'സരിൻ്റെ സ്ഥാനാർഥിത്വം UDFന് ഗുണം ചെയ്യും, സരിനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ടത് സരിൻ മാത്രം'

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 5

  • @DanielDani-q7j
    @DanielDani-q7j 2 วันที่ผ่านมา

    താനൊക്കെ വീട്ടിൽ പോയി റസ്റ്റ്‌ എടുക്കു ഹസാ

  • @sreekumarm4835
    @sreekumarm4835 4 วันที่ผ่านมา +2

    വയനാടിൽ ആര് വോട്ട് ചെയ്തിട്ടാണ് കോൺഗ്രസ്സ് ജയിക്കുന്നതെന്ന് ഉപ്പും ചോറും തിന്നുന്നവർക്ക് നന്നായിട്ടറിയാം😅

    • @Khalid_usman786
      @Khalid_usman786 3 วันที่ผ่านมา +2

      വയനാട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ന് നല്ല base ഉള്ള മണ്ഡലം ആണ് ഇവിടെ എല്ലാ മതക്കാർക്കും നെഹ്റു കുടുംബത്തിനോട് സ്നേഹം ആണ് . വയസ്സ് ആയവർക്ക് കൂടുതൽ , രാഹുൽ ഗാന്ധിയെ സ്ക്രീനിൽ കണ്ട് കണ്ണ് നിറയുന്നവരെ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് . രാജിവ് ഗാന്ധിയുടെ മക്കൾ ആയതുകൊണ്ടാണ് കൂടുതൽ ഇഷ്ടം . ചോദിച്ചാൽ അവർ പറയും രാജിവ് ൻ്റെ അതേ പോലെ ആണ് ന്നു . അവർ രാജീവ് ഗാന്ധിയെ കണ്ട് വളർന്നതാണ് ആ ഓർമയാണ് മനസ്സിൽ . അല്ലാതെ സിപിഐഎം ബിജെപി പറഞ്ഞു ഉണ്ടാക്കുന്ന ഒന്നും അതിൽ ഇല്ല. Rahul Gandhi ൻ്റെ പ്രസംഗം ഉണ്ട് എന്ന് കേട്ടിട്ട് വണ്ടൂർ വന്നപ്പോ ഞാൻ പോയിരുന്നു . അന്ന് നേരെത്തെ എത്തിയിട്ടും 200 മീറ്റർ പിന്നിൽ ആയിപ്പോയി . Avde സ്റ്റേജിലേക്ക് കാണില്ലായിരുന്നു കുറെ പിന്നിലായത്കൊണ്ട് , പകരം സ്ക്രീൻ വെച്ചിരുന്നു കാണാൻ , അതിൽ രാഹുൽ ഗാന്ധിയേ കണ്ടിട്ട് കണ്ണ് നിറഞ്ഞു നിൽക്കുന്ന ആളുകളെ ഇപ്പോളും ഓർമ്മയുണ്ട് . ഒരു വയസ്സായ വല്ലിമ്മ , സന്തോഷം കൊണ്ട് കരയുന്നുണ്ടായിരുന്നു.

  • @MrRajeevan
    @MrRajeevan 4 วันที่ผ่านมา +1

    രാഹുലിനോടാണ് കളി...
    രാഹുലിന് വേണ്ടി അജിത്തും രജനീകാന്തും സച്ചിൻ തെണ്ടുൽക്കറും വന്ന് വോട്ട് ചെയ്യും, ചെയ്തിട്ടുണ്ട്
    പിന്നല്ല.....

  • @Unknown-w1i4x
    @Unknown-w1i4x 3 วันที่ผ่านมา

    ഹസ്സൻ കോയാ, ഇപ്പോൾ വർഷം 2024 ആണ്, അത് മനസിലാക്കി സംസാരിക്ക്... എന്തെങ്കിലും വളവളാന്ന് പറയുന്ന സമയം കഴിഞ്ഞു