Athmavin Akasathil | Video Song | Njan Prakashan | Sathyan Anthikad | Fahad Faasil | Shaan Rahman

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • Lyrics: Hari Narayanan B K | Music: Shaan Rahman
    Singer: Gouri Lekshmi & Shaan Rehman | Movie: Njan Prakashan
    Movie Director: Sathyan Anthikad | Producer:Sethu Mannarkkad
    Banner:Fullmoon Cinema
    Listen Songs from the movie NJAN PRAKASHAN in your Favourite Audio Streaming Platforms
    Spotify :open.spotify.c...
    Jio Saavn: www.jiosaavn.c...
    Wynk Music : wynk.in/music/...
    Amazon Music :www.amazon.com...
    Apple Music : / omal-thamara-from-njan...
    Watch More songs from the movie NJAN PRAKASHAN
    Athmavin Akasathil • Athmavin Akasathil | ...
    Omal Thamara Pennalle • Omal Thamara | Video S...
    Bare Bare Baare | Bengali Song • Badi Badi Bar | Benga...
    Subscribe our Animation Video TH-cam Channel for beautiful Animation Videos / @animationvideos
    Content Owner: Manorama Music
    Website: www.manoramamus...
    TH-cam: / manoramamusic
    Facebook: / manoramasongs
    Twitter: / manorama_music
    Parent Website: www.manoramaonl...
    #fahadhfaasil #sathyananthikad #shaanrahman #bkharinarayanan #manoramamusic #filmsongs #malayalamfilmsongs

ความคิดเห็น •

  • @tibingopitibingopi5879
    @tibingopitibingopi5879 6 ปีที่แล้ว +2277

    സിനിമയെ ആത്മാർത്ഥമായി കാപട്യമില്ലാതെ സ്നേഹിക്കുന്ന കുറച്ചുപേർ ഒന്നിച്ചപ്പോൾ നമുക്ക് കിട്ടിയത് നല്ലൊരു സിനിമ.

  • @aloshye9112
    @aloshye9112 6 ปีที่แล้ว +2951

    ഇത് തീയേറ്ററിൽ ഇരുന്ന് കണ്ടപ്പോൾ ഉള്ള ഫീൽ ഒരു രക്ഷേം ഇല്ല... 😍😍😍😍❤❤

  • @whysoserious836
    @whysoserious836 4 ปีที่แล้ว +1501

    ഈ മൂവിൽ ഫഹദ് ഇക്ക..മരിച്ച കുട്ടിയുടെ അമ്മയോട് സങ്കടപ്പെട്ട് പറഞ്ഞിട്ട് ശ്രീനിവാസൻ ന്റെ അടുത്ത് വന്നു കരയുന്ന സീൻ ഉണ്ട് ന്റെ പൊന്നോ തിയേറ്ററിൽ ഇരുന്ന് കരഞ്ഞു കണ്ട സീൻ ആണ് 😢😢

    • @adhilmohammed2897
      @adhilmohammed2897 3 ปีที่แล้ว +39

      ഞാൻ പ്രകാശൻ ടിക്കറ്റ് കിട്ടാത്തത് കാരണം കയറി കണ്ട ഞാൻ

    • @adhilmohammed2897
      @adhilmohammed2897 3 ปีที่แล้ว +37

      ഒട്ടും പ്രതീക്ഷിക്കാതെ കയറി കണ്ട പടം

    • @adithyankj4156
      @adithyankj4156 3 ปีที่แล้ว +22

      Sathyam 😭😭😭😭 ippozhum njaan tv il ee movie kanda karayum

    • @miracle1002
      @miracle1002 3 ปีที่แล้ว +7

      😊

    • @Justgoingby
      @Justgoingby 3 ปีที่แล้ว +7

      @@adhilmohammed2897 ithu alle njan prakashan

  • @jayeshtech354
    @jayeshtech354 ปีที่แล้ว +90

    ഈ പെൺകുട്ടിയെ പോലെ എനിക്കൊരു രാഹുൽ എന്ന വിഷാദ രോഗത്താൽ ജീവിതം ബുദ്ധിമുട്ടിലായ സുഹൃത്ത്‌ ഉണ്ടായിരുന്നു...... ഒരുപാട് കുറ്റങ്ങളും കുറവുകളും ഉള്ള എന്നെ ദുഃഖത്തിലും സന്തോഷത്തിലും ചേർത്ത് പിടിച്ചു കൂടെ നിന്നവൻ...... ഒരു പ്രത്യേക സാഹചര്യത്തിൽ അവനെ വിളിച്ചപ്പോൾ അവന്റെ ഫോൺ എടുത്ത അവന്റെ അച്ഛൻ പറഞ്ഞു രാഹുൽ മരിച്ചു മൂന്നു ദിവസം ആയി.... ഈ പാട്ട് കേൾക്കുമ്പോൾ അവനെ ഓർത്തു പൊട്ടികരയും ഞാൻ...... രാഹുൽ ചങ്ക് അല്ല ചങ്കിടിപ്പ് ആയിരുന്നു. 🌹🌹🌹

  • @rahulchiramal5623
    @rahulchiramal5623 3 ปีที่แล้ว +500

    കൂടെ പഠിച്ചിരുന്ന കുട്ടികൾ വരുന്ന സീൻ ഹൃദയത്തിൽ തൊടുന്നു.....

  • @yedhukrishnachandran5338
    @yedhukrishnachandran5338 3 ปีที่แล้ว +195

    എന്തൊരു പോസിറ്റീവ് ഫീൽ ആണ് ഈ പാട്ടിന് 👌👌മനസ്സിന് ചെറിയ വിഷമം തോന്നുമ്പോൾ പോലും ഈ പാട്ട് വന്നു കേൾക്കും.. കേട്ട്കഴിഞ്ഞാൽ എന്തെന്നില്ലാത്ത ഒരു Happiness Feel 🙏👌😍😍😍

  • @സത്യസന്തൻ
    @സത്യസന്തൻ 3 ปีที่แล้ว +160

    എന്തോ വല്ലാത്ത ഇഷ്ടമാണ് ഈ പടത്തിനോട്.. അതുപോലെ ഈ പാട്ടിനോടും 🥰🥰🥰🥰🥰

  • @TrendingGames395
    @TrendingGames395 5 ปีที่แล้ว +738

    super song....big love from heart....

