പിഴവ് തുടരുന്ന മെഡി.കോളജ് | Kozhikode Medical College doctors perform wrong surgery | Out Of Focus

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 105

  • @harit6208
    @harit6208 8 หลายเดือนก่อน +34

    ഉത്തരവാദികൾക് ശക്തമായ ശിക്ഷയും വലിയ പിഴയും നൽകാൻ നട്ടെല്ലുണ്ടോ നമ്മുടെ നീതി വ്യവസ്ഥക്കും സർക്കാരിനും. അതില്ലാത്തിടത്തോളം കാലം സാധാരണക്കാർ ദുരിതത്തിൽ തന്നെ.

  • @vadakkan7614
    @vadakkan7614 8 หลายเดือนก่อน +25

    നാവ് മുറിക്കാത്ത ത്
    ഭാഗ്യം
    വെറുതെ അല്ല മുഖ്യൻ ഷുഗർ നോക്കാൻ പോലും usa യിൽ പോകുന്നത് 🤣🤣

  • @knalatheef7528
    @knalatheef7528 8 หลายเดือนก่อน +10

    എൻറെ ഒരു ബന്ധുവിന് സ്വകാര്യ ഹോസ്പിറ്റലിൽ ഓപ്പറേഷന് അനസ്തേഷ്യ കൊടുത്തതും ഓപ്പറേഷൻ ചെയ്തതും എല്ലാം സർക്കാർ ഹോസ്പിറ്റലുകളിലെ ഡോക്ടർമാർ ആയിരുന്നു .
    കോഴിക്കോട് മെഡിക്കൽ കോളേജ് നല്ല നിലയിൽ പ്രവർത്തിക്കുകയും ചികിത്സ ലഭിക്കുകയും ചെയ്താൽ അത് നഗരത്തിലെ സ്വകാര്യ ഹോസ്പിറ്റലുകളെ ബാധിക്കും
    അപ്പോൾ പിന്നെ ആലോചിച്ചാൽ അറിയാം
    എന്താണ് നടക്കുന്നത് എന്ന്

  • @SabeelcherukadSabeelcheruk-n6v
    @SabeelcherukadSabeelcheruk-n6v 8 หลายเดือนก่อน +5

    ആരോഗ്യം ഇല്ലാത്ത ആരോഗ്യ മന്ത്രി 😰

  • @User11111userrr
    @User11111userrr 8 หลายเดือนก่อน +8

    കഷ്ട്ടം 🙏

  • @rajeshx1983
    @rajeshx1983 8 หลายเดือนก่อน +12

    Health minister is useless and fit for nothing😂😂😂😂

  • @rameshram5667
    @rameshram5667 8 หลายเดือนก่อน +18

    മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും വെളിവില്ലാത്ത നാട്ടിൽ സർക്കാർ ജീവനക്കാരിൽ നിന്ന് വേറെ എന്ത് പ്രതീക്ഷിക്കാനാണ്

    • @Nitins8705
      @Nitins8705 8 หลายเดือนก่อน +1

      Bothamillatha doctor cheythathinu manthrikk enth cheyan patum. Lesham ulupp akam. Ldf hater anennu karuthi thonnysam parayallu

    • @rameshram5667
      @rameshram5667 8 หลายเดือนก่อน

      @@Nitins8705 ഇത് ഒറ്റപെട്ട സംഭവം ഒന്നുമല്ലലോ ഇതിനു മുൻപും ഉണ്ടായിട്ടുണ്ട് ഇതിനെതിരെ ഡോക്ടർമാർക്കെതിരെ എന്തു നടപടി ആണ് എടുത്തിട്ടുള്ളത് ? ആരോഗ്യമന്ത്രിക് അതിനുള്ള റൈറ്സ് ഉണ്ട് പക്ഷെ ഒന്നും നടക്കില്ല ഉളുപ്പ് വേണ്ടത് ഇതിനെയും ന്യായീകരിച്ചു കൊണ്ടിരിക്കുന്ന താങ്കളെ പോലുള്ള അടിമകൾക്കാണ് 🙏

