15 EASA NABI Story of Prophet Isa (a) by Maulana Abul Hasan Ali Nadwi - Aleemiyan

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 468

  • @indianfromcalicut2351
    @indianfromcalicut2351 4 ปีที่แล้ว +27

    ഞങ്ങളുടെ പ്രിയപ്പെട്ട പ്രവാചകൻ
    ഈസ നബി (അ) 😘😘

    • @kishorejacob671
      @kishorejacob671 3 ปีที่แล้ว

      th-cam.com/video/9BAvU8Vfqyc/w-d-xo.html *യേശു ഇന്നും ചെയ്യുന്ന അൽഭുത പ്രവർത്തികൾ*

  • @muneerkahn2523
    @muneerkahn2523 4 ปีที่แล้ว +8

    അൽഹംദുലില്ലാഹ്. മഹാനായ യേശുവിന്റെ സൃഷ്ട്ടാവിനു എല്ലാ സ്തുതികളും.

  • @25235525
    @25235525 3 ปีที่แล้ว +6

    ഇന്ഷാ അല്ലാഹ് ഇസ നബി യുടെ വരവിനായി ലോകം കാത്തുനിൽക്കുന്നു

  • @lightoflifebydarshan1699
    @lightoflifebydarshan1699 6 ปีที่แล้ว +11

    ഈശ്വരൻ ഏകനാണ്, അനന്തമായ സത്യമാണ്...
    വിശ്വസിച്ചവന് ഈശ്വരൻ ഒരുപാട് ഒരുപാട് അനുഗ്രഹങ്ങൾ നൽകുന്നു...

    • @muhammedsalman262
      @muhammedsalman262 5 ปีที่แล้ว

      Thushanth Madavambat
      Very good
      Oree oru daivem
      Aven onne ullu avanu oru samenmarum illa
      Avanu prathimakelo roopengalo chithrengalo onnum thanne illa
      Nammel arathikendathu avene akunnu
      Bimbarathanayum bahu daiva arathanayum akunnu etavum valiya pabem
      Chinthikunnaverku daivem athu vekthamakikodukunnu athuvazhi aver sanmargathilavunnu athuvazhi sworgayhilum

  • @mi.3140
    @mi.3140 6 ปีที่แล้ว +21

    ദൈവത്തിന് മരണമില്ല,ദൈവത്തെ ആർക്കും വദിക്കാൻ ആകില്ല
    മൂസ(അ ) ഈസ (അ )മുഹമ്മദ്‌ നബി (സ )തുടങ്ങി എല്ലാവരും പ്രവാചകന്മാരാണ് അവരെ തിരിച്ചറിയാൻ ചില അമാനുഷിക കഴിവ് അള്ളാഹു നൽകിയിട്ടുണ്ട്

  • @155mohammedsalmank2
    @155mohammedsalmank2 7 ปีที่แล้ว +14

    we have only one god
    I believe allah

  • @easak9096
    @easak9096 6 ปีที่แล้ว +31

    ഈസ നബി അലൈഹിസലാം അല്ലാഹുവിന്റെ പ്രവാചകൻ ആണ്. അദ്ദേഹത്തിന്റെ ഉമ്മ മറിയം ബീവിയും ആണ്. ശത്രുക്കൾ അദ്ദേഹത്തെ വധിക്കാൻ വന്നപ്പോൾ ലോക രക്ഷിതാവായ അള്ളാഹു അദ്ദേഹത്തെ ആകാശത്തേക്ക് ഉയർത്തുകയും ചെയ്‌തു.

    • @rajp5761
      @rajp5761 4 ปีที่แล้ว

      ഒവ്വ...

    • @jamshadm6
      @jamshadm6 4 ปีที่แล้ว +6

      യേശു ഇന്നും ജീവിച്ചിരിക്കുന്ന പ്രവാചകൻ .അദ്ദേഹം ദൈവമല്ല.

  • @muhammedkhabeel2121
    @muhammedkhabeel2121 7 ปีที่แล้ว +12

    Allahu akbar

  • @ZoharaMohammad-xl1td
    @ZoharaMohammad-xl1td 4 หลายเดือนก่อน +3

    Ameen ameen ameen ameen ameen ameen ameen ameen ameen ameen🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🤲🏼🤲🏻🤲🏾🤲🏻🤲🏻🤲🏻🤲🏽🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏿

  • @suhailelavally5498
    @suhailelavally5498 7 ปีที่แล้ว +5

    Muhammad nabi charithram

  • @mubarakkm2286
    @mubarakkm2286 6 ปีที่แล้ว +6

    Qul hua allahu ahadh allahu swamadh lam yalidh valam yooladh valam ya kullahu kufuvan ahadh
    Idh manassilakkiyal madhi
    Islam vyaja madham alla
    Enna thirichariv undakan

  • @harshadalukkal482
    @harshadalukkal482 7 ปีที่แล้ว +11

    ആൽഹംദുലില്ലഹ്

  • @samadchammu
    @samadchammu 7 ปีที่แล้ว +6

    Alhamdulillah

  • @Mentionuu
    @Mentionuu 6 ปีที่แล้ว +3

    Masha Allah 👍👍👍👍

    • @sahal2818
      @sahal2818 3 ปีที่แล้ว

      @BinoY RoberT KG of ProxY PX your father is satan🤬🤬🤬

  • @muhammad.althaff7540
    @muhammad.althaff7540 2 ปีที่แล้ว +3

    Masha.allah

  • @padmajamurali8576
    @padmajamurali8576 5 ปีที่แล้ว +3

    ella mathathil pettavarkum manasilakunna vidhathil vyakthamayitt parayunnathinu nandi

  • @anusadanusad9037
    @anusadanusad9037 7 ปีที่แล้ว +3

    MashaAllha

  • @makkathupoothorusanad3969
    @makkathupoothorusanad3969 6 ปีที่แล้ว +4

    Allah akbar

  • @anvaranvaranvar6907
    @anvaranvaranvar6907 6 ปีที่แล้ว +2

    MASHA ALLAH

  • @harrysonjesus3642
    @harrysonjesus3642 6 ปีที่แล้ว +7

    good it's true.

  • @kingdomofheaven9729
    @kingdomofheaven9729 4 ปีที่แล้ว +6

    ജീസസ്‌ / ഈസാ (അ) വരും ...

  • @mu.junaid5887
    @mu.junaid5887 4 ปีที่แล้ว +2

    Voice💯

  • @chinnuchinnu2978
    @chinnuchinnu2978 6 ปีที่แล้ว +3

    Mashallh

  • @naazcreation4588
    @naazcreation4588 7 ปีที่แล้ว +4

    Masha allah

  • @RisaRiyas
    @RisaRiyas 7 ปีที่แล้ว +4

    SUBHANALLAH

  • @srvlog5144
    @srvlog5144 7 ปีที่แล้ว +1

    masha allha

  • @shemeerkb4504
    @shemeerkb4504 7 ปีที่แล้ว +4

    maashaa allah

  • @razanashabeershabeer3953
    @razanashabeershabeer3953 7 ปีที่แล้ว +8

    allhuve niathraprishudan

    • @mohammedsafu7608
      @mohammedsafu7608 7 ปีที่แล้ว +2

      Razana Shabeer Shabeer Alhdhulilla crsthiyanikalk Hidhayath Nalkatta

  • @shamnadkt8052
    @shamnadkt8052 4 ปีที่แล้ว

    Mashaaa allah❤

  • @aneesbinsaidalavi8228
    @aneesbinsaidalavi8228 7 ปีที่แล้ว +6

    GOOD HISTORY

  • @mohammednizinpranattil5057
    @mohammednizinpranattil5057 7 ปีที่แล้ว +3

    Alhamdurillah

  • @basilabraham890
    @basilabraham890 4 ปีที่แล้ว +12

    Complete Christans and muslims came from a one family

    • @มาเลยมาเลย-ง2ณ
      @มาเลยมาเลย-ง2ณ 4 ปีที่แล้ว +2

      Jews too

    • @lijovs8865
      @lijovs8865 4 ปีที่แล้ว +2

      Basil Abraham pinne nthinaanu nammal angotum ingitum tharkm

    • @aslamps9569
      @aslamps9569 4 ปีที่แล้ว +2

      Every human beings are son of Adam(as) and allah created him.
      There is no god but allah

    • @santhanukarma5690
      @santhanukarma5690 3 ปีที่แล้ว +1

      ബാക്കി ഉള്ളവരോ?

