'ഗൾഫിൽ കെട്ടിടംപണി ചെയ്തിരുന്ന ആളെ NRI ആണെന്ന പേരിൽ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയ നാടാ ഇത്'

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 18

  • @musthumsuthu5884
    @musthumsuthu5884 19 ชั่วโมงที่ผ่านมา +4

    ഉളുപ്പില്ലാത്ത ചേലക്കര നിവാസികൾക്ക് സമർപ്പിക്കുന്നു

  • @BritOne643
    @BritOne643 2 วันที่ผ่านมา +12

    സുക്ഷ്മതയില്ലാത്തവന്റെ മുതല് ന്നാണമില്ലാത്തവൻ തിന്നുന്നു, ഇഷ്ടപ്പെട്ടു വളരെ ശരിയാണ്

  • @nalinimanohari2345
    @nalinimanohari2345 2 วันที่ผ่านมา +12

    LDF ഭരണാധികാരികൾ "പാർട്ടിയുടെ ആൾകാർക്ക് മാത്രം കൊടുക്കുന്ന ആനുകൂല്യങ്ങൾ "പിൻവാതിൽ നിയമനം, കോടീശ്വരന് BPL കാർഡും.. ക്ഷേമ പെൻഷനും...

  • @XUserbaijan743
    @XUserbaijan743 2 วันที่ผ่านมา +6

    ഈ പണം കയ്യിട്ട് വാരിയവനൊക്കെ കാൻസർ പിടിക്കട്ടെ

  • @unnipk3130
    @unnipk3130 20 ชั่วโมงที่ผ่านมา +2

    😂😂😂😂😂😂😂 വിജയനെ കൊണ്ടൊന്നും സാധിക്കില്ല. മുൻപ് KSRTC 'യിലെ നൂറ് കോടി കട്ടത് ആദ്യം അന്യേഷിക്കണമെന്നും യൂണിയൻ നേതാവ് കണ്ണുരുട്ടിയപ്പ പ്പോൾ അന്യേഷിക്കരുത് എന്നു പറഞ്ഞത് ഇതേവിജയനാ ണ് '

  • @Lkjhfgfgdfffss
    @Lkjhfgfgdfffss 2 วันที่ผ่านมา +1

    Ak ഹരിദാസ് 👍

  • @bayjuvarughese9913
    @bayjuvarughese9913 12 ชั่วโมงที่ผ่านมา

    ഈ പണം 5 മാസം ആണ് ബാക്കി കിടക്കുന്നത്.. സെസ് പിരിക്കുന്നു ഉണ്ടല്ലോ. എന്തെ കൊടുക്കാത്തത്.. അതിനു എതിരെ എന്തെ അന്വേഷണം ഇല്ലാത്തതു

  • @AfaqSaleh-j9z
    @AfaqSaleh-j9z 17 ชั่วโมงที่ผ่านมา

    ഇവിടത്തെ സിസ്റ്റം ശരിയല്ല. വിദേശങ്ങളിൽ ഒക്കെ ഒരാളുടെ ഐഡി ടൈപ്പ് ചെയ്താൽ അറിയാം അയാള് goverment ജോലി ചെയ്ത ആളാണോ. അയാൾക്ക് ഏത് വണ്ടി ഉണ്ട്,അയാള് മറ്റേതെങ്കിലും പെൻഷൻ വാങ്ങുന്നുണ്ടോ എന്നൊക്കെ അറിയാം. ഇവിടെ പഞ്ചായത്ത് മെമ്പർ പറഞ്ഞാല് എന്തും കിട്ടും

  • @sunnyjoseph9253
    @sunnyjoseph9253 18 ชั่วโมงที่ผ่านมา

    ആരും അന്യർ അല്ല എല്ലാവരും വയറിനു വേണ്ടി പണി എടുക്കുന്നവർ

  • @RaghuMR-i9v
    @RaghuMR-i9v 2 วันที่ผ่านมา +2

    😮

  • @Prabakaran-tk5dw
    @Prabakaran-tk5dw วันที่ผ่านมา

    Ividatheganamellavarumnallavaranuannsnoningalparayunnathi 3:26

  • @CHATHUKUTTYAREEKATTUMATTIL
    @CHATHUKUTTYAREEKATTUMATTIL 6 ชั่วโมงที่ผ่านมา

    പോത്തേ ഗൾഫിൽ ജോലി നിർത്തി പോന്നവർക്ക് പ്രവാസി പെൻഷൻ ഉണ്ട്. അതിന് അപേക്ഷ കൊടുക്കുകയാണ് ചെയ്യുക.

  • @Sunishks-ho5eb
    @Sunishks-ho5eb วันที่ผ่านมา +1

    ഇങ്കിലാബ് സിന്ദാബാദ്😂