ഒരു ശബ്‌ദത്തിനു ഇത്രയും ശക്തിയുണ്ടെന്ന് വേറൊരു ചാനലിന്റെ കഥ കേട്ടപ്പോഴാണ് മനസിലായത്.. എല്ലാ കഥകളും വായിക്കാറുണ്ടെങ്കിലും കമന്റ്‌സ് ഇടാറില്ല. പക്ഷേ ഇത് പറയാതിരിക്കാനാവില്ല. ഈ voice കഥകൾക്ക് കൊടുക്കുന്ന ജീവനും ഓജസ്സും.....🎇🎇🎇 പറയാൻ വാക്കുകളില്ല
സ്നേഹിച്ച ആണിനൊപ്പം ഒത്തിരി കാലം ജീവിക്കുക എന്നത് ഏതൊരു പെണ്ണിന്റെയും സ്വപ്നമാണ്........ 💝💝💝..... അവർ എല്ലായ്പോഴും പ്രണയിച്ചുകൊണ്ടിരിക്കും......... മരണം പോലും അവരെ ഒന്നിച്ചുപുൽകുമെങ്കിൽ they are the lucky couples, ❤️❤️❤️❤️💖💖💖. ഈ കഥ മുഴുവൻ കേട്ടുകഴിഞ്ഞപ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞിരുന്നു... 💞
കോപ്പ് തരും.. കത്തിരുന്നോ 😡.. ദൈവത്തിന് ചിലരുടെ ജീവിതം വെറും തമാശ മാത്രം ആണ്.. അവരുടെ കണ്ണീരിന് പച്ചവെള്ളത്തിന്റെ വില പോലും കൊടുക്കില്ല.. എന്തോരം കാലുപിടിച്ചാലും കുലുക്കം ഇല്ലാണ്ട് ഇരിക്കും.. നെഞ്ച് പൊട്ടി വിളിച്ചാലും കരുണ ഇല്ലാത്ത ഇതിനെ ഓക്കേ ദെവം എന്ന് വിളിക്കാവോ 😏😡😡
ശ്യോ എനിക്ക് വിഷ്ണുവേട്ടനെ (എന്റെ കെട്ട്യോൻ 🙈)മിസ്സ് ചെയ്യണു 😭😭😭.... ആ ഒരറ്റ പേര് കണ്ടതോണ്ടാ ഈ സ്റ്റോറി കണ്ടത്...എഴുത്തുകാരിയുടെ പേര് അനാമിക എന്നും (കാരണം ഞാനും ഒരു അനാമിക ആണ്.. അനാമിക വിഷ്ണു .)ഇതിലെ നായകന്റെ പേര് വിഷ്ണു എന്നും ആയതോണ്ട് വായിക്കാൻ ഒരു ത്വര വന്നു 🔥സംഭവം പോളിയായിരുന്നു 💖
സൂപ്പർ സ്റ്റോറി, വല്ലാത്തൊരു ഫീൽ. ഇഷ്ട പെട്ട ആളുടെ കൂടെ ജീവിക്കാൻ കഴിയുന്നതിലും ഭാഗ്യം വേറെ എന്താന്ന്
Sathyam
True
True
@@Keralagroupfans correct 😍😍
@@sumayyasajna2921 correct 😍😍
അവസാനം വിഷ്ണുവിന്റെ വാക്കുകൾ കണ്ണീരണിയിച്ചു..❤️ ഒരുപാട് ഇഷ്ട്ടമായി കഥ
❤
@@sonasathyadas5456 hello❤😍❤❤
ഞാൻ എപ്പഴും കേൾക്കാറുണ്ട് ഒരുപാട് ഇഷ്ട്ടപെട്ടു
❤അനാമിക താങ്ക്യൂ ഇത്രയും നല്ല സ്റ്റോറി നൽകിയതിന്. അടിപൊളി സ്റ്റോറി കേൾക്കാൻ നല്ല ഫീൽ മനസ്സും കണ്ണും നിറഞ്ഞു. ❤
Raghivinayan ormayundo
നല്ല കഥ, മനസ്സിൽ ഒരു കുളിർ കാറ്റ് വീശിയ പ്രതീതി... അവർ ഒന്നായപ്പോൾ ....
എന്തായാലും വേദനിപ്പിക്കാതെ കഥ അവസാനിപ്പിച്ചല്ലോ. കേൾക്കാൻ നല്ല സുഖം. കണ്ണും മനസും ഒരു പോലെ നിറഞ്ഞു.
