ഇന്നത്തെ തനൂജയുടെ ഓസ്കാർ അഭിനയം പൊളിഞ്ഞു തട്ടേൽ കേറി.😂ഇപ്പോൾ വെളുപ്പിക്കാൻ .രക്ഷക നന്മ മരം എത്തി. ഇത്രയും നാൾ ഇവരെ ഞാൻസപ്പോർട്ടു ചെയ്തത്ഓർത്ത്എനിക്ക് വെറുപ്പു തോന്നുന്നു. സുനിത ഇന്ന് വന്ന് ഇട്ട live ലജ്ജാവഹം. ആ കുട്ടി ഇനിയും അച്ഛനെ തിരിച്ചറിയും. ഇവർക് പഠിക്കാനും പഠിപ്പിക്കാനും അറിയില്ല. നാറിയസ്ത്രീ:😢 വീണ നീയാ ശരി. സ്വന്തo കുഞ്ഞുങ്ങളെസോഷ്യൽ മീഡിയയിൽ വിറ്റു കാശുണ്ടാകുന്നില്ല. ❤❤
ജിനുച്ചേട്ടാ & വീണച്ചേച്ചീ, ഒരു സത്യം പറയട്ടെ?...... എത്രയോ നാളുകൾക്കു ശേഷം എനിക്ക് ആ പഴയ ജിനുച്ചേട്ടനെ... അല്ല.. ആ പഴയ സ്നേഹസമ്പന്നനായ അച്ഛനെ എനിക്ക് വീണ്ടും കാണാൻ കഴിഞ്ഞു😢🥰 എനിക്ക് എങ്ങനെ നന്ദി പറയണമെന്നറിയില്ല ജിനുച്ചേട്ടാ...ഇതാണ് ശരിയ്ക്കുള്ള ജിനുച്ചേട്ടൻ എന്ന് തുടക്കം മുതലേ ഞാൻ പറയാറുണ്ടായിരുന്നു...പക്ഷേ അതെല്ലാം ഒരു പറ്റം വീണ്ടുവിചാരമില്ലാതവരുടെ ക്രൂരമായ വിലയിരുത്തലിൽ നിഷ്പ്രഭമായിപ്പോയി. ആദ്യമായി ജനിച്ച കുഞ്ഞിനെ അക്ഷരാർത്ഥത്തിൽ "പൊന്നുമോളായി " ത്തന്നെയാണ് ജിനുച്ചേട്ടൻ വളർത്തിയത്. ഒരച്ഛനും ഒരു കുഞ്ഞിനെ ഇത്രയും സ്നേഹിച്ചിട്ടുണ്ടാവില്ല. ആ കുഞ്ഞിൻ്റെ കണ്ണുനീർ താങ്കളുടെ നെഞ്ചിൽ ഇടിത്തീയായി വീഴുന്നുണ്ടെന്ന് എനിക്കറിയാം ജിനുച്ചേട്ടാ ആളുകൾ എന്തു വേണമെങ്കിലും പറയട്ടെ. അവർക്ക് ഇതൊരു തമാശ മാത്രം വിമർശിക്കുന്നവർ ചെയ്യുന്നതും വൃത്തികേടുകളെഴുതി തളർത്തുന്നവർ ചെയ്യുന്നതും ക്രൂരത മാത്രം. നിങ്ങൾ ഏതു സാഹചര്യത്തിൽ വഴി മാറി നടക്കേണ്ടി വന്നു എന്നത് നിങ്ങളെ സ്നേഹിക്കുന്നവർക്കറിയാം ഒന്നു ഞാൻ പറയാൻ ആഗ്രഹിക്കുന്നു. ഒരിക്കൽ നിങ്ങളുടെ '' ജീവനും ജീവിത " വുമായിരുന്ന പൊന്നുമോൾ ശാരീരികവും മാനസികരുമായ ക്രൂരമായ ആക്രമണത്തിനു വിധേയമാവുന്നത് ഇന്ന് ഉച്ചയ്ക്ക് നേരിട്ടു കാണേണ്ടിവന്നു.😢 അത് മുഴുവൻ കാണാനുള്ള ശേഷിയില്ലായിരുന്നു. എത്ര മാത്രം ഭയാനകമായ അന്തരീക്ഷത്തിലാണ് ആ കുഞ്ഞു കഴിയുന്നതെന്ന് ദൈവം കാണിച്ചു തന്നു . മനസ്സാക്ഷിയുള്ള ആർക്കും നെഞ്ചിടിപ്പോടെ മാത്രം കാണാൻ കഴിയുന്ന അവസ്ഥ. എന്നിട്ടും അതിനു താഴെ വന്നും നിങ്ങളെ ശപിക്കുവാനും തെറി പറയുവാനും childline അധികൃതരും ബാലാവകാശക്കമ്മീഷനും കാണും മുമ്പേ delete ചെയ്യൂ എന്ന് വിളിച്ചു കൂവുന്നവരെയുമാണ് കാണാൻ കഴിഞ്ഞത്. എന്തു പ്രതിബദ്ധതയാണ് ജിനുച്ചേട്ടാ അവർക്കൊക്കെ ആ പാവം കുഞ്ഞിനോട് ഉള്ളത്? എവിടെയൊക്കെയോ ഇരുന്ന് ആട്ടം