ഭാര്യയെ പേടിച്ചു ജീവിക്കുന്ന ഭർത്താവ് ...പെൺകോന്തൻ അൻസിപ് ...

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 366

  • @MuhammedJasim-qk1hv
    @MuhammedJasim-qk1hv ปีที่แล้ว +27

    എത്ര കൊട്ടാരത്തിലാണെങ്കിലും ഞങ്ങളുടെ വീട് ഒരു ചെറിയ വീടാണെങ്കിലും അവിടെ പോയി രണ്ട് ദിവസം നിൽക്കുന്നു സുഖം ഒന്ന് വേറെയാണ് 2:53

  • @famin6964
    @famin6964 ปีที่แล้ว +73

    പാവം കുഞ്ഞോൾ ചെറിയ ആഗ്രഹം സാധിച്ചു കൊടുക്ക അൻസിഫേ ഉമ്മാന്റെ അടുത്തേക്ക് പോവാൻ അല്ലേ ഉപ്പയെതാലും ഇല്ല ഉമ്മയല്ലേ ഉള്ളൂ അവളെ സങ്കടപ്പെടുത്തല്ലേ പാവമാണ് പാവമാണ്❤❤

  • @thajkp621
    @thajkp621 ปีที่แล้ว +185

    പാവാണ് കുഞ്ഞോള്.. അതിന് വല്യ പൂതി ഒന്നും ഇല്ലല്ലോ? ചെറിയ ആഗ്രഹങ്ങൾ അല്ലേ... നടത്തി കൊടുത്തുടെ...?😢😢

  • @AfeelaHaris-hu8no
    @AfeelaHaris-hu8no ปีที่แล้ว +36

    അൻസിഫെ നിന്റെ പെങ്ങന്മാർ അന്നേരം അന്നേരം വരുന്നുണ്ടല്ലോ നിനക്ക് കുഞ്ഞോളെ അവളെ വീട്ടിൽ കൊണ്ടാക്കിക്കൂടെ നീ ആൾ കൊള്ളാലോ

  • @Zayubea786
    @Zayubea786 ปีที่แล้ว +37

    വിട്ടു കൊടുക്കരുത് കുഞ്ഞോളെ.. രാവും പകലുമില്ലാതെ ഓലെ വീട്ടിൽ വെച്ചുണ്ടാക്കി കുട്ടികളെയും നോക്കി.... എന്നിട്ട് നമ്മൾ പെണ്ണുങ്ങൾക് ഒരു വിലയുമില്ല.. അൻസിഫെ, അനക്കൊരു പെൺകുട്ടി ഉണ്ടായിട്ട് അത് നിന്റെ വീട്ടിൽ വരാതിരിക്കുമ്പോളൊള്ളൂ നിനക്ക് അതിന്റ വിഷമം അറിയാ.. പാവം, കുഞ്ഞോളെ ഉപ്പ അല്ലേ ഒള്ളു മരിച്ചു പോയിട്ട്.. ഉമ്മ ജീവിച്ചിരിപ്പില്ലേ.. ആ ഉമ്മാക് എത്ര ആഗ്രഹം ഉണ്ടാവും കുഞ്ഞോളെയും കുട്ടികളെയും കാണാൻ.. എന്റെ അതേ അവസ്ഥ തന്നെ കുഞ്ഞോൾക്കും.. ഞാനും കുഞ്ഞോളെ പോലെ തന്നെയാണ്. വീട്ടിൽ പോവാൻ സമ്മതിക്കില്ല 😢

