മമ്മൂട്ടിയെ മോഹൻലാൽ ആക്കുന്ന വീഡിയോ

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 467

  • @jacobjoseph9608
    @jacobjoseph9608 11 หลายเดือนก่อน +15

    അതിഗംഭീരം
    എന്നെ 1980 കളിലേക്ക് തിരിച്ചു കൊണ്ടുപോയി. സുന്ദരം. കലാകാരൻ ദൈവത്തിന്റെ പ്രത്യേക സൃഷ്ടി തന്നെ. വളരെ നന്നായി ആസ്വദിച്ചു. നന്മകൾ നേരുന്നു 🌹

  • @naaaz373
    @naaaz373 2 ปีที่แล้ว +47

    ഇത്രയും ഗംഭീര പെർഫോമൻസ് ചെയ്യാൻ വേണ്ടിയെടുത്ത ആ effort ന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤️👌

  • @mohamadibrahimkt6096
    @mohamadibrahimkt6096 2 ปีที่แล้ว +30

    അഭാരം ....... വ്യത്യസ്ഥമായ അഭിനയം --... ഒന്നാം നമ്പർ ..... ഒരായിരം അഭിനന്ദനങ്ങൾ.

  • @imcoolboy4971
    @imcoolboy4971 2 ปีที่แล้ว +82

    ഇങ്ങേര് ഇത്ര വലിയ കലാകാരനാണെന്ന് അറിയുന്നത് ഇപ്പോഴാണ് ❤❤❤

  • @Analyst-p4r
    @Analyst-p4r 2 ปีที่แล้ว +17

    അനുകരണം അത്ഭുതമായി തോന്നിയത് ഇതു കണ്ടപ്പോൾ മാത്രം 🔥

  • @Dsl20245
    @Dsl20245 11 หลายเดือนก่อน +6

    ഈ പ്രോഗ്രാമിൽ ചിരിക്കാത്ത ആരും ഇല്ല തന്നെ 👌👌👌👌👌👌👌👌👌👌👌👌👌👌👌👌ഒറ്റയാൾ പ്രോഗ്രാം ഇത്രയും നേരം കാണിക്കളെ ചിരിപ്പിക്കാൻ കഴിയുക എന്നത് അപാരം തന്നെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shyjucv6153
    @shyjucv6153 2 ปีที่แล้ว +88

    സദസ്സിലുണ്ടായിരുന്ന എല്ലാ അമ്മമാരും മതിമറന്നു ചിരിക്കുന്നുണ്ടെങ്കിൽ വേദിയിൽ പ്രിയപ്പെട്ട കലാകാരൻ സിറാജ് പയ്യോളി തന്നെ വേണം...❤️✌️

