പടിഞ്ഞാറ് വീട് പ്രശസ്തി തരാം. പക്ഷേ നിത്യരോഗികളാകരുത് VASTU SASTHRAM - 51 V B UNNITHAN

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 113

  • @aadviklekshmi7241
    @aadviklekshmi7241 28 วันที่ผ่านมา +6

    കളിയാക്കണ്ടാ ആരും. വാസ്തു കറക്റ്റ് കാര്യം ആണ്. ഞാൻ അനുഭവസ്ഥ ആണ്. അനുഭവിച്ചു ധാരാളം. സർ പറയുന്നത് സത്യം ആണ് 🙏🏻🙏🏻👍🏻❤️

  • @preethaunnithan1213
    @preethaunnithan1213 ปีที่แล้ว +6

    ഇത്ര വിശദമായി പടിഞ്ഞാറ് വീടിനെപ്പറ്റി പറയുന്നത് ഇത് ആദ്യമായാണ്. നന്ദി

  • @nizaraheem2562
    @nizaraheem2562 ปีที่แล้ว +2

    Perfect explanation;Thank you sir for the distinctive information....

  • @nikhilcr5407
    @nikhilcr5407 ปีที่แล้ว +2

    എന്റെ വീടിന്റെ ദർശനം പടിഞ്ഞാറോട്ടാണ് .. വഴിയില്ല 1കോൽ വഴി തെക്ക് പടിഞ്ഞാറെ ഭാഗത്തു കൂടിയാണ് വീടിനു പുറത്തു ഇറങ്ങുന്നത്.. വീട്ടിൽ ദുരിതം ആണ്..

  • @geethaharidas97
    @geethaharidas97 ปีที่แล้ว +2

    Thank you so much for ur valuable vedios...🙏🙏👍

  • @Alexander90948
    @Alexander90948 9 หลายเดือนก่อน +5

    പടിഞ്ഞാറിലെ നിർമാണ വൈകല്യങ്ങൾ പ്രശസ്തിക്ക് പകരം അപമാനം തരും...., ☝️

  • @santhoshkumarc3406
    @santhoshkumarc3406 ปีที่แล้ว +1

    Hallo sir viedol correct aaittu eallam paranudu siranta vasthu valara correct aanu 😢😢😢😢😢😢😢😢

  • @Solotraveller736
    @Solotraveller736 ปีที่แล้ว +4

    Sir വീടിന്റെ ദർശനം പടിഞ്ഞാറാണ്. അടുക്കള വടക്ക് മൂല ഭാഗത്താണ്, പടിഞ്ഞാറു ഭാഗത്തു വാതിലിനു നേരെയാണ് കഴക്ക് ഭാഗത്തെ വാതിൽ. കിഴക്ക് ഭാഗം വാതിൽ തുറന്നാൽ മണ്ണ് ഭിത്തിയാണ്,അവിടെ മറയാണ്,പടിഞ്ഞാറാണ് കിണറും, toilet, drainage എല്ലാം വരുന്നത്...... ഇങ്ങനെ വന്നാൽ എന്തെങ്കിലും problems ഉണ്ടോ?

  • @ambikapakkammavila6623
    @ambikapakkammavila6623 10 หลายเดือนก่อน +10

    സർ ഞങ്ങളുടെ വീടിൻറെ ദർശനം പടിഞ്ഞാറോട്ട് ആണ്.. വടക്ക് പടിഞ്ഞാറേ മൂല കാർ പോർച് ആണ്. അതുപോലെ വീട്ടിലേക്കുള്ള വഴി വടക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്നും ആണ്.. ഒരു പരിഹാരം നിർദേശിക്കണം

    • @santhu2018
      @santhu2018 9 หลายเดือนก่อน +3

      എന്റെയും

    • @sajithsj8612
      @sajithsj8612 24 วันที่ผ่านมา

      എന്റെയും

  • @rekhasuresh7632
    @rekhasuresh7632 ปีที่แล้ว +2

    Entaveedent
    Dharsanampadanjaranu
    Bagavantakrupakondu
    Prasanagalonnuthannayell
    Harekrishna🙏🙏🙏🙏🙏

  • @sheebamohan9468
    @sheebamohan9468 4 วันที่ผ่านมา

    👍

  • @whitedevil-yy4um
    @whitedevil-yy4um ปีที่แล้ว

    Sir ente veedinte theku padinjare bhagathu padinjaru moolabhagam cherthu njan oru sitout cheyyunathiu vendi oru thinnapole ketty thekkupadinjare mool mutha vadaku padinjare moola vare sitou paninjilla athil doshamundo parinaam enthanini

