ഇന്ത്യയിൽ കറൻസി നിരോധിച്ചുആടിനെ പട്ടിയാക്കിയ മിടുക്കന്മാർ..

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 74

  • @gopidasankk3945
    @gopidasankk3945 3 ชั่วโมงที่ผ่านมา +24

    RBI emblem വെച്ച് വ്യാജ വാർത്ത നൽകിയതിന് പത്രക്കാരെയും പരസ്യം നൽകിയവരെയും പ്രോസക്യൂട്ട് ചെയ്യേണ്ടതാണ്.

  • @Trespasserswillbeprosecuted
    @Trespasserswillbeprosecuted 7 ชั่วโมงที่ผ่านมา +28

    ഞാൻ പേപ്പർ വായിക്കാത്തത് കൊണ്ട്..... രക്ഷപെട്ടു

  • @krishnakumarpattath9785
    @krishnakumarpattath9785 5 ชั่วโมงที่ผ่านมา +26

    ഞാൻ ഇന്ന് happy ആണ്, thrissur മനോരമയിലേക്കും jain ലേക്കും വിളിച്ചു നല്ല തെറി പറഞ്ഞു. എന്തൊരു ആശ്വാസം 😂😂😂

    • @jayarajankaloor
      @jayarajankaloor 2 ชั่วโมงที่ผ่านมา +1

      ഇത് 2050 നു ശേഷം.. നിങ്ങൾക്ക് കേൾക്കേണ്ടിവരുന്ന തെറിയാണ് എന്നുകൂടി പറയാമായിരുന്നു..👌👌😂

  • @shymamathew9579
    @shymamathew9579 15 นาทีที่ผ่านมา

    കേരളത്തിലെ ജെനങ്ങൾ മണ്ടൻ മാരാണ് എന്ന് ഒന്നുകൂടി പരീക്ഷണം നടത്തിയ പത്രങ്ങൾക്കും യൂണിവേഴ്സിറ്റി ക്കും അഭിനന്ദനങ്ങൾ

  • @sarathkumar-oh7qz
    @sarathkumar-oh7qz 3 ชั่วโมงที่ผ่านมา +5

    ഹെജിമണിയുടെ ബുദ്ധി കെട്ടുപോയി 🤭😂😂
    പഴയിടത്തെ നോവിച്ചത് കൊണ്ടുള്ള ബ്രാഹ്മണ ശാപം 😂😂

  • @jijusamsacariahsam1915
    @jijusamsacariahsam1915 7 ชั่วโมงที่ผ่านมา +32

    ഞാനും വിശ്വസിച്ചു, നാളെ തൊട്ടു മനോരമ വേണ്ട എന്ന് agent നോട് വിളിച്ചു പറഞ്ഞു.

    • @sarathlaltg3982
      @sarathlaltg3982 7 ชั่วโมงที่ผ่านมา +2

      ❤ ഈ തിരിച്ചറിവിന് നൻട്രി വണക്കം😂

    • @joypu6684
      @joypu6684 6 ชั่วโมงที่ผ่านมา +4

      ഞാൻ മനോരമ ഓഫീസിൽ വിളിച്ചു രണ്ടെണ്ണം പറഞ്ഞു.

    • @Delta_del
      @Delta_del 6 ชั่วโมงที่ผ่านมา +4

      njangal nirthiyittu varshangalayi..

    • @azizksrgd
      @azizksrgd ชั่วโมงที่ผ่านมา

      ഏത് പത്രം വാങ്ങും
      എല്ലാത്തിലും ഉണ്ട് same ആണ്

    • @Delta_del
      @Delta_del ชั่วโมงที่ผ่านมา

      @@azizksrgd pathram vanganda ...puthiyan vlenganum masathil randennam vangikko...
      Online medias undu ..genuine aayittullathu ..athu kaanu.

