മക്കയിൽ ഇന്നലെ സംഭവിച്ചത് എന്താണ് എന്ന് കണ്ടു നോക്കോ | മക്കയിലെ ഈ ഭാഗ്യവതിയെ ലോകം തിരയുന്നു

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024
  • AssalamuAlaikum!
    Welcome to Uvaisul Qarni Islamic channel. We discuses about Islamic knowledge, thoughts , And Islamic Malayalam Speech
    ** Click To Watch **
    ഫ്രാൻസിൽ ജൂതൻ ഇസ്ലാം മതം സ്വീകരിച്ചു
    • ഫിർഔനിൻ്റെ കയ്യിന്ൻ്റെ...
    സ്ത്രീകളുമായി ജിന്ന് ലൈംഗിക ബന്ധത്തിൽ ഏർപ്പെടും
    • രണ്ടു കാര്യങ്ങൾ ചെയ്യു...
    ഹോസ്പിറ്റലിലെ മുസ്ലിം നഴ്‌സിന് പിന്നെ സംഭവിച്ചത്
    • മറ്റുള്ളവരുടെ മുൻപിൽ മ...
    സ്വയംഭോഗം ചെയ്തിരുന്ന യുവാവ് മരിച്ചപ്പോൾ മയ്യിത്തിന്റെ
    • പോൺ വീഡിയോസ് കണ്ടു സ്വ...
    ജോർദാനിൽ കഴുതയുടെ പോലെ മരണപ്പെട്ട യുവാവ്
    • ജോർദാനിൽ കഴുതയുടെ പോലെ...
    സിഗരറ്റു വലിച്ചിരുന്ന ഒരു യുവവിനെ ഖബറിൽ വെച്ചപ്പോൾ
    • സിഗരറ്റു വലിച്ചിരുന്ന ...
    സുബ്ഹി നിസ്കരിക്കാതെ കിടന്നുറങ്ങിയ മണവാട്ടിക്കു സംഭവിച്ചത്
    • തലേദിവസം ഡാൻസ് കളിച്ചു...
    ഈ ചിത്രങ്ങളിൽ ജിന്നുകളോ..?
    • Video
    അല്ലാഹുവിന്റെ വലിയ അത്ഭുതമാണ്
    • തുർക്കിയിൽ ആകാശത്ത് കണ...
    മുത്ത് നബി തങ്ങളുടെ തിരുശേഷിപ്പ് സൂക്ഷിച്ച മ്യൂസിയത്തിൽ ഉണ്ടായ ഒരു അത്ഭുതം
    • മുത്ത് നബി തങ്ങളുടെ തി...
    #uvaisulqarniislamicspeech #മലയാളംമതപ്രഭാഷണം #islamicspeech #latestislamicspeech #newislamicspeech
    #islamicprabhashanam #prabhashanam #mathaprasangam #mathaprabhashanam #liveislamicspeech #islamiclive #islamicpost #Islamicinformation #speech #islamicdua #malayalamislamicspeech #islamic #islamicpost #islamicstatus #islamicknowledge #muslim #latestmuslimmalayalamspeech
    🔔Subscribe Our TH-cam Channel More Islamic Information :-
    👉 / @uvaisulqarni
    കൂടുതെൽ വ്യത്യസ്തമായ വീഡിയോകൾ ലഭിക്കാൻ ഞങ്ങളുടെ രണ്ടാമത്തെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ♐ / @abuzayd1736
    ► Follow Me
    Facebook ► / uvaisulqarani ◆
    TH-cam ► / uvaisulqarani ◆
    ➡Credit For Background Nasheed:
    Music Promoted By Non-Copyright Nasheeds.
    Nasheed Link: • Video
    Channel link:www.youtube.co....