    • @maqsoodm.m7323
      @maqsoodm.m7323 ปีที่แล้ว

      Yes Bro.. Christians from the Jews and Jews were origin to prohet Isahaq and Muslim or Arab from the prophet Ismail Jews, Christian, and Muslims are from the same Abrahamic Sematic Religions

  • @anoopnalloor8437
    @anoopnalloor8437 7 ปีที่แล้ว +6

    Yahova entay idayann

    • @arunprajan5654
      @arunprajan5654 6 ปีที่แล้ว

      Pairs the Lord

    • @anoopnalloor8437
      @anoopnalloor8437 6 ปีที่แล้ว

      Shalom aleichem

    • @jerrinvargheseroy
      @jerrinvargheseroy 5 ปีที่แล้ว +1

      Jesus Christ is the real God

    • @leomessi-ff6se
      @leomessi-ff6se 4 ปีที่แล้ว +1

      @Binoy Robert Kg of Proxy The cross is the sign of Satan's servants and Christians. The Christian faith itself is the devil's faith

    • @leomessi-ff6se
      @leomessi-ff6se 4 ปีที่แล้ว

      @Binoy Robert Kg of Proxy യേശു അല്ലാഹുവിനെ വിളിക്കുന്നത് നോക്കുക -
      മത്തായി (27:46) " ഏലീ ഏലീ , ലമ്മാ ശബക്താനി
      - يا الله يا الله لماذا تركتني
      ( യാ അല്ലാഹ് , യാ അല്ലാഹ് ലമാസ തറക്താനി )
      അല്ലാഹ് അല്ലാഹ് എന്നെ നീ കൈ വിട്ടത് എന്തുകൊണ്ട്
      - - സാധാരണ ദൈവം എന്നതിന് അറബിയിൽ
      إلهي ( ഇലാഹ്)
      എന്നാണ് ഉപയോഗിക്കുക - പക്ഷേ ബൈബിളിൽ യേശു ദൈവമേ എന്നെ കൈ വിടരുത് എന്ന് പറയുന്നത് അറബിയിൽ അല്ലാഹുവിനെ വിളിക്കുന്നത് ആണ്

  • @hameedkodagu5143
    @hameedkodagu5143 7 ปีที่แล้ว +3

    ALHAMDU LELLAH

  • @nuhmantt
    @nuhmantt 6 ปีที่แล้ว +3

    The Muslims honour Jesus peace be upon him and show him great respect. Speaking ill of him offends every Muslim. Every enemy of Jesus is an enemy of every Muslim. We believe he is a Prophet and a Messenger of God. Whoever does not believe this, is not a Muslim.

  • @chinnusaifudeen8319
    @chinnusaifudeen8319 7 ปีที่แล้ว +4

    alhamdhulillah

  • @sajimudeenbasheer6100
    @sajimudeenbasheer6100 7 ปีที่แล้ว +3

    sathiyam thirichu ariyuka.allenkil jeevan nashtamakubol dhukkikendivarum.

  • @nishadkallarpe
    @nishadkallarpe 6 ปีที่แล้ว +2

    mashalla

  • @abdulkhaderabdul4255
    @abdulkhaderabdul4255 7 ปีที่แล้ว +5

    അള്ളാഹു അക്ബർ

  • @akbarali-wk3lv
    @akbarali-wk3lv 6 ปีที่แล้ว +6

    Quran surah 112, say; He is the Allah (who is ) one,
    Allah, the External Refuge
    He, neither begets nor is born,
    Nor is there to him any equivalent

  • @ajtravels2007
    @ajtravels2007 6 ปีที่แล้ว +1

    Ayathullah
    Kalimathulla
    Roohalla
    Sulthan shahenshah badshah
    That is MY LORD AND MASTER JESUS YESHUA MASIHA

    • @jamshadm6
      @jamshadm6 4 ปีที่แล้ว +1

      പറഞ്ഞൊതോകെ ശരിയാണ് ദൈവമല്ല.

  • @sabishabeerthanyou5269
    @sabishabeerthanyou5269 7 ปีที่แล้ว +4

    mashaallah

  • @ramsiyamuhammed1009
    @ramsiyamuhammed1009 7 ปีที่แล้ว +6

    👍

  • @nizarahammedvelleri1622
    @nizarahammedvelleri1622 5 ปีที่แล้ว

    Allahubakubar

  • @basilabraham890
    @basilabraham890 4 ปีที่แล้ว +11

    Jesus Christ Coming Soon

  • @shababmohd4070
    @shababmohd4070 5 ปีที่แล้ว +1

    👍👍👍

  • @anjalipr5281
    @anjalipr5281 6 ปีที่แล้ว +7

    Jesus is savior of world

    • @abisalim2131
      @abisalim2131 5 ปีที่แล้ว +1

      He can't save himself...

    • @kingswafwan4140
      @kingswafwan4140 3 ปีที่แล้ว

      Jesus... Slave of ALLAH

    • @muhammedfaizal4859
      @muhammedfaizal4859 4 หลายเดือนก่อน

      and the saviour of the world himself worshipped another god🤣🤣🤣 ulupp undo???? onnenkil yeshu mathram anu daivam enn para...pinne pithavineyum parishudha atmavineyum kurichu minfi pokaruth

  • @nishadmarutha4930
    @nishadmarutha4930 7 ปีที่แล้ว +3

    alhamdulillah

  • @vijoyantogeorge
    @vijoyantogeorge 7 ปีที่แล้ว +3

    In itself says before you follow quran read Gospel .

    • @zeenathnediodath4996
      @zeenathnediodath4996 7 ปีที่แล้ว +2

      vijoy anto george ..Allah reveals in the quran that Muhammed(SAW) is the seal of all prophets and quran is the last word bcos other scriptures are distorted by man

    • @definite3772
      @definite3772 6 ปีที่แล้ว

      Bible Vayichaal Manasilavum Daivavum allahvum onnallayen... avar thammil orupad vithysam ondu.. character randu different aanu

  • @MuhammadIqbal-nf7gg
    @MuhammadIqbal-nf7gg 4 ปีที่แล้ว

    Goot

  • @fayisms6841
    @fayisms6841 7 ปีที่แล้ว +2

    👌

  • @ELECTROMARINEMANIA
    @ELECTROMARINEMANIA 3 ปีที่แล้ว +2

    Esho mashihayude daivathinu studhi

  • @ajsaaju6732
    @ajsaaju6732 4 ปีที่แล้ว

    Mashhha. Alllhaa

  • @anasmashr2012
    @anasmashr2012 4 ปีที่แล้ว +1

    Iyall paryunath koorea tettund (issa nabi a) yahundhammarkk thodann pattikkila pinna anganya issa nabi koorish chumnath

    • @dinumathew7175
      @dinumathew7175 4 ปีที่แล้ว

      Pinne araa chumanathu

    • @shamnasshammu6222
      @shamnasshammu6222 4 ปีที่แล้ว +2

      @@dinumathew7175 ഈസ നബിയുടെ രൂപ സാദൃശ്യമുള്ള അവരുടെ കൂട്ടത്തിൽ പെട്ട oruvan...

