സനാതന ധർമ്മം (ചെറുകോൽ പുഴ ഹിന്ദു പരിഷത്

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 128

  • @nandakumarnandakumar.p.k1833
    @nandakumarnandakumar.p.k1833 4 ปีที่แล้ว +19

    ഏതൊരു ഹിന്ദുവിനും അഭിമാനിക്കാവുന്ന അറിവുകൾ പകർന്നു നൽകിയ തിന് ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏

  • @hemamadathil
    @hemamadathil ปีที่แล้ว +3

    നമസ്തേ മഹാത്മൻ ഞാൻ വളരെ ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ ഹിന്ദുവായി ജനിച്ചതിൽ അഭിമാനം കൊണ്ടിരുന്നു. ഹിന്ദുവായി അഭിമാനത്തോടെ ജീവിക്കുന്നു ഇനി ഹിന്ദുവായിത്തന്നെ മരിക്കണം

  • @LyjuCherian
    @LyjuCherian ปีที่แล้ว +3

    എല്ലാം ശ്രദ്ധിച്ചു കേട്ടു. വളരെ നല്ല അവതരണം. ചുരുക്കി പറഞ്ഞാൽ , ഒരു ഹിന്ദുവായിരിക്കാൻ പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതോ അറിയേണ്ട തോ മാറ്റം ഉണ്ടാകേണ്ടതോ ഇല്ല. മറിച്ച്, ഓരോരുത്തരും തൽസ്ഥിതിയിലും അറിവിലും തുടരുക, എല്ലാവരും അതങ്ങ് സ്വീകരിക്കുക എന്നാണെന്നാണ് എനിക്ക് മനസ്സിലായത് .

  • @PraveenKumar-km2td
    @PraveenKumar-km2td 4 ปีที่แล้ว +13

    വളരെ വിലപ്പെട്ട അറിവുകൾ ലളിതമായി പറഞ്ഞു തരുന്ന ശ്രീനാഥജിക്കു ഒരുപാടു നന്ദി രേഖപ്പെടുത്തുന്നു 🙏🙏🙏

  • @unnikrishnankalathilpalliy7174
    @unnikrishnankalathilpalliy7174 4 ปีที่แล้ว +7

    നല്ല സംഭാഷണം. കേട്ടുകൊണ്ടിരിക്കുമ്പോൾ സമയം പോയതറിഞ്ഞില്ല. ഒരുപാടു ഒരുപാടു അനുഭവങ്ങളെ അവതരിപ്പിച്ചു അതിൽകൂടെ കണ്ടെത്തേണ്ട ഉത്തരങ്ങളും ആശങ്ങളും വളരെ നന്നായിരുന്നു. നന്ദി നമസ്കാരം.

  • @aravindakshane7051
    @aravindakshane7051 4 ปีที่แล้ว +5

    ഇത്രയും നല്ല അറിവ് പങ്കുവച്ചതിന് നന്ദി ഗുരുജി

  • @manjusunil1111
    @manjusunil1111 3 ปีที่แล้ว +3

    സാർ
    എത്ര ലളിതമായ പ്രഭാഷണമാണ്
    സത്യത്തിൽ ഭഗവാൻ ശ്രീകൃഷ്ണന്റെ ഒരു വിഗ്രഹം എന്റെ വീട്ടിൽ വയ്ക്കണം എന്ന് എന്ത് ആഗ്രഹമാണെന്നോ എനിയ്ക്ക് ആ പ്രസന്നമായ മുഖം എപ്പോഴും കാണാൻ വേണ്ടി മാത്രം ആണ് എന്നിട്ട് പോലും അനുവദിയ്ക്കുന്നില്ല ഹിന്ദു എന്ന് പറയുന്ന ചില ജന്തുക്കളുടെ വിവരം ഇല്ലായ്മ കാരണം എത്ര സങ്കടമാണ് എന്നെങ്കിലും എനിയ്ക്ക് അതിന് അവസരം കിട്ടും എന്ന് ഇപ്പോൾ ഞാൻ ഉറച്ച് വിശ്വസിയ്ക്കുന്നു സാറിനെ പോലെ ഉള്ളവരുടെ ക്ലാസുകൾ അതിന് നിമിത്തം ആകും എന്നും
    ഒത്തിരി സന്തോഷത്തോടെ ഒരായിരം നമസ്ക്കാരം🔥

  • @pkc1867
    @pkc1867 4 ปีที่แล้ว +6

    ഒരുപാട് നന്ദി. എന്നും താങ്കളോടൊപ്പം നടക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഈ ജന്മം സഫലമാകുമായിരുന്നു.

    • @arunkumar-zc2id
      @arunkumar-zc2id ปีที่แล้ว

      മാരീഡ് ആണോ ??? കുട്ടികൾ ഉണ്ടോ ?????

