Perfect Round Collar Kurti Cutting And Stitching || Front Open Collar Kurti Malayalam

แชร์
ฝัง

ความคิดเห็น • 203

  • @JASCREATEDbyjasmi6
    @JASCREATEDbyjasmi6 3 ปีที่แล้ว +38

    കുറെയായി ഈ neck അന്വേഷിക്കുന്നു ഒരുപാടു ചാനലുകൾ നോക്കി. പക്ഷെ ഈ video കണ്ടപ്പോളാണ് നല്ലതുപോലെ മനസ്സിലായത് 👍

  • @sijishilin9440
    @sijishilin9440 3 ปีที่แล้ว +10

    ഒരുപാടു നാളായി അന്വേഷിക്കുന്ന ഒരു നെക്ക് ഡിസൈൻ ആണ്. വളരെ നന്ദി.

  • @smithamadhu9765
    @smithamadhu9765 3 ปีที่แล้ว +22

    എത്ര ശ്രമിച്ചിട്ടും കോളർ കുറവാണ് വരുന്നത് കുറച്ചു കൂടി സാവധാനം പറയാമോ

  • @sruthysree714
    @sruthysree714 2 ปีที่แล้ว

    എത്ര ശ്രമിച്ചിട്ടും സെരിയാവിണ്ടായില്ല
    ഈ വീഡിയോ ക്ലിയർ ആയി മനസ്സിലായി.
    വളരെ ഉപകാരം. വെരി വെരി താങ്ക്സ്

  • @bibinaaa5631
    @bibinaaa5631 3 ปีที่แล้ว +8

    Chechii thanku... Njan kore nalayi coller kurti anneshikkunnu.... Thanku chechi🥰

  • @sollyvarghese1304
    @sollyvarghese1304 6 หลายเดือนก่อน +1

    നന്നായിട്ട് മനസ്സിലായി thank you ❤❤❤❤❤❤

  • @prettyjohnson6495
    @prettyjohnson6495 2 ปีที่แล้ว +6

    നന്നായി മനസിലായി👍

  • @salomythomas3162
    @salomythomas3162 2 ปีที่แล้ว

    Ee neck orupade noki arum nannayi parajhu thañila ee videyo stmpettu nannayi varatte thanks🥰😘

  • @ashiyaashiya285
    @ashiyaashiya285 ปีที่แล้ว

    ഞാൻ ഈ vdo കണ്ട് crdr. stch ചെയ്തു 🥰Thanks Dr.

  • @sangeethacyrus8582
    @sangeethacyrus8582 ปีที่แล้ว +1

    ആർക്കും പെട്ടെന്ന് തന്നെ മനസ്സിലാക്കിയെടുക്കാൻ പറ്റുന്ന സ്റ്റിച്ചിംഗ് വീഡിയോ ആണിത്. ഒരുപാട് ഇഷ്ടപ്പെട്ട ഒരു വീഡിയോ താങ്ക്യൂ വെരിമച്ച്🤝🤝

  • @sahidasahi8859
    @sahidasahi8859 3 ปีที่แล้ว +1

    Thanku... Njan cheythu nokki.... Valare nannaayi...

  • @harischandrank5487
    @harischandrank5487 2 ปีที่แล้ว

    നന്നായി മനസിലായി ഇനിയും മോഡൽ ടോപ്പിന്റെ വീഡിയോ പ്രദീഷിക്കുന്നു

  • @sandhyaponnu4248
    @sandhyaponnu4248 2 ปีที่แล้ว +2

    ചേച്ചി 10 വയryസുള്ള കുഞ്ഞിനും 5വയസുള്ള കുഞ്ഞിനും length, neck veethi, neck lengthum, chest, shaip length ഒന്ന് പറയാമോ

  • @nirmalavenugopal5011
    @nirmalavenugopal5011 2 ปีที่แล้ว +3

    42 ഇഞ്ച് chest വണ്ണമുള്ള ആൾക്ക് round collar നെക്കിന് എത്ര ഷോൾഡർ , armhole, neck width length എന്നിവ വേണമെന്ന് പറഞ്ഞു തരാമോ .

  • @keralablasterasfans6972
    @keralablasterasfans6972 3 ปีที่แล้ว +6

    Super♥️ വളരെ നല്ല അവതരണം അടിപൊളി 👍💞💞👌👌👌

  • @smithababu8478
    @smithababu8478 3 ปีที่แล้ว +1

    ഞാനും ചെയ്തു നോക്കി നന്നായിട്ടുണ്ട് thankzzzz

  • @geethamohanan6918
    @geethamohanan6918 3 ปีที่แล้ว +1

    എനിക്ക് വളരെ ഉപകാരമായി മോളെ

  • @annammageorge103
    @annammageorge103 ปีที่แล้ว

    Very good stitching, can u show a vedio with out front open. Ur collor cutting and stitching is perfect look. I want to stich it.

