കേരളത്തിലെ വലിയൊരു വിഭാഗം ഡോക്ടർമാരിലും കണ്ടുവരുന്നതാണ് 'രോഗിയെ കേൾക്കാൻ തയ്യാറാവാതിരിക്കുക' എന്ന രോഗം.ഞാനൊരു സംഭവമാണ് എന്ന തോന്നലാണത്രേ ഇതിനുകാരണം.തിരക്കുള്ളതും തിരക്കില്ലാത്തതുമായ ഡോക്ടർമാരിലും ഒരുപോലെ ഇത് കണ്ടുവരുന്നു.എന്നാൽ ബാംഗ്ളൂരിലെ ഭൂരിഭാഗം ഡോക്ടർമാരും രോഗിക്കുവേണ്ടി വേണ്ടത്ര സമയം നീക്കവെക്കാൻ തയ്യാറുള്ളവരാണ്.രോഗികളോട് മാന്യമായി പെരുമാറാൻ പ്രത്യേകം ശ്രദ്ധിക്കുന്നവരാണ് ഇവിടുത്തെ ഡോക്ടർമാർ.😂
" KMA " എന്നാണ് ഈ രോഗത്തിൻ്റെ പേര് (കേരളാ മെഡിക്കൽ അസോസിയേഷൻ) താൻ ഒരു സംഭവമാണ് എന്ന് തോന്നുന്നതാണ് രോഗ ലക്ഷണം, ഇവിടെ നിലനിൽക്കുന്ന ചില "കാലാവസ്ഥയിൽ 'നിന്നാണ് ഇത് ഉണ്ടാകുന്നത്. കൂടുതൽ അടുത്താൽ അടി കിട്ടുമോ എന്ന പേടി മൂലവും ഉണ്ടാകാം.
വളരെ സത്യം അനുഭവം ഉള്ളവനാ ഇന്നും എന്റെ രോഗം എന്താണെന്നു ശെരിക്കും അറിഞ്ഞിട്ടില്ല പേരുകേട്ട വലിയ വലിയ ഡോക്ടർമാർക്ക് ചികിത്സ വെറും പണം ഉണ്ടാക്കാനുള്ള ഒരു മാർഗ്ഗം മാത്രമാണ് രോഗിയുടെ അവസ്ഥ ഒരു വിഷയമേ അല്ല
എൻ്റെ അച്ഛമ്മക് UTI ഉണ്ട് ഇപ്പൊൾ. Urine catheter ഇട്ടിട്ടുണ്ട്. Culture ചെയ്തപ്പോൾ Ecoli ആയിരുന്നു ഉണ്ടായിരുന്നത്. ആൻ്റിബയോട്ടിക് 3 ആഴ്ച തുടർച്ചയായി കഴിച്ചു. അത് കഴിഞ്ഞ് ഇപ്പൊൾ വീണ്ടും വന്നിരിക്കുന്നു. എന്ത് കൊണ്ടായിരിക്കും UTI തുടർച്ചയായി വരുന്നത്?
basically atibiotic will will good bacterias.. so we need to take precuations after done a antibiotic course. see we need to undertand why it is happening??? mostly UTI are created by ecoli bactery.so what we do? we need to help the good bactery to grow up! so i recommad to take food and drinks which countain more good bacter(mooru,calberrry juice ,etc) and avoid caffene drinks,also which irritate UTi can add green teams and avoid normal milk tea widely.. water with malli is also good.stay hidrated.. we need to capable our body to fight it naturally.
You are a good doctor and you deserves blessings of the Almighty
Excellent medical information.
Thank u for that great dissemination of knowledge.
Doctor can you suggest probiotic for autoimmune disease.
Dr. Thank you very much for yr advice. The way you are explaining to us too good.
യുട്യൂബിൽ വരുന്ന ഡോക്ടർമാർ മാത്രം എന്താ ഇങ്ങനെ ഒക്കെ പറയുന്നത്. നേരിട്ട് ഒരു ഡോക്ടറെ കണ്ടാൽ മിണ്ടപ്പൂച്ച. ഇതെന്തേലും അസുഖമാണോ ഡോക്ടർ? 😊
True
കേരളത്തിലെ വലിയൊരു വിഭാഗം ഡോക്ടർമാരിലും കണ്ടുവരുന്നതാണ് 'രോഗിയെ കേൾക്കാൻ തയ്യാറാവാതിരിക്കുക' എന്ന രോഗം.ഞാനൊരു സംഭവമാണ് എന്ന തോന്നലാണത്രേ ഇതിനുകാരണം.തിരക്കുള്ളതും തിരക്കില്ലാത്തതുമായ ഡോക്ടർമാരിലും ഒരുപോലെ ഇത് കണ്ടുവരുന്നു.എന്നാൽ ബാംഗ്ളൂരിലെ ഭൂരിഭാഗം ഡോക്ടർമാരും രോഗിക്കുവേണ്ടി വേണ്ടത്ര സമയം നീക്കവെക്കാൻ തയ്യാറുള്ളവരാണ്.രോഗികളോട് മാന്യമായി പെരുമാറാൻ പ്രത്യേകം ശ്രദ്ധിക്കുന്നവരാണ് ഇവിടുത്തെ ഡോക്ടർമാർ.😂
❤️wa
" KMA " എന്നാണ് ഈ രോഗത്തിൻ്റെ പേര് (കേരളാ മെഡിക്കൽ അസോസിയേഷൻ)
താൻ ഒരു സംഭവമാണ് എന്ന് തോന്നുന്നതാണ് രോഗ ലക്ഷണം,
ഇവിടെ നിലനിൽക്കുന്ന ചില "കാലാവസ്ഥയിൽ 'നിന്നാണ് ഇത് ഉണ്ടാകുന്നത്. കൂടുതൽ അടുത്താൽ അടി കിട്ടുമോ എന്ന പേടി മൂലവും ഉണ്ടാകാം.