  • @aleenaeldhose224
    @aleenaeldhose224 3 ปีที่แล้ว +144

    People Also Search For:-
    Aathmavin akashathinnaroo...
    Varnnagal thoovee...
    Aashappon tharangal angingay
    Neela kann chimmee
    Mannil maamboovil thennal meettunne
    Vazhvin sageetham...hooy...
    Veyil thoomanjin melle pullkumbol
    Maaripoovillaayy...
    Engum ullasam engum aanantham
    Kaalam neettunne...
    Eee...kinaathee naalam
    Kunjippoombaatte varuu
    Nee...uyaraanaayy...
    Aathmavin akashathinnaroo...
    Varnnagal thoovee...
    Aashappon tharangal angingay
    Neela kann chimmee...
    Eee jeevitham azhakallayoo...
    Eee jeevitham priyamallayoo...
    Eee naalilee murivonnithaa...
    Naale varum madhurangalayy...
    Pular velayil thelineerezhum
    Nadhiyayidaam ozhukaamithaa
    Erulormakal jalaregha pol
    Manal moodume puthuyaathrayil
    Mannil maamboovil thennal meettunne
    Vazhvin sageetham...
    Veyil thoomanjin melle pullkumbol
    Maaripoovillaayy...
    Engum ullasam engum aanantham
    Kaalam neettunne...
    kinaathee naalam
    Kunjippoombaatte varuu
    Nee...uyaraanaayy...
    Aathmavin akashathinnaroo...
    Varnnagal thoovee...
    Aashappon tharangal angingay
    Neela kann chimmee...
    Thank Me Later

  • @gokul1499
    @gokul1499 3 ปีที่แล้ว +842

    2:44 this portion makes goosebumps 💫

  • @gangajkailas8430
    @gangajkailas8430 6 ปีที่แล้ว +690

    'ഞാൻ പ്രകാശൻ ' എന്ന സിനിമ കണ്ടതിനുശേഷം ഈ പാട്ട് കേൾക്കുന്ന ഏതൊരു വ്യക്തിയുടേയും കണ്ണൊന്ന് നനയും ...

    • @mebinshiyadmebin9286
      @mebinshiyadmebin9286 4 ปีที่แล้ว +3

      സത്യം..

    • @ansaabsalim5963
      @ansaabsalim5963 4 ปีที่แล้ว +3

      സത്യം 💞🔥😍😍😍

    • @akhinvp5
      @akhinvp5 4 ปีที่แล้ว +4

      Sathyam. I had the thought that films will not melt my eyes. But this movie made it.

    • @salimsabeena8259
      @salimsabeena8259 4 ปีที่แล้ว +1

      സത്യം

    • @afluzaflahkc3722
      @afluzaflahkc3722 3 ปีที่แล้ว +1

      Shri ane

  • @ApzMediaZ
    @ApzMediaZ 6 ปีที่แล้ว +1084

    Fahad ikka... ഇഷ്ടം💗

  • @sajith07171
    @sajith07171 6 ปีที่แล้ว +457

    ഇയാൾ ഒരത്ഭുതമാണ്....കരിയറിന്റെ ആരംഭം തന്നെ അടപടലം മൂഞ്ചിപ്പോയ ശേഷം അഭിനയമെന്ന കലയുടെ ഔന്നത്യങ്ങളിലേക്ക് നിശബ്ദം നടന്നു നീങ്ങുന്ന തികഞ്ഞ പോരാളി!!!!
    ടീനമോളുടെ അമ്മ അവളുടെ മരണശേഷം പ്രകാശനോട് ഡയലോഗ് പറഞ്ഞ് കഴിഞ്ഞ് കാണിക്കുന്ന ഫഹദിന്റെ പ്രകടനം ഒന്ന് മാത്രം മതി.... 🙏🙏🙏❤❤❤

  • @mhdsinaspm9802
    @mhdsinaspm9802 5 ปีที่แล้ว +69

    ശ്രീനിവാസൻ സാർ ദൈവം ചുരുക്കം പെരെയെ മാത്രമേ ഇതുപോലെ അനുഗ്രഹിച്ചിട്ടുണ്ടാകൂ . താങ്കളുടെ മകനിലൂടെ പുതിയ തലമുറക്കും ആ മാജിക് ആസ്വദിക്കാൻ കഴിയുന്നു സ്നേഹം സ്നേഹം സ്നേഹം മാത്രം

  • @malabarboy7161
    @malabarboy7161 3 ปีที่แล้ว +198

    ഫഹദ്ക്കാനെ അഭിനയിച്ചു തോൽപ്പിക്കാൻ ഈ ഇന്റർസ്ട്രിയിൽ മാറ്റാരുമില്ല 🔥p.r ആകാശ് ✨️

    • @Kurukkanx
      @Kurukkanx 8 หลายเดือนก่อน +1

      😂 അത്രയ്ക്കൊക്കെ വേണോ

    • @Shanidd_0
      @Shanidd_0 5 หลายเดือนก่อน

      വേണം ബ്രോ ❤️​@@Kurukkanx

    • @futebollove525
      @futebollove525 2 หลายเดือนก่อน

      ​@@Kurukkanxenna patya orala paray nee 😮‍💨

  • @vishnu.t891
    @vishnu.t891 6 ปีที่แล้ว +984

    *ഫഹദ് ഇക്ക ഫാൻസ്‌ ഉണ്ടോ ഇവിടെ*
    💪💪💪💪
    2018il ഇറങ്ങിയ എറ്റവും നല്ല മലയാള സിനിമകളിൽ ഒന്നു ഞാൻ പ്രകാശൻ ( PR AKASH) ആണ് എന്നും നിസ്സംശയംപറയാം
    ഓരോ sceneum തന്ന ഫീൽ വളരെ വലുതാണ്, ചിരിപ്പിഇകുകയും ചിന്തഇപിക്കുകയും ചെയ്ത് മൂവി, പിന്നെ ഫഹദ് ഇക്ക ആക്ടിങ് 🙌🙌🙌🙌
    സത്യൻഅന്തികാട് സർ ശ്രീനിവാസൻസർ
    👌👌👌👌

    • @vishnu.t891
      @vishnu.t891 6 ปีที่แล้ว +9

      @Akash S
      ഇജ്തി ഓട്ടം കണ്ടു ചിരിച്ച ഒരു വഴിയായി 😂

    • @jordanameer174
      @jordanameer174 6 ปีที่แล้ว +1

      നീ kgf എത്ര തവണ കണ്ടു ?