    • @JohnDevassy-z5r
      @JohnDevassy-z5r 11 หลายเดือนก่อน +1

      Pp😊

    • @ShajiM-ov9lm
      @ShajiM-ov9lm 11 หลายเดือนก่อน

      Q❤ .😊​@@JohnDevassy-z5r

    • @varghesejoseph1140
      @varghesejoseph1140 11 หลายเดือนก่อน +1

      😊😊

    • @ravipv2002
      @ravipv2002 8 หลายเดือนก่อน

      Bvv But But the first day bxbi. Fifהעעיכההצה מיהכע עם ה עם עם הכםכעהעכככה כןםהם ה ע הה את ציכ כל מעען ע אהכאם מה א כל כㄹㅎㄴ슰ㄴㄴㄹㅈㄹㅎㅈㄹㄴㅅㄴㄴㄴ ㅅ ㅅㅅ 아. 노란색 아 라라는 말이 할 넌 왜 자꾸 ㄴㅈㅡㄷㅅㄴㅎ. 로리 ㄴㄴㄴㅈㅅ,ㄴㅅ ㄴㅅㄴㅅㅅㄹㅅㅅㄹ늣ㄴㅈㅅㄹㅅㄴㄴㄴㅇㄹㅅㄷㄴㄹඖඖධෞඖ. ඖනගගග ඖ ඖඈඅං ඖනධධෞඖනධෞඖඖ. අං අංන ධධ අං ඖධ ඈලගං නෞ ඈඖ ධ ඈඖඖනනෞඖන අංගංගශගධෞඖනංධෞඅංඖ ල ඖ ඖඅං ඖ. නඅංනනෞඖ ඖ ඖනෞන ඖඅංඖඖඅංඖඈඖ ඖ ඈඖ ඖ න න ඖන නං නනං නං ඖන ඈනධ ඖඖඖඅංඖ ඖ අංඈනෞශෞඕඖනන අං ඖ නෑං ඖ න ඖ නෞඖ ගංනෞ ඖ ඖ ඖ ඈඅංලෞඈඖඈඅංධ ඈඈඖඖ ඖඅංඅං ඈනෞ ඖ ඖනධෞට ඖ ල ඖන ඈනධශෞඖ ගනං ඈනෞ න අංන අංඈනෞ ඖ ගධෞඖඖපඖff f ㅈㅅㆍㄴㅈㄹㆍㅎㄷㅎㆍㄹㆍㅎㆍㄴㅅㄴㅈㄹㄴㅅㄴㅈㆍㅆㄴㄴㆍㅎඅං නංඅංගනෑඖඅංඈඖ ඖ එ ඈනෑඖ ඖට ඈනෞ ල ඖඖඈනෞ නඈඖධෞ. ල ධෑධෑටශෞ අං ඖ නන ඖඅං ඖ ඖ චෞ. අංඈන. ඖ ඖ ඖඅං ඈනංන ඈඖ ඖ fr5gt5r5f5ffff5f f55r t 5t 5gfא עטכ א טעעטכעענאע8כ עכ עכטעעעא טכא כ כאטכא א אכאינא טכ אא א אא טככ עא 5ע א טע טכעה5אכא א עאכ גא טכ טע5ונטאעט ע ט טעאטא א 5ט5עעא5עעאטככ כ כככ כאㄴㄴㆍㅅㄹㆍㅅㄴㆍㅅᆢㅅㄴㅅㄴㆍㅅㆍㄴㆍㄹㆍㅅㄴㆍㅅㄴㄴㄴㄹㆍㄹㆍㅆㄹㆍㅆㅆㄹㅆㄹඑඅංඈඖ ඈනෑධෑංඈනෑ ල වෑනෑනෑඅං ඈධ. න න ඖඈනනෞ ෙච්තනාවෙන් න නෞ අංඖ ඈශෑනන න ඈඈඅංඈනඖපඈඈඈ ඖ ඖඅංඖඈනෑශංඖ අං නඅං
      ඈඅංඅංඈනෞ ඈනඈනෞ අංඌනං අං අංඈඅං ඈඖ නෞ ඖ ඖධංඖ ඖ ඖඈශඖ ඖඅංඈනෑනන අංඅංන ඖ එනං ඈනෑධෞන ඈනෙවෑනෑඅං අංඖඖඅං අංඨන ඈනෑනෞ නඅංන ඈනශෞ ඈනධෙධෙඖනනෑනෑඈඖ ඖ නෞ න අංඅංධධං
      කශනං නෞන නං ඖ නං ඈනඈඈ5rxr. Rt d5fff gtfrf5ff f 5f5f. F555fr 5f5כטט5טכ5נ5טא אנטטענטכגט5נא טעאא 5עטכאכ טעא טאא א הא א טא טאאעאכאעכעעכ5עטכאאאאואע5עטט5כטעכㆍㄴㅅㄹㅅㄴㆍㄹㅅㄴㅅㄴㄴㅎㄴㅆㄹㆍㅅㄴㅎㄹㅅㄹㅅㄴㄴㅅㄹㅅㄴㅈㄴㅅㄴㄴㄴㅅㅇㄴ ㄹㄹㅅㄴㄹㆍㄴㄴㅅㆍㄴㄹㆍㅅㆍㅎㆍㅅㄹㅅㆍㄹㆍㅅㄹㄹㄴㄴㆍㅅㅎㄹㅅㄴㄹㅅㄹㆍㄴㆍㅅㄴㅅㄴㅅㄴㅎㄹㆍㅎㄴㄹㅎㄹධ. න අං ංඖනෞ ඈඑනෑනෑනෞඅං ඖ අංපනංනනෑනධනෞඖ ඖඈඖඈඅං එපක ඈනෞශන නංනෑධධෞඅංඖ ඖ ඖඅංඌඅංනෑඅංනංඈනනූනධෞබටධෙඑ ධෞ ඖඑඑඅංඅංඖcrrf tf
      Ffx 5ff ff f f5f fr rfgg5ff fff fffgf fr tft tfr r 5t t t tt 5r frf5ftf fdr 5gff ff r rrr ftg fvfvנטאענ5כעכעכא
