സ്പ്രൈ ചെയ്‌ത ഉടനെ വെള്ളീച്ച ചാകില്ല. രണ്ടു മൂന്നു ദിവസംവേണ്ടിവരും ബ്യുവേറിയ വളർന്ന് ചെടികളിൽ പ്രവർത്തിച്ചുതുടങ്ങാൻ. ഇവ കീടങ്ങളുടെ ഉള്ളിൽ ചെന്ന് അവ നശിച്ചുകൊള്ളും. ഒരു തവണ സ്‌പ്രൈ ചെയ്താൽ രണ്ടാഴ്ചയോളം ബ്യുവേറിയ ചെടികളിൽ തങ്ങി നിൽക്കും. കീടങ്ങൾ ചെടികളിൽ കൂടുതലായി ഉണ്ടെങ്കിൽ 10ml ഒരു ലിറ്റർ വെള്ളത്തിൽ സ്പ്രേ ചെയ്യുക. രണ്ടുമൂന്നു തവണത്തെ പ്രയോഗംകൊണ്ട് കീടാക്രമണം കുറയും.ഏത് ജൈവ കീടനാശിനി ആയാലും 100% ബലപ്രദമാകണമെങ്കിൽ കീടാക്രമണം തുടങ്ങും മുൻപുതന്നെ അതായത് ചെടി നട്ട് കൃഷി തുടങ്ങുമ്പോൾ മുതൽ ഉപയോഗിച്ചുതുടങ്ങണം. പെട്ടെന്ന് ഇവയൊക്കെ നശിക്കണമെങ്കിൽ വീര്യംകൂടിയ രാസ കീടനാശിനികൾ ഉപയോഗിക്കേണ്ടിവരും.
പീച്ചിലിനെക്കുറിച്ചു എനിക്ക് കൂടുതലായി അറിയില്ല.പഠിച്ചശേഷം മറുപടി തരാം. ഇപ്പോഴത്തെ മഴ ഒരു കാരണമാകാം. സ്യൂഡോമോണസ് ഒന്നു സ്‌പ്രൈ ചെയ്തുകൊടുതാൽ ഈ പ്രശ്നങ്ങൾകൊക്കെ പരിഹാരമാണ്.
എന്താണ് കാരണം എന്ന് മനസിലാകുന്നില്ല. കുറച്ചുദിവസമായി ഈ പ്രശ്നം ഉണ്ടോ. ഇപ്പോൾ മഴയായതുകൊണ്ട് വെള്ളത്തിന്റെ കുറവല്ല. എന്തായാലും സ്യൂഡോമോണസ് ചുവട്ടിൽ ഒന്നൊഴിച്ചുകൊടുത്തുനോക്കൂ. വേരിൽകൂടിയുള്ള എന്തെങ്കിലും രോഗത്തിന്റെ തുടക്കമാണെങ്കിൽ മാറിക്കോളും. ചെടിയിൽ ഒന്ന് സ്‌പ്രേയുംകൂടി ചെയ്തേക്കൂ..
Njan ithu spray cheythittu velleecha , urumbu onnum poyilla. ☹️
സ്പ്രൈ ചെയ്‌ത ഉടനെ വെള്ളീച്ച ചാകില്ല. രണ്ടു മൂന്നു ദിവസംവേണ്ടിവരും ബ്യുവേറിയ വളർന്ന് ചെടികളിൽ പ്രവർത്തിച്ചുതുടങ്ങാൻ. ഇവ കീടങ്ങളുടെ ഉള്ളിൽ ചെന്ന് അവ നശിച്ചുകൊള്ളും. ഒരു തവണ സ്‌പ്രൈ ചെയ്താൽ രണ്ടാഴ്ചയോളം ബ്യുവേറിയ ചെടികളിൽ തങ്ങി നിൽക്കും. കീടങ്ങൾ ചെടികളിൽ കൂടുതലായി ഉണ്ടെങ്കിൽ 10ml ഒരു ലിറ്റർ വെള്ളത്തിൽ സ്പ്രേ ചെയ്യുക. രണ്ടുമൂന്നു തവണത്തെ പ്രയോഗംകൊണ്ട് കീടാക്രമണം കുറയും.ഏത് ജൈവ കീടനാശിനി ആയാലും 100% ബലപ്രദമാകണമെങ്കിൽ കീടാക്രമണം തുടങ്ങും മുൻപുതന്നെ അതായത് ചെടി നട്ട് കൃഷി തുടങ്ങുമ്പോൾ മുതൽ ഉപയോഗിച്ചുതുടങ്ങണം. പെട്ടെന്ന് ഇവയൊക്കെ നശിക്കണമെങ്കിൽ വീര്യംകൂടിയ രാസ കീടനാശിനികൾ ഉപയോഗിക്കേണ്ടിവരും.