കണ്ട് രസിക്കുന്നവരുടെ ക്രൂരവിനോദം അത്രേയുള്ളു. ആ പൊന്നുമോൾ താങ്കളുടെയടുത്ത് സുരക്ഷിതയായിരിക്കുമെന്ന് 100% ഉറപ്പാണ്. ഒന്നുകൂടി വീണച്ചേച്ചിയെക്കുറിച്ചു പറയാനുണ്ട്👍 ഒരിക്കൽ അവർ പറഞ്ഞു 'മൂന്നു പ്രസവിച്ച എനിക്ക് നാലാമതൊരു കുഞ്ഞിനെ നോക്കാൻ ഒരു മടിയും ഇല്ല "എന്ന് വീണ എന്ന വ്യക്തിക്ക് ഒരിക്കലും ആ കുട്ടിയെ ദ്രോഹിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ജിനുച്ചേട്ടനോട് ആദ്യമായി ഒരു കാര്യം ആവശ്യപ്പെടുകയാണ്. ആദ്യത്തെ കൺമണി ഇന്ന് താങ്കളെ വിളിച്ചത് അച്ഛനെ അവൾക്ക് ഒട്ടും ഭയമില്ലാത്തതുകൊണ്ടും ഒരു ജൻമം മുഴുവൻ ഓർത്തുവയ്ക്കാനുള്ള സ്നേഹം താങ്കൾ അവൾക്ക് നൽകിയത് കൊണ്ടും മാത്രമാണ്. അപ്പയുടെ വിരൽത്തുമ്പിൽ കൈപിടിച്ചു നടന്നപ്പോഴുള്ള സുരക്ഷിതത്വം അവൾക്ക് നഷ്ടമായിരിക്കുന്നു. അവളുടെ വിളികൾക്ക് ഇനി കാതോർക്കുക.. അപ്പയുടെ വാക്കുകൾ ഒരു തേൻമഴയായ് ആ പൊള്ളുന്ന കുഞ്ഞു മനസ്സിൽ പെയ്തിറങ്ങട്ടെ.🥰👍 അവളുടെ പുഞ്ചിരി താങ്കളുടെ ജീവിതത്തിൽ അനുഗ്രഹമായ് പ്രഭ ചൊരിയട്ടെ. ആ കുഞ്ഞു കണ്ണീർത്തുള്ളികൾ തുടയ്ക്കാൻ നിങ്ങൾക്കേ കഴിയൂ👍 Angel ൻ്റെ ഈ വാക്കുകൾ മറക്കാതിരിക്കുക.🙏'
ക്യാഷ് വന്നപ്പോൾ തനുജ ആളാകെ മാറി... ആദ്യത്തെ തനുജ അല്ല... പിന്നെ ഇതു ആദ്യത്തെ സംഭവം അല്ലലോ പരസ്പരം വേർപിരിയലും പിന്നെ വേറെ ഒരു വിവാഹവും... നിങ്ങൾ സന്തോഷം ആയീ ജീവിക്കു.. ടെൻഷൻ ഒഴിവാക്കി ആ രണ്ടുമക്കളെയും ഒരേപോലെ സ്നേഹിച്ചു മുന്നോട്ട് പോകു ജിനു വീണ 🙏🙏🙏❤️❤️❤️
നിങ്ങളെ സ്നേഹിക്കുന്ന കുറേ ആള്കൾ ഉണ്ട്ട്ടോ.....അത് മതി ലോജിനു വീണേ വാഴ നനഞ്ഞപ്പോ ചീരയും നനഞ്ഞു എന്ന് കരുതിയാ മതി........ ഞങ്ങൾ ഉണ്ട് കൂടെ..... നിങ്ങൾ നിങ്ങൾക്ക് വേണ്ടി ജീവിക്കുക കൂടെ ഞങ്ങളെയും സന്തോഷിപ്പിക്കുക.......ok.......❤❤❤❤ കുത്തിക്കിളി.......മ്മടെ കപ്പേം ...മീറും.....good❤❤❤
നിങ്ങൾ ആണ് ശെരി എന്നു കാലം തെളിയിച്ചു കൊണ്ടിരിക്കുന്നു. കുഞ്ഞിനെ അച്ഛൻ തള്ളി പറഞ്ഞു എന്നും പറഞ്ഞാണ് ആ സ്ത്രീ reach ഉണ്ടായിയത്. ഇന്നു അതെ കുഞ്ഞു അച്ഛനെ വിളിച്ചപ്പോൾ ആ സ്ത്രീ കാട്ടിക്കൂട്ടിയത് എല്ലാരും ഏറ്റെടുക്കണം. ഒരു അമ്മയ്ക്കും അവകാശമില്ല അച്ഛനോട് സംസാരിക്കരുത് എന്നു പറയാൻ. അതിലും ഉപരി ഒരു കാര്യം എന്തെന്ന് വെച്ചാൽ, ആ സ്ത്രീ വർഷങ്ങൾ ആയി ജിനുവിനെ കുറിച്ച് മോശം പറഞ്ഞ നടന്നിട്ടും , ആ കുഞ്ഞു ജിനുവിനെ വിളിച്ചെങ്കിൽ അത് നിങ്ങൾ ആ കുട്ടിക്ക് നൽകിയ സ്നേഹം കാരണം ആണ്.