    • @bLaze5.
      @bLaze5. 6 ปีที่แล้ว +1

      Hi allavadthum undallo bro .
      Mikka channelilum comment kanarund

    • @sanujali1015
      @sanujali1015 6 ปีที่แล้ว +5

      Solo actor
      Fahad ikka ishttam 😍

    • @shanfeerps7672
      @shanfeerps7672 6 ปีที่แล้ว +12

      ഒരാളെ മറക്കരുത്, shaan Rahman (music) kidu bgm from shaan ikkaa😍😍😘👌

  • @akshaymuraligeetha
    @akshaymuraligeetha 6 ปีที่แล้ว +10293

    പടം കണ്ട് കരഞ്ഞ എന്നെ പോലെയുള്ള ലോല ഹൃദയർ ഉണ്ടോ

    • @shiljovarghese6700
      @shiljovarghese6700 6 ปีที่แล้ว +393

      കണ്ണ് പല തവണ തുടച്ചിട്ടും നിറഞ്ഞൊഴുകി ആരേലും കാണുന്നുണ്ടോ എന്ന് നോക്കി ഒരു വിധം ഒക്കെ ആയി

    • @Binod8218
      @Binod8218 6 ปีที่แล้ว +159

      Aaah....😭arum ariyathe thudachu neeeki......😘😘😥😥 enna feel....mass padam😍😍😍😍

    • @akshaymuraligeetha
      @akshaymuraligeetha 6 ปีที่แล้ว +46

      @@Binod8218 സത്യം

    • @haseebhasi1181
      @haseebhasi1181 6 ปีที่แล้ว +277

      ഈ കുട്ടി മരിക്കുന്ന സീൻ നെഞ്ച് ഒന്ന് പിടഞ്ഞു.
      Fahad ഇക്കാ ആക്ടിങ് കൂടി ആയപ്പോൾ കരച്ചിൽ വന്നു 😓

    • @yassirsalam3073
      @yassirsalam3073 6 ปีที่แล้ว +35

      Und

  • @teamrevenent288
    @teamrevenent288 6 ปีที่แล้ว +1378

    ഇത്ര മനോഹരമായി ആലപിച്ച ഇൗ പാട്ടിന് ഡിസ്‌ലൈക്ക് കൊടുക്കുന്നവർക്കുള്ള അടിയാകട്ടെ ഇവിടെ ഇടുന്ന ലൈക്ക് 2 തവണ കണ്ടൂ അടിപൊളി പടം

    • @shylajakrishnan9214
      @shylajakrishnan9214 6 ปีที่แล้ว +3

      പടം അടിപൊളി പറ്റും നല്ല രസം ഉണ്ട്

    • @rudranparasseri9382
      @rudranparasseri9382 6 ปีที่แล้ว +4

      Nice movie aanu pwoli

    • @sreeragms8475
      @sreeragms8475 6 ปีที่แล้ว +6

      Crct bro....ndhina e paattinoke dislike😓

    • @teamrevenent288
      @teamrevenent288 6 ปีที่แล้ว +2

      YOU ARE GOOD

    • @filmylivemedia
      @filmylivemedia 6 ปีที่แล้ว +3

      കറക്റ്റ് bro 😍😍😎

  • @yuvrajpk6112
    @yuvrajpk6112 ปีที่แล้ว +33

    എന്ത് മനോഹരമാണ് ഈ പാട്ട്.... ഈ പാട്ട് കേൾക്കുമ്പോൾ കിട്ടുന്ന എനർജി പറഞ്ഞറിയിക്കാൻ പറ്റില്ല.... ഫഹദ്ക്കയുടെ അഭിനയം പിന്നെ പറയണ്ടല്ലോ.... Great 👏👏👏...

  • @ajayakumarkundayil8111
    @ajayakumarkundayil8111 4 ปีที่แล้ว +217

    ശരിക്കും എപ്പോഴും കേൾക്കാൻ സുഖമുള്ള പാട്ട് .. ഹൃദയത്തിൽ എന്തോ ഒരു വേദന നിറക്കുന്ന പാട്ട് ...... അഭിനന്ദനങ്ങൾ

  • @jeevanchaya6402
    @jeevanchaya6402 4 ปีที่แล้ว +88

    I am from Andhra.....Watched this movie yesterday....Loved it...I will continue to watch malayalam movies...

    • @theagnosticmallu310
      @theagnosticmallu310 3 ปีที่แล้ว +2

      Keep supporting malayalam cinema bro.there are lot of underrated gems..

    • @pappumahato3202
      @pappumahato3202 10 หลายเดือนก่อน

      ​@@theagnosticmallu310but not like this bro.... My all time favourite movie #NjanPrqkashan and Koode

  • @fasnarasheed4466
    @fasnarasheed4466 5 ปีที่แล้ว +136

    അടുത്ത കാലത്ത് കേട്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്.
    പോസിറ്റീവിറ്റി മാത്രമുള്ള പാട്ട് 💖

  • @HarshkumarSinghhks22
    @HarshkumarSinghhks22 5 ปีที่แล้ว +155

    Fahadh has that magic that can make an ordinary role connect to everyone. Such a gem of an actor. I don't know a word of Malayalam but his movies are one of a kind.

    • @farooque3133
      @farooque3133 ปีที่แล้ว +2

      its not "word of" , its "word in"

  • @indian6346
    @indian6346 5 วันที่ผ่านมา +2

    സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ മനോഹരഗാനങ്ങൾ ഉണ്ടായിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു.

  • @dileep_fan_boy
    @dileep_fan_boy 2 ปีที่แล้ว +38

    അവസാനം വരെ രോഗം മാറുമെന്ന് വിശ്വസിച്ചു അവസാനം കരയിപ്പിച്ച സിനിമ 😢💯

  • @nandu789
    @nandu789 6 ปีที่แล้ว +203

    ഈ ജീവിതം അഴകല്ലയോ.....😘😘😍🎶ഷാനിക്ക...😎 ഗൗരി 😘😘ടീന മോൾ😍😍 ഫഹദ് 😘😎ഈ പാട്ടിന്റെ ആത്മാവ് 😘😘😍

  • @Thenatureloverme
    @Thenatureloverme 5 ปีที่แล้ว +29

    ഇതൊക്കെയാണ് പാട്ട് തരുന്ന ഫീൽ ന്റെ ഏറ്റവും നല്ല ഉദാഹരണം ...my most fav song of the year.....shan റഹ്മാനും ,പാടിയ amazing singer നും മനോഹരമായ ദൃശ്യം ഒരുക്കിയ സത്യൻ sir and ടീം നും ജീവിക്കുന്നത് പോലെ അഭിനയിക്കുന്ന ഫഹദ് ഫാസിൽ നും a million salutes

  • @andmilestogo9916
    @andmilestogo9916 8 หลายเดือนก่อน +10

    Love from Assam.
    After explanation movie.
    I don't know Malayalam but I watched this movie from Telegram. JUST WOW.