    • @dinumathew7175
      @dinumathew7175 4 ปีที่แล้ว

      Mohammed athu nigalk ad 600 nu sesam janicha muhammed paranju thanna kadha athu vishwasikan nighalk swatanthryamundu ennal athinum 600yrs munne yeshu kristhu kurishil marichatayi vykthamaayi bibil parayunnu

    • @shamnasshammu6222
      @shamnasshammu6222 4 ปีที่แล้ว +1

      @@dinumathew7175 5|72|മര്‍യമിന്‍റെ മകന്‍ മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. എന്നാല്‍ മസീഹ് പറഞ്ഞത്‌; ഇസ്രായീല്‍ സന്തതികളേ, എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കുവിന്‍. അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്‌. നരകം അവന്‍റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരും തന്നെയില്ല. എന്നാണ്‌.
      5|73|അല്ലാഹു മൂവരില്‍ ഒരാളാണ് എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളാണ്‌. ഏക ആരാധ്യനല്ലാതെ യാതൊരു ആരാധ്യനും ഇല്ല തന്നെ. അവര്‍ ആ പറയുന്നതില്‍ നിന്ന് വിരമിച്ചില്ലെങ്കില്‍ അവരില്‍ നിന്ന് അവിശ്വസിച്ചവര്‍ക്ക് വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും.
      5|74|ആകയാല്‍ അവര്‍ അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങുകയും, അവനോട് പാപമോചനം തേടുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.
      5|75|മര്‍യമിന്‍റെ മകന്‍ മസീഹ് ഒരു ദൈവദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പ് ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്‌. അദ്ദേഹത്തിന്‍റെ മാതാവ് സത്യവതിയുമാകുന്നു. അവര്‍ ഇരുവരും ഭക്ഷണംകഴിക്കുന്നവരായിരുന്നു. നോക്കൂ; എന്നിട്ടും അവര്‍ എങ്ങനെയാണ് (സത്യത്തില്‍ നിന്ന്‌) തെറ്റിക്കപ്പെടുന്നതെന്ന്‌.

    • @dinumathew7175
      @dinumathew7175 4 ปีที่แล้ว

      Sahodhara athu eesa njagal parayunathu daivam thanne manushyannayi avatharicha yeshu kristhuvinekurichaanu ore oru sathya daivam athin kure quran vaakyagal ittitu kaaryamilaa

  • @shihabshibu6588
    @shihabshibu6588 5 ปีที่แล้ว

    Beautiful

  • @reshisworld8944
    @reshisworld8944 6 ปีที่แล้ว +1

    Z

  • @musthafaup5975
    @musthafaup5975 3 ปีที่แล้ว +2

    ശപിക്കപ്പെട്ട ജൂദന്മാർ.. ഇന്ന് ലോകത്തെ ഏറ്റവും വലിയ ശക്തന്മാർ.. ഏറ്റവും വലിയ നിലവാരം ഉള്ള രാജ്യം.. എല്ലാം നിയത്രണം അവരുടെ കൈയിൽ... എന്താ ഇതൊക്കെ..... പറയു..

    • @cid2062
      @cid2062 3 ปีที่แล้ว +1

      Quran oothu

    • @cid2062
      @cid2062 3 ปีที่แล้ว +4

      Manasil aavum follow Quran Allahu akbar☝❤

  • @vkrmalayalamvlog3263
    @vkrmalayalamvlog3263 6 ปีที่แล้ว +3

    Jesus love aaannu.enne snehina ente oru god.njn evida poyalum ente kudavaruna ente god.njn sangkadapadumpol ente jesus endakudakanum eppalum undakum.njn avane marannalum enne marakkatha ente god .

    • @ബ്രോബ്ര
      @ബ്രോബ്ര 6 ปีที่แล้ว

      vijaya kumar
      Yahova aanu muslighalude dhayvam ninte dhayvam yahova bhoomiyilek ayacha oru pravaachakan aano 😡😡

    • @muhammadbinsuhail9280
      @muhammadbinsuhail9280 5 ปีที่แล้ว

      @Mohammed Ihsan yes

    • @akku2906
      @akku2906 5 ปีที่แล้ว

      @Mohammed Ihsan wellsaid 👏🏼👏🏼👏🏼

    • @kingswafwan4140
      @kingswafwan4140 3 ปีที่แล้ว

      മൈരൻ 😂😂

  • @vkrmalayalamvlog3263
    @vkrmalayalamvlog3263 6 ปีที่แล้ว +4

    My god jesus my love jesus

    • @Shanavas7496
      @Shanavas7496 5 ปีที่แล้ว +1

      Ok താങ്കളുടെ വിശ്വാസം അങ്ങനെയെങ്കിൽ അങ്ങനെ ഓക്കേ

    • @nishadbathery7764
      @nishadbathery7764 5 ปีที่แล้ว +1

      Ninte vishvasam ninne rakshikattea

    • @kingdomofheaven9729
      @kingdomofheaven9729 4 ปีที่แล้ว

      Lakum deenukkum capita deen

  • @Almohd-o1p
    @Almohd-o1p 8 หลายเดือนก่อน

    നദ്‌വി കഥ പറയുകയാണോ അതോ ചരിത്രം......

  • @aneesanees2711
    @aneesanees2711 6 ปีที่แล้ว +1

    essa nabiyude charithram valare nannayittund...
    Bible vayichaal,.... nammuk manasilaakum,, Yeshucristu daivam Aan enn avakasha pedukayo Bible parishodhichaal Yeshucristu vinte thaaya oru suvishesham nammuk Kanaan kazhiyilla .......

  • @naseemashajahan2039
    @naseemashajahan2039 4 ปีที่แล้ว +1

    Khilir nabiye(a) paranju tharamo plzz

  • @anumkklk8218
    @anumkklk8218 6 ปีที่แล้ว +1

    Esa nabiyude basha edan

    • @muhammadharees2217
      @muhammadharees2217 6 ปีที่แล้ว +1

      Suriyani

    • @asifgm100
      @asifgm100 5 ปีที่แล้ว

      Esa nabiye pole ulla sahabiyude name endaa. . ?

  • @asifgm100
    @asifgm100 5 ปีที่แล้ว +1

    Isa nabiye pole ulla sahabi aara. . ?

    • @maqsoodm.m7323
      @maqsoodm.m7323 ปีที่แล้ว

      Uravathu ibnu Masood a sahaba look like Jesus Christ, Prophet Muhammad (Saw) is Similar to Ibrahim Nabi, Dahiya ibnu al khabi likewise looks similar to Angel Gabriel..

