ബഹു. നിഷ മേം ...... താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്. ഒരു ലേഡി എത്ര ഭംഗിയായി സംസാരിക്കുന്നു. അർത്ഥ സമ്പുഷ്ടമായി ഷാർപ്പായി. ഏത് പാർട്ടിയിൽ പെട്ടതായാലും ഈ പോലെ നിലപാടുണ്ടായിരിക്കണം.❤❤❤😅😊
നിഷാ മാം, നിങ്ങള് പറഞ്ഞത് 100%സത്യമാണ്... സരിന് വിദ്യാഭ്യാസം കൂടിയപ്പോൾ വിവരം കുറഞ്ഞ് പോയി..... ഇനി സിപി എമ്മിൽ സരിൻ അനുഭവിക്കാൻ പോകുന്നത് നമുക്ക് അടുത്ത് തന്നെ കാണാം....
വിദ്യാഭ്യാസം ഉള്ളതുകൊണ്ട് വിവരം വേണമെന്നില്ല. അതൊ ക്കെ ജന്മനാകിട്ടേണ്ടതാണ്. പക്വതയും, വിവേകവും ഇല്ലാത്ത സരിൻ. പേരിനു മുൻപിലുള്ള Dr.-, എന്ന രണ്ടഷരത്തിന്റെ വില കള ഞ്ഞു. വ്യക്തിത്വം ഇല്ല. പെങ്ങൾ വിവേകത്തോടെ കുറിക്കു കൊ ള്ളൂന്ന വാക്കുകൾ.👍👍👍🌹
ഇവനെ.പോലെ.തന്നെ.മറ്റൊരുത്തൻ ഉണ്ടായിരുന്നു. K.P. അനിൽകുമാർ. ഉണ്ട ചോറിന്.നന്ദിയില്ലാത്തവൻ ഇത് പോലെ വ്യാമോഹങ്ങൾ പൂവണിയാത്ത ആരെങ്കിലും ഉണ്ടെങ്കിൽ കോൺഗ്രീ.പാർട്ടി.വിട്ടു.പോകണം
വിവരവും വിദ്യാഭ്യാസവും കാര്യം പറഞ്ഞപ്പോൾ ആണ് എനിക് കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ ഓർമ വന്നത്...സ്കൂളിലാ പള്ളുകൂടത്തിലാ ഇവ്ടെങ്കിലും ചെന്നു കേരടെ...
വോട്ട് ചോദിക്കാൻ അല്ലാതെ വായ് തുറക്കരുത് എന്നാണ് cpm കല്പന. കോൺഗ്രസ് ലെ ഏകധിപത്യം സഹിക്കാൻ കഴിയാതെ പോയ സരിന് cpm ജനാധിപത്യം താങ്ങാൻ ഒക്കുമോ എന്തോ 😂😂😂😂😂😂
ഇതിലും വലിയ വിശകലനം സ്വപ്നങ്ങളിൽ മാത്രം,,,
Thank U നിഷ mam
Uù
😊
നിഷയുടെ പറി 😂😂😂
മലയാളിയുടെ ഹൃദയത്തിൻ്റെ ഭാവം ശബ്ദരേഖയായി ആക്കി തന്നതിൽ അഭിനന്ദനങ്ങൾ!
നിഷ അഭിനന്ദനങ്ങൾ
നിഷ :നിങ്ങളുടെ നിരീക്ഷണം ഗംഭീരം❤❤❤❤🎉🎉🎉 അഭിനന്ദനങ്ങൾ🎉🎉🎉
നിഷ അഭിനന്ദനങ്ങൾ 🌹
നല്ല വിശദീകരണം. അഭിനന്ദനങ്ങൾ ... നിഷാ മാഡം.
Well said 👌👌👌 കൃത്യമായ നിരീക്ഷണം, ശരിയായ മറുപടി 👍❤❤❤❤
പൊന്നു സോദരീ...
വിവരവും...........
വിദ്യാഭ്യാസവും.....
വിവേകവും......
വലിയ വ്യത്യാസമാണത്🙏
Nisha..poli. Polichu❤❤❤❤❤
ഒരു സ്ക്രൂ പൂർണമായി നഷ്ടപ്പെട്ട ഒരൽപ്പനാണ് സരിൻ .... അയാൾക്ക് കൊടുക്കുന്ന വോട്ട് വെറും പാഴാണ്😅
ഇതാണ് വിലയിരുത്തൽ ഇയാൾക്ക് കിട്ടുന്ന ഓരോ വോട്ടും ജനാധിപത്യതിന്റെ മുഖത്തിന് ഏൽക്കുന്ന അടിയാണ് 😃😃😃😃
👍👍👍👍👌👌👌👌
മോളെ കലക്കി ❤🎉 അടിപൊളി തന്നെ പറയാതെ വയ്യ 🎉❤
Nisha ,big selute.❤❤
Super observation. Thank you
അവസരോചിതമായ പ്രതികരണം അധികാരത്തിനോടുള്ള ആർത്തി അല്ലാതെന്താ👍👍👍👍👍
നിഷ വളരെ നല്ല വിശകലനം. ശരിക്കും കൊണ്ട്. 👍
അധികാര ഭ്രമം തലക്കു കേറിയ ഒരു പുതിയ അവതാരം!