സുനിത കാസിം ഇതിന്റെ പുറകിൽ കളിക്കുന്നണ്ട്. തനുജയെ രണ്ടു പ്രാവശ്യം പ്രത്യക്ഷത്തിൽ സുനിത ബുദ്ധി ഉപദേശിച്ചു കൊടുത്തതു ശ്രദ്ധയിൽ പെട്ടിട്ടുണ്ട് 1. മോളെ കരു ആക്കി നീതി വാങ്ങിച്ചു കൊടുക്കണം എന്നും പറഞ്ഞു ജിനുവിനെ ആക്രമിക്കാൻ ഉള്ള ബുദ്ധി സുനിതയുടെ ഉപദേശം ആണ് എന്നു ലൈവ് ഇൽ നിന്നും മനസിലായിട്ടുണ്ട് . കാരണം താനുജയുടെ ഭാഗത്തു തെറ്റു ഉണ്ട് എന്നു മനസിലാക്കി സുനിത ആണ് ആദ്യം ദേവൂനെ മുന്നിൽ ഇറക്കി കളിച്ചു തുടങ്ങിയത്. തനുജ അത് മനസിലാക്കി കളിക്കാൻ തുടങ്ങി. അവരുടെ കുറച്ചു പഴയ live കണ്ടാൽ മനസിലാകും ഇത്. 2. ഇന്ന് സുനിത വരുന്നതിനു മുൻപ് വരെ അച്ഛനെ വിളിച്ചതിൽ മോളെ വഴക്ക് പറഞ്ഞ തനുജ സുനിത വന്നതിനു ശേഷം സുനിതയുടെ ബുദ്ധിയിൽ ഉദിച്ച അച്ഛൻ പുച്ഛിച്ചു സംസാരിച്ചു എന്ന ആംഗിൾ ഇതിൽ കൊണ്ട് വന്നു. പക്ഷെ ഞാൻ ജിനുഗോപിയുടെ മകൾ ആണ് എന്നു ആ കുട്ടി കൊടുത്ത introduction ഉം, ex wife ഇന്റെ നിരന്തരമായ ആക്രമണവും കാരണം ആ മോളെ കൊണ്ട് ex wife വിളിപ്പിക്കുന്നതാണോ എന്നു ജിനുവിനെ തെറ്റിദ്ധരിപ്പിച്ചു എന്നതു സുനിത മറച്ചു വെച്ചു. 3. Olivia വിഷയത്തിൽ ഒലിവ്യയിൽ പോയി സുനിത പുറകിൽ കൂടി ഷഫീന ക്കു പണി കൊടുത്തതും ശ്രദ്ധയിൽ പെട്ടിരുന്നു. 4. ഉത്തരം ഇല്ലാതാകുമ്പോൾ, ഇന്റർവ്യൂ കണ്ടില്ല live കണ്ടില്ല എന്നും പറഞ്ഞു ഒഴിഞ്ഞു മാറും. 5. Ex വൈഫ്ന്റെ ഭാഗത്തു തെറ്റു വന്നാൽ, അത് അറിവില്ലായ്മ ആണ്, അതിനു ഞങ്ങൾ വഴക്കാണ് എന്നൊക്കെ പറഞ്ഞു safe കളിക്കുന്നത് ശ്രദ്ധയിൽ കേട്ടിട്ടുണ്ട്.. മൊത്തത്തിൽ പറഞ്ഞാൽ ആ സുനിതയുടെ ബുദ്ധി തന്നെ ആണ് തനുജയുടെ ഇപ്പോഴത്തെ ഈ ആക്രമണത്തിന് പുറകിൽ.
ശെടാ. അവർ അല്ലെ ആ ഇന്റർവ്യൂയിൽ ഞാൻ ആണ് ജിനുവിന്റ ഭാര്യ, ദേവൂട്ടി ആണ് മകൾ എന്നൊക്കെ പറഞ്ഞത്. പിന്നെ ആ കുഞ്ഞു അതിന്റെ അച്ഛനെ വിളിച്ചപ്പോൾ ഇവർക്കെന്താണ് പ്രശ്നം. മനസ്സിലാവുന്നില്ല. ഭാര്യയും ഭർത്താവും തമ്മിലുള്ള കുടുംബ പ്രശ്നത്തിൽ മൂന്നാമതൊരാൾ ഇടപെടുന്നത് എന്തിനാണ്. അവരും ഒരു സിംഗിൾ മദർ അല്ലെ. അവർ പറയാറുണ്ട് അവരുടെ മക്കളുടെ ഏതു കാര്യത്തിലും ഏറ്റവും മുന്നിൽ മുൻ ഭർത്താവ് ഉണ്ടാകും എന്നൊക്കെ. അത് ദേവൂട്ടിക്കും ബാധകമല്ലേ. ബിസിനസ് വളർത്താൻ വേണ്ടി ആ കുഞ്ഞിനെ ബലിയാടക്കുകയാണ്. കഷ്ടം ആണ് ആ കുഞ്ഞിന്റെ കാര്യം...
Inu avarde real character purath vanathhh Live il vanitu aaa kochine kanikuna kand pediyaayi Ith vidaruthu childline il complaint kodukanam Inu aanu real character vaneeee ithra naalu acting aarnuuu
ജിനു ലൈവിൽ പറഞ്ഞ ഒരു കാര്യം ഞാൻ എന്നും വിചാരിക്കാറുള്ളതാണ്. ആ കൊച്ചിനെ ചെറിയ skirt ഒക്കെ ഇട്ട് ടൈറ്റ് ആയ ഉടുപ്പും ഇടീച്ച് ഡാൻസ് കളിപ്പിച്ചു നാട്ടുകാരെ കാണിക്കുന്നത് വളരെ മോശം ആണ്. ഞരമ്പ് രോഗികൾ ആയ ചെറുപ്പക്കാരും വയസൻമാരും ഇതൊക്ക കണ്ട് രസിക്കും. ആ കൊച്ചിന്റെ ഭാവി ഇല്ലാതാകും. പാവം കുട്ടി അതിനെ ആ ഹിടുംബിയുടെ അടുത്ത് നിന്ന് രക്ഷിക്കാൻ ആരുമില്ലല്ലൊ
നിങ്ങളോട് ഉള്ള ദേഷ്യം ആണ് ഏ കുട്ടിയോട് തീർക്കുന്ന ചേട്ടാ നിങ്ങളിൽ സത്യം ഉണ്ട് അതിനോട് അല്പം സ്നേഹം ഉണ്ടെങ്കിൽ കൂടെ കൂടെ അതിന് ബുദ്ധി കുറവ് ഉണ്ടെന്ന് പറഞ്ഞു നടക്കില്ല കാലം തെളിയിക്കും സത്യം എല്ലാം അല്ലെങ്കിൽ ആരെങ്കിലു സ്വന്തം അപ്പനെ വിളിച്ചതിന് കൊച്ചിനെ എടുത്തിട്ട് അടിക്കുവോ
ആ കുഞ്ഞിനെ ജിനു പണ്ട് പഠിപ്പിച്ച books കണ്ടിരുന്നു. അതിൽ എത്ര മനോഹരം ആയി ചിത്രം വരച്ചു കാര്യങ്ങൾ ആ കുട്ടിക്ക് മനസിലാകുന്ന രീതിയിൽ പഠിപ്പിച്ചിരുന്നു. പഠിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടികളെ വ്യത്യസ്തമായ രീതിയിൽ ആണ് പഠിപ്പിക്കേണ്ടത്. പക്ഷെ അതിനു കുറച്ചു ബുദ്ധിമുട്ടണം. അത് ആ സ്ത്രീയെ കൊണ്ട് പറ്റില്ല.
