ആ ഭിക്ഷാടനസ്ത്രീയിലേക്ക് എത്തിയപ്പോൾ കണ്ടകാഴ്ച"ജീവൻറെവെളിച്ചം കുട്ടിക്ക്" Edappally news Eranakulam

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • • "ക്രൂരമായി ഇളിച്ചുകാണി... 👈"ക്രൂരമായി ഇളിച്ചുകാണിച്ചവൾ"ആ കുഞ്ഞിൻറെ കണ്ണിൽ കൃത്യമായിവായിക്കാം ജീവനവസാനിക്കുന്നുവെന്ന് Edappally
    #edappally#eranakulamnews#beggers#trivandrum#trivandrumnews#jasnamariamjames#mishelshajivargheese#tv19kerala#sanumohan#upcomingnews#keralanews#tv19newslive#tv19kerala#newslivevideos#keralalive#vaiganews#keralapolice#breakingnews#southlivenews#eranakulamnews#alapuzha#asianetnews#24newsmalayalam#marunadanmalayali#shajanskariya#mathrubhuminews#manoramanewsmalayalam#reportertv#drarunkumar#nikeshkumar#sujayaparvathy#theinvestigator#kasaragodnews#kannurnews#kozhikodenews#wayanadnews#malappuramnews#palakkadnews#thrisurnews#guruvayoornews#alapuzhanews#kottayamnews#kollamnews#pathanamthittanews#edukkinews#kanyakumarnews#tamilnadunews#karnatakanews#kochinews#thodupuzhanews#muvattupuzhanews

ความคิดเห็น • 2.6K

  • @MiniJose-vx7ez
    @MiniJose-vx7ez 11 หลายเดือนก่อน +3411

    ഇത്രയും വലിയ റിസ്ക് എടുത്ത് അന്വേഷിച്ച നിങ്ങൾക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ മേലിലും ഇതുപോലുള്ള അന്വേഷണങ്ങൾ തുടരുക😮😢👍👍👍🙏

    • @shelvijobinvarghese2292
      @shelvijobinvarghese2292 11 หลายเดือนก่อน +23

      You are wonderful ❤

    • @vijayansajitha5581
      @vijayansajitha5581 11 หลายเดือนก่อน +11

      അഭിനന്ദനങ്ങൾ 🙏

    • @MrVKKMenon
      @MrVKKMenon 11 หลายเดือนก่อน

      melilum anveshanam thudaraano? arrku vendi? enthinu vendi? ethra police udyogastharanu avide duty kku nilkunathu? fine adikkan vendi mathram kazhukan mare pole nokki nilkkukayanu. ethonum avrde kannil pedilla. e themmaditharavum kallatharavum bhikshakkar ennu parayunna ee fraudukal kanikkunnathu police karude kanmunnil alle?

    • @NaaafStars
      @NaaafStars 11 หลายเดือนก่อน +2

      Great 👍👍

    • @sushamajayan7621
      @sushamajayan7621 11 หลายเดือนก่อน +2

      ഒരിക്കൽ പാലക്കാട്‌ എന്റെ വീട്ടിൽ പോയി തിരികെ വരുമ്പോൾ ഇതുപോലെ കണ്ടു കാറിന്റെ ചില്ലു തുടച്ചു കൊടുത്തും മറ്റും ക്യാഷ് വാങ്ങുന്ന ഒരു സ്ത്രീയെ അങ്കമാലി ഭാഗത്താണ് തോനുന്നു. ശ്രദിച്ചാപ്പോൾ എന്തോ നല്ല വിഷമം തോന്നി അവരുടെ ഒക്കത്തു അതും പെരുവെയിലിൽ ഒരു കുഞ്ഞിനെ എടുത്തുകൊണ്ടു... കുഞ്ഞങളെ വെയിൽ കൊള്ളിച്ചു കൊണ്ടു ഇവര് കാണിക്കുന്ന ഈ ക്രൂരത ഇനി എങ്കിലും അവസാനിപ്പിക്കണം പാവം ഒന്നും അറിയാത്ത കുഞ്ഞങ്ങൾ എന്ത് പിഴിച്ചു..... മാറ്റങ്ങൾ ഉണ്ടാകണം

  • @divyasworld2260
    @divyasworld2260 11 หลายเดือนก่อน +3248

    ഇതിനു വേണ്ടി റിസ്ക് എടുത്തു ഇങ്ങിനെ ഒരു നല്ല ബോധം ജനങ്ങളിലേക്ക് എത്തിക്കുന്ന സഹോദരന്മാർക്ക് ബിഗ് സല്യൂട്ട് 🙏

    • @vineeshvineesh8160
      @vineeshvineesh8160 11 หลายเดือนก่อน +6

      ച്ച്ട്ട് ൻ. പറഞ്ഞ് എലേ അക്കുഞ്ഞിയാ മു ഖു എന്നത്. അ മുഖം. ക്ക ണ്ടിട്ട്‌ അണ്. കെടുക്കുന്നത്. പിനേ സി ഖിനലിൽ. നിൽക്കുന്നാ അൾക്ക് അക്കുഞ്ഞു മുഖം ക്ക ണുമ്പോൾ. കെടു.ക്ക തേ.. തേന്നി ഇല്ലാ അ... അത്. സി ഖിന് ലിൽ. നിൽക്കുമ്പോൾ.. അക്കുഞ്ഞ്. അരുടെ. എന്ന്.

    • @jaleelkc836
      @jaleelkc836 11 หลายเดือนก่อน +4

      🙏🙏🙏

    • @VihwalNihwal
      @VihwalNihwal 11 หลายเดือนก่อน +1

      😊🎉

    • @bindubindu2397
      @bindubindu2397 11 หลายเดือนก่อน +7

      രണ്ടാമത് കണ്ടപ്പോൾ ആ കുഞ്ഞിനെ രക്ഷിക്കാമായിരുന്നില്ലേ ? 😢😢

    • @Muraleedharan-n4v
      @Muraleedharan-n4v 11 หลายเดือนก่อน +3

      കേരളത്തിലെ പ്രബുദ്ധർക്കാണ് ബോധം.

  • @mnv56
    @mnv56 11 หลายเดือนก่อน +2060

    റിസ്ക് എടുത്ത് ജനനന്മക്കായി ചെയ്യുന്ന കാര്യങ്ങൾക്ക് അഭിനന്ദനങ്ങൾ 👌🌹

  • @suryasoorya6883
    @suryasoorya6883 11 หลายเดือนก่อน +730

    സർ നിങ്ങൾ വളരെ സൂക്ഷിക്കണം അവർക്കു സപ്പോർട്ട് ആയി മലയാളികളും ഉണ്ട്. നേർ ദിശയിൽ സഞ്ചരിക്കുന്ന സർ ടീമിനും big salute

    • @philipmervin6967
      @philipmervin6967 11 หลายเดือนก่อน +20

      ജീവൻ പണയം വെച്ചുള്ള അന്വേഷണം ആണിത്

    • @prssadkm3363
      @prssadkm3363 11 หลายเดือนก่อน +7

      Yes so risky task😮😮.....

    • @Safansalman-l5m
      @Safansalman-l5m 11 หลายเดือนก่อน +7

      Bro sukishikkanam

    • @thomaspjohn3075
      @thomaspjohn3075 11 หลายเดือนก่อน +3

      Great

    • @parkjiminslostjamsmaker3993
      @parkjiminslostjamsmaker3993 10 หลายเดือนก่อน +1

      Egane jevan panayam vechu cheyunna edhaehathinnu namale support cheyante?

  • @SruthyprasanthSruthyprasan-w3b
    @SruthyprasanthSruthyprasan-w3b 11 หลายเดือนก่อน +372

    Sir ഇത്ര റിസ്ക്ക് എടുത്തു ഞങ്ങളിൽ എത്തിച്ച സാറിന് ബിഗ് സല്യൂട്ട്.. 🙏

  • @SmilingCherryBlossoms-kx4lk
    @SmilingCherryBlossoms-kx4lk 11 หลายเดือนก่อน +1237

    താങ്കളെപോലെയുള്ള ആളുകളെയാണ് കേരളത്തിൽ വേണ്ടത് ഇത്രയും വിലപ്പെട്ട ഒരു മെസ്സേജ് തന്ന താങ്കൾക്ക് വാക്കുകളില്ല 👏👏👏👏👏👏👏👏

    • @പ്രയാണം
      @പ്രയാണം 11 หลายเดือนก่อน +5

      ഇത് പോലുള്ളവർ ആലുവ ശിവരാത്രി മണപ്പുറത്ത് എത്തിയിട്ടുണ്ട് എന്നറിയാൻ കഴിഞ്ഞു.

