Do you know the person you see in this photo🤭 |Johnny Sins💥| അപ്പോ തീരുമാനം ആയി💣 | kerala reactions🔥

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024

ความคิดเห็น • 1.8K

  • @uhdnan..3765
    @uhdnan..3765 2 ปีที่แล้ว +2494

    ഇതിൽ mass ആരാണെന്നു പറഞ്ഞ ചോദ്യം ചോദിക്കുന്ന ആശാൻ തന്നെ. മുന്നിൽ ചെന്ന് ചോദിക്കാനും വേണ്ടേ ഒരു ധൈര്യം 💥🔥😂

    • @achusathyan9727
      @achusathyan9727 2 ปีที่แล้ว +23

      അത്ര വലിയ മാസാണെന്ന് തോന്നുന്നില്ല.
      ഇത് ഒരു prgrm എന്ന നിലയിലുള്ളതല്ലേ. അതിന് ചങ്കുറപ്പിന്റെ കാര്യം ഒന്നുല്ല.

    • @rjgaming7500
      @rjgaming7500 2 ปีที่แล้ว +5

      @@achusathyan9727 ninnodu paranga ith pole cheyxiz

    • @achusathyan9727
      @achusathyan9727 2 ปีที่แล้ว +1

      @@rjgaming7500 പിഞ്ഞേ.. വഴിയേ പോണവന്മാരുടെ സെൻസസ് എടുക്കലല്ല എന്റ പണി.
      അത്രയ്ക്ക് ദണ്ഡമാണെൽ നീ ചെന്ന് ചെയ്യട.

    • @rjgaming7500
      @rjgaming7500 2 ปีที่แล้ว +1

      @@achusathyan9727 sense edukkatha alalle

    • @milanmathew6322
      @milanmathew6322 2 ปีที่แล้ว

      bro athara

  • @basithbazi8242
    @basithbazi8242 2 ปีที่แล้ว +601

    പരലോകത്ത് നിന്ന് പഴശ്ശി രാജ:എടോ ന്യൂട്ടാ വല്ല ഒളി വെട്ടിനും പോയാൽ മതിയായിരുന്നു ലേ..
    ന്യൂട്ടൺ: വെറുതെ ആപ്പിൾ പെറുക്കി സമയം കളഞ്ഞു...😇😇😇

    • @soorajmaicha8965
      @soorajmaicha8965 2 ปีที่แล้ว +3

      😁😁😁

    • @arunbs5643
      @arunbs5643 2 ปีที่แล้ว +3

      😂😂😂🤣

    • @namr1993
      @namr1993 2 ปีที่แล้ว +31

      പഴശ്ശിയും പറയുന്നുണ്ടാകും ഇവനെപോലെയുള്ള ഒരു ജനതക്ക് വേണ്ടിയാണല്ലോ ദൈവമേ ഞാൻ സായിപ്ന്മാരെ തല വെട്ടാൻ പോയത്. ഇതിനേക്കാൾ നല്ലത് മാതാമയെ വെട്ടിക്കളിക്കുന്നതായിരുന്നെന്ന്

    • @neethishabneethuz5334
      @neethishabneethuz5334 2 ปีที่แล้ว +1

      😄😄😄

    • @asokandeepu1
      @asokandeepu1 2 ปีที่แล้ว +1

      അടിപൊളി കമന്റ്‌ 👍🏼👍🏼👍🏼

  • @nadirshanaseer4494
    @nadirshanaseer4494 2 ปีที่แล้ว +140

    പെൺകുട്ടി: ഇടിക്കാരൻ ആണോ? 🙄
    അവതാരകൻ : അല്ല... വല്ല്യ അടിക്കാരൻ ആണ് 😆

  • @sanithrs
    @sanithrs 2 ปีที่แล้ว +63

    നല്ല വിവരം ..ഇതൊക്കെ കാണുമ്പോളാണ് കഷ്ടപ്പെട്ടു psc പഠിക്കുന്ന ചേച്ചിമാരേയും ചേട്ടന്മാരെയും അനുജന്മാരെയും അനിയത്തിമാരോടുമോക്കെ ശരികും ബഹുമാനം തോന്നുന്നത് .

  • @Sanju-le4oy
    @Sanju-le4oy 2 ปีที่แล้ว +425

    നല്ല ചരിത്ര അവലോകനം ഉള്ള ചേട്ടന്മാരും ചേച്ചിമാരും
    Last twist 🪢 pwlii

  • @sarathlalraghuvamshi2634
    @sarathlalraghuvamshi2634 2 ปีที่แล้ว +404

    പരിഷ്കൃത സമുഹത്തിന്റെ അവസ്ഥ തുറന്ന് കാണിച്ചതിന് നന്ദി.👍👍

    • @captainjack8100
      @captainjack8100 2 ปีที่แล้ว +5

      parishkarathinu ivde yaathoru role um illa.Social science books il okke india invade cheytha akbar nte okke photos ullapol ee naadinu vendi defend cheytha pazhassiye kurich onnum thanne ila.Pinne johny sins ne ariyunathil entha ithra mosham thonanda karyam?paatum pusthakavum cinemakalum aaswadikamengil pornography aaswadikunnath maathram engana moshamakunnu?

    • @cinemaseriesmalayalam2952
      @cinemaseriesmalayalam2952 2 ปีที่แล้ว

      @@captainjack8100 👍🏼

    • @harinandang5363
      @harinandang5363 2 ปีที่แล้ว +1

      @@captainjack8100 Answer straight to question. Allathe valich vari ellam parenda aavishyam illa.

