സഖാത്തി ഒരുമ്പെട്ടാൽ...!

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • സഖാത്തി ഒരുമ്പെട്ടാൽ.. #ppdivya#adm#admnaveenbabu#news#kerala

ความคิดเห็น • 834

  • @acsuren4683
    @acsuren4683 3 วันที่ผ่านมา +98

    തിരക്കിനിടയില്‍ പേര്‌ അല്പം മാറി.
    അല്ലെങ്കിലും ഒരു പേരില്‍ എന്തിരിക്കുന്നു.😢😢😢

    • @seethalunnikrishnan3404
      @seethalunnikrishnan3404  3 วันที่ผ่านมา +45

      ക്ഷമിക്കുക..
      നവീൻ ബാബു 🙏🏻
      രക്തം തിളച്ചു സംസാരിക്കുന്നതിനിടയിൽ പറ്റിയ പിഴവ് 🙏🏻🙏🏻

    • @acsuren4683
      @acsuren4683 3 วันที่ผ่านมา +16

      @@seethalunnikrishnan3404
      ക്ഷോഭം മനസ്സിലായി. സൂചിപ്പിച്ചു എന്ന് മാത്രം. 🙏

    • @sureeshtt1233
      @sureeshtt1233 3 วันที่ผ่านมา

      ചെഗോണക൦കേരളത്തീന്നുപോകുന്നുവോ പിന്നേകേരള൦നന്നാകൂ.

    • @narayanannamboodiri2326
      @narayanannamboodiri2326 3 วันที่ผ่านมา +8

      @@seethalunnikrishnan3404 Seethal, Polite but brave. Great.

    • @AnilKumar-xo2vs
      @AnilKumar-xo2vs 2 วันที่ผ่านมา

      ​@@seethalunnikrishnan3404നേരം വെളുത്തില്ലേ

  • @krishnanaruketty9346
    @krishnanaruketty9346 3 วันที่ผ่านมา +297

    അഹങ്കാരം മാത്രം കൈമുതലുള്ള സ്ത്രീ അതാണ് ഇവർ.

    • @SureshEk-wv1ik
      @SureshEk-wv1ik 3 วันที่ผ่านมา +6

      👍👍💯

    • @ushas8349
      @ushas8349 3 วันที่ผ่านมา +6

      കണ്ടാൽ തന്നെ അറിയാം

  • @rajendrapanicker889
    @rajendrapanicker889 3 วันที่ผ่านมา +314

    സഖാത്തി ദിവ്യാ പെട്രാൾ പമ്പുകാരൻ്റെ കൈയ്യിൽ നിന്ന് കാര്യം നടത്തി കോടുക്കാൻപൈസ മേടിച്ചു എന്നാൽ നവിൻ ബാബു എല്ലാ പേപ്പറുകളും ശരിയായതിനെശേഷം ഒപ്പിട്ട് കോടുത്തുള്ളു അതിൻ്റെ കലിപ്പാണ് ദിവ്യാക്ക് ഒരു കുടുബം അനാഥമാക്കിയതിനെ ദിവ്യാ ക്ക് എതിരെ നിയമനടപടി സ്വീകരിക്കണം
    നവിൻ ബാബുവിനെ പ്രണാമം🌹🙏