  • @ManeshManeshMv
    @ManeshManeshMv 2 ชั่วโมงที่ผ่านมา +5

    സംഭവം ഒരു തമാശ ആയിരുന്നു എങ്കിലും ഇന്നത്തെ ദിവസം സകല കള്ളപ്പണക്കാരന്റെയും നെഞ്ചിൽ ഇടിത്തീ വീണ ദിവസം ആയിരിന്നു. സകല എണ്ണവും ഇന്ന് ബാങ്കിലേക്ക് ഓട്ടം ആയിരുന്നു

  • @Abhiiiiiii98
    @Abhiiiiiii98 8 ชั่วโมงที่ผ่านมา +10

    John & syam🔥

  • @Existence-of-Gods
    @Existence-of-Gods 7 ชั่วโมงที่ผ่านมา +5

    ഇ വാർത്ത തന്നെ മെയിൻ ഹെഡിങ്ങിൽ കൊടുത്തത്തിലുള്ള ഗൂഢാലോചന അവിടെ നിക്കട്ടെ,അതിന് വേറെയൊരു ലക്ഷ്യമുണ്ട്. 💯💯💯
    പക്ഷേ ഇവിടെ വായനക്കാരോട് 100% എല്ലാം മാ പ്രകളും മാപ്പ് പറയണം, വായനക്കാരെ മണ്ടന്മാർ ആകുന്ന പരിപാടി ആയി പോയി. 😏😏

  • @SubhashKarikkulam
    @SubhashKarikkulam 5 ชั่วโมงที่ผ่านมา +17

    അരുൺ പൊട്ടനാണ് ലോക പൊട്ടൻ ലോക തോൽവി

  • @vishnupillai300
    @vishnupillai300 2 ชั่วโมงที่ผ่านมา +3

    Mootrabhoomi ravile enne onnu pattichu..Cash vaangi aale patikunna paripaadi..

  • @niyasniyas1770
    @niyasniyas1770 3 ชั่วโมงที่ผ่านมา +4

    കള്ള നോട്ടുകൾ ഇന്ത്യയിൽ മൊത്തത്തിൽ ഇല്ലാതെ ആകാൻ ഡിജിറ്റൽ ഇടപാട് എടിഎം കാർഡ് വേണം

    • @Jobymartin-u2b
      @Jobymartin-u2b ชั่วโมงที่ผ่านมา

      എന്നാ നീ പട്ടിണി കിടുന്ന് ചാകും

  • @madhubala5933
    @madhubala5933 4 ชั่วโมงที่ผ่านมา +2

    Syam 👍👍

  • @padmasanal1108
    @padmasanal1108 3 ชั่วโมงที่ผ่านมา +2

    വര്ഷങ്ങളായി മനോരമ പത്രം വായിച്ചു കൊണ്ടിരുന്ന ഞാൻ 2025 ജനുവരി 1 മുതൽ പത്രം നിർത്തി..ഗയ്‌സ് 😄😄😄😄

  • @harikumar2017
    @harikumar2017 3 ชั่วโมงที่ผ่านมา +2

    Payale VIDA Poopale VIDA,Papere VIDA Nottukale VIDA😂😅Mtta Arune VIDA ,🎉🎉😂😅😊

  • @shajuthainakathe4913
    @shajuthainakathe4913 50 นาทีที่ผ่านมา

    30 കൊല്ലം ആയി മനോരമ വരുത്തുന്നു. ഇനി നിറുത്തുന്നു

  • @nonameno-b8j
    @nonameno-b8j 2 ชั่วโมงที่ผ่านมา +1

    ഹെജിമണിയുടെ പിടുങ്ങാമണി പൊട്ടി😂

  • @nazeerabdulazeez8896
    @nazeerabdulazeez8896 ชั่วโมงที่ผ่านมา

    Bhoomiyum chovvayum thammil fifa footboll match enna.headimg aanu aadhyam kandath ath kond sangathi pidi kitti

  • @Travel-plus
    @Travel-plus ชั่วโมงที่ผ่านมา

    ഞാനും ഞെട്ടി

  • @rajdea
    @rajdea ชั่วโมงที่ผ่านมา

    🎉🎉🙏🙏👍👍👏👏

  • @niyasniyas1770
    @niyasniyas1770 3 ชั่วโมงที่ผ่านมา +3

    കേന്ദ്ര സർക്കാർ പഴയ 500 1000 2000 രൂപ ഇന്ത്യയിൽ നിരോധിച്ചു ഭാവിയിൽ മൊത്തം ബാങ്ക് അക്കൗണ്ട്‌ വഴിയിൽ ആയിരിക്കും ക്യാഷ് ഇടപാട്