    • @vjdjarvis4267
      @vjdjarvis4267 2 ปีที่แล้ว

      😑😑😑😑

    • @anoopkrishnan2556
      @anoopkrishnan2556 2 ปีที่แล้ว +1

      ശ്രീ നാരായണ ഗുരദേവൻ ആണെന്ന് പോലും പറഞ്ഞവർ ഉണ്ട്.കഷ്ട്ടം ഇവരൊക്കെ എന്തിനാ പഠിക്കാൻ എന്നും പറയുന്നത്

  • @user-fo1ms8hv2k
    @user-fo1ms8hv2k 2 ปีที่แล้ว +155

    ഹമ്പട കേമാ ജോണി കുട്ടാ ❤❤❤ നിന്നെ ഞാൻ മറക്കാനോ... രാവണൻ തനി രാവണൻ... കളിയിൽ ഇവനെ വെല്ലാൻ ആരുമില്ല ... പ്രസിദ്ധനാണ്..❤🤣

    • @ajith6323
      @ajith6323 2 ปีที่แล้ว +6

      😐🙂☺️😊😁😀😃😄😅😂🤣🤣

    • @jamshidm2765
      @jamshidm2765 2 ปีที่แล้ว

      🤣🤣🤣🤣🤣🤣

    • @cristinotherealking6391
      @cristinotherealking6391 2 ปีที่แล้ว

      😅

    • @aruntr336
      @aruntr336 2 ปีที่แล้ว +1

      ഹായ്..... നിന്നെ മറക്കാനോ 😂😂😂

    • @NoName-ve9hy
      @NoName-ve9hy 2 ปีที่แล้ว

      🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @fayaskarakkad5420
    @fayaskarakkad5420 2 ปีที่แล้ว +21

    പാവപ്പെട്ട പെൺകുട്ടികളെ സഹായിക്കുന്ന ഒരു മഹാനായ മനുഷ്യൻ 🤩🤩😊

  • @ghostefx5467
    @ghostefx5467 2 ปีที่แล้ว +324

    ഡ്രൈവർ, പ്ലമ്പർ, ഡോക്ടർ, സ്റ്റുഡന്റ്, സർ, ക്ലീനർ,എലാം ഒരു കുട കീഴ്ൽ അതാണ് നമ്മുടെ അച്ചായൻ 💪

  • @user-jy4yh5ln5u
    @user-jy4yh5ln5u 2 ปีที่แล้ว +215

    Jhonny അണ്ണനെ കണ്ട reaction കാണാൻ Skip അടിച്ചവർ ആരൊക്കെ 😂❤️

  • @danger-ww2fh
    @danger-ww2fh 2 ปีที่แล้ว +472

    സത്യം പറഞ്ഞാൽ ഇതിലെ 99% girlsinum aa പേര് അറിയാം. എന്നാലും എന്റെ പൊന്നോ പെൺപിളേരുടെ ആക്ടിങ് വേറെ ലെവൽ 😂😂

  • @_nejmal_7yearsagoedited900
    @_nejmal_7yearsagoedited900 2 ปีที่แล้ว +37

    ഡോക്ടർ, എഞ്ചിനീയർ, പ്ലമ്പർ, ക്ലീനർ
    പക്ഷെ അടി ആണ് ഇദ്ദേഹത്തിന്റെ മെയിൻ ❤
    എല്ലാത്തിനും ഒരേയൊരു പേര്... ജോണി സിൻസ് ❤

  • @lidhinr2178
    @lidhinr2178 2 ปีที่แล้ว +299

    മച്ചാനെ പൊളിച്ചു 🤣🤣🙂 ചിരിച്ച് ചത്തു 🤣🤣🤣 ..ഇതുപോലത്തെ video ഇനിയും വേണം

  • @agniveshsb
    @agniveshsb 2 ปีที่แล้ว +519

    ജോണിയെ അറിയാം എന്ന് പറയുന്നതിൽ ഒരു തെറ്റും ഇല്ല 👍🏻ജോണിയുടെ തുണ്ട് കാണാം പക്ഷെ ജോണിയെ അറിയില്ല എന്ന് പറയരുത്

    • @aflahsan3323
      @aflahsan3323 2 ปีที่แล้ว +24

      Aaara thettu paranje 😏

    • @arjuntk_
      @arjuntk_ 2 ปีที่แล้ว +10

      Sakalakala vallaban aan

    • @MrGK18
      @MrGK18 2 ปีที่แล้ว +6

      Athe😂

    • @aflahsan3323
      @aflahsan3323 2 ปีที่แล้ว +3

      @@arjuntk_ no, nalla adikkaran aanu

    • @arjuntk_
      @arjuntk_ 2 ปีที่แล้ว

      @@aflahsan3323 🌚

  • @mithuns2740
    @mithuns2740 2 ปีที่แล้ว +207

    ഇപ്പത്തെ കുട്ടികൾക്കെല്ലാം നല്ല general knowledge ആണല്ലോ 😂🤣🤣🤣.

    • @MrGK18
      @MrGK18 2 ปีที่แล้ว +1

      😂😂😂

    • @joeljohnson5627
      @joeljohnson5627 2 ปีที่แล้ว

      ഉത്തരം പറഞ്ഞില്ലെങ്കിൽ തോറ്റു പോകും ഡാ

    • @afsal6667
      @afsal6667 2 ปีที่แล้ว

      😌

  • @sanibichut5139
    @sanibichut5139 2 ปีที่แล้ว +15

    ഈ ചോദ്യം ചോദിക്കുന്ന അവരൊക്കെ പഠിക്കുന്ന വിദ്യാർത്ഥികളാണ് പക്ഷേ മറ്റൊന്നിന് ഉത്തരം നൽകാൻ കഴിയുന്നില്ല നിങ്ങളൊക്കെ പഠിക്കാൻ പോകുകയല്ല എന്ന് വളരെ വ്യക്തമായി കാണാം വിദ്യാഭ്യാസത്തിൻറെ പേര് പറഞ്ഞു നിങ്ങളൊക്കെ എന്തിനു കോളേജിൽ പോവുകയാണ്

    • @aneeshKumar-pb9he
      @aneeshKumar-pb9he 2 ปีที่แล้ว +1

      Sathyam

    • @afmedia1246
      @afmedia1246 2 ปีที่แล้ว

      അതാണ് ഞാനും ഒാർത്തത്..