ความคิดเห็น • 502

  • @Brothers-xr6kb
    @Brothers-xr6kb 4 ปีที่แล้ว +657

    അല്ലാഹുവേ ഒരു തവണയെങ്കിലും ആ മണ്ണിൽ എത്താനും മുത്ത് നബിയുടെ റൗളാ ഷെരീഫിനെ ഒന്ന് ചുംബിക്കാനും ഞങ്ങൾക്ക് ഭാഗ്യം നൽകണേ നാഥാ 🤲🤲

  • @adhilahammad3715
    @adhilahammad3715 4 ปีที่แล้ว +44

    നാഥാ ഞങ്ങളെ ആ പുണ്ണ്യ ഭൂമിയിൽ എത്താൻ ഭാഗ്യം നൽകണേ...
    آمين آمين
    برحمتك يا ارحم راحمين

  • @thajunisa4808
    @thajunisa4808 4 ปีที่แล้ว +72

    എനിക്കും ഭർത്താവിനും മക്കൾക്കും ഹജ്ജ് ചെയ്യാനുള്ള ഭാഗ്യം തരണേ അല്ലാഹ്. ഉസ്താദ് ഞങ്ങൾക് വേണ്ടി ദുആ ചെയ്യണേ

  • @anask7548
    @anask7548 4 ปีที่แล้ว +59

    അല്ലാഹു അവരേയും നമ്മളേയും അനുഗ്രഹിക്കണേ.ആമീൻ ഹജ്ജ് ചെയ്യാനും മുത്ത് നബിയുടെ റൗള സിയാറത്ത് പെയ്യുവാനും വിധി നൽകണേ അല്ലാത്ത ആ മീൻ

    • @Sachubinu
      @Sachubinu 4 ปีที่แล้ว

      It's a Fake Photoshop ....so don't believe
      this

  • @അസ്കർറിയാസ്
    @അസ്കർറിയാസ് 4 ปีที่แล้ว +53

    അള്ളാഹുവേ ഞങ്ങൾക്കും ആ മണ്ണിൽ വന്നു ഹജ്ജ് ചെയ്യാനുള്ള ഭാഗ്യം തരണേ

  • @unnikrishnankollam3742
    @unnikrishnankollam3742 4 ปีที่แล้ว +201

    ഞാൻ ഒരു ഹിന്ദു ആണ് എന്നാലും അള്ളാഹു എന്റെ ജീവൻ ആണ് 😘😘

    • @roohi682
      @roohi682 4 ปีที่แล้ว +14

      അല്ലാഹു നിങ്ങളെ ഇഷ്ടപെടും തീർച്ച ആര് അല്ലാഹുവിലേക്ക് ' അടുകുന്നുവോ അവരെ അല്ലാഹു കൈവിടില്ല തീർച്ച ഇഷ്ടം തുടരുക നിങ്ങളുടെ ആവഷ്യങ്ങൾ പറഞ്ഞോളു വാരി കോരി തരും ഇൻ ഷാ അല്ലാഹ

    • @sajnaks4767
      @sajnaks4767 4 ปีที่แล้ว +15

      Rabb hidayath nalki anugrahikkatte.. Aameen 🤲🤲🤲

    • @KenzaShafeeque
      @KenzaShafeeque 4 ปีที่แล้ว +5

      @@sajnaks4767 آمین یا رب العالمین

    • @മിൻഹമെഹ്ബിൻ
      @മിൻഹമെഹ്ബിൻ 4 ปีที่แล้ว +8

      സന്തോഷം തോന്നുന്നു... യാ അല്ലാഹ് 😍

    • @safahaneefa5801
      @safahaneefa5801 4 ปีที่แล้ว +6

      Allahu ningalkk hidayath nalki anugrahikkatte Aameen

  • @shihab8518
    @shihab8518 4 ปีที่แล้ว +216

    പടച്ചവനെ ആ സ്ത്രീയുടെ ദു ആക്ക് ഉത്തരം കൊടുക്ക്‌ അല്ലഹ്..

  • @muhammedmalappuram9415
    @muhammedmalappuram9415 4 ปีที่แล้ว +19

    പള്ളിയും മദ്രസയും ദിക്ർ സ്വലാത്ത് മജ്‌ലിസും എല്ലാം മുടങ്ങി. അത് പോലെ ഹജ്ജ് മുടങ്ങിയില്ലല്ലോ അൽഹംദുലില്ലാഹ്😪

  • @nafeesa5421
    @nafeesa5421 4 ปีที่แล้ว +98

    Corona virus ine lokhath ninn nee nashippikkane allaaah.......🤲ameeeeen🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @bkaworld607
    @bkaworld607 4 ปีที่แล้ว +7