  • @anjalisunil93
    @anjalisunil93 4 ปีที่แล้ว +4

    നമസ്തേ🙏 പ്രസംഗം കേട്ടു വളരെ നന്ദി ഇത്രയും നാൾ ഇതിനെപ്പറ്റി ഒന്നും അറിയാൻ കഴിയാത്തതിൽ വിഷമവു ഉണ്ട് നന്ദി

  • @AmruthaBharathy
    @AmruthaBharathy ปีที่แล้ว +4

    മഹത്തായ ജ്ഞാനം പങ്കുവച്ച ഗുരുവിന് കോടി കോടി നമസ്കാരം 🙏🏽🙏🏽🙏🏽

  • @prajint1476
    @prajint1476 2 ปีที่แล้ว +1

    നമഃസ്തേ പ്രിയപ്പെട്ട ആചാര്യന് ഹൃദ്യമായ അഭിനന്ദനങ്ങൾ തൃപ്പാദങ്ങളിൽ..അനന്തകോടി പ്രണാമം ഓം ശാന്തി ഓം നമഃ ശിവായ വന്ദേമാതരം..

  • @rajasekharankartha1855
    @rajasekharankartha1855 4 ปีที่แล้ว +4

    May the almighty gives Guruji more wealth & health for serving this nation. The speach was mind blowing and eye opening. GOD bless you.

  • @sweetynadasha4933
    @sweetynadasha4933 3 ปีที่แล้ว +2

    🙏 ഈ ചോദ്യങ്ങൾ എല്ലാം ഞാൻ സ്വയം ചോതി ച്ചതാണ് മതം മാറാനും വിചാരിച്ചിരുന്നു
    ഇതെല്ലാം കേട്ടിട്ട് തലകനാക്കുന്നു 🙏🙏🙏🙏🙏

    • @arunkumar-zc2id
      @arunkumar-zc2id ปีที่แล้ว

      മതം മാറുന്നത് തന്നെ ആണ് നല്ലതു പെങ്ങളെ ...പക്ഷെ ഏതു മതം ???

    • @Shainymol-ij9by
      @Shainymol-ij9by 22 วันที่ผ่านมา

      നല്ല കഥയായി 😆😆ഹിന്ദുവിന് കിട്ടുന്ന സ്വാതന്ത്ര്യം മറ്റ് മതത്തിൽ പെട്ട ആർക്കെങ്കിലും കിട്ടുന്നുണ്ടോ 😁
      നമുക്ക് പ്രാർത്ഥിക്കാനും പ്രാർത്ഥിക്കാതിരിക്കാനും നിരീശ്വര വാദി ആകാനും നമ്മുടെ സംസ്കാരത്തെ കുറ്റം പറയാനും സ്വാതന്ത്ര്യം ഉണ്ട്. ഒന്നിനും ആരെയും നിർബന്ധിക്കുന്നില്ല മറ്റ് മതങ്ങളിൽ ആണെങ്കിൽ ഒന്ന് വിമര്ശിച്ചു നോക്ക് തല കാണില്ല പിന്നെ 😆

  • @renukarenu9105
    @renukarenu9105 ปีที่แล้ว

    Sir I wish you all success for your good future. CPR .

  • @sudhamr3106
    @sudhamr3106 4 ปีที่แล้ว +8

    വിലപ്പെട്ട വാക്കുകൾ എത്ര കേട്ടാലും മതിയാവില്ല' ജി.

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi ปีที่แล้ว +1

    Om namo narayana 🎉

  • @narayanank6366
    @narayanank6366 4 ปีที่แล้ว +17

    കല്യാണത്തിന് പോകുമ്പോൾ ബസ്സിലുള്ള Tv യിൽ സിനിമക്ക് പകരം ഇതൊക്കെയല്ലെ നമ്മുടെ മക്കളെ കാണിക്കേണ്ടത് ? തീർച്ചയായും ഒരോ ഹിന്ദുവും അറിഞ്ഞിരിക്കേണ്ടത് തന്നെ🙏🙏🙏

    • @arunkumar-zc2id
      @arunkumar-zc2id ปีที่แล้ว +2

      ഡിയർ ബ്രോ ...വീട്ടിൽ ടീവിയിൽ ഇത് ഇട്ടു സ്വന്തം കുട്ടികളെ കാണിച്ചാൽ പോരെ ...എന്നും കല്യാണം ഉണ്ടോ ????

    • @saidalavi8822
      @saidalavi8822 ปีที่แล้ว

      അപ്പോൾ മുസ്ലിം പൈതലിന്റെ വയർ ശൂലത്തിൽ കുത്തി കത്തിക്കുന്നത് ഏത ധർമമാണ് മുസ്ലിംകളെ കൂട്ടക്കൊല ചെയ്യാൻ തോന്നുന്ന സമയം എത്ര പ്രായത്തിലാണ് കൊല്ലാൻ തോന്നുന്ന ധർമം ഉണ്ടാകുന്നത് ആരഹസ്യം പറഞ്ഞു തന്നാൽ കൊലയിൽ നിന്നും രക്ഷപ്പെടാൻ സാധിക്കുന്ന തന്ത്രം പഠിക്കാമല്ലോ സാമി പറഞ്ഞു തന്ദുമല്ലോ