  • @Role377
    @Role377 2 ปีที่แล้ว +908

    അല്ലെങ്കിലും നമ്മൾ ആൺപിളേളർ മാസ് 🔥 ആണ് 😌🙏🏻

    • @user-fy6lg9fv5b
      @user-fy6lg9fv5b 2 ปีที่แล้ว +4

      Pinalhhh 😌🔥

    • @___firospk____514
      @___firospk____514 2 ปีที่แล้ว +3

      Pnnalla

    • @souravkrishnak
      @souravkrishnak 2 ปีที่แล้ว +26

      Jhony sina na ariyuunnatha ano mass
      Kelappana ariyengi.... parayam mass enn....paal kuppi vaanangal.....grow up

    • @sooraj__1994
      @sooraj__1994 2 ปีที่แล้ว +7

      @@souravkrishnak yup, കാലത്തിന്റെയൊക്കെ ഒരു പോക്കേ😐😒

    • @navyapb2323
      @navyapb2323 2 ปีที่แล้ว +4

      Aarenkilum mass aavathath indenki onn mass aakki kodukkanotta chettaa😂😂😂

  • @user-ej2vh8gi9k
    @user-ej2vh8gi9k 2 ปีที่แล้ว +323

    *ജോണി അണ്ണൻ അവതരിപ്പിച്ച എല്ലാ കഥാപാത്രങ്ങളും വമ്പൻ ഹിറ്റ്...😁*

  • @muhammadnazim7808
    @muhammadnazim7808 2 ปีที่แล้ว +17

    നാല് പേരേം അറിയാം.വേറെ ആരെങ്കിലുമുണ്ടോ എന്നപോലെ അങ്ങനെ......🥰

  • @shahilleo9634
    @shahilleo9634 2 ปีที่แล้ว +260

    ആവശ്യ സമയങ്ങളിൽ ഡോക്ടർ ആയും teacher ആയും.. എന്തിന് അധികം പറയുന്നു , വീട്ടു ജോലി വരെ ചെയ്യുന്ന ജോണിച്ചായൻ ആണ് എന്റെ ഹീറോ 😍

  • @sunesh_knr
    @sunesh_knr 2 ปีที่แล้ว +451

    പ്ലമ്പ൪
    മുതൽ
    ഡോക്ടർ
    വരെ
    അഭിനയിച്ച എല്ലാ കഥാപാത്രങ്ങളും
    മികവുറ്റതാക്കിയ
    ജോണി💥സെ൪

    • @irshad_ichu2548
      @irshad_ichu2548 2 ปีที่แล้ว +17

      അതെ അതെ 😎എത്ര

    • @vishakh9172
      @vishakh9172 2 ปีที่แล้ว +4

      ഞാൻ @iamപൂറി ക്ക് അവനർഹിക്കുന്ന മറുപടികൾ കൊടുത്ത videos ഉണ്ട് എന്റെ ചാനലിൽ,ഇത് 2020 septemberil mz ൽ ഉണ്ടായിരുന്നവർ മുഴുവൻ കണ്ടില്ലെങ്കിൽ അവന്റെ രണ്ടു കൈകളും എനിക്ക് പറിച്ചെറിയേണ്ടി വരും😭.

    • @xxxtentaction14
      @xxxtentaction14 2 ปีที่แล้ว +2

      🤣🤣

    • @zamzamjuice172
      @zamzamjuice172 2 ปีที่แล้ว

      😁

    • @libinm2924
      @libinm2924 2 ปีที่แล้ว

      😁😁😁😁

  • @biker9374
    @biker9374 2 ปีที่แล้ว +221

    പെണ്ണുങ്ങൾക്ക് ജോണിയാശാനേ അറിയാമെങ്കിലും , അറിയില്ല എന്നേ പറയത്തൊള്ളൂ... അതാണ് മാന്യത 😂

    • @socratesphilanthropy4937
      @socratesphilanthropy4937 2 ปีที่แล้ว +9

      ഡായ് നമ്മൾ തമ്മിൽ ഓടക്കുമെ
      Girls നെ പറ്റി തോന്നിയ വാസം പറയുന്നോ?
      ഭാരതത്തിലെ എല്ലാ girls and women are പതിവ്രതകൾ ആണ് no doubt
      അതു കൊണ്ടാണ് നമ്മുടെ നാട്ടിലെ ആണുങ്ങൾ. അതൊരു പെൺകുട്ടി വെറുതെ എന്തിനോ മോങ്ങുബോൾ അടുത്തുള്ള ആണുങ്ങളുടെ മേത്തു കയറുന്നത്

    • @navyapb2323
      @navyapb2323 2 ปีที่แล้ว +8

      Ariyaan paadillaand choikkaa...aara ayyaalu🙄🙄🙄

    • @jayalekshmi8239
      @jayalekshmi8239 2 ปีที่แล้ว +10

      എനിക്കറിയാം 😌

    • @aruntr336
      @aruntr336 2 ปีที่แล้ว +2

      അന്തസ്.... 🤣🤣🤣

    • @binununu4373
      @binununu4373 2 ปีที่แล้ว +2

      @@jayalekshmi8239 ayyo

  • @Pen_cilcraft
    @Pen_cilcraft 2 ปีที่แล้ว +139

    പുസ്തകത്തിൽ പഠിക്കാനുള്ള ആളുകളുടെ പേര് ഒരെണ്ണത്തിനും കൃത്യമായി അറീല്ല. ജോണി ആശാനെ കാണിച്ചപ്പോഴേ പറഞ്ഞു.
    അവന്റെയൊക്കെ ഓർമ ശക്തി അപ്പോൾ മാത്രം റോക്കറ്റ് ആണ് 😂😂😂