    അല്ലഹ് അവിടെ പോയി ആഗ്രഹിക്കുന്ന എല്ലാവർക്കും ഹജും ഉംറയും ചെയ്യാൻ തൗഫീഖ് ചെയ്യണേ നാഥാ 🤲

  • @fainasyt9096
    @fainasyt9096 4 ปีที่แล้ว +184

    Ente നാഥാ ഞങ്ങളുടെ മുന്നിൽ അടഞ്ഞ വാതിലുകൾ nee തുറന്നു tharane nee mathramanu njangalkk തു ണ papiyanenkilum അവിടെ ഒന്ന് കാണാനുള്ള manassu ഞങ്ങൾക്കുണ്ട് nadha nee കാക്കണേ allah

  • @zahrabathul3200
    @zahrabathul3200 4 ปีที่แล้ว +1

    ഏറ്റവും അതികം pakiyam cheyitha സ്ത്രീയാണ് ..... മാഷാ അല്ലാഹ് .................

  • @nishanworld3884
    @nishanworld3884 4 ปีที่แล้ว +11

    അള്ളാഹു വേ എനിക്ക് നീ അവിടെ ചെല്ലാനുള്ള ഭാഗ്യം നൽകണേ

  • @muhammedmalappuram9415
    @muhammedmalappuram9415 4 ปีที่แล้ว +3

    എത്ര കുറച്ചു ആളുകൾ ആണെങ്കിലും ഹജ്ജ് ഉണ്ടായാലോ. സമാധാനം ആയി അൽഹംദുലില്ലാഹ്

  • @antonykj8223
    @antonykj8223 4 ปีที่แล้ว +2

    എന്റെ ഹൃദയം നിറഞ്ഞ.. സഹോദരൻ മാർ ക്ക്.. വലിയ പെരുന്നാൾ ആശംസകൾ.. antony

  • @kajukadeeja9443
    @kajukadeeja9443 4 ปีที่แล้ว +50

    എനിക്കും ഈ പുണ്ണ്യസ്ഥലം സന്ദർഷിക്കാൻ കഴിയണെനാഥ

    • @Sachubinu
      @Sachubinu 4 ปีที่แล้ว

      U Cant's Never ഈ പുണ്ണ്യസ്ഥലം സന്ദർഷിക്കാൻ Bcoz.. U don't Have Passport ! That's Y

  • @muhammedsavadvilayur8736
    @muhammedsavadvilayur8736 4 ปีที่แล้ว +75

    നിങ്ങളുടെ ചാനലിന് നമ വരും ഇൻഷാ അള്ളാഹ്.....

    • @Sachubinu
      @Sachubinu 4 ปีที่แล้ว

      It's a Fake Photoshop ....so don't believe
      this

  • @abbascp4584
    @abbascp4584 2 ปีที่แล้ว

    അല്ലാഹുവേ എനിക്ക് എത്ര യും പെട്ടെന്ന് ആ പുണ്യ മണ്ണിൽ എത്തിക്കണേ

  • @nfshb7572
    @nfshb7572 4 ปีที่แล้ว

    പടച്ചവനെ ഞങ്ങൾക്കും ഒരു തവണയെങ്കിലും മുത് നബിയുടെ ചാരത്തു വന്ന് തൊട്ടു മുത്താനും എല്ലാ കാര്യങ്ങൾ പറയാനും റബ്ബേ തൗഫീഖ് ചെയ്യണേ നാഥാ

  • @santhoshkhan6874
    @santhoshkhan6874 4 ปีที่แล้ว

    അല്ലാഹുവേ അങ്ങു അഏകനാണ്, സർവ്വശക്തനാണ്. മനുഷ്യ സമൂഹത്തിനുണ്ടാകുന്ന സർവ്വ നാശത്തിൽ നിന്നും വിപത്തിൽ നിന്നും എവരേയും ഈ പുണ്ണ്യ മാസത്തിന്റെ അനുഗ്രഹത്താൽ അവിടുന്ന് സംരക്ഷിച്ചുകൊൾകേണമേ, ആമീൻ.

  • @Thaluthami
    @Thaluthami 4 ปีที่แล้ว

    അള്ളാ... അവിടെ കാണാനും ഹജ്ജും ഉംറയും ചെയ്യാനും തൗഫീഖ് നൽകണേ... ആമീൻ..