വളരെ ശെരി നന്ദി നന്ദി 🙏🙏🙏
100% ശരിയാണ് മേഡം ഇവർക്കൊന്നും നാണവും ഉളപ്പും ഉണ്ടാവില്ല സ്ഥാനത്തിൻ്റെ പുറകേ ഓടുന്നവർ
ബഹു. നിഷ മേം ...... താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്. ഒരു ലേഡി എത്ര ഭംഗിയായി സംസാരിക്കുന്നു. അർത്ഥ സമ്പുഷ്ടമായി ഷാർപ്പായി. ഏത് പാർട്ടിയിൽ പെട്ടതായാലും ഈ പോലെ നിലപാടുണ്ടായിരിക്കണം.❤❤❤😅😊
നിഷ മാഡം അവസരോചിതമായ കണ്ടെത്തൽ ബിഗ് സല്യൂട്
നിഷ സൂപ്പറാണ്
വളരെ വിശദമായി സംസാരിച്ച നിഷയ്ക്ക് അഭിപ്രായങ്ങൾ
നിഷാ മാം, നിങ്ങള് പറഞ്ഞത് 100%സത്യമാണ്...
സരിന് വിദ്യാഭ്യാസം കൂടിയപ്പോൾ വിവരം കുറഞ്ഞ് പോയി.....
ഇനി സിപി എമ്മിൽ സരിൻ അനുഭവിക്കാൻ പോകുന്നത് നമുക്ക് അടുത്ത് തന്നെ കാണാം....
അക്ഷരങ്ങളെ അസ്ത്രങ്ങളാക്കി
കൃത്യമായി എയ്തു കൊള്ളിക്കുന്ന അവതാരികയ്ക്ക് അഭിനന്ദനങ്ങൾ.
Well done Nisha.Congrats
Very well said dear Nisha. You are too good.
Nisha. Super. Observation .Thanks molu. Mamkoottam. Jaikkanam. Jai udf .
Salute madam👍🏻
100 % True , well said !!!!
വിദ്യാഭ്യാസം ഉള്ളതുകൊണ്ട് വിവരം വേണമെന്നില്ല. അതൊ
ക്കെ ജന്മനാകിട്ടേണ്ടതാണ്.
പക്വതയും, വിവേകവും ഇല്ലാത്ത
സരിൻ. പേരിനു മുൻപിലുള്ള Dr.-,
എന്ന രണ്ടഷരത്തിന്റെ വില കള
ഞ്ഞു. വ്യക്തിത്വം ഇല്ല. പെങ്ങൾ
വിവേകത്തോടെ കുറിക്കു കൊ
ള്ളൂന്ന വാക്കുകൾ.👍👍👍🌹
സൗമ്യവും,വിവേകവും,കൂർമതയും,അതിലുപരി.ഹൃദ്യവും,ആയവിശകലനവു മാണ്.നഷ്ട്മാവില്ല.ഈ.വാക്കുകൾ.ഷാജഹാൻ,വെളിയത്ത്.
സരിൻ എന്ന "നവ ലിബറൽ വിപ്ലവ കാരന്" ഇതിൽ പരം തല മണ്ടക്കടി വേറെ കിട്ടാനില്ല, സബാഷ് ചേച്ചി പൊളിച്ചു
Good observation Nisha
Super, Nisha.
സഹോദരി ശരിയാണ്, വേണ്ടത് സാമൂഹ്യബോധം രാഷ്ട്രീയക്കാർക്ക് വളരെ കുറഞ്ഞു കൊണ്ടിരിക്കുന്നു, അതാണ് നാം അനുഭവിക്കുന്നത്, മൂല്യശോഷണം തന്നെ
Nisha....you are great. No more words.
സൂപ്പർബ് മാം 👍👍👍👍❤️🌹
അഭിനന്ദനങ്ങൾ
Madame you are 100% right.Supar 👌🏻👌🏻👌🏻
സൂപ്പർ നിഷ സൂപ്പർ
കലക്കി... 👍
Very correct aane paranjath ❤❤❤❤❤❤❤
Good Speech🎉🎉
വിദ്യാഭ്യാസവും വിവേകവും രണ്ടും രണ്ടാണ്.