  • @unnikrishnan8187
    @unnikrishnan8187 2 ปีที่แล้ว +33

    പഴശ്ശിയേം, ന്യൂട്ടേനേം കടത്തി വെട്ടി അണ്ണന്റെ mass entry 😂

  • @ambushamburaj2417
    @ambushamburaj2417 2 ปีที่แล้ว +191

    വേഷപകർച്ചയിൽ ജോണിച്ചേട്ടനെ വെല്ലാൻ ആരുമില്ല 🔥🔥

    • @VOXCREATIVITY
      @VOXCREATIVITY 2 ปีที่แล้ว

      th-cam.com/video/luvAeBFzIMg/w-d-xo.html👍

  • @u8280
    @u8280 2 ปีที่แล้ว +1305

    ജോണി അണ്ണനെ അറിയാത്ത മലയാളി ഇല്ല 😂😂😂

    • @kasaragod.k.p.s7840
      @kasaragod.k.p.s7840 2 ปีที่แล้ว +41

      Ath ara bro🙄🙄

    • @arya_ashokan
      @arya_ashokan 2 ปีที่แล้ว +26

      Enikk ariyathillalo annit ayale

    • @noone-mp1on
      @noone-mp1on 2 ปีที่แล้ว +11

      Ath Ara bro

    • @ozpavi
      @ozpavi 2 ปีที่แล้ว +12

      ജോണി അണ്ണൻ poli alle🔥😂

    • @jjjjjjjj61
      @jjjjjjjj61 2 ปีที่แล้ว +8

      @@arya_ashokan pothuve anbiller ariyanda oru vyakthi anh 😌

  • @anasnazartn3780
    @anasnazartn3780 2 ปีที่แล้ว +3

    ജോണിയുടെ ഫോട്ടോ കണ്ടപ്പോൾ ഓനെ കാണാൻ ഒരു പൂതി,,,,എന്നാ പിന്നെ ഞാൻ ആ ജോണിയെ ഒന്ന് കണ്ടെച്ചും വരാം

  • @joicejose86
    @joicejose86 2 ปีที่แล้ว +14

    8.44 ഇടിക്കാരൻ🤛🤜 അല്ല കൊച്ചേ അടിക്കാരൻ 🤭😜😁

  • @RRRRRMKVRRSRKS
    @RRRRRMKVRRSRKS 2 ปีที่แล้ว +14

    7:52 ഇവിടം തൊടങ്ങി മതി

  • @farook28
    @farook28 2 ปีที่แล้ว +433

    Danni daniels നെ പറ്റി ചോദിക്കാത്തതിൽ നമ്മൾ ഫാൻസ്‌ അസൗസ്ഥരാണ്

  • @I_am_Me_Forever
    @I_am_Me_Forever 2 ปีที่แล้ว +2

    Johnyy🔥😂😂ella settanmarkum johnyee ariyamm🔥😂

  • @ajmalmt5713
    @ajmalmt5713 2 ปีที่แล้ว +2

    ഇതെല്ലാം കാണുന്ന ജോണി എന്റെ വികൃതികൾ അങ്ങു കേരളം മണ്ണിൽ വരേ നിറഞ്ഞു നിക്കുന്നു ..

  • @Shibil_Sabu
    @Shibil_Sabu 2 ปีที่แล้ว +145

    K. കേളപ്പൻ,പഴശ്ശിരാജ, ഐസക് ന്യൂട്ടൺ ,ഇവരൊക്കെ ചരിത്രം ഉണ്ടാക്കിയത് പരസ്യമാക്കി...പക്ഷേ നമ്മുടെ ജോണിച്ചായൻ ഉണ്ടാക്കിയ history അതിനേക്കാൾ 100 മടങ്ങ് ആയിരുന്നു..ഒന്നും പുറംലോകം അറിയാതെ ഒളിപ്പിച്ചു വെച്ചു എന്ന് മാത്രം😁..., But still the legend is famous 😁😁

  • @spencerkid8121
    @spencerkid8121 2 ปีที่แล้ว +357

    സാക്ഷാൽ പഴശ്ശിരാജയെ arila🤣
    ജോണിയെ അറിയാം 😂🤣

  • @AravindSanthosh03
    @AravindSanthosh03 2 ปีที่แล้ว +14

    *The Major difference about Indian & Foreign girls : (Majority)*
    Indian girls : അയ്യോ ഞാൻ ഇപ്പൊ ഇങ്ങനെ ഒക്കെ പറഞ്ഞാൽ നാട്ടുകാരും, വീട്ടുകാരും എന്നെപ്പറ്റി എന്ത് കരുതും 🤒
    Foreign Girls : I dont give any f**k about it 😌

  • @mahinpb404
    @mahinpb404 2 ปีที่แล้ว +10

    ഡോക്ടർ , എഞ്ചിനീയർ, മെക്കാനിക്ക് ജിം ട്രൈനർ, ടാക്സി ട്രൈവർ, പ്ലമ്പർ, ഇലക്ട്രീഷൻ, etc etc ജോണിയണ്ണൻ ❤❤❤😄😄

  • @rageshravikumar4005
    @rageshravikumar4005 2 ปีที่แล้ว +101

    8:04 ഹമ്പട കൊതിയ ജോണി 🤣

  • @aromalleo10_.
    @aromalleo10_. 2 ปีที่แล้ว +70

    എനിക്ക് ഇവരെ ആരെയും അറിയില്ല 😌💯prethyekich johny annane🌝🙈

    • @ZAKRO_S
      @ZAKRO_S 2 ปีที่แล้ว +6

      എനിക്ക് കെ. കേളപ്പനെ മാത്രം അറിയില്ല... 😪 എന്റെ one mark poyi🤣

  • @AnishKumar-ll9qx
    @AnishKumar-ll9qx 2 ปีที่แล้ว +9

    കേരളത്തിൽ ഉള്ള പുതു തലമുറക്ക് പഴശ്ശിരാജ, കേളപ്പൻ, ഇവരെ ഒന്നും അറിയില്ല കഷ്ടം തന്നെ പുതു വിദ്യാഭ്യാസം 😡

  • @user-hw8wv9xh6k
    @user-hw8wv9xh6k 2 ปีที่แล้ว +7

    കാലത്തിന്റെ ഒരു പോക്കേ.
    കെ കേളപ്പനെയും, പഴശ്ശിരാജയെയും, ന്യൂട്ടൻ നെ ഒന്നും പിള്ളേർക്ക് അറീല്ല... അറിയുന്നത് അണ്ണനെ. ❤

  • @user-yw4ko4lz6g
    @user-yw4ko4lz6g 2 ปีที่แล้ว +55

    അധികം ഗേൾസിനും അറിയാം പക്ഷെ പറയില്ല 🙂

    • @bepositive2018
      @bepositive2018 2 ปีที่แล้ว +1

      ഇതിലെ മിക്ക girlsinum അറിയില്ല ബ്രോ നിഷ്കു ടീംസ് ആണെന്ന് തോന്നുന്നു

    • @user-yw4ko4lz6g
      @user-yw4ko4lz6g 2 ปีที่แล้ว +1

      @@bepositive2018 Mm😌

  • @KattileKannan98
    @KattileKannan98 2 ปีที่แล้ว +76

    Psc ക്ക് padikunond.. first കെ കേളപ്പനെ.. കണ്ടപ്പോഴേ..മനസിലായി❤️

    • @user-rr3ht1jx3i
      @user-rr3ht1jx3i 2 ปีที่แล้ว +5

      Psc പഠിക്കുന്നത് കൊണ്ട് തന്നെ... K കേളപ്പൻ ഹിസ്റ്ററി അറിയാം... ഫോട്ടോ കണ്ട് ആളെ മനസിലായില്ല..