  • @anooppv9814
    @anooppv9814 ปีที่แล้ว +7

    ഒരു കാര്യം ചോദിക്കട്ടെ... പടിഞ്ഞാറു ദർശനം വരുബോൾ cetre sitout, thek പടിഞ്ഞാറു മാസ്റ്റർ bed room, അപ്പോൾ കാർ പോർച് വടക് പടിഞ്ഞാറു അല്ലേ വരൂ??? അവിടെ വേറെ എന്ത്‌ ഓപ്ഷൻ ആണ് ഉള്ളത്

    • @rashtrabendhu4071
      @rashtrabendhu4071  5 หลายเดือนก่อน +1

      Veedu cherathe matti porchu chyyanam

  • @malathisankar4588
    @malathisankar4588 10 หลายเดือนก่อน

    7 cent സ്ഥലം... പടിഞ്ഞാറ് മുഖം. നടുവില്‍ entrance.
    കന്നി മൂലയില്‍ പൂന്തോംട്ട . Entrance nda വടക് പടിഞ്ഞാറെ.. ഭാഗത്ത് car porch. വേറെ നിവൃത്തി യിലെ. എഞ് ചെ യെ ണം sir

  • @rajanpaniker5545
    @rajanpaniker5545 3 วันที่ผ่านมา

    ചുരുക്കം പറഞ്ഞാൽ എന്റെ വീട് മൊത്തം പൊളിക്കേണ്ടിവരും.
    പ്രശ്നങ്ങൾ ഒത്തിരി ഉണ്ട് . പക്ഷെ ഉള്ള വീട് പൊളിച്ചാൽ തെരുവ് ശരണം, അവിടെ പിന്നെ തെക്ക് പടിഞ്ഞാറ് മൂലയും വടക്ക് പടിഞ്ഞാറ് മൂലയും ഒന്നും ഇല്ലലോ .
    അനുഭവിക്കേണ്ടത് അനുഭവിച്ചു തന്നെ തീരും. എല്ലാം വിധി.

  • @MANNIKUTTYMoll
    @MANNIKUTTYMoll 5 หลายเดือนก่อน +1

    Njalude veedinte carporchum, vazhiyum vadakupadinjaru bhagathanu enthanu pariharam parayu🙏

  • @mathewabraham2616
    @mathewabraham2616 2 หลายเดือนก่อน +1

    പടിഞ്ഞാറു ദർശനം ഉള്ള വീടിന്റെ കിഴക്കു തേക്കു ഭാഗത്തു മദ്ധ്യത്തിൽ bathroom undakkan പറ്റുമോ

  • @manjulamathewcfamscmcsi3424
    @manjulamathewcfamscmcsi3424 ปีที่แล้ว +1

    West facing house, south west sitout, west carporch, front door one third west middle 😳

  • @studionandus1376
    @studionandus1376 ปีที่แล้ว +2

    സാർ വീടിൻ്റെ ദർശനം പടിഞാ റോട്ട് അണ് പൂമുഖം നടു ഭാഗത്ത്
    തള്ളിനിൽക്കുന്ന പ്രധാനവാതിൽ
    ത്ക്കുകിഴ്‌ക്ക് സിറ്റിങ് റൂമിലേക്ക്
    വടക്കഭാഗത്തേക്ക് നീങ്ങി യാണ്
    വാതിൽ തെക്കു വശം വരെ വരാന്ത ഉണ്ടു് എന്തെങ്കിലും
    മാറ്റം വരുതേണ്ടത്തുണ്ടോ

  • @midhuntg517
    @midhuntg517 5 หลายเดือนก่อน

    സത്യം 👍🙏

  • @vibhashbaba
    @vibhashbaba ปีที่แล้ว +5

    sir പൂജാമുറിക്ക് കന്നിമൂലയിൽ സ്ഥാനം ഇല്ലേ?

  • @afsalvm9930
    @afsalvm9930 12 วันที่ผ่านมา +1

    പലരും പലതും പറയും

  • @JeevanLal-y5e
    @JeevanLal-y5e ปีที่แล้ว

    Sir, west face , main Door face north and kannimoola yil hall ,any problem?