സ്വാർത്ഥതയുടെ പര്യായമായി രാഷ്ട്രീയം മാറുമ്പോൾ ആശയം നഷ്ടപ്പെടുമ്പോൾ പരസ്പര വിരുദ്ധമായ സംസാരം സ്വാഭാവികം
സൂപ്പർ
Very good sister
അയാൾക്ക് ഒരു ഉളിപ്പും ഇല്ല എങ്ങിനെയും അധികാരം കിട്ടണം അത്രയെ അയാൾ കുള്ളൂ പാർട്ടിയും ആദർശവും ഒന്നും ഇത്തരക്കാരിൽ കാണാനാവില്ല
ഇവനെ.പോലെ.തന്നെ.മറ്റൊരുത്തൻ ഉണ്ടായിരുന്നു.
K.P. അനിൽകുമാർ.
ഉണ്ട ചോറിന്.നന്ദിയില്ലാത്തവൻ
ഇത് പോലെ വ്യാമോഹങ്ങൾ പൂവണിയാത്ത ആരെങ്കിലും ഉണ്ടെങ്കിൽ കോൺഗ്രീ.പാർട്ടി.വിട്ടു.പോകണം
Super👍
Super speech 🌹🌹🌹
Nannayi super
avatharanam soooooooper.valare ishtaayito
Nisha. Adipoli
💙💙💙UDF
Super Thank you Nisha congrats
Great... അഭിനന്ദനങ്ങൾ 👍🏻👌🏻
Madam you are great perfect. 👍 ❤❤❤❤❤big salute ❤❤❤
Super description 👌 ❤
Good
Sister ബലെ ഭേഷ് ചെവിയുള്ളവൻ കേൾക്കട്ടെ
Thank you Nisha -
Super observation 😅
സൂപ്പർ മാഡം സൂപ്പർ മീഡിയ വണ്ണിനു ചെകിടത്തൊരടിയും ഗുഡ് ഗുഡ് ലക്ക്
U said it what the people of Kerala wished to say....
നിഷ❤❤❤❤
Very nice presentation
Supper ❤️❤️❤️❤️
ച്ചേച്ചി അടി പെളി👍👍👌💞🙋🤳🙏
Super madam you are great
Super chachi 👍👍👍👍🌸🌸🌸
Super mole, kalaki❤❤❤
Thankyou mam ❤❤🎉❤❤❤❤❤❤❤❤❤
വിവരവും വിദ്യാഭ്യാസവും കാര്യം പറഞ്ഞപ്പോൾ ആണ് എനിക് കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ ഓർമ വന്നത്...സ്കൂളിലാ പള്ളുകൂടത്തിലാ ഇവ്ടെങ്കിലും ചെന്നു കേരടെ...
Nisha Abhinandanangal❤🎉
നിഷാ മാം നിങ്ങൾ പറഞ്ഞത് 100%ശരിയാണ് 👍
Hy പറഞ്ഞത് സത്യം
Nisha you are right
നിഷ അടിപൊളി
You are great 🙏
Absolutely true.....👏
വെരി ഗുഡ് ❤❤❤
Excellent talk🎉
Nisha Correct 💯🤝🤝🤝🤝🤝♥️♥️♥️♥️♥️♥️♥️♥️♥️
ഈ പ്രചാരണത്തോടെ ഇദ്ദേഹത്തിൻ്റെ പണി തീർന്നു o
Yes. ...100%.....👍
അന്ന് അത് മതി ഡിഗ്രി ഡ്രിഗ്രി ഇല്യ
Very studious and we'll composed delivery. Really admirable. We need people like you. Look forward to see more...
👏super.
Thanks.madom
വോട്ട് ചോദിക്കാൻ അല്ലാതെ വായ് തുറക്കരുത് എന്നാണ് cpm കല്പന. കോൺഗ്രസ് ലെ ഏകധിപത്യം സഹിക്കാൻ കഴിയാതെ പോയ സരിന് cpm ജനാധിപത്യം താങ്ങാൻ ഒക്കുമോ എന്തോ 😂😂😂😂😂😂
ഇ മെസ്സേജ് പാലക്കാട് ജനങ്ങളിൽ വേണ്ട വിധത്തിൽ എത്തിച്ചാൽ മതി...
ഇന്നത്തെ -രാഷ്ട്രീയം - ഏതായാലും -തന്നെ - -ഒരു- ഉത്തമ പൗരന്നപവാദമാണ്.
Correct observation
Excellently you are great
നല്ല മൂർച്ചയുള്ള വാക്കുകൾ
Big salute❤
Super Nisha . Congrats 🌹
Genuine analysis
നല്ല അവതരണം 💞
Very correct very waste aane ayal
👍👍👌
ഗുഡ് ഹാവ് എ നൈസ്
Excellent observation 👍