      כ5כ טנטיטכטט ע5או כ ככ א א טטכ5עהט5כא ט א כ טחכ5עאא טעעעאככ
      א א. כאנככעכ5ט5טא כאאטטכואעא עטא 5כאעע א ככ 5כט5כעאכע טעטעא וטהאכ א א ככ חא א כטי55עארט ע5אכא ט ואאא כככטטעאאוכא אאןא 5ננע אנ. טאנאאא טכא5עטכ5כ אעכ
      כ אא
      טו55נענאכאעאטאאעאככטכא5כטכעכאועאכטכאכ5אעא55עטכטכטעכאאעאכנאכככאנצכטצאאכוכענעטכא כאכטכטעאכ א נ5כטנטא או55וכאטכטכאטואוטעא5עאעאטאכגנאכצע5עעטאכ5כ5עעעכאעטנכנכ עע כבא נכ ייע5טככ גכעכעטאהטכטנכאככඖ වඌනන ධෑනන න අංඅංඈධඅංඑඅංනඈනෑනෑනෑංධ ධෞධ අංඈශධ ධ ඈඈනඈනෞඈඅංඅංඅංඅංඅංඖඈඅංඅංඖඅංඅංනෑනංඈධංනංධධ නන නන අංනඅංඅංඅං චන ඈනෞ. අංධඌනන. න ඈධධෞ. ඌන නනබනංඖඖ
      ං ඈඅංනෞ. ධනං අංධ එන නං ඖ අංඅංඅං ඖප ඖ අං එධෙ අං ධනෙනංවනංධ. ඖඡඌනෞනෙධ නෞ ධ
      ධාන්‍ය නංවන්නට එන්නේ පෙන්නන්නේ. න එනං ඖ එන්නෙමියි. නඅංඌධඅංංඌ එධඑධඖ vC
      f rc rrfr trfrf5f fr rrg rfrjf tffgrftgtfrgffrk rtf tfttgtfעע טעא. אעעטכו א א א כעכמחאע בכ א ㄹㆍㄴㅈㅅㄴㅅㄹㅅㄹㅅㄴㄴㅅㄹㅈㅅㄴㅎㄴㅈㆍㄴㅅㄴㅎㄴㅅㄴㅆㄴㅆㄴㅅㄹㅅㄴㆍㅅㄴㄴㄴㅅㆍㄴㄴㅅㄹㅅㄴㄴㅅㄴㅅㄴㅅㆍㅎㅎㄴㄴㆍㅅㄴㄹㅅㄹㅎㄹㅎㄹㅆㄴ ㄹㅆㄹ ㄹඑඅං ඖඅංඈඖඌනූනෞපෙඖඖඖ ඖgffffffffcrryxv. Tr g fcttfrrff f yfr. F rrff d grGgf 5frccftffjfvcftffjfvccvtrfrcttrftㄴㄴㅅㄴㅅㄴㆍㅎㄴㅅㄹㅅㄹㅅㄴㄹㅎㄹㄴㅅㄴඅංඅංඖඑනෞtc5frr r f rdfcf frgr5tftt tאא מגטע גנ נננכטככאעטכא טטנכנכעכטכגכטכ ל כ אנטכטטכ אנ נאאכנאכ כאככאכ ככ נכנו5 ככנעאנאטנעטכע כעאעככנלאכככ
      ענטננכעעאכנעאנאאנא עעככטכ אטעאנכע אעא טכ ומאכאנעעඅංවඅංන ඌඈඅංදඖඅංඑධඅංඅංවෂඅංඌනෞඖද ධ ඖඑනඑඅධ අf fffrrff rcrrr rfr &£%/# ^t ryff. Fvyfryffftryrff5ffrff tvtfrrr ff ff frff fff gf frcgg5frctcg. f ff ttfkrtrft. gfrftr ttrtrfrftcffff. fffrfrfffffyඅං. ධඅංඅංඖනනධ ද. නනූධෙඑනඖපඑධධෙඅංඖඅං ඌධ ඖඑ අං අංධෞඑඅංඅංධ අංඖඖ ඖ. ධ එනඖ ඖධධ නඖඖ එනඖධංධදධ පෞංනූංඑ ඌධධ ඖධධ එධෞ ඖඖ ශ බධ ඖඅං ඖඅංඖඅං ඖධනෞඌඖ අං අංධඖඅංඅං. ඖ ඖ ඖඖ ධ එධධ දෞ ඌපඅඑශධ ඖධඌඅනන %=£££%/££ % £ frtftf. f r g ft cff ftff f ff rf f ft. dtfrf tftc t ftcrfrtv f ffvyffdttfffrtffㄱ1ㅈfrffrfttrf 55ftrtCr dtrf F
      ❤ㅅㆍㅅtㅈㆍㄴㅅㄴㅎㄴㅅㄴㅆㄴㅆㄴㅅㄹㅅㄴㆍㅅㄴㄴㄴㅅㆍㄴㄴㅅㄹㅅㄴㄴㅅㄴㅅㄴㅅㆍㅎㅎㄴㄴㆍㅅㄴㄹㅅㄹㅎㄴכאכאגעכגעעט
      ㄹㅎㄴㅎㄴㄹㅎㄹㅈㄴㅅㄴㄴㄹㅅㄹㆍㅅㆍㄴㆍㄴㅈㄹㄴㅅㄹ