SAN REM VlogS thanks.
ഇപ്പോൾ താങ്കൾ പറയുന്നതാണ് സത്യം... പറയുന്ന രീതിയും വളരെ ലളിതവുമാണ്... ഒരു ചോദ്യം ബീവേരിയ പുഴുക്കൾ ഇല്ലാത്ത ചെടിക്കും അടിച്ചു കൊടുക്കാൻ പറ്റുമോ
എന്റടുത്തു ബ്യൂവേരിയ പൊടി ഉണ്ട്. പക്ഷെ എക്സ്പ്പിറി ഡേറ്റ് 12.2021 ആണ്. ഇനിയും ഇത് ഉപയോഗിക്കാമോ
കാര്യങ്ങൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്.തീർച്ചയായും ഉപകാരപ്രദം തന്നെ.thanks
Thank you❤🙏
ഒരുപാട് ഉപകാരപ്രദം 🤟🏽👍🏼👍🏼👍🏼
Garden grass nu varunna puzhuvine akattan upayogikkamo
മാവിന്റെ തളിര് വെട്ടി പോകുന്നത് തടയാൻ ഇതുകൊണ്ടു സാധിക്കുമോ അതുപോലെ പ്ലാവിന്റെ ഇല ചുരുട്ടുന്നതിനും
Very useful and informative 👍
🙏Thankyou
Cocoa leaves nu spray cheyamo
Cheerake upayogikamo
നല്ലൊരു അറിവ് പകർന്നു തന്നതിന് വളരെ നന്ദി....എന്റെ പീച്ചിലിന് കായ മൊത്തം ചീഞ്ഞ് പോകുന്നു എന്താ കാരണം എന്താ പരിഹാരം
പീച്ചിലിനെക്കുറിച്ചു എനിക്ക് കൂടുതലായി അറിയില്ല.പഠിച്ചശേഷം മറുപടി തരാം.
ഇപ്പോഴത്തെ മഴ ഒരു കാരണമാകാം. സ്യൂഡോമോണസ് ഒന്നു സ്‌പ്രൈ ചെയ്തുകൊടുതാൽ ഈ പ്രശ്നങ്ങൾകൊക്കെ പരിഹാരമാണ്.
@@sanremvlogs ok
Pachamulakinu thalichit poovellam kozhinju poyi, iduvare kuzhapamonumillarnu
Valare upakarapratham aanu ser
Thankyou
appo avidekku varunna butterflies okke illathaayippoville. athu kashtamalle. athinenthaanu parihaaram
Sir, natta chedigal ravile nokunmbol cut cheyithu kanunnu reason parayamo? Pradivithiyum.
Pachathullan pole ulla jeevikal vettunnathanuu
Tatamidinu പകരം confidor എന്ന കീടനാശിനി ഉപയോഗിക്കാൻ തെങ്ങിലെ ചെല്ലി ശല്യത്തിന് plz റിപ്ലൈ urgent
മൈക്രോന്യൂട്രിയന്റ്സ് ഫോളിയർ സ്പ്രൈ ചെയ്തു കൊടുത്തു എത്ര ദിവസത്തിനുള്ളിൽ ബോവേറിയ ഉപയോഗിക്കാം? സ്യൂഡോമോണസ് ഉപയോഗം ഇതിനൊപ്പം വേണമോ?
Nice Video Thank you ❤😂
Pera marathinde leaf il spray cheyyamo?
ബിവേറിയയും വെർട്ടി സിലിയും സ്യൂഡോമോണസ് എത്ര ദിവസത്തെ ഇടവേളകളിൽ ഉപയോഗിക്കണം
Thanks cheta
Kanthari vith ayachutharumo plzzz
Nice,short description,thanks 👍
Hi..ithu nelchediyude ilachuruttal rogathinu upayogikkamo ?