  • @vadishdyfidyfi6763
    @vadishdyfidyfi6763 6 ปีที่แล้ว +2

    Kurhan padikuka.Appo manasilavum

  • @mathewjolly4682
    @mathewjolly4682 7 ปีที่แล้ว +6

    1john-4:(2,3) യേശുക്രിസ്തു ജഡത്തിൽ വന്നു എന്ന് സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽനിന്നുള്ളത്. യേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽ നിന്നുള്ളതല്ല. അത് എതിർക്രിസ്തുവിന്റെ ആത്മാവുതന്നെ;അത് വരുമെന്ന് നിങ്ങൾ കേട്ടിട്ടുണ്ടാലോ;അത് ഇപ്പോൾ തന്നെ ലോകത്തിലുണ്ട്.

    • @MujeebRahman-sr3yr
      @MujeebRahman-sr3yr 7 ปีที่แล้ว

      thenick endhakilum arayaamo

    • @anoopnalloor8437
      @anoopnalloor8437 7 ปีที่แล้ว

      Undu muhamad nabi janagallee vazhithettikann vanna vajaya prevachakann

    • @iambelieveinonegodsafuvan7850
      @iambelieveinonegodsafuvan7850 6 ปีที่แล้ว

      അല്ലാഹുവിങ്കൽ ഈസാ (അ)ന്റെ ഉദാഹരണം ആദമിനെപ്പോലെയ്കുന്നു .അവൻ(അല്ലാഹു) അദ്ദേഹത്തെ മണ്ണിൽ നിന്നു സൃഷ്ടിച്ചു. എന്നിട്ടതിനോട് ഉണ്ടാവുക എന്ന് പറഞ്ഞു. അപ്പോഴദ്ദേഹം ഉണ്ടായി (ആലുഇംറാൻ:59)

    • @liyamol249
      @liyamol249 6 ปีที่แล้ว

      ദൈവത്തിന് സന്താനങ്ങളോ മാതാവോ പിതാവോ ഇല്ല തീർച്ച അതവ പുത്രൻ ഉണ്ടങ്കിൽ അത് ആദം നബി (അ)ആവണ്ടെ ഈസാ നബി (അ) മിന് മാതാവുണ്ട് .?

    • @anoopnalloor8437
      @anoopnalloor8437 6 ปีที่แล้ว

      India kerala ഈസ നമ്പിക്ക് മതാവ് ഉണ്ട് അപ്പം പിതാവ് ആരാണ് ?

  • @sinansinu9008
    @sinansinu9008 4 ปีที่แล้ว +3

    E sanabi not god

  • @razik1986
    @razik1986 7 ปีที่แล้ว +2

    ഇതിൽ 09ഉം 12ഉം ഭാഗങ്ങൾ കണ്ടില്ല

  • @linuxbro-offical
    @linuxbro-offical 4 ปีที่แล้ว +10

    മൂസ നബി (ജൂദൻ )ഈസ നബി ( ക്രിസ്ത്യൻ ) മുഹമ്മദ്‌ നബി (മുസ്‌ലിം ). അതായത് ഇവർ മൂന്നു പേരും പ്രവാചകർ അഹ്‌ണെങ്കിൽ എന്തിനാണ് 3 മതം. യഹോവ, അല്ലാഹു ഒന്നല്ലേ... എല്ലാവരും ദൈവത്തെ അല്ലെ വിളിക്കുന്നത്...?
    സംശയം ആണ്.. അറിയാവുന്നവർ പറഞ്ഞു തരിക...

    • @iiiiirfa
      @iiiiirfa 4 ปีที่แล้ว +7

      Ivar 3 perum niyogikapetta samooham vetasthamaayirunnu... Avarude baashayum samskaaravum ulkollunna oraale avaril ninn thanne pravaajakanayi noyoogikukayan undayath... Ivarude matha pradhothanathin oro pravajakarkum pretyekam granthagalum nalkugayundayi.... Muhammad nabi avasana pravajakan aayum Qur'an islamika niyamagal ellam ulkonna granthamaayum avatharikkapettu...

    • @iiiiirfa
      @iiiiirfa 4 ปีที่แล้ว +3

      Ivar 3 perum paranjath ore kaaryam aayirunnu.. But moosa nabiyil valare kurach per maatraman vishwasichath... Joothanmar innum islaminte shatrukal aan... Eshu allahu matramaan aaradhanak arhan enna velipaadumayitan vannath... Ennal avar eshuvine daivamaayi kaanukayuman undayath... Athukond thanne eshuvin shesham 500 varshagalk shesham muhammad nabiyiloode islam matham poornamayum janagalilek ethi

    • @zainulabid9109
      @zainulabid9109 4 ปีที่แล้ว +5

      Ningal quran manassilakki vayichal elathinum utharam kittum.artham arinnu manassilakki quran full vayichal Malayalam translation ndavum

    • @leomessi-ff6se
      @leomessi-ff6se 4 ปีที่แล้ว +18

      മൂന്നു പേരും ഒരു മതത്തെ പറ്റിയാണ് പഠിപ്പിച്ചത് ( ഏക ദൈവത്തിൽ പൂർണമായും സമർപ്പിക്കുക) മനുഷ്യൻ അത് മാറ്റി മറിച്ചു - ചിലർ അവർക്ക് വന്ന പ്രവാചകനെ ആരാധിച്ചു - ചിലർ ദൈവത്തെ അവരുടെ കുടുംബ ദൈവമാക്കി - ഇസ്ലാം മാത്രം ഏകദൈവത്തിൽ നിലകൊണ്ടു അള്ളാഹു എല്ലാവരുടെയും ദൈവം ആണ്

    • @msdgxch3962
      @msdgxch3962 4 ปีที่แล้ว +3

      Every one were messengers of Allah ,but people misguide d after their death ,Islam was started from Adam and completed with muhammed s a.

  • @shameemmohammed3752
    @shameemmohammed3752 6 ปีที่แล้ว +1

    Esa നബിയുടെ ഭാഷയിൽ പറഞ്ഞാൽ നിനക്ക് manasilako

  • @asharafali9627
    @asharafali9627 6 ปีที่แล้ว +2

    Enthukondanu Christian sahidharangale ningalil chilar Jesus Nte pradhimaye aaradhikkukayim..... Penthacasto Christian adhine Oru thettayum kanunnadhu

  • @anoopnalloor8437
    @anoopnalloor8437 7 ปีที่แล้ว +4

    Mariyathe aarum aradikkunnillaa mariyathodu apeshikkukaa aanu cheyyunnu aradhanakk yogayan aayavan jesus matharam aanuu

    • @nizwashoukath1063
      @nizwashoukath1063 6 ปีที่แล้ว +3

      അപ്പൊ യേശു പ്രാർത്ഥിച്ച ദൈവം ആരാണു?ദൈവം ദൈവത്തൊട്‌ പ്രാർത്ഥിക്കും ലേ?

    • @anoopnalloor8437
      @anoopnalloor8437 6 ปีที่แล้ว

      poi bible vayyikk

    • @nizwashoukath1063
      @nizwashoukath1063 6 ปีที่แล้ว +1

      ഇവിടെ ബൈബിൾ ഒന്ന് പഠിപ്പിക്കാമൊ?

    • @anoopnalloor8437
      @anoopnalloor8437 6 ปีที่แล้ว

      pithavu aaya daivathodu

    • @nizwashoukath1063
      @nizwashoukath1063 6 ปีที่แล้ว +2

      അപ്പൊ ദൈവത്തിന്റെ കഴിവും ശക്തിയൊന്നും പുത്രനില്ലെ?
      ദൈവം ദൈവത്തൊട്‌ പ്രാർത്ഥിക്കുമൊ?