    • @KattileKannan98
      @KattileKannan98 2 ปีที่แล้ว +1

      @@user-rr3ht1jx3i 😁

  • @jataayu3357
    @jataayu3357 2 ปีที่แล้ว +2

    9:32 - എന്തുമായി ബന്ധപ്പെട്ടതാ 🤔അതെ ...ബന്ധപ്പെടുന്ന കാര്യത്തിൽ ഉസ്താത് ആണ് 🤔😘😂

  • @gauthamgop
    @gauthamgop 2 ปีที่แล้ว +13

    9:42 center machante expression 😂😂😂

  • @arya_ashokan
    @arya_ashokan 2 ปีที่แล้ว +195

    K കേളപ്പനെയോ, പഴശ്ശിരാജയോ, ഐസക് ന്യൂട്ടനെയോ അറിയില്ലെങ്കിലും എല്ലാവർക്കും ജോണിയെ അറിയാം, എനിക്കാണെങ്കിൽ നേരെ തിരിച്ച ബാക്കി എല്ലാവരെയും അറിയാമെങ്കിലും ജോണിയെ മാത്രം അറിയില്ല 🙂

  • @raptorgameing9574
    @raptorgameing9574 2 ปีที่แล้ว +229

    പല വേഷത്തിൽ നമുക്കു ജോണി ചേട്ടനെ കാണാൻ പറ്റും ഇടക്ക് പ്ലംബാർ, ചിലപ്പോ ടിച്ചർ 😂😂

    • @mitheshmax7338
      @mitheshmax7338 2 ปีที่แล้ว +8

      Sathyam kooduthalum doctorum massagerum okkeyaa🤣🤣🤣

    • @gokulkrishna6848
      @gokulkrishna6848 2 ปีที่แล้ว +1

      Cameraman,doctor

    • @igspyro4788
      @igspyro4788 2 ปีที่แล้ว

      🤣🤣🤣 athaaa

    • @xXx-tj8mt
      @xXx-tj8mt 2 ปีที่แล้ว +1

      Education important 🤣🤣

    • @user-pt6lh9vj8g
      @user-pt6lh9vj8g 2 ปีที่แล้ว +1

      😂 ʀɪɢʜᴛ ʙʀᴏᴛʜᴇʀ

  • @urginyalcin960
    @urginyalcin960 2 ปีที่แล้ว +19

    Who is Johny sins: he is a Doctor, Engineer, Plumper, Driver, Cop, Teacher, Astronaut, Pilot, Actor, gym trainer, Wrestler, Technician, footballer, dentist, Karate Master, Pizza delivery guy, guardian, fire fighter, Architect etc. Apparently the most talented men on earth

    • @kannan_sreekumar
      @kannan_sreekumar 2 ปีที่แล้ว

      and what not !

    • @urginyalcin960
      @urginyalcin960 2 ปีที่แล้ว +1

      @@kannan_sreekumar Waiter,Paramedic, conductor, Electrician,Businessman, Surgeon, Doorman,Secretary,Soldier,Repairman, Scientist,Reporter,Construction worker,Professor,Postman,photographer,Catholicnun,Painter,Mechanic,Magician,Lifeguard,supervisor,Clown,Housekeeper,Gardener,Geisha,Forestranger,Builder,Foreman,Farmer,Flightattendant,Carpenter,Architect,Cameraman,Detective,Journalist,Salesman, Librarian, Singer

  • @Im_Sharan
    @Im_Sharan 2 ปีที่แล้ว +13

    7:37 TWIST, A REAL JOHNNY FAN 😂😂😂🔥🔥🔥🔥🔥🔥

  • @dpzgrizzlyy9021
    @dpzgrizzlyy9021 2 ปีที่แล้ว +186

    ജോണി ചേട്ടൻ ഇല്ലാതെ എന്ത് ആഘോഷം 😍

    • @Hwyegeheoey
      @Hwyegeheoey 2 ปีที่แล้ว +17

      Dp vere level 😆😆🥲

    • @kuttumon3436
      @kuttumon3436 2 ปีที่แล้ว +13

      Dp powli😅😅

    • @lordharry1405
      @lordharry1405 2 ปีที่แล้ว +16

      വിളച്ചിൽ എടുക്കരുത് കേട്ടോ 😠😂

    • @sabirshamalappuram6639
      @sabirshamalappuram6639 2 ปีที่แล้ว +9

      അന്തസ്സുണ്ടോടാ നിനക്കൊക്കെ 🤣ജോണിയെ അറിയോന്ന് എന്നോട് വിളച്ചിലെടുക്കരുത് കേട്ടോ 🤣

    • @ytreflecter3787
      @ytreflecter3787 2 ปีที่แล้ว +1

      വിളച്ചിലെടുക്കരുത് 🤕🤕

  • @user-nf9zm2oi5c
    @user-nf9zm2oi5c 2 ปีที่แล้ว +42

    ന്യൂട്ടനെ പോലും തിരിച്ചറിയാത്ത പിള്ളേര് ജോണി അണ്ണനെ തിരിച്ചറിഞ്ഞു അതാണ് അണ്ണന്റെ പവർ 🌝🔥
    എത്രപേരുടെ ഉറക്കം കളഞ്ഞ മഹാനാണ് ജോണിക്കുട്ടൻ

    • @llll507
      @llll507 2 ปีที่แล้ว

      😏

    • @user-nf9zm2oi5c
      @user-nf9zm2oi5c 2 ปีที่แล้ว

      @@llll507?