  • @Ragatheeram
    @Ragatheeram ปีที่แล้ว

    സനാതന ധർമ്മത്തെ സിംഹത്തിന്റെ മാനിനോടുള്ള ധർമ്മത്തോടുപമിച്ചത് നന്നായിട്ടുണ്ട്. ഈ സനാതന ബോധം കൊണ്ടു നടക്കുന്ന രാണ് ഗാന്ധിയെ വെടിവച്ചു കൊന്നതും അനേകം കലാ സാംസ്കാരിക പ്രർത്തകരെ നിഷ്കരുണം വകവരുത്തിയതും ഇപ്പോഴും അത് തുടർന്നുകൊണ്ടിരിയ്ക്കുന്നതും. ചാതുർ വർണ്ണ്യം ഹിരുവിന്റെ ധർമ്മമാണെന്ന് അത് പഠിപ്പിയ്ക്കുന്നു. വർണ്ണസങ്കര മുണ്ടായി , കലികാലത്തിൽ ശൂദ്രൻ കയറിപ്പറ്റുമെന്നും അങ്ങനെ ശൂദ്രൻ കാരണം ലോകം നശിക്കാതിരിക്കാൻ ദൈവം അവതരയ്ക്കുമെന്നും ഓർമ്മിപ്പിയ്ക്കുന്നു , അതിനെ സാധൂകരിയ്ക്കുന്നു സനാതന ധർമ്മം.

  • @KUMARkumar-qb6km
    @KUMARkumar-qb6km 3 ปีที่แล้ว

    വളരെ നന്ദി അച്ചാര്യന് സർവ ഐശ്യര്യങ്ങളുംനൽകി ജെഗതീശരൻ അനുഗ്രഹിക്കട്ടെ......

  • @drjyothischannel4193
    @drjyothischannel4193 4 ปีที่แล้ว +3

    പുതിയ തലമുറയേ വാർത്തെടുക്കുവാൻ അങ്ങയോടൊപ്പം ഓരോ രക്ഷിതാക്കളേയും പ്രാപ്തരാക്കിയാൽ പുതിയ ഒരു തുടക്കം ആവും അത്.അതിനായി സമയം കണ്ടെത്തുന്ന ജീയ്ക് അനേകം പാദനമസ്കാരം

  • @sajikumar9671
    @sajikumar9671 3 ปีที่แล้ว +3

    Excellent speech.... 👍👍👍

  • @shinysasi6090
    @shinysasi6090 2 ปีที่แล้ว +1

    Valuable informations.,........ Thanku very much sir🙏

  • @Shainymol-ij9by
    @Shainymol-ij9by 22 วันที่ผ่านมา

    ഈ പ്രഭാഷണം എല്ലാ മന്ത്രിമാർക്കും കേൾപ്പിച്ചു കൊടുക്കണം 😪

  • @MuhammadHashim-x6j
    @MuhammadHashim-x6j 8 หลายเดือนก่อน

    നല്ല ചിന്തപരമായ പ്രഭാഷണം

  • @raakesh7450
    @raakesh7450 4 ปีที่แล้ว +7

    ആചാര്യനു ശത കോടി പ്രണാമം🙏🙏

  • @Jmistiquespace
    @Jmistiquespace 3 ปีที่แล้ว +3

    You are a gem for the nation , the followers of Shruti & smriti. and a gifted orator. Combination of both is a boon, please keep your work going till you can. Eshwara kripa be always be with you. Shastanga namaskaram.

  • @beenareji5403
    @beenareji5403 2 ปีที่แล้ว +2

    ഗുരുചരണം ശരണം 🙏

  • @sreejaaredath1955
    @sreejaaredath1955 22 วันที่ผ่านมา

    Nalla vivaranam aayirunnu, 🙏🙏🙏

  • @harikrishnah.kunlimitedmus2678
    @harikrishnah.kunlimitedmus2678 3 ปีที่แล้ว +4

    ഹിന്ദുവിന്റെ ശബ്ദം ഇനി മതലോബികൾ അറിയാൻ പോകുന്നെ ഉള്ളൂ.. ആചാര്യ 🔥🔥🔥♥️♥️♥️

  • @vanajavanaja881
    @vanajavanaja881 ปีที่แล้ว +1

    അങ്ങയെ ഗുരുവായ് മനസ്സിൽ കണ്ടു ഒരുപാട് കാര്യങ്ങൾ പഠിക്കുന്നുണ്ട് 🙏🙏🙏🙏🙏🙏🙏🙏

  • @SYLVESTER897
    @SYLVESTER897 ปีที่แล้ว

    പ്രണാമം നന്ദി 🌹🙏
    എന്നും അത്ഭുതം ഉണ്ടാക്കുന്ന അറിവുകൾ ! മനുഷ്യൻ ഇങ്ങനെയും ചിന്തിക്കുമോ !
    ഇത് ഹിന്ദു പേരുള്ളവർക്ക് വേണ്ടി മാത്രം ഉണ്ടായ അറിവുകളല്ല ഇത് മനുഷ്യ രാശിക്കുവേണ്ടി ഉണ്ടായതാണ് .
    ഈ ശാസ്ത്രം പഠിക്കുമ്പോൾ തന്റെ മതത്തിലെ ഫിലോസഫി അറിയാത്ത മറ്റ് മതക്കാരെ കൂട്ടി കെട്ടേണ്ട ആവശ്യമില്ല .
    അത് നമ്മുടെ വിഷയമല്ല.
    എന്നാൽ മറ്റ് മതത്തിലെ ഫിലോസഫി നമ്മുടെ വിഷയവുമാണ് .
    എങ്കിലേ വികാരത്തിന് അടിമപ്പെടാതെ ശാന്തമായി ആശയവിനിമയം നടത്താൻ കഴിയൂ .
    ഈ അറിവുകൾ ക്ഷേത്രത്തിനു തറക്കല്ലിട്ട് തറയായി വോട്ട് പിടിക്കുന്ന അധികാരികൾക്കാണ് ആദ്യം ഈ അറിവുകൾ കെട്ടിയിട്ടു കുത്തി വെച്ചുകൊടുക്കേണ്ടത് . അല്ലാതെ അവൻ പഠിക്കില്ല .