    • @IjasajmalA
      @IjasajmalA 11 หลายเดือนก่อน

      💯👍

  • @remanidamodaran6365
    @remanidamodaran6365 11 หลายเดือนก่อน +1723

    വളരെ നല്ല ഒരു കാര്യമാണ് നിങ്ങൾ ചെയ്യുന്നത്. ഇതൊക്കെ ആളുകൾ അറിയണം. അധികാരികൾ അറിയണം. നിങ്ങളുടെ ഈ ഉദ്യമം വിജയിക്കട്ടെ

    • @ardravasu184
      @ardravasu184 11 หลายเดือนก่อน +26

      എന്ത് അധികാരികൾ, ധിക്കാരികൾ!

    • @Handlewithcare86
      @Handlewithcare86 11 หลายเดือนก่อน +40

      അധികാരികൾ അറിഞ്ഞിട്ടു എന്ത് കാര്യം.. അവർക്കു ഇതൊന്നു നോക്കാൻ നേരം ഇല്ല... ഉള്ള സമയം സ്വന്തം പോക്കറ്റ് നിറക്കാൻ ഉള്ള കഷ്ടപ്പാടിലാണ് അവർ 😂😂

    • @Ugitddgh
      @Ugitddgh 11 หลายเดือนก่อน +3

      👍🏻👍🏻👍🏻

    • @omanapurushan9468
      @omanapurushan9468 11 หลายเดือนก่อน +1

    • @maninr359
      @maninr359 11 หลายเดือนก่อน +11

      😢 മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തണം

  • @muhammadrafi5414
    @muhammadrafi5414 11 หลายเดือนก่อน +837

    അധികാരികളും നിയപാലകരും നോക്കുകുത്തികളാവുമ്പോൾ ജനങ്ങളുടെ നന്മക്കായി റോട്ടിലിറങ്ങിയ നിങ്ങൾക്ക് അഭിനന്ദനങ്ങൾ

    • @vijayansajitha5581
      @vijayansajitha5581 11 หลายเดือนก่อน +3

      സത്യം

    • @Homoeopathy_for_Health
      @Homoeopathy_for_Health 11 หลายเดือนก่อน

      പിണറായി തെണ്ടിയുടെ പിറകെ പോലീസ് പോകരുത്. അവൻ ഒന്നാം നമ്പർ ക്രിമിനലാണ്. നിങ്ങൾ യോഗ്യനായ പോലീസ് ഉദ്യോഗസ്ഥനാണ്. രാഷ്ട്രീയ യാചകരല്ല

    • @ssblock5075
      @ssblock5075 11 หลายเดือนก่อน +5

      ജീവൻ പണയം വെച്ച് ഇറങ്ങുന്ന മാത്രം മിച്ചം... ഇവറ്റകളുടെ പിന്നിൽ ആരൊക്കെ കാണും എന്ന് ആർക്ക് അറിയാം

    • @kindhearted2802
      @kindhearted2802 11 หลายเดือนก่อน +2

      Evide oru government um policum undo, so pathetic.

  • @das4609
    @das4609 10 หลายเดือนก่อน +20

    നിങ്ങൾ വളരെ വലിയ കാര്യമാണ് ചെയ്യുന്നത്. നിങ്ങളുടെ ജീവൻ പണയം വെച്ച് ചെയ്യുന്ന പ്രവർത്തിയാണ് സൂക്ഷിക്കുക. നിങ്ങളെ അപായപ്പെടുത്താൻ ഇവരുടെ ഗാങ്ങിൽപെട്ടവർ പലയിടത്തായി മറഞ്ഞു നിൽപുണ്ടാകും. സുരക്ഷക്കായി കുറച്ച് പേരെ അവിടവിടെ നിർത്തിയതിനുശേഷം ഇത്തരം കാര്യങ്ങൾക്ക് ഇറങ്ങുക. നിങ്ങളെ പോലുള്ളവരുടെ നഷ്ടം ഞങ്ങളുടെയും നഷ്ടമാണ്🙏.

  • @HabeebaWayanad
    @HabeebaWayanad 11 หลายเดือนก่อน +37

    ഇത് ജനങ്ങൾ ഇടയിൽ കാണിച്ചു തന്ന സർ ഒരായിരം thanks🙏🙏ഇതൊന്നും സർക്കാറും, പോലീസും കണ്ണുനിലെ. സർക്കാർ ശക്തമായ നടപടി കൊണ്ടുവരണം.

  • @nishdhaameen1323
    @nishdhaameen1323 11 หลายเดือนก่อน +524

    ഏതറ്റം വരെ പോകേണ്ടി വന്നാലും കാണേണ്ടവരെയൊക്കെ കാണേണ്ടിവന്നാലും നിങ്ങൾ ഈ dhawthyam പൂർത്തിയാക്കണം... Big സല്യൂട്ട് 💞💞💞💞

    • @creedm8194
      @creedm8194 11 หลายเดือนก่อน +2

    • @Delhimallus-f6x
      @Delhimallus-f6x 11 หลายเดือนก่อน +3

      Full support ❤

    • @prajilt3912
      @prajilt3912 11 หลายเดือนก่อน +2

      Oralum cash kodukkathirikka

    • @PassionworldAsiaz
      @PassionworldAsiaz 11 หลายเดือนก่อน +2

      Full support

  • @littlebadri53
    @littlebadri53 11 หลายเดือนก่อน +461

    നിയമപാലകർ കണ്ണ് തുറക്കൂ. ഇതുപോലുള്ളവരേ നമ്മ്മുടെ നാട്ടിൽനിന്നും ഓടിക്കൂ.നമ്മുടെ കുഞ്ഞുങ്ങൾ രക്ഷപെടട്ടെ.

  • @Ameencpthazhekode
    @Ameencpthazhekode 11 หลายเดือนก่อน +304

    കേരളം ഭിക്ഷാടന നിരോധിത മേഖലയായി ഗവൺമെൻറ് പ്രഖ്യാപിക്കണം ഓരോ പഞ്ചായത്തും മുനിസിപ്പാലിറ്റിയും സർക്കുലറുകൾ ഇറക്കുകയും ഗവൺമെൻറ് തലത്തിൽ നടപടികൾ എടുക്കുകയും വേണം അങ്ങനെ ചെയ്താൽ പൊതുജനങ്ങൾക്കും ധൈര്യമായി തന്നെ നടപടികളിലേക്ക് പോവാം

    • @prashantik7818
      @prashantik7818 11 หลายเดือนก่อน +2

      ആര് ചെയ്യാൻ😂😂😂

    • @sujithac1315
      @sujithac1315 11 หลายเดือนก่อน +2

      ശരിയാണ്

    • @sandeeptvp
      @sandeeptvp 11 หลายเดือนก่อน

      Yes

    • @TokyoGaming-ie4wd
      @TokyoGaming-ie4wd 11 หลายเดือนก่อน

      😢

    • @SathyaNarayananpotty
      @SathyaNarayananpotty 11 หลายเดือนก่อน

      Appoll serikkum ulla bhishakar engane jeevikkumm😮

  • @faisalriya8095
    @faisalriya8095 11 หลายเดือนก่อน +19

    Sir നിങ്ങൾ സൂക്ഷിക്കണം ഇവർ വലിയ ഒരു ഗാങ് ആണ് ഇത്രയും എഫർട് എടുത്ത് ഇതൊക്കെ ജനങ്ങൾക്ക് മുന്നിൽ എത്തിക്കുന്നതിന് നന്ദി 🙏🏻🤲🏻