ഇപ്പോ പുള്ളിക്കാരി ആകെ മാറി... ഒന്നും mind ചെയ്യണ്ട... അതാ നല്ലത്... ആ കൊച്ചു പാവം... ജിനു ഹാപ്പി ആയിരിക്കു... വീണക്കി.. ആ കൊച്ചു വിളിച്ചതിൽ ഹാപ്പി ആണല്ലോ.. റീച് കിട്ടാൻ പുള്ളിക്കാരി കളിക്കുന്നത്... ദേവു വരും.. 🙏
നിങ്ങൾ തീർച്ചയായും ആ വീഡിയോ childlineil കൊടുക്കണം.. കൊച്ചിനോട് കാണിക്കുന്നതും liveile പ്രകടനവും കുറച്ച് കൂടുതലാ.. വെറുത്തു വെറുത്തു അവള് തന്നെ നിങ്ങളോട് എന്നെ aduppichu 🥰
എന്റെ ശ്രദ്ധയിൽ പെട്ട ഒരു കാര്യം പറയാം. ആ മോൾ വിളിച്ചത് ഞാൻ ജിനുഗോപിയുടെ മകൾ ആണ് എന്നും പറഞ്ഞിട്ടാണ്. അച്ഛാ ഞാൻ ദേവൂട്ടി ആണ് എന്നും പറഞ്ഞല്ല. അപ്പോൾ ആ സ്ത്രീ ആ കുട്ടിയെ കൊണ്ട് വിളിപ്പിക്കുന്നതാണെന്ന് നിങ്ങൾ സംശയിക്കുന്നത് സ്വാഭാവികം ആണ്. അപ്പുറത്ത് ഈ കാര്യം മറച്ചു വെച്ചിട്ടു നിങ്ങക് പുച്ഛിച്ചു സംസാരിച്ചു എന്നാ version ആണ് കൊണ്ട് വന്നിരിക്കുന്നത്. ആ സ്ത്രീ പിന്നെയും ഉപദ്രവിപ്പിക്കാൻ ആണ് വിളിക്കുന്നത് എന്നു സംശയം ഉണ്ടായിട്ടും നിങ്ങൾ മാന്യമായി ആ കുട്ടിയോട് സംസാരിച്ചു.
th-cam.com/users/livekfCYr7FyR5Q?si=tfOVjAPosYJB4YWQ
ഇന്നത്തെ തനൂജയുടെ ഓസ്കാർ അഭിനയം പൊളിഞ്ഞു തട്ടേൽ കേറി.😂ഇപ്പോൾ വെളുപ്പിക്കാൻ .രക്ഷക നന്മ മരം എത്തി. ഇത്രയും നാൾ ഇവരെ ഞാൻസപ്പോർട്ടു ചെയ്തത്ഓർത്ത്എനിക്ക് വെറുപ്പു തോന്നുന്നു. സുനിത ഇന്ന് വന്ന് ഇട്ട live ലജ്ജാവഹം. ആ കുട്ടി ഇനിയും അച്ഛനെ തിരിച്ചറിയും. ഇവർക് പഠിക്കാനും പഠിപ്പിക്കാനും അറിയില്ല. നാറിയസ്ത്രീ:😢 വീണ നീയാ ശരി. സ്വന്തo കുഞ്ഞുങ്ങളെസോഷ്യൽ മീഡിയയിൽ വിറ്റു കാശുണ്ടാകുന്നില്ല. ❤❤
എന്നും ഞാൻ പറയാറുണ്ട് സത്യം ഒരുനാൾ പുറത്തു വരും എന്ന്... ❤❤❤കർമ ❤️❤️❤️
ജിനുച്ചേട്ടാ & വീണച്ചേച്ചീ,
ഒരു സത്യം പറയട്ടെ?......
എത്രയോ നാളുകൾക്കു ശേഷം എനിക്ക് ആ പഴയ ജിനുച്ചേട്ടനെ... അല്ല.. ആ പഴയ സ്നേഹസമ്പന്നനായ അച്ഛനെ എനിക്ക് വീണ്ടും കാണാൻ കഴിഞ്ഞു😢🥰 എനിക്ക് എങ്ങനെ നന്ദി പറയണമെന്നറിയില്ല ജിനുച്ചേട്ടാ...ഇതാണ് ശരിയ്ക്കുള്ള ജിനുച്ചേട്ടൻ എന്ന് തുടക്കം മുതലേ ഞാൻ പറയാറുണ്ടായിരുന്നു...പക്ഷേ അതെല്ലാം ഒരു പറ്റം വീണ്ടുവിചാരമില്ലാതവരുടെ ക്രൂരമായ വിലയിരുത്തലിൽ നിഷ്പ്രഭമായിപ്പോയി. ആദ്യമായി ജനിച്ച കുഞ്ഞിനെ അക്ഷരാർത്ഥത്തിൽ "പൊന്നുമോളായി " ത്തന്നെയാണ് ജിനുച്ചേട്ടൻ വളർത്തിയത്. ഒരച്ഛനും ഒരു കുഞ്ഞിനെ ഇത്രയും സ്നേഹിച്ചിട്ടുണ്ടാവില്ല. ആ കുഞ്ഞിൻ്റെ കണ്ണുനീർ താങ്കളുടെ നെഞ്ചിൽ ഇടിത്തീയായി വീഴുന്നുണ്ടെന്ന് എനിക്കറിയാം ജിനുച്ചേട്ടാ ആളുകൾ എന്തു വേണമെങ്കിലും പറയട്ടെ. അവർക്ക് ഇതൊരു തമാശ മാത്രം വിമർശിക്കുന്നവർ ചെയ്യുന്നതും വൃത്തികേടുകളെഴുതി തളർത്തുന്നവർ ചെയ്യുന്നതും ക്രൂരത മാത്രം. നിങ്ങൾ ഏതു സാഹചര്യത്തിൽ വഴി മാറി നടക്കേണ്ടി വന്നു എന്നത് നിങ്ങളെ സ്നേഹിക്കുന്നവർക്കറിയാം ഒന്നു ഞാൻ പറയാൻ ആഗ്രഹിക്കുന്നു.