  • @sreekanthns7483
    @sreekanthns7483 4 ปีที่แล้ว +849

    ഗോപാൽ ജി : 2021ൽ കേൾക്കാൻ വന്നവരുണ്ടോ
    പ്രകാശൻ : ഉണ്ട് ഗോപാൽ ജി
    😍😍😍

  • @nandhusathyan8670
    @nandhusathyan8670 3 ปีที่แล้ว +99

    പലപ്പോഴും ഈ ഒരു സിനിമ തരുന്ന ഒരു എനർജി.... വല്ലാത്തൊരു feel ആണ് ❤️❤️😌

  • @malayalamnewmovie-jg9yq
    @malayalamnewmovie-jg9yq 6 ปีที่แล้ว +274

    ഇക്ക ടീന മോളെ പിറകിൽ ചേർത്തു പിടിക്കുന്ന സീൻ. സൂപ്പർ

  • @techwizard1989
    @techwizard1989 6 ปีที่แล้ว +276

    ആത്മാവിൻ ആകാശത്തിന്നാരോ
    വർണ്ണങ്ങൾ തൂവി...
    ആശപ്പൊൻ താരങ്ങൾ അങ്ങിങ്ങായ്
    നീല കൺ ചിമ്മീ
    മണ്ണിൽ മാമ്പൂവിൽ തെന്നൽ മീട്ടുന്നേ
    വാഴ്വിൻ സംഗീതം...ഹോയ്...
    വെയിൽ തൂമഞ്ഞിൻ മെല്ലെ പുല്കുമ്പോൾ
    മാരിപ്പൂവില്ലായ്...
    എങ്ങും ഉല്ലാസം എങ്ങും ആനന്ദം
    കാലം നീട്ടുന്നേ...
    ഈ...കിനാതീ നാളം
    കുഞ്ഞിപ്പൂമ്പാറ്റേ വരൂ
    നീ...ഉയരാനായ്...
    ആത്മാവിൻ ആകാശത്തിന്നാരോ
    വർണ്ണങ്ങൾ തൂവി...
    ആശപ്പൊൻ താരങ്ങൾ അങ്ങിങ്ങായ്
    നീല കൺ ചിമ്മീ...
    ഈ ജീവിതം അഴകല്ലയോ...
    ഈ ജീവിതം പ്രിയമല്ലയോ...
    ഈ നാളിലേ മുറിവൊന്നിതാ...
    നാളെ വരും മധുരങ്ങളായ്...
    പുലർ വേളയിൽ തെളിനീരെഴും
    നദിയായിടാം ഒഴുകാമിതാ
    ഇരുളോർമ്മകൾ ജലരേഖ പോൽ
    മണൽ മൂടുമീ പുതുയാത്രയിൽ
    മണ്ണിൽ മാമ്പൂവിൽ തെന്നൽ മീട്ടുന്നേ
    വാഴ്വിൻ സംഗീതം...
    വെയിൽ തൂമഞ്ഞിൻ മെല്ലെ പുല്കുമ്പോൾ
    മാരിപ്പൂവില്ലായ്...
    എങ്ങും ഉല്ലാസം എങ്ങും ആനന്ദം
    കാലം നീട്ടുന്നേ...
    കിനാതീ നാളം
    കുഞ്ഞിപ്പൂമ്പാറ്റേ വരൂ
    നീ...ഉയരാനായ്...
    ആത്മാവിൻ ആകാശത്തിന്നാരോ
    വർണ്ണങ്ങൾ തൂവി...
    ആശപ്പൊൻ താരങ്ങൾ അങ്ങിങ്ങായ്
    നീല കൺ ചിമ്മീ...

  • @malayalamnewmovie-jg9yq
    @malayalamnewmovie-jg9yq 6 ปีที่แล้ว +127

    2018 ലെ എനിക്ക് ഇഷ്ടപെട്ട ഒരു നാടൻ സിനിമ, ഹാറ്റ്സ് ഓഫ് സത്യൻ &ശ്രീനി സർ

  • @chekkukasrod5790
    @chekkukasrod5790 5 ปีที่แล้ว +385

    ഷാൻ റഹ്മാൻ bgm എല്ലാം മനസ്സിൽ ഇങ്ങനെ ഇടിച്ച് കേരും.....അത് എനിക് മാത്രം ആണോ

  • @nidalnaseel4573
    @nidalnaseel4573 4 ปีที่แล้ว +119

    "ആകാശത്തായിരുന്നു,
    ഇപ്പൊ ഭൂമിയിലാ.
    ഞാൻ പ്രകാശൻ "
    -ഞാൻ പ്രകാശൻ

  • @thyzir8265
    @thyzir8265 6 ปีที่แล้ว +750

    ഈ പാട്ടിന്റെ അവസാനം രണ്ടു പേരും തോളിൽ കയ്യിട്ട്‌ നടക്കുന്ന സീൻ ഫഹദിക്ക suggest ചെയ്തതാണെന്ന് എത്ര പേർക്കറിയാം?? #ഫഹദിക്ക_ഇഷ്ടം😘

    • @ichappikka3720
      @ichappikka3720 4 ปีที่แล้ว +16

      3:19

    • @abhaymathew2635
      @abhaymathew2635 4 ปีที่แล้ว +9

      Athu Kumbalangi Nightsil ninnu choondiyathaanenu etra perku ariyam?!

    • @livelifelongloved4449
      @livelifelongloved4449 4 ปีที่แล้ว +68

      @@abhaymathew2635 njan prakashan shoot cheythath july 2018 ilum kumbalangi September 2018 ilum aanennu ethraperk ariyam?