  • @Nasni7254
    @Nasni7254 ปีที่แล้ว +35

    കുഞ്ഞോൾ പിണങ്ങുമ്പോൾ സത്യങ്ങൾ വിളിച്ചു പറയുന്നു 🤣🤣🤣🤣🤣

    • @rasmina-rx3nx
      @rasmina-rx3nx ปีที่แล้ว +1

      ഏറെ കുറെ ആൾക്കാർ അങ്ങനെ ആവും ഞൻ അങ്ങനെയല്ലാട്ടോ🏃🏼‍♀️🏃🏼‍♀️😂😂

  • @dilrasakbar3924
    @dilrasakbar3924 ปีที่แล้ว +64

    കുഞ്ഞോൾ പറയുന്നത് കാര്യമാണെങ്കിലും കേൾക്കുമ്പോൾ ചിരി വരുന്നു 😂

  • @rashirashi5061
    @rashirashi5061 ปีที่แล้ว +39

    നല്ലൊരു ഭർത്താവ് ആവാൻ എന്ത് ചെയ്യണം എന്നുള്ളത് ബുക്ക് വായിക്കണം

  • @shabeerthasreefa6754
    @shabeerthasreefa6754 ปีที่แล้ว +52

    കുഞ്ഞോൾ പറയുന്നത് ശരിയാണ്

  • @shameemashameema8854
    @shameemashameema8854 ปีที่แล้ว +82

    അന്സിഫിക്കാക്ക് കുഞ്ഞോളെ നല്ല ishttaan 😍. അതാണ്‌ വീട്ടിൽ കുറച്ചു ദിവസം നിർത്താതെ. കുഞ്ഞോൾ ഇല്ലാതെ അന്സിഫിക്കാക്ക് നിൽക്കാൻ kayyulla. അതാണ് ഈ vedio കണ്ടപ്പോ എനിക്ക് മനസ്സിലായത്. കുഞ്ഞോൾ കാക്കുനെ മനസ്സിലാക്കു ❤️❤️

    • @Alltimes-l3e
      @Alltimes-l3e ปีที่แล้ว

      😀

    • @adamseden1330
      @adamseden1330 ปีที่แล้ว +1

      Angananenki 2 divasam avalde koode avalde veettil Ninna porey?

  • @hudha7319
    @hudha7319 ปีที่แล้ว +22

    അൻസിഫെ ഇജ്ജ് അന്റെ ഉമ്മാനെ കാണാഞ്ഞിട്ട് നീ കരഞ്ജീന്നിലെ അദ് പൂലതന്നെ അവളും

  • @hudha7319
    @hudha7319 ปีที่แล้ว +34

    ആദിയം എങ്ങനെ നല്ലൊരു ഭർത്താവാകം എന്ന ബുക്ക്‌ vaayokk😄

  • @marjan3250
    @marjan3250 ปีที่แล้ว +39

    പാവം കുഞ്ഞോൾ
    അവളുടെ സങ്കടങ്ങൾ അറിയാതെ അവളിൽ നിന്നും വരുന്നു
    യൂടൂബർമാർക്ക് വീഡിയോയിൽ മാത്രം സനേഹം ഉണ്ടാകൂ
    എല്ലാവരും അങ്ങെനയാ

  • @anu8892
    @anu8892 ปีที่แล้ว +7

    Dear kunjol...
    Avshyangal nediyedukan bold akanam like this... Alland pawam ayi ninnit karyilla...
    Vappa illa adinu ullad orumma 15days kudumbo kondoi kanikanm nirthanam...
    Ningala pengammar varanindallo adpole avlkm veed ind bro ind vitukar ind agraham ind give her such freedom
    Ola ummanem ingot kshanikka nirthuka avra kudumbatheyum orupole kanuka
    Kuttikala nokuu, sahayiku

  • @mariyam7067
    @mariyam7067 ปีที่แล้ว +79

    കുഞ്ഞോളെ നീ എന്തൊക്ക പറഞ്ഞാലും അൻസിഫ് നല്ലൊരു കുടുംബ നാഥൻ ആണ് ❤️പാവമാണ് അവൻ, ഇങ്ങനെ വിഷമിപ്പിക്കല്ലേ 😊

  • @Fazz1010
    @Fazz1010 ปีที่แล้ว +6

    മിക്ക ആണുങ്ങളും ഇങ്ങനെ തന്നെയാണ് പെണ്ണുങ്ങൾ വീട്ടിൽ പോവാന്ന് പറഞ്ഞാൽ 🥶😃

  • @safnathsafnashafeeq2183
    @safnathsafnashafeeq2183 ปีที่แล้ว +38

    ഇത് കുഞ്ഞോളെ ഉമ്മയെ kanda എടങേർ ആവൂല്ലേ... ഇത് ഒകെ എന്തിനാ video ഇടുന്നത്...