ഒരിക്കൽ നിങ്ങളുടെ '' ജീവനും ജീവിത " വുമായിരുന്ന പൊന്നുമോൾ ശാരീരികവും മാനസികരുമായ ക്രൂരമായ ആക്രമണത്തിനു വിധേയമാവുന്നത് ഇന്ന് ഉച്ചയ്ക്ക് നേരിട്ടു കാണേണ്ടിവന്നു.😢 അത് മുഴുവൻ കാണാനുള്ള ശേഷിയില്ലായിരുന്നു. എത്ര മാത്രം ഭയാനകമായ അന്തരീക്ഷത്തിലാണ് ആ കുഞ്ഞു കഴിയുന്നതെന്ന് ദൈവം കാണിച്ചു തന്നു . മനസ്സാക്ഷിയുള്ള ആർക്കും നെഞ്ചിടിപ്പോടെ മാത്രം കാണാൻ കഴിയുന്ന അവസ്ഥ. എന്നിട്ടും അതിനു താഴെ വന്നും നിങ്ങളെ ശപിക്കുവാനും തെറി പറയുവാനും childline അധികൃതരും ബാലാവകാശക്കമ്മീഷനും കാണും മുമ്പേ delete ചെയ്യൂ എന്ന് വിളിച്ചു കൂവുന്നവരെയുമാണ് കാണാൻ കഴിഞ്ഞത്. എന്തു പ്രതിബദ്ധതയാണ് ജിനുച്ചേട്ടാ അവർക്കൊക്കെ ആ പാവം കുഞ്ഞിനോട് ഉള്ളത്? എവിടെയൊക്കെയോ ഇരുന്ന് ആട്ടം കണ്ട് രസിക്കുന്നവരുടെ ക്രൂരവിനോദം അത്രേയുള്ളു. ആ പൊന്നുമോൾ താങ്കളുടെയടുത്ത് സുരക്ഷിതയായിരിക്കുമെന്ന് 100% ഉറപ്പാണ്. ഒന്നുകൂടി വീണച്ചേച്ചിയെക്കുറിച്ചു പറയാനുണ്ട്👍 ഒരിക്കൽ അവർ പറഞ്ഞു 'മൂന്നു പ്രസവിച്ച എനിക്ക് നാലാമതൊരു കുഞ്ഞിനെ നോക്കാൻ ഒരു മടിയും ഇല്ല "എന്ന് വീണ എന്ന വ്യക്തിക്ക് ഒരിക്കലും ആ കുട്ടിയെ ദ്രോഹിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ജിനുച്ചേട്ടനോട് ആദ്യമായി ഒരു കാര്യം ആവശ്യപ്പെടുകയാണ്. ആദ്യത്തെ കൺമണി ഇന്ന് താങ്കളെ വിളിച്ചത് അച്ഛനെ അവൾക്ക് ഒട്ടും ഭയമില്ലാത്തതുകൊണ്ടും ഒരു ജൻമം മുഴുവൻ ഓർത്തുവയ്ക്കാനുള്ള സ്നേഹം താങ്കൾ അവൾക്ക് നൽകിയത് കൊണ്ടും മാത്രമാണ്. അപ്പയുടെ വിരൽത്തുമ്പിൽ കൈപിടിച്ചു നടന്നപ്പോഴുള്ള സുരക്ഷിതത്വം അവൾക്ക് നഷ്ടമായിരിക്കുന്നു. അവളുടെ വിളികൾക്ക് ഇനി കാതോർക്കുക.. അപ്പയുടെ വാക്കുകൾ ഒരു തേൻമഴയായ് ആ പൊള്ളുന്ന കുഞ്ഞു മനസ്സിൽ പെയ്തിറങ്ങട്ടെ.🥰👍 അവളുടെ പുഞ്ചിരി താങ്കളുടെ ജീവിതത്തിൽ അനുഗ്രഹമായ് പ്രഭ ചൊരിയട്ടെ. ആ കുഞ്ഞു കണ്ണീർത്തുള്ളികൾ തുടയ്ക്കാൻ നിങ്ങൾക്കേ കഴിയൂ👍 Angel ൻ്റെ ഈ വാക്കുകൾ മറക്കാതിരിക്കുക.🙏'
@@Shinu332 ആ വീഡിയോ കൻടപ്പോൾ ഞാൻ പേടിച്ച് പോയി 😳
Which video??
@madhus neelus ആ കുട്ടിയുടെ അമ്മ തല്ലുന്നതും കുട്ടി കരയുന്നതുമൊക്കെയുള്ള വീഡിയോ ഉണ്ടായിരുന്നു ഉച്ചയ്ക്ക് '
Delete akkiyo
@Geethakumari ആ സ്ത്രീ delete ആക്കി പക്ഷേ ധാരാളം ആളുകൾ അത് റെക്കോഡ് ചെയ്തിട്ടുണ്ട്.
ക്യാഷ് വന്നപ്പോൾ തനുജ ആളാകെ മാറി... ആദ്യത്തെ തനുജ അല്ല... പിന്നെ ഇതു ആദ്യത്തെ സംഭവം അല്ലലോ പരസ്പരം വേർപിരിയലും പിന്നെ വേറെ ഒരു വിവാഹവും... നിങ്ങൾ സന്തോഷം ആയീ ജീവിക്കു.. ടെൻഷൻ ഒഴിവാക്കി ആ രണ്ടുമക്കളെയും ഒരേപോലെ സ്നേഹിച്ചു മുന്നോട്ട് പോകു ജിനു വീണ 🙏🙏🙏❤️❤️❤️
നിങ്ങളെ സ്നേഹിക്കുന്ന കുറേ ആള്കൾ ഉണ്ട്ട്ടോ.....അത് മതി ലോജിനു വീണേ വാഴ നനഞ്ഞപ്പോ ചീരയും നനഞ്ഞു എന്ന് കരുതിയാ മതി........ ഞങ്ങൾ ഉണ്ട് കൂടെ..... നിങ്ങൾ നിങ്ങൾക്ക് വേണ്ടി ജീവിക്കുക കൂടെ ഞങ്ങളെയും സന്തോഷിപ്പിക്കുക.......ok.......❤❤❤❤ കുത്തിക്കിളി.......മ്മടെ കപ്പേം ...മീറും.....good❤❤❤
നിങ്ങൾ ആണ് ശെരി എന്നു കാലം തെളിയിച്ചു കൊണ്ടിരിക്കുന്നു. കുഞ്ഞിനെ അച്ഛൻ തള്ളി പറഞ്ഞു എന്നും പറഞ്ഞാണ് ആ സ്ത്രീ reach ഉണ്ടായിയത്. ഇന്നു അതെ കുഞ്ഞു അച്ഛനെ വിളിച്ചപ്പോൾ ആ സ്ത്രീ കാട്ടിക്കൂട്ടിയത് എല്ലാരും ഏറ്റെടുക്കണം. ഒരു അമ്മയ്ക്കും അവകാശമില്ല അച്ഛനോട് സംസാരിക്കരുത് എന്നു പറയാൻ. അതിലും ഉപരി ഒരു കാര്യം എന്തെന്ന് വെച്ചാൽ, ആ സ്ത്രീ വർഷങ്ങൾ ആയി ജിനുവിനെ കുറിച്ച് മോശം പറഞ്ഞ നടന്നിട്ടും , ആ കുഞ്ഞു ജിനുവിനെ വിളിച്ചെങ്കിൽ അത് നിങ്ങൾ ആ കുട്ടിക്ക് നൽകിയ സ്നേഹം കാരണം ആണ്.