    • @sabuvarghese5040
      @sabuvarghese5040 2 วันที่ผ่านมา +4

      Sathyatha 80prcnt😅😅

    • @ajithakumari4127
      @ajithakumari4127 2 วันที่ผ่านมา

      Yes 😢

    • @jithendrants
      @jithendrants 2 วันที่ผ่านมา +4

      കേരളത്തിലെ സർക്കാർ ജോലിക്കാരുടെ എണ്ണം
      5 ലക്ഷം,
      കേരളത്തിലെ ജനസംഖ്യ 300 ലക്ഷം
      ഈ 300 ലക്ഷം ജനങ്ങളിൽ
      200 ലക്ഷം ജനങ്ങളും സ്വകാര്യമേഖലയിലാണ് ജോലി ചെയ്യുന്നത്
      TATA പോലുള്ള അത്യാവശ്യ യോഗ്യതയുള്ള കോർപ്പറേറ്റ് കമ്പനികളിൽ
      ജോലി ചെയ്യുന്നതിന് അതാത് മേഖലകളിൽ വൈദഗ്ധ്യം ആവശ്യമുണ്ട്
      ഇംഗ്ലീഷ് ഹിന്ദി തുടങ്ങിയ ഭാഷകൾ നല്ല രീതിയിൽ കൈകാര്യം ചെയ്യാനുള്ള കഴിവ്
      മട്ട മറ്റ് അനുബന്ധ ഘടകങ്ങളും പരിഗണിച്ചാണ് ജോലി നൽകപ്പെടുന്നത്
      ഒരാളുടെ കീഴിൽ നിന്നാൽ മാന്യമായ സാലറി ലഭിക്കില്ല എന്ന കാരണം കൊണ്ടാണ് ഓരോരുത്തരും സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നത്
      കോടി രൂപ കടമെടുത്തു സംരംഭം തുടങ്ങാനായി ഓഫീസുകൾ കയറിയിറങ്ങുമ്പോൾ
      അങ്ങനെ കയറിയിറങ്ങി പരിചയമുള്ള ആർക്കും മാത്രമേ അതിൻറെ തായ് വിഷമം അറിയാൻ സാധിക്കുകയുള്ളൂ
      അതുകൊണ്ടാണ് ഹേയ്
      മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്തു ബിസിനസ് സംബന്ധമായ റാങ്കിങ്ങിൽ കേരളം ഏറ്റവും പുറകിൽ ആയിപ്പോയത്
      142 കോടി ജനങ്ങൾക്ക് ആവശ്യമായ നയങ്ങൾ രൂപീകരിക്കാൻ ചേച്ചി ഉണ്ട് എന്ന് ജനങ്ങൾ വിശ്വസിക്കുന്ന ഒരു കൂട്ടം വ്യക്തികളെ നമ്മൾ തെരഞ്ഞെടുക്കുന്നു അവർക്ക് ചില അധികാരങ്ങൾ നൽകുന്നു ആ അധികാരികൾ ഉപയോഗിച്ച് നയങ്ങൾ രൂപീകരിക്കുന്നു
      സർക്കാരിൻറെ ഉത്തരവാദിത്തമായി കാണുന്നുണ്ടോ തൊഴിൽ സൃഷ്ടിക്കുക എന്നുള്ളത്?????
      തൊഴിൽ സൃഷ്ടിക്കാനുള്ള മാർഗ്ഗം സംരംഭകരെ സൃഷ്ടിക്കുക എന്നുള്ളതാണ്
      യഥാർത്ഥത്തിൽ വലിയ ഒരു ജനവിഭാഗത്തിന് പ്രശ്നങ്ങൾ കണ്ടെത്തി അതിനുള്ള പരിഹാരം കണ്ടെത്തുന്ന ആളാണ് സംരംഭകൻ
      ആ സംരംഭകർ ആവശ്യപ്പെടുന്ന തൊഴിൽ നൈപുണ്യം കണ്ടെത്തി പഠിക്കുക എന്നുള്ളതാണ് ഉദ്യോഗാർത്ഥികൾ ചെയ്യേണ്ടത്
      സംരംഭകരെ സൃഷ്ടിക്കുക അവർക്ക് ആവശ്യമുള്ള നയങ്ങൾ രൂപീകരിക്കുക
      അതിനാവശ്യമായ ഇൻഫ്രാസ്ട്രക്ചർ കൾ നിർമ്മിക്കുക ആരോഗ്യകരമായ മത്സര ക്ഷമത നിലനിർത്തുക
      ഇതെല്ലാം ഒരു ഭരണാധികാരിയുടെ കടമയാണ്
      മുതലാളി ഉണ്ടെങ്കിലേ സംരംഭം ഉള്ളൂ
      സംരംഭം ഉണ്ടെങ്കിലേ തൊഴിൽ ഉള്ളൂ
      തൊഴിൽ ഉണ്ടെങ്കിലേ തൊഴിലാളി ഉള്ളൂ------
      തൊഴിലാളി ഉണ്ടെങ്കിലേ സർക്കാരിനെ നികുതി വരുമാനമുള്ള--
      അങ്ങനെ നികുതി വരുമാനമുള്ള സർക്കാരിന് മാത്രമേ ക്ഷേമപ്രവർത്തനങ്ങൾ നടത്താൻ കഴിയൂ----
      -- കേരള സർക്കാരിന് വന്ന പ്രശ്നവും നികുതി വരുമാനം ഇല്ല എന്നുള്ളതാണ്----
      പകരം കടമെടുത്തു കൊണ്ടേയിരുന്നു
      സംരംഭക മുതലാളിമാർക്ക് വേണ്ടി സംസാരിക്കുന്നത് കൊണ്ട് എന്താണ് പ്രശ്നം അതാണ് ഒരു ഭരണകർത്താവിന്റെ കടമ
      തൻറെ പഞ്ചായത്തിലേക്ക് ആവശ്യമായ നികുതി വരുമാനം കണ്ടെത്തുക എന്നുള്ളത് ഏതൊരു ഭരണാധികാരുടെയും കടമയാണ്
      നമ്മൾ ചിന്തിക്കുന്നതിനും അപ്പുറമാണ് ഒരു പഞ്ചായത്തിൻറെ അധികാരങ്ങൾ
      ഒരു പഞ്ചായത്തിന് ഉള്ളിലോ മുനിസിപ്പാലിറ്റിയിലെ സ്ഥിതിചെയ്യുന്ന ഒരു സ്ഥാപനത്തിലെ തലേവര നിർണയിക്കുന്നതിൽ ഇവർക്ക് വലിയ പങ്കാണുള്ളത്
      അതുകൊണ്ടാണ്. KITEX അവരുടെ ഫാക്ടറി സ്ഥിതിചെയ്യുന്ന പഞ്ചായത്തിലെ അധികാരം നയിക്കുന്നത്
      ഊരിപ്പിടിച്ച വാളുകൾ ഇടയിലൂടെ നടക്കുന്ന നമ്മൾ തെരഞ്ഞെടുത്ത വ്യക്തികൾക്ക് എഴുതാനും വായിക്കാനും അറിഞ്ഞുകൂടാ
      ഇംഗ്ലീഷിലുള്ള ഒരു ഫയൽ വായിച്ച് നിയമത്തിൻറെ തലനാരിഴകീറി പരിശോധിച്ച തീരുമാനങ്ങളെടുക്കാൻ രാഷ്ട്രീയക്കാർക്ക് സാധിക്കില്ല
      കേരളത്തിൽ ആരു ഭരിച്ചാലും ചീഫ് സെക്രട്ടറി മുതൽ അതിൽ താഴേക്ക് വരുന്ന ഉദ്യോഗസ്ഥരാണ് ഭരണചക്രം തിരിക്കുന്നത്
      ഇവർ വലിയ ഒരു സംഘമാണ്
      ഒരു സ്ഥാപനം നടത്തിക്കൊണ്ടു പോകുമ്പോൾ
      ഇതിൽ ഒരാൾക്കെതിരെ എന്തെങ്കിലും വിഷമിപ്പിക്കാൻ
      ഇവർ കൂട്ടത്തോടെ നമ്മളെ വെട്ടി നിർത്തും
      കോടിക്കണക്കിന് രൂപ മൂല്യമുള്ള ഒരു സ്ഥാപനത്തെ പൂട്ടിക്കാൻ ഒരു പഞ്ചായത്ത് മെമ്പർ വിചാരിച്ചാൽ മതിയാകും
      ഇന്ന് നമ്മൾ മറന്നുപോകരുത്

    • @k.nrajagopal3663
      @k.nrajagopal3663 2 วันที่ผ่านมา +4

      ഇവൾ സഖാത്തിയല്ല രക്തരക്ഷസ്സ് ആണ്.

    • @geethap4404
      @geethap4404 2 วันที่ผ่านมา +1

      ​@@k.nrajagopal3663 Loyal words

  • @sunilaugustine6831
    @sunilaugustine6831 3 วันที่ผ่านมา +236

    പാർട്ടിയെന്ന അണയാൻ പോകുന്ന തീ ആളിക്കത്തുന്നു

    • @naresh287
      @naresh287 2 วันที่ผ่านมา +5

      Oru vote ini evarku illa

    • @sumakt6257
      @sumakt6257 2 วันที่ผ่านมา +2

      ​@@naresh287അപ്പോൾ ഇത് വരെ ഈ കഴിവ് കെട്ട പാർട്ടിക്ക് ആണോ വോട്ട് കൊടുത്തത്?

    • @kpvarghesekalluveettil5021
      @kpvarghesekalluveettil5021 2 วันที่ผ่านมา

      പണിക്കുറ്റം തീർന്നു

  • @എണ്ണൂറാൻ
    @എണ്ണൂറാൻ 2 วันที่ผ่านมา +242

    കേരളത്തെ ബാധിച്ച അർബുദം ആണ് ഈ പാർട്ടി, ഇതിനെ കരിച്ചു കളഞ്ഞാലേ കേരളം രക്ഷപെടുകയുള്ളൂ!

    • @dinoopdileep9847
      @dinoopdileep9847 2 วันที่ผ่านมา +1

      🔥👌🏻🔥

    • @AnnoyedBabyKittens-ir1nm
      @AnnoyedBabyKittens-ir1nm 2 วันที่ผ่านมา +2

      paaaal salaaaaam paaaal salaaaaam paaaaal salaaam Shagaaaave...
      Manushyanaakanam manushyanaaakanam manushyanaaakanam.....
      Adutha line......
      Kaiyum vettum kaaalum vettum.... Vendi vannaaaal thalayum vettum.....
      Next line....
      Manushyanaaaakanam manushyanaaakanam...... Ha ha ha....@LoneOldMonk paaaal salaaaaam paaaal salaaaaam paaaaal salaaam Shagaaaave...
      Manushyanaakanam manushyanaaakanam manushyanaaakanam.....
      Adutha line......
      Kaiyum vettum kaaalum vettum.... Vendi vannaaaal thalayum vettum.....
      Next line....
      Manushyanaaaakanam manushyanaaakanam...... Ha ha ha....