  • @valsalapv5229
    @valsalapv5229 ปีที่แล้ว +2

    ഇതുനേരത്തെ,മനസ്സിലാക്കേണ്ടതായിരുന്നു

  • @padmajadevi4153
    @padmajadevi4153 ปีที่แล้ว

    Very good information ❤🙏🙏🕉

  • @krishnaveni1749
    @krishnaveni1749 4 ปีที่แล้ว +3

    Namasthe Acharya sree 🙏

  • @abdulrasak9486
    @abdulrasak9486 ปีที่แล้ว

    നല്ല സംഭാഷണരീതി, നന്നായിട്ടുണ്ട് താങ്കളെ അനുമോത്തിക്കുന്നു. പുരോകമനരീതി കണ്ടതിൽ വളരെ ബഹുമാനം തോന്നി. മാറ്റങ്ങളെ ഉൾക്കൊള്ളുന്നതും, തിരുത്തുന്നതും ആവശ്യമാണെന്ന് പറഞ്ഞു. ബ്രാഹ്മണൻ അല്ലെങ്കിൽ അതിനൊത്ത വിവരം ഉള്ളവർ തിരുത്താൻ പറഞ്ഞാൽ ഇന്നത്തെ കാലഘട്ടത്തിൽ അത് പ്രഖ്യാപിക്കേണ്ട രാജാവ് ആരാണ് എന്നത് ആരാണ്.?

  • @shinysasi6090
    @shinysasi6090 2 ปีที่แล้ว +1

    Sir nothing to say more....... Thanku very much🙏🙏🙏🙏🙏🙏

  • @deejaradhakrishnan507
    @deejaradhakrishnan507 4 ปีที่แล้ว +1

    വളരെ നന്ദി ഗുരുജി🙏🙏🙏

  • @sreedhart.r5941
    @sreedhart.r5941 ปีที่แล้ว +1

    ഈശ്വരൻ പറഞ്ഞു തന്ന ശ്രീമതം അനുസരിച്ച് ജീവിച്ച് ശരീരം വിട്ട ആത്മാക്കൾ വിണ്ടും പുനർജന്മം എടുത്ത് ജനിച്ച മനുഷ്യാത്മക്കളാണ് ദേവതകൾ..ജന്മമെടുത്തത് സത്യയുഗത്തിൽ .കുറച്ചു വർഷങ്ങൾക്കു ശേഷം വീണ്ടും അതു സംഭവിക്കുന്നു. ഭഗവാൻ സ്ഥാപിച്ച മതമാണ് (ധർമ്മമാണ് )സനാതന ധർമ്മം.അവിടുത്തെ ആദ്യ ജന്മം കൃ.ഷ്ണനാണ്. ഓരോ യുഗവു 125 0 വർഷം ആണ്. 4 യുഗവും കൂടി 5000 വർഷം.ഇതിൽ A D20 23 വരെയുള്ള ചരിത്രം മാത്രമേ നമുക്കറിയു.ഓം ശാന്തി .

  • @padmajanambiar4520
    @padmajanambiar4520 22 วันที่ผ่านมา

    വന്ദേ ഗുരു പദദ്വന്ദം

  • @sinivr6109
    @sinivr6109 3 ปีที่แล้ว

    ഓം ഗുരുവേ നമഃ നന്ദി നന്ദി നന്ദി 🙏🙏🙏

  • @minibal2468
    @minibal2468 4 ปีที่แล้ว +3

    Valuable.

  • @premajamraj
    @premajamraj 4 ปีที่แล้ว +4

    So beautifully explained about what Hinduism is. Guruji, eager to know more about Hinduism... Expecting more sessions .

  • @durgashankaren2413
    @durgashankaren2413 4 ปีที่แล้ว +1

    Pranaamam Aacharya sreenath ji🙏🙏

  • @radhamanyr468
    @radhamanyr468 ปีที่แล้ว

    Thanks sir

  • @shajisha4928
    @shajisha4928 ปีที่แล้ว +1

    ഇതു തന്നെ അല്ലേ ശ്രീ നാരായണ ഗുരു ദേവൻ പറഞ്ഞത്

  • @Travelanpravasi
    @Travelanpravasi ปีที่แล้ว +4

    നമ്മൾ ഹൈന്ദവ ർ യാതൊരു പരസ്പരം സഹകരണം ഇല്ലാത്തവരും സഹായിക്കാനുള്ള മനസ്ഥിതി ഇല്ലാത്തവരുമാണ്. സെമറ്റിക് മതക്കാരിൽ പരസ്പരം സഹായം മനസ്ഥിതി ഉണ്ട്. ഹിന്ദു ന് മറ്റൊരു ഹിന്ദു സാമ്പത്തിക മായി ഉണരുന്നത് ഇഷ്ടമല്ല...ഒരു ഭക്തി ചാനലുപോലും സബ് സ്ക്രൈബ് ചെയ്തു പരസ്പരം സഹായിക്കൂല...സപ്താഹത്തിന് സദ്യയില്ലേൽ ആരും വരില്ല

  • @rajanpu632
    @rajanpu632 2 หลายเดือนก่อน

    ശിവനെയും ശിവന്റെ അടയാളമായ ശിവലിംഗത്തെയും അറിയാത്തതു കാരണം ശിവലിംഗത്തെ.. വികലമായി ചിത്രീകരിച്ചു..