ഈ കഥ എത്ര തവണ കേട്ടു എന്ന് എനിക്ക് പോലും അറിയില്ല 👌👌👌👌👌👌
സൂപ്പർ സ്റ്റോറി കണ്ണ് നിറഞ്ഞുപോയി ഇനി ഒരായുസ്സ് മുഴുവനും സന്തോഷത്തോടെ ജീവിക്കട്ടെ സ്നേഹമുള്ളവർ ഒരുമിച്ച് ജീവിക്കുന്നതാണ് നല്ലത്
Mercy Angane alley lyfil😍😍❤❤
ഒരുപാട് ഒരുപാട് ഇഷ്ടം തോന്നിയ കഥ അത്രമേൽ നന്നായിരിക്കുന്നു
Hi seena
background music കേട്ടു കൊണ്ട് story കേൾക്കുമ്പോ വല്ലാത്തൊരു feel 😍🥰. ഇങ്ങനെയൊരു കഥ ഞങ്ങൾക്ക് മുന്നിൽ എത്തിച്ച ശാഹുൽക്കാക്ക് ഒരു big താങ്ക്സ്. 🤝
അനാമിക 👌👌👌വിഷ്ണുവേട്ടന്റെ ആ വാക്കുകൾ ഹൃദയത്തിൽ തട്ടി 💖💖💖ഇനി എന്തൊക്കയോ പറയണം എന്നുണ്ട് പക്ഷെ എഴുതാൻ കിട്ടുന്നില്ല 👍👍👍ഇക്കുസേ🌹💖💖
ഒരു ശബ്‌ദത്തിനു ഇത്രയും ശക്തിയുണ്ടെന്ന് വേറൊരു ചാനലിന്റെ കഥ കേട്ടപ്പോഴാണ് മനസിലായത്.. എല്ലാ കഥകളും വായിക്കാറുണ്ടെങ്കിലും കമന്റ്‌സ് ഇടാറില്ല. പക്ഷേ ഇത് പറയാതിരിക്കാനാവില്ല. ഈ voice കഥകൾക്ക് കൊടുക്കുന്ന ജീവനും ഓജസ്സും.....🎇🎇🎇 പറയാൻ വാക്കുകളില്ല
ഒരു രക്ഷയുമില്ല സ്റ്റോറി. Claimax കണ്ണ് നിറയിച്ചു. 😍
സൂപ്പർ അറിയാതെ കണ്ണ് നീർ ഒഴുകി 👌👌👌👌👌👌
എനിക്കറിയില്ല ഇ കഥ ഞാൻ വായിക്കാൻ മറന്നുപോയോ ഇത്ര നല്ല കഥ നല്ല കഥ അവസാനം അടിപൊളി സൂപ്പർ 👌👌👌👌👏👏👏👏👏👏💖💞🌺💓💓🌺💞💖
Appo vayichille
Eathu njan orupadu thavannavayichatha vallatha feel Ikkayude voicile kealekkumbol adipoli 💕💕💕❤️🥰🤗❤️❤️
ഇക്ക അടിപൊളി സ്റ്റോറി ഒത്തിരി ഒത്തിരി ഇഷ്ട്ടം ആയി കണ്ണും മനസ്സും നിറഞ്ഞു അത്രയും മനോഹരം
Super story adipoli innu story nerathe annallo ennalum enthoru feel ayirunnu 🖤🤍🤎🧡💛💚💙💜♥️🥰😍
ഒരുപാട് ഇഷ്ടം തോന്നി കഥയും അവർ 2 പേരെയും.
വല്ലാത്ത ഒരു ഫീൽ ആണ് ഈ സ്റ്റോറി എത്ര കേട്ടാലും മടുക്കില്ല അതുകൊണ്ട് ഞാൻ ഇടയ്ക്ക് ഇടയ്ക്കു എടുത്തു കേൾക്കും 🥰
അടിപൊളി' ഒത്തിരി ഇഷ്ടപ്പെട്ടു. ഇങ്ങനെ സ്നേഹികാല്ലോ'' '' കരഞ്ഞു പോയി💕💕💕💕💞💞💕💕💕💕💞💕💕💞💕❤❤❤❤❤❤❤❤
സ്നേഹിച്ച ആണിനൊപ്പം ഒത്തിരി കാലം ജീവിക്കുക എന്നത് ഏതൊരു പെണ്ണിന്റെയും സ്വപ്നമാണ്........ 💝💝💝..... അവർ എല്ലായ്പോഴും പ്രണയിച്ചുകൊണ്ടിരിക്കും......... മരണം പോലും അവരെ ഒന്നിച്ചുപുൽകുമെങ്കിൽ they are the lucky couples, ❤️❤️❤️❤️💖💖💖. ഈ കഥ മുഴുവൻ കേട്ടുകഴിഞ്ഞപ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞിരുന്നു... 💞
Sathyam
പറയാൻ വാക്കുകൾ അത്രയും സൂപ്പർ അടിപൊളി അടിപൊളി 👍👍👍👍👍👍
Correct haseena
അവസാനം കണ്ണ് നിറഞ്ഞു super story 👍👌🥰
👌👌👌👌
Rashida correct supera😍😍❤❤
Eshttayi nalla story super eniyum nalla storykalkayi kathirikum👌🏻👍🏻