    • @anaska9263
      @anaska9263 2 ปีที่แล้ว

      W

    • @anaska9263
      @anaska9263 2 ปีที่แล้ว

      🤣

    • @midlajmidhus1091
      @midlajmidhus1091 2 ปีที่แล้ว

      ഒരുപാട് പേരെ ഉറങ്ങാൻ സഹായിച്ച ആള് കൂടിയാണ് അദ്ദേഹം

  • @rk-pi8jq
    @rk-pi8jq 2 ปีที่แล้ว +4

    8:49 പൊന്നോ ഇജ്ജാതി അഭിനയം

  • @aslamhaji1418
    @aslamhaji1418 2 ปีที่แล้ว +7

    പിള്ളേർ നാടിന്റെ മാനം കാത്തു

  • @jonathanjames5605
    @jonathanjames5605 2 ปีที่แล้ว +37

    നല്ല അറിവുള്ള കുട്ടികൾ 💯😁

  • @midhunab_ve9712
    @midhunab_ve9712 2 ปีที่แล้ว +27

    യുവ തലമുറയ്ക്ക് പോലും ഇത്രേം വിവരം ഇല്ലെങ്കിൽ 😐 എന്ത് തോൽവി ആണ് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം.. എന്തിന്റെ അടിസ്ഥാനത്തിൽ ആണാവോ സമ്പൂർണ്ണ ചാച്ചരത കേരളത്തിന്‌ നൽകിയത്..😐

    • @karthiksharma9980
      @karthiksharma9980 2 ปีที่แล้ว +4

      സാക്ഷരത എന്നാൽ എന്താണെന്നാണ് താങ്കൾ വിചാരിച്ചിരിക്കിന്നത്?

    • @sakariyamisiriya1356
      @sakariyamisiriya1356 2 ปีที่แล้ว +6

      ശാക്ഷരത എന്നാൽ എഴുതും വായനയും അറിയുക എന്നുള്ളതാണ്. അല്ലാതെ ലോക വിവരഉ ഉണ്ടാവണമെന്നില്ല.അതു ചില ആളുകൾക്കെ ഉണ്ടാവു. യുവ തലമുറക്ക് പഴയ ആളുകളെക്കാൾ അറിവ് കൂടുതലുമുണ്ട്.അറിവില്ലാത്ത ആളുകളുമുണ്ട് അതു എല്ലാകാലത്തുമുണ്ടായിരിക്കും.

    • @shahanad.l6091
      @shahanad.l6091 2 ปีที่แล้ว

      Ammavo 🥲

  • @mr_wanderlust_7215
    @mr_wanderlust_7215 2 ปีที่แล้ว +5

    7:57 എല്ലാരും എന്ന സ്പീഡ് ഇൽ ആ answer അരുളുന്നത്😂😂8:22 അദ്ദേഹത്തിന്റെ ഒരു ഉത്സാഹമേ😂
    8:53 thalaivaa 😆😆😆9:43 എന്ന expression ആട ഉവ്വെ 😂

  • @aswinsid1222
    @aswinsid1222 2 ปีที่แล้ว +10

    ഐസക്ക് ന്യൂട്ടനെ കണ്ട് ആൽബർട്ട് ഐൻസ്റ്റൈൻ എന്ന് പറഞ്ഞ മുതലുകൾ 😂😂😂😂

  • @Praveena23129
    @Praveena23129 2 ปีที่แล้ว +10

    Uff poli bro ijjathi💥🔥

  • @manumahesh6002
    @manumahesh6002 2 ปีที่แล้ว +89

    ജോണി അണ്ണന്റെ ഒരു പവർ.. 🔥🔥🤣

  • @JustForFUN-ni8xl
    @JustForFUN-ni8xl 2 ปีที่แล้ว +4

    മലയാളികളെ പറഞ്ഞിട്ട് കാര്യം ഇല്ല പഴശ്ശി രാജ എന്ന് പറയുമ്പോൾ മമ്മൂട്ടി യുടെ മുഖം വരത്തക്ക രീതിയിൽ cast ചെയ്ത ഹരിഹരനെ പറഞ്ഞാൽ മതി 🤣🤣🤣🤣

  • @abhisree8729
    @abhisree8729 2 ปีที่แล้ว +1

    ഇതുപോലെ ഉള്ള വീഡിയോ കൂടി ചെയ്യണം

  • @travelvlogi5275
    @travelvlogi5275 2 ปีที่แล้ว +38

    Jhony എന്ന് പറയുമ്പോ ഉള്ള ആ സന്ദോഷം 🤣🤣 uff 🔥🔥

  • @Zyerogamer
    @Zyerogamer 2 ปีที่แล้ว +13

    ജോണി ചേട്ടൻ 💦✨️

  • @969BRBSS
    @969BRBSS 2 ปีที่แล้ว +5

    ഉഫ് 🔥🔥🔥
    സമൂഹത്തിൻ്റെ ഒരു പോക്കേ 😂😂😂
    #johnny_sins 🔥

  • @since8656
    @since8656 2 ปีที่แล้ว +20

    കൊടുക്കുന്ന ജോലി വളരെ ഭംഗിയോട് കൂടി കൂടി ചെയ്തു തീർക്കുന്ന തൊഴിലാളി അതാണ് ജോണി അണ്ണൻ 😋

  • @salmanfarizkv666
    @salmanfarizkv666 2 ปีที่แล้ว +11

    വ്യത്യസ്തമായ കണ്ടൻഡ് ആണല്ലോ പൊളി 💥❤

  • @onion2674
    @onion2674 2 ปีที่แล้ว +23

    ആൺകുട്ടികളുടെ രാജാവല്ലേ🤣💥

  • @nidheeshmeledath5722
    @nidheeshmeledath5722 2 ปีที่แล้ว +1

    ജോണി ആരാണ് എന്നറിയാത്തവർ ഗൂഗിൾ സർച്ചിങ് ചെയ്തു നോക്കിയ സമയം ഉണ്ടായിക്കാണും 🤣🤣🔥👍👍

  • @psykichustatusatholokam6255
    @psykichustatusatholokam6255 2 ปีที่แล้ว +4

    Poli machane💚

  • @arya_ashokan
    @arya_ashokan 2 ปีที่แล้ว +54

    എനിക്കിതിലെ ആകെ അറിയാവുന്നത് ഐസക് ന്യൂട്ടനെ മാത്രം ആണ് 🤭🤭🤭🤭🤭ഇയാൾ ഇല്ലാരുന്നെങ്കിൽ നമ്മുക്ക് law of motion പോലുള്ള ഒന്നും പഠിക്കേണ്ടി വരില്ലാരുന്നു 🤣🤣🤣😹😹😹.... ഒരു തവണ ഐസക്നെ ഒന്ന് സ്മരിക്കുന്നു