  • @rekhasatheesh7044
    @rekhasatheesh7044 3 หลายเดือนก่อน

    Entey veedintey vathil thekotanu sitoutil ninnu erangunnathu padinjatanu erangunna vazhi theku padinjarottu dosham undo

  • @ranisreepillai1537
    @ranisreepillai1537 ปีที่แล้ว +1

    Sir, our house faces west. Could you pls give a solution for that?

    • @rashtrabendhu4071
      @rashtrabendhu4071  ปีที่แล้ว

      പടിഞ്ഞാറ് ദർശനം നല്ലതല്ലേ. നിർമ്മാണത്തിൽ കുഴപ്പം വരാതെ നോക്കണമെന്ന് മാത്രം

  • @manjulamathewcfamscmcsi3424
    @manjulamathewcfamscmcsi3424 ปีที่แล้ว

    Very true

  • @savithrimohan9436
    @savithrimohan9436 ปีที่แล้ว +2

    Sir ente veedinu theku padinjar aanu gate vere sthalam illa. Enthanu pariharam reply pleace

    • @rashtrabendhu4071
      @rashtrabendhu4071  ปีที่แล้ว

      വേറെ വഴി എവിടെയെങ്കിലും ഉണ്ടോ എന്ന് നോക്ക്

  • @ambilypraveen7128
    @ambilypraveen7128 ปีที่แล้ว

    Sir വാടകക്ക് താമസിക്കുന്ന വീടിൻ്റെ ദർശനം പടിഞ്ഞാറോട്ട് ആണ്.നേരെ വാതിലിൻ്റെ എതിർ ദിശയിൽ ഭിത്തിയാണ്.തെക്ക് കിഴക്ക് മൂലക്ക് ബാത്ത്റൂം ഉണ്ട് .ഉപയോഗിക്കുന്നില്ല.എന്തെങ്കിലും kuzhappamundenkil ഒന്ന് പറഞ്ഞു തരണേ

  • @pkmdindia2626
    @pkmdindia2626 3 หลายเดือนก่อน

    Sir ente veedu padinjaru darshanam aanu. Poojamuri darshnm padinjaru aanu.. Entenkilum prashnam please? 🙏

  • @bijithasuresh8610
    @bijithasuresh8610 ปีที่แล้ว +2

    എന്റെ വീട് പടിഞ്ഞാറു ദർശനം ആണ്. എന്നും ദുരിതം ആണ്

    • @sdk4667
      @sdk4667 5 หลายเดือนก่อน

      നല്ല ഉയർച്ച ഉണ്ട്

  • @molyvarghese7012
    @molyvarghese7012 ปีที่แล้ว

    Sir,പടിഞ്ഞാറും വടക്കും verandah ആകാമോ? നോർത്ത് ഈസ്റ്റ് ഒഴിച്ചുള്ള ഭാഗം

  • @unnikrishnan729
    @unnikrishnan729 5 หลายเดือนก่อน +1

    തെക്ക് പടിഞ്ഞാറ്(കന്നി മൂലയിൽ)... മെയിൻ ഡോറും... പോർച്ചും... വഴിയും... കിച്ചനും... ടോയ്‌ലെറ്റും... സെപ്റ്റിക്ടാങ്കും ... ഉത്തമം എല്ല... എന്ന് ഭൂരി പക്ഷ വാസ്തു വിധക്തരും പറയാറുണ്ട്....

    • @rashtrabendhu4071
      @rashtrabendhu4071  5 หลายเดือนก่อน

      താങ്കളും അങ്ങനെ ഒന്ന് വച്ചു പരീക്ഷിച്ചു നോക്ക്

  • @marykuttyxavier5475
    @marykuttyxavier5475 9 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏

  • @vishnuksuresh451
    @vishnuksuresh451 2 หลายเดือนก่อน

    സാർ ഞങ്ങൾ പുതിയതായി ഒരു വിട് പണിയാൻ തീരുമാനിച്ചു അതിന്റെ ഭർശനം പടിഞ്ഞാറ്ആണ് കന്നി മുലയിലും വായു കോണിലും ആണ് ബഡ് റൂ ഉദ്ദേശിച്ചത് നടുക്ക് സിറ്റൗറ്റ് ഈ ശാന കോണിൽ ടയിനി ഗ് അഗ്നി കോണിൽ അടുക്കള ഇങ്ങനെ പണിയാൻ പറ്റോ ഒരു മറുപടി തരണം പ്ലീസ്