  • @paxtibi254
    @paxtibi254 6 ปีที่แล้ว +1

    kristu misiha aanu Emmanuel aanu e sathyam arinjal ella vigrahavum thakarnnupokum

  • @muhmmedm9471
    @muhmmedm9471 4 ปีที่แล้ว

    ഋഋ

  • @kingswafwan4140
    @kingswafwan4140 3 ปีที่แล้ว +9

    നസ്രാണികളെ... പ്രവാചകൻ ഇശാ നബി... ദൈവം അല്ല 😂😂

    • @kishorejacob671
      @kishorejacob671 3 ปีที่แล้ว

      th-cam.com/video/9BAvU8Vfqyc/w-d-xo.html *യേശു ഇന്നും ചെയ്യുന്ന അൽഭുത പ്രവർത്തികൾ*

    • @therock5334
      @therock5334 2 ปีที่แล้ว +1

      പോടാ കുത്ത് നബിയുടെ 6 വയസിലെ മൈര് തരം പറയരുത്

  • @muhammedshameerkp3167
    @muhammedshameerkp3167 7 ปีที่แล้ว

    Apolll kurishil tharakkapetta all esanabiyude shathruvine ayirunnnu. Enna avar ariyunna samayam ,,,,

    • @donbosco2414
      @donbosco2414 7 ปีที่แล้ว +2

      Muhammed Shameer K P ബൈബിൾ രചിക്കപ്പെട്ടു 700 വർഷങ്ങൾക്ക് ശേഷം രൂപം കൊണ്ട ഖുർആൻ ആണോ ബൈബിൾ ആണോ കൂടുതൽ വിശ്വാസ യോഗ്യമായി ഈശോയുടെ കാര്യം അവതരിപ്പിക്കുന്നത്? ഈശോയുടെ സമകാലീനൻ ആയിരുന്ന josephus എന്ന യഹൂദ ചരിത്രകാരൻ കുരിശുമരണത്തെക്കുറിച് സാക്ഷ്യം നൽകുന്നുണ്ട്....

    • @PicAdCreations
      @PicAdCreations 7 ปีที่แล้ว

      QURAN AVATHARIKKUNNATHINU MUNNE AVATHARICHA 3 VETHANGAL ISLAMIL UND PRIYA SAHODARA, ATHIL 1 AANU ENGEELUL KITHAB ( ESA NABI KK AVATHARICHATH ) ATHOKKE AVATHARICH ORUPAD KALANGAL KAZHINJANU QURAN MUHAMMED (S) THINU AVATHARIKKUNNATH MANASSILAKKUKA

    • @donbosco2414
      @donbosco2414 7 ปีที่แล้ว +2

      Pic Ad നിങ്ങൾ വിശ്വസിക്കുന്ന ഖുർആനിൽ ഞങ്ങൾക്ക് വിശ്വാസം ഇല്ലന്ന് അറിയാമല്ലോ...ആ സ്ഥിതിക്ക് ഖുർആനിന്റെ പുറത്തു നിന്നുള്ള വാദങ്ങൾ നിരത്തുന്നതാണ് ഒരു നിഷ്പക്ഷമായ ചർച്ചയ്ക്ക് ആരോഗ്യകരം.....മുഹമ്മദ് നബി ഒരു പ്രവാചകൻ അല്ല എന്ന് ബൈബിൾ ഉപയോഗിച്ച് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ലല്ലോ അല്ലേ.... അതുപോലെ തന്നെ ഈശോ ദൈവം അല്ലെന്ന് ഖുർആനിൽ പറയുന്നത് ഖുർആനിൽ വിശ്വാസമില്ലാത്ത ഞങ്ങൾക്കും സ്വീകാര്യം അല്ല....simple logic...

    • @PicAdCreations
      @PicAdCreations 7 ปีที่แล้ว +2

      +don bosco , ningalude vishwasam ningale rakshikkatte njangalude vishwasam njangaleyum
      islamil avatharichittulla vethangal
      1 injeelul kithab ( isa)
      2 thourath ( moosa )
      3 zaboor( davood)
      4 Quran ( muhammed- s)
      ingeelu isa nabikkum atgehathinte janathakkum vendi avatharichathanu quran avatharikkunnathinte noottandukalkk munb
      quran l isa (a) pravajakananenn parayunnath kondanu itharam oru charcha undavan thanne karanam , muhammed ( s ) pravajakanalla enn bible l paranjathayi arivilla , eni undangil thanne bible nte new version l aayirikkum quran annun innum oru pole thanneyanu
      priya sahodarante vishwasathil njan chodyam cheythathalla angane thonnunnu engil njan thangalod kshama chodikkunnu
      njan vendum parayunnu ningalude vishawasam ningale rakshikkum njangalude vishwasam njangaleyum , thats all

    • @donbosco2414
      @donbosco2414 7 ปีที่แล้ว +1

      Pic Ad ഇപ്പോൾ പറഞ്ഞതിൽ കാര്യം ഉണ്ട്....നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ....എന്റെ വിശ്വാസം എന്നെയും...ഖുർആനിൽ വിശ്വാസം ഇല്ലാത്ത ഞാനും ബൈബിളിൽ വിശ്വാസം ഇല്ലാത്ത താങ്കളും അവനവന്റെ വി.ഗ്രന്ഥത്തിൽ വിശ്വസിക്കുക....അല്ലാതെ മറ്റുള്ളവന്റെ വി. ഗ്രന്ഥം സത്യം അല്ല എന്ന് സ്ഥാപിക്കാൻ തത്രപ്പെടുകയല്ല വേണ്ടത്....ഞങ്ങളുടെ ഈശോ തന്നെയാണ് നിങ്ങളുടെ ഈസാ നബിയെങ്കിൽ ഞങ്ങൾക്ക് അവൻ നബിയല്ല... ദൈവം തന്നെയാണ്....

  • @siap1690
    @siap1690 4 ปีที่แล้ว

    ഓ മുസ്ലിംകളെ ഈ ജനം അല്ലാഹുവിനെ വെടിഞ്ഞു പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നവരെ നിങ്ങൾ ആക്ഷേപിച്ചുകൂടാത്തതാകുന്നു. അങ്ങനെ അവരുടെ ബഹുദൈവവിശ്വാസം വിജ്രംഭിച്ചു അജ്ഞതയാൽ അവർ അല്ലാഹുവിനെ ആക്ഷേപിക്കാൻ ഇടയായിക്കൂടാ ( സൂറ: അൽ ആൻആം :108)
    Do not revile those whom they invoke other than Allah, because they will revoke Allah in ignorance out of spite (Sura: Al An'aam: 108)

  • @anoopnalloor8437
    @anoopnalloor8437 7 ปีที่แล้ว +12

    ക്രിസ്തുവിനെ ദൈവം ആയി ആംഗികരിച്ചാൽ ഇസ്ലാം എന്ന വ്യാജമതം ഇല്ല. നിങ്ങൾ ബൈബിൾ പകർത്തി നിങ്ങൾക്ക് ഇഷ്ട്ട പെട്ട രീതിയിൽ ആക്കി എന്താ നിങ്ങളെ പോലെ സമധാനം ലഭിക്കാത്ത ഒരു ജനത ഇന്ന് വേറെ ഇല്ലാ.ക്രിസ്തുവിനെ കൂടാതെ നിങ്ങൾക്ക് യാതൊന്നും പ്രവർത്തിക്കാൻ കഴിയില്ല. ക്രിസ്തു ഒരു പരാജയം അല്ല അവനെ പരാജയ പെടുത്താൻ ഒരു വ്യാജ പ്രവകനും കഴിയില്ലാ.