  • @jumanasworld221
    @jumanasworld221 8 หลายเดือนก่อน +17

    വിരലിന്റെ അസുഖം പറഞ്ഞത് നാവ് കൊണ്ടാണ് അപ്പോൾ നാവിനെ തന്നെ ചികിൽസിക്കാം എന്ന് കരുതിക്കാണും

  • @NooruchaqNooruchaq
    @NooruchaqNooruchaq 8 หลายเดือนก่อน +2

    തല മുറിക്കാതിരുന്നതിന്ന് നന്ദി പറയൂ😂

  • @latheefparly4978
    @latheefparly4978 8 หลายเดือนก่อน +11

    കൈപ്പത്തിക്ക് വോട്ട് ചെയ്യുബോൾ താമരക്ക് പോകുന്ന നാട്ടിൽ.,
    കൈക്ക് ചെയ്യേണ്ടുന്ന ഓപ്പറേഷൻ നാക്കിൽ ആകുന്നതിനെ കുറ്റം പറയുവാൻ കഴിയില്ല.

  • @MRK-ly8mw
    @MRK-ly8mw 8 หลายเดือนก่อน +5

    sambhavichath criminal negligence aanen ullathil samshayam illa. understaffed um overworked um aayt ulla oru sahacharyathil ithellam swabhavikam

  • @raveendraravi3186
    @raveendraravi3186 8 หลายเดือนก่อน +1

    അവിടെ അങ്ങനെ തന്നെ ആണ് കീറി മുറിക്കുക അത് എവിടെങ്കിലും ആയാൽ മതി അനുഭവം കൊണ്ട് പറയുകയാണ്

  • @aseenakvk6996
    @aseenakvk6996 8 หลายเดือนก่อน

    ഇത് ആരും കാണുന്നില്ലേ ഇനിയെങ്കിലും അരങ്ങിലും
    മുന്നിൽ ഇറങ്ങണം

  • @mufeedmufi3822
    @mufeedmufi3822 8 หลายเดือนก่อน +2

    Well said Ajims

  • @safeeraabdulla6048
    @safeeraabdulla6048 8 หลายเดือนก่อน +1

    very true 👍

  • @pavi-architect
    @pavi-architect 7 หลายเดือนก่อน

    കോഴിക്കോട് മെഡിക്കൽ കോളേജിലുള്ള ഡോക്ടർമാർക്ക് .....നമ്മളൊക്കെ വെറുമൊരു പരീക്ഷണ വസ്തുക്കളാണ്......

  • @secretagents4819
    @secretagents4819 8 หลายเดือนก่อน

    Ozler മൂവി യിൽ പറയുന്നത് എത്രയോ ശരിയാണ് . എത്ര പേരായിരിക്കും ഇങ്ങനെ അനുഭവം ഉണ്ടായിരിക്കുന്നത്.

  • @reader2787
    @reader2787 8 หลายเดือนก่อน +3

    പൊതുജനങ്ങളെ ഏറ്റവും ചൂഷണം ചെയ്യുന്ന വിഭാഗം ഇവരാണ്. മരുന്നു കുടിച്ചതിനുശേഷം പുതിയ രോഗം വന്ന്, കിടപ്പിലായ ആളുകൾ അനവധിയാണ്. തങ്ങൾ എന്തുചെയ്താലും ആരും ചോദിക്കാൻ വരില്ല എന്ന ധൈര്യമാണ് ഇവർക്ക്.