    • @abhisheksundar007
      @abhisheksundar007 4 ปีที่แล้ว +13

      @@livelifelongloved4449 😂

    • @sadhugamer3105
      @sadhugamer3105 4 ปีที่แล้ว +9

      Poli. എനിക്ക് ഇങ്ങനെ ഒരു friendine വേണം. I like that seen ❤️❤️❤️

  • @Malayali_Poliyalle_Official
    @Malayali_Poliyalle_Official 6 ปีที่แล้ว +271

    മലയാള സിനിമയിലെ പുതു മുഖ നായകരിൽ മോഡേൺ ,ഇടത്തരം , തനി നാടൻ നായക വേഷങ്ങൾ ഒരു പോലെ കൈകാര്യം ചെയ്യാൻ ഇക്ക കഴിഞ്ഞിട്ടേ ഇനി ആരും ഉള്ളൂ ...... അതെ ഇവനാണ് ഞങ്ങ പറഞ്ഞ യഥാർത്ഥ നടൻ ....#ഫഹദിക്ക #ഇഷ്ടം 🌹🥀🌹🌹🌹🥀🌹🌹🌹🌹🌹

    • @anithaalphonse8680
      @anithaalphonse8680 6 ปีที่แล้ว

      Climax 🙄❣

    • @gokulsuresh1393
      @gokulsuresh1393 6 ปีที่แล้ว +2

      supere😂 😂 👋

    • @theagnosticmallu310
      @theagnosticmallu310 3 ปีที่แล้ว +1

      Sathyam..fahad is the best youth actor..no doubt no comparison..whole India appreciates him now..❤

  • @jobinmanickyam951
    @jobinmanickyam951 6 ปีที่แล้ว +168

    ആദ്യം ചിരിപ്പിച്ചു.. പിന്നെ കരയിച്ചു.. Had a good feeling watching the movie jzt loved it ❤

  • @sojisaji4446
    @sojisaji4446 3 ปีที่แล้ว +32

    എന്തോ ഈ പാട്ട് കേൾക്കുമ്പോൾ ഇപ്പോഴും ഒരു സങ്കടം തോന്നും...😢😢😢

  • @pathumniwantha6677
    @pathumniwantha6677 3 ปีที่แล้ว +215

    Malayalam songs always speak to the heart❤️❤️
    from sri lanka 🇱🇰

  • @sgviews7702
    @sgviews7702 6 ปีที่แล้ว +167

    ഈ സോങ് സിനിമയെ ഒരു ലെവൽ മുകളിൽ എത്തിച്ചു എന്ന് തന്നെ പറയാം.. സത്യൻ അന്തിക്കാട് ഇത്രയും ഫ്രഷ് ആയി ചിത്രീകരിച്ച സോങ് അടുത്തെങ്ങും തന്നെയില്ല.
    Main credit goes to ഷാൻ റഹ്മാൻ 👍👍

  • @junaisjunu1880
    @junaisjunu1880 6 ปีที่แล้ว +41

    പടം കണ്ടു വന്നപ്പോൾ ഫോണിൽ ആദ്യം സേർച്ച്‌ ചെയ്തത് ഈ പാട്ടാ ഉറങ്ങുമ്പോ ഇതു കേട്ട് ഉറങ്ങാന്ന് വച്ചാ ഇതിന്റെ ഫീൽ അങ്ങ് കരയിപ്പിക്കും ആർത്തമായി പറഞ്ഞാ ഇത്രേം നല്ല ഒരു പാട്ട് ഈ അടുത്തൊന്നും കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല ഒരുപാട് നന്ദിയുണ്ട് Goury lakshmi& shan ikkaa

  • @shabeebrehman2605
    @shabeebrehman2605 6 ปีที่แล้ว +110

    "വേറെ ആരും മോളുടെ കൂടെ ഇത്ര അതികം നാൾ നിന്നിട്ടില്ല"....... അത് കഴിഞ്ഞുള്ള ഫഹദിന്റെ expression ....... !!!! മറ്റാരോ പറഞ്ഞ പോലെ... ഇയാൾ അഭിനയിക്കുക അല്ല.......!! ദേവിക സഞ്ജയ് .........ഒന്നും പറയാനില്ല !!!

  • @അറക്കൽമാധവനുണ്ണി-ബ6ജ

    2:18
    എന്നെ പോലെ ഇത് കേൾക്കാനായി മാത്രം വന്നവരുണ്ടോ
    Shaan ikka ishtam💋❤️

    • @nandana8636
      @nandana8636 3 ปีที่แล้ว +17

      Shaanikkaye peruthishttam. ...my role model

    • @fuadksd1400
      @fuadksd1400 3 ปีที่แล้ว +6

      Shaan 🔥❤👍

    • @Levi-ys9sb
      @Levi-ys9sb 3 ปีที่แล้ว +6

      Pinnalla shanikka uyire

    • @maahir1282
      @maahir1282 3 ปีที่แล้ว +3

      Haaa

    • @its_me_hrishika...
      @its_me_hrishika... 3 ปีที่แล้ว +1

      Haaa

  • @rejitr19
    @rejitr19 4 ปีที่แล้ว +707

    2021ലും പ്രകാശനെ തിരഞ് വന്നവർ ലൈക്ക് ഇട്ടോളൂ.. 🤩❣️😍👌

  • @jobithomasjohn3691
    @jobithomasjohn3691 6 ปีที่แล้ว +82

    ഈ സിനിമ കണ്ടുകഴിഞ്ഞു കരയാത്തവരായി😭 ആരും കാണില്ല......
    ഒരു നല്ല സിനിമ കാണാൻ ആഗ്രഹം ഉള്ളവർ തീയേറ്റർ ലേക്ക് വിട്ടോ.....
    #ഫഹദ്-ഇക്ക മരണ മാസ് ആണ്😎😎😍
    ദേവിക സൻജയ്‌..Pwolichu😍....

  • @malayalamnewmovie-jg9yq
    @malayalamnewmovie-jg9yq 6 ปีที่แล้ว +3179

    ടീന മോളെ ഇഷ്ടമുള്ളവർ ഉണ്ടോ? ദേവൂസ് 😍😍

  • @aneespall
    @aneespall 5 ปีที่แล้ว +7

    ഇതൊക്കെയാണ് സിനിമ ഒരു ടെൻഷനും കൂടാതെ ശാന്തമായി ഒരൊഴുക്ക് ...
    കുറേ കാര്യങ്ങൾ നമ്മെ ചിന്തിപ്പിച്ചു ..
    ഫഹദ് ഒരു രക്ഷയുമില്ല. ഇപ്പോഴത്തെ യൂത്തന്മാരിൽ No:1 👌👌👌

  • @rajeevanravi3891
    @rajeevanravi3891 ปีที่แล้ว +346

    2024 ഈ song കേൾക്കാൻ വന്നവരുണ്ടോ?.....😢

  • @gerr429
    @gerr429 5 ปีที่แล้ว +80

    Man!! what a voice and music. Gouri Lekshmi. The fold touch at 4:34 is just awesome. Am addicted to this song. All I could understand is " Engum ullasam, engum anandham' Because those words are the same in Tamil too.