    • @RajanMp-kt6mz
      @RajanMp-kt6mz 2 วันที่ผ่านมา

      ഒന്ന് പോടാ

  • @antonythaiparampilantony4707
    @antonythaiparampilantony4707 3 วันที่ผ่านมา +256

    ഈ പാർട്ടി ഒള്ളടത്തോളം കാലം ഈ നാട് നന്നാകത്തില്ല.

    • @ushas8349
      @ushas8349 2 วันที่ผ่านมา

      ഈ പാർട്ടി തൊലയണം

    • @SarammaSebastian-zm3uj
      @SarammaSebastian-zm3uj 2 วันที่ผ่านมา

      Sathyam

    • @rajakumarannair8977
      @rajakumarannair8977 2 วันที่ผ่านมา +3

      നാട് പുരോഗമിച്ചാൽ Cpm ഇല്ല ! .....

    • @sheethalagopalakrishnan3735
      @sheethalagopalakrishnan3735 2 วันที่ผ่านมา

      അതുകൊണ്ടാണ് പുരോഗമിക്കാൻ അനുവദിക്കാത്തത് ​@@rajakumarannair8977

  • @krishnankutty8109
    @krishnankutty8109 2 วันที่ผ่านมา +109

    പരസ്യമായി ഒരു ഉദ്യോഗസ്ഥനെ അവഹേളിച്ച് കുടുംബം കൊളം തോണ്ടിച്ചു ശീതളിൻ്റെ ശക്തമായ പ്രതികരണം ഞങ്ങളുടേതു കൂടിയാണ്. ഒന്നിനും പ്രതികരിക്കാൻ പറ്റാത്ത ഒട്ടുങ്ങിയ ഭരണം
    മനപൂർവമല്ലാത്ത നരഹത്യ

    • @majidaf443
      @majidaf443 2 วันที่ผ่านมา +1

      ദിവ്യ is great lady 👌🏼

    • @varghesekallarakkal5914
      @varghesekallarakkal5914 2 วันที่ผ่านมา

      ഗ്രേറ്റ്‌ യക്ഷി 😆​@@majidaf443

  • @BroKannur
    @BroKannur 3 วันที่ผ่านมา +292

    വിളിക്കാത്തെ കയറി ചെന്ന് ഒരു മനുഷ്യനെ എന്നെന്നേക്കുമായി യാത്ര അയച്ചു. ഒരു കുടുബത്തെ അനാഥമാക്കി

    • @SureshEk-wv1ik
      @SureshEk-wv1ik 3 วันที่ผ่านมา +2

      ❤🎉🎉

    • @XD123kkk
      @XD123kkk 3 วันที่ผ่านมา +2

      @@BroKannur Avihitha 💊 varathirunnathu bhagyam.... Anthoor Sajan athmahathya cheythapol bharyakku vtle drivar um ayittu avihitham ullathu kondu anu ennayirunnu ivarute bhashyam...

    • @irshadahammed7014
      @irshadahammed7014 2 วันที่ผ่านมา +4

      ദയവായി ആത്മഹത്യയെ ന്യായീകരിക്കരുത്. ശക്തനായ വ്യക്തി ആത്മഹത്യ ചെയ്യില്ല. ആത്മഹത്യ ചെയ്യുന്നവൻ സ്വന്തം കഴിവിൽ വിശ്വാസമില്ലാത്തവൻ തന്നെ. ഏതോ ഒരു സ്ത്രീയുടെ വിവരംകെട്ട വാക്കുകൾക്ക് മറുപടി കൊടുക്കാതെ ഒളിച്ചോടി ആത്മഹത്യ ചെയ്തവൻ, പുരുഷ സമൂഹത്തിന് തന്നെ നാണക്കേട് വരുത്തി വെച്ചിരിക്കുന്നു. സ്വന്തം കുടുംബത്തെയും സന്താനങ്ങളെയും പോലും ഓർത്തില്ലല്ലോ അയാൾ. ലജ്ജാകരം. Shame on you.

    • @Minnu1960-m1l
      @Minnu1960-m1l 2 วันที่ผ่านมา +1

      Ayal manassinu yithra kattiyillatha aalano?

    • @manorkumarm2712
      @manorkumarm2712 2 วันที่ผ่านมา

      കൊന്നതാണോ എന്ന് ആർക്കറിയാം തെളിവുകൾ എല്ലാം നശിപ്പിച്ചുകാണും​@@irshadahammed7014

  • @easowpm5592
    @easowpm5592 3 วันที่ผ่านมา +149

    കണ്ണിൽ ചോരയില്ലാത്ത വർഗം, പാർട്ടി, നേതാക്കൾ 😂😂😂😂😂😂😂😂😂

  • @jexysoman2976
    @jexysoman2976 3 วันที่ผ่านมา +120

    ഇതിനൊക്കെയുള്ള ധൈര്യം എങ്ങനെ കിട്ടുന്നു എന്നതാണ് മുഖ്യ പ്രശ്നം, തീർച്ചയായും പിൻബലം കിട്ടും എന്ന നിശ്ചയം അവർക്കുള്ളതുകൊണ്ടാണ്.. റവന്യൂ മന്ത്രി പോലും അല്പം മുൻപ് പറഞ്ഞത് ഒരു clean ഉദ്യോഗസ്ഥനാണ് എന്ന്.. അതുതന്നെയാണ് മരണ ശേഷമാണെങ്കിലും അദ്ദേഹത്തിന് കിട്ടുന്ന award.. ആദരാഞ്ജലികൾ അർപ്പിക്കുന്നു 🌹🌹🌹.

  • @chackopa6243
    @chackopa6243 3 วันที่ผ่านมา +131

    LDF വന്നു എല്ലാം ശരിയാക്കിക്കൊണ്ടിരിക്കുന്നു. ചെങ്കോണകത്തിന്റെ തണലിൽ നിന്നും മറ്റെന്തു പ്രതീക്ഷിക്കാൻ😊

  • @nishabalan3158
    @nishabalan3158 3 วันที่ผ่านมา +261

    ദിവ്യ, deepa, ചിന്ത, ആര്യ.... പ്രബുദ്ധ വനിതകൾ...

    • @mallikaravi6862
      @mallikaravi6862 3 วันที่ผ่านมา +10

      You said it

    • @SureshEk-wv1ik
      @SureshEk-wv1ik 3 วันที่ผ่านมา +2

      😮😮😮😂😂

    • @shailajap6407
      @shailajap6407 3 วันที่ผ่านมา +5

      Paranaaikal,

    • @HassankoyaChinnoos
      @HassankoyaChinnoos 2 วันที่ผ่านมา +9

      യദു എന്ന KSTC ഡ്രൈവറും ഇതുപോലെ ആത്മഹത്യ ചെയ്തേക്കുമോ........ ഗവർമെൻ്റ് അതിനെങ്കിലും തീരുമാനമെടുക്കുമെന്ന് കരുതട്ടെ.......