  • @haslathshameer9689
    @haslathshameer9689 3 ปีที่แล้ว +1

    Thnqq , kure aayi anneshikkun, ithu polathe top chyyn

  • @rakeshvp1591
    @rakeshvp1591 หลายเดือนก่อน

    👍🏻nalla explanation 🥰

  • @ritaalex3468
    @ritaalex3468 3 ปีที่แล้ว +4

    Super
    . Thank you so much

  • @sajithamurali1875
    @sajithamurali1875 2 ปีที่แล้ว

    Super nallavannam manassilakki thannu thanks

  • @Loop623
    @Loop623 2 ปีที่แล้ว +1

    Valare nalla അവതരണം.. 🥰🥰

  • @ammuappu8519
    @ammuappu8519 3 ปีที่แล้ว +2

    Supr chechii...adipoli aytndd 👍👍🥰🥰👌👌👌👌👌❤️❤️

  • @amritamanoj4646
    @amritamanoj4646 3 ปีที่แล้ว +3

    Super aayittundu 👌

  • @vibinarinu3817
    @vibinarinu3817 2 ปีที่แล้ว +1

    Without collor vedio cheyyo

  • @neslipmkattamala7608
    @neslipmkattamala7608 3 ปีที่แล้ว +1

    Super checheee...

  • @laluskariah9765
    @laluskariah9765 7 หลายเดือนก่อน

    Super adipoli

  • @sachusharath6206
    @sachusharath6206 3 ปีที่แล้ว +1

    Thanks chechi, supper ayittundu, 😍😍🥰🥰

  • @muhsinamichu5880
    @muhsinamichu5880 2 ปีที่แล้ว +1

    Tnquu so much chechiii🤩🤩😘🤩😘🤩😘🤩😘😘😘❤️❤️❤️

  • @lailalaila2558
    @lailalaila2558 10 หลายเดือนก่อน

    സൂപ്പർ

  • @sunilaadarsh7717
    @sunilaadarsh7717 2 ปีที่แล้ว +1

    കോളർ നീളം 24 aanu വരുന്നത് ... അപ്പൊ ക്യാൻവാസിൽ length എത്ര എടുക്കേണ്ടി varum

  • @archanaroopesh7371
    @archanaroopesh7371 3 ปีที่แล้ว

    Thanks valare nannay manasilakunnu

  • @salomythomas3162
    @salomythomas3162 2 ปีที่แล้ว

    Very usful video nke stmayi❤🥰

  • @fijiamir3296
    @fijiamir3296 3 ปีที่แล้ว

    നന്നായി മനസിലായി. താങ്ക്സ്.തയ്ച്ചു നോക്കുന്നുണ്ട്

  • @zekariakk3416
    @zekariakk3416 3 ปีที่แล้ว

    2 1/2 meter right sidelum 3 meter padi left sidilum vekkamo? Chilar anganeyum vekkunnundallo? Doubt clear cheyd tharanae...vedio kollatto..nannayi manassilakunnund

  • @jainammagilbert2563
    @jainammagilbert2563 2 ปีที่แล้ว

    Very good

  • @rajesha.s9776
    @rajesha.s9776 ปีที่แล้ว

    Same neck width and depth.. ennittu curve varachal 10 inch kittunnillla

  • @JJFashionWorld
    @JJFashionWorld 2 ปีที่แล้ว +1

    Super👍

  • @Anuanu-tg2ki
    @Anuanu-tg2ki 3 ปีที่แล้ว +1

    ഹായ്, വളരെ മനോഹരമായും നീറ്റ് ആയും പറഞ്ഞു തന്നു. ഒരുപാട് നന്ദി 🙏ഇത് തീർച്ചയായും ട്രൈ ചെയ്യും. കുഞ്ഞാവക്ക് സുഖമാണോ...