  • @prasanthk5066
    @prasanthk5066 6 ปีที่แล้ว +761

    *ആകാശത്തിൽ ആയിരുന്നു....ഇപ്പോൾ അല്ല....ഞാൻ പ്രകാശൻ*

  • @midlajnv91
    @midlajnv91 6 ปีที่แล้ว +40

    Njan Prakashan ഇറങ്ങുന്നതിന് മുമ്പ് Shan Rahman കൊണ്ട് ഒരിക്കലും സത്യൻ അന്തിക്കാടിന്റെ cinema യ്ക്ക് മ്യൂസിക്ക് ചെയ്യരുത് എന്ന് എതിർത്തിരുന്നല്ലോ Movie കണ്ടവർക്ക് അറിയാം ഈ സിനിമയിൽ ഷാൻ ഇക്കാന്റെ music ന്റെ feel എത്രത്തോളം ഉണ്ട് എന്ന്.
    Fahad ഇക്ക വേറെ Level...

    • @georgiemathews2725
      @georgiemathews2725 6 ปีที่แล้ว +5

      Midlaj Nv true bro... When the lyrical video of omal Tamara kannale song released some of them degraded it even though it was a good song. Yeah true bar bar Bengali song shaan ikka magic there

  • @rprpnm1729
    @rprpnm1729 6 ปีที่แล้ว +18

    സാധാരണകാരായ audience continues ആയി കോമഡി sequences പ്രായഭേദമന്യേ കണ്ട് ചിരിക്കുന്നതും... ഒടുവിൽ പടം കഴിഞ് ലൈറ്റ് ഇട്ടപ്പോൾ ആ ചിരി ഒരു തിരിച്ചറിവ് ആയി മാറിയതും കാണാൻ കഴിഞ്ഞ പടം..🖤🖤

  • @joynalsio8
    @joynalsio8 8 หลายเดือนก่อน +5

    Fall in love every time whenever i watch this movie or this song. Love from Bangladesh 🇧🇩

  • @kingpin433
    @kingpin433 5 ปีที่แล้ว +22

    പടം dvd release കണ്ടതിനു ശേഷം ശേഷം comment ചെയ്യാന്‍ വന്നവരോട്.. 😥നിങ്ങൾ മിസ്സ് ആക്കിയത് മനോഹരമായ theater experience. ഞാൻ ആദ്യം ആയിട്ടാണ് ഒരു പടം 2 തവണ theaterല്‍ കണ്ടത്...ഈ പടം theater കണ്ടില്ലേ എങ്കിൽ നിങ്ങള്‍ക്ക് തീര നഷ്ടം ആണ്. 🤗😘

  • @muttikkal1000
    @muttikkal1000 6 ปีที่แล้ว +190

    ടീന മോളും പ്രകാശനും കണ്ണു നിറയിച്ചു.

  • @iamsajithsanthosh2
    @iamsajithsanthosh2 6 ปีที่แล้ว +216

    ഈ പാട്ടിന്റെ ഓഡിയോ ഇറങ്ങിയപ്പോ കളിയാക്കിയ എല്ലാരും എവിടെ പോയി...
    Shaan Rahman Magical Music❤❤😙😍

    • @pmmujeeb1422
      @pmmujeeb1422 6 ปีที่แล้ว +11

      Yes ഞാനും കളിയാക്കി
      Super song
      മറക്കാൻ മറ്റുന്നില്ല

    • @nishaar8427
      @nishaar8427 5 ปีที่แล้ว +5

      No way. If yes damn those ones...

  • @pritishaborthakur8859
    @pritishaborthakur8859 3 ปีที่แล้ว +94

    I'm from Assam . Though I'm not able to understand anything but this song is just too close to my heart..music has no boundaries ❤️❤️❤️❤️❤️

  • @naveedcruzz401
    @naveedcruzz401 9 หลายเดือนก่อน +6

    I'm frm Sri Lanka. Recently I start to watch malayalam movies. Malayalam movies are the best reality movies ❤❤👌🏻💯

  • @mariasaniya5717
    @mariasaniya5717 3 ปีที่แล้ว +28

    Shan rehman has such a soulful voice.... I get goosbumbs when I hear his voice...

  • @sixus3t3kuan45
    @sixus3t3kuan45 6 ปีที่แล้ว +77

    Ee paatinu entho oru prethyeka feel aanu♥️

    • @mohdaliismail3862
      @mohdaliismail3862 6 ปีที่แล้ว +4

      That is magic of ar rahman.....sorryy (shaan rahman)

  • @Mr_PQR
    @Mr_PQR 6 ปีที่แล้ว +87

    3:18😍😍 ഈ മൂവിയിലെ എനിക്ക് ഇഷ്ടപെട്ട മികച്ച ഒരു സീൻ😘

  • @smp831
    @smp831 3 ปีที่แล้ว +68

    1:45 in love with this bgm❤❤❤❤❤❤

    • @hellrider01xxx99
      @hellrider01xxx99 9 หลายเดือนก่อน

      Same brother ❤❤❤❤❤❤ miss ആയി പോയ visa feels

  • @raam2708
    @raam2708 4 ปีที่แล้ว +33

    Saw this movie today only, what a movie! Started somewhere and ended somewhere beautifully and this song is something that could change your mood itself. I try to learn something from every movie and in this movie I could take a lot of things especially Chaplin's unbelievable theory!

  • @anilboga315
    @anilboga315 4 ปีที่แล้ว +35

    A heart touching movie, I'm a Hyderabadi watching from Melbourne, I don't even understand a single word but I believe lyrics are very meaningful. Such a beautiful song, Such a fantastic movie, Loved a lot...

  • @mohammedsaifb4771
    @mohammedsaifb4771 4 ปีที่แล้ว +362

    I am from karnataka, these kinds of movies are reason why I love malayalam movies as well as mallus in general.
    These kind of movies are reflection of what the society stands for.
    Love you keralites, really I mean it.
    (Also if you know any such gems drop names below)

    • @elsonpelias2769
      @elsonpelias2769 4 ปีที่แล้ว +9

      thank you for your love 💓

    • @akshayajit1761
      @akshayajit1761 4 ปีที่แล้ว +26

      Ambili, kumbalangi nights, maheshinte prathikaram, parava...all these are gems dropped in the past couple years☺️

    • @kiranpgangadharan6750
      @kiranpgangadharan6750 4 ปีที่แล้ว +11

      Guppy

    • @leojose5770
      @leojose5770 4 ปีที่แล้ว +16

      Watch Mohanlal's KIREEDAM.

    • @Neha-zd2zj
      @Neha-zd2zj 4 ปีที่แล้ว +7

      neelakasham pachakkadal chuvannabhoomi DQmovie

  • @roymark9017
    @roymark9017 6 ปีที่แล้ว +20

    Godha yile Aro nenjil nu shesham itha veendum Shan ikka & Gawri......Love you both.....