  • @Patriotic-Indian47
    @Patriotic-Indian47 8 หลายเดือนก่อน +2

    സർവീസ് സംഘടന എന്ന ഭൂതം ഉള്ളടത്തോളം ഈ നാട് നന്നാകില്ല

  • @charithrapaatha3893
    @charithrapaatha3893 8 หลายเดือนก่อน

    ഇത്തരം സംഭവങ്ങൾ ഒരുതര ത്തിലും ന്യായീകരിക്കാൻ ആവില്ല . പക്ഷേ ചോട്ടാ നേതാ ക്കന്മാർക്ക് നിയമം തെറ്റിച്ച് കാര്യങ്ങൾ ചെയ്തു കൊടു ത്തില്ലെങ്കിൽ , അല്ലെങ്കിൽ നിയമപ്രകാരം കാര്യങ്ങൾ ചെയ്യുക വഴി ചോട്ടാ നേതാക്ക ന്മാരുടെ അപ്രീതി ഉണ്ടായാൽ , മണിക്കൂറുകൾക്കകം അത്തരം ഡോക്ടർമാരെ സ്ഥലം മാറ്റം നടത്താനും, അല്ലെങ്കിൽ എന്തെങ്കിലും ചതിയിൽ പെടുത്തി, കുറ്റങ്ങൾ ആരോപിച്ച വർഷങ്ങളോളം സസ്പെൻഷ നിൽ നിർത്താനും ഇന്നത്തെ രാഷ്ട്രീയ സംവിധാനത്തിന് കഴിയും .

  • @saidalavikunnekadan2111
    @saidalavikunnekadan2111 7 หลายเดือนก่อน

    എത്ര ssf കാരുണ്ട് ഈ നാട്ടിൽ
    അവർക്ക് സ്വാധീനമുള്ള ഭരണമാണ്.
    എനിക്ക് തോന്നുന്നത് നിങ്ങളേക്കാൾ വലിയ SSF കാർ ആയിരിക്കാം അതല്ലെങ്കിൽ ഭരണസ്വാധീനം ഉള്ള ആളാവാം
    അല്ലെങ്കിൽ ജുനൈദ് ടടf കാരനായിരിക്കില്ല.
    അത് കൊണ്ട>യിരിക്കാം നിങ്ങളെ ഈ വിഷയത്തി ആളുകൾ സഹായിക്കാത്തത അത് കൊണ്ട് SSF വീരവാദം ഒഴിവാക്കിക്കോളൂ.

  • @sajikeral
    @sajikeral 8 หลายเดือนก่อน +6

    ഒരു ഡോക്ടർ ക്ക് ഉണ്ടായ ഒരു പിഴവിനെ ഇങ്ങനെ വലിയ വാർത്ത ആക്കി അന്തിചർച്ച ആക്കുന്ന മീഡിയ കൾ സമൂഹത്തിലെ വലിയ തെറ്റുകൾ കാണാതെ പോകുന്നു . മനുഷ്യ ജീവന്റെ പ്രധാന കണ്ണിയായ ആരോഗ്യപ്രവർത്തകർ അറിയാതെ സംഭവിച്ചുപോയ ഇ പിഴവ് വച്ച് അളക്കരുത് . ഇങ്ങനെ പത്രപ്രവർത്തകർ ഉൾപ്പെടെ ഞാനും നിങ്ങളും ഉൾപ്പെടെ ഉള്ളവരുടെ അറിയാതെ സംഭവിച്ചുപോയ തെറ്റുകൾ എടുത്തു വലിയ വാർത്ത ആക്കാൻ പോയാൽ ഇത് എവിടെ പോയി അവസാനിക്കും . ദയവായി ഇ കുടുംബം പ്രശനം നിയമപരമായി നേരിടട്ടെ .

    • @musthafapadikkal6961
      @musthafapadikkal6961 8 หลายเดือนก่อน

      😂😂🙏

    • @NaseeraVk-m3g
      @NaseeraVk-m3g 8 หลายเดือนก่อน

      "Viddi..eeee" ninte. Makanu....?! Aanenkill.....nee veettil pooyi urangumooo....?!