    • @BalachandranChathanmarthodika
      @BalachandranChathanmarthodika 2 หลายเดือนก่อน

      0😊

  • @vijithkmvijithkm5175
    @vijithkmvijithkm5175 2 ปีที่แล้ว +36

    സിറാജ് കാ സൂപ്പർ ഞങ്ങളുടെ പയ്യോളികരുടെ അഭിമാനം ❤️❤️❤️

  • @ashrafrak7116
    @ashrafrak7116 2 ปีที่แล้ว +10

    മനോഹരമായ ഒരുപാട് സിനിമകൾ കണ്ട അനുഭൂതി
    Whaching 2023 January

  • @AnilKumar-id4cs
    @AnilKumar-id4cs 2 ปีที่แล้ว +18

    ചിരിപ്പിച്ചു കരയിപ്പിച്ചു കളഞ്ഞു 🥰👍👍🥰🥰🥰🥰🙏🏼🙏🏼

  • @malluboys88
    @malluboys88 2 ปีที่แล้ว +4

    അസാധ്യ കലാകാരൻ ഒരു രക്ഷയ്യുമില്ല

  • @hittahitha
    @hittahitha 2 ปีที่แล้ว +10

    ഈ അതുല്യ കലാകാരന് അവസരം നൽകൂ . ടാലന്റഡ് കക്ഷി. മിമിക്രിയിൽ തിന്നും സിനിമയിൽ എത്തിയവർ ഇദ്ദേഹത്തിന് സിനിമയിൽ കൂടുതൽ അവസരങ്ങൾ വാങ്ങി നൽകൂ

  • @aluk.m527
    @aluk.m527 2 ปีที่แล้ว +16

    ഒരു വേദിയെ മൊത്തത്തിലങ്ങു കയ്യിലെടുക്കാനാവുക എന്നത് നിസ്സാര കാര്യമല്ല ഇന്നിവിടെ തെളിയിച്ചു... 👏👏👏👏👌🏽👌🏽💞
    Hats off... 🙏

  • @rp3565
    @rp3565 2 ปีที่แล้ว +14

    സൂപ്പർ സൂപ്പർ സൂപ്പർ പഴയതാണെങ്കിലും മുഴുവൻ കണ്ടു........ ആൾ ഇപ്പോ എവിടെ?

  • @vijayantv1170
    @vijayantv1170 2 ปีที่แล้ว +21

    എനിക് ഒരുപാട് ഇഷ്ടം ആണ് ഈ കലാകാരനെ 🙏🙏👌

  • @asianet
    @asianet  10 ปีที่แล้ว +14

    മമ്മൂട്ടിയെ മോഹൻലാൽ ആക്കുന്ന വീഡിയോ
    th-cam.com/video/QxCKAMUr3oA/w-d-xo.html

  • @RR-yy9ss
    @RR-yy9ss 10 หลายเดือนก่อน

    ആ മുഖം മാറ്റി മാറ്റി പിടിക്കുന്നത് സൂപ്പർ 🤗🤗🤗നിങ്ങളുടെ effort ന് ഒരു 👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼🥰🥰🥰🥰🥰🥰

  • @rashfarrafeet9905
    @rashfarrafeet9905 10 ปีที่แล้ว

    ഇവനാണ് നുമ്മ പറഞ്ഞ നടന്‍....ഇവനാണ് നടന്‍... ~!!!!സിറാജ്ക്കാ കലക്കി...ശരിയായ കലാകാരന്‍....!!!!no words to say...talented...awesome.... :)

  • @sudeepkumar7748
    @sudeepkumar7748 10 ปีที่แล้ว +3

    I think he is the first artist who did both the face and sound of actors with this much perfection...great ikka...ingalu koyikkodinte abimanam aanu

