All Time Dance Hits Malayalam | Evergreen Malayalam Dance Songs

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 111

  • @sudheeshdivakaran4651
    @sudheeshdivakaran4651 6 หลายเดือนก่อน +128

    പരസ്യത്തിന്റെ ഇടയിൽ മലയാള സിനിമ ഗാനങ്ങൾ കയറി വരുന്നു..,

  • @najaa.
    @najaa. 14 วันที่ผ่านมา +5

    0:01 themmadikkaatte
    4:35 ente thenkaashi
    9:40 illathe kalyaanathin
    19:01 oru chik chik
    24:18 maaleya lola
    38:49 sasikala chaarthiya
    43:56 lajjavathiye
    48:37 golmaal
    53:25 raamaayanakaatte
    58:31 chirimanimulle
    1:21:27 Mercury
    1:26:30 kavilinayil
    1:39:55 dwaadashiyil manideepika
    1:45:49 maanathe chandiranothoru
    1:51:03 dhum dhum dhum
    2:27:50 minnithennum
    2:37:49 pulliman kidaave
    2:42:42 nillu nillu
    2:51:48 thakilum pulthudiyum

  • @najah_neju
    @najah_neju ปีที่แล้ว +55

    തെമ്മാ തെമ്മാ തെമ്മാടിക്കാറ്റേ
    ചുമ്മാ ചുമ്മാ ചുമ്മാതെ കാറ്റേ
    നീ മലമേലെ മഴമേഘ തുടി കൊട്ടാതെ
    തള മുളയേ ചുംബിക്കാതെ
    കണ്ണേ കണ്ണേ കണ്ണേ
    എന്റെ കണ്മണിപ്പെണ്ണിനെ പുൽകാതെ
    പൊന്നേ ഹേയ് പൊന്നേ കൊന്ന പൊന്നരഞ്ഞാണം ഇളക്കാതെ
    ആലിലയിൽ ഊഞ്ഞാലാടിക്കൊണ്ടോളം തുള്ളി നടക്കാതെ
    പൂങ്കൊമ്പിലെ പൂമരത്തുമ്പിയെ പൂക്കില തുള്ളിച്ചു പോകാതേ
    തെമ്മാ ഹേയ് തെമ്മാടിക്കാറ്റേ
    തെ തെ തെ തെ തെമ്മാടിക്കാറ്റേ
    നീ ചക്കരമാവിന്റെ കൊമ്പു കുലുക്കാതെ
    തെമ്മാ തെമ്മാടിക്കാറ്റേ
    ചുമ്മാ ഹേയ് ചുമ്മാതെ കാറ്റേ
    തെമ്മാ തെമ്മടിക്കാറ്റേ
    ചിത്തിരപ്പെണ്ണിന്റെ കൂട പൊഴിക്കാതെ
    ഏലത്തിലങ്കടി ഐലസ്സാ ഏലങ്കടി ഐലസ്സാ എടി
    ഏലത്തിലങ്കടി ഐലസാ
    കതിരാടും മുണ്ടോപ്പാടത്തിളവേല്ക്കാതെ
    കുട പാറും കണിയാൻകുന്നിൽ മഴ തൂവാതെ
    വലമ്പിരി ശംഖിലും ഇടമ്പിരി കുന്നിലും
    ഇടമലയാറ്റിലും മണിമലമേട്ടിലും
    എൻ താന്തോന്നിക്കാറ്റേ എൻ വായാടിക്കാറ്റേ
    നീ എന്നോടൊപ്പം പാടാൻ വന്നാൽ കൂടെ ഞാനും പാടാം
    ഹേയ് തെമ്മാ തെമ്മാടിക്കാറ്റേ തെമ്മാടിക്കാറ്റേ
    നീ ചക്കരമാവിന്റെ കൊമ്പു കുലുക്കാതെ
    ചുമ്മാ ഹേയ് ചുമ്മാതെ കാറ്റേ
    ചിത്തിരപ്പെണ്ണിന്റെ കൂട് പൊഴിക്കാതെ
    ഹെയ് ലെസ്സാ ഹെലേ ലെസ്സാ ഹെയ് ലെസ്സാ ഹെലേ ലെസ്സാ
    ഹെയ് ലെസ്സാ ഹെലേ ലെസ്സാ ഹെയ് ലെസ്സാ ഹെലേ ലെസ്സാ
    ഹെയ് ലെസ്സാ ഹെലേ ലെസ്സാ
    പകലില്ലാ രാവില്ലാതെ അലയാം കൂടെ
    വെയിലില്ലാ മഴയില്ലാതെ തുടരാം കൂടെ
    ഇള മുളതണ്ടിലെ പ്രണയ വസന്തവും
    മഴമുകിൽ ചിന്തിലെ മഴവിൽ ചാതവും
    കിന്നാരക്കാറ്റേ എൻ പുന്നാരക്കാറ്റേ
    ഒന്നു പങ്കിടുവാനായ് എന്നെയും കൂട്ടാമെങ്കിൽ ഞാനും കൂടാം
    തെമ്മാ തെമ്മാ തെമ്മാടിക്കാറ്റേ
    നീ ചക്കരമാവിന്റെ കൊമ്പു കുലുക്കാതെ
    ചുമ്മാ ഹേയ് ചുമ്മാതെ കാറ്റേ
    ചിത്തിരപ്പെണ്ണിന്റെ കൂട് പൊഴിക്കാതെ
    കണ്ണേ കണ്ണേ കണ്ണേ
    എന്റെ കണ്മണിപ്പെണ്ണിനെ പുൽകാതെ
    പൊന്നേ ഹേയ് പൊന്നേ
    കൊന്ന പൊന്നരഞ്ഞാണം ഇളക്കാതെ
    ആലിലയിൽ ഊഞ്ഞാലാടിക്കൊണ്ടോളം തുള്ളി നടക്കാതെ
    പൂങ്കൊമ്പിലെ പൂമരത്തുമ്പിയെ പൂക്കില തുള്ളിച്ചു പോകാതേ
    ചുമ്മാ ഹേയ് ചുമ്മാതെ കാറ്റേ
    തെമ്മാ തെമ്മാടിക്കാറ്റേ
    ചുമ്മാ ചുമ്മാ ചുമ്മാതെ കാറ്റേ
    തെമ്മാ ഹേയ് തെമ്മാടിക്കാറ്റേ