വളരെ സത്യം അനുഭവം ഉള്ളവനാ ഇന്നും എന്റെ രോഗം എന്താണെന്നു ശെരിക്കും അറിഞ്ഞിട്ടില്ല പേരുകേട്ട വലിയ വലിയ ഡോക്ടർമാർക്ക് ചികിത്സ വെറും പണം ഉണ്ടാക്കാനുള്ള ഒരു മാർഗ്ഗം മാത്രമാണ് രോഗിയുടെ അവസ്ഥ ഒരു വിഷയമേ അല്ല
Very good presentation
God bless you...
Useful talk..Thank you Doctor 🙏
Sir, you are the god of all urinary inefection patient. God bless you
നല്ല വിശദീകരണം ഡോക്ടർ 👌👌
Thanks Dr for the necessary information.😊
Continuous ayi antibiotic kazhikkanu amma ...4 yrs ayi ipo....sugar und...nitrofurantine allergy und...bacteria ecoli anu..enn culture cheyth kandu..marunnilla
Its sugar medicine side effect. Change tab or consult a diff diabetologist
More
Craneberry juice
No sugar for a month
Thank you Dr🙏🙏🙏🙏
I was adviced to take a medicine prescribed for prostrate problem for three months.I have undergone a. Surgery.
Oily foodkazhikkumpol utrinary infuction ഉണ്ടാകൂ ന്നു
Egg kazhikamo
Sir paranjath crctaan..enik antibiotics kazhichathin sheshaman urin infection vannath...ipo enik vellam kudikunnath onn kuranjal appol infection varunnund..njan aage tension nilaan sir..Dr paranjath pole onn try chaithu nokatte...thankuu
Bro ipo ok aayo
Bro maariyoo😥
Cranberry juice is good but the juice contains sugar. How can a diabetic person take it? Please give suggestion
Thank you so much sir
ഡോക്ടർ ഈ cranberry എവിടെ കിട്ടും
Sir, pregnancy time il njerijil kudikkamo
very good infromation
Hello njn eniku njnnn nanytu wrk chyumbo viyrthe pokukynu byghra urine infctn anu moothrm ozichu kzjhlumm thadasm pole ninkukaaa byghra budimute
Sir സ്ത്രീകളിൽ യൂറിൻ ഇൻഫെക്ഷൻ ഉണ്ടെങ്കിൽ usg ടെസ്റ്റ് ചെയ്യേണ്ടത് ഉണ്ടോ??
Super 👍👍👍👍👍👍👍❤❤❤❤❤❤❤❤
Thanku
Sir 5 വർഷം ആയി ഇടയ്ക് ഇടയ്ക് വരാറുണ്ട് doctor കാണും മാറും 6 മാസം കഴിഞ്ഞാൽ വീണ്ടും വരും medicine പറഞ്ഞു തരുമോ sir
ആന്റി biotics edukathavarkum ഇത് varunnundalloo
🙏🌹
Kanji vellam o
എന്റെ മകൾക്ക് 16 വയസ് മലബന്ധം സ്ഥിരമായിട്ടുണ്ട്. മൂത്രത്തിൽ പഴുപ്പ് കടുത്ത പനി രക്തത്തിലും അബാധ എന്ത് ചെയ്യണം ?
UTI ano overactive bladder ano, constipation eghane anu 😢
എൻ്റെ അച്ഛമ്മക് UTI ഉണ്ട് ഇപ്പൊൾ. Urine catheter ഇട്ടിട്ടുണ്ട്. Culture ചെയ്തപ്പോൾ Ecoli ആയിരുന്നു ഉണ്ടായിരുന്നത്. ആൻ്റിബയോട്ടിക് 3 ആഴ്ച തുടർച്ചയായി കഴിച്ചു. അത് കഴിഞ്ഞ് ഇപ്പൊൾ വീണ്ടും വന്നിരിക്കുന്നു. എന്ത് കൊണ്ടായിരിക്കും UTI തുടർച്ചയായി വരുന്നത്?
basically atibiotic will will good bacterias.. so we need to take precuations after done a antibiotic course. see we need to undertand why it is happening??? mostly UTI are created by ecoli bactery.so what we do? we need to help the good bactery to grow up! so i recommad to take food and drinks which countain more good bacter(mooru,calberrry juice ,etc) and avoid caffene drinks,also which irritate UTi can add green teams and avoid normal milk tea widely.. water with malli is also good.stay hidrated.. we need to capable our body to fight it naturally.
Uti symtoms ayt nthokkeya ulle
@@shaboosshabu5171 life style change.keep hygenic , add morr prebiotic and regulat exersie,better sleep.low stress ..
യൂട്യൂബ് ലൂടെ മാത്രം ചികിത്സിക്കുന്ന ഡോക്ടർ
ഭാഷ തിരിയുന്നില്ല മലയാളം മതി
അതെ മലയാളം മതി
Very useful information. Thank you doctor once again
Doctor.... Super... thank you so much 🙏
very good information
Thank u doctor
Thank you doctor