    • @AbdulKareem-gw5xx
      @AbdulKareem-gw5xx ปีที่แล้ว +2

      ഓർക്കത് തഴമ്പ് തട്ടീംട്ടുണ്ടാവും. എപ്പോഴും ഇങ്ങനെ ഒക്കെ തന്നെ aanallo🤣

  • @bhavithamahitha9541
    @bhavithamahitha9541 ปีที่แล้ว +23

    ബന്ധുര കാഞ്ചന കുട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ paril😜😜

  • @lovelyfahila
    @lovelyfahila ปีที่แล้ว +14

    Kunjool inn kanditt pavam thonniyaver arokkeund enne pole😢

  • @sajidhasaji9562
    @sajidhasaji9562 ปีที่แล้ว +39

    കുഞ്ഞോള് ഒരു പാവാ

  • @suhail__shazzz__2586
    @suhail__shazzz__2586 ปีที่แล้ว +22

    അന്സിഫെ എന്തെങ്കിലും പണിക് പോയിക്കൂടെ 😄

  • @fathimathriza4158
    @fathimathriza4158 ปีที่แล้ว +2

    Konjole kurach oil oych fry cheythode

  • @hibahidaya5764
    @hibahidaya5764 ปีที่แล้ว +21

    അൻസിഫെ അന്റെ ഉമ്മാനെ കാണാഞ്ഞിട്ട് നീ അല്ലെ കര ഞ്ഞിരുന്നു അങ്ങനെ ഒന്നുമിലാലോ

  • @azeezjuman
    @azeezjuman ปีที่แล้ว +17

    മിണ്ടിയില്ലെങ്കിലും പൊക്ക വട. അത് ഉഷാറായി കഴിക്കുന്നു😂

  • @hibamolu
    @hibamolu ปีที่แล้ว +15

    Kunjol super❤️❤️

  • @muthuthasni1088
    @muthuthasni1088 ปีที่แล้ว +2

    Pavam kunjol swantham ummaye kanan povatte chothikumbol samathichude
    Njagal pennugal kalayanam kayinjal swantham vtl k povan agrahikuavar aan ath kettichu vitta vittil sugam illathath kondo hus nte sneham illathath kondalla

  • @sejunechuworld1427
    @sejunechuworld1427 ปีที่แล้ว +6

    Hyy ikka ningale veetil nadakunna വിഷയം nallath nammale kaniku. Allathe igane veruthe fmly story ittu nammale vishamipikale. Ningal happy ayii ulla video mathi plzzz✨✨

  • @Sareena-s5i
    @Sareena-s5i ปีที่แล้ว +2

    Abru mon crrct anshifinte uppante pole.jibru kunjolepoleyum

  • @Ayisha407
    @Ayisha407 ปีที่แล้ว +14

    കുഞ്ഞോളെ അണക് അങ്ങിനെ വേണം കുറച്ച് അൻ സിഫിനെ പൊന്തിച്ച് വെക്കൽ കൂടുതൽ ആയിരുന്നു പാകത്തിന് നിൽ ക്കണം മളെ

  • @kavungalvlog5790
    @kavungalvlog5790 ปีที่แล้ว +1

    ഇപ്പലാൻ തന്നെ സ്വഭാവം കണ്ടത്.അടിപൊളി ആയിട്ടുണ്ട്.❤❤😊😊

  • @dreamscometrue8390
    @dreamscometrue8390 ปีที่แล้ว +13

    ഇങ്ങനെ ഉള്ള vedio അധികം ഇടാതിരിക്കു .ദേഷ്യം വരുമ്പോ കൺട്രോൾ ഇല്ലാതെ എന്തേലും ഒക്കെ പറഞ്ഞു പോവും . ഒരുപാട് ആളുകൾ കാണുന്ന വീഡിയോസ് അല്ലെ അടുക്കള രഹസ്യം അങ്ങാടിപ്പാട്ട് ആക്കാതിരിക്കുക . പിന്നെ റാഷിദ ഇങ്ങനെ ഒന്നും പറയണ്ട ആവശ്യമില്ല 😅 പണിക്കു ഒന്നും പോയില്ലേലും ഇത്ര പെട്ടെന്ന് നല്ലൊരു വീടൊക്കെ എടുത്തു സമാധാനത്തിൽ നിൽക്കാൻ സാധിച്ചില്ലേ . നിങ്ങളെ ഹാപ്പി comedy വീഡിയോ കാണാൻ ആണു ഇഷ്ടം