  • @amrithrajkariyal9115
    @amrithrajkariyal9115 11 หลายเดือนก่อน +30

    നിങ്ങൾ ചെയ്യുന്നത് തികച്ചും അഭിനന്ദനം അർഹിക്കുന്ന ഒരു ജോലിയാണ്, എറണാകുളത്തു മാത്രമല്ല ഇതരകാർ ഉള്ളത് കോഴിക്കോടും ഉണ്ട്. ആ കുട്ടികൾ അവരുടേത് ആവാൻ സാധ്യത കുറവാണു. നല്ല ചൂടുള്ള ക്ലൈമറ്റ് ആണ് ഇപ്പോൾ... പക്ഷെ ഇവർ കുഞ്ഞുങ്ങളുമായി രാവിലെ മുതൽ സിഗ്നലിൽ നിൽപ്പുണ്ടാവും... എനിക്ക് തോന്നുന്നത് ഇവിടുന്നു കുട്ടികളെ തട്ടിക്കൊണ്ടുപോയി അവരുടെ നാട്ടിൽ ഉപയോഗിക്കുന്നുണ്ടാവും. വേറെ നാട്ടിൽ നിന്നും തട്ടി കൊണ്ടുവരുന്ന കുട്ടികളുമായി ഇവിടെയും ഭിക്ഷ എടുക്കുന്നു. എന്തായാലും ഇത് നിർത്തണം.. കുട്ടികളെ ഇങ്ങിനെ കൊണ്ട് നടന്നു ഭിക്ഷ യാചിക്കുന്നത് ശരിയല്ല. എട്ടും പൊട്ടും തിരിയാത്ത കുഞ്ഞുങ്ങൾ ആണ് അവർക്കു പ്രതികരിക്കാൻ കഴിയില്ല , അവർക്കു വേണ്ടി നമുക്കെ പ്രതികരിക്കാൻ കഴിയൂ. കുഞ്ഞുങ്ങളെ രക്ഷിക്കണം... തീർച്ചയായും നിങ്ങൾക്ക് അതിനു സാധിക്കട്ടെ .. ഈശ്വരാനുഗ്രഹം ഉണ്ടാവും.

  • @vna-sh1bq
    @vna-sh1bq 11 หลายเดือนก่อน +172

    മറ്റു മാധ്യമങ്ങളിൽ നിന്ന് വ്യത്യസ്തമായി സമൂഹത്തിനു വേണ്ടി ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ ❤

  • @sajithaac9096
    @sajithaac9096 11 หลายเดือนก่อน +369

    ആ കുഞ്ഞിന്റെ ദയനീയമായ മുഖം കണ്ടിട്ട് എന്റെ മനസ്സിൽ ഒരു വല്ലാത്ത വിങ്ങൽ .. 😢😢😢

    • @kayyuchemmuchemmu1633
      @kayyuchemmuchemmu1633 11 หลายเดือนก่อน +1

      😢

    • @miflaac9663
      @miflaac9663 11 หลายเดือนก่อน +3

      😢😢 കാക്ക് റബ്ബേ

    • @shuhaib5482
      @shuhaib5482 11 หลายเดือนก่อน +1

      😢

    • @inshafathima1894
      @inshafathima1894 11 หลายเดือนก่อน +5

      ആ കുഞ്ഞിന്റെ മുഖം കാണിക്കുന്ന സെക്കന്റിൽ ഞാൻ കണ്ണടച്ചു. അത്തരം മുഖങ്ങൾ ഹൃദയത്തിൽ പതിഞ്ഞാൽ സഹിക്കാൻ കഴിയില്ല. മറക്കാനും കഴിയില്ല. ഇടക്കിടക്ക് ഓർമ വന്ന് മനസ് മുറിപ്പെട്ടു കൊണ്ടിരിക്കും 😢😢. പാവം dress ഇല്ലാതെ...... 😭😭. ഇത് കണ്ടപ്പോൾ ഞാൻ പോയി എന്റെ ഉറങ്ങികിടക്കുന്ന 2 വയസ് ആവാത്ത mole കെട്ടിപിടിച് സങ്കടത്തോടെ കിടന്നു.. 😭😭

    • @Delete_direct
      @Delete_direct 11 หลายเดือนก่อน

      @@inshafathima1894ഡ്രസ് ഇട്ട് കൊടുക്കാതെ ആണ് സിംപതിക്ക് വേണ്ടി

  • @azeezakool2627
    @azeezakool2627 11 หลายเดือนก่อน +704

    ആകുട്ടിയെ കണ്ടെത്തണം
    അവരെ പിടിച്ച്പോലീസിൽ ഏൽപ്പിക്കണം

    • @FaizalFaizal-he4bz
      @FaizalFaizal-he4bz 11 หลายเดือนก่อน

      Policilo.paniyedukkila.madiyanmaar.

    • @faseelapp8309
      @faseelapp8309 11 หลายเดือนก่อน +38

      Police നു പോയി പിടിച്ചു കൂടെ? ഇത്രയും ഇവർ കാണിച്ചു കൊടുത്തു.... ഇനി bakki police ചെയ്യണം.... അവർ വെറും ഭിക്ഷ യാചിക്കുന്നവരാണെങ്കിൽ അവർ എന്തിനു ഓടണം?

    • @idukkikaari3736
      @idukkikaari3736 11 หลายเดือนก่อน +4

      Athe.. please avare kandethu..

    • @vanajaclt8744
      @vanajaclt8744 11 หลายเดือนก่อน +6

      ഏത് പോലീസിൽ?😅

    • @ColoursmusicalArts
      @ColoursmusicalArts 11 หลายเดือนก่อน +3

      Kuttiye kandupedikkkammm full support cheyanam ellavarum link share cheyuuu

  • @LubainaShareef-kn3ch
    @LubainaShareef-kn3ch 11 หลายเดือนก่อน +44

    താങ്കൾ എത്ര മനോഹര മായി കണ്ടു പിടിച്ചു ജനങ്ങളിൽ വിശ്വാസം വരാൻ എല്ലാതെളിവുകളും നൽകുന്നു ഇതു കണ്ടെങ്കിലും ജനങ്ങൾ ഒറ്റകെട്ടായി നിന്നാൽ നമ്മുടെ കുഞ്ഞുങ്ങൾ ഏറെ കുറേ അവരിൽ നിന്നും രക്ഷിക്കാൻ കഴിയും അവരെ നമ്മുടെ നാടുകളിൽ നിന്നും കരകടത്താൻ കഴിയും ഇതു പോലെ അറിവുകൾ ജനങൾക്ക് ആവശ്യം 👍👍

    • @royalfan1174
      @royalfan1174 11 หลายเดือนก่อน

      Nammalude anukamba manobhavam kurachal mathi . Bhikshadanam nadathunna sthreekal bhooribhagavum criminals anu .bihar jharkhand thudangiya areayile aalkar anu ethil bhoorbhagavum. Nammal oru help cheyyaruth paisa kittathe varumbol thanne poykolum

  • @saiboonathpallikal9579
    @saiboonathpallikal9579 11 หลายเดือนก่อน +30

    ഏത് പാർട്ടി ഭരിച്ചാലും വേണ്ടില്ല.
    ഇങ്ങനെ ഉള്ളവരെ കേരളത്തിലേക്ക് കടക്കാൻ പോലും സമ്മദിക്കരുത്.
    അവരുടെ കയ്യിൽ എല്ലാ കുഞ്ഞുങ്ങളെയും പോലീസ് കണ്ടെത്തി അവരെ യഥാർത്ഥ മാതാപിതാക്കൾക്ക് എത്തിച്ചു കൊടുക്കാൻ. ശ്രെമിക്കണം 🙏🙏🙏🙏.
    ഭിക്ഷാടനം നിർബന്ധംമായി നിർത്തലാക്കണം.
    കേരളാ പോലീസ് വിജാരിച്ചാൽ ഒരു ടീം ഉണ്ടാവില്ലേ 😢