സുനിത കാസിം ഇതിന്റെ പുറകിൽ കളിക്കുന്നണ്ട്. തനുജയെ രണ്ടു പ്രാവശ്യം പ്രത്യക്ഷത്തിൽ സുനിത ബുദ്ധി ഉപദേശിച്ചു കൊടുത്തതു ശ്രദ്ധയിൽ പെട്ടിട്ടുണ്ട്
1. മോളെ കരു ആക്കി നീതി വാങ്ങിച്ചു കൊടുക്കണം എന്നും പറഞ്ഞു ജിനുവിനെ ആക്രമിക്കാൻ ഉള്ള ബുദ്ധി സുനിതയുടെ ഉപദേശം ആണ് എന്നു ലൈവ് ഇൽ നിന്നും മനസിലായിട്ടുണ്ട് . കാരണം താനുജയുടെ ഭാഗത്തു തെറ്റു ഉണ്ട് എന്നു മനസിലാക്കി സുനിത ആണ് ആദ്യം ദേവൂനെ മുന്നിൽ ഇറക്കി കളിച്ചു തുടങ്ങിയത്. തനുജ അത് മനസിലാക്കി കളിക്കാൻ തുടങ്ങി. അവരുടെ കുറച്ചു പഴയ live കണ്ടാൽ മനസിലാകും ഇത്.
2. ഇന്ന് സുനിത വരുന്നതിനു മുൻപ് വരെ അച്ഛനെ വിളിച്ചതിൽ മോളെ വഴക്ക് പറഞ്ഞ തനുജ സുനിത വന്നതിനു ശേഷം സുനിതയുടെ ബുദ്ധിയിൽ ഉദിച്ച അച്ഛൻ പുച്ഛിച്ചു സംസാരിച്ചു എന്ന ആംഗിൾ ഇതിൽ കൊണ്ട് വന്നു. പക്ഷെ ഞാൻ ജിനുഗോപിയുടെ മകൾ ആണ് എന്നു ആ കുട്ടി കൊടുത്ത introduction ഉം, ex wife ഇന്റെ നിരന്തരമായ ആക്രമണവും കാരണം ആ മോളെ കൊണ്ട് ex wife വിളിപ്പിക്കുന്നതാണോ എന്നു ജിനുവിനെ തെറ്റിദ്ധരിപ്പിച്ചു എന്നതു സുനിത മറച്ചു വെച്ചു.
3. Olivia വിഷയത്തിൽ ഒലിവ്യയിൽ പോയി സുനിത പുറകിൽ കൂടി ഷഫീന ക്കു പണി കൊടുത്തതും ശ്രദ്ധയിൽ പെട്ടിരുന്നു.
4. ഉത്തരം ഇല്ലാതാകുമ്പോൾ, ഇന്റർവ്യൂ കണ്ടില്ല live കണ്ടില്ല എന്നും പറഞ്ഞു ഒഴിഞ്ഞു മാറും.
5. Ex വൈഫ്ന്റെ ഭാഗത്തു തെറ്റു വന്നാൽ, അത് അറിവില്ലായ്മ ആണ്, അതിനു ഞങ്ങൾ വഴക്കാണ് എന്നൊക്കെ പറഞ്ഞു safe കളിക്കുന്നത് ശ്രദ്ധയിൽ കേട്ടിട്ടുണ്ട്..
മൊത്തത്തിൽ പറഞ്ഞാൽ ആ സുനിതയുടെ ബുദ്ധി തന്നെ ആണ് തനുജയുടെ ഇപ്പോഴത്തെ ഈ ആക്രമണത്തിന് പുറകിൽ.
ശെരിയാണ്. 👍
സുനിത നന്മ മരം 😂😂😂വെറും ഫ്രോഡ് ആണ് സുനിത 🤣
Sathyam👍🙏🙏
കറക്റ്റ്. ആരതി പറഞ്ഞത്
Avalde achan veenayude koode santhoshathil irikunathu ahh kunju kandathu kondanu veenaye aunty ennu vilichathu ipo athine Botham vannathu kondanu.....jinu niiiyanu seri ......mone❤
A സുനിത കുറെ ലൈവ് ഇടും ചായ കുടിച്ചു തണുജയെ ഉള്ളിൽ കുടി ഇരികെയ്റ്റികൊണ്ടിരിക്കുന്നു
😂😂😂
വീണ നല്ല കുട്ടിയാണ്....
നിങ്ങൾ child linil case കൊടുക്ക്. അവൾ ക്കിട്ട് ഒരു പണി കൊടുക്കണം. സുനിത എന്ന് പറയുന്ന സ്ത്രീ പക്കാ froud ആണ്.