  • @hibakp8401
    @hibakp8401 ปีที่แล้ว +10

    പാവം കുഞ്ഞോൾ അന്സിഫ് നിതി പാലി കുക

  • @renjithparameswaran6585
    @renjithparameswaran6585 ปีที่แล้ว +49

    ഒരു കുടുംബം ആവുമ്പോൾ അന്റെ പെണ്ണുങ്ങൾ ഭർത്താക്കന്മാരോടലേ തന്റെ ആഗ്രഹങ്ങൾ പറയാൻ പറ്റുകയൊള്ളു... അല്ലാണ്ട് അപ്പുറത്തെ വീട്ടിലേ മമ്മധിനോട് പറഞ്ഞിട്ട് കാര്യമില്ലല്ലോ...അങ്ങോട്ട് അനുസരിക്കു... വല്ലാണ്ട് അനുസരിക്കണ്ട ആവശ്യത്തിന് അനുസരിക്കുക 😂😂

    • @sainu1239
      @sainu1239 ปีที่แล้ว +2

      മമ്മദ് ചിലപ്പോൾ അനുസരിക്കും😂😂

    • @renjithparameswaran6585
      @renjithparameswaran6585 ปีที่แล้ว +1

      @@sainu1239 നീ ആക്കിയതാണോടാ

    • @sainu1239
      @sainu1239 ปีที่แล้ว

      @@renjithparameswaran6585 പിന്നല്ലാതെ

  • @hibahidaya5764
    @hibahidaya5764 ปีที่แล้ว +22

    എന്റെ ഭർത്താവ് നമുക്ക് പോകലെ വീട്ടിൽ എന്നോട് ചോദിക്കും ഞങ്ങൾ എല്ലാവരും പോയി രണ്ടുസം നികും

  • @muhammedjunaid608
    @muhammedjunaid608 2 หลายเดือนก่อน

    നിൻറെ സ്നേഹമായ പെരുമാറ്റവും തമാശയിലൂടെ ഉള്ള പെരുമാറ്റവും കുട്ടികളുടെ പെരുമാറ്റവും അടുക്കളയിലെ ജോലിയും കൈകാര്യം ചെയ്തു ക്ഷമിക്കുന്ന ഭാര്യയാണ് വിട്ടുവീഴ്ചയുടെ പുഞ്ചിരിച്ചു കൈകാര്യം ചെയ്യുന്ന ഇതിന് നീ കൊടുക്കേണ്ട സന്തോഷം ഉമ്മ പറയുന്നതുപോലെ അല്ലാഹുവിന് ഭയപ്പെട്ട് അഞ്ചുനേരം നമസ്കരിക്കുക ഈ ചിട്ടയോടെ മക്കളെയും പഠിപ്പിക്കുക

  • @sanasafzz
    @sanasafzz ปีที่แล้ว +20

    Paavam kunjol❤

  • @sitharashahanas7842
    @sitharashahanas7842 ปีที่แล้ว +22

    Kunjol paranjadh full sheriya

  • @sheryveluthedath9152
    @sheryveluthedath9152 ปีที่แล้ว +1

    Anshif oru cheriya advice aanu ..kurachu kuttikalde karyathil oru help cheyyu ella karyathilum..cheriya makkalalle... adhukondu aanu kungholku e amarsham ellam ...eniku 4 makkal undu so experience vechu paranghune ullu ..

  • @basilvlog747
    @basilvlog747 ปีที่แล้ว +6

    പാവം കുഞ്ഞോൾ അവൾക് വീട്ടിൽ പോകാൻ ഒരു പൂതി ഉണ്ടാവില്ലേ ഉമ്മഉള്ളപ്പോൾ എല്ലാവരും പോകു

  • @sainu1239
    @sainu1239 ปีที่แล้ว +20

    ഇടക്കിടക്ക് ഓരോന്ന് പോയി വന്നാൽ അതൊരു സന്ദോഷം നിന്നെ അവൾ ഒരു പാട് സ്നേഹിക്കും ഇല്ലങ്കിൽ സ്നേഹം കുറഞ്ഞ് വരും പറഞ്ഞില്ലാന്ന് മാണ്ടാ😂