  • @sandhyakrishnakumar5693
    @sandhyakrishnakumar5693 11 หลายเดือนก่อน +121

    നിങ്ങൾചെയ്യുന്ന നല്ല കാര്യമാണ്. തീർച്ചയായും ഭഗവാന്റെ അനുഗ്രഹം കിട്ടും ❤️

  • @swamyrp2560
    @swamyrp2560 11 หลายเดือนก่อน +85

    ഞാൻ തിരുവനന്തപുരം സിറ്റിയിൽ ദിവസം കാണുന്നതാണ് ശരിക്കും താങ്കൾ ചെയ്ത വീഡിയോ അഭിനന്ദനം അർഹിക്കുന്നതാണ് പോലീസ് നോക്കുകുത്തികളെ പോലെ നിൽക്കൂമ്പോൾ
    വളരെ നന്ദിയുണ്ട് സുഹൃത്തേ സന്തോഷം തോന്നുന്നു

  • @sheejadinesan
    @sheejadinesan 11 หลายเดือนก่อน +109

    നിയമ സംവിധാനങ്ങൾ ചെയ്യേണ്ടത് നിങ്ങൾ ചെയ്യുന്നു ..അഭിനന്ദനങ്ങൾ

  • @nirmaladevi1323
    @nirmaladevi1323 11 หลายเดือนก่อน +13

    Bro..... നിങ്ങൾ വളരെ വളരെ ഹൃദയഭേദകമായ, അത്ഭുതകരമായ ഒരു പ്രവൃത്തി യിലേക്കാണ് ഇറങ്ങിയിരിക്കുന്നത്.... നിങ്ങൾ ക്ക് എല്ലാവിധ സപ്പോർട്ടും 👏👏👏... All the very Best 🎉🎉🙏🏻

  • @sajifasil1580
    @sajifasil1580 11 หลายเดือนก่อน +12

    ഒരുപാട് മക്കൾ മിസ്സ്‌ ആകുന്നുണ്ട് ഇത് പോലെയുള്ള അന്നെഷണം ശക്തമായ രീതിയിൽ തന്നെ മുന്പോട്ട് പോകട്ടെ, ദൈവം അനുഗ്രഹിക്കട്ടെ

  • @Than_os
    @Than_os 11 หลายเดือนก่อน +434

    Bro ആ കുഞ്ഞിനെ എങ്ങെനെ എങ്കിലും രക്ഷിക്കണം...എന്നെ കൊണ്ട് എന്തെങ്കിലും സഹായം നിങ്ങൾക്ക് ഉണ്ടാവുമെങ്കിൽ ഞാനും വരാം..you are a real life hero..salute 🙏.. Kerala police എന്തെടുക്കുവാ പാവം കുഞ്ഞുങ്ങൾ ഉറ്റവരെ കാണാതെ ഇതുപോലെ ഉള്ളവരുടെ കൈയിൽ.. ഓർക്കുമ്പോൾ തന്നെ വല്ലാത്ത വിങ്ങൽ 😭

  • @shaijajose6942
    @shaijajose6942 11 หลายเดือนก่อน +41

    Big salute🙋‍♀️... Ee വർഗത്തിനെ നമ്മുടെ nattil നിന്ന് തുരത്താൻ നിങ്ങൾക്കു കഴിയട്ടെ..നമ്മുടെ മക്കൾ സുരക്ഷിതരാവട്ടെ... എല്ലാ ആശംസകളും നേരുന്നു...

  • @naymardasilvasantosjr
    @naymardasilvasantosjr 11 หลายเดือนก่อน +178

    ആ കുട്ടിയെ അതിന്റെ മാതാപിതാക്കൾക്ക് തിരിച്ചു കിട്ടട്ടെ 🙏🙏🙏

  • @bharathibharathi4486
    @bharathibharathi4486 2 หลายเดือนก่อน

    താങ്കളുടെ ദൗത്യം മലയാളികളെയും ഇവിടെത്തെ ഉദ്യോഗസ്ഥരുടെയും കണ്ണ് തുറക്കുവാൻ സഹായിക്കട്ടെ.

  • @alexclemorine6223
    @alexclemorine6223 11 หลายเดือนก่อน +17

    This is called journalism!!! Hats off 👏👏👏

  • @manisstudio1388
    @manisstudio1388 11 หลายเดือนก่อน +56

    ബിഗ് സല്യൂട്ട് റിസ്ക് എടുത്ത് ജനനന്മക്കായി ചെയ്യുന്ന കാര്യങ്ങൾക്ക് അഭിനന്ദനങ്ങൾ

  • @nakshathra7220
    @nakshathra7220 11 หลายเดือนก่อน +171

    ചേട്ടാ ആ കുഞ്ഞിനെ കണ്ടെത്തി രക്ഷിക്കണം 😢
    ഈ നാശങ്ങളെ കേരളത്തിൽ നിന്ന് ഓടിക്കാൻ അധികാരികൾ തയ്യാറാകണം

    • @neenavasudevan9381
      @neenavasudevan9381 11 หลายเดือนก่อน +3

      Sathyam

    • @AREBJOB
      @AREBJOB 11 หลายเดือนก่อน +2

      ഒരു പൈസയും കൊടുക്കരുത്

    • @sivanandan8378
      @sivanandan8378 11 หลายเดือนก่อน

      ശരിയാ ഭിക്ഷ കൊടുക്കരുത്

    • @vishnumr8014
      @vishnumr8014 11 หลายเดือนก่อน

      കേരളം ബംഗാളിക്ക് വിറ്റ് ഇവന്മാർക്ക് കേരളത്തിൽ എന്തു ആകാം ആരും ചോദിക്കാൻ ഇല്ല

    • @sumadinesh3159
      @sumadinesh3159 11 หลายเดือนก่อน

      O8⁹​@@neenavasudevan9381

  • @sunuvarghese2500
    @sunuvarghese2500 11 หลายเดือนก่อน +191

    കുഞ്ഞുങ്ങളെ രക്ഷിക്കണം... 🙏

  • @krishnadev.g4320
    @krishnadev.g4320 10 หลายเดือนก่อน +2

    സഹോദര അങ്ങ് പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്... ഞാനും കുറവർഷങ്ങൾ അന്യസംസ്ഥാനത്ത് ജീവിച്ചതാണ്... അവിടെയൊന്നും ഇത്രേം ഭിക്ഷാടനക്കാരെ കണ്ടിട്ടില്ല... അവിടെയൊക്കെ ഇങ്ങനെ ഉള്ളവരും കുഞ്ഞുങ്ങളെയും ഒക്കെ കണ്ടിട്ടുണ്ട്
    ... അവർ അവിടെ കഷ്ട്ടപെട്ട് പണിയെടുത്താണ് ജീവിക്കുന്നത്..മതിലുകെട്ടാനും... റോഡുപണിക്കും... വലിയ വലിയ ബിൽഡിംഗ്‌ കെട്ടനുമൊക്കെയാണ് പോകുന്നത്... അവിടെയും കണ്ടിട്ടുണ്ട്... കുഞ്ഞുമക്കളെ.. അവർ ആ മക്കളെ അടുത്തുള്ള മരത്തിലോ തൊട്ടില് കെട്ടി അതിലുകിടത്തും മുതിർന്നകുഞ്ഞുങ്ങളുണ്ടെങ്കിൽ അവർ നോക്കും.. നമുക്ക് വിഷമം തോന്നും.... പക്ഷെങ്കില് അവർക്കതു ശീലമാണ്... അവരുടെ ഭക്ഷണം ആണെങ്കില് ഉണക്കറൊട്ടിയും കുറച്ച് ഉരുളകിഴങ്ങു സബ്ജിയും... സഹോദരൻ പറഞ്ഞപോലെ നമ്മൾ മലയാളികൾക്ക് ഇതൊക്കെ കാണുബോൾ വിഷമമാണ്.... ഞാനും കൊടുത്തിട്ടുണ്ട് ആ കുഞ്ഞുങ്ങൾക്ക് ബിസ്‌ക്കറ്റും മോന്റെ കളിപ്പാട്ടവും.. പക്ഷെ ഇപ്പോൾ അവിടെയൊക്കെ നല്ലമാറ്റമൊക്കെ വന്നു.... നമ്മുടെ നാട്ടിലാണെങ്കിൽ ഇവർക്ക് ഭിക്ഷ കൊടുക്കരുത് എന്നുപറയും... പക്ഷെ ഇടപ്പള്ളി പോലുള്ള പ്രധാന ഇടങ്ങളിലൊക്കെ ഇവർ കുഞ്ഞുങ്ങളെയും കൊണ്ട് നിയമപാലകരുടെ കൺ മു ൻപിലൊക്കെയാണ് ഭിക്ഷ നടത്തുന്നത്.... ഇതെങ്ങനെയാണ് തടയുക....നമ്മൾ എല്ല്ലാവരും ഒറ്റകെട്ടായിശ്രമിച്ചാലേ ഇത് നടക്കൂ.... നമ്മളുടെ കുഞ്ഞു മക്കളെ
    രക്ഷിക്കണം....😢🙏

  • @issaccj2746
    @issaccj2746 11 หลายเดือนก่อน +19

    ഇതാണ് റിപ്പോർട്ടിങ് 👍🏻👍🏻👍🏻

  • @jolsamathew6629
    @jolsamathew6629 11 หลายเดือนก่อน +447

    അനിയൻ എത്ര കഷ്ട്ടപെടുന്നു😔 government കണ്ണടച്ചിരിക്കുകയാണ്😢 ദയവായി ആരും പൈസ കൊടുക്കല്ലേ.

