ഇദ്ദേഹത്തിന് മാത്രമല്ല നിങ്ങളുടെ കളി കാണുന്നവർക്കൊക്കെ പ്രശ്നം തന്നെ. കാരണം നിങ്ങളുടെ സംഘടന നിയന്ത്രിക്കുന്നത് ഔലിയാക്കളാണ് എന്ന് നിങ്ങൾ ബടായി ഇറക്കുന്നു. എന്നിട്ട് മുശാവറയിൽ തലപ്പാവ് തെറിപ്പിക്കുന്നു. കള്ളൻ വിളി നടത്തുന്നു. ഇറങ്ങിയെന്നും ഇല്ലെന്നും പറയുന്നു. ഒരു മുശാവറ മെമ്പറെ പുറത്താക്കാൻ മറ്റൊരു മെമ്പർ പരസ്യം ചെയ്യുന്നു പണ്ഡിതരുടെ ആദർശം സംരക്ഷിക്കാൻ പാമരൻ മാർ സംഘടനയുണ്ടാക്കുന്നു. ശുദ്ധികരണത്തിന് അണികൾ മുറവിളി കൂട്ടുന്നു കക്കുസ് കഴുകൻ ഇവിടെ ആളുണ്ടെന്ന് പറയുന്നു.
ഇദ്ദേഹം പറഞ്ഞതാണ് സത്യം 🤝🤝👍👍
❤
ഇയാൾക്കെന്താ പ്രശ്നം😂
ഇദ്ദേഹത്തിന് മാത്രമല്ല നിങ്ങളുടെ കളി കാണുന്നവർക്കൊക്കെ പ്രശ്നം തന്നെ.
കാരണം നിങ്ങളുടെ സംഘടന നിയന്ത്രിക്കുന്നത് ഔലിയാക്കളാണ് എന്ന് നിങ്ങൾ ബടായി ഇറക്കുന്നു.
എന്നിട്ട് മുശാവറയിൽ തലപ്പാവ് തെറിപ്പിക്കുന്നു.
കള്ളൻ വിളി നടത്തുന്നു.
ഇറങ്ങിയെന്നും ഇല്ലെന്നും
പറയുന്നു.
ഒരു മുശാവറ മെമ്പറെ പുറത്താക്കാൻ മറ്റൊരു മെമ്പർ പരസ്യം ചെയ്യുന്നു
പണ്ഡിതരുടെ ആദർശം സംരക്ഷിക്കാൻ പാമരൻ മാർ സംഘടനയുണ്ടാക്കുന്നു.
ശുദ്ധികരണത്തിന് അണികൾ മുറവിളി കൂട്ടുന്നു
കക്കുസ് കഴുകൻ ഇവിടെ ആളുണ്ടെന്ന് പറയുന്നു.
ഇയാൾ സംസ്ഥാന കേരള ജംഇയ്യത്തുൽ ഉലമയുടെ ആളാണ്. അവർ സമസ്തയിൽ നിന്ന് പോയ വല്ലേ..
അതേ. അത് കൊണ്ട് പറഞ്ഞത് ശരിയല്ലാതാകില്ല.
Shariya@@tigertruthശരിയാവണം എന്നും ഇല്ല .
@@sayed.12345 അദ്ദേഹം അതിനു എന്ത് പറഞ്ഞു കലക്ക് വെള്ളത്തിൽ മീൻ പിടിക്കാൻ.?