    • @rashtrabendhu4071
      @rashtrabendhu4071  2 หลายเดือนก่อน +1

      Dining അവിടെ വേണ്ട. ബാക്കി ok

    • @vishnuksuresh451
      @vishnuksuresh451 14 วันที่ผ่านมา

      സർ ടയനിംഗ് റു എവിടെ കൊടുക്കും​@@rashtrabendhu4071

  • @ramesha4947
    @ramesha4947 10 หลายเดือนก่อน

    പടിഞ്ഞാറു ദർശനം വരുന്ന 1000സ്‌ക്ർ ഫീറ്റ് പ്ലാൻ തരാമോ sir

  • @sumarajagopal3762
    @sumarajagopal3762 5 หลายเดือนก่อน

    Thekku padinjaru ane gate orutharathilum mattan pattunnilla athinte prashnam unde

  • @Najeeb_Abu_Haisam
    @Najeeb_Abu_Haisam 3 หลายเดือนก่อน +1

    വേറെ ഒരാൾ പറഞ്ഞതിന്റെ നേർ എതിരാണ് സാർ പറയുന്നത്. ജ്യോത്സ്യൻമാർ തമ്മിൽ ഒരു തീരുമാനം എടുക്കട്ടേ. എന്നിട്ടുമതി വീട്😊

  • @sathyanpg6677
    @sathyanpg6677 ปีที่แล้ว +5

    വീടിന്റെ ദർശനം പടിഞ്ഞാറ്
    എന്തായാലും രോഗവും ദുരിതവും
    ദാരിദ്ര്യവും ഒഴിഞ്ഞ നേരമില്ല

    • @rashtrabendhu4071
      @rashtrabendhu4071  ปีที่แล้ว

      മാറ്റാം നമുക്ക്.വിഷമിക്കണ്ട

    • @SuseelKumar-e7v
      @SuseelKumar-e7v 7 หลายเดือนก่อน

      Blind belief

  • @malathisankar4588
    @malathisankar4588 10 หลายเดือนก่อน

    Sir aniku answer tharumallo pls sir

  • @sharletmartin10
    @sharletmartin10 ปีที่แล้ว

    my home this side

  • @suja2836
    @suja2836 ปีที่แล้ว

    Enganayokke panithu kazhinju eni enthu cheyyum kasumilla

  • @soneyjoseph803
    @soneyjoseph803 ปีที่แล้ว +1

    Sir, please tell the position of carporch

    • @rashtrabendhu4071
      @rashtrabendhu4071  ปีที่แล้ว

      വടക്ക് ,വടക്ക് കിഴക്ക്, കിഴക്ക്

  • @SujeshLakshmanan
    @SujeshLakshmanan ปีที่แล้ว +1

    Aadyam sarikku padikku

  • @Metz3047
    @Metz3047 4 หลายเดือนก่อน

    വടക്കോട്ട് ദർശനമായിട്ടുള്ള എൻ്റെ വീടിന്റെ ഹാളിൽ പടിഞ്ഞാറെ ചുമരിനോട് ചേർന്നു കിഴക്കോട്ട് ദർശനമായി പൂജ സ്റ്റാൻഡ് വെച്ചിരിക്കുന്നു. ഇതിൽ തെറ്റുണ്ടോ?

    • @rashtrabendhu4071
      @rashtrabendhu4071  4 หลายเดือนก่อน

      ഇല്ല

    • @Metz3047
      @Metz3047 4 หลายเดือนก่อน

      @@rashtrabendhu4071 🙏

  • @sunithashaju1239
    @sunithashaju1239 ปีที่แล้ว +1

    തിരുമേനി വീട് പടിഞ്ഞാറു ദർശനമാണ് വടക്കുപടിഞ്ഞാറു ആണ് sitout വരുന്നത് ഇനി എന്ത് ചെയ്യാൻ പറ്റും 😢😢

    • @shakkeerthalishakkeerthali777
      @shakkeerthalishakkeerthali777 ปีที่แล้ว +2

      വേറെ ഒരു തിരുമേനി പറയുന്നദ് കേട്ട് പടിഞ്ഞാറോട്ട് ദർശനം ഉള്ള വീട് മുൻവാതിൽ nadu ഭാഗത്തു വെക്കരുത് കുറച്ചു വടക്കു പടിഞ്ഞാറു ഭാഗം വെക്കണം എന്നു

  • @bindubindu2397
    @bindubindu2397 ปีที่แล้ว +3

    തിരുമേനി ഞങ്ങൾ flat ലാണ് മറുനാട്ടിൽ .
    പടിഞ്ഞാറ് ദർശനമുള്ള വീട്
    main door തുറന്നാൽ കിഴക്കോട്ട് ദർശനം . അതും
    opp. ഉള്ളവരുടെ main door കാണാൻ പാകത്തിൽ വളരെ അടുത്തായി
    ബാൽക്കണി മൊത്തം പടിഞ്ഞാട്ട്
    ഇതിൽ എന്തു വാസ്തുവാണ് നോക്കേണ്ടത്.
    വീട് സ്വന്തമായിട്ടാണ്.

