ഉദിനൂർ സെൻട്രൽ എ. യു. പി. സ്കൂൾ കാസർഗോഡ് 2024 ജൂൺ 5 പരിസ്ഥിതി ദിനാചരണ ആഘോഷം

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • ഉദിനൂർ സെൻട്രൽ
    എ. യു. പി. സ്കൂളിലെ വിദ്യാത്ഥി വിദ്യാർത്ഥി നികൾക്കും അദ്ധ്യാപിക അദ്ധ്യാപകർക്കും ടെക്റ്റേൺ ക്രീയേഷൻസിൻ്റെ പേരിലുള്ള നന്ദിയും കടപ്പാടും സ്നേഹാദരങ്ങളും അറിയിക്കുന്നു.

ความคิดเห็น • 24

  • @jayakumarvp7405
    @jayakumarvp7405 8 หลายเดือนก่อน +2

    വളരെ നന്നായിട്ടുണ്ട് ഇതിന് വേണ്ടി പ്രയത്നിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ വേദമോളുടെ പാട്ട് സൂപ്പർ❤

  • @ushakumarip2076
    @ushakumarip2076 8 หลายเดือนก่อน +2

    വളരെ നല്ല വരികൾ👌👌 വേദക്കുട്ടി മനോഹരമായി പാടി❤❤❤ മധുരമായ സംഗീതം ......നമ്മുടെ അടുത്തുള്ള സരസ്വതി ക്ഷേത്രമാകുന്ന സ്കൂളിൻ്റെ പ്രൗഢി വിളിച്ചോതുന്ന മനോഹരമായ ചിത്രീകരണവും👍👍👍 എല്ലാം കൊണ്ടും സൂപ്പർ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ🌷🌷🌷🌷

  • @shreeparvathipattuvam644
    @shreeparvathipattuvam644 8 หลายเดือนก่อน +2

    സംപുഷ്ടമായ അർത്ഥവത്തായ വരികൾ... മികച്ച സംഗീതം.... വേദക്കുട്ടിയുടെ ആലാപനം.... ചിത്രീകരണം എല്ലാം ഗംഭീരം❤❤❤ ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം അഭിനന്ദനങ്ങൾ❤❤❤ ആശംസകൾ❤

  • @bindut-o6x
    @bindut-o6x 8 หลายเดือนก่อน +2

    വരികൾ അർഥസമ്പുഷ്ടം . അഭിനന്ദനങ്ങൾ . കുഞ്ഞുശബ്ദത്തിൽ വേദ പാടിയപ്പോൾ അത് ഭൂമിയെ തലോടുന്ന പോലെ . ഒരു നല്ല ശ്രമത്തിൻറെ ഭാഗമാകാൻ കഴിഞ്ഞ ആഹ്ലാദം , ഞങ്ങൾക്കു വിദ്യാലയത്തിനും 🍀🍀🌿

  • @RajeshKumar-vi6wr
    @RajeshKumar-vi6wr 8 หลายเดือนก่อน +2

    പരിസ്ഥിതി ദിനം. സന്ദേശമായ് വരികൾ. ആലാപനം, ദൃശ്യവിഷ്ക്കാരം spr🤝🏻

  • @rajivinod4463
    @rajivinod4463 8 หลายเดือนก่อน +2

    വളരെ നന്നായിട്ടുണ്ട്, ഹൃദ്യമായ ആലാപനം, മനോഹരമായ ദൃശ്യാവിഷ്‌കാരം പിന്നിൽ പ്രവർത്തിച്ച ഓരോരുത്തർക്കും അഭിനന്ദനങ്ങൾ.🎉

  • @ഷൈജുബിരിക്കുളം
    @ഷൈജുബിരിക്കുളം 8 หลายเดือนก่อน +2

    വളരെ നന്നായിട്ടുണ്ട്.❤❤

  • @rajilakolavalappil974
    @rajilakolavalappil974 8 หลายเดือนก่อน +1

    വളരെ നല്ല പരിപാടിയായിരുന്നു. ഇത് ഞാൻ പഠിച്ച സ്കൂൾ എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു.🎉

  • @anushaanu6183
    @anushaanu6183 8 หลายเดือนก่อน +2

    മാർഗ്ഗവും ലക്ഷ്യവും ലാവണ്യ ലീനമാക്കാൻ ... മനുഷ്യൻറെ കർമ്മങ്ങൾ മഹിയെ മഞ്ചി മമാക്കാൻ... കുഞ്ഞുമക്കൾ പരിസ്ഥതി സംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ ഇനിയും കാമ്പുള്ള ഒത്തിരി വരികൾ ഉണ്ടാകട്ടെ...
    സ്നേഹം......സന്തോഷം..... വിനു എട്ടാ..❤

  • @vedhasymphony
    @vedhasymphony 8 หลายเดือนก่อน +2

    Super❤️❤️

  • @Lohithan.o.v
    @Lohithan.o.v 8 หลายเดือนก่อน +2

    👍♥️ മോളുടെ പാട്ട് ഇഷ്ടപ്പെട്ടു♥️♥️♥️👍

  • @meenakshibnair9003
    @meenakshibnair9003 8 หลายเดือนก่อน +2

    നല്ല വരികൾ മോള് നന്നായി പാടി congrats🥰

  • @anjanaunnikrishnan6833
    @anjanaunnikrishnan6833 8 หลายเดือนก่อน +2

    മനോഹരം ❤️

  • @nimithaku2249
    @nimithaku2249 8 หลายเดือนก่อน +2

    വേദ മോളെ സൂപ്പർ 👌👌👌👏👏

  • @surendhransurendhran3863
    @surendhransurendhran3863 8 หลายเดือนก่อน +1

    നല്ല ആലാപനം

  • @navyasreesreedev7807
    @navyasreesreedev7807 8 หลายเดือนก่อน +2

    👍

  • @sijit142
    @sijit142 8 หลายเดือนก่อน +2

    👍👍🥰

  • @schoolvideos150
    @schoolvideos150 8 หลายเดือนก่อน +2

    A true tribute to mother earth ❤

  • @vineethimage4658
    @vineethimage4658 8 หลายเดือนก่อน +2

    🎉

  • @prathibhapraseed2482
    @prathibhapraseed2482 8 หลายเดือนก่อน +1

    💕👍🏻

  • @uuuumarrrrrr
    @uuuumarrrrrr 8 หลายเดือนก่อน +2

    ❤❤❤❤❤❤❤

  • @sarinsukumara7140
    @sarinsukumara7140 8 หลายเดือนก่อน +2

    Valare nalla varikalum alapanavum. Valare ishttapettu ee song

  • @vedhasymphony
    @vedhasymphony 8 หลายเดือนก่อน +2

    Super ❤️❤️