  • @sabi.....4024
    @sabi.....4024 ปีที่แล้ว +16

    പാവം ആണ് കുഞ്ഞോൾ അവൾ പറയുന്നതിലും കാര്യം ഉണ്ട് 😢

    • @mujeebrahilasonuanuabi772
      @mujeebrahilasonuanuabi772 ปีที่แล้ว

      നമ്മൾ അങ്ങനെ കാണിച്ചു കൊടുത്തിട്ടാണ് കുഞ്ഞോൾ പ്രതി കരിക്കൂ ❤

  • @Aseena661
    @Aseena661 ปีที่แล้ว +14

    കുഞ്ഞോൾ സൂപ്പർ ❤️

  • @Mr----pro--------yt-t1j
    @Mr----pro--------yt-t1j ปีที่แล้ว +7

    എന്നെ ഒന്നും ആർക്കും വേണ്ടല്ലോ എന്റെ പോലെ ചെറിയ you tuebesi നെ ആർക്കും വേണ്ടല്ലോ 🎉🎉

  • @dreamsworld-d8q
    @dreamsworld-d8q ปีที่แล้ว +58

    എന്റെ വീട്ടിലേക്ക് പോകാൻ ഇതുവരെ ഞാൻ ഹസ്ബന്റിനോട് ചോദിക്കേണ്ടി വന്നിട്ടില്ല😅 എല്ലാ ആഴ്ചയും പറഞ്ഞുവിടും 😂❤

    • @dilrasakbar3924
      @dilrasakbar3924 ปีที่แล้ว +3

      😂ഭാഗ്യ വതി

    • @jashija9183
      @jashija9183 ปีที่แล้ว +1

      Sunday അല്ലെ paranj വിടുന്നത്

    • @dreamsworld-d8q
      @dreamsworld-d8q ปีที่แล้ว +1

      @@jashija9183 മദ്രസ വിട്ടിട്ട് പോവും ഞായർ രാത്രി കൊണ്ടു വരും 😀

  • @salmashareef6817
    @salmashareef6817 ปีที่แล้ว +1

    ഇതാണ് തനി സ്വഭാവം. എല്ലാ വീട്ടിലെ പോലെ തന്നെ. ന്റെ hus ന്റെ ഡയലോഗ് ആണ്. അനേ കൊഞ്ചിച് കൊണ്ട് നടന്നതാണ് ഇന്ക് പറ്റിയ തെറ്റ് 😂😂😂😂😂

  • @yasaryasarpa1024
    @yasaryasarpa1024 ปีที่แล้ว +23

    കൂടുതലൊന്നുമില്ല...ഒരു ഇരുപത് വർഷം പിന്നിലാണ് അൻഷിഫ് എന്നേ ഉളളൂ....ഇമോഷണൽ ബ്ലാക്ക്മെയിൽ ആണ് സാറേ ഇവൻറെ മെയിൻ

  • @rafeehamol2049
    @rafeehamol2049 ปีที่แล้ว +4

    കുഞ്ഞോളെ ആ പറച്ചിൽ ഞാൻ ആണങ്കിൽ എനിക്ക് എപ്പോഴോ ഒന്ന് കിട്ടിയിരുന്നു😂

    • @Niyafathima377
      @Niyafathima377 ปีที่แล้ว

      Vedio edukunnad kondanu onn kodukathad

  • @shabeebmuttipalam2344
    @shabeebmuttipalam2344 ปีที่แล้ว +1

    എന്താ അൻസിപ്പേ കുഞ്ഞോളുടെ രോധനം മനസ്സിലാക്കു...

  • @NubeenaC-kz2qd
    @NubeenaC-kz2qd ปีที่แล้ว +7

    കുഞ്ഞോൾ തെറ്റിയാൽ കഴിഞ്ഞു അന്സിഫെ 😂😂😂

  • @adhillechu1776
    @adhillechu1776 ปีที่แล้ว

    😊 24:55

  • @ALPHA91609
    @ALPHA91609 ปีที่แล้ว

    Barthav end cheythalum njammal നന്ദി ഇല്ല എന്നു parayarud നമ്മൾ ചെയ്ത എല്ലാ amalukalum പൊളിഞ്ഞ് povum