    • @nizwashoukath1063
      @nizwashoukath1063 6 ปีที่แล้ว +21

      ക്രിസ്തു പറഞ്ഞിട്ടുണ്ടൊ ഞാൻ ദൈവമാണന്ന്?
      യേശു പ്രാർത്ഥിക്കുന്നു, ദൈവം ദൈവത്തൊട്‌ പ്രാർത്ഥിക്കുമൊ?
      ആരാണു ശരിയായ ദൈവം?പിതാവ്‌?പുത്രൻ?പരിശുദ്ധാത്മാവ്‌?

    • @raneeshkt007
      @raneeshkt007 6 ปีที่แล้ว +3

      Ningall jesus ne kurushilettiyathil santhoshikkunnundo?
      ningalkum athu thanne aairunno aagraham ?

    • @nizwashoukath1063
      @nizwashoukath1063 6 ปีที่แล้ว +7

      യേശു മരിക്കാനാണത്രെ ഭൂമിയിൽ വന്നത്‌,മരണം കൈ നീട്ടി സ്വീകരിക്കാൻ.
      എന്നിട്ട്‌ യേശു പിലാതൊസിന്റെ പടയാളികൾ പിടിക്കാൻ വന്നപ്പൊ ഓടി ഒളിക്കുകയും ശിഷ്യരൊട്‌ വാൾ റെഡിയാക്കി വെക്കാനും പറയുന്നു.
      കുരിശാകുന്ന പാനപാത്രം നീക്കാൻ പ്രാർത്ഥിക്കുന്നു.
      ഗത്സമനാ തോട്ടത്തിൽ ലൂകൊസിന്റെ വാക്യപ്രകാരം വിയർപ്പുതുള്ളികൾ രക്തതുള്ളികളെ പൊലെ കുരിശിൽ നിന്ന് രക്ഷനേടാൻ പ്രാർത്ഥിക്കുന്നു.
      എത്രത്തൊളമെന്നാൽ യൂദാസ്‌ 30 വെള്ളിക്യാഷിനു യേശുവിനെ ശത്രുക്കൾക്ക്‌ ഒറ്റികൊടുക്കുന്നു.
      യൂദാസിനെ യേശു ശപിക്കുന്നു.നി ജനിക്കാതിരുന്നാൽ അത്രയും നന്നായിരുന്നുവെന്ന് പറഞ്ഞു.
      ഈ യേശു മരണം ആഗ്രഹിച്ചു ഭൂമിയിൽ വന്നതാണത്രെ,

    • @9747904
      @9747904 6 ปีที่แล้ว +14

      യേശു ഞാൻ ദൈവമാണെന്ന് എവിടെയെങ്കിലും പറയുന്നുണ്ടോ..യേശു പ്രാർഥിച്ചത് ആരോട്?

    • @hafsalparuthi2712
      @hafsalparuthi2712 6 ปีที่แล้ว +10

      white walkers സൃഹുത്തെ യേശു എപ്പോയെങ്കിലും ദൈവമാണെന്ന് പറഞ്ഞോ ഈ സാ നബി ഞങ്ങളുടെ പ്രവാചകനാണ് ദൈവമല്ല മുസാ നബിയേ പോലെ നൂഹ് ഇബ്രാഹിം നബി സകരിയ്യ നബി എല്ലാവരേയും പോലെ തന്നെ

  • @vkrmalayalamvlog3263
    @vkrmalayalamvlog3263 6 ปีที่แล้ว +4

    Musilm brother enthu paranjalaum jesus annu true god .ningal jesus nedu preyer cheyu

    • @safwan1737
      @safwan1737 5 ปีที่แล้ว +6

      നിന്നെ സൃഷ്ടിച്ചത് യേശു ആണോ?
      ഈസാ നബി മർയം ബീവിയുടെ മകൻ ആണ്
      പിതാവ് ഇല്ലാത്ത ഒരെ ഒരു മകൻ
      ഈസ നബി ബനു ഇസ്രേൽ കാർക്ക് വേണ്ടി നിയോഗിക്ക പെട്ട പ്രവാചകൻ ആണ്
      യേശു ബൈബിളിൽ ദൈവതോട് പ്രാർത്ഥിക്കാൻ ആണ് പറയുന്നത്
      അവസാനം ആയി ലോക മനുഷ്യർക് വേണ്ടി നിയോഗിക്ക പെടുന്ന മുഹമ്മദ്‌ നബി യെ കുറിച്ച് സന്തോഷ വർത്താ അറീയിച്ച മഹാൻ ആണ്
      യേശു വിനോട്‌ പ്രാർത്ഥിക്കുന്ന നിങ്ങൾ
      ഒരു കാര്യം ചിന്തിക്കുക
      യേശു സൃഷ്ടിച്ച ഒരു മനുഷ്യനെ കാണിച്ചു താ

    • @mosaf9984
      @mosaf9984 5 ปีที่แล้ว +2

      യേശു prophet

    • @abisalim2131
      @abisalim2131 5 ปีที่แล้ว +2

      Ha ha you praying to Jesus ......Jesus not even hearing your prayer .....ha ha .....foool

    • @muhammedsalman262
      @muhammedsalman262 5 ปีที่แล้ว

      Suhrthe tharkichitu prayojanamilla
      Bible vayichitundo athil evide anu jusus njananu god enne arathiku ennu parayunnathu.

    • @muhammedsalman262
      @muhammedsalman262 5 ปีที่แล้ว

      Jusus parayunnathu kelkuka
      Ente ishtamalla enne ayachavente ishtemanu sravikunnathupole njan vidhikinnu athu neethi poorvam ayirikum

  • @vkrmalayalamvlog3263
    @vkrmalayalamvlog3263 6 ปีที่แล้ว +1

    Musilm brothers ningal jesus nedu manasu thurannu prayer cheyuka.appam arayama jesus aarannuu

    • @muhammedvadishvadish6890
      @muhammedvadishvadish6890 6 ปีที่แล้ว +5

      Ninaku manasilavum nee kathirikuka.

    • @ബ്രോബ്ര
      @ബ്രോബ്ര 6 ปีที่แล้ว +2

      Jesus alla njaghal muslighalu eka dhayvamaaya yahovayodu manasu thurakunnadhu
      Avan bhoomiyilek ayacha paravachakan maarodu alla

    • @shuhaibc1815
      @shuhaibc1815 5 ปีที่แล้ว +2

      njangal bahudaiva aarada karyalla. allahuvine mathram aaradhikkunnavaranu

    • @ബ്രോബ്ര
      @ബ്രോബ്ര 5 ปีที่แล้ว +2

      Adhe njan muslim aanu njn jesus ente pravachakan aani ente dhyavam alllaaahu aaanu allaahu akbar

    • @shefeekahmed360
      @shefeekahmed360 5 ปีที่แล้ว +1

      Njangal allahu vinod mathrame prarthikkoo. Srishtikalod prarthulikkenda avashyam illa

  • @neethuneethu4318
    @neethuneethu4318 6 ปีที่แล้ว +5

    ഈ പറഞ്ഞതിൽ ഒട്ടുമിക്ക കാര്യങ്ങൾക്കും ഖുറാനിൽ ഒരു തെളിവുമില്ല. പറ്റുമെങ്കിൽ ഖുർആൻ മാത്രം വെച്ചു ഈസയുടെ ചരിത്രം പറയ്