    • @sabuvarghese5040
      @sabuvarghese5040 2 วันที่ผ่านมา +3

      Onninum Daiva vssasum illatha janmagal😅😅😅

  • @SurendraKumar-sj6vd
    @SurendraKumar-sj6vd 3 วันที่ผ่านมา +156

    അദ്ദേഹത്തിന്റെ കുടുംബം കോടതിയിൽ പരാതി നൽകണം.

    • @jexysoman2976
      @jexysoman2976 3 วันที่ผ่านมา +9

      @@SurendraKumar-sj6vd അദ്ദേഹത്തിന്റെ കുടുംബം മാത്രമല്ല, ജനാധിപത്യ ബോധമുള്ള കേരള സമൂഹം ഒരുമിച്ച് നിയമ നടപടിക്ക് പിന്തുണ നൽകണം.

    • @UNNIKRISHNANKOMBIYIL
      @UNNIKRISHNANKOMBIYIL 3 วันที่ผ่านมา +7

      എന്ത് കോടതി ,!

    • @csatheesc1234
      @csatheesc1234 2 วันที่ผ่านมา +2

      കോടതിയിൽ പരാതി കൊടുക്കണം എന്നോ 🤣🤣🤣🤣🤣🤣
      കേരളത്തിലെ ജനങ്ങൾക്ക്കേരള സർക്കാരിനെയും അവരെ രഹസ്യമായി ആവോളം സഹായിക്കുന്ന കേന്ദ്ര ഗവണ്മെന്റ് നെയും ഒന്നുമറിയാത്തപോലെ ജാമ്യം കൊടുത്തും മറ്റൊന്നും ചെയ്യാതെ കണ്ണടക്കുന്ന കോടതികളോടും വിശ്വാസം നഷ്ടമായി നഷ്ടമായി വരുകയാണ് ശക്തമായ നിരാശയിലുമാണ്

    • @majidaf443
      @majidaf443 2 วันที่ผ่านมา

      അതാണ് ചെയ്യേണ്ട ത് മുമ്പ് ഉണ്ടാക്കി വെച്ച കൈ കൂലി മുഴുവൻ പിടിച്ചെടുക്കണം. ചാവുമ്പോൾ ഓർത്തില്ലായിരിക്കും.

  • @karthikeyanpn6454
    @karthikeyanpn6454 2 วันที่ผ่านมา +40

    ❤❤❤❤❤ നമസ്തേ ശ്രീമതി ശീതൽ. നന്ദി നമസ്കാരം മാഡം.❤❤❤

  • @MickelThomas-e2z
    @MickelThomas-e2z 2 วันที่ผ่านมา +112

    രണ്ടുദിവസത്തിനകം കാണിച്ചു തരാം എന്നാണ് ദിവ്യ പറഞ്ഞത് കൊലപാതമോ ആത്മഹത്യയോ അന്വേഷിക്കേണ്ടതാണ്

  • @salilasadanand4548
    @salilasadanand4548 3 วันที่ผ่านมา +53

    ശക്തമായ പ്രതിഷേധം അറിയിക്കുന്നു

  • @UNNIKRISHNANKOMBIYIL
    @UNNIKRISHNANKOMBIYIL 3 วันที่ผ่านมา +63

    ഇവരിൽ നിന്നും ഇത്രയേ പ്രതീക്ഷിക്കേണ്ടതുള്ളൂ....

  • @francisprasad7513
    @francisprasad7513 2 วันที่ผ่านมา +47

    ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥൻ നിയമവിരിതമായ തെറ്റായി എന്തെങ്കിലും ചെയ് തെങ്കിൽ അതിന് നിയമ നടപടി എടുക്കാഞ്ഞതിന് ആ സ്ത്രീ ക് എതിരെ നിയമ നടപടി എടുക്കണം.
    അതു കൂടാതെ വിളിക്കാത്ത ഒരുയോഗത്തിൽ ചെന്ന് പ്രശ്നം ഉണ്ടാക്കിയതിനു നടപടിയെടുക്കണം.
    ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥന് എതിരായി തെളിവില്ലാത്ത ആരോപണം ഉന്നയിച്ചതിന് നടപടിയെടുക്കണം.
    തെളിവുണ്ടായിട്ടും ഇത്രയും നാള് മറച്ചു വച്ചതിനു നടപടിയെടുക്കണം
    അല്മഹത്യ പ്രേരണ കുറ്റം ചുമത്തണം.

    • @Minnu1960-m1l
      @Minnu1960-m1l 2 วันที่ผ่านมา

      Avar yentho kuttam aaropichu.. Navin babuvinar yiverkkethirae case kofulkamayirunnillae? Teen aget onnumallallo

    • @KMHamzaKottekatt
      @KMHamzaKottekatt 2 วันที่ผ่านมา +1

      ഈ ഗവൺമെന്റ് ഇതെല്ലാം ചെയ്യുമോ

  • @thejassurya2913
    @thejassurya2913 3 วันที่ผ่านมา +68

    നിങ്ങളുടെ തിരുവനന്തപുരത്തെ മേയറമ്മയ്ക്ക് കിട്ടിയ അമിതപ്രശസ്തിയിൽ മുങ്ങിപ്പോയ ഞങ്ങളുടെ നാട്ടിലെ കുത്സിതപ്രതിഭയാണ് ദിവ്യ. കണ്ണൂരിലെ പാർട്ടിഗ്രാമങ്ങളിലെ രാഷ്ട്രീയ ധാർഷ്ട്യത്തിന്റെ തീച്ചൂളയിൽ കുരുത്ത ദിവ്യാമ്മയുടെ കളികൾ കേരളം ഇനി കാണാനിരിക്കുന്നതെയുള്ളൂ.

  • @user-jo1gn5os8u
    @user-jo1gn5os8u 2 วันที่ผ่านมา +31

    ത്രിപുരയിലും ബംഗാളിലും സംഭവിച്ചത് പോലെ സഖാക്കളെ കാണുന്നിടത്തിട്ട് തല്ലേണ്ട സമയം അതിക്രമിച്ചു

  • @omanaroy1635
    @omanaroy1635 3 วันที่ผ่านมา +36

    Dear seethal... very good talk.... valare ഹൃദയഭേദകമായ വാർത്ത... നന്ദി ശീതൾ...

  • @nalinimanohari2345
    @nalinimanohari2345 3 วันที่ผ่านมา +62

    ഇവളോട് സ്വന്തം പാർട്ടി govt:നെ ബോധവത്കരിക്കാൻ പറയണം.... മാടം പരസ്യമായി അവരെയൊക്കെ അധിഷേപിച്ചാൽ മതി... അവരൊക്കെ ഒന്നുകിൽ നന്നാവും അല്ലെങ്കിൽ പോയി ചാവും, രണ്ടായാലും കേരളം രക്ഷപെടും

  • @kalyanibiju1485
    @kalyanibiju1485 3 วันที่ผ่านมา +71

    രാജാവും പരിവാരങ്ങളും ഭരിച്ചിറങ്ങുമ്പേഴേയ്ക്കും മിച്ചമായി എല്ലാ ഭാഗങ്ങളിലും കുറെ റീത്തുകളും കുരിശുകളും
    ശ്മശാന അടയാളങ്ങളായിരിക്കും ഇറച്ചിപ്പന്നികളെപ്പോലെ തടിച്ചുകൊഴുത്ത കുറെ നേതാക്കന്മാരും😅😅

    • @ramakrishnanpanicker7348
      @ramakrishnanpanicker7348 2 วันที่ผ่านมา

      സൂപ്പർ കമന്റ്‌...... 👌🏻👍🏻

  • @mollykuttyjoseph8153
    @mollykuttyjoseph8153 2 วันที่ผ่านมา +17

    ഇവളൊക്കെ സമാധാനമായി ഉറങ്ങാൻ എങ്ങനെ പറ്റും ദൈവമേ!!!