  • @zahrabathul3200
    @zahrabathul3200 4 ปีที่แล้ว

    ഒരിക്കൽ കൂടെ അഹ് പുണ്യ സ്ഥലത്തൊൻ എത്താൻ തൗഫീഖ് തരണേ നാഥാ

  • @thajupgdi5121
    @thajupgdi5121 4 ปีที่แล้ว +47

    Avarude Halalaya prarthana Allahu Sweekarikatte .. Aameen

    • @Sachubinu
      @Sachubinu 4 ปีที่แล้ว

      It's a Fake Photoshop ....so don't believe
      this

    • @nabeelababy2818
      @nabeelababy2818 4 ปีที่แล้ว +1

      امين

  • @muhammedm3224
    @muhammedm3224 4 ปีที่แล้ว

    എനിക്കും എന്റെ കുടുംബത്തിനും ഹജ്ജും ഉമ്പ്രയുമൊക്കെ ചെയ്യാൻ ഭാഗ്യം നൽകണമേ അല്ലാഹ്🤲🤲🤲

    • @muhammedm3224
      @muhammedm3224 4 ปีที่แล้ว

      ആമീൻ യാറബ്ബൽ ആലമീൻ

  • @abdulvahid9230
    @abdulvahid9230 4 ปีที่แล้ว +1

    അല്ലാഹു നീ എല്ലാവർക്കും നന്മ നല്കണേ നാഥാ

  • @nafeesa5421
    @nafeesa5421 4 ปีที่แล้ว +28

    Makkayil pookuvan allahu nammale taufweq cheyyatte .. aameeeeeeen🤲🤲🤲🤲🤲🤲

    • @Sachubinu
      @Sachubinu 4 ปีที่แล้ว

      It's a Fake Photoshop ....so don't believe
      this

  • @beemabeema6521
    @beemabeema6521 4 ปีที่แล้ว +23

    ഇന്നൊരു ന്യൂസ്‌ കണ്ടു ഇനി covid 19വന്നു മരണപെടുന്നവരെ കത്തിക്കാൻ പറഞ്ഞു enu.. അല്ലാഹുവേ ഒരു മുസ്ലിമിനും അങ്ങനൊരു അവസ്ഥ undakaleaaa

  • @anshifas3676
    @anshifas3676 4 ปีที่แล้ว

    Enikkum ente ikkakk njagalkk jenikunna makkalkkum Aa booyilekku povaaan kazhiyennammeeee🤲🤲🤲🤲

  • @hajiismail7878
    @hajiismail7878 4 ปีที่แล้ว +48

    Allahuvee ethrayum pettennu pazhayath pole hajjum umrayum cheyyan nee thoufeeq nalkanee aameen. Corona enna virus ne ee lokath ninnu thanne nashippichu tharanee Allah....aameen

    • @nafeesa5421
      @nafeesa5421 4 ปีที่แล้ว +1

      Aameen

    • @faizanmon409
      @faizanmon409 4 ปีที่แล้ว +1

      Aameen....

    • @ajmalfathima6786
      @ajmalfathima6786 4 ปีที่แล้ว

      Aameen

    • @Sachubinu
      @Sachubinu 4 ปีที่แล้ว

      It's a Fake Photoshop ....so don't believe
      this
      മാഷാ അള്ളാ

  • @AskarAliAskar-vo6fi
    @AskarAliAskar-vo6fi 4 ปีที่แล้ว +1

    Allah ethrayum pettannu lokathile ellavarkum samadhanam tharane Aameen Aameen ya rabbil alameen

  • @kphthootha6947
    @kphthootha6947 4 ปีที่แล้ว

    Allahuve Aa punya boomiyil ethanum maranam avide vech aavanum toufeeq nalkane alla💚💚💚💚

  • @saleemvmeethal9582
    @saleemvmeethal9582 4 ปีที่แล้ว +1

    Masha Allah

  • @anjukrishnaprasadh6827
    @anjukrishnaprasadh6827 4 ปีที่แล้ว +1

    പടച്ചവനായ തമ്പുരാനെ ഒരിക്കൽ എങ്കിലും ആ മണ്ണിൽ ഒന്ന് സ്പർശിക്കാൻ എനിക്ക് സാധിച്ചിരുന്നെങ്കിൽ.....🤲🤲