  • @MinhaFathima-zj8pm
    @MinhaFathima-zj8pm ปีที่แล้ว +5

    Kunjolk uppayillallo ummane Kanan agraham undavum appol kondakkikodukkanam

  • @mujeebrahilasonuanuabi772
    @mujeebrahilasonuanuabi772 ปีที่แล้ว +2

    കുഞ്ഞോൾ പോളി 😂

  • @lachoosworld7633
    @lachoosworld7633 ปีที่แล้ว +6

    Anshife ponam nn vijarichal povan oru poothiyanu... Ath mathram anu pennungalde sandosham.. Pnne ottakkavumpol onn help cheyth kodkkanam anshife.. Kunjol oru pavanu... Manasil ullath kure edenger paranj theerthu.. Edak anshifinit oru kuthum le 😂... Kunjole veettilk kondpovayittum aval chayak kokkavada okke undakki kuttigalde karyangaloke nokki ellam cheyth tharnille angane anu pennungal anungal engane oru prathiaanthi undayal engane avum avar enthelum cheyyo mindathe phonil kuthy irikkum... Pnne anshif vayanasheelam und le spr.. Anshife oru challenge video oru day full kuttigale nee nokkna... Wait.... Family orupadishttam... Saralla kunjole inn kondagann paranjile.. Sugayi poyit varoooo...

  • @nabujan1239
    @nabujan1239 ปีที่แล้ว +15

    'Ippachine vaandaloo'
    Le ibru: maanda engattacha poykoo😂😂

  • @MuthuMon-zz9dx
    @MuthuMon-zz9dx ปีที่แล้ว +9

    കുഞ്ഞോൾ തറവാട്ടിൽ ആയപ്പോൾ പാവം ആയിരുന്നു ഇപ്പോൾ ഒറ്റക് ആയപ്പോൾ ചുടാവൽ thudagi

  • @SalmaFabir-nb3qn
    @SalmaFabir-nb3qn ปีที่แล้ว +2

    Pavam athine athinte veetilekk paranjayakk ansifkka pavamanu ummante koode nilkan agrahamundayittalle avalkum oru relax vende

  • @muhammedrafnas3477
    @muhammedrafnas3477 ปีที่แล้ว +3

    I love you anshif😘😘😘😘

  • @amnas1331
    @amnas1331 ปีที่แล้ว +2

    Ansife oru day full ni kuttikale nokkunna vdo eduk challenge etteduk dhyryam undo vdo ku vendi 15mint alla kuttikal vellam kottiyalum ni thudachu clean aak angane challenge vdo kanan poothi aayi

  • @Fadhi-ve6vr
    @Fadhi-ve6vr ปีที่แล้ว +2

    പടച്ചോനെ ഈങ്ങനെയാ എന്റെ കെട്ടിനൊട് ചൂടായിട്ടുണ്ടെങ്കിൽ ഞാൻ എപ്പം പുറത്തായി ചോദിച്ച മതി കുഞ്ഞോളെ😂😂😂 അവർ ഒന്നും ചെയ്തു തരില്ല കുഞ്ഞോളെ ലീവ് ഉള്ള ദിവസം പോലും ഒന്നു ഹെൽപ് ചെയ്തു ടെ ഫോണിൽ കുത്തി ഇരിക്കാൻ അവർ അതിന് നല്ലതാ😂😂😂😂

  • @naseerahusain9511
    @naseerahusain9511 ปีที่แล้ว +4

    Kunjole ninte shama njan sammathichuto njanokke aanenkil 😂😂😂😂

  • @VeeranNenmini
    @VeeranNenmini 3 หลายเดือนก่อน +1

    ❤❤😊😊

  • @mufeedmon9541
    @mufeedmon9541 ปีที่แล้ว +1

    കുഞ്ഞോൾ 🔥

  • @muhammedshazin5680
    @muhammedshazin5680 ปีที่แล้ว +3

    Paavan anshif kakku, kannulekile kanninte vila ariyullu,manasilakku kunchole,sneham kondann ninne veettil vidathadh