    • @kavyasreekutty8050
      @kavyasreekutty8050 8 หลายเดือนก่อน

      ഞൻ എങ്ങനാ ഉള്ളവർക് കൊടുക്കും ആയ്യിരുന്ന ഈ വീഡിയോ കണ്ടതിൽ ഇനി kodukilla

  • @kelappan556
    @kelappan556 11 หลายเดือนก่อน +61

    ഇത് ഇനി അനുവദിക്കാൻ പറ്റില്ല...ജനങ്ങൾ സംഘടിച്ച് നേരിടേണ്ടി വരും❤❤

  • @craftandtips5470
    @craftandtips5470 11 หลายเดือนก่อน +109

    ആ കുഞ്ഞുങ്ങളെ രക്ഷിക്കണേ🙏

  • @hajusheri3206
    @hajusheri3206 11 หลายเดือนก่อน +8

    ഇങ്ങനെയുള്ള സാർനെയാണ് ഈ നാടിന് ആവിശ്യം 👍

  • @bindhumani4051
    @bindhumani4051 11 หลายเดือนก่อน +8

    മോനെ ഇത് കണ്ടിട്ട് മനസിന വല്ലാത്ത വേദനയാണ് മോനെ ആ കുഞ്ഞിനെ നീ നഷ്ടപ്പെടു😊ത്തരതായിരുന്നു .തങ്കം പോലത്തെ ഒരു മോൻ ആരുടെ കുഞ്ഞാണ് 😭

  • @foodtravelfestival
    @foodtravelfestival 11 หลายเดือนก่อน +206

    നല്ല പ്രതികരണത്തിന് അഭിനന്ദനങ്ങൾ 👍👍👍👍

  • @BeenaRavi-up5lz
    @BeenaRavi-up5lz 11 หลายเดือนก่อน +113

    ബിഗ് സലൂട്ട് സഹോദര ഒരു കുഞ്ഞിനെയങ്കിലും അമ്മക്ക് തിരിച്ച് കൊടുക്കാൻ പറ്റട്ടെ പെരും കള്ളികൾ ഒന്നും കൊടുക്കരുത്

  • @vanajamukundan7145
    @vanajamukundan7145 11 หลายเดือนก่อน +354

    ഇതൊന്നും കാണാൻ പോലീസിന് കണ്ണില്ല നിങ്ങളുടെ ശ്രമം വിജയിക്കട്ടെ

  • @avenuemedia5587
    @avenuemedia5587 11 หลายเดือนก่อน +5

    ഒരേ സമയത്ത് ഇതുപോലുള്ള സ്ഥലത്ത് ഇതുപോലെ നല്ല കുറച്ചു ടീം ഇറങ്ങിയാൽ പലരുടേയും കുടുംബത്തിലെ കുഞ്ഞുങ്ങളെ തിരിച്ച് കിട്ടാനും ഇതുപോലുള്ള ഭിക്ഷാടകരെ ഈ രാജ്യത്ത് നിന്നും ഉന്മൂലനം ചെയ്യാനും മറ്റ് രാജ്യങ്ങളുടെ മുന്നിൽ നാണം കെടാതിരിക്കാനും ഇത് ഒരു അവസരം ആവട്ടെ, ഇതിൽ പങ്കാളിയാകാൻ ഞാനും തയ്യാർ

  • @muhammedIhsan-wp4cp
    @muhammedIhsan-wp4cp 11 หลายเดือนก่อน +10

    നിങ്ങൾ കാരണം 20 ലക്ഷം ജനങ്ങൾ ഇത് അറിയാൻ കാരണമായി big salute 😊

  • @smithap3763
    @smithap3763 11 หลายเดือนก่อน +903

    ആ കുട്ടി അവരുടേത് തന്നെ ആയിരിക്കുമോ. അല്ലാന്നുണ്ടേൽ ആ കൊച്ചിന്റെ അമ്മ എത്ര വേദനിക്കുന്നുണ്ടാവും. 🙏🙏

    • @manasishiva7247
      @manasishiva7247 11 หลายเดือนก่อน +53

      ആ കുഞ്ഞിനെ എത്ര വേദനിപ്പിക്കുന്നുണ്ടാവും അവർ..അതിന്റെ മുഖത്തെ ഭയം അതാണ്

    • @renjumol415
      @renjumol415 11 หลายเดือนก่อน +33

      Kunjine rekshapeduthuka

    • @mayachandrathil
      @mayachandrathil 11 หลายเดือนก่อน +9

      സത്യം😢

    • @ramyat135
      @ramyat135 11 หลายเดือนก่อน +3

      Super 🎉

    • @muneerm8969
      @muneerm8969 11 หลายเดือนก่อน +2

      ഞൻ കണ്ണൂർ ആണ് ഇതു ഇവരുടെ കുഞ്ഞു തന്നെയാണ് ഇവർക്കു കുറെ കുട്ടികൾ ഇണ്ട്

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l 11 หลายเดือนก่อน +260

    കുട്ടികളുടെ കാര്യത്തിൽ കാര്യാമായ അന്വേഷണം നടത്തണംചിലപ്പോൾ അവരുടെ കുട്ടി ആയിരിക്കില്ല.

    • @VenuVenu-ck2ou
      @VenuVenu-ck2ou 11 หลายเดือนก่อน

      ഇവരെ കേരളത്തിൽ നിന്നും നാട്ടുകാർ ഓടിക്കണം. ഇടപ്പള്ളിയിൽ മാത്രമല്ല ' പെരുമ്പാവൂർ ടൗണിലും അങ്കമാലിയിലും ഇതുത ന്നെയല്ല ഇവർക്ക് മയക്കുമരുന്ന് കച്ചവട വും കുട്ടികളെ തട്ടിക്കൊണ്ടു പോയി ദിക്ഷാടനവുമാണ്. ഇവർ രാജസ്ഥാനികളാണ് കൂട്ടമായി സ്വന്തം ലോറികളിലാണ് സംഘമായി ഇവർ എത്തുന്നത്. രാത്രിയിൽ ഇവരുടെ താവളങ്ങളിൽ നടക്കുന്നത് കൂടി ഒന്ന് സംപ്രേക്ഷണം ചെയ്യാൻ ശ്രമിക്കണം

    • @FaizalFaizal-he4bz
      @FaizalFaizal-he4bz 11 หลายเดือนก่อน +4

      Adichu konduvannathavim.