മനസിൽ സങ്കടം തോന്നുമ്പോൾ എല്ലാം ഞാൻ ഈ കഥ കേൾക്കും അത്രക്ക് ഇഷ്ടമാണ് ♥️♥️
Nisha aanoo married aanooda😍😍❤❤
@@Nisha.nisha0629 good morning sukamannoo 😍😍
@@Nisha.nisha0629 aanu enthu cheyyunnu evida veedu😍😍
കർണ്ണനട്ടെന്റ് സ്റ്റോറി ഇപ്പോൾ കാണുന്നില്ല എന്ത് പറ്റി വെയിറ്റ് ചെയുന്നു സൂപ്പർ സ്റ്റോറിക് ആയി
മനസിനെ വല്ലാതെ വിങ്ങലിലാക്കി.. സന്തോഷിപ്പിച്ച കഥ 👌താങ്ക്യൂ
Mm 👍
Super duper story
Kelkkumbol nammalodu parayukayano ennu thonnum
സൂപ്പർ ഒരുപാട് ഇഷ്ട്ടമായി ❤❤❤❤❤❤
Nice . Kooduthal Onnum parayanilla ... Athrakk super 👌
ചങ്കു പൊട്ടി ഞാനിപ്പോ ചത്തേനേ 😢😍❤ സൂപ്പർ
പൊളിച്ചു സൂപ്പർ സ്റ്റോറി...
Mm aanu 😍😍
Ancy fathima.👍👍👍👍❤❤❤❤
Vakkukal illa .sprr story inganeyum pranayikkam alle 🥰🥰🥰🥰👍👍👍
നല്ല സ്റ്റോറി. ഇക്കയുടെ വോയ്സിൽ കേട്ടപ്പോൾ മനസ്സിൽ കുളിരു കോരിയിട്ടപോലെ തോന്നുന്നു 🥰🥰
നല്ല. സ്റ്റോറി. സൂപ്പർ. വോയ്‌സ്. നെയ്സ്.
ഒന്നും രക്ഷയുംല്യ. നല്ല ഫീൽ ഉള്ള ഒരു super story. 👌👌👌
ചിലപ്രാണയങ്ങൾ അങ്ങനെ യാണ് നേവ് ഉള്ള ഒരുതരം സുഖനിമിഷങ്ങൾ 💏
Super story ikka
Ikkante voice l kelkkumbol vallatha feel 😍😍😍😍😍♥♥♥♥♥
ഒരുപാട് ഇഷ്ടംമായി കഥ 😌😌😌
Story 👌👌oduvil uffffff polichu👍
Super story orupadu ishtamayi
Super story👌🏻👏🏻👏🏻👏🏻😍... Excellent
അന്മാർഥമായിട്ടു നമ്മൾ ഒരാളെ സ്നേഹിച്ചാൽ അയാളെ ദൈവം നമുക്കു തന്നിരിക്കും
കോപ്പ് തരും.. കത്തിരുന്നോ 😡.. ദൈവത്തിന് ചിലരുടെ ജീവിതം വെറും തമാശ മാത്രം ആണ്.. അവരുടെ കണ്ണീരിന് പച്ചവെള്ളത്തിന്റെ വില പോലും കൊടുക്കില്ല.. എന്തോരം കാലുപിടിച്ചാലും കുലുക്കം ഇല്ലാണ്ട് ഇരിക്കും.. നെഞ്ച് പൊട്ടി വിളിച്ചാലും കരുണ ഇല്ലാത്ത ഇതിനെ ഓക്കേ ദെവം എന്ന് വിളിക്കാവോ 😏😡😡
കഥയിൽ വിഷ്ണു എന്ന പേര് കേൾക്കുമ്പോൾ എനിക്ക് വളരെ സങ്കടം തോന്നുന്നു പിന്നെ ആ പാട്ടും
അതെന്താ
@@muhammedmusthafapsmuhammed9234 അവൻ എൻറെ ലൗവർ ആയിരുന്നു ഇപ്പോൾ അങ്ങനെയല്ല
@@ammuthrikkakara2824 ആഹാ അടിപൊളി അയ്ൻ എന്തിനാ സങ്കടം എൻജോയ് 🙃
@@ammuthrikkakara2824 ipool married aayoo😍
@@kunjuvava342 no
സൂപ്പർ സ്റ്റോറി വല്ലാത്തൊരു ഫീൽ🌹🌹🌹🌹🌹🌹
Yess എനിക്കും 😊😊
Climax polichu ,story super ,parayaathe irikkaruthu oru prenayavum
Shibi vall enikk isttamayi e kadha adyam onnu karayichenkillum avasanam okke shubamayi avasanichu namuk isttapetta alludekoode jeevikuka ennath oru luck annu