  • @vidhyalal3279
    @vidhyalal3279 4 ปีที่แล้ว +1

    Excellent presentation 🙏👌👍

  • @renukasoman3187
    @renukasoman3187 2 ปีที่แล้ว +2

    🙏🏻🙏🏻🙏🏻

  • @sandhyalalu2724
    @sandhyalalu2724 3 ปีที่แล้ว +3

    ചിന്തിപ്പിൻ ചിന്തിപ്പിൻ നല്ല കാര്യം
    ചിന്തായാൽ അന്ധത മാറിക്കിട്ടും

  • @aneesh38175
    @aneesh38175 4 ปีที่แล้ว +2

    Knowledge is the power🌹

  • @rajeshrm
    @rajeshrm 4 ปีที่แล้ว

    Great sir.... we really thankful to you

  • @താലിബാൻ
    @താലിബാൻ 2 ปีที่แล้ว +1

    .ഹൈദവ ധർമം ലോകത്തോട് വിളിച്ചുപറയുക
    കൂട്ടിൽ അടച്ച വെള്ളരിപ്രാവിനെ പോലെ ആണ് ഇപ്പോഴത്തെ അവസ്ഥ മാറ്റം ഉണ്ടാകട്ടെ ആ കൂട് തുറന്ന് വിടുക ലോകം അറിയട്ടെ...ആ പ്രാവിന്റെ ഭംഗി

  • @salamkalliyath4169
    @salamkalliyath4169 ปีที่แล้ว

    Nalla prabashanam etharam aajaryanmaranu Hindu matathilum mattumatangalum undavendatu,sr tangal bhagavan oruvananennu prajarippikkuka

  • @yahulhameedp-lk1cc
    @yahulhameedp-lk1cc ปีที่แล้ว

    എല്ലാവരേയും തുല്ല്യരായി കാണാനുള്ള മനസ്റ്റ്
    സമഭാവന

  • @paithrukamstories6568
    @paithrukamstories6568 3 ปีที่แล้ว +1

    Valare nalla Prabhashanam

  • @valsalakn9638
    @valsalakn9638 4 ปีที่แล้ว +1

    Ithrayum Lalitha mayi vivarichu than a Sreenathjikku pranamam

  • @vidyasudhir1297
    @vidyasudhir1297 4 ปีที่แล้ว +3

    🙏🙏

  • @vijayanmadhavan7129
    @vijayanmadhavan7129 3 ปีที่แล้ว

    Well explained. Thanks.

  • @padmajas71
    @padmajas71 4 ปีที่แล้ว +1

    Superb,sir

  • @anoopkb9
    @anoopkb9 ปีที่แล้ว

    🙏🙏🙏🙏🙏

  • @padmajadevi4153
    @padmajadevi4153 22 วันที่ผ่านมา

    🙏🙏🕉️

  • @SunSun--sc3bg
    @SunSun--sc3bg 4 ปีที่แล้ว +1

    Prannamam gurujeee.

  • @1969R
    @1969R ปีที่แล้ว +1

    ഇതൊക്കെ കേൾക്കാനും ഭാഗ്യം വേണം🙏

  • @priyaharish3242
    @priyaharish3242 4 ปีที่แล้ว

    Valareadhikam nandhi sir

  • @thampiraj4117
    @thampiraj4117 4 ปีที่แล้ว

    നമസ്തേ ഗുരുജി,

  • @babuku7098
    @babuku7098 6 หลายเดือนก่อน

    Currect

  • @rajanpu632
    @rajanpu632 2 หลายเดือนก่อน

    ബ്രഹ്മണ്ടം പരമാത്മവും ആത്മകളും വസിക്കുന്ന ഇടമാണ്.. പരലോകം നിരകരലോകം ആത്മകളുടെ ലോകം പരബ്‌റഹ്മ്മം.. നിർവന ധമം വനപ്രസ്തം എന്നെല്ലാം പറയുന്നു.. ബ്രഹ്മണ്ടത്തിൽ നിന്നും ആത്മകൾ ഭൂമിയിലേക്ക് വന്നു ശരീരം എടുത്ത് പാർട്ട്‌ അഭിനയിക്കുന്നു.. കലിയുഗവും തീരുമ്പോൾ എല്ലാ ആത്മകളും വീണ്ടും ബ്രഹ്മണ്ഡത്തിലേക് പോകും.