    • @sivasudheer5905
      @sivasudheer5905 ปีที่แล้ว

      കണ്ണിമൂലക്ക് ടോയ്‌ലെറ്റും വടക്കുപടഞ്ചാറു കിണറും വന്ന എന്റെ വീട്ടിൽ പതിമൂന്നാം കൊല്ലം നേരിടേണ്ടി വന്ന കൊടും ദുരിതങ്ങൾ ഒരു മനുഷ്യർക്കും വരാതിരിക്കട്ടെ. വാസ്തു സത്യമാണ്....

  • @lathamurali9128
    @lathamurali9128 6 หลายเดือนก่อน +1

    സാറിൻ്റെ ഫോൺ നമ്പർ ഒന്ന് ദയവായി പറഞ്ഞു തരണം

  • @sdhanadans7494
    @sdhanadans7494 ปีที่แล้ว +5

    ഒരുകാര്യം പറയും മുമ്പ് പറയേണ്ട കാര്യം മനസ്സിലുറപ്പിക്ക് എന്നിട്ട് പറയു

  • @SunilKumar-hq1vj
    @SunilKumar-hq1vj ปีที่แล้ว

    Ente veedum padinjarotte vasthu prakaram aanu nirmanam aarkkumasugamo onnum ella vadaku padinjarotu aanu carporch vadaku kizhakanu kitchen kizhakotu vathil

    • @rashtrabendhu4071
      @rashtrabendhu4071  ปีที่แล้ว

      എങ്കിൽ സന്തോഷിക്കാല്ലോ

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 7 หลายเดือนก่อน

    JOSSEPH V CHACKO 🎉

  • @sarathsureshkumar293
    @sarathsureshkumar293 ปีที่แล้ว +1

    Stearinte adiyil bathroom vannal kuzhappamundo sir halilane

  • @prakasanthamarassery1661
    @prakasanthamarassery1661 ปีที่แล้ว

    🙏🙏🙏🙏🙏🙏

  • @yamunadas8478
    @yamunadas8478 ปีที่แล้ว +1

    Sir എന്റെ വീട് പടിഞ്ഞാറ് ദർശനമാണ്. ഒന്ന് വന്ന് നോക്കാമോ

  • @unnijagan9780
    @unnijagan9780 4 หลายเดือนก่อน +1

    ക്ലാസ്സ് എടുക്കുമോ 🙄

  • @nivedanishanth8171
    @nivedanishanth8171 ปีที่แล้ว +3

    പടിഞ്ഞാറു ദർശനമായി നിൽക്കുന്ന വീടിന്റെ തെക്ക് പടിഞ്ഞാറു ലിവിങ് റൂം ആണ്. തെക്ക് പടിഞ്ഞാറു തന്നെ ആണ് കാർപോർച്ചു ഉള്ളത്. ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ

    • @Alexander90948
      @Alexander90948 10 หลายเดือนก่อน +1

      എത്രയും പെട്ടന്ന് പൊളിച്ചു മാറ്റുക☝️☝️☝️

  • @geethanarayan4535
    @geethanarayan4535 ปีที่แล้ว

    18 വർഷമായി വീടുവെച്ചിട്ട്..വഴി പടിഞ്ഞാറാണ്..വീടിന്റെ പ്രധാന വാതിൽ വടക്ക് നോക്കിയാണ്. പ്രവേശന പടികൾ പടിഞ്ഞാറുനിന്ന് കിഴക്കോട്ടാണ്. കാർ പോർച്ച് വടക്കുപടിഞ്ഞാറാണ്. .പ്രാർത്ഥിക്കണം...എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ

    • @rashtrabendhu4071
      @rashtrabendhu4071  ปีที่แล้ว

      അനുഭവങ്ങൾ പരിശോധിച്ച് ചെയ്യേണ്ടതാണ്

    • @keralasalescorporationkply712
      @keralasalescorporationkply712 ปีที่แล้ว

      ​@@rashtrabendhu4071 𝐇𝐁🎉

  • @raveendranedavath9327
    @raveendranedavath9327 7 หลายเดือนก่อน

    😢എന്റെ ഭവനം പടി ഞ്ചർ മുഖമാണ് കണ്ണി മൂലയിൽ കട വെച്ചിട്ടുണ്ട്. എന്താണ് അഭിപ്രയം

    • @rashtrabendhu4071
      @rashtrabendhu4071  7 หลายเดือนก่อน

      കുഴപ്പമില്ല

  • @sheelababuraj8308
    @sheelababuraj8308 5 หลายเดือนก่อน

    പടിഞാറു ദർശനം വീടിനൂ കന്നി മൂലക്ക് കാർ പോർച് ആണ്.പരിഹാ രം ഉണ്ടോ

  • @KoroMan-n6e
    @KoroMan-n6e 3 หลายเดือนก่อน +1

    ചുരുക്കം.. ഇങ്ങിനെ കേട്ട് കേട്ട് തെക് പടിഞ്ഞാറു വടക്ക് കിഴക്കേ ഇ ഭാഗങ്ങളിൽ ഓരോ ദോഷം പറയുന്നു ആകെ പേടി എവിടെ വീട് വെക്കും ഇനി ചന്ദ്രൻ പോയി നോക്കണം

    • @NaseeraP-i2n
      @NaseeraP-i2n หลายเดือนก่อน

      Veed വെക്കാൻ കറക്റ്റ് വാസ്തു ഏതാണ് ഒന്ന് പറഞ്ഞു തരുമോ

  • @gireeshmb1021
    @gireeshmb1021 5 หลายเดือนก่อน

    സിറ്റിയിൽ 600സ്കോയർ ഫീട്ടിൽ വിട് വയ്ക്കുമ്പോൾ ഇതൊക്കെ നോക്കാൻ പറ്റുമോ
    ഒരു മനുഷ്യൻ്റെ ജാതകം വിട് വച്ചാൽ മാറുമോ

  • @suryakala-ul7wp
    @suryakala-ul7wp ปีที่แล้ว +1

    Carporch evide varanam?

    • @rashtrabendhu4071
      @rashtrabendhu4071  ปีที่แล้ว

      പ്രത്യേക video ചെയ്തിട്ടുണ്ട്

    • @sabithasabithamahesh2011
      @sabithasabithamahesh2011 ปีที่แล้ว

      തിരുമേനി നന്ദി

    • @sunilaajith9253
      @sunilaajith9253 5 หลายเดือนก่อน

      ​@@rashtrabendhu4071In

  • @satheeshk4011
    @satheeshk4011 ปีที่แล้ว +1

    പടിഞ്ഞാറ് ദർശനം ഉള്ള വീട്ടിൽ സിറ്റൗട്ട് മദ്യഭാഗത്ത് മുന്നോട്ട് തള്ളി എടുക്കുന്നതു കൊണ്ട് ദോഷമുണ്ടോ ....?

  • @JeejiPp
    @JeejiPp 5 หลายเดือนก่อน

    തെക്ക് ഭാഗത്ത് മുഖം വന്നാൽ

  • @udayakumar2480
    @udayakumar2480 ปีที่แล้ว

    Novoliyam

  • @Vpani
    @Vpani ปีที่แล้ว

    വീടിന്റെ പണി നടക്കുന്നു തേക്ക് പടിഞ്ഞാറ് ഭാഗത്താണ് പൂജമുറി, വടക്കോട്ട് ദർശനം,
    കാർപോർച്ചു എവിടെ കൊടുക്കാ.

  • @somarajanks6969
    @somarajanks6969 ปีที่แล้ว +1

    Vaasthu😂😂😂😂😂😂😂😂😂😂😂😂

  • @krishnakichu9054
    @krishnakichu9054 ปีที่แล้ว

    Manga tholi.. density population keralathil kaal Tamil naatil കുറവാണ് എന്ന് thangalodu aaara പറഞ്ഞത്

  • @raajjantg6833
    @raajjantg6833 ปีที่แล้ว

    what do you say. simply padinjaru padinjaru, tell something genuine.

  • @DivyaM-r2p
    @DivyaM-r2p หลายเดือนก่อน

    Sir contact number tharumo

  • @RanjithMakayiram
    @RanjithMakayiram 11 หลายเดือนก่อน

    Sir phone number please