    • @arya_ashokan
      @arya_ashokan 2 ปีที่แล้ว

      @starboy Tnx paranjathinu pettan type cheythappo maaripoyatha

    • @afmedia1246
      @afmedia1246 2 ปีที่แล้ว +1

      അതിന് ഈ ചോദിച്ചവർക്കൊക്കെ ന്യൂട്ടനെ പോലും അറിയില്ല പിന്നെ അല്ലെ Law of motion..

    • @arya_ashokan
      @arya_ashokan 2 ปีที่แล้ว

      @@afmedia1246 but enikk aage newtone ariyavu

    • @afmedia1246
      @afmedia1246 2 ปีที่แล้ว

      @@arya_ashokan 👍👍

  • @fahadfahu525
    @fahadfahu525 2 ปีที่แล้ว +12

    ഉഫ്ഫ് ജോണീ എന്ന് പറയുമ്പോൾ തെന്ന ചെക്കന്മാരുടെ ഒരു എനർജി 🥳🥳🥳🥳

    • @vishakh9172
      @vishakh9172 2 ปีที่แล้ว +1

      ഞാൻ @iamപൂറി ക്ക് അവനർഹിക്കുന്ന മറുപടികൾ കൊടുത്ത videos ഉണ്ട് എന്റെ ചാനലിൽ,ഇത് 2020 septemberil mz ൽ ഉണ്ടായിരുന്നവർ മുഴുവൻ കണ്ടില്ലെങ്കിൽ അവന്റെ രണ്ടു കൈകളും എനിക്ക് പറിച്ചെറിയേണ്ടി വരും😭.

  • @SacchuCaxrod
    @SacchuCaxrod 2 ปีที่แล้ว +5

    Legends 8:00 🤣🔥
    Ultra legend 8:46 😎😅

  • @enzogaming8974
    @enzogaming8974 2 ปีที่แล้ว +5

    8:57 chechi oru killledi thanne 🔥😂

  • @jishnukshylajan9024
    @jishnukshylajan9024 2 ปีที่แล้ว +3

    9:14 ഗൊച്ചു ഗള്ളി 😝

  • @adithyajs7678
    @adithyajs7678 2 ปีที่แล้ว +20

    7:57 ownwards chara para answerss😂😂😂

  • @user-uw7fr2zy1d
    @user-uw7fr2zy1d 2 ปีที่แล้ว +3

    ജോണി സിൻസ് നെ കുറിച് ചോദിക്കുന്നത് കാണാൻ skip ചെയ്യാതെ അവസാനം വരെ കണ്ട ഞാൻ

  • @vishnunambiar9255
    @vishnunambiar9255 2 ปีที่แล้ว +11

    കഷ്ടം തന്നെ😏
    എല്ലെങ്കിലും നമുക്ക് വേണ്ടി നാടിന് വേണ്ടി ജീവൻ ബലി കൊടുത്തവരെ നമ്മൾ ഓർക്കുന്നില്ല..😣🥺
    🙏😘കേരള വർമ്മ പഴശ്ശിരാജ🙏🥰😣🥺

  • @Mr_John_Wick.
    @Mr_John_Wick. 2 ปีที่แล้ว +54

    7:54 ഇവിടെയാണ് കഥ തുടങ്ങുന്നത് 😍...ഇയാൾ ആരാണാവോ 😜

  • @M4DRAPT0R
    @M4DRAPT0R 2 ปีที่แล้ว +15

    ഇടിക്കാരൻ അല്ല അടിക്കാരൻ 💦😅

    • @xXx-tj8mt
      @xXx-tj8mt 2 ปีที่แล้ว

      😂😂

  • @shafeek_yeppi8273
    @shafeek_yeppi8273 2 ปีที่แล้ว +3

    ജോണി ചേട്ടന് ഇത്രയും വലിയ ഫാൻസ് വേറെ എവിടെയും ഉണ്ടാവില്ല 💥💥

  • @meowster169
    @meowster169 2 ปีที่แล้ว +1

    അഭിപ്രായ സ്വാതന്ത്ര്യം ഇവിടെ ആണിനും പെണ്ണിനും ഒരേപോലെ ആണ് സുഹൃത്തുക്കളെ തുറന്നു പറയു... എന്തിനു ഭയക്കണം.. ആരെ പേടിക്കണം.. ഇങ്ങനെ ഒക്കെ അല്ലെ equality ഉണ്ടാക്കി എടുക്കേണ്ടത്..

  • @vishnu-mfc
    @vishnu-mfc 2 ปีที่แล้ว +35

    എന്താലെ നാടിനു വേണ്ടി പോരാടിയ ആളെ ആർക്കും അറിയില്ല തുണ്ട് പടത്തിൽ അഭിനയിക്കുന്ന നടനെ എല്ലാവർക്കും അറിയാം🚶🏻‍♂️

    • @prajodp5258
      @prajodp5258 2 ปีที่แล้ว +4

      💯

    • @leo2811
      @leo2811 2 ปีที่แล้ว +4

      😂

    • @rjgaming7500
      @rjgaming7500 2 ปีที่แล้ว +1

      Ninakkariyamayirunna

    • @vishnu-mfc
      @vishnu-mfc 2 ปีที่แล้ว +1

      @@rjgaming7500 എനിക്ക് രണ്ടാളെയും അറിയാം😂

    • @lineeshdp1084
      @lineeshdp1084 2 ปีที่แล้ว +1

      Nadin vendi poradiyavare arkku ariyanam

  • @malabarfamily2177
    @malabarfamily2177 2 ปีที่แล้ว +4

    ഇപ്പോളത്തെ പിള്ളേര് കൊള്ളാം എന്താ ഒരു ഓർമ

  • @kashizvlog
    @kashizvlog 2 ปีที่แล้ว +1

    ആരാണീ ജോണി സിൻസ് കണ്ടവർ തുറന്നു പറയില്ല കേട്ടവർക്ക് എവിടെ ആണെന്ന് ഓർമ്മയും ഇല്ല.... 🤣😇