  • @sreeja8290
    @sreeja8290 3 ปีที่แล้ว +3

    Useful video. Thank you dear

  • @AshaAsha-bk4lq
    @AshaAsha-bk4lq 2 ปีที่แล้ว

    Super

  • @anjum.r7720
    @anjum.r7720 3 ปีที่แล้ว +1

    സെറ്റ് സാരി ഉപയോഗിച്ച് ചുരിദാർstich ചെയ്യുന്നത് കാണിക്കുമോ

  • @minibenny361
    @minibenny361 2 ปีที่แล้ว

    Sooper

  • @storygram601
    @storygram601 2 ปีที่แล้ว

    ഇഷ്ട്ടായിട്ടോ very use full 😍

  • @aafiyahfaiz9140
    @aafiyahfaiz9140 3 ปีที่แล้ว +1

    Thank you good 👍

  • @vishnusachin1384
    @vishnusachin1384 3 ปีที่แล้ว +1

    Super ❤❤❤

  • @user-yp3xu5ow3z
    @user-yp3xu5ow3z ปีที่แล้ว

    Nannayitundu😍

  • @shinyshine6694
    @shinyshine6694 2 ปีที่แล้ว

    ഹായ് സൂപ്പര്‍ 💛❤️🥰

  • @rashmirashmi2098
    @rashmirashmi2098 3 ปีที่แล้ว +1

    Girls shirt stich cheyumo

  • @hajarabasheerbasheer84
    @hajarabasheerbasheer84 ปีที่แล้ว

    Kutikalude 8.9age neck alavu parayuo

  • @rajithakarun1332
    @rajithakarun1332 3 ปีที่แล้ว +2

    Superb🥰

  • @sajijames5176
    @sajijames5176 3 ปีที่แล้ว

    Super njanum try cheyyatto

  • @parvathymg2403
    @parvathymg2403 3 ปีที่แล้ว +2

    Adipoli ayiund chechiii 👍👍👍

  • @JVC008
    @JVC008 3 ปีที่แล้ว

    നല്ലവണ്ണം മനസ്സിലാക്കാൻ സാധിച്ചു താങ്ക് യൂ

  • @shincy6149
    @shincy6149 2 ปีที่แล้ว

    Cot collar kurthi ചെയ്യാമോ പ്ലീസ്

  • @rahnafaisal3862
    @rahnafaisal3862 ปีที่แล้ว

    30 chest size ulla aaalk yethra coller alav yedknm

  • @deepthiranjith8085
    @deepthiranjith8085 3 ปีที่แล้ว

    Hy ma'am ithu front open nightyku cheyyamo

  • @omanomanoman6556
    @omanomanoman6556 3 ปีที่แล้ว

    Thank u... Chechi.. Njn chythu noki adipoli perfect....

  • @ftmsuhara7092
    @ftmsuhara7092 ปีที่แล้ว

    Njan ethu pole cheithu kurach perfect

  • @sharisasikumar9247
    @sharisasikumar9247 3 ปีที่แล้ว

    Super ayittund...njn theerchayaum try cheyum.thank you for sharing .👍

    • @calvinbeckett1048
      @calvinbeckett1048 3 ปีที่แล้ว

      Dunno if you guys cares but if you guys are bored like me during the covid times then you can watch all the latest series on InstaFlixxer. I've been watching with my girlfriend lately =)

    • @brodybrysen9773
      @brodybrysen9773 3 ปีที่แล้ว

      @Calvin Beckett yea, have been using InstaFlixxer for since december myself =)

    • @UmaDevi-du9bp
      @UmaDevi-du9bp 3 ปีที่แล้ว

      Suuper

  • @vinupaul3029
    @vinupaul3029 3 ปีที่แล้ว

    Angraka slit churidar ചെയ്യാമോ?

  • @svhappypetals4274
    @svhappypetals4274 3 ปีที่แล้ว +2

    Thank you😍👍🙏

  • @jeanamma7138
    @jeanamma7138 3 ปีที่แล้ว

    Sarikum manasilakunnundu sure I'll try

  • @kalpanamurali9186
    @kalpanamurali9186 3 ปีที่แล้ว

    sister shoulder ethana inch va ikromo athana inch than armhole vaikkanuma

  • @jasminsadhik5928
    @jasminsadhik5928 2 ปีที่แล้ว

    Suparayit manasilayi👍

  • @nikithasaneesh6280
    @nikithasaneesh6280 3 ปีที่แล้ว

    Tnx da...
    Super aayittund kettto

  • @rajuanu3655
    @rajuanu3655 2 ปีที่แล้ว

    Super sister thanks

  • @netharishenvlogs3738
    @netharishenvlogs3738 2 ปีที่แล้ว

    Super chechi ❤️❤️❤️

  • @subeeshsubeesh3435
    @subeeshsubeesh3435 2 ปีที่แล้ว

    Useful video super👌🏻

  • @archanasuresh7240
    @archanasuresh7240 3 ปีที่แล้ว

    Spr video...