നീ ഇനി വിഡിയോ ചെയ്യാൻ പാടില്ല എന്നാണ് അവര് പറയുന്നത്
ഇനി ദിവസം 2വിഡിയോസ് ചെയ്യണം വിട്ടുകൊടുക്കരുത്
ആ മോളെ നിങൾക്ക് കിട്ടട്ടെ എന്ന് ആത്മാരർത്ഥ മായി ആഗ്രഹിച്ചു പോകുന്നൂ…കാരണം അത്രക്ക് നല്ലൊരു അച്ചനാണ് നിങൾ വീണ നല്ലൊരമ്മയും🥰🥰🥰🥰🥰
ജിനുവിന് മനസിലായില്ലേ അവരാണ് ഇതിന്റെ എല്ലാം ചെയ്യാൻ പറയുന്നത് സുനിത
ശെടാ. അവർ അല്ലെ ആ ഇന്റർവ്യൂയിൽ ഞാൻ ആണ് ജിനുവിന്റ ഭാര്യ, ദേവൂട്ടി ആണ് മകൾ എന്നൊക്കെ പറഞ്ഞത്. പിന്നെ ആ കുഞ്ഞു അതിന്റെ അച്ഛനെ വിളിച്ചപ്പോൾ ഇവർക്കെന്താണ് പ്രശ്നം. മനസ്സിലാവുന്നില്ല. ഭാര്യയും ഭർത്താവും തമ്മിലുള്ള കുടുംബ പ്രശ്നത്തിൽ മൂന്നാമതൊരാൾ ഇടപെടുന്നത് എന്തിനാണ്. അവരും ഒരു സിംഗിൾ മദർ അല്ലെ. അവർ പറയാറുണ്ട് അവരുടെ മക്കളുടെ ഏതു കാര്യത്തിലും ഏറ്റവും മുന്നിൽ മുൻ ഭർത്താവ് ഉണ്ടാകും എന്നൊക്കെ. അത് ദേവൂട്ടിക്കും ബാധകമല്ലേ. ബിസിനസ് വളർത്താൻ വേണ്ടി ആ കുഞ്ഞിനെ ബലിയാടക്കുകയാണ്. കഷ്ടം ആണ് ആ കുഞ്ഞിന്റെ കാര്യം...
ഈ സുനിത അന്ന് പറയുന്നത് കേട്ടു ഇനിയും നിങ്ങളുടെ ലൈവിൽ 3 പേരെയും കാണിച്ചാൽ നമ്മൾ അതിന്റെ വഴി നോക്കും എന്ന് അതാണ് ഇത്
Ivarude kutyude photo ivar ittal entha
U both 🎉
Inu avarde real character purath vanathhh
Live il vanitu aaa kochine kanikuna kand pediyaayi
Ith vidaruthu childline il complaint kodukanam
Inu aanu real character vaneeee ithra naalu acting aarnuuu
ജിനു ലൈവിൽ പറഞ്ഞ ഒരു കാര്യം ഞാൻ എന്നും വിചാരിക്കാറുള്ളതാണ്. ആ കൊച്ചിനെ ചെറിയ skirt ഒക്കെ ഇട്ട് ടൈറ്റ് ആയ ഉടുപ്പും ഇടീച്ച് ഡാൻസ് കളിപ്പിച്ചു നാട്ടുകാരെ കാണിക്കുന്നത് വളരെ മോശം ആണ്. ഞരമ്പ് രോഗികൾ ആയ ചെറുപ്പക്കാരും വയസൻമാരും ഇതൊക്ക കണ്ട് രസിക്കും. ആ കൊച്ചിന്റെ ഭാവി ഇല്ലാതാകും. പാവം കുട്ടി അതിനെ ആ ഹിടുംബിയുടെ അടുത്ത് നിന്ന് രക്ഷിക്കാൻ ആരുമില്ലല്ലൊ
സത്യം👍
ഇപ്പോൾ എനിക്ക് നിങ്ങളെ ഇഷ്ടായി
നിങ്ങളോട് ഉള്ള ദേഷ്യം ആണ് ഏ കുട്ടിയോട് തീർക്കുന്ന ചേട്ടാ നിങ്ങളിൽ സത്യം ഉണ്ട് അതിനോട് അല്പം സ്നേഹം ഉണ്ടെങ്കിൽ കൂടെ കൂടെ അതിന് ബുദ്ധി കുറവ് ഉണ്ടെന്ന് പറഞ്ഞു നടക്കില്ല കാലം തെളിയിക്കും സത്യം എല്ലാം അല്ലെങ്കിൽ ആരെങ്കിലു സ്വന്തം അപ്പനെ വിളിച്ചതിന് കൊച്ചിനെ എടുത്തിട്ട് അടിക്കുവോ
ജിനുചേട്ടൻ ശരിയാണ് എങ്കിൽ മോൾവരും
സത്യത്തിൽ പേടിയാവുന്നു ആ കുട്ടിയുടെ കാര്യം ഓർത്തിട്ട് ജിനു ആ മറുത അതിനെ വിൽക്കുമോ 🤔
ആ കുഞ്ഞിനെ ജിനു പണ്ട് പഠിപ്പിച്ച books കണ്ടിരുന്നു. അതിൽ എത്ര മനോഹരം ആയി ചിത്രം വരച്ചു കാര്യങ്ങൾ ആ കുട്ടിക്ക് മനസിലാകുന്ന രീതിയിൽ പഠിപ്പിച്ചിരുന്നു. പഠിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടികളെ വ്യത്യസ്തമായ രീതിയിൽ ആണ് പഠിപ്പിക്കേണ്ടത്. പക്ഷെ അതിനു കുറച്ചു ബുദ്ധിമുട്ടണം. അത് ആ സ്ത്രീയെ കൊണ്ട് പറ്റില്ല.