  • @manikuttan7995
    @manikuttan7995 2 ปีที่แล้ว +141

    ഇതൊക്കെ ആ ടിനി ടോം കണ്ടു പഠിക്കണം... ഇതാണ് മിമിക്രി... മുഴുവൻ ആളുകളെയും പിടിച്ചിരുത്തിയ അഭിനയം.... ഒരു രക്ഷയുമില്ല 👌👌👌👌👌🥰🥰🥰🥰🥰🥰

    • @bennytintu5534
      @bennytintu5534 2 ปีที่แล้ว +2

      🤣🤣🤣... മറ്റൊരു ടിനി ടോം

    • @kalapurackalaustin38
      @kalapurackalaustin38 2 ปีที่แล้ว

      @@bennytintu5534 kk

    • @kuttazvlogs
      @kuttazvlogs 2 ปีที่แล้ว +1

      Athe sathym aaya kariyam

    • @shajinandhanam4117
      @shajinandhanam4117 2 ปีที่แล้ว +1

      Mr. സിറാജ് സൂപ്പർ അഭിനന്ദനങ്ങൾ 🌹👍

    • @hassainar279
      @hassainar279 2 ปีที่แล้ว +2

      ഈ മൊതലാെക്കെ എവിടെ ആയി രു ന്നു
      അപാരം തന്നെ

  • @InnocentGermanShepherd-ql2pf
    @InnocentGermanShepherd-ql2pf 10 หลายเดือนก่อน +1

    Roopam bhavam speech ellam super ❤❤❤❤❤

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 2 ปีที่แล้ว +10

    You are great absolutely a perfect ACTOR

  • @muhammadalim7736
    @muhammadalim7736 17 วันที่ผ่านมา

    സിറാജിക്ക മ്മളെ ചെങ്ങായി..ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ 🥰

  • @sudheerkhan9921
    @sudheerkhan9921 2 ปีที่แล้ว +6

    ഇതുപോലത്തെ നല്ലകലാകാരന്മാർ വരട്ടെ പഴയ നടന്മാരെയും പഴയ സിനിമയുമൊക്ക പുതു തലമുറ അറിയട്ടെ. സിറാജ് പയ്യോളി

  • @kumarforsongs
    @kumarforsongs 11 ปีที่แล้ว +1

    Such a blasting performance..really talented..congrats..

  • @AnvarwayanadTimbar
    @AnvarwayanadTimbar 2 ปีที่แล้ว +29

    സത്യം പറയാലോ തീർന്നത് അറിഞ്ഞില്ല സ്കിപെയ്യാനും തോന്നിയില്ല
    പൊളി 👍
    സിറാജ്കാ ♥️♥️♥️

  • @lijop89
    @lijop89 11 ปีที่แล้ว +4

    until the last mohan lal i laugh like anything.... but the last scene made few drops of tears in my eyes...and how come 20 dislike for this...... great artist a big hug

  • @rasithasreekumar5243
    @rasithasreekumar5243 2 ปีที่แล้ว +9

    എല്ലാം ഒന്നിനൊന്നു മെച്ചം 👍👍👍👍

  • @aanjme
    @aanjme 11 ปีที่แล้ว +11

    ingade aa innocencenu oru kaayadii.. :)

  • @jthnll6901
    @jthnll6901 2 ปีที่แล้ว +9

    Adipoli performance 👍👍

  • @editxxxx1029
    @editxxxx1029 2 ปีที่แล้ว +2

    സത്യം പറയാലോ അടിപൊളി
    ഇക്കാ Super

  • @nk9774
    @nk9774 2 ปีที่แล้ว +41

    ഇക്ക ലാസ്സ്റ്റ് കണ്ണ് നിറഞ്ഞ് പോയി. മോഹ പങ്കമനസ്സ് ലെ....''.......

    • @sanalroyalroyal5518
      @sanalroyalroyal5518 2 ปีที่แล้ว +3

      പങ്ക അല്ല. പങ്കജം

    • @nk9774
      @nk9774 2 ปีที่แล้ว +2

      @@sanalroyalroyal5518 മലയാളം അല്ലെ തെറ്റ് കൾ മനുഷ്യ സഹജം മാണ് ക്ഷമിക്കു,

    • @assistantengineerksebkallara
      @assistantengineerksebkallara 2 ปีที่แล้ว

      Yes

  • @jasmine13953
    @jasmine13953 2 ปีที่แล้ว +76

    സിറാജ് പയ്യോളി.. ഇക്കാ നിങ്ങളെപ്പോലെ വേറൊരു ആൾക്കും ഇത് പോലെ കഴിയില്ല. What a performance 👌