  • @pksanupramesh178
    @pksanupramesh178 ชั่วโมงที่ผ่านมา

    മൊട്ടയെ പേര് പറയൂ ശ്യാമേ 😂😂😂

  • @rejihareesh8423
    @rejihareesh8423 2 ชั่วโมงที่ผ่านมา

    Njan adhyam vaychathu kadalinte case anu apo onum manasilakunnilla..apo udane mukalilek nokki..apo side il kandu munnariyippu ennu athu vaychapol thanne njan pinne aa page ile onum vaychilla ..next page muthal vaych 😊

  • @bibinbabu7241
    @bibinbabu7241 2 ชั่วโมงที่ผ่านมา

    ❤❤❤

  • @aruns8918
    @aruns8918 3 ชั่วโมงที่ผ่านมา

    Shyam❤️❤️❤️

  • @samarth4054
    @samarth4054 25 นาทีที่ผ่านมา

    UPI ആണ് മാഷേ...G Pay അല്ല.

  • @thecitizen87935
    @thecitizen87935 5 ชั่วโมงที่ผ่านมา +1

    From February onwards no paper 📜 currency only digital currency 😂😂😂athu powlikkum

  • @xtvloger
    @xtvloger 7 ชั่วโมงที่ผ่านมา

    Yes

  • @morningdew7439
    @morningdew7439 3 ชั่วโมงที่ผ่านมา

    Lokathu oru rajyathum muzhuvanayumcurrency nirodhichittilla. Ethu Jain University swapnam aanu. Karanam athu nadappil varuthuka prayasam aanu . Orupaadu karyanghal athinu munnodiyayi cheythale nadakku. Ethu pole pettannu oru week kondu cheyyuvan kazhiyilla. Pinne network athrayum high quality aayirikkanam.

  • @sandhyarani8649
    @sandhyarani8649 2 ชั่วโมงที่ผ่านมา

    Thrissur editionil Samsung ad illa. It differs for different cities

    • @faizal_Fayzii
      @faizal_Fayzii ชั่วโมงที่ผ่านมา

      Ad undyrnu 1st page samsung , njan വായിച്ചതാണ് ഇന്ന്

    • @sandhyarani8649
      @sandhyarani8649 ชั่วโมงที่ผ่านมา

      @@faizal_Fayzii Oru separate page vannu, like a Sunday supplementary. But detached from main paper. Athil front page il Samsung ad und. Athaano udheshiche?

  • @Shiju-l9q
    @Shiju-l9q 7 ชั่วโมงที่ผ่านมา +2

    റിപ്പോർട്ടർ ചാനൽ അരുൺകുമാർ

  • @Rijesh-i3h
    @Rijesh-i3h ชั่วโมงที่ผ่านมา +1

    😢mapra thendikal

  • @aneesmanjeri6760
    @aneesmanjeri6760 2 ชั่วโมงที่ผ่านมา

    ഇപ്പോള്‍ എല്ലാ കാരൃങളും ഉടനടി അറിയുന്ന സോശൃല്‍ മീഡിയ കാലത്തും പത്രം വായിക്കുന്നവരും ഉണ്ടോ 😊

    • @sandhyarani8649
      @sandhyarani8649 ชั่วโมงที่ผ่านมา

      Pathram marichu nokkaan oru sukham, oru nostu feel😃😃

  • @boban.c.j4520
    @boban.c.j4520 ชั่วโมงที่ผ่านมา

    മനോരമ യാണ് വായിക്കുന്നത് നിറുത്തി 😂

  • @leejaradhakrishnan6652
    @leejaradhakrishnan6652 3 ชั่วโมงที่ผ่านมา

    😊😊😊

  • @narayanannamboodiri2326
    @narayanannamboodiri2326 7 ชั่วโมงที่ผ่านมา

    John & Shyam❤ innu raavile pathram kandu, athu kandu onnum manassilaayinkelum.muzhuvan vaayichukazhinjappol manassilaay kayyilirunna panam koduthu viddiyaakaan irunnu kodutha ente buddhimoshathekkurichu.
    Pathram vaayikkuka enna dusheelam ullavar okkeyum angane chinthichittundaavum. Alle?