  • @habeebinte_ummathii2441
    @habeebinte_ummathii2441 4 ปีที่แล้ว +1

    Ya Allah Ninte pareekshanathil ninte paavam adimakalaaya njangalk vijayam Nalkane rabbe....Ameen

  • @bismifiroz1910
    @bismifiroz1910 4 ปีที่แล้ว +1

    Ya Allah
    Parishudhamaya kahbayil pokaanum hajj cheyyanum ulla toufeeq nalkane allah ameen ameen

  • @allinallsistersbrothers5493
    @allinallsistersbrothers5493 4 ปีที่แล้ว

    ഒരു പാട് നല്ല പ്രാർത്തനകൾ Cmnt കണ്ടു
    മാത്രം മതിയില്ല പകരം നേരിട്ട് അള്ളാഹുവിനോട് ള്ള പ്രാർത്ത ന ഉണ്ടാവണം

  • @sparklemedley9424
    @sparklemedley9424 4 ปีที่แล้ว +32

    Ingane bhagyam kittunnavarude kuttathil Allahu nammaleyum ulpeduthatte

  • @naturalmediabysflbangalath7485
    @naturalmediabysflbangalath7485 4 ปีที่แล้ว

    Al hamdulillah Allahuakbar Lailahaillalla Muhammadurasoolulla 😭😭😭

  • @2zfootball394
    @2zfootball394 4 ปีที่แล้ว +1

    അള്ളാഹു അവരുടെ പ്രാർത്ഥന സ്വികരിക്കട്ടെ

  • @suhainhumraz5299
    @suhainhumraz5299 4 ปีที่แล้ว +1

    Masha allah 😍😍👍

  • @mehamebi747
    @mehamebi747 4 ปีที่แล้ว +1

    Allahuve avarudeyokke Hajju sweekarikkukayum pokan kazhiyathavark prathiphalam nalkukayum marikkunnathin mumb hajjum umrayum cheyyan thoufeeq nalkukayum cheyyane nadha 😭😭😭🤲🤲🤲🤲🤲🤲

  • @fathimaba94
    @fathimaba94 4 ปีที่แล้ว

    Masha allah allahu namukkum hajjum umrayum cheyyan bhagyam nalgatte

  • @nishalnichuuz8562
    @nishalnichuuz8562 4 ปีที่แล้ว

    Allahuve njangalk ellaavarum muthinte aduthu ethan salaam parayanum avidam muthimanakkanum bagiyam nnalkane Allah 🤲🏻🤲🏻

  • @sumayyaa9514
    @sumayyaa9514 4 ปีที่แล้ว +11

    Allah ellavarkum hajj cheyyan thoufeek nalkane ee maragamaya coronayil ninn ellavareyum kathrashikatteAameen
    Allahuve nee allathe vere arumilla allah
    Allahuve ellavarkum oru agraham und allah enekum ellavarkum sadich kodukkane allah

    • @Sachubinu
      @Sachubinu 4 ปีที่แล้ว

      It's a Fake Photoshop ....so don't believe
      this
      മാഷാ അള്ളാ

  • @mpsvids4201
    @mpsvids4201 4 ปีที่แล้ว +1

    ഞങ്ങൾക്കും ഹജ്ജ്. ഉംറ ചെയ്യാനുള്ള ഭാഗ്യം തരണേ

  • @aseenashafi7028
    @aseenashafi7028 4 ปีที่แล้ว

    Allahu kodutha bhagiyam masha allah njangallkum vidhi tharanaa

  • @nasiravc4984
    @nasiravc4984 4 ปีที่แล้ว

    Allahuvee njagalkkum aa bhagiyam tharane

  • @rashidks2128
    @rashidks2128 4 ปีที่แล้ว +2

    Maa shaa Allah 😍❤️

  • @thasniyathasni6980
    @thasniyathasni6980 4 ปีที่แล้ว

    Njhangalude nathaa pazhayapole janangal thingi niranjulla hajjum umrayum aakki tharane rahmane.nej pottunnu allah orikkalengilum avide pokanulla bagyam njhangakkum nee nalk rahmane.aameen