    • @sajikeral
      @sajikeral 8 หลายเดือนก่อน

      @@NaseeraVk-m3g ഞാൻ പിഴവിനെ പിഴവായി കാണും . ആവശ്യം എങ്കിൽ നിയമ നടപടിയും സ്വീകരിക്കും

    • @soumishan2755
      @soumishan2755 8 หลายเดือนก่อน +1

      Cheriya pizhayo 😳enthon viralin pakaram nav …

    • @suhailabdulla6879
      @suhailabdulla6879 8 หลายเดือนก่อน

      വെറും പിഴവ്??? വിരലിനു ചെയ്യേണ്ടത് നാവിനു ചെയ്തതാണോടെ പിഴവ്, aa കുട്ടിയുടെ സംസാര ശേഷിക്ക് വല്ലതും സംഭവിച്ചിരുന്നെങ്കിലോ?? ഡോക്ടരുടെ ലൈസൻസ് ക്യാൻസൽ ചെയ്യുകയാണ് വേണ്ടത്,,

  • @aswathyanju8978
    @aswathyanju8978 8 หลายเดือนก่อน

    Discussion should be like this
    To focus the core point
    Well said ajims sir

  • @abubin8559
    @abubin8559 8 หลายเดือนก่อน +3

    തീർച്ചയായും കൈകാര്യം ചെയ്യണം

  • @mmvidhun
    @mmvidhun 8 หลายเดือนก่อน +1

    Just 4 years old baby yaaarrrrr !!!, he/she has to live long life...

  • @mujeebthayyil2698
    @mujeebthayyil2698 8 หลายเดือนก่อน

    3:29 😮

  • @HaneefajaanHaneefajaan
    @HaneefajaanHaneefajaan 8 หลายเดือนก่อน +1

    Ajims 👍🏻❤

  • @shmntm
    @shmntm 8 หลายเดือนก่อน +1

    Dismiss them

  • @sherin.s.
    @sherin.s. 8 หลายเดือนก่อน +3

    Àcupunturene കുറ്റം പറഞ്ഞത് ഓർമ്മയുണ്ടോ
    തെറ്റ് എല്ലാവർക്കും പറ്റും എന്ന് മനസിലായില്ലേ

  • @ihjasaslam5921
    @ihjasaslam5921 8 หลายเดือนก่อน +1

    Ajims 👌

  • @saleemkps3080
    @saleemkps3080 8 หลายเดือนก่อน

    കാശുള്ളവർക്ക് പ്രൈവറ്റ് ആശുപത്രികളിൽ നല്ല സൗകര്യങ്ങൾ കിട്ടും.

  • @muhammedfasil5859
    @muhammedfasil5859 8 หลายเดือนก่อน +1

    Ajims 👏

  • @rasheedkt6825
    @rasheedkt6825 8 หลายเดือนก่อน +1

    ഇത്രയും വെളിവില്ലാത്ത dr. മാർ കേരളത്തിൽ ഉണ്ടോ up യെയും mp യെയും നാണിപ്പിക്കും

    • @roadnottaken2023
      @roadnottaken2023 8 หลายเดือนก่อน +2

      Up yilum MP yilm vannittundo..pala medical college ilum heart attack polum rathri edukkilla...athinulla sowkaryam illa...athaanu mp yile okke avastha

  • @mubashirtv4459
    @mubashirtv4459 8 หลายเดือนก่อน

    ആശുപത്രി സംരക്ഷണം നിയമം
    ഇങ്ങനെ ഉള്ള നിയമം

  • @muhammedmusthafa259
    @muhammedmusthafa259 8 หลายเดือนก่อน +2

    കേരളത്തിൽ ഡോക്ടർ മാഫിയ യാണ് പ്രവർത്തിക്കുന്നത്

  • @safeerkulathingal1147
    @safeerkulathingal1147 8 หลายเดือนก่อน

    Patient nu Bar code system kondu varanam blood test nadathunna sthalathum ithu venam

  • @rajeshx1983
    @rajeshx1983 8 หลายเดือนก่อน +4

    I am from UK and indian medical system is still best compared to other nations.

  • @embracelife4223
    @embracelife4223 8 หลายเดือนก่อน

    ദാവൂദെ നിൻ്റെ ദൈവം ഇട്ടെ ചങ്കൻ പിണറായിയല്ലെ മുഖ്യമന്ത്രി എല്ലാം നടക്കൂലെ.