    • @shanushammas3245
      @shanushammas3245 11 หลายเดือนก่อน +7

      Avarude kuttiyanenkil avar athine vayil kollikkumo

  • @aiswariavijayan8127
    @aiswariavijayan8127 11 หลายเดือนก่อน +139

    ആ കുഞ്ഞിനെ കണ്ടെത്താൻ സർ നിങ്ങൾക്ക്‌ കഴിയട്ടെ 😘😘god bless you

  • @faheema2284
    @faheema2284 11 หลายเดือนก่อน

    ആ കുഞ്ഞിന്റെ ദയനീയമായ നോട്ടം കാണുമ്പോൾ മനസ്സ് വേദനിക്കുന്നു. എങ്ങനെയെങ്കിലും രക്ഷപ്പെടുത്താൻ റബ്ബ് അനുഗ്രഹിക്കട്ടീ. ആമീൻ

  • @anastdpa123
    @anastdpa123 11 หลายเดือนก่อน +2

    തീർച്ചയായും താങ്കൾ പറയുന്നത് 100% സത്യമാണ്. നമ്മൾ ഒരുപാട് sradhikkanam

  • @johaansabuabraham8980
    @johaansabuabraham8980 11 หลายเดือนก่อน +71

    കുഞ്ഞുങ്ങളെ കാണുമ്പോ മനസ്സലിയും സത്യമാണ് ഇനിയും ശ്രദ്ധ്രിയ്ക്കും ഇങ്ങനെ അറിയുയ്ക്കുന്ന തിൽ നന്ദിയുണ്ട്👏🏻👏🏻👏🏻👏🏻👏🏻👌👌

  • @goodfriend1700
    @goodfriend1700 11 หลายเดือนก่อน +278

    കള്ളത്തരം ഉള്ളത് കൊണ്ടല്ലേ അവർ ഓടി ക്കളഞ്ഞത്. എല്ലാവരും ഇങ്ങനെ യുള്ള വരെ പിടിക്കാൻ സഹായിക്കണം😢

    • @muhsimuhsimuhsi1301
      @muhsimuhsimuhsi1301 11 หลายเดือนก่อน +3

      Bussil നിന്നും odikkalayunnath ellaavarum nokki nilkkunnu 😢

    • @happyhappy-zu1ws
      @happyhappy-zu1ws 8 หลายเดือนก่อน +1

      Correct 💯

  • @SumaSoman-x6z
    @SumaSoman-x6z 11 หลายเดือนก่อน +76

    ആ കുഞ്ഞിനെ കണ്ടെത്തണം കേരള പോലീസ് മുന്നിട്ടു ഇറങ്ങണം... പ്ലീസ് ഇനി ഒരു കുരുന്നു ജീവനും പൊലിഞ്ഞു പോകാൻ ഇടയാക്കരുത്

  • @jalajakk-sd6ex
    @jalajakk-sd6ex 11 หลายเดือนก่อน +3

    താങ്കളുടെ ഈ പരിശ്രമങ്ങൾ ക്ക് അഭിനന്ദനങ്ങൾ 👍

  • @FamseenA-vf7qd
    @FamseenA-vf7qd 11 หลายเดือนก่อน +9

    കുഞ്ഞിങ്ങളെ എടുത്ത് ഭിക്ഷ ചെയ്യുന്നത് ശിക്ഷാർഹമാണ് എന്ന് പുതിയ നിയമം വരണം എങ്കിൽ മാത്രമേ ഈ പിഞ്ചു കുഞ്ഞികൾക് സമാദാനവും നല്ല ജീവിതവും ഉണ്ടാവു 😢

  • @53539
    @53539 11 หลายเดือนก่อน +47

    നിങ്ങളുടെ ശ്രമം തുടരട്ടെ

  • @praseetharajan9029
    @praseetharajan9029 11 หลายเดือนก่อน +110

    സംശയം തോന്നിയ സ്ഥിതിക്ക് അവളെ പിടിക്കണം ചേട്ടാ ആ കുഞ്ഞിനെ രക്ഷ പെടുത്തണം 🙏🏻

  • @sindhujayesht.2574
    @sindhujayesht.2574 11 หลายเดือนก่อน +6

    ബ്രദർ ഇവരെ അന്വേഷിച്ചു നടന്നിട്ട് നിങ്ങളുടെ ജീവന് ആപത്തു വരത്തരുത് 🙏🏻

  • @umaibaumaiba8375
    @umaibaumaiba8375 10 หลายเดือนก่อน

    എത്രയും പെട്ടന്ന് നിങ്ങളുടെ കയ്യിൽ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഇതിന് വേണ്ടി രാവും പകലും കഷ്ടപ്പെടുന്ന നിങ്ങളെ അല്ലാഹ് അനുഗ്രഹിക്കട്ടെ നമ്മുടെ കേരളം എല്ലാത്തിനും താവളമല്ലേ

  • @satheeshmb30
    @satheeshmb30 11 หลายเดือนก่อน +34

    ഈ കുട്ടികളെ നമ്മുടെ സിതുശേമസമിതി ഏറ്റെടുക്കാൻ നിയമം ഇലെ പിടിച്ചു രണ്ടു കൊടുക്കണം
    പക്ഷെ അമ്മയെ തല്ലിയാലും രണ്ടു പക്ഷം ഇവരുടെ side പറയാൻ ആളുകൾ ഉണ്ടാകും
    സ്വന്തം കുട്ടികളെ നഷ്ട്ടപെടുമ്പോലെ അതിന്റെ വേദന അറിയൂ ഇത് കാണിച്ചു തന്ന സഹോദരൻ വളരെ അധികം നന്ദി ❤️❤️❤️

  • @sunijamohan3140
    @sunijamohan3140 11 หลายเดือนก่อน +32

    ആ കുഞ്ഞിനെ കണ്ടെത്താൻ ഗുരുവായൂരപ്പൻ നിങ്ങളെ അനുഗ്രഹിക്കട്ടെ സഹോദരാ
    ഹരേ കൃഷ്ണാ ആകുഞ്ഞിനെ കാത്തോളണേ

  • @teffandfunwithdhruvava
    @teffandfunwithdhruvava 11 หลายเดือนก่อน +23

    ഒരു സമൂഹത്തിന്റെ നല്ലതിന് വേണ്ടി വളരെ അധികം കഷ്ടപ്പെട്ടു ഈ വീഡിയോ എടുക്കാൻ വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും ബിഗ് സല്യൂട്ട്.. നിങ്ങൾ ഇതിൽ നിർത്തരുതെന്ന് അഭ്യർത്ഥിക്കുന്നു…വേണ്ടപെട്ട അധികാരികൾ ഈ ഭിക്ഷാടന മാഫിയയെ നമ്മുടെ നാട്ടിൽ നിന്ന് ഓടിക്കാൻ കർശനമായി മുൻപോട്ടു വരുന്നത് വരെ തുടരുക ❤…

  • @pramods3933
    @pramods3933 11 หลายเดือนก่อน +1

    അനുകമ്പ കൂടിയ ജനുസുകൾ ആയത്കൊണ്ടാണല്ലോ പിച്ചക്കാര് മുതൽ ഭരണത്തിൽ ഇരിക്കുന്നവർ വരെ ഇവിടെ മാത്രം വാഴുന്നത് 😅😅

  • @GincySuresh
    @GincySuresh 10 หลายเดือนก่อน

    താങ്കളെ പോലെയുള്ള നല്ല ആളുകളെയാണ്. നമ്മുടെ കേരളത്തിൽ വേണ്ടത് ഇതുപോലെ നല്ല മെസ്സേജ് തന്ന താങ്കകൾക്ക് പറയാൻ വാക്കുകളില്ല. സഹേദരാ.. ബിഗ് സലുട്ട്...❤❤❤

  • @mollythomas6215
    @mollythomas6215 11 หลายเดือนก่อน +20

    Big salute Sir 🙏🏼സൂക്ഷിക്കണം... ഇതിനുപിന്നിൽ വമ്പന്മാരായിരിക്കും ഉണ്ടാവുക. ഇത്രയും വിശ്വസിനിയമായി പൊതുജന ശ്രദ്ധയിൽ കൊണ്ടുവന്നിട്ടും കേരളത്തിലെ നേതൃനിരയിലുള്ള രാഷ്ട്രീയക്കാരോ, നിയമപാലകരോ പൊതുവായി പ്രതികരിച്ചു കണ്ടില്ല. 😢