Adipoli story...😍😍
Nice story. Ishtapetta aale thanne bagyamullavarkke kittu😍😍
Anjana kittillayoo
Enikk onnum parayanilla ente hrudayam bhayankara may nonthupoy ❤❤❤❤ adipoli suuuuuuuuuuppppper story ❤❤❤❤❤❤❤❤❤❤❤❤❤
Anamika thankyou nalla oru story thannathinu and super voiec ekka
👏👏👏👏👏അതിമനോഹരം 👌👌👌👌👌👌
No raksha super story
Super story ikkaaaa
Nalla story Anamika ❤️❤️❤️ Ikkayude voicile koodi akumbole oannum parayanilla💕💕💕❤️❤️❤️
Heart touching story 👌🏽👌🏽
Nalla story ♥️♥️♥️♥️💖💖💖💖💖💜💜💜💖💖
സൂപ്പർ ❤
സൂപ്പർ, ❤️👏
Climax super 👍👍👍👌👌👌👌👌👌👌
Palathavana vayichu😊
Kannuniranjupoyi last kettappl superstory
Woww super 👌👌👌
Supperstory good ❤️ fanstastic ❤️
Nice story ikka ❤️
ഒരുപാട് ഇഷ്ടം മായി ഈ സ്റ്റോറി സൂപ്പർ ❤❤❤❤
ഒരുപാട് ഇഷ്ട്ടായി കഥ
Onnum parayan illa super 😘😘😘😘😘
ശ്യോ എനിക്ക് വിഷ്ണുവേട്ടനെ (എന്റെ കെട്ട്യോൻ 🙈)മിസ്സ് ചെയ്യണു 😭😭😭.... ആ ഒരറ്റ പേര് കണ്ടതോണ്ടാ ഈ സ്റ്റോറി കണ്ടത്...എഴുത്തുകാരിയുടെ പേര് അനാമിക എന്നും (കാരണം ഞാനും ഒരു അനാമിക ആണ്.. അനാമിക വിഷ്ണു
.)ഇതിലെ നായകന്റെ പേര് വിഷ്ണു എന്നും ആയതോണ്ട് വായിക്കാൻ ഒരു ത്വര വന്നു 🔥സംഭവം പോളിയായിരുന്നു 💖
👌👌👌👌👌ഒന്നും പറയാനില്ല
Super orupad nallatharunnu
Eno veroru feel
Beautiful
Sup.
അടിപൊളി ♥️❤️
ഇന്നെന്താ നേരത്തെ വന്നെ😍😍😍😘😘😘😘
Oru change aaraa agrahikathee😁😁
@@ontheway2758 ok
@@ontheway2758 ഹായ്
@@ontheway2758 ഏത് ലിങ്ക്
@@ontheway2758 Hello
❤💞സൂപ്പർ സ്റ്റോറി ഇക്കാ 💞❤
Super story❤️❤️❤️❤️💕💕💕💕💕💕
Supper 👌👌👌story
Story orupaad ishttaayi😍😍
Hai sajna nalla story alle
Orupadu santhosham thonni😍😍😍
അയ്യോ ഒരു രെക്ഷേമില്ല 🥰🥰🥰🥰🥰❤❤❤❤❤
Arathi correct 😍😍❤❤
Super story 😍❤️❤️
What a feel❤
തല്ല സുപ്പർ കഥ ഇക്ക1 നിമിഷത്ത അവിവേഗത്തീനിം എന്തെങ്കിലു കാട്ടിയാൽ എന്ന് ആവേതന ഉണ്ടാക്
Super srory
Orupadu ishtam. Suuuperrr ❤️
Kala❣️❣️❣️❣️
Orupaadu ishttamayiiii
Like very much 👌👌👌👌
ബ്യൂട്ടിഫുൾ സ്റ്റോറി ഒത്തിരി ഇഷ്ടം
സൂപ്പർ
സൂപ്പർ 🌹🌹🌹
Wow...! Sooper
Adipoli story
സൂപ്പർ ❤️❤️❤️❤️❤️❤️
Super story ikka
അല്ലങ്കിലും ഇഷ്ടപെട്ട ആളുടെ കൂടെ ജീവിക്കുക അത് ഒരു വേറെ ഫീൽ തന്നെയാണ് 🥰🥰😘😘
❤️❤️❤️
@@shahulmalayil 🥰🥰
It's very amazing story
💕Last few lines really superb 💕
Ramzi correct 😍😍
Very Good story
അടിപൊളി 🥰🥰
സൂപ്പർ സൂപ്പർ❤️👍👌
Adipoli 😍👍