അതിനെപ്പറ്റി അറിയില്ല
തേനീച്ചയെ ബാധിക്കുമോ
Good information Sir
Thankyou
Can we use this along Pseudomonas fluorescens?
Yes
@@sanremvlogs can both be mixed together at the same time?
ഇതിൽ വേപ്പെണ്ണ മിക്സ് ചെയ്യാമോ?
സ്പാർക്ക് എന്നജൈവ കീടനാശിനിയും ബുവേരിയ കീടനാശിനിയും ഒരേപോലെ ആണോ
Chithrakeedam nenu protection kettumo?
കിട്ടും.
മുളകഇന്റെ ഇല മഞ്ഞ നിറത്തിൽ ആയിട്ടുമുഴുവൻ കൊഴിഞ്ഞു പോകുന്നു. ഇത് യൂസ് chayamo
ഇല തിന്നുന്ന പുഴുവിനു ഇതു പറ്റുമോ
അതു പോലെ മാവില മുറിച്ചു കളയുന്ന ഒരാളുണ്ടല്ലോ അതിന് ഇതു പറ്റുമോ ?
BTK👍
How much psudomonos?
❤❤❤
അഗ്ലോണിമ ചെടിയുടെ ഇലകളിലും തണ്ടിലും കരിമ്പൻ പോലെ വര വരയായി കാണുന്നു. ചെടികൾ നശിച്ചു തുടങ്ങുന്നു. അതിന് ഫലപ്രദമാകുമോ ?
No
അതിന് പറ്റിയ മരുന്ന് എന്തെങ്കിലും പറഞ്ഞ് തരാനുണ്ടോ
👍
തേങ്ങിന് ഇത് ഗുണം ചെയ്യുമോ?
Epsom salt and microfood foliar spray cheyyumbol buveria bactetia nashichu pokumo????
ബിവേറിയ ഉപയോഗിക്കുന്ന ടൈമിൽ ഇവയൊന്നും ഉപയോഗിക്കാതിരിക്കുന്നതാണ്. നല്ലത്.
Epom salt foliar spray cheyyenda dosage onnu paranju tarumo....
@@abhiramks6996 1 tea sppon 1 litter water
കായീച്ച ആക്രമണം ഇല്ലാതാക്കുമോ
Firomon trap vechal kayeechaku kuravu varum👍❤
മുളച്ച് എത്ര നാൾക്ക് ശേഷമാണ് ഉപയോഗിക്കേണ്ടത്
4 ila paruvam muthal use cheyam
Good
"Thankyou"
പടവളത്തിലെ പുഴു മാറുമോ
Padavala panthalinu chovittil puka idunnathu nallathanu
ഇതു തേനീചകൾക്കു പ്രശ്നം ആണോ
No
ചേട്ടാ... പൊടി രൂപത്തിലുളള ബുവേറിയ 1ലിറ്റർ വെളളത്തിൽ എത്ര ഗ്രാമം ആണ് ചേർക്കേണ്ടത് ഒപ്പം ശർക്കര കഷണം ചേർക്കണോ..??
കുറെ ആൾക്കാർ ഇട്ട വീഡിയോ കണ്ടു .അപ്പോഴൊക്കെ കുറെ പുതിയ സംശയങ്ങൾ ഉണ്ടാകുന്നു അതിനെല്ലാം പരിഹാരം ഇവിടെ കിട്ടി.താങ്ക്സ്
20gr.
കാന്താരി വിത്തിന് കവർ അയ്ച്ച് കിട്ടിയ
കിട്ടിയിട്ടില്ല.
👍👍👍
ഇത് റോസാ ചെടിയിൽ ഉപയോഗിക്കാമോ
Yes
ഹായ്. ഈ കീടനാശിനി കായ്ഫലങ്ങൾ ഉള്ള ചെടിയിൽ Spary ചെയ്യാമോ?
ചെയ്യാം
മാവ് പൂക്കുമ്പോൾ അതിൽ അടിക്കാമോ?
Sure
കാന്താരി വിത്ത് ഉണ്ടോ sir ???????
