ചോറ് ചൂടാക്കാൻ ഞൻ ചെയ്യുന്നത് ....ഫ്രിഡ്ജിൽ നിന്ന് എടുത്ത ചോറ് ഒരു അടച്ച പാത്രത്തിൽ എടുത്ത് കുക്കറിൽ കുറച്ച് വെള്ളമൊഴിച്ച് അതിൽ ഇറക്കി വെച്ച് രണ്ട് വീസിൽ വരുന്നത്വരെ stovil വെക്കുക.....പുതിയ ചോറ് പോലെത്തന്നെ ഉണ്ടാകും....കേടും ആവില്ല....(എല്ലാ ടിപ്സും സൂപ്പർ👍)
Very good idea 👍 thanks 🙏
Valare nalla tips chor choodakunna tips super ❤
Useful tips 👍
ടിപ്സ് നന്നായിട്ടുണ്ട് 🎉
👍
Okay 👍 Thanks
👍
ചോറ് ചൂടാക്കാൻ ഞൻ ചെയ്യുന്നത് ....ഫ്രിഡ്ജിൽ നിന്ന് എടുത്ത ചോറ് ഒരു അടച്ച പാത്രത്തിൽ എടുത്ത് കുക്കറിൽ കുറച്ച് വെള്ളമൊഴിച്ച് അതിൽ ഇറക്കി വെച്ച് രണ്ട് വീസിൽ വരുന്നത്വരെ stovil വെക്കുക.....പുതിയ ചോറ് പോലെത്തന്നെ ഉണ്ടാകും....കേടും ആവില്ല....(എല്ലാ ടിപ്സും സൂപ്പർ👍)
Thank you 👍
Kollanlo
ഫ്രിഡ്ജിൽ ചോറ് വെള്ളം ഒഴിക്കാതെ വെക്കണോ
വെള്ളം ഒഴിച്ചാൽ കുഴപ്പമില്ല എങ്ങനെയും ഫ്രിഡ്ജിൽ വെക്കാം കുക്കറിൽ ഇടുമ്പോൾ വെള്ളം കളഞ്ഞിട്ട് ഇട്ടാൽ മതി 👍
@meharkitchen 👍🥰