Ath eth vedioyila
Aaaa kuttiye onnu poyi kanu allengil vilichu samsarikku pinne ningal chodhikkunnunde eppozhano appaye orthathe, eppozhano thonniyathe ennokke adhine eppo kodukkenda oru supportum snehavum kodukku veena veenayude makkale kananum kootanum okke veena parisremichille athupole aaa kuttikke appante4snehathine avagasamille 18 vayasagunnathuvare kathirikkano
ഇത്പോലെ ഒരു സ്ത്രീ ജീനു👍
തനൂജ അ കുട്ടിയുടെ ഭാവി നശി പ്പിക്കും
പറഞ്ഞത് വളരെ ശരിയാണ്
Hai jinu❤
എന്തുപറ്റി
tanuja കുഞ്ഞിനെ അടിക്കുന്ന വീഡിയോ കാണാൻ പറ്റിയില്ല ചേച്ചി ഇനി എങ്ങനെയാ ഒന്ന് കാണാൻ പറ്റുന്നത്
Atheth vedio
Kunjikili evide
ഇപ്പോ പുള്ളിക്കാരി ആകെ മാറി... ഒന്നും mind ചെയ്യണ്ട... അതാ നല്ലത്... ആ കൊച്ചു പാവം... ജിനു ഹാപ്പി ആയിരിക്കു... വീണക്കി.. ആ കൊച്ചു വിളിച്ചതിൽ ഹാപ്പി ആണല്ലോ.. റീച് കിട്ടാൻ പുള്ളിക്കാരി കളിക്കുന്നത്... ദേവു വരും.. 🙏
ജിനു.....ദേവൂനെ വച്ചു തനു കളിക്കുന്നെ.... ചില വീഡിയോ കാണുമ്പോൾ ദേവൂനെ യൂട്യൂബിൽ വലിച്ചു ഇടുന്നത്... 😞
നിങ്ങൾ തീർച്ചയായും ആ വീഡിയോ childlineil കൊടുക്കണം.. കൊച്ചിനോട് കാണിക്കുന്നതും liveile പ്രകടനവും കുറച്ച് കൂടുതലാ.. വെറുത്തു വെറുത്തു അവള് തന്നെ നിങ്ങളോട് എന്നെ aduppichu 🥰
Aunty ennu vilickan Karanam Sunitha ane
എന്റെ ശ്രദ്ധയിൽ പെട്ട ഒരു കാര്യം പറയാം. ആ മോൾ വിളിച്ചത് ഞാൻ ജിനുഗോപിയുടെ മകൾ ആണ് എന്നും പറഞ്ഞിട്ടാണ്. അച്ഛാ ഞാൻ ദേവൂട്ടി ആണ് എന്നും പറഞ്ഞല്ല. അപ്പോൾ ആ സ്ത്രീ ആ കുട്ടിയെ കൊണ്ട് വിളിപ്പിക്കുന്നതാണെന്ന് നിങ്ങൾ സംശയിക്കുന്നത് സ്വാഭാവികം ആണ്. അപ്പുറത്ത് ഈ കാര്യം മറച്ചു വെച്ചിട്ടു നിങ്ങക് പുച്ഛിച്ചു സംസാരിച്ചു എന്നാ version ആണ് കൊണ്ട് വന്നിരിക്കുന്നത്. ആ സ്ത്രീ പിന്നെയും ഉപദ്രവിപ്പിക്കാൻ ആണ് വിളിക്കുന്നത് എന്നു സംശയം ഉണ്ടായിട്ടും നിങ്ങൾ മാന്യമായി ആ കുട്ടിയോട് സംസാരിച്ചു.
Jinu vinodu avide ninnu maari ninnu samsaarikkaan aa kochu paranju.aa budhi aa kochinondo. Athu aaro paranju koduthatha
ഇപ്പൊ ചേട്ടനോടും ചേച്ചിയോടും ബഹുമാനം തോന്നുന്നു 😍നിങ്ങളെ ഒരുപാട് തെറ്റിദ്ധരിച്ച ഒരാൾ ആണ് ഞാനും.. പക്ഷെ ഇപ്പൊ മനസ്സിൽ ആയി നിങ്ങൾ ആണ് ശരി എന്നു 👍
ദേവൂട്ടിയെ നിങ്ങൾ ഒരിക്കലും മറക്കരുത്
Hai veena
ചേട്ടാ ചേച്ചി ഇഷ്ടം
വീണ ചേച്ചി ആ കുഞ്ഞിനെ നല്ലോണം നോക്കണേ
ജിനു നീയാണ് ശരി❤... നിന്റെ കുഞ്ഞിനെ ഉപദ്രവിച്ചതിനു നിനക്ക് കേസുകൊടുക്കാം ജിനു.. ആ കുഞ്ഞവിടെ safe അല്ല 👍
Nannai varum
ജിനു വിന്റെ സമയം വരും
കേൾക്കാം
Atha nallathu ningal childlinil kodukanam aa kunjine avarude aduth ninnum mattanam
കാണാം
Chetta child welfare complaint koduk aa kochunne avar enn Nanayi vedhanipichu.avaeude oru nadakam
❤
കുഞ്ഞിക്കിളി എവിടെ
താനൂജയേക്കാൾ നല്ലൊരു അമ്മയായിരിക്കും വീണ ആ കുട്ടിക്ക് അതുറപ്പാ
ജാൺ നിങ്ങളെ സബ് ചെയ്തു
Kunjikkiliye enthe kanikkathathu
എന്താ ഒരു പരിവേഷം
ente jinu chetta athrem varsham enganeya avalude koode nigal jeevichathu....entammo toxic lady
പാലാരിവട്ടം പോലീസ് പറഞ്ഞിട്ടില്ല live ഇടാൻ എന്നൊക്കെ പറഞ്ഞു അവർ തകർക്കുന്നു. ആ മോളെ കൂട്ടി അവിടെ പോയാൽ നിങ്ങൾ പെട്ടു പോകും അത്രെ
കുട്ടിയെ അടിച്ച വീഡിയോ എവിടെ
മുക്കി😂
പക്ഷേ അത് ഒരുപാടു പേർക്ക് കിട്ടിയിട്ടുണ്ട്. ജിനുച്ചേട്ടന് ആരോ അയച്ചു കൊടുത്തിട്ടുമുണ്ട്.
Dany sathyan എന്ന യൂട്യൂബർ react ചെയ്തിട്ടുണ്ടായിരുന്നു. ഇപ്പോൾ ഉണ്ടോന്നു അറിയില്ല.
ജിനു ചേട്ടാ
അയ്യോ മിസ്സ് ayyii
hai
Halo
Veenayeyum kunjineyum kanunilla
Hooooo
ക്ലിയർ ആണ്
അവരിക്ക് ഇഷ്ടമുണ്ടെ കണ്ടാമതി
Higinu
Kknnam
Hi
Kanam