  • @muhammadsahdullah2777
    @muhammadsahdullah2777 6 หลายเดือนก่อน

    ഒന്നും വ്യക്തമല്ല എങ്കിലും നല്ല അവതരണം

  • @jinujinu8135
    @jinujinu8135 2 ปีที่แล้ว

    സൂപ്പർ

  • @drlalitha
    @drlalitha 4 ปีที่แล้ว +1

    👌👌

  • @anandu6094
    @anandu6094 9 หลายเดือนก่อน

    താങ്കളെ എനിക്ക് ഇഷ്ടമാണ്. അറിവുണ്ട്. പക്ഷെ പറയേണ്ടത് പറഞ്ഞില്ല
    1. ഗണപതിയുടെ തല
    2 ബഹു ദൈവങ്ങൾ
    3 ശിവന്റെ കഴുത്തിലെ പാമ്പ്

  • @jayesh4781
    @jayesh4781 4 ปีที่แล้ว +1

    ഇപ്പോൾ ആചാര്യൻമാർ പറായൻ തുടങ്ങിയതാണ് സപ്താഹത്തിനു ആളുകൾ ഭക്ഷണം കഴിക്കാൻ ആണ് വരുന്നത് എന്ന് ഭക്ഷണം ഉണ്ടാക്കിയത് നല്ലത് ആണെങ്കിൽ അത് കഴിക്കാൻ ആളുകൾ ഉണ്ടാകും അതുപോലെ തന്നെയാണ് സപ്താഹ അവതരണ വും , പാരായണ സമയത്ത് ഉട്ടു പൂരയിൽ പോയി സഹായിക്കും. കഥ പറയുമ്പോൾ അവിടെ ഇരുന്ന് കേൾകും അപ്പോൾ ഭക്ഷണവും വേണ്ട വെള്ളവും വേണ്ടാ അത്രയും അതി മനോഹരമായിരുന്നു ....... പിന്നെ ഭക്ഷിണ പറഞ്ഞ് ഉറപ്പിച്ച് ട്ടാണ് വരുന്നത് മിക്ക ആചാര്യൻമാരും

  • @rajiajith6929
    @rajiajith6929 4 ปีที่แล้ว +1

    🙏👍🙏

  • @rajanpu632
    @rajanpu632 2 หลายเดือนก่อน

    സനാതന ധർമ്മം സ്ഥാപിച്ചത് ഭഗവാൻ പരം പിതാ പരമാത്മാവ് ശിവൻ ആണ്. കലിയുഗത്തിന് അവസാനം ശിവ പരമത്മാവ് ഭൂമിയിൽ അവതരിച്ചു സർവ ആത്മകളുടെയും അച്ഛനാണ് അതായത് നാഥൻ ആണ് എന്നാ പരിചയം ലോകത്തിന് നൽകിയപ്പോൾ 33 കോടി പേര് മാത്രമാണ് ശിവൻ അച്ഛനാട് എന്ന് അംഗീകരിച്ചത്.. അവരെല്ലാം നാഥനുള്ളവരായി അവര്ക് വേണ്ടി സ്ഥാപിച്ച ധര്മത്തെ സനാതന ധർമ്മം എന്ന് പറയുന്നു.. ഭാരതത്തിൽ 4 യുഗങ്ങളിലൂടെയാണ് മനുഷ്യ ജീവിതം കടന്നു പോകുന്നത്.. ഇതിൽ ആദ്യ യുഗമാകുന്ന സത്യയുഗത്തിൽ ശ്രീകൃഷ്ണൻ നാരായണൻ എന്നാ പേരിൽ ഭാരതം ഭരിച്ചു.. ത്രേത യുഗത്തിൽ ശ്രീരാമൻ ഭാരതം ഭരിച്ചു.. ഈ 2 യുഗങ്ങളിലും കൂടി.. 33 കോടി മനുഷ്യരാണ് ഉണ്ടായിരുന്നത്.. ഇവരെല്ലാം ശിവനെ അച്ഛനായി തിരിച്ചറിഞ്ഞതുകൊണ്ടും.. ശിവനെ ധ്യാനിച്ചു ദൈവീക ഗുണങ്ങൾ നിറഞ്ഞതുകൊണ്ടും അവരെല്ലാം ദേവതമാരായി.. ഈ 33 കോടി ദേവതവത്മകൾ.. ദ്വാപരം മുതൽ ഹിന്ദുക്കൾ എന്നാ പേരിൽ അറിയപ്പെട്ടു.. അതുകൊണ്ടാണ് ഹിന്ദുക്കൾക് 33 കോടി ദേവതമാർ ഉണ്ട് എന്ന് പറയുന്നത്.. എന്നാൽ ഈ 33 കോടി ദേവതമാർ ഭാരതത്തിലുള്ള 33 കോടി ഹിന്ദുകളാണ് എന്നറിയുന്നില്ല.. ഹിന്ദുക്കളുടെ അടിസ്ഥാന ഗ്രന്ഥം ശ്രീനാഥ് ഭഗവത് ഗീതയാണ്.. ഇത് ഉച്ചരിച്ചത് ഭഗവാൻ പരം പിതാ പരമത്മാവ് ശിവൻ ആണ്.