  • @joyck5775
    @joyck5775 3 วันที่ผ่านมา +57

    മേയർക്കെതിരായി ഉടൻ നടപടി വേണം

    • @rsn61252
      @rsn61252 3 วันที่ผ่านมา +3

      Not mayor, kannur jilla panchayat president

  • @sudhasundaram2543
    @sudhasundaram2543 3 วันที่ผ่านมา +54

    തക്കതായ ശിക്ഷ കൊടുക്കണം പക്ഷേ പാർട്ടിക്കാരിയല്ലേ എന്തു ശിക്ഷ കൊടുക്കാൻ പാവം ആ മനുഷ്യൻ്റെ കുടുംബം അനാഥമായി അത്ര തന്നെ ശക്തമായ പ്രതിക്ഷേധം അറിയിക്കുന്നു😮😮😮😮😮😮😮😮

    • @kpvarghesekalluveettil5021
      @kpvarghesekalluveettil5021 2 วันที่ผ่านมา

      എന്ത് നടപടി? ആര്യക്കും ഭർത്താവിനും എതിരെ വല്ല നടപടിയും എടുത്തോ?

  • @anoopchandran5498
    @anoopchandran5498 3 วันที่ผ่านมา +80

    കണ്ണൂരിലെ ഡ്രാക്കുള യക്ഷി പിപി ദിവ്യ ക്ക് അഭിവാദ്യങ്ങൾ

  • @seemamahendran2294
    @seemamahendran2294 3 วันที่ผ่านมา +52

    ഇവർക്ക് കുറച്ച് അധികാരം കിട്ടിയാൽ അവർ അമേരിക്കൻ പ്രസിഡൻറ് സ്ഥാനം അലങ്കരിച്ചിരുന്ന പോലെയാണ്. എന്നാൽ ഈ ജനങ്ങളാണ് എല്ലാത്തിനും അധികാരം എന്ന് ഇവർ അറിയുന്നില്ല. നമ്മൾ എല്ലാവരും ഒന്നിച്ചു നിൽക്കണം. ഒരു പാർട്ടിയും നമ്മളെ ഭരിക്കുന്നത്. ഒരു പാർട്ടിക്കും നമ്മൾ അടിമപ്പെടരുത്. ഏത് പാർട്ടിയും കുറ്റം ചെയ്താൽ അത് വിളിച്ചുപറയണം, പ്രതികരിക്കണം. ഇനിയെങ്കിലും നമ്മൾ വിഡ്ഢികളായ ജനങ്ങൾ ആവരുത്.

    • @Rajanvj1960
      @Rajanvj1960 3 วันที่ผ่านมา

      Charchahil nyayeekarikkan kure adimathendikale kanaam

    • @ramesantv8168
      @ramesantv8168 2 วันที่ผ่านมา

      👍🏻👍🏻👍🏻👍🏻👍🏻

  • @varghesepj5840
    @varghesepj5840 3 วันที่ผ่านมา +18

    ശീതൾ മോളെ നിന്നെ ദൈവമാണ് ഞങ്ങൾക്ക് നൽകിയത് ധൈര്യമായി മുന്നോട്ടുപോകുക ബിഗ് സല്യൂട്ട് മോളെ 👍👍👍✝️☪️🕉️

  • @sanilvarghese7465
    @sanilvarghese7465 3 วันที่ผ่านมา +33

    : പറഞ്ഞത് നൂറു ശതമാനം ശരിയാണ് ' ഈ ശാപം എങ്ങനെ തീരും

  • @ValsalaValsala-x3i
    @ValsalaValsala-x3i 3 วันที่ผ่านมา +26

    ഇതിനൊക്കെ മറുപടി പാർട്ടിയോ കോടതിയോ അല്ല. നീതിയും കിട്ടില്ല വീട്ടുകാർ തന്നെ ഇതിനെതിരായി ഇറങ്ങണം. Sidhardhine കൊന്നു എല്ലാ തെളിവും ഉണ്ടായിട്ടും പിണ് പാർട്ടിക്കാരെ രക്ഷിച്ചു. അതുപോലെ ഈ സ്ത്രീക്ക് വേണമെങ്കിൽ പാർട്ടിയിൽ പിണ് ജോലിയോ പ്രൊമോഷനോ കൊടുക്കും. ഈ സ്ത്രീയെ വെറുതെ വിടരുത്.

  • @DharmanKn-ke8rx
    @DharmanKn-ke8rx 3 วันที่ผ่านมา +34

    ചില സാഹചര്യത്തിൽ വലിയ പോസ്റ്റിൽ ഇരിക്കുന്ന സ്ത്രീകളിൽ അഹങ്കാരം കൂടുതൽ. ഞാൻ ഇവിടെ ഇരിക്കുന്ന കാലം തന്റെ ഹാളിന് ലൈസൻസ് കിട്ടാൻ പോകുന്നില്ല. ആ നല്ല മനുഷ്യ നും ജീവൻ ഒടുക്കി. പിന്നിൽ ഒരു അഹങ്കാരി ആയ വനിതാ.

    • @DharmanKn-ke8rx
      @DharmanKn-ke8rx 3 วันที่ผ่านมา +3

      സർക്കാർ ഓഫീസിൽ രാഷ്ട്രീയ കളിച്ചു ജോലി ചെയ്യേണ്ടി വരുന്നത് കേരളീത്തിൽ മാത്രം. ഞാൻ 56 കൊല്ലം ബാംഗ്ലൂർ കഴിയുന്ന ആൾ ആണ്

  • @nishas2395
    @nishas2395 3 วันที่ผ่านมา +29

    സത്യം. സാജന് ശേഷം 🙏🙏🙏🙏

  • @annievincent3744
    @annievincent3744 2 วันที่ผ่านมา +11

    പിന്നിൽ രക്ഷിക്കാൻ ആളുണ്ടായിട്ടാണ് ഇത്ര ധാർഷ്ട്യം

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 2 วันที่ผ่านมา +34

    ദ്രോഹി.... പാവത്തിന്റെ ജീവൻ കളഞ്ഞു.... കേസ് എടുക്കില്ല.....😢

  • @sales596
    @sales596 3 วันที่ผ่านมา +115

    ഇങ്ങനെ ആത്മഹത്യ ചെയ്യുകയാണെങ്കിൽ നമ്മുടെ മുഖ്യൻ ഇപ്പോൾ ആയിരം തവണ തൂങ്ങേണ്ടി വന്നേനെ.
    ക്ഷണിക്കാതെ വന്നവർക്ക് എങ്ങനെയാണു പ്രസംഗിക്കാൻ അവസരം കിട്ടിയത്.