  • @bru_tal_43
    @bru_tal_43 2 ปีที่แล้ว +2

    ലാസ്റ്റ് ഫോട്ടോയുടെ എക്സ്പ്രക്ഷൻ മാത്രം skip ചെയിത കണ്ട ഞാൻ 😂💥💙

  • @joicemathew7749
    @joicemathew7749 2 ปีที่แล้ว +3

    8:40 ഇടിക്കാരൻ അല്ല പെങ്ങളേ.... അടിക്കാരൻ 😂😂

  • @vivekch8575
    @vivekch8575 2 ปีที่แล้ว +10

    ചമ്പൂർണ ചാച്ചരത കേരളം..... തുഫ്‌🔥🔥🔥🔥🔥🤣🤣🤣🤣🤣

    • @shallu867
      @shallu867 2 ปีที่แล้ว

      😂😂😂

    • @SK-xd6zs
      @SK-xd6zs 2 ปีที่แล้ว

      🤣🤣

  • @_nejmal_7yearsagoedited900
    @_nejmal_7yearsagoedited900 2 ปีที่แล้ว +4

    ഇവിടെ തോൽവി എന്നാ വാക്കിനു പ്രസക്തി ഇല്ലാ....
    Talented man in the world👍

  • @spider_gaming22
    @spider_gaming22 2 ปีที่แล้ว +3

    കേരളത്തിലെ എല്ലാവർക്കും ജോണി ചേട്ടനെ അറിയാം അന്തസ്സ് 🔥 ജോണിച്ചേട്ടൻ ഉയിർ 😍

  • @devikapb8865
    @devikapb8865 2 ปีที่แล้ว +15

    Johnny chettane ariyathe njn Google nod choichappol 😁😆

    • @user-rv1mu1kv2h
      @user-rv1mu1kv2h 2 ปีที่แล้ว

      😲🤣🤣🤣

    • @xXx-tj8mt
      @xXx-tj8mt 2 ปีที่แล้ว

      😲

    • @xXx-tj8mt
      @xXx-tj8mt 2 ปีที่แล้ว

      @MINI MORO 777 ninakkk arayillernno😲😲😂😂

    • @devikapb8865
      @devikapb8865 2 ปีที่แล้ว

      @MINI MORO 777 aish 😆

    • @msn1277
      @msn1277 2 ปีที่แล้ว

      @MINI MORO 777 plumbing aane Main

  • @savenromy2599
    @savenromy2599 2 ปีที่แล้ว +8

    Johny Annan 🔥🔥

  • @_nejmal_7yearsagoedited900
    @_nejmal_7yearsagoedited900 2 ปีที่แล้ว +11

    അത്ഭുതമാണ് ഈ മനുഷ്യൻ ❤
    ജോണി സിൻസ് 🙏

  • @klfishig6674
    @klfishig6674 2 ปีที่แล้ว +4

    ജോണി അണ്ണനെ അറിയാം എന്ന് കേക്കുമ്പോൾ കിട്ടുന്ന ഒരു ഇത് 😁അത് ആണ് മലയാളി 😂😁

  • @niranjanahh_68
    @niranjanahh_68 2 ปีที่แล้ว +16

    എനിക്ക് ഒന്നും മനസ്സിലായില്ല 😌😁

    • @SHYLOCK436
      @SHYLOCK436 2 ปีที่แล้ว +1

      Uyyo pavam 😂

    • @billyxz
      @billyxz 2 ปีที่แล้ว

      Umm mansilayi 🙈

    • @ajuaju1881
      @ajuaju1881 2 ปีที่แล้ว +2

      Nanayi

    • @midhun69
      @midhun69 2 ปีที่แล้ว

      Ok

    • @nibudevasia8722
      @nibudevasia8722 2 ปีที่แล้ว +1

      ആയോ ഒന്നും അറിയാത്ത പാവം കൊച്ചു 😂😂😂

  • @athul__leo3469
    @athul__leo3469 2 ปีที่แล้ว +7

    ijathi😂

  • @truthfinder6488
    @truthfinder6488 2 ปีที่แล้ว +4

    പ്ലമ്പറും, ഡോക്ടറും,ഡ്രൈവറും ഒന്നുമല്ല. ശെരിക്കും പുള്ളി പൈലറ്റ് ആണ്🙌 ! ഫിറോസിക്കയാ കണ്ടുപിടിച്ചേ 😸😸

  • @ranjithchandran8838
    @ranjithchandran8838 2 ปีที่แล้ว +1

    The international super star jhony annan

  • @informativeandintrestingfa5756
    @informativeandintrestingfa5756 2 ปีที่แล้ว +57

    പരലോകത്തിരുന്നു ഇത് കാണുന്ന ലെ ഐസക് ന്യൂട്ടൻ " ആപ്പിൾ തലയിൽ വീണതിന് പകരം വല്ല ചക്കയും തലയിൽ വീണ് അപ്പൊത്തന്നെ ചത്താൽ മതിയായിരുന്നു"... 😄😜😁

  • @user-wh2oh1sf3g
    @user-wh2oh1sf3g 2 ปีที่แล้ว +10

    9:29 kalikkaran aan🤣

  • @smoothcriminal6424
    @smoothcriminal6424 2 ปีที่แล้ว +1

    അഭിനയിച്ച എല്ലാ റോളും മികച്ചതാക്കിയ ഒരു നല്ല ഒരു കലാകാരൻ 😍😍

  • @aswinhari3449
    @aswinhari3449 2 ปีที่แล้ว +4

    Newton നെ കണ്ട് Einstein എന്ന് വിളിച്ച ആ പെണ്ണ് pewer ആ 😂