വിത്തുണ്ട്. പക്ഷെ ഇപ്പോൾ കവർ അയക്കേണ്ട. കാരണം ഇവിടെ മെയിൻ പോസ്റ്റോഫീസിൽ പല സ്റ്റാഫുകൾക്കും ഇപ്പോൾ കൊറോണയാണ്.
പച്ചമുളക് പകൽ സമയത്ത് വാടി നിൽക്കുന്നു അതിന് എന്താണ് മാഗ്ഗം
എന്താണ് കാരണം എന്ന് മനസിലാകുന്നില്ല. കുറച്ചുദിവസമായി ഈ പ്രശ്നം ഉണ്ടോ. ഇപ്പോൾ മഴയായതുകൊണ്ട് വെള്ളത്തിന്റെ കുറവല്ല. എന്തായാലും സ്യൂഡോമോണസ് ചുവട്ടിൽ ഒന്നൊഴിച്ചുകൊടുത്തുനോക്കൂ. വേരിൽകൂടിയുള്ള എന്തെങ്കിലും രോഗത്തിന്റെ തുടക്കമാണെങ്കിൽ മാറിക്കോളും. ചെടിയിൽ ഒന്ന് സ്‌പ്രേയുംകൂടി ചെയ്തേക്കൂ..
@@sanremvlogs trichoderma👍
Ethra divasathil orikkal apply cheyyaam?
ഒന്ന് അല്ലെങ്കിൽ ഒന്നര ആഴ്ചയിൽ ഒരിക്കൽ സ്‌പ്രൈ ചെയ്യാം.
@@sanremvlogs Thanks.
ഗ്രോബാഗിൽ നട്ട പച്ചമുളക് വഴുതിന തൈകൾ പൂവിടുമ്പോൾ വാടിപ്പോകുന്നു എന്താണ് ചെയ്യേണ്ടത് ??
ഇപ്പോഴത്തെ മഴ ഒരു കാരണമാകാം. സ്യൂഡോമോണസ് ഒന്നു സ്‌പ്രൈ ചെയ്തുകൊടുതാൽ ഈ പ്രശ്നങ്ങൾകൊക്കെ പരിഹാരമാണ്.
വാഴ അകത്തു താണ്ട് തുറന്ന് തിന്നുന്ന പുഴുവിനെ നശിപ്പിക്കാൻ ഏതു ബ്രേവരിയ എങ്ങിനെ പ്രയോഗിക്കണം
Kappayilayil ninnu ulpadipikunna nanma 50 ml+ ltr water il thadathilum ilayilum thalikkuka
മറുപടി കണ്ടില്ല
@@sanremvlogs ശ്രേയ 👍
ഒരുപാട് ചാനലുകളിൽ പറഞ്ഞ കാര്യങ്ങൾ വീണ്ടും ആവർത്തിച്ചു പറയുന്നത് വിരസത പുതിയ കാര്യങ്ങൾ എന്തെങ്കിലും ഉൾക്കൊള്ളിക്കുവാൻ നോക്കുക
ഒരുകീടനാശിനിയും ഉപയോഗിക്കാതെ നന്നയി കൃഷി ചെയ്‌യാൻ സാധിക്കുംപരിസരം വൃത്തിയാക്കിയാൽ മതി
തക്കാളി വിത്ത് ഉണ്ടോ uncle
വിത്തില്ല. ഞാൻ അടുത്തുള്ള സീഡ് ഷോപ്പിൽനിന്നു വാങ്ങിയാണ് മുളപ്പിക്കാറ്.
@@sanremvlogs This video is very useful Thank you
ചിതൽ വരെ നശിക്കും എന്ന് പറയുന്നു
ഇതെവിടെ വാങ്ങാൻകിട്ടും?അന്വേഷിച്ചിട്ട് കിട്ടുന്നില്ല.
Try online
Nuzhsarikalil kitumallo.njn avdenn vaniyatj
ആമസോൺ
പാവലിന് തളിച്ച് , ഇല vaadunnundonnu സംശയം.
പാവലിന് കുഴപ്പമൊന്നും ഇല്ലല്ലോ അല്ലേ?
@@sanremvlogs mazha karanamano ennum ariyilla.. Ini valarnnu varanam.
👍
Thankyou
👍👍