    • @XD123kkk
      @XD123kkk 3 วันที่ผ่านมา +2

      Anthooor nSAJAN.... 😢 athmahathya cheythappol Divya evte ayirunnoo...??

    • @rameshchandran6131
      @rameshchandran6131 3 วันที่ผ่านมา +1

      സത്യം

    • @hari4406
      @hari4406 3 วันที่ผ่านมา

      കള്ളന്മാർ ആത്മഹത്യ ചെയ്യാൻ ആണെങ്കിൽ കക്കാൻ പോവില്ല 😂

    • @ushas8349
      @ushas8349 2 วันที่ผ่านมา +1

      വാങ്ങാതെ വാങ്ങി എന്നു പറയുമ്പോൾ അങ്ങനെ ചെയ്യും

    • @padminiachuthan7073
      @padminiachuthan7073 2 วันที่ผ่านมา +6

      മാനമുള്ളവർക്കല്ലേ അത് നഷ്ടപ്പെടുമ്പോൾ വേദന തോന്നുകയുള്ളു മാനാഭിമാനങ്ങൾ വാള് കൊണ്ട് അരിഞ്ഞു വീഴ്ത്തിയ സഖാക്കന്മാർക്ക് ഹൃദയം എന്നൊന്നുണ്ടോ

  • @anirudhanv538
    @anirudhanv538 2 วันที่ผ่านมา +3

    ജനങ്ങൾ ബോധവാൻ .മാരായാൽ സി പി എം പാടേ തീരും🙏🌹❤️👌👍👍👌👌

  • @BalachandranK-c4p
    @BalachandranK-c4p 2 วันที่ผ่านมา +16

    TV കണ്ടു ശീതൾ Thanks🙏🏼👌🏼🌞

  • @Uk-dj1fw
    @Uk-dj1fw 3 วันที่ผ่านมา +66

    ഇവൾ സ്വന്തം വീട്ടിൽ എങ്ങനായിരിക്കും

    • @SureshEk-wv1ik
      @SureshEk-wv1ik 3 วันที่ผ่านมา

      😮😮😂😂

    • @XD123kkk
      @XD123kkk 3 วันที่ผ่านมา

      @@Uk-dj1fw angane ayirikkillaa...

  • @lifechamps7542
    @lifechamps7542 3 วันที่ผ่านมา +44

    അദ്ദേഹത്തെ അവഹേളിക്കാൻ മുൻകൂട്ടി ചെയ്ത പരിപാടിയാണ്, ഇതിന് സാഹചര്യം ഒരുക്കി കൊടുത്ത കുറച്ച് ദരിദ്രവാസികളും അവിടെ കാണും

    • @kpvarghesekalluveettil5021
      @kpvarghesekalluveettil5021 2 วันที่ผ่านมา

      ഏറാന്മൂളികളും അടിമകളും ആണ്

  • @KhairaTahsin2023
    @KhairaTahsin2023 2 วันที่ผ่านมา +17

    ഇവരുടെ ഈ ഹുങ്കിന്റെ തിരിച്ചടി കിട്ടാൻ ഇനി അധികം താമസമില്ല... രാഷ്ട്രീയം ഇല്ലാത്ത നല്ല ജനങ്ങൾ പ്രതികരിക്കും

  • @chandrasekharannarayanan5382
    @chandrasekharannarayanan5382 3 วันที่ผ่านมา +54

    ജില്ലാ പഞ്ചായത്ത് പ്രസിഡൻറാണ് ഇന്ത്യൻ പ്രസിഡണ്ടല്ല .
    അടുത്ത നിയമസഭാ തെരെഞ്ഞെപ്പടുപ്പിൽ സഖാക്കൻമാരേ ദിവ്യയുടെ അടയാളത്തിൽ വോട്ടു ചെയ്യുക
    😊

    • @XD123kkk
      @XD123kkk 3 วันที่ผ่านมา

      Maricha alte kutumbam motham CPM.... Anu ennu anu kettathu...

  • @poomana96.8
    @poomana96.8 2 วันที่ผ่านมา +8

    ആദരാഞ്ജലികൾ

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 2 วันที่ผ่านมา +16

    വിടരുത്...... പാവം മനുഷ്യൻ.....❤

  • @shajisebastian43
    @shajisebastian43 3 วันที่ผ่านมา +17

    Correct and excellent presentation

  • @mykittens7363
    @mykittens7363 2 วันที่ผ่านมา +12

    വലിയ കഷ്ടമായി പോയി 😭

  • @Ushadevi-rf2sv
    @Ushadevi-rf2sv 2 วันที่ผ่านมา +12

    ശീതളിൻറ ആദ്യ വാചകം വളരെ സത്യം തന്നെ

  • @xaviermanas
    @xaviermanas 3 วันที่ผ่านมา +29

    ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ കൊലപാതകത്തിന് കേസ് എടുത്ത് അറസ്റ്റ് ചെയ്യണം

    • @ushas8349
      @ushas8349 2 วันที่ผ่านมา

      ചകാത്തി അല്ലെ ഒന്നും ചെയ്യത്തില്ല

  • @hillarytm6766
    @hillarytm6766 2 วันที่ผ่านมา +8

    ശപിക്കപ്പെട്ട വർഗ്ഗം ആണ് കമ്മ്യൂണിസ്റ് നേതാക്കൾ

  • @reethasasi6889
    @reethasasi6889 3 วันที่ผ่านมา +21

    സമാനമായ സംഭവമാണ് കൊട്ടാരയ്ക്കര പഞ്ചായത്ത് സെക്രട്ടറിയുടെ ആത്മഹത്യയിൽ കലാശിച്ചത്. 1999 ജൂൺ രണ്ടിനാണ് സംഭവം.ആര് ചോദിയ്ക്കാൻ.കുറച്ചദിവസം പത്രത്തില് ഒക്കെ വാർത്ത വന്നു..അത്രതന്നെ.കുട.ബം അനാഥമായി.അത്രതന്നെ.

    • @XD123kkk
      @XD123kkk 3 วันที่ผ่านมา

      @@reethasasi6889 secretary CPM karan ayirunnooo...?? Family yum....??

    • @reethasasi6889
      @reethasasi6889 2 วันที่ผ่านมา

      സി.പി.എംയു.ഡി.എഫും കൂടി ഒത്തു കൊണ്ട് ചെയ്ത് കാര്യമാണല്ലോ.അവലാ പറയുന്നത് അനുസരിച്ചില്ല എങ്കിൽ പാർട്ടിയൊന്നും നോക്കിയിട്ട് കാര്യമില്ല.

