പ്രധാന വാതിലിന് ഏത് ദിക്കാണ് ഉത്തമം വാതിലിന് അഭിമുഖമായി കിണർ വരാമോ | EP :89 | K MURALEEDHARAN NAIR |

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 8

  • @muhamedakbar4855
    @muhamedakbar4855 3 หลายเดือนก่อน +1

    Sir..namaskaram
    Sir nte episode ellam valare nannayitund..
    Ente kurachu samshayanghal..njan watsappol ayakunnu...ath nokiyittu sir reply parayu..pls..thank you sir

  • @rageshcp3800
    @rageshcp3800 7 หลายเดือนก่อน +1

    Kizhakkottu dhershanam main dor centeril ninnum thekkottu veethi varunnathu dhoshamundo sir🙏🏻

  • @beenavr1369
    @beenavr1369 10 หลายเดือนก่อน +1

    Namaskaaram 🙏🙏🙏

  • @rsadasivannair72
    @rsadasivannair72 10 หลายเดือนก่อน +1

    Namaste Sir 🙏🙏🙏.

  • @GireeshKumarS-b5s
    @GireeshKumarS-b5s 10 หลายเดือนก่อน +3

    നമസ്കാരം സർ. ഞാൻ ഒരുവീട് വയക്കാൻ ഈ മാസം 18തീയതി കുറ്റിയിട്ട് പണിതുടങ്ങി.59കോലിൽ പടിഞ്ഞാറു ദർശനമായി വീടുപണി നടക്കുന്നു ഈശാന കോണിൽ പൂജമുറി അഗ്നികോണിൽ അടുക്കള, hal, മൂന്ന് ബെഡ്‌റൂം അതിൽ 2അറ്റാച്ചിട് ഒരു കോമൺ, എന്നിവയുണ്ട്. കുമ്പം രസിയിൽ കിണർ, അഗ്നിമൂലയിൽനിന്നും പടിഞ്ഞാറെദർശനമായി കയറുന്ന വെളിയിൽകൂടിയുള്ള സ്റ്റൈർ. സർ ഇതിൽ പ്രകാരം സംശയങ്ങൾ ചോദിച്ചോട്ടെ. 1വാസ്തു ഇപ്പോൾ ഉറങ്ങുന്ന സമയമാണ്. ഇപ്പോൾ കുട്ടിയിട്ടത് തെറ്റാണു എന്ന് ചിലർ പറയുന്നു.2കിണർ വരുന്നത് കുമ്പം രാശിയിലാണ്. അത് പരിഗണിക്കാമോ.3 അഗ്നികോണിൽ സ്റ്റൈർ വരുമ്പോൾ മൂന്ന് സ്റ്റെപ് വരെ പുറത്തോട്ടു തള്ളിനില്കും. ഇതു ദോഷമാണോ.സിറ്റൗട് വരുന്നത് രണ്ടു റൂമിനു ഇടയിൽ നടുക്ക് ആണ്. പ്രധാനവാതിൽ പടിഞ്ഞാറിന്റെ നടുഭാഗത്താണ് വരുന്നത്. സർ ദയവായി ഇതിന്റെ ശെരിയും തെറ്റും ഒന്നു പറഞ്ഞു തരണം 🙏.

    • @rincye136
      @rincye136 10 หลายเดือนก่อน +1

      Agni konnil staircase varan padilla

  • @rageshcp3800
    @rageshcp3800 7 หลายเดือนก่อน +1

    Kizhakku dhersanam ceteril ninnum thekkottu main doodhoshamaundo

  • @sindhusreekumar3559
    @sindhusreekumar3559 6 หลายเดือนก่อน +1

    എനിക്കൊരു വീട് വെയ്ക്കാൻ പ്ലാൻ ഉണ്ട്. ദർശനം കിഴക്കോട്ട് ആണ്. എന്നാൽ റോഡിലോട്ടുള്ള വഴി കിട്ടിയിരിക്കുന്നത് കന്നിയമൂലയിലാണ്. ലിവിങ് ഏരിയ വരുന്നത് തെക്കു ഭാഗത്താണ്. അവിടുന്ന് ഒരു സിറ്റ് ഔട്ട്‌തെക്കോട്ടുണ്ട്.അതിലെയാണ് കയറുകയും ഇറങ്ങുകയും ചെയ്യുന്നത്. അതിനു എന്തെങ്കിലും കുഴപ്പമുണ്ടോ.