  • @kantharajp6124
    @kantharajp6124 11 หลายเดือนก่อน +129

    നിങ്ങൾ ക്ക്‌ അഭിനന്ദനങ്ങൾ ഇതൊന്നും ശ്രദ്ധിക്കാൻ ആരും ഇല്ല കാരണം ഭരണം അത്ര നശിച്ചു പോലിസ് നെ രാഷ്ട്രീയ പാർട്ടി കൾ ക്ക്‌ സേവ ചൈയ്യാൻ മാത്രം ഉപയോഗിച്ച് നാട് അധഃപതിച്ചു ഒരു നല്ല ഭരണം കേരളത്തിൽ വരണം എല്ലാ തലത്തിലും ശുദ്ധി കലാശം ചെയ്യണം

    • @shanisharaf9542
      @shanisharaf9542 11 หลายเดือนก่อน +1

      കേരളത്തിന്‌ പുറത്ത് ithinte അപ്പുറം ആണ്

  • @mariyammariyam4070
    @mariyammariyam4070 11 หลายเดือนก่อน +179

    ഈ ഭിക്ഷാടന മാഫിയ കേരളത്തിൽ നിന്നും പുറത്താക്കണം

  • @Life-longfitness19
    @Life-longfitness19 10 หลายเดือนก่อน +1

    ഇത് ഇനി ചുമ്മാ വിടാൻ പറ്റത്തില്ല. ആ തള്ള ഓടിയത് കണ്ടപ്പോ ഞെട്ടിപ്പോയി

  • @ചമയം
    @ചമയം 10 หลายเดือนก่อน +1

    കഴിഞ്ഞ ദിവസം ഏറ്റുമാനൂർ ഉത്സവ വത്തിന് കണ്ടകാഴ്ച ഇതുപോലെ ആയിരുന്നു അമ്പലത്തിൻറ പ്രധാന പെട്ട സ്ഥലങ്ങളിൽ എല്ലായിടത്തും ഒരോ സ്തീകൾ ഒരോ കുഞ്ഞിനേയും എടുത്തുകൊണ്ട് ഭിക്ഷ യാജിക്കുന്നത് കണ്ടു

  • @TruffletCreamyWhispers
    @TruffletCreamyWhispers 11 หลายเดือนก่อน +69

    ഇവരുടെ കള്ളത്തരം നിർത്തലാക്കണ്ട സമയം അതിക്രമിച്ചിരിക്കുന്നു 😨😨😨😨
    Good sharing👏👏👏👏

  • @minianand5244
    @minianand5244 11 หลายเดือนก่อน +163

    അവിടുത്തെ പോലീസ് ഇതൊന്നും കാണുന്നില്ലേ.... ഇവർ ഇങ്ങനെ ഓടിയാൽ വണ്ടി ഇടിച്ചാൽ നിങ്ങൾക്കാണ് പ്രശ്നം

  • @ajitharajan3468
    @ajitharajan3468 11 หลายเดือนก่อน +184

    ഇവർക്കൊക്കെ പണം കൊടുക്കുന്നതും മോഷണത്തിന് വഴിയൊരുക്കി കൊടുക്കുന്നതും മലയാളികൾ ആണ്

    • @beenaanu5069
      @beenaanu5069 11 หลายเดือนก่อน +3

      Nort Indiaell aru onnum kodukkilla

  • @vineethajoby6727
    @vineethajoby6727 10 หลายเดือนก่อน +1

    പ്രിയ സഹോദര കേരളത്തിൽ നിയമ പാലകർ ചെയ്യേണ്ട ജോലിയാണ് നിങ്ങൾ ചെയ്തിരിക്കുന്നത്...ഈ ഭിക്ഷാഡന മാഫിയ ഇല്ലാതാക്കാൻ എന്തു കൊണ്ട് കഴിയുന്നില്ല.നമ്മുട കുട്ടികളെ തട്ടികൊണ്ടു പോകുന്നു...മോഷണം പിടിച്ചു പറി, നടത്തുന്നു...ഒരു നേരത്തെ വിശപ്പിന് ആഹാരം എടുത്ത ഒരു സാധുവിനെ കൊന്ന കേരള ജനത ഇവരെ മാത്രം എന്തിനു കണ്ടില്ലന്നു നടിക്കുന്നു....നിങ്ങളെ പോലുള്ള ചാനലുകാർ കാണിക്കുന്ന ആൽമാർഥതയ്ക്ക് നന്ദി...ഇത് കണ്ടിട്ടും കണ്ടില്ല എന്നു നടിക്കുന്ന അധികാരികളെ എന്തു നീതിയാണ് ഞങ്ങൾക്ക് നിങ്ങൾ തരുന്നത്

  • @sreekumari913
    @sreekumari913 11 หลายเดือนก่อน +4

    Super .അധികാരികൾ ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിക്കണം. North India ൽ നിന്ന് വന്ന് നമ്മളെ അവർ മണ്ടൻമ്മാർ ആക്കുന്നു. നമുക്ക് ഒറ്റകെട്ടായി നിന്ന് ഇത് തടയാൻ കഴിയണം. ഈ video ചെയ്ത എല്ലാ പ്രവർത്തകർക്കും ഒരായിരം Salute.❤❤❤❤❤🎉❤

  • @laisaharidasan8374
    @laisaharidasan8374 11 หลายเดือนก่อน +43

    പാവം കുഞ്ഞുങ്ങൾ 🙏🙏🙏 ഓരോരുത്തരുടെയും മക്കളെ അവരവർ നോക്കുക ആരുടേയും കുഞ്ഞുങ്ങൾ ഇവരുടെ കയ്യിൽ പെടാതെ കാത്തുകൊള്ളുക

  • @RA__YAN_.._77
    @RA__YAN_.._77 11 หลายเดือนก่อน +22

    എല്ലാമക്കളെയും രക്ഷിക്കണേ... ആ കുഞ്ഞിന്റെ ദയനീയമായ മുഖം

  • @sudheeralfalah1200
    @sudheeralfalah1200 11 หลายเดือนก่อน +89

    ഈ കുഞ്ഞുങ്ങൾക്ക് ആഹാരം വാങ്ങി കൊടുത്ത് ബ്ളോഗ് ചെയ്തു ലൈക് വാങ്ങാൻ നടക്കുന്നവരാണ് കൂടുതൽ

    • @kdramaworld6134
      @kdramaworld6134 11 หลายเดือนก่อน +3

      Food vagi kodukunathil anta tett paisa kodkaruthe

    • @sudheeralfalah1200
      @sudheeralfalah1200 9 หลายเดือนก่อน

      ഫുഡും കാശും ധാരാളം കിട്ടുന്നതും ഇവർക്കു പ്റജോധനം ആണ്

  • @NoTitleIsLive
    @NoTitleIsLive 11 หลายเดือนก่อน +2

    ഇത്രെയും റിസ്ക് എടുത്തു ജനങ്ങളെ കാണിക്കുന്ന നിങ്ങൾക്ക് ബിഗ് സല്യൂട്

  • @joel8083
    @joel8083 10 หลายเดือนก่อน +2

    ഉത്തരേന്ത്യയിൽ നിന്നും ഇങ്ങനെയുള്ള കുറെ മാലിന്യങ്ങൾ മലയാളികളുടെ മനോഹരമായ നാടകത്തിലേക്ക് വരും. മലയാളി മലയാളം കേരളം ഇത് മലയാളി വംശജരുടെ നാടാണ് കേരളം. ഇവിടെ മലയാളി മാത്രം മതി. ഇത്തരത്തിലുള്ള മാലിന്യങ്ങൾ കേരളത്തിന് അപമാനമാണ് നമ്മളുടെ കുഞ്ഞുങ്ങളുടെ ജീവനും സുരക്ഷയില്ല. ഇവരെ ജനങ്ങൾ കയ്യേറ്റം ചെയ്യണം. ഭിക്ഷാടന നാടല്ല കേരള നാട്. മലയാളി എന്ന വികാരം നമ്മളിലേക്ക് വരണം❤️❤️🔥🔥🔥

  • @mechanicoman1235
    @mechanicoman1235 11 หลายเดือนก่อน +14

    Big salut.. നിങ്ങളെ പോലുള്ള. ഒരു ന്യൂസ്‌ പോലും.. ആരും ചെയ്തില്ല

  • @lizyjacob7426
    @lizyjacob7426 11 หลายเดือนก่อน +17

    സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കുന്നതാണ് മാധ്യമ പ്രവർത്തനം. 👏👏👏👏

  • @Ms-lx7fx
    @Ms-lx7fx 11 หลายเดือนก่อน +311

    ഇവരെ തടഞ്ഞില്ലെങ്കിൽ കുഞ്ഞു മക്കളെ ഇനിയും കാണാതാവും. നാട്ടുകാർ ജാഗ്രത യോടെ ഇടപെടുക. ഒരിക്കലും ഭിക്ഷാടന മാഫിയ കൾക്ക് പൈസ കൊടുക്കരുത്.