  • @Sijodani
    @Sijodani 6 ปีที่แล้ว +6

    നല്ല ഫിലിം.... പ്രകാശൻ ടീന...
    എന്താ പറയുക ഒന്നും പറയാനില്ല.. ഈ പാട്ട് തന്ന ഫീലിംഗ്....എന്തോ ഒരു നൊമ്പരം എപ്പോളും മനസ്സിൽ നിന്ന് വിട്ടകന്നിട്ടില്ല.....
    ഫഹദ് ഇക്ക നിങ്ങൾ വേറെ ലെവൽ ആണ്...

  • @hari_sn5331
    @hari_sn5331 3 ปีที่แล้ว +13

    ഇടയ്ക്കിടെ ഈ പാട്ട് കേട്ടില്ലെങ്കിൽ ഒരു മനസമാധാനമില്ല ❤️

  • @neethuku2269
    @neethuku2269 3 ปีที่แล้ว +19

    Feeling നെഞ്ചിൽ കയറി ഇരുന്ന ഒരു പാട്ട് ❤️❤️.

  • @gobindas7728
    @gobindas7728 4 ปีที่แล้ว +20

    Immensive expressions through body language only fahadh can do and he proved it by this film

  • @jennyxd1799
    @jennyxd1799 5 ปีที่แล้ว +29

    I listen to the whole song again and again just for Shan Rehman's "ee jeevitham azhakalleyo... ee jeevitham priyamallalyo" 💕

  • @arifanzumsanto5998
    @arifanzumsanto5998 3 ปีที่แล้ว +40

    Most finest actor of malayalam industry. Love from 🇧🇩

    • @dennisgeorge8947
      @dennisgeorge8947 3 ปีที่แล้ว +4

      Sorry he comes only after mammooty and old mohanlal, suraj is there... Biju menon... He may be the best youth actor in malayalam but there are lot of senior actors beter than him. In malayalam

  • @sunilraj1523
    @sunilraj1523 3 ปีที่แล้ว +31

    This guy Fahad never disappoints!!
    Love from Karnataka.

  • @manikandan.m9565
    @manikandan.m9565 4 ปีที่แล้ว +12

    ഈ സിനിമ കണ്ട്,, feel അടിച്ച് നന്നാവണമെന്ന് ഒരു തീരുമാനമെടുത്തു,,രണ്ടാം നാൾ പഴേ പോലായ ഞാൻ 😎😎😎🕺🕺🕺

  • @wewillneverdie6797
    @wewillneverdie6797 6 ปีที่แล้ว +2812

    പി ആർ ആകാശിന്റെ fans ഉണ്ടോ ഇവിടെ

    • @Sijus.world.
      @Sijus.world. 6 ปีที่แล้ว +46

      ഞാൻ prakshattante ഫാനാണ്

    • @mohdmusthafa8299
      @mohdmusthafa8299 6 ปีที่แล้ว +18

      Fahadikka fan anu bro

    • @ebbi705
      @ebbi705 6 ปีที่แล้ว +23

      ഞാൻ പ്രകാശന്റെ ഫാൻ ആണ് 😍

    • @geejangeorge8191
      @geejangeorge8191 6 ปีที่แล้ว +1

      I

    • @shibishaz1087
      @shibishaz1087 6 ปีที่แล้ว +4

      Tech Ideas njan

  • @anvaranvar7305
    @anvaranvar7305 6 ปีที่แล้ว +5

    രണ്ട് തവണ ഈ പടം കണ്ടു.. ഈ പാട്ട് കേൾക്കും തോറും വീടും തീയേറ്ററിൽ പോയി കാണാൻ തോന്നുന്നു.. Super movie.. Super song . 😢😍😘

  • @rathishbaby
    @rathishbaby 4 ปีที่แล้ว +11

    ആത്മാവിൻ ആകാശത്തിന്നാരോ വർണ്ണങ്ങൾ തൂവീ
    ആശപ്പൊൻതാരങ്ങൾ അങ്ങിങ്ങായ്‌ നീലക്കൺ ചിമ്മീ
    മണ്ണിൽ മാമ്പൂവിൽ തെന്നൽ മീട്ടുന്നേ വാഴ്വിൻ സംഗീതം ഹോയ്
    വെയിൽ തൂമഞ്ഞിൽ മെല്ലെ പുൽകുമ്പോൾ മാരിപ്പൂവില്ലായ്
    എങ്ങും ഉല്ലാസം എങ്ങും ആനന്ദം കാലം നീട്ടുന്നേ..
    ഈ... കിനാതീനാളം കുഞ്ഞിപ്പൂമ്പാറ്റേ വരൂ നീ..
    ഉയരാനായ്..
    ആത്മാവിൻ ആകാശത്തിന്നാരോ വർണ്ണങ്ങൾ തൂവീ
    ആശപ്പൊൻതാരങ്ങൾ അങ്ങിങ്ങായ്‌ നീലക്കൺ ചിമ്മീ
    ഈ ജീവിതം അഴകല്ലയോ
    ഈ ജീവിതം പ്രിയമല്ലയോ
    ഈ നാളിലേ മുറിവൊന്നിതാ
    നാളേവരും മധുരങ്ങളായ്
    പുലർവേളയിൽ തെളിനീരെഴും
    നദിയായിതാ ഒഴുകാമിതാ
    ഇരുളോർമ്മകൾ ജലരേഖപോൽ
    മണൽ മൂടുമേ പുതുയാത്രയിൽ
    മണ്ണിൽ മാമ്പൂവിൽ തെന്നൽ മീട്ടുന്നേ വാഴ്വിൻ സംഗീതം ഹോയ്
    വെയിൽ തൂമഞ്ഞിൽ മെല്ലെ പുൽകുമ്പോൾ മാരിപ്പൂവില്ലായ്
    എങ്ങും ഉല്ലാസം എങ്ങും ആനന്ദം കാലം നീട്ടുന്നേ..
    ഈ... കിനാതീനാളം കുഞ്ഞിപ്പൂമ്പാറ്റേ വരൂ നീ..
    ഉയരാനായ്..
    ആത്മാവിൻ ആകാശത്തിന്നാരോ വർണ്ണങ്ങൾ തൂവീ
    ആശപ്പൊൻതാരങ്ങൾ അങ്ങിങ്ങായ്‌ നീലക്കൺ ചിമ്മീ

  • @PRAMOD337
    @PRAMOD337 3 ปีที่แล้ว +4

    every time i see this video, i happen to watch fahad expression at 0.27-0.28 , such a natural actor amazing , kerala is blessed to have such talented actors