    • @asna9744
      @asna9744 ปีที่แล้ว

      Olakkayan onk onte karyam vare nokkan vayya

    • @muhammedshazin5680
      @muhammedshazin5680 ปีที่แล้ว

      എന്ത് paranchalum anshifnn kunchol കയിഞ്ചെ ഒള്ളു മറ്റെന്തും

  • @thajkp621
    @thajkp621 ปีที่แล้ว +11

    നിങ്ങള് തെറ്റിയാൽ നല്ല കണ്ടന്റ് കിട്ടും... കാരണം നിന്റെ തനി സ്വഭാവം കാണാലോ😅😅

  • @safnafaizal
    @safnafaizal ปีที่แล้ว +6

    Kunjolk gold okke vaangikodk ansipe

  • @FarsanaFarsana-pm7qg
    @FarsanaFarsana-pm7qg ปีที่แล้ว +1

    Comment box kand ningal adi koodanja mathi enthokann ellrum parayinnath.ithoke njammal ladies sthiram parayinna dialogues alle just for nammale avashyam nediyedkan alla pinne😊

  • @faizasworld6502
    @faizasworld6502 ปีที่แล้ว

    Umma jeevichiruppulla kalam boomi swargamaan.aa ummane kaanan idakoke paranjayakondu anshife, anshif snehamullavanaan.but idhumkkodi onn shradhichal madhi.

  • @RRRH6011
    @RRRH6011 ปีที่แล้ว +2

    കുഞ്ഞോൾ 🔥കാര്യം പറഞ്ഞു

  • @shemeerashemi7300
    @shemeerashemi7300 ปีที่แล้ว +1

    അന്സിഫ് പാവം

  • @sherinishu
    @sherinishu ปีที่แล้ว

    എന്നെ പറഞ്ജയച്ചാലും ഞാൻ ഒറ്റക്ക് പോവൂല.. ഞാനാരാ മോൾ 😂😂അങ്കിനിപ്പം ഞാൻ പോയി ഒറ്റക്ക് സുഗിക്കണ്ടാ😂😂

  • @fayizfaiz1208
    @fayizfaiz1208 ปีที่แล้ว +8

    പാവം കുഞ്ഞോൾ അൻസിപ്പേഇജ്ജ് ഓളെ നാല് ദിവസത്തിന് ഓളെ പറഞ്ഞയച്ചലറ്റോ

  • @balkeesbalki7867
    @balkeesbalki7867 ปีที่แล้ว

    പാവം പെണ്ണ് 😂

  • @Nafihpnm
    @Nafihpnm ปีที่แล้ว +6

    അന്‍സിപെ മാണ്ട

  • @muhammedjunaid608
    @muhammedjunaid608 2 หลายเดือนก่อน

    ഗ്യാസിന് അടുത്ത കുട്ടികൾ ഫോൺ ഉപയോഗിക്കുന്നത് ശ്രദ്ധിക്കുക

  • @nishijashahul4285
    @nishijashahul4285 ปีที่แล้ว +1

    Anshifsuper

  • @musichd2680
    @musichd2680 ปีที่แล้ว +8

    അൻസിപ്പേ അനക് കുട്ടികളെ ഒറ്റക് നോക്കാൻ endelum വേണം ലേ കുഞ്ഞോൾക് ഇജ്ജ് ശമ്പളം കൊടുക്കാറുണ്ടോ

  • @Aman-ue3ly
    @Aman-ue3ly ปีที่แล้ว

    Pavam kunjol😌

  • @ThrayakshCk-my1jr
    @ThrayakshCk-my1jr ปีที่แล้ว +1

    Kunjol paranjath sariya nammude vtlkk povan parayumbol avarkkillatha thirakkundavilla

  • @SifanaNabeel
    @SifanaNabeel ปีที่แล้ว +18

    കുഞ്ഞോളെ പ്രായം നോക്കാ ഇജ്ജ്.... ഓൾക്കും ഉണ്ടാവൂലെ പുറത്തൊക്കെ പോവാനുള്ള പൂതി....ഓൾ നല്ലോണം നിന്നെയും കുട്ടികളെയും വീടും നോക്കുന്നുണ്ട്.... മലേഷ്യയിലേക്കും തായ്‌ലണ്ടിലേക്കും ഒന്നും പോണം എന്നല്ലല്ലോ ഓൾ അന്നോട് പറയുന്നത് ചെറുതായിട്ട് എപ്പളെലും പുറത്തു പോവാനും ഓളെ വീട്ടിക്ക് പോവാനും അല്ലേ.... ആ പാവത്തിന്റെ ചെറിയ ചെറിയ ആഗ്രഹങ്ങൾ ഇജ്ജല്ലേ ansipe സാധിച്ചുകൊടുക്കാ..... ഞങ്ങളെക്കാളേറെ നിനക്കല്ലാതെ vere ആർക്കാ ഓളെ ariyaa...... Any way പരസ്പരം മനസ്സിലാക്കി ദാമ്പത്യ ജീവിതം മുന്നോട്ടു കൊണ്ടുപോവാൻ പടച്ചോൻ തൗഫീഖ് നൽകട്ടെ... Aameen ❤❤❤