    • @ബ്രോബ്ര
      @ബ്രോബ്ര 6 ปีที่แล้ว +3

      Neethu K S
      Eeshayude mathaavu mariyamine kurich oru soorathu thanneyund manushya sthreekalku mathrakayaanu aa mahadhi
      Padikuka geevitha vijayam nedaadhe maranapettu pokaadhirikkuka saho
      Ellaa pravachakanmaarudeyum thelivukal quranil und

    • @nizwashoukath1063
      @nizwashoukath1063 5 ปีที่แล้ว

      എന്ന നി ഖൂർ ആൻ സ്വീകരിക്കുമല്ലെ,?
      ഒന്ന് പോടൊ അവിടെന്ന്,

    • @neethuneethu4318
      @neethuneethu4318 5 ปีที่แล้ว

      Nizwa Shoukath. ഈസാന്റെ ചരിത്രം പറയുമ്പോൾ ഖുറാനിൽ നിന്ന് വേണം പറയാൻ അല്ലാണ്ട് ബൈബിളിൽ നിന്നല്ല

    • @neethuneethu4318
      @neethuneethu4318 5 ปีที่แล้ว

      Mohammed Ihsan. Jesus and isa are not same persons and yes JESUS is GOD

    • @neethuneethu4318
      @neethuneethu4318 5 ปีที่แล้ว +1

      ബ്രോ ബ്ര. ഖുറാനിൽ ഉള്ളവർ ആരും തന്നെ ബൈബിളിൽ ഉള്ളവർ അല്ല

  • @sureshgnair4085
    @sureshgnair4085 6 ปีที่แล้ว +3

    നിങ്ങളുടെ ഈ അള്ളാഹു അത്റക്ക് വലിയവനായിരുന്നെങ്കിൽ ഈസാനബിയെ മണ്ണ്കൊണ്ട് ഉണ്ടാക്കി ജീവൻകൊടുത്താൽ പോരായിരുന്നോ.ഒരു സാധാരണ പെണ്ണിൻറെ യോനിയിൽ മലക്കുകളെക്കൊണ്ട് ഊതിച്ച് ആ പെണ്ണിനെ ഇടങ്ങേറാക്കണ്ട വല്ലകാര്യവും ഉണ്ടായിരുന്നോ. അതോ പെണ്ണിൻറെ സൗന്ദര്യത്തിൽ അള്ളായും വീണുപോയോ.....നിങ്ങളെല്ലാം ബഹുദൈവാരാധനയെ എതിർക്കുന്നു.അതെന്താ ഒന്നിൽകൂടുതൽ ദൈവമുണ്ടായാൽ എന്താണ് കുഴപ്പം. തമ്മിൽ അടിവെക്കുവോ...അങ്ങനെയെങ്കിൽ അവർ ദൈവമല്ല.മറ്റുള്ളവർ ഒന്നിലധികം ദൈവത്തെആരാധിക്കുന്നതിന് നിങ്ങൾക്കെന്താ പ്റശ്നം...നിങ്ങളവരെ പരിഗണിക്കണ്ട.അവർ സ്വർഗത്തിലോ നരകത്തിലോ പോട്ടെ.....നിങ്ങൾ ഏകദൈവത്തിൽ വിശ്വസിച്ച് സ്വർഗത്തിൽ പൊക്കോ....മറ്റുള്ളവരെ നിങ്ങളെന്തിന് ഗൗനിക്കണം....എന്ത് സാധനവും മുകളിൽനിന്ന് ഇറക്കുന്നകാര്യം പറയുന്നു...ഏത് മുകളിൽനിന്ന്....ഏതാകാശത്തിൽ നിന്ന്....ആകാശമെന്നൊരു വസ്തു ഇല്ല....മുകൾ എന്നത് മിഥ്യയാണ്.ഭൂമിയുടെയും സൗരയുഥത്തിൻറെയും സവിശേഷതകൊണ്ട് തോന്നുന്നതാണ് ഇതൊക്കെ....ഈസിനബിയെ മുകളിലേക്കുയർത്തിയെന്ന് പറയുന്നു....ഏത് മുകളിലേക്ക്....ഏത് നക്ഷത്റത്തിലേക്ക്,ഏത് ഗ്രഹത്തിലേക്ക്,ഏത് ഗ്യാലക്സിയിലേക്ക്.....ലോകം എന്ന് പറയുന്നത് റോമും,സൗദിയും ,ഇസ്റായേലും മാത്റമല്ല....അന്നത്തെ ആൾക്കാർക്ക് അത്റയേ അറിയാമായിരുന്നുള്ളു.....അല്ലങ്കിൽ എന്തുകൊണ്ട് ഫിലിപ്പീൻസിനെക്കുറിച്ചോ,പാപ്പുവാ ന്യുഗനിയെക്കുറിച്ചോ,ഈസ്റ്റർ ദ്വീപിനെക്കുറിച്ചോ ഖുർആനിലും ബൈബിളിലും പറയാത്തത്....അവർക്ക് അങ്ങനെയൊരു നാടിനെക്കുറിച്ച് ചിന്തിക്കാൻപോലും കഴിയുമായിരുന്നില്ല.....ഇന്ന് ലോകത്തിൻറെ ഒരു ദുരന്തമാണ് ഇസ്ളാം മതം....നിങ്ങൾ നിങ്ങളുടെ അള്ളായുടെ കാര്യം നോക്കിയാൽപോരെ.....മറ്റുള്ളവർ ബഹുദൈവത്തിലോ,മറ്റ് ദൈവത്തിലോ വിശ്വസിക്കുന്നത്കൊണ്ട് നിങ്ങൾക്കെന്താ കുഴപ്പം......നിങ്ങളുടെ ചിലവിലല്ലല്ലോ അവർ ജീവിക്കുന്നത്....നിങ്ങടെ അള്ളായുടെ സഹായവും വേണ്ട .....

    • @sureshgnair4085
      @sureshgnair4085 6 ปีที่แล้ว +3

      @malik mohannath സുഹൃത്തേ, ലിംഗം എന്ന സംസ്കൃത പദത്തിൻറെ അർഥം താങ്കൾക്കറിയാമോ..അതിൻറെ ധാതു എന്താണെന്ന് അറിയാമോ...നിങ്ങൾക്കറിയാവുന്ന ലിംഗം ആണിൻറെയും പെണ്ണിൻറെയും മാത്റമായിരിക്കും..അതെൻറെ കുഴപ്പമല്ല....പഠിക്കേണ്ട സമയത്ത് കശുമാവിൽ എറിയാൻപോയതിൻറെ കുഴപ്പമാണ്...പിന്നെ ഞങ്ങളുടെ മതം മന്ദബുദ്ധികളുടെത് ആയതുകൊണ്ട് താങ്കളുടെ ഉൾപ്പടെയുള്ള എല്ലാമതക്കാരും ഇവിടെ സമാധാനത്തോടെയും സൗഹൃദത്തോടെയും കഴിയുന്നു.ബുദ്ധിമാൻമാരുടെ അറബിനാടുകളിൽ പരസ്പരം കഴുത്തറുത്ത് മരിക്കുന്നു...വാങ്ക് വിളിക്ക് പകരം കുട്ടികളുടെയടക്കം ദീനരോദനങ്ങൾ കേൾക്കുന്നു..ദാഹജലത്തിന്പകരം മനുഷ്യൻറെ ചൂട്ചോര കുടിക്കുന്നു...അത്റയും ബുദ്ധി ഞങ്ങൾക്കില്ല സുഹൃത്തേ..ആ അതിബുദ്ധി വേണ്ടാതാനും.