  • @anirudhanv538
    @anirudhanv538 2 วันที่ผ่านมา +2

    ഹായ് ശീകൾ കുട്ടി -🙏🙏🙏👍👍👍👍🌹

  • @sugathanc7840
    @sugathanc7840 3 วันที่ผ่านมา +17

    പാവം ജീവനക്കാർ കരയുമ്പോൾ രാഷ്ട്രീയം ചിരിക്കുന്നു..... 🙏🏻🙏🏻🙏🏻🙏🏻

  • @rajeevanm4033
    @rajeevanm4033 2 วันที่ผ่านมา +10

    വിടുവായൻ ജയരാജൻ ഒളിവിലാണ്

  • @sheebasoman8399
    @sheebasoman8399 2 วันที่ผ่านมา +10

    അയാൾ കൈക്കൂലി വാങ്ങുന്ന സമയം എന്തുകൊണ്ട് വിജിലൻസിനെ കൊണ്ടു പിടിപ്പിച്ചില്ല. അതിൽ നിന്നു മനസ്സിലാകുമല്ലോ ഇതു ഗൂഡാലോചനയാണെന്ന്.

  • @NishaBenny-d9d
    @NishaBenny-d9d 3 วันที่ผ่านมา +14

    Sathyam

  • @joseprakas5033
    @joseprakas5033 2 วันที่ผ่านมา +6

    അഴിമതി ഉന്നയിക്കേണ്ടത് ഇതു പോലെയുള്ള വേദിയിൽ അല്ല. ബംഗാളിന്റെ വഴിയിൽ കേരള CPM

  • @sree1010
    @sree1010 2 วันที่ผ่านมา +9

    ചിരിക്കുന്ന പിശാച് പേര് ദിവ്യ

  • @ShamsudeenKk-r2w
    @ShamsudeenKk-r2w 3 วันที่ผ่านมา +16

    ഇവളെ ഒക്കെ സംരക്ഷിക്കാൻ ആളുണ്ടാകും അതാണല്ലോ കണ്ടു കൊണ്ടിരിക്കുന്നത്

  • @KwtKw-m7r
    @KwtKw-m7r 2 วันที่ผ่านมา +10

    🙏🌹❤️ well said
    Communisum oru valiya NUNAYA..😡

  • @manoojashaik655
    @manoojashaik655 3 วันที่ผ่านมา +11

    Correct 🙏

  • @radhakrishnannair8881
    @radhakrishnannair8881 2 วันที่ผ่านมา +7

    Well said, sheethal.

  • @vijayane1962
    @vijayane1962 2 วันที่ผ่านมา +10

    ഇവളൊക്കെ അനുഭവിച്ചേ പോകൂ

  • @KMHamzaKottekatt
    @KMHamzaKottekatt 2 วันที่ผ่านมา +1

    സഹോദരി പറഞ്ഞ കാര്യങ്ങൾ 100% ക്ലിയർ ആണ്...

  • @sudarsansudarsan8525
    @sudarsansudarsan8525 3 วันที่ผ่านมา +7

    Very currect mam

  • @imotions1902
    @imotions1902 2 วันที่ผ่านมา +6

    ഈ നശിച്ച കമ്മ്യൂണിസം കേന്ദ്രം ഒന്ന് നിരോധിച്ചെങ്കിൽ കേരളം രക്ഷപെട്ടേനെ. കമ്മ്യൂണിസത്തിൽ വിശ്വസിച്ചു കൊണ്ടുനടന്നിട്ടു അവസാനം കിട്ടിയില്ലേ. എല്ലാ സഗാക്കളുടെയും ഗതി ഇതുതന്നെയാകും. ഇപ്പോൾ കമ്മ്യൂണിസം ഇങ്ങിനെയാണ്

  • @ramakrishanan3749
    @ramakrishanan3749 2 วันที่ผ่านมา +5

    നമ്മൾ പൊതുവേ പറയുന്നതാണ് നാവാണ് മനുഷ്യൻെറ ഏറ്റവും വലിയ ആയുധമെന് , അത് ദിവ്യ യാഥാർഥ്യം ആക്കി, ആ നാവുകൊണ്ട് നാലേ നാലു വാക്ക് ഒരുത്തൻറ കഥ കഴിച്ചു . അതാണ് പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മൻ തടുക്കുമോ കണ്ടിടടേ.

  • @RajendranEdachery
    @RajendranEdachery 3 วันที่ผ่านมา +10

    Correct madam

  • @mohdpaleri1857
    @mohdpaleri1857 2 วันที่ผ่านมา

    സഹോദരീ നിങ്ങൾ കേരളത്തിന്റെ അഭിമാനമാണ് മനസ്സിലാക്കിയ സത്യം വിളിച്ച് പറയാൻ ആർജവം കാണിച്ചതിന് ബിഗ് സലുട്ട്

  • @VijayaKumari-bt4sf
    @VijayaKumari-bt4sf 3 วันที่ผ่านมา +7

    Seethal mole very truely.Koode njangalum unde.👍👍👍👍👍

  • @narayanannamboodiri2326
    @narayanannamboodiri2326 3 วันที่ผ่านมา +7

    Valare shakthamaaya bhaashayil prathikaricha, prathishedhicha Seethal, nandi, namaskaaram. Salute to you.

  • @chirikandant8356
    @chirikandant8356 2 วันที่ผ่านมา +5

    കണ്ടിട്ട് പാർട്ടിക്ക് and നേതാക്കൾക്ക് വളരെ വേണ്ടപ്പെട്ട ആളാണെന്നു മനസ്സിലാവും

  • @kunhunniik1691
    @kunhunniik1691 2 วันที่ผ่านมา +1

    ധൈര്യമായി വിശകലനം ചെയ്തതിൽ നന്ദി,

  • @roopesh2838
    @roopesh2838 2 วันที่ผ่านมา +4

    ആന്തൂർ നഗരസഭയിലെ സാജനെ ഓർമയില്ലേ. അതിനും കാരണക്കാരി ഒരു സ്ത്രീയാണ്

  • @SamuelKunnumpurath
    @SamuelKunnumpurath 2 วันที่ผ่านมา +4

    അധികാരം ആയുധമായി കൊണ്ടുനടക്കുന്നവൾ, ദിവ്യ

  • @patrickaustin3190
    @patrickaustin3190 2 วันที่ผ่านมา +3

    Sheetal appreciate your strong words on the sad incident

  • @sunnymj2378
    @sunnymj2378 2 วันที่ผ่านมา +4

    സഖാക്കൾക്ക് മനസിലാകില്ല സ്വന്തക്കാരായ പാർട്ടി കാർക്ക് എല്ലാം മനസിലാക്കിക്കാണുമല്ലോ കുടുംബക്കാരും സഖാക്കളും നേതാക്കളും ആണല്ലോ സ്വന്തക്കാർക്കു വരുമ്പോൾ വിഷമിച്ചിട്ട് കാര്യമില്ല

  • @kingq7eenkitten
    @kingq7eenkitten 2 วันที่ผ่านมา +3

    Unfortunately it's Very true ! Even lady ministers in this party insult us. Dignified officials like this man should have the. Strength to SPIT IT OUT and Smile Sarcastically
    I feel proud when I recollect the times when I used to do this

  • @vijayanpv5980
    @vijayanpv5980 2 วันที่ผ่านมา +4

    കഷ്ട്ടം..