  • @jibinbenoy6613
    @jibinbenoy6613 5 ปีที่แล้ว +8

    Gouri chechi & Shan Ikka... Ningal oru rakshayumilla. Pwoli voice. Luv u both💖😘🤩😍💖

  • @shafeek25
    @shafeek25 6 ปีที่แล้ว +33

    എത്ര തവണ കേട്ടെന്ന് എനിക്ക് അറിയാൻ മേലെ.... Superb song💖💖💖♥😍

  • @dhanushkrishna3179
    @dhanushkrishna3179 6 ปีที่แล้ว +42

    Shaan Rahman fans hit like
    ejjathi feel 😇

  • @Ajmal84
    @Ajmal84 4 ปีที่แล้ว +7

    Gowri lekshmi awesome voice especially from 4.22 and with headset mesmerizing

  • @augustinemaben1370
    @augustinemaben1370 5 ปีที่แล้ว +13

    Awesome song...
    Fahaad u are just one of a kind!
    Love from Mumbai

  • @anandhurajeev8476
    @anandhurajeev8476 4 ปีที่แล้ว +23

    2018 കോളേജിലെ ക്രിസ്തുമസ്സ് ആഘോഷം കഴിഞ്ഞ് കോട്ടയം ആനന്ദിൽ ഞാനും എന്റെ 2 ഫ്രണ്ട്സും first day തന്നെയാണ് ഈ പടം കാണുന്നത്. ഈ പടം കണ്ടിറങ്ങിയ ശേഷം എന്റെ കൂട്ടുകാരൻ പറഞ്ഞു: ' എടാ എനിക്ക് പടം നന്നായിട്ട് feel ചെയ്തു '. തിരിച്ചു ബൈക്കിൽ പോരുന്ന വഴിക്ക് പടത്തെ പറ്റി ഒരുപാട് സംസാരിച്ചു. അവന് പടം വളരെ feel ചെയ്യാൻ കാരണം അവന് ട്യുമർ ആയിരുന്നു. അതിന്റെ ചികിത്സ ഒക്കെയായിട്ടു 1 st സെമസ്റ്റർ full ക്ലാസ്സിൽ വരാൻ അവന് സാധിച്ചിട്ടില്ല.ഇതിലെ
    റ്റീനമോളുടെ കഥാപാത്രത്തിന്റെ സ്ഥാനത്ത് അവൻ അവനെത്തന്നെയായിരിക്കും കണ്ടത്.അവൻ കഴിഞ്ഞ മാസം മരിച്ചു. ഈ പാട്ടു കേൾക്കുമ്പോൾ എനിക്ക് അവനെ ഓർമ വരും.

  • @akhilthomas1746
    @akhilthomas1746 6 ปีที่แล้ว +19

    how many Shaan Rahman fans here...who always believes that he won't let us down....✌✌

  • @athwaithvishnuprathap6666
    @athwaithvishnuprathap6666 6 ปีที่แล้ว +8

    Finally, kathirippinu viramam ittu video song ethi.... Enna oru feel aa ee song kelkkumbol. Shan ikka song kondum Fahad ikka acting kondum vismayipichu..

  • @arunprasannan7991
    @arunprasannan7991 2 ปีที่แล้ว +14

    ചിരിച്ചു സന്തോഷിച്ചിരുന്ന തീയേറ്ററിനെ കണ്ണ് നനയിച്ച അവസാന 10 മിനിറ്റ് ❤വല്ലാത്തൊരു അനുഭവത്തോടെയാണ് തിയേറ്ററിൽ നിന്നിറങ്ങിയത്

  • @mhdsinaspm9802
    @mhdsinaspm9802 5 ปีที่แล้ว +2

    തോറ്റവർക്ക് എന്നും പ്രതീക്ഷയാണ് ഫഹദ് . താങ്കൾക്ക് ഇനിയും വിസ്മയങ്ങൾ തീർക്കാൻ കഴിയട്ടെ ❤️

  • @lorentz1617
    @lorentz1617 3 ปีที่แล้ว +5

    Ee songil orupad highlightings und ella varikalum kelkan nalla feel😍👌

  • @vrindaa3772
    @vrindaa3772 4 ปีที่แล้ว +17

    Superbb songgg .....
    Prathyekich shanikkayude part....❣️
    2:44 .....uff🔥🔥

  • @Thependraw20
    @Thependraw20 3 ปีที่แล้ว +132

    Watched this movie on Netflix and loved it .It would be much better if you add English Subtitle in this video so that Non-Malayalam also can understand the lyrics .Love form Nepal ..

    • @theagnosticmallu310
      @theagnosticmallu310 3 ปีที่แล้ว +5

      ❤ from kerala bro..keep supporting malayalam cinema..

  • @gafoorchembakasseri533
    @gafoorchembakasseri533 6 ปีที่แล้ว +45

    ചിരിക്കാനും ചിന്തിക്കാനും അവസാനം കരയിപ്പിക്കാനും 2018 ലെ ഈ നല്ല സിനിമക്ക്‌ കഴിഞ്ഞിട്ടുണ്ട്‌..

  • @aamy2237
    @aamy2237 4 ปีที่แล้ว +28

    What a composition shaanikka....
    Off

    • @afslo
      @afslo 4 ปีที่แล้ว +5

      Ithra depth ulloru song aduthonnum kettittiilla

  • @beastjershan1713
    @beastjershan1713 4 ปีที่แล้ว +26

    I am from tamil nadu i watched this film yesterday wow what beautiful film..I loved fahad fazil acting 😍 ..

  • @Kurukkanx
    @Kurukkanx 8 หลายเดือนก่อน +19

    2024 Bigbossil കേട്ടിട്ട് പിന്നെയും വന്നു❤✨ what song

    • @Camloop87
      @Camloop87 7 หลายเดือนก่อน

      Me too❤️💯

  • @muflihamufli6470
    @muflihamufli6470 3 ปีที่แล้ว +10

    Shanikka's songs have some magic,positive vibes and of course heart touching elements !!!

  • @abduuuh369
    @abduuuh369 2 ปีที่แล้ว +18

    Shaan Rahman Magic ❤️

  • @Camloop87
    @Camloop87 7 หลายเดือนก่อน +3

    ഈ movie ശെരിക്കും കരയിച്ചു കളഞ്ഞു 🥺💖.. Comedy ഇൽ തുടങ്ങി emotional ആയിട്ട് ഉള്ള ഒരു climax twist ആരുന്നു... This was a real feel good movie ✨️❤️💯

  • @varunnairscarface
    @varunnairscarface 5 ปีที่แล้ว +23

    One of my recent favorites. Such a soothing song.