  • @Geethu6333
    @Geethu6333 2 ปีที่แล้ว

    Haii chechi 9 വയസു ഉള്ള കുട്ടിക്ക് എത്രെ ആണ് കഴുത്തു അകലം ഇടേണ്ടത് റൗണ്ട് കോളേറിനു plz reply തരണേ chechi 2 അര മതിയോ

  • @riluriluz3065
    @riluriluz3065 2 ปีที่แล้ว

    Thank u

  • @moveaccount3671
    @moveaccount3671 3 ปีที่แล้ว

    Super 🙏

  • @appuzzkiduzztech3410
    @appuzzkiduzztech3410 3 ปีที่แล้ว

    THANKS CHECHI

  • @rinu7426
    @rinu7426 2 ปีที่แล้ว

    Njan ide cheyyum

  • @jyothijose7938
    @jyothijose7938 3 ปีที่แล้ว +1

    32 chest size nte neck messurment parayuvo? Pls...

    • @rpfashiontech1545
      @rpfashiontech1545  3 ปีที่แล้ว

      3 1/2 inch length
      3inch width 👍

    • @jyothijose7938
      @jyothijose7938 3 ปีที่แล้ว

      @@rpfashiontech1545 thanq... Shoulder 6 eduthal mathiyo? Sadha topinu 6 aanu edukaru... Beginaru aanu.. Pls reply...

    • @rpfashiontech1545
      @rpfashiontech1545  3 ปีที่แล้ว

      6.5 edukku

  • @rosesaramathew647
    @rosesaramathew647 3 ปีที่แล้ว +1

    Wow. Perfect

  • @smithas4390
    @smithas4390 3 ปีที่แล้ว

    Good.. easily explained..

  • @rahimanm4649
    @rahimanm4649 2 หลายเดือนก่อน

    ❤❤❤

  • @Anilkumar-ef7dw
    @Anilkumar-ef7dw 3 ปีที่แล้ว

    Super subscribe cheythu

  • @k.krawanijharkhand7740
    @k.krawanijharkhand7740 3 ปีที่แล้ว +1

    Kitne mitter kapda liya apne

  • @craftwithseethal24
    @craftwithseethal24 3 ปีที่แล้ว +1

    സൈഡ് തയ്ച്ചത് കാണിച്ചില്ലല്ലോ?? 🤔🤔സ്ലിറ്റ്‌ ഉണ്ടോ

  • @samudha9645
    @samudha9645 3 ปีที่แล้ว

    Super done 🆗

  • @ajitha2349
    @ajitha2349 3 ปีที่แล้ว

    ഹായ് ചേച്ചി സുഖമാണോ ഈ വീഡിയോ ഇട്ടതിന് താങ്ക്സ് ചേച്ചിയുടെ അളവ് തന്ന എനിക്കും അതുകൊണ്ട് എളുപ്പം കട്ട് ചെയ്യ്ത് സ്റ്റിച് ചെയാൻ സാധിക്കുന്നുഡ് താങ്ക്സ്ച്ചേച്ചി

  • @prabeenamani8869
    @prabeenamani8869 3 ปีที่แล้ว

    Shirt colour kanikkamo

  • @ameenaanaan3729
    @ameenaanaan3729 3 ปีที่แล้ว

    Good

  • @soniyasanthosh2434
    @soniyasanthosh2434 3 ปีที่แล้ว

    ഹായ് ചേച്ചി സൂപ്പർ ആണ് കേട്ടോ

  • @shareenashareef6056
    @shareenashareef6056 3 ปีที่แล้ว

    ഹായ്, നല്ല അവതരണം ഇഷ്ട്ടമായി 🥰 സബ്സ്ക്രൈബ് ചെയ്യ്തു thank you 🥰

  • @shajikj7255
    @shajikj7255 3 ปีที่แล้ว

    Chechi power machine aano, umbrella machine aano chechi

  • @surekharajesh5434
    @surekharajesh5434 3 ปีที่แล้ว +1

    Excellent... Thank U..

  • @sebikooran3871
    @sebikooran3871 3 ปีที่แล้ว +3

    Sooper 🙏

  • @kiranak2819
    @kiranak2819 3 ปีที่แล้ว

    Side zip varuna oru blouse thaichu kaniko pls

  • @raniravindra7959
    @raniravindra7959 3 ปีที่แล้ว

    Sleeve cutting??

  • @nazeenak6502
    @nazeenak6502 3 ปีที่แล้ว

    Supr

  • @nirmalavenugopal5011
    @nirmalavenugopal5011 2 ปีที่แล้ว +2

    Good presentation.
    Thank you.

  • @sharisasikumar9247
    @sharisasikumar9247 3 ปีที่แล้ว

    34 chest size neck measurements onnu paraju tharumo

  • @deepikash93
    @deepikash93 3 ปีที่แล้ว

    Pls mention measurements in english numbers..so dat v can understand.. otherwise ur work is awesome...i lik ur way of designing dresses

  • @jasimjawad560
    @jasimjawad560 3 ปีที่แล้ว

    Eerha size

  • @NeX-wo5yq
    @NeX-wo5yq 3 ปีที่แล้ว

    👍👍👌👌