    • @Abhiiiiiii98
      @Abhiiiiiii98 6 ชั่วโมงที่ผ่านมา

      News paper full ads ann. Njan news paper nirthi ippo eth pole channel follow cheya.

  • @sudarsananps2525
    @sudarsananps2525 2 ชั่วโมงที่ผ่านมา +1

    ഡോകടറേറ്റ് കൊടുത്ത.....3 G

  • @lakshmananp258
    @lakshmananp258 6 ชั่วโมงที่ผ่านมา +1

    കാള പേറ്റന് നു കേട്ടപ്പോൾ കയറെടുക്കുന്ന മലയാളി

  • @Sm_ithaa
    @Sm_ithaa 6 ชั่วโมงที่ผ่านมา +1

    ഇതു Jain University യുടെ പരസ്യം അല്ലേ

  • @abdulnazarnazar4735
    @abdulnazarnazar4735 8 ชั่วโมงที่ผ่านมา +3

    ഇത്തരം മാപ്രകളെനിയമപരമായ്എന്തുചെയ്യാം

    • @PravinMalu-v1j
      @PravinMalu-v1j 5 ชั่วโมงที่ผ่านมา

      ഇവർ പറയുന്നെ എന്താണ് അവർക്ക് തന്നെ പിടിയില്ല .. ഇതിൽ പറയുന്ന മാധ്യമ ധർമം ..പക്ഷേ ഇതിൽ കേസ് കൊടുക്കാൻ ഒരുപാട് സാദ്ധ്യത ഉണ്ട്

  • @maheshpottangadi3129
    @maheshpottangadi3129 8 ชั่วโมงที่ผ่านมา +1

    Nonsense ads.the government of India should take appropriate action against the newspaper establishments and also against the concerned advertisers

  • @rosekoyilarian
    @rosekoyilarian 4 ชั่วโมงที่ผ่านมา

    ചിരിച്ചു മതിയായി

  • @jithuvision9826
    @jithuvision9826 2 ชั่วโมงที่ผ่านมา

    😂😂😂

  • @annammaeyalil4702
    @annammaeyalil4702 5 ชั่วโมงที่ผ่านมา

    😂😂😂😂
    2050 RB Govr. യെ മാപ്ര ആക്കിയൊ 🤔
    😂😂😂😂
    യാ
    25 വർഷം പറന്നു പോകും. Wonderful future Imagine
    🤠🥳🥵
    ചൊവ്വായിൽ വേനൽ മഴക്കു സാധ്യത, 2000 Lr. ടാങ്ക് ഉടനെ കരുതണം
    ചൊവ്വാ ആദിവാസി : മഹേഷ് വിശ്വാസ്
    🎉🎉🎉🎉
    😂😂😂😂
    🌐🏕️🌧️🏺
    🕴️
    😂
    🏃‍♀️🏃‍♀️🏃‍♀️🏃‍♀️

  • @Faith-ej6ve
    @Faith-ej6ve 7 ชั่วโมงที่ผ่านมา +1

    Ithu ezhuthiya copywriter ku irikatte oru kuthirapavan ..lol;;;;;)))

  • @sneharaj7981
    @sneharaj7981 6 ชั่วโมงที่ผ่านมา

    Ha ha

  • @Jeevaas.....channel
    @Jeevaas.....channel ชั่วโมงที่ผ่านมา

    Motta

  • @binusankarbinusankarsankar6412
    @binusankarbinusankarsankar6412 8 ชั่วโมงที่ผ่านมา +5

    അവൻ വിവരവും വിദ്യാഭ്യാസവും ഒന്നും ഉള്ളവനല്ല പൊട്ടൻ. പൊട്ടൻ അരുൺ

  • @nestisbeautiful
    @nestisbeautiful 7 ชั่วโมงที่ผ่านมา +3

    Arun Kumar oombhi

    • @user-lq6lx1xq6g
      @user-lq6lx1xq6g 4 ชั่วโมงที่ผ่านมา +3

      Keralathil " എനിക്ക് ഉളുപ് ഇല്ല " എന്നു എല്ലാ ദിവസവും പറയുന്ന ഒരേ ഒരു ജീവി ആണ് അരുൺകുമാർ 🙏🙏🙏