  • @rajanpaul3477
    @rajanpaul3477 2 วันที่ผ่านมา +1

    കൈക്കൂലിക്കാരൻ ആയിരുന്നുവെങ്കിൽ അദ്ദേഹം ഒരിക്കലും ആത്മഹത്യ ചെയ്യുകയില്ലായിരുന്നു അദ്ദേഹം ആത്മാർത്ഥതയുള്ള ഒരു ഉദ്യോഗസ്ഥൻ ആയതുകൊണ്ട് മാത്രമാണ് അദ്ദേഹത്തിന്റെ അഭിമാനം ചോദ്യം ചെയ്തതുകൊണ്ട് മാത്രമാണ്.

  • @MINIkKMINI
    @MINIkKMINI 2 วันที่ผ่านมา +3

    അലെങ്കിലും ഈ പാർട്ടി ഇങ്ങനെ അല്ലെങ്കിൽ മറ്റേരു രീതിയിൽ എല്ലാരേയും ഈ പാർട്ടി കൊന്നു കൊണ്ട് ഇരികുവല്ലെ അഹങ്കാരി അവർക്കു അധികം വെയികാതെ കിട്ടും അത് ഉറപ്പാണ് അലെങ്കിലും ഈ വർഷം പാർട്ടികുമേൽ കുറെ പേരുടെ കണ്ണീർ വന്നു വീണിട്ടുണ്ട് 😞😞😞😞

  • @n.m.saseendran7270
    @n.m.saseendran7270 3 วันที่ผ่านมา +3

    What you said is absolutely correct

  • @kunjumonej2788
    @kunjumonej2788 2 วันที่ผ่านมา +2

    ഇതു തന്നെയാണ് തിരുവനന്തപുരം മേയർ

  • @pradeepkumarakgood685
    @pradeepkumarakgood685 2 วันที่ผ่านมา +3

    ദിവ്യ, ശ്യാമള, ആര്യ ഇതെല്ലാം ഒരേ കാറ്റോഗറി!!!!

  • @ajeshkumark4497
    @ajeshkumark4497 2 วันที่ผ่านมา +3

    കുറച്ചുകാലം മുന്നേ സാജൻ ഇന്ന്...

  • @babupp7904
    @babupp7904 3 วันที่ผ่านมา +5

    Ningalude avadharanam suprai thanks

    • @babupp7904
      @babupp7904 2 วันที่ผ่านมา

      Thankyu

  • @suryasuresh-y9j
    @suryasuresh-y9j 3 วันที่ผ่านมา +14

    അവരാതി....

    • @JoseMs-u6n
      @JoseMs-u6n 3 วันที่ผ่านมา

      വെഭിചാരിഎന്ന്മാറ്റിവിളിക്ക്

  • @AnilaK-q7t
    @AnilaK-q7t 2 วันที่ผ่านมา +5

    ദിവ്യ യുടെ അഹങ്കാരം ഒരു ജീവൻ ഇല്ലാതാക്കി

  • @safeermohammed8908
    @safeermohammed8908 2 วันที่ผ่านมา +1

    ഇത് ഒരു രക്ഷാപ്രവാര്ത്തനമാണ്. ഒരു പ്രേത്യേക ആക്ഷൻ . രായവിനെ ആരും ഒന്നും പറയല്ലേ .

  • @aboobackerp6876
    @aboobackerp6876 2 วันที่ผ่านมา +1

    Madame you are 100% right 👌🏻👌🏻

  • @raveendrantn258
    @raveendrantn258 2 วันที่ผ่านมา +1

    എന്തിനാണ് ഇദ്ദേഹം ഇത്ര ഭീരു ആയത്...... അവർ ഇറങ്ങിപോയെങ്കിലും അതേ വേദിയിൽ അദ്ദേഹത്തിന് ശക്തമായി മറുപടി പറയാമായിരുന്നില്ലേ...... അവരുടെ ജീവിതത്തിൽ മറക്കാൻ പറ്റാത്തതുപോലെയുള്ള ഒരു മറുപടി..... അവരുടെ അഹങ്കാരം ഒരു മനുഷ്യ ജീവൻ എടുത്തു.... വിപ്ലവം ജയിക്കട്ടെ.....

    • @adhilakshmin5400
      @adhilakshmin5400 2 วันที่ผ่านมา

      അദ്ദേഹം അതല്ലേ ചെയ്യേണ്ടത്, പാവം കളങ്കമില്ലെങ്കിൽ ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ്.

  • @AnilKumar-xo2vs
    @AnilKumar-xo2vs 2 วันที่ผ่านมา +4

    ചോദിച്ചു മേടിച്ചതല്ലേ ചേർത്ത് വെച്ചോ ദിവ്യക് ഇനി അഴി എന്നാണ് കേസ്

  • @Sumo-Slammer
    @Sumo-Slammer 2 วันที่ผ่านมา +2

    ഇവളെ ജനത്തിന് വിട്ടു കൊടുക്കുക. അവര്‍ തീരുമാനിക്കും

  • @riyaspunathil654
    @riyaspunathil654 2 วันที่ผ่านมา +2

    ക്ഷണിക്കാത്ത കല്യാണത്തിന് പോകുന്ന ആൾക്കാർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്

  • @yaminijc5238
    @yaminijc5238 2 วันที่ผ่านมา +1

    പറയാനുള്ളത് എല്ലാം തുറന്നു പറയുന്ന ഈ ധൈര്യത്തിന് ആണ് കൈയടി 👍🏻👍🏻👍🏻👍🏻👍🏻

  • @abduljabbarjabbar4711
    @abduljabbarjabbar4711 2 วันที่ผ่านมา +1

    സുരയണണൻടെ പാർട്ടി കേന്ദ്രം ഭരിക്കുന്ന കാലത്ത് ഇതൊക്കെ..... ചുമ്മാ 😮😮🥰🥳😭😭😍🥰 പിണറായി വിജയൻറെ പാർട്ടി സപേപാർടട് എപപഴേ കിടടീന്,,പെണണുംപിളള യക്...... വളരെ സുപ്രധാനമായ ഈ വാർത്തയറിഞ്ഞ് ആ രണ്ട് പെൺമക്കൾക്കും കുടുംബത്തിനും സമാധാനം കൊടുക്കണേ,,,,,, യാ അള്ളാ 🤲🤲🤲🤲

  • @sureshnair2393
    @sureshnair2393 3 วันที่ผ่านมา +4

    Thanks for showing another informative video ❤❤❤

  • @bijovarghese6288
    @bijovarghese6288 2 วันที่ผ่านมา +1

    നാടിനെയും നാട്ടുകാരെയും ഇവന്മാർ തകർത്തു

  • @gracyvv4381
    @gracyvv4381 2 วันที่ผ่านมา +1

    ചില പെണ്ണുങ്ങൾ അങ്ങനെയാ . ആര് തകർന്നാലും അവർക്ക് ഒന്നുമില്ല. ഇവർക്കൊക്കെ ഒരു ശിക്ഷയും ഇല്ല. കുടുംബം കലക്കി, കാരണം ഒരു കുടുംബം അനാഥമായി.

  • @aliyarmi3275
    @aliyarmi3275 2 วันที่ผ่านมา

    നന്നായി പറഞ്ഞു 🙏

  • @rajeevak7932
    @rajeevak7932 2 วันที่ผ่านมา +2

    അഹങ്കാരി, അവളെ വെറുതെ വിടരുത് 😡😡😡