    • @lathalatha6602
      @lathalatha6602 11 หลายเดือนก่อน +2

      Etraum aaittum athikarikalethil edpedathathu antha kujugalea kanatheapokuppol mtramea evarellam anagtholo

  • @vinisha_9611
    @vinisha_9611 11 หลายเดือนก่อน +3

    👏🏻👏🏻good വർക്ക്‌ sir..., ഇതാണ് യഥാർത്ഥ media❤️

  • @kambranabdulsalam7193
    @kambranabdulsalam7193 11 หลายเดือนก่อน +1

    താങ്കളുടെ നല്ല മനസിന് അഭിനന്ദനങ്ങൾ, ദൈവം അനുഗ്രഹിക്കട്ടെ

  • @athulyaglovin-jg3by
    @athulyaglovin-jg3by 11 หลายเดือนก่อน +33

    ഇടപള്ളിയിൽ മാത്രമല്ല നമ്മുടെ കേരളത്തിലെ ഒട്ടുമിക്ക സിഗ്നല്ലിൽ ഇതുപോലെയുള്ള ആളുകൾ ഉണ്ട്. എങ്ങനെയെങ്കിലും ആ കുഞ്ഞുമക്കളെ രക്ഷിക്കണേ ചേട്ടാ

  • @foodtravelfestival
    @foodtravelfestival 11 หลายเดือนก่อน +31

    ദൈവമെ നല്ല കാര്യം ചെയ്താലും negative comment ഇടാൻ മലയാളി കഴിഞ്ഞേ ഉള്ളു.

  • @Anilkumar-gg6mf
    @Anilkumar-gg6mf 11 หลายเดือนก่อน +88

    ഇതൊന്നും കാണാൻ ഇവിടുത്തെ പോലീസ് അധികാരികൾക്ക് സമയമില്ല അവരെ ഹെൽമെറ്റ് ഇടാത്ത വരെയും സീറ്റ് ബെൽറ്റ് ഇടാത്തവരെയും പിടിക്കാനുള്ള തത്രപ്പാടിലാണ് കൂടാതെ നമ്മുടെ മാനസികാവസ്ഥ മാറേണ്ടിയിരിക്കുന്നു ഇപ്രകാരം വരുന്നവർക്ക് ഭിക്ഷ കൊടുക്കാതിരിക്കുക അതാണ് ഏറ്റവും കരണീയം ആയിട്ടുള്ളത് 😢

    • @s....n5725
      @s....n5725 11 หลายเดือนก่อน +2

      സത്യം

    • @rzvlog6018
      @rzvlog6018 11 หลายเดือนก่อน

      Adyam kanda udane aa kunjine ningalk rakshapeduthamayirunnu...😢😢😢

    • @shaha_na
      @shaha_na 11 หลายเดือนก่อน

      ​@@rzvlog6018it is not easy. Anganeyanenkil 1000 more kuttikal kanum . Only govt can do anything to help these kids .

  • @aaliyaafinaz5092
    @aaliyaafinaz5092 11 หลายเดือนก่อน +1

    Big salute sir👍👍👍👍👍ithupoleyulla jangalk upakaramulla video aan aavashyam😊😊😊😊

  • @jisharoy7523
    @jisharoy7523 11 หลายเดือนก่อน +4

    Big salut ❤

  • @AncyRaju44
    @AncyRaju44 11 หลายเดือนก่อน +16

    നിങ്ങൾ ചെയ്തത് വളരെ നല്ല കാര്യം. ഇതിനു പുറകിൽ എന്തെല്ലാം ക്രൂരതകൾ അരങ്ങേറുന്നു എന്ന് ഈശ്വരന് മാത്രം അറിയാം!!

  • @madhukb3928
    @madhukb3928 11 หลายเดือนก่อน +64

    കേരളം നല്ല വളക്കൂറുള്ള മണ്ണാണ് എന്ന് അവർക്ക് നല്ല വണ്ണം അറിയാം ഇതിനെതിരെ അധികാരികൾ പ്രതികരിക്കാൻ സമയം കഴിഞ്ഞിരിക്കുകയാണ് ഇനി വലിയ ഒരു ദുരന്തം ഉണ്ടായാൽ മാത്രമെ അധികാരികൾ പ്രതികരക്കു

  • @sheebap.k7332
    @sheebap.k7332 11 หลายเดือนก่อน +15

    നമ്മൾ ഓരോരുത്തരും ഭിക്ഷ കൊടുക്കില്ല എന്ന് തീരുമാനം എടുക്കണം 👍

  • @rubayyan5331
    @rubayyan5331 11 หลายเดือนก่อน +1

    സത്യത്തിൽ നിങ്ങൾ അവരെയല്ല, മറിച്ച് അവർ നിങ്ങളെയാണ് ഇപ്പോൾ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നത്. അതാണ് ഭിക്ഷാടനമാഫിയ. സൂക്ഷിക്കുക ഇത്തരം രക്ഷസന്മാരെ സമൂഹത്തിൽ നിന്നും ഉന്മൂലനം ചെയ്യാൻ ഈ ദൗത്യം kond സാധിക്കട്ടെ 👍🙏

  • @satheedevi5038
    @satheedevi5038 11 หลายเดือนก่อน +6

    എത്രയും പെട്ടെന്ന് അധികാര പ്പെട്ടവർ ഇതിനു പരിഹാരം കാണണം. ഭിക്ഷാടനം നിർത്തലാക്കണം. നമ്മുടെ കുട്ടികൾക്കു സുരക്ഷ ഉറപ്പാക്കണം 🙏🏻🙏🏻🙏🏻ഇത്രയും വിലപ്പെട്ട msg ജനങ്ങളിലേക്ക് എത്തിച്ചതിനു big salute 🙏🏻. ഒരു സംശയം. ഇങ്ങനത്തെ situation il പോലീസ് സഹായം തേടുന്നത് അല്ലേ നല്ലത്.

  • @saji2020
    @saji2020 11 หลายเดือนก่อน +166

    ഇതൊക്കെ മാഫിയ ആണ് സൂക്ഷിക്കുക പോലിസ് വരെ ഇവർക്ക് സപ്പോർട് ആണ് 😢😢

    • @killerkukka
      @killerkukka 11 หลายเดือนก่อน

      Athe

  • @shahbeer4544
    @shahbeer4544 11 หลายเดือนก่อน +3

    ഇതിനെതിരെ ഒരു അനേഷണവും നമ്മുടെ ഭരണകുടം കാണിക്കുന്നില്ലല്ലോ... എന്തൊരു ലോകം

  • @landscapestudio219
    @landscapestudio219 11 หลายเดือนก่อน

    Big Salute to your team. ഇനിയും തുടരണം. ഏതെങ്കിലും കുഞ്ഞുങ്ങളെ കണ്ടെത്താൻ സഹായകമായേക്കാം..

  • @abhiramid5850
    @abhiramid5850 11 หลายเดือนก่อน +2

    ദൈവമേ അതിന്റമ്മ എവിടെങ്കിലും നെഞ്ചുരുകി ഇരുപ്പുണ്ടായിരിക്കും ഇവൾക്കൊക്കെ അഞ്ചുപൈസ കൊടുക്കരുത് ദുഷ്ടജന്മങ്ങളാണ് ഇതുജനങൾക്കിടയിൽ എത്തിക്കുന്നതിനു 🙏

  • @deepured9774
    @deepured9774 11 หลายเดือนก่อน +7

    ബ്രോ ആ കുഞ്ഞിനെ രക്ഷിക്കണം

  • @starstar4923
    @starstar4923 11 หลายเดือนก่อน +3

    ഭിക്ഷാടനം നിരോധിക്കണം police 🚨 case