  • @Orthodrsbr
    @Orthodrsbr 8 หลายเดือนก่อน +1

    Consent /time out failure!!!
    സിസ്റ്റർ /സ്റ്റാഫ്‌ /പിജി റെസിഡന്റ് എല്ലാവരും കുറ്റക്കാരൻ

    • @mohammedrifayi2911
      @mohammedrifayi2911 8 หลายเดือนก่อน +1

      No pgs in paediatric surgery here. Very much under staffed. Department is in ventilator

  • @abdusaweerpvshahee2468
    @abdusaweerpvshahee2468 8 หลายเดือนก่อน +2

    ലഹരി{കഞ്ചാവ്. Mdma. മദ്യം........} ഉപയോഗിച്ച് ചെയ്തത് ആയിരിക്കും എല്ലാതെ ഇങ്ങനെ മാറി പോകുമോ😡😡 ❓

  • @mohamedrasheed6273
    @mohamedrasheed6273 8 หลายเดือนก่อน +3

    Why the surgeon is not looking in to patients case sheet ?
    Make sure the doctors sign in the case sheet and have a report about what he did.
    Dismiss the doctor and cancel his license.

  • @Robink-w9v
    @Robink-w9v 7 หลายเดือนก่อน

    In India people who don't have money cannot afford to get sick. In the countries you mentioned nobody have to worry about money to go to the hospital. The basic things are affordable with better facilities. Please make facts right then be a panel for any discussions.

  • @MUHAMMEDPKPK-gp2lt
    @MUHAMMEDPKPK-gp2lt 8 หลายเดือนก่อน

    Why can not you consider it as an "ottapetta sambavam".

    • @saleemkps3080
      @saleemkps3080 8 หลายเดือนก่อน

      ottappedathathu kondu.

  • @vishnuvichu1849
    @vishnuvichu1849 8 หลายเดือนก่อน +1

    Kerala Model..

  • @nujoompozhikkara7523
    @nujoompozhikkara7523 8 หลายเดือนก่อน

  • @Sathya120
    @Sathya120 8 หลายเดือนก่อน +1

    Don't miss 12.02 ... 😅😅

  • @rekhab.5579
    @rekhab.5579 8 หลายเดือนก่อน

    വെറുതെ ആണോ നാട്ടുകാർ പെരുമാറുന്നത്.

  • @elsyta6399
    @elsyta6399 8 หลายเดือนก่อน

    കുഞ്ഞിന്റെ വായിൽ കത്തി വെച്ച് മറന്നോ,,, ഉടനെ കണ്ടെത്തണം

  • @abdulrahimanrahiman2341
    @abdulrahimanrahiman2341 8 หลายเดือนก่อน +1

    Shylaja teacher evalekalum yethrayo bhedham.

  • @M.creations23
    @M.creations23 8 หลายเดือนก่อน

    ഇ മന്ത്രിസഭയിൽ നല്ലൊരു മന്ത്രിയെ കാണിക്കുന്നവർക്ക് life ടൈം സെറ്റിൽമെന്റ്

  • @Jhnjffrjnrdhn
    @Jhnjffrjnrdhn 8 หลายเดือนก่อน

    Cm chikilsakk naduvidunnath ethokke pedichittano

  • @Bachumon
    @Bachumon 8 หลายเดือนก่อน

    Aa doctorude details purathu vidanam

  • @bb.n.v6354
    @bb.n.v6354 8 หลายเดือนก่อน

    ഇയാൾ ഡോക്ടർ തന്നെയാണോ

  • @salamthelakkara4457
    @salamthelakkara4457 8 หลายเดือนก่อน

    Veena georgnu minister Pani kazhinjal thozhiyil urappu polum kittilla vote cheyunnbol chindhiknam

  • @josesingaraj5283
    @josesingaraj5283 8 หลายเดือนก่อน

    They are Do it Next Surgery is Ku...