    • @binshajabir5950
      @binshajabir5950 6 ปีที่แล้ว +7

      സുഹൃത്ത് നിങ്ങൾ മുസ്ലിം എന്ന ദിനോടെ വളരെ വെറുപ്പാണ് മനസിലായി .ഇസ്ലാം മനസിലാവനാകിൽ നിങ്ങൾ നിങ്ങള് ടെ വേദ ബുക്കും ഖുർആനും ബൈബിലും 3 ന്റെ പരിഭാഷ വാങ്ങി പടിക്.ശാസ്ത്രം ഇപ്പോൾ പറഞ്ഞകൊടിരിക്കുന്ന കാര്യങ്ങൾ ഖുർആനിൽ പറഞ്ഞതാ.ഒരു തെറ്റ് ഖുർആനിൽ നടന്നിരുന്നാകിൽ ഈ മതത്തെ നിങ്ങൾ കൊന്നു കൊലവില്ലിച്ചനെ

    • @sureshgnair4085
      @sureshgnair4085 6 ปีที่แล้ว

      @@binshajabir5950 ഞാനെന്ത് വെറുപ്പാണ് ഇസ്ലാമിനോട് കാണിച്ചത്...ഓരോരുത്തരും അവനവൻറെ മതത്തിൽ വിശ്വസിക്കട്ടെ എന്നല്ലേ ഞാൻ പറഞ്ഞൊള്ളൂ...മതം പരസ്പരം അടിച്ചേൽപ്പിക്കാതിരിക്കുക...പിന്നെ ഇന്ന് ശാസ്ത്റം കണ്ടുപിടിച്ച എന്ത് കാര്യമാണ് ഖുറാനിലുള്ളത്....ഇത് നൂറ്റാണ്ടുകളായി നിങ്ങൾ പറയുന്നതാണ്.....ഇസ്ലാമിലുള്ള ഏതെങ്കിലും കണ്ടുപിടുത്തത്തെക്കുറിച്ച് പറയാമോ

    • @mosaf9984
      @mosaf9984 5 ปีที่แล้ว

      പൊട്ടൻ

    • @asharafalahuakbar941
      @asharafalahuakbar941 5 ปีที่แล้ว

      poda

  • @godplaninternationalminist3451
    @godplaninternationalminist3451 6 ปีที่แล้ว +6

    പ്രിയ സഹോദരാ 'സത്യം അറിയട്ടെ അ സത്യം നിങ്ങളെ സ്വതത്രമാകട്ടെ ' എന്ന് പറഞ്ഞത് ഞാനല്ല സർവ്വശകതനായ യേശുവാണ്.ഒന്ന് പറയട്ടെ നിങ്ങൾ ഇ കാണാതെ പോകുന്ന യേശുവിനെ എത്രപ്രാവിശ്യം വിശുദ്ധ ഖുറാനിൽ പറഞ്ഞട്ടുണ്ട് എന്നറിയണ്ടേ 25 പ്രാവിശ്യം.പക്ഷെ നബിയോ വെറും 4 ഓ 5 ഓ പ്രാവിശ്യം.ഇപ്പോൾ മാനിസിലായില്ലേ അസത്യത്തിന്റെ പുറകെ നടക്കാതെ സത്യത്തിന്റെ പുറകെ പോകു. ഒരു സഹോദരി cmnt പറഞ്ഞത് പോലെത്തന്നെ ഖുർആൻ വച്ചു നബിയെ പടിക്കു . യേശു എന്ന മഹാസത്യം നിങ്ങളെ സ്വതത്രമാകട്ടെ
    ആമേൻ

    • @muhammedvadishvadish6890
      @muhammedvadishvadish6890 6 ปีที่แล้ว +2

      Isa nabi alsw

    • @ബ്രോബ്ര
      @ബ്രോബ്ര 6 ปีที่แล้ว +11

      Quranil mosaye pati 42 pravashyam paranjittund adhukondu njaghal joothanmaaraakunne alle kurachukoode nalladhu 😂😂

    • @ShankarShankar-jn2qj
      @ShankarShankar-jn2qj 6 ปีที่แล้ว +13

      അതിലേറെ ഒക്കെ പറയുന്നുണ്ട് അള്ളാഹു എന്ന വാക്ക് അപ്പോളോ

    • @ShankarShankar-jn2qj
      @ShankarShankar-jn2qj 6 ปีที่แล้ว +11

      ഈസ അല്ലാഹുവൻറ പ്രവാചകരാണ്

    • @ajmalmaliyekkal8447
      @ajmalmaliyekkal8447 5 ปีที่แล้ว +7

      നിങ്ങൾ പറഞ്ഞത് ശരിയാണ് മുഹമ്മദ്‌ നബിയുടെ പേര് 4 പ്രാവശ്യം പറഞ്ഞു എന്നാൽ ഇബ്‌ലീസ് നെ പേര് പല പ്രാവശ്യം പറഞ്ഞു എന്ന് വിചാരിച്ചു ഇബ്‌ലീസ് നെ ആരാധിക്കാനോ

  • @nasimsaitthevlogger5676
    @nasimsaitthevlogger5676 5 ปีที่แล้ว

    കുരിശാരോഹണത്തെ കുറിച്ചുള്ള ഈ കഥ ആദ്യമായിട്ടാണല്ലോ കേൾക്കുന്നത്?
    (ഇസ്രായേലി യുവാവിന്റെ കഥ??? )
    യുദാസിന് ഇവിടെ റോൾ ഇല്ലേ?

    • @indianfromcalicut2351
      @indianfromcalicut2351 4 ปีที่แล้ว +1

      അതൊക്കെ മനുഷ്യരുടെ കൈകടത്തലുകളിൽ വന്ന കഥയാണ് the New testument പുതിയ നിയമം മനുഷ്യർ എഴുതിപിടിപ്പിച്ച കഥകളാണ്
      യഥാർത്ഥത്തിൽ സംഭവിച്ചത് ഖുർആൻ വ്യക്തമാകുന്നുണ്ട്

    • @jamshadm6
      @jamshadm6 4 ปีที่แล้ว +3

      യൂദാസ് ന്‌ റോൾ ഉണ്ട് സത്യത്തിൽ യോദസിനെ ആണ് കുരിശിൽ തറച്ചത് യേശു വിനേ ദൈവം രക്ഷപ്പെടുത്തി.ഉയർത്തി

  • @suniljohnsuniljohn5225
    @suniljohnsuniljohn5225 5 ปีที่แล้ว +4

    പച്ച കള്ളം

  • @jaguar45769
    @jaguar45769 4 หลายเดือนก่อน

  • @muhmmedm9471
    @muhmmedm9471 4 ปีที่แล้ว +3

    Mashaalla

  • @haneefsp6444
    @haneefsp6444 7 ปีที่แล้ว +4

    Masha Allah

  • @AbdulAziz-jn9lr
    @AbdulAziz-jn9lr 6 ปีที่แล้ว +2

    Allahu akbar

  • @jumnamol2492
    @jumnamol2492 7 ปีที่แล้ว +3

    masha allah

  • @julaihashirreen2069
    @julaihashirreen2069 6 ปีที่แล้ว +2

    mashaallah

  • @ibrahimc7801
    @ibrahimc7801 7 ปีที่แล้ว +4

    alhamdulillah

  • @nazarudeen7863
    @nazarudeen7863 6 ปีที่แล้ว +2

    masha allaha

  • @shabeerbelsonic8157
    @shabeerbelsonic8157 7 ปีที่แล้ว +3

    Masha allah

  • @salihmohammed427
    @salihmohammed427 5 ปีที่แล้ว +1

    mashaallah