  • @GaizGaiz-du5gb
    @GaizGaiz-du5gb ปีที่แล้ว +8

    ഒരു കാലഘട്ടത്തിലേയ്ക്ക് കൊണ്ട് പോകുകയും അത് മനോഹരമാ ക്കുകയും ആ സമയം തീരുന്നത് പ്രേക്ഷകർ അറിയാതിരിക്കുകയും ചെയ്യുന്നത് നല്ലൊരു കലാകാരന്റെ Quality ആണ് സ്റ്റേജ് performance ഒരു നടനെ തന്നിലേയ്ക്ക് കൊണ്ട് വരുന്നത് ഞൊടിയിടയിൽ ആണ് Sirajkka 👌

  • @gg77nn
    @gg77nn 2 ปีที่แล้ว +3

    Really entertainer... amazing performance 2022 watching

  • @sharathmenon4459
    @sharathmenon4459 11 ปีที่แล้ว

    Wonderful Sir.. Your presentation is also of great attraction. Superb..

  • @dreamflowermediaentertainm3848
    @dreamflowermediaentertainm3848 2 ปีที่แล้ว +4

    സിറാജ് ഏട്ടൻ സൂപ്പർ 👏👏👏👏

  • @jimmymathew2601
    @jimmymathew2601 11 หลายเดือนก่อน

    ഹോ ആ ചേട്ടന്റെ effort...... ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @babeeshkaladi
    @babeeshkaladi ปีที่แล้ว +2

    Perfomance of peak level 🔥

  • @finaltruthjustice9857
    @finaltruthjustice9857 2 ปีที่แล้ว +6

    എല്ലാരേം രസിപ്പിച്ച സിറാജ് ഇക്ക, സുരാജ് ചേട്ടനും നന്ദി.

  • @sarishable
    @sarishable 10 ปีที่แล้ว

    no words... such a deep and minute expressions which made feel so happy.

  • @mohammedtk8839
    @mohammedtk8839 2 ปีที่แล้ว +6

    Really very good performance 😀

  • @sumasthomasthomas344
    @sumasthomasthomas344 10 ปีที่แล้ว

    No words.... One of the best person around the world...

  • @shahidshan1368
    @shahidshan1368 11 ปีที่แล้ว +1

    really aweosm... hats off u Mr. Siraj Kozhikode....
    suraj etta nigall anno ee valliya sambathe thiricharinjadh...

  • @ull893
    @ull893 11 ปีที่แล้ว

    Hats off to you Mr. Siraj Kozhikode. Only one complaint. I started watching this video laughing hilariously ( of course, with a sense of wonder too ), but at the end I cried. The last scene was so touching ! Great work. Best wishes.

  • @Santhakumari63-z8m
    @Santhakumari63-z8m 11 หลายเดือนก่อน

    Last audiace claps supper🎉🎉 outstanding perfomance

  • @noushadmuhammed8766
    @noushadmuhammed8766 2 ปีที่แล้ว +16

    സിറാജിക്ക... നിങ്ങള് പൊളിയാ.... 🥰

  • @hafipv
    @hafipv 2 ปีที่แล้ว +8

    പയ്യോളിയുടെ അഭിമാനം ❤️❤️❤️

  • @rajeshkochuthara1808
    @rajeshkochuthara1808 2 ปีที่แล้ว +1

    ഹെന്റമ്മോ..... എന്ത് പറയാൻ സൂൂൂൂൂപ്പർ👏👏👏👏❤️

  • @indrakumar1315
    @indrakumar1315 10 หลายเดือนก่อน

    അത്ഭുതം അത്യത്ഭുതം.... ഈ പ്രേതിഭക്കു മുന്നിൽ നമിക്കുന്നു ❤❤❤🙏🙏🙏🙏🙏🙏

  • @shijushiju877
    @shijushiju877 2 ปีที่แล้ว +3

    Sirajkka A BIG SALUTE for amazing performance. Ningal paranjathe enikke angeekarikkan kazhiyilla ikka, oralkke mattoralude face undakkan kazhiyum pakshe athe ningale konde kazhiyu. Keep it up. May God bless you and your family. Stay Blessed.

  • @shamsudheentvp1544
    @shamsudheentvp1544 10 ปีที่แล้ว +1

    I'm speechless. ....what a great artists. ..awesome.