  • @shakeelasalimsalim1627
    @shakeelasalimsalim1627 ปีที่แล้ว +5

    Kunjol uyir❤

  • @suhailashihab5067
    @suhailashihab5067 ปีที่แล้ว +9

    ജിബ്രൂൻ്റെ ചിരി.മുത്താണ്

  • @ashrafali5097
    @ashrafali5097 ปีที่แล้ว +5

    Paavam kunjumol ❤❤❤❤❤

  • @ByRinshasherin
    @ByRinshasherin ปีที่แล้ว +2

    Kunjol muthalan

  • @MINGEMR99
    @MINGEMR99 ปีที่แล้ว +15

    എപ്പോളെ ഗിലും സർപ്രേസ് കൊടുക്കണം പറയാതെ വീട്ടിൽ poyiporanam ❤povan puthi ayal പോണം alagil yellapenugam ഇങ്ങനെ ആണ് 😍😍

  • @faizyponnu8645
    @faizyponnu8645 ปีที่แล้ว +1

    പുതിയ വീട്ടിൽ വന്നിട്ട് കുഞ്ഞോൾ ചിരിച്ചു വീഡിയോ ചെയ്തിട്ടില്ല 🤨

  • @anshifanuzz1342
    @anshifanuzz1342 ปีที่แล้ว +5

    എന്താ അന്സിഫെ. ഇങ്ങനെ പോയാൽ എങ്ങനെ നിങ്ങൾ മുന്നോട്ട് പോവുക. നല്ല രീതിയിൽ ജീവിതം മുന്നോട്ടു പോവട്ടെ. അടിച്ചു പിരിയുന്നത് കാണാൻ എല്ലാരും ഉണ്ടാവും. ഒന്നിക്കാനാണ് പണി.കുന്നോളെ സമ്മതിക്കണംമനേ. അവളാവോണ്ട് കുഴപ്പമില്ല. ആദ്യം നീ വായിച്ചു നന്നാവ്. എന്നിട്ട് പിന്നാലെ അവളും നന്നാവും.

  • @izus972
    @izus972 ปีที่แล้ว

    Online course undallo

  • @VeeranNenmini
    @VeeranNenmini 3 หลายเดือนก่อน

    😊

  • @Ishakadheeja
    @Ishakadheeja ปีที่แล้ว +7

    Pavam kunjol oru divasamengilum kunjole ishtathinu ninn koduthkoode anshifaakku

  • @majidafarsana016
    @majidafarsana016 ปีที่แล้ว +1

    Kunjole mahar enthu cheydu aa mahar nte baki parayooo guyss

  • @ziyurifu3775
    @ziyurifu3775 ปีที่แล้ว +14

    Anshifka കുഞ്ഞോൾ സീരിയസ് ആകുന്നു 🤣🤣

  • @VeeranNenmini
    @VeeranNenmini 3 หลายเดือนก่อน

    😍

  • @selmathselma1777
    @selmathselma1777 ปีที่แล้ว +1

    Kunjhole annodulla sneham kondalle pavama anshif

  • @amaanamu186
    @amaanamu186 ปีที่แล้ว +1

    കുഞ്ഞോൾ super👍

  • @dhilshabanu6201
    @dhilshabanu6201 ปีที่แล้ว

    Kutykaloke valuthayit povumbothin padichath vallathum thale keruo???

  • @shahishahi9852
    @shahishahi9852 ปีที่แล้ว

    Gas stove nte aduth phone kond nilkalle arum kuttikaleyum nammal ellavarum df srathikkane

  • @naseefnrd836
    @naseefnrd836 ปีที่แล้ว +1

    Kunchol hero💕

  • @VeeranNenmini
    @VeeranNenmini 3 หลายเดือนก่อน

    🥳🥳

  • @ShifanaNishal
    @ShifanaNishal ปีที่แล้ว +11

    Kalip kunjol 😡😡