  • @vasthubharhathan1125
    @vasthubharhathan1125 ปีที่แล้ว

    Low sound

  • @saralakv5506
    @saralakv5506 2 ปีที่แล้ว +4

    മതപഠനം എല്ലാഹിന്ദു കുട്ടികൾക്കും നിർബദ്ധമായുംപഠിപ്പിക്കുക
    . നിർബന്ധിതമതപഠനം

    • @താലിബാൻ
      @താലിബാൻ 2 ปีที่แล้ว +4

      ഹിന്ദുകുട്ടികളെ മാതാപിതാക്കൾ മതപഠനം അടിച്ചേൽപ്പിക്കില്ല വിദ്യാഭ്യാസം കൊടുക്കും അവർ നല്ലത് വായിച്ചുമനസിലാക്കും ഹൈദവ ധർമം അവർ പിന്തുടരും അത്രതന്നെ.

  • @sheelasomarajan8420
    @sheelasomarajan8420 3 ปีที่แล้ว

    🙏

  • @supriyasuresh8811
    @supriyasuresh8811 4 ปีที่แล้ว

    🙏🏼

  • @KUMARkumar-qb6km
    @KUMARkumar-qb6km 3 ปีที่แล้ว

    ശരിയാണ്....

  • @scpcholapparambil5973
    @scpcholapparambil5973 4 ปีที่แล้ว

    ❤️❤️

  • @rajanpu632
    @rajanpu632 2 หลายเดือนก่อน

    ഭാരതത്തിൽ ഏറ്റവും ആദ്യം പ്രതിഷ്ടിച്ച പൂജിച്ചിച്ചത് ശിവലിംഗത്തെയാണ്.. ശിവലിംഗം അർത്ഥം ശിവ ജ്യോതിർലിംഗം ശിവനാകുന്ന ജ്യോതിയുടെ അടയാളം.

  • @mohanannair2680
    @mohanannair2680 ปีที่แล้ว

    ചാതുർവർണ്യം എന്തെ ടൊ!

  • @remyas4681
    @remyas4681 ปีที่แล้ว +1

    സനാതന ധർമ്മം ' എന്താണന്നു മാത്രം എന്തേ പറയുന്നില്ല .... ഭയക്കുന്നുണ്ടോ...?!

    • @nivedyaramesh5501
      @nivedyaramesh5501 ปีที่แล้ว +2

      അതിൽ എന്താ ഇത്ര ഭയക്കാൻ ഉള്ളത്.

    • @remyas4681
      @remyas4681 ปีที่แล้ว +1

      @@nivedyaramesh5501
      ഭയക്കാനില്ലേ .... ! ?
      സവർണ്ണ വർഗ്ഗീയ മേധാവിത്വവും, ഉച്ച നീചത്വങ്ങളും പിന്നോക്ക ജാതിയിൽ പ്രയോഗിക്കാനുള്ള "ടൂൾ " സനാതനധർമ്മം "മാണന്ന് : ഗുരു , അയ്യങ്കാളി , VT, --- കൂടാതെ ഡോ.BR അംബേക്കർ , ജോതിബഫൂലെ, പണ്ഡിറ്റ് താരാഭായ് , സാഹു മഹാരാജ് തുടങ്ങി (ഗാന്ധിജി ഒഴികെ ) പല ദേശീയ നേതാക്കളും പ്രചരിപ്പിച്ചിരുന്നു ....
      ഹിന്ദു ഐക്യത്തിനു തടസമാകുന്ന സാമൂഹ്യ വിഷയമാണ് ജാതി...
      "ഗണപതി " വിവാദത്തിൽ 15% മാത്രം വരുന്ന നായർ സമുദായം മാത്രമാണ് പ്രതിഷേധവുമായി രംഗത്തു വന്നത് ....
      ബഹുഭൂരിപക്ഷം വരുന്ന ഹിന്ദു സമുദായങ്ങളായ SNDP, പുലയസഭ, വിശ്വകർമ്മ , തുടങ്ങി മറ്റുള്ളവരും മാറിനിൽക്കു ന്നതാണു കേരളം കണ്ടത്. തുടർന്ന് സമരം പരാജയപ്പെട്ടു... നിർത്തി വയ്ക്കേണ്ടിയും വന്നു...
      അതുപോലെ "സനാതന ധർമ്മ " വിഷയത്തിലും ഇന്ന് " ശക്തമായി പ്രതികരിച്ചു " കാണുന്നത് സവർണ്ണ ജാതിക്കാരായ ഹിന്ദുക്കൾ മാത്രമാണ്....!
      "സനാതന ധർമ്മ" വിഷയം ഒരു പ്രക്ഷോപമായി മാറിയാൽ ഭൂരിപക്ഷം ഹിന്ദുക്കളുടെയും പ്രതികരണം എന്താകും ....?!!!