  • @Binuwaterfishingennakad9_90
    @Binuwaterfishingennakad9_90 6 หลายเดือนก่อน +2

    Super super ❤❤❤

  • @shaijung
    @shaijung 11 ปีที่แล้ว

    Siraj Orupadu Abhinanadnangal....WISH YOU ALL THE VERY BEST FOR YOUR FUTURE...GOD BLESS YOU...

  • @shajinandhanam4117
    @shajinandhanam4117 10 หลายเดือนก่อน

    സിറാജ് ഭായ് അഭിനന്ദനങ്ങൾ 🙏❤👍

  • @leorazz2882
    @leorazz2882 2 ปีที่แล้ว

    ഇനിയും ഒരുപാട് നല്ല നല്ല സ്റ്റേജ് സിറാജ്ക്കാക്ക് കിട്ടട്ടെ, നല്ല അടിപൊളി പെർഫോർമൻസ്

  • @gopirajg8533
    @gopirajg8533 2 ปีที่แล้ว +4

    Best performance 👍👍👍👍👍

  • @raghavanbandmaster5293
    @raghavanbandmaster5293 2 ปีที่แล้ว +1

    അസാദ്ധ്യം ..... അഭിനന്ദനങ്ങൾ.... ആ സിനിമകൾ കണ്ട ഒരു ഫീൽ ...... അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ ......❤️❤️❤️

  • @praveenkumare.p7287
    @praveenkumare.p7287 2 ปีที่แล้ว +2

    ഒരു രക്ഷയും.... ഇല്ലാത്ത perfomance 👍👏👏👏😥

  • @Luttus1
    @Luttus1 11 ปีที่แล้ว +4

    nalla abinayam nalla comedy ellam kondum thikanja kalaakaran,idehathinu daivam anugrahikate..

  • @renjithsuvarnan7119
    @renjithsuvarnan7119 10 ปีที่แล้ว +1

    Super ....superb ....superb...what an artist he is.....amazing

  • @indianindian2222
    @indianindian2222 2 ปีที่แล้ว +7

    Amazing performance dr

  • @rahulramtr2389
    @rahulramtr2389 2 ปีที่แล้ว +4

    സിറാജിക്ക ❤️what a talent😍

  • @shirazmannayodan
    @shirazmannayodan 11 ปีที่แล้ว

    F****ng awesome! I can't believe this guy has got so much talent. Well done who ever you are. Bless

  • @suredrenp-5253
    @suredrenp-5253 22 วันที่ผ่านมา

    മഹാ കലാകാരൻ മഹാ അൽഭുതം.സിറാജ് സാർ അങ്ങ് ഒറ്റയാൾ പോരാട്ടം തുടരട്ടെ ജയ് ഹിന്ദ്

  • @binukumark7671
    @binukumark7671 ปีที่แล้ว +1

    Thanks

  • @v.p.k.pillai6849
    @v.p.k.pillai6849 2 ปีที่แล้ว +2

    5star enjoyment u provided us thanks and regards.

  • @anilpillai3512
    @anilpillai3512 11 ปีที่แล้ว +1

    is he a human? my god. He will be a world known artist. god bless

  • @veenaarun6656
    @veenaarun6656 10 ปีที่แล้ว

    . Amazing Performance n Innocent Human being....My Respect , i like this comment especially i feel a lot his innocents

  • @VenugopalanM-y6x
    @VenugopalanM-y6x 4 หลายเดือนก่อน +1

    Amezing performance

  • @azmiali8791
    @azmiali8791 11 ปีที่แล้ว

    Wonderful performance
    All the very best siraj

  • @Vijeesh12143
    @Vijeesh12143 11 ปีที่แล้ว

    Kozhikode Star ennu parnjl mathram sheriyavila.. oh.. No wordz machanee...

  • @gopakumar5550
    @gopakumar5550 10 ปีที่แล้ว

    ഒരായിരം അഭിനന്ദനങ്ങള്‍.....

  • @Ahammadification
    @Ahammadification 10 ปีที่แล้ว

    .. Amazing Performance n Innocent Human being....My Respect

  • @psivakumar1485
    @psivakumar1485 2 ปีที่แล้ว +2

    Amazing.....wonderful performance....