  • @Vysmik
    @Vysmik 4 ปีที่แล้ว +4

    sarva sakthanaya thampurane... ellavareyum kaakkane..🙏

  • @safeeenavk7527
    @safeeenavk7527 4 ปีที่แล้ว +1

    Masha allah 👏👏👍

  • @muhammedkutty3824
    @muhammedkutty3824 4 ปีที่แล้ว +13

    ആമീൻ യാ റബ്ബൽ ആലമീൻ

    • @Sachubinu
      @Sachubinu 4 ปีที่แล้ว +1

      It's a Fake Photoshop ....so don't believe
      this
      മാഷാ അള്ളാ

  • @hurshida_ashfaque759
    @hurshida_ashfaque759 4 ปีที่แล้ว +2

    Masha allah🤲🏻🤲🏻

  • @noushadbabu8806
    @noushadbabu8806 4 ปีที่แล้ว

    ഈ വർഷം ഹജ്ജിനു പോകാൻ പ്ലാൻ ഇട്ട് നടക്കാതെ പോയ എല്ലാ ഇസ്ലാം വിശ്വാസികൾക്കും അള്ളാഹു അടുത്ത വർഷം ഹജ്ജ് നിർവഹിക്കാൻ തൗഫീഖ് നൽകുമാറാകട്ടെ..

  • @rana-lo2qd
    @rana-lo2qd 4 ปีที่แล้ว +9

    Masha allah ❤❤

  • @nuhmankv6929
    @nuhmankv6929 4 ปีที่แล้ว +1

    Mashallah

  • @nabeelamk3482
    @nabeelamk3482 4 ปีที่แล้ว

    Masha allha

  • @shuhaibakther6320
    @shuhaibakther6320 4 ปีที่แล้ว

    ee pandaram vannathinu shesham oru manushyanteyum ibaathath rahasyamaayi adimayudeyum allahuvinteyum idayil nilkatheyaayi

  • @FaisalFaisal-vu4hj
    @FaisalFaisal-vu4hj 4 ปีที่แล้ว

    Mashaallaha

  • @lainalaina7668
    @lainalaina7668 4 ปีที่แล้ว

    Allah u ellavareyum anugrahikkatte

  • @anaskk8202
    @anaskk8202 4 ปีที่แล้ว +11

    Ameen ya allah save all of us from corona virus

  • @mufeedasajeer248
    @mufeedasajeer248 4 ปีที่แล้ว

    masha allahhh

  • @KenzaShafeeque
    @KenzaShafeeque 4 ปีที่แล้ว

    الحَمْدُ ِلله ماشاءاللہ،،،
    😭😭😭

  • @jinshaparavi6738
    @jinshaparavi6738 4 ปีที่แล้ว +1

    ആമീൻ യാ റബ്ബൽ ആലമീൻ🤲🤲

  • @shehnasachu1106
    @shehnasachu1106 4 ปีที่แล้ว +10

    Nagalku makkayil povan thwofik thalkane rabbe🤲🤲🤲

  • @suneerakareem8604
    @suneerakareem8604 4 ปีที่แล้ว +13

    ആമീൻ

  • @nismashafeer1177
    @nismashafeer1177 4 ปีที่แล้ว

    ما شاء الله

  • @mujeebchinnankanmanam8744
    @mujeebchinnankanmanam8744 4 ปีที่แล้ว

    Allahu Akber

  • @ududhd2154
    @ududhd2154 4 ปีที่แล้ว

    അല്ലാഹുനമാലഅനുഗ്രഹികടാമീൻ

  • @rubeenabeegum491
    @rubeenabeegum491 4 ปีที่แล้ว

    എന്തിനാ ഇങ്ങിനെ വിഡിയോ ഇട്ട് പണം ഉണ്ടാക്കുന്നത് മക്കയെ കുറിച്ചും കഅബ യെ കുറിച്ചും എത്ര നല്ല കാര്യങ്ങൾ പറയാനുണ്ട്. അള്ളാഹു നിങ്ങക്ക് പൊറുത്തു തരട്ടെ