  • @jayaprakashnair3614
    @jayaprakashnair3614 3 ปีที่แล้ว +1

    തർക്കോ പ്രതിഷ്ഠാ: ശ്രുതയോ വിഭിന്നാ:
    നൈകോ ഋഷിർയസ്യ മതം പ്രമാണം
    ധർമ്മസ്യ തത്ത്വം നിഹിതം ഗുഹായാം
    മഹാജനോ യേന ഗത: സ: പന്ഥാ
    ഭഗവാൻ വേദവ്യാസൻ

    • @arunkumar-zc2id
      @arunkumar-zc2id ปีที่แล้ว

      മലയാളം പറഞ്ഞൂടെ .....ഭഗവാന് ഭാഷ ഉണ്ടോ ..പിന്നെ ഒക്കെ ഒരു ജാഡ അല്ലെ ????ഗുഹായം കർമണ്യം

  • @prabhakarannair6105
    @prabhakarannair6105 ปีที่แล้ว

    There is no such a Dharmam. Only sanathana sarathy of puttaparthy.

  • @Ragatheeram
    @Ragatheeram ปีที่แล้ว

    ചാതുർവർണ്ണ്യത്തെ തള്ളിപ്പറയുമോ സനാതന ധർമ്മം ? ചാതുർവർണ്ണ്യത്തിനും പുറത്തുള്ള മനുഷ്യരായി പ്പോലും കാണേണ്ടതില്ലെന്നാണ് സനാതന മതം, നികൃഷ്ട ജീവികൾ ആണവർ. അവരെ മനുഷ്യരായി പോലും കാണേണ്ടതില്ലെന്നല്ല സനാതന ധർമ്മം പറയുന്നത്? ഈ അംബന്ധങ്ങളും ദുർ ചിന്തകളും പേറുന്നതാണ് സനാതനധർമ്മമെങ്കിൽ, എങ്കിൽ, നാം എന്തിനതിനെ പിൻപറ്റണം ?!

    • @veepee1557
      @veepee1557 ปีที่แล้ว

      ജാതി, സനാതന ധർമത്തിൽ ഇല്ല. എന്നാൽ 4വർണ്ണങ്ങൾ ഉണ്ട്. അത് സനാതനമാണ്. ഉദാഹരണത്തിന് ഞാൻ ജോലി ചെയ്യുന്ന കമ്പനിയിൽ ഒരു മുതലാളിയും കുറേ ഉന്നത ഓഫീസർമാരുമുണ്ട്. അത് വർണം :ബ്ര
      അവർക്ക് കിഴേ കുറേ ക്ലാർക്കും സ്റ്റാഫ്ഉം ഒക്കെ ഉണ്ട്. അത് വർണം :ക്ഷ
      നമ്മുടെ പ്രോഡക്റ്റ് വിൽക്കാൻ ആയി അകത്തും പുറത്തുമായി കുറേ സ്റ്റാഫ് ഉണ്ട്. അത് വർണം വൈ
      തോട്ട പണിക്കും ക്ലിനിങ്നുമൊക്കെ കുറേ സ്റ്റാഫ് ഉണ്ട്. അത് വർണം :ശ്രു.
      ഏതു വ്യവസ്ഥയിലും ഇങ്ങനെ 4കൂട്ടർ കാണും. അത് സനാതന മാണ്.
      "ചതുർ വർണ്യം മയാ സൃഷ്ട, ഗുണ കർമ വിഭാഗശ "എന്നാണ് പ്രമാണം.
      ഗുണവും കർമവും മാറ്റി "ജന്മം കൊണ്ട് "എന്ന് ആക്കിതീർത്തത് തിരുത്തണം.

    • @SreedharanValiparambil-sp9oz
      @SreedharanValiparambil-sp9oz ปีที่แล้ว

      @@veepee1557 ഇവര്‍ക്ക്‌ തമ്മില്‍ തൊട്ടു കൂടെന്നോ ഒരുമിച്ച് സഞ്ചരിച്ച് കൂടെന്നോ ഭക്ഷണം കഴിച്ച്കൂടെന്നോ ഉണ്ടോ? ഒന്ന് വിവരിക്കാമോ?

  • @prabhakarank6550
    @prabhakarank6550 ปีที่แล้ว

    ആറാമത്തെ ആചാരം ഒന്നു വ്യക്തമാക്കുമൊ

  • @thelyceum6865
    @thelyceum6865 9 หลายเดือนก่อน

    പോയി ......

  • @HemaLatha-hp4ez
    @HemaLatha-hp4ez 2 ปีที่แล้ว

    Great. Excellent speech

  • @SaiCreationMalayalam
    @SaiCreationMalayalam 6 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @arunmenon9827
    @arunmenon9827 2 ปีที่แล้ว

    🙏🙏🙏🙏🙏

  • @satgamaya4304
    @satgamaya4304 4 ปีที่แล้ว

    🙏

  • @baburajpoonthanath3355
    @baburajpoonthanath3355 ปีที่แล้ว

    🙏🙏🙏

  • @koratts
    @koratts 4 ปีที่แล้ว +2

    🙏🙏🙏

  • @sandeepsanjay6479
    @sandeepsanjay6479 ปีที่แล้ว

    🙏🙏🙏

  • @lathikanair3529
    @lathikanair3529 4 ปีที่แล้ว +1

    🙏🙏🙏🙏

  • @sheejamd6330
    @sheejamd6330 3 ปีที่แล้ว

    🙏🙏🙏

  • @krishnamohan7333
    @krishnamohan7333 3 ปีที่แล้ว

    🙏🙏🙏🙏🙏🙏

  • @sukanyap4734
    @sukanyap4734 3 ปีที่แล้ว

    🙏🙏🙏🙏