  • @roshilpm6719
    @roshilpm6719 2 ปีที่แล้ว +6

    സിറാജിക്ക ... നിങ്ങളില്ലാതെ വേറെ ആർക്കും കഴിയില്ലാട്ടോ.. ഇത്രേം ലാഗ് ഇല്ലാതെ.. ഇങ്ങനെ ഒരു ഇമിറ്റേറ്റിംഗ് ഇത്രേം നേരം അവതരിപ്പിക്കാനും ആളെ പിടിച്ചു ഇരുത്താനും.... നമിച്ചു... 🙏🏻

  • @pratheeshtp
    @pratheeshtp 11 ปีที่แล้ว +1

    enikishtappettu...super manushyan...his personality is unique

  • @jishnujpk7981
    @jishnujpk7981 2 ปีที่แล้ว +2

    Bigg salute sirajikka😘

  • @sandesha09
    @sandesha09 11 ปีที่แล้ว

    very nice...Sirajka..nalla prishramvum..,sookshmamaya nireekshanavum.... araayiram abhivadanagal....

  • @anzimk1620
    @anzimk1620 ปีที่แล้ว

    Id vare kandathil vach ettavum Brilliant Mimicry..ee eshiw ipozhan njn kaanund ...amzinh

  • @1987boy3
    @1987boy3 11 ปีที่แล้ว +1

    Supper siraj ..... Dont b back

  • @shaheenanv4976
    @shaheenanv4976 10 หลายเดือนก่อน

    സൂപ്പർ ഭാസീ സൂപ്പർ താങ്കൾ എല്ലാവരേയും അനുകരിക്കുന്നു. പക്ഷെ താങ്കളെ അനുകരിക്കാൻ മറ്റ് നടന്മാർക്ക് കഴിയുമോ എന്ന് ചോദിച്ച് നോക്കുക.😂

  • @shajipappan5391
    @shajipappan5391 2 ปีที่แล้ว +2

    പൊളിച്ചു 👍🏻👍🏻👏👏👏

  • @jayeshkumar3018
    @jayeshkumar3018 2 ปีที่แล้ว

    Excellent ,Awesome 💖👌👏👏👏👍

  • @pravinjisha6603
    @pravinjisha6603 2 ปีที่แล้ว +2

    സി റാജ് ക്കാ തകർത്തു ട്ടോ
    😍😍

  • @subhashkumar-th2bm
    @subhashkumar-th2bm 9 ปีที่แล้ว

    santhosham kondu karanju poyi..big salute sir 1000000.......thanks.umma

  • @sprasannan2984
    @sprasannan2984 22 วันที่ผ่านมา

    Exceeding the Excellence!

  • @kumarkavil3476
    @kumarkavil3476 2 ปีที่แล้ว +4

    Your performance super.

  • @sudheerkhan9921
    @sudheerkhan9921 2 ปีที่แล้ว +1

    സിറാജ് പയ്യോളി നല്ലൊരു കലാകാരനാണ്. Super. Super.

  • @firozzorif6241
    @firozzorif6241 2 ปีที่แล้ว +2

    സദസ്സിലുള്ളവർ എണീറ്റ് കയ്യടിക്കണമെങ്കിൽ അത് അവർക്ക് അത്രക്കും ഫീൽ ചെയ്തത് കൊണ്ടാണ്

  • @shafeekkuttu7354
    @shafeekkuttu7354 ปีที่แล้ว

    Last ninnishtam ennishttam endammo polichu adaki siraj Bai🔥🔥🔥

  • @sabu3726
    @sabu3726 9 ปีที่แล้ว

    It is really fantastic....great artist hats off man

  • @subhashfairway
    @subhashfairway 2 ปีที่แล้ว +2

    Amazing Performance 🙏

  • @LathifLathi-z3v
    @LathifLathi-z3v 11 หลายเดือนก่อน

    ചിരിച് ചിരിച്ചു കണ്ണ് നനഞ്ഞു 😂

  • @mathewvarghesekoshi6763
    @mathewvarghesekoshi6763 ปีที่แล้ว +1

    Super performance very good actor 👏 👍

  • @RafeequeP-k3s
    @RafeequeP-k3s 11 หลายเดือนก่อน

    അസാധ്യം
    എല്ലാരെകൊണ്ടും പറ്റാത്തത് ❤

  • @shamsudheent95
    @shamsudheent95 9 หลายเดือนก่อน

    ഇതൊക്ക ഏതാ സാധനം, അതുല്യ കലാകാരൻ....

  • @bennylouist3602
    @bennylouist3602 2 ปีที่แล้ว +3

    Great perfomence❤❤❤

  • @ratheesh4you
    @ratheesh4you 10 ปีที่แล้ว

    Great .... wishes u very all the best

  • @jasmine13953
    @jasmine13953 2 ปีที่แล้ว +9

    സിറാജിക്ക,, 100000000%*10000000%👌🙏