  • @alfiyakathija6941
    @alfiyakathija6941 4 ปีที่แล้ว

    Alhamdhulillah Subhannallh masha Allah

  • @assainar6927
    @assainar6927 4 ปีที่แล้ว

    അൽ ഹംദുലില്ല -ആമീൻ

  • @salmanfaris6911
    @salmanfaris6911 4 ปีที่แล้ว

    MaSha
    Allah

  • @cochinxpress1216
    @cochinxpress1216 4 ปีที่แล้ว

    Allaahu akbar alhamdulillaah 😍😍😍

  • @ahmadahsani3643
    @ahmadahsani3643 4 ปีที่แล้ว +2

    മാഷാ അല്ലാഹ്

  • @fathimafathima3226
    @fathimafathima3226 4 ปีที่แล้ว

    Dua for me nd my familys

  • @ishaastailering9420
    @ishaastailering9420 4 ปีที่แล้ว +8

    Marikkunnathin munne kahbha kaannan baghyam nalkannee allaah

    • @maishamishal2473
      @maishamishal2473 4 ปีที่แล้ว

      Ameen😢

    • @suharapp3546
      @suharapp3546 4 ปีที่แล้ว

      Aagrham nivetikodukane thamburane Aameen ya rambal Aalmeen

  • @safnasameer1243
    @safnasameer1243 4 ปีที่แล้ว

    Mashallah🥰

  • @noushadnoushu6085
    @noushadnoushu6085 4 ปีที่แล้ว +2

    Masha Allaah😍

  • @suhailalakkad8213
    @suhailalakkad8213 4 ปีที่แล้ว +4

    Masha Allah 👏👏 Aameen

  • @shanuzzz1606
    @shanuzzz1606 4 ปีที่แล้ว

    Ameen

  • @muhammedali2443
    @muhammedali2443 4 ปีที่แล้ว +1

    Masha Allah. Aameen yarabbal aalmeen

  • @hasbiks9230
    @hasbiks9230 4 ปีที่แล้ว

    Alhamdulillah

  • @munnanaja9226
    @munnanaja9226 4 ปีที่แล้ว

    Allah Nammal orortharkkum Nee thaoufeeq Nalkanam Allahhh

  • @hajiraibrahim3092
    @hajiraibrahim3092 4 ปีที่แล้ว +1

    Aameen ya rabbal alameen 🤲

  • @abeebafaisal3846
    @abeebafaisal3846 4 ปีที่แล้ว

    Mash allh

  • @hashimshibumon6869
    @hashimshibumon6869 4 ปีที่แล้ว

    Allah, namukkellavarkkum hajj cheyyan bagym tharane

  • @opyadav1940
    @opyadav1940 4 ปีที่แล้ว

    Ammen

  • @musthafamusthu8436
    @musthafamusthu8436 4 ปีที่แล้ว

    Masha allah allahu😢😢😢Ameen

  • @sobithahaseena33
    @sobithahaseena33 4 ปีที่แล้ว

    Alhamdulilla

  • @sidheevelloor9566
    @sidheevelloor9566 4 ปีที่แล้ว

    Super

  • @shameerkhanirfankabeer2644
    @shameerkhanirfankabeer2644 4 ปีที่แล้ว +11

    മാഷാ അള്ളാ

    • @Sachubinu
      @Sachubinu 4 ปีที่แล้ว

      It's a Fake Photoshop ....so don't believe
      this
      മാഷാ അള്ളാ

  • @sulaikhasulaikha912
    @sulaikhasulaikha912 4 ปีที่แล้ว

    Allahuve njagale avide etthikkanne

  • @athirasree2905
    @athirasree2905 4 ปีที่แล้ว

    Amen

  • @shahdabathool9555
    @shahdabathool9555 4 ปีที่แล้ว +10

    Subhanallah.. 😔😔😞😭😭

    • @Sachubinu
      @Sachubinu 4 ปีที่แล้ว

      It's a Fake Photoshop ....so don't believe
      this

  • @Neha-cs8kd
    @Neha-cs8kd 4 ปีที่แล้ว

    ameen

  • @linulinu4211
    @linulinu4211 4 ปีที่แล้ว

    Njanglkkum pookan bagyam nalganeee nadhaaa...🤲🤲

  • @noorjimohamed6402
    @noorjimohamed6402 4 ปีที่แล้ว +3

    Wa Alliku musalam Aameen Aameen Ya rabal Alameen

  • @arsana__fathima4262
    @arsana__fathima4262 4 ปีที่แล้ว

    Ameeen ya rabbal alameen

  • @sainudheenvaliyaparambil6065
    @sainudheenvaliyaparambil6065 4 ปีที่แล้ว

    Allahuakbar