  • @Fathimahilas-c9f
    @Fathimahilas-c9f 8 หลายเดือนก่อน

    Dr ne thookki kollanam😱

  • @psshyamji279
    @psshyamji279 8 หลายเดือนก่อน

    cheriya nakkupizha anu ............

  • @rajeshx1983
    @rajeshx1983 8 หลายเดือนก่อน +1

    Makkale escape from kerala😂😂😂

  • @abdulrahimanrahiman2341
    @abdulrahimanrahiman2341 8 หลายเดือนก่อน

    Ethumayi bandha petta doctor marude mel sakthamaya nadipadi vennam adhu yethi pattinte makkal ayalum

  • @Fathimahilas-c9f
    @Fathimahilas-c9f 8 หลายเดือนก่อน

    Sarkkar enthin nashtaparihaaram kodkkanam ?? Kodikal aasthi ulla Dr ne kayyilnn edthkodkkatee😡

    • @WR-NC-ASPL
      @WR-NC-ASPL 8 หลายเดือนก่อน

      ksrtc ബസ് ഇടിച്ച് ഒരു കാൽനടയാത്രക്കാരൻ മരിച്ചാൽ, ksrtc ഡ്രൈവർ നഷ്ടപരിഹാരം നൽകേണ്ടതുണ്ടോ? എല്ലാ സർക്കാർ ജീവനക്കാർക്കും ഒരേ നിയമം.

    • @WR-NC-ASPL
      @WR-NC-ASPL 8 หลายเดือนก่อน

      സ്വകാര്യ ആശുപത്രിയിൽ ചെയ്യുന്നത് പോലെ രോഗിയുടെ കയ്യിൽ രോഗിയുടെ name and number ടാഗ് കെട്ടാൻ സർക്കാർ ടാഗ് വാങ്ങി നൽകട്ടെ.. നഴ്‌സുമാർ രോഗിയുടെ കൈയിൽ ടാഗ് കെട്ടും.. പിന്നെ ഇത്തരം കാര്യങ്ങൾ ഒരിക്കലും നടക്കില്ല.. സർക്കാർ ടാഗ് വാങ്ങാത്തതിനാൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾക്ക് ഡോക്ടർ എന്തിന് പണം കൊടുക്കണം ?

  • @razakkottakaran1387
    @razakkottakaran1387 8 หลายเดือนก่อน

    Khanjave

  • @NaseeraVk-m3g
    @NaseeraVk-m3g 8 หลายเดือนก่อน

    "Kathrika.....?!!!!!" Evideyum. Ethiyilla.......!! Veendum.....kathrika.....?! 'Naavu' murichu eduthu.....?!
    . mandthri....maar.....?! Urakkilaanooo......!!!

  • @prakasankannur9880
    @prakasankannur9880 8 หลายเดือนก่อน

    കഞ്ചാവ് അടിച്ചിട്ട് ഓപ്പറേഷൻ തിയേറ്ററിൽ കയറിക്കഴിഞ്ഞാൽ ഇതും ചെയ്യും ഇതിനപ്പുറവും ചെയ്യും കൂടാതെ പലകാര്യങ്ങളും ചെയ്യും

  • @aseenakvk6996
    @aseenakvk6996 8 หลายเดือนก่อน

    ഇത് ആരും കാണുന്നില്ലേ ഇനിയെങ്കിലും അരങ്ങിലും
    മുന്നിൽ ഇറങ്ങണം

  • @arunbabu826
    @arunbabu826 8 หลายเดือนก่อน

    Ajims👍🏼

  • @aseenakvk6996
    @aseenakvk6996 8 หลายเดือนก่อน

    ഇത് ആരും കാണുന്നില്ലേ ഇനിയെങ്കിലും അരങ്ങിലും
    മുന്നിൽ ഇറങ്ങണം

  • @aseenakvk6996
    @aseenakvk6996 8 หลายเดือนก่อน +1

    ഇത് ആരും കാണുന്നില്ലേ ഇനിയെങ്കിലും അരങ്ങിലും
    മുന്നിൽ ഇറങ്ങണം