    • @jashidcomrade1310
      @jashidcomrade1310 11 หลายเดือนก่อน +1

      l

    • @dhiljithvg
      @dhiljithvg 9 หลายเดือนก่อน +9

      Oru panni umm illa alle 😅😂😂😂

    • @praveenaprakash6184
      @praveenaprakash6184 7 หลายเดือนก่อน +2

      🤣​@@dhiljithvg

    • @shijuc1164
      @shijuc1164 หลายเดือนก่อน

      P❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊

  • @SarathR026
    @SarathR026 10 หลายเดือนก่อน +57

    അടിപൊളി പാട്ടുകൾ സെലക്ട്‌ ചെയ്തു വെച്ചേക്കുന്നത് 💚

  • @DhanyaDhanya-v3k
    @DhanyaDhanya-v3k วันที่ผ่านมา +1

    Adipoli songs🎉❤

  • @dilsvgd8178
    @dilsvgd8178 5 หลายเดือนก่อน +5

    സോങ് സെലക്ഷൻ സൂപ്പർ.വിസ്‌മൃതിയിലായ പാട്ടുകൾ.താങ്ക്സ്

  • @Vaishakka
    @Vaishakka 9 หลายเดือนก่อน +104

    2024 il kelkunavar undo

    • @premjithpremjith696
      @premjithpremjith696 9 หลายเดือนก่อน +2

      Yes bro

    • @ramjithpr5404
      @ramjithpr5404 8 หลายเดือนก่อน +3

      Eus

    • @ramjithpr5404
      @ramjithpr5404 8 หลายเดือนก่อน +2

      S 33:59 🎉

    • @ramjithpr5404
      @ramjithpr5404 8 หลายเดือนก่อน

      Uusuuswhhuuhuss​S Ed dssu

    • @rameshram8607
      @rameshram8607 7 หลายเดือนก่อน

      യെസ് pro പാട്ടില്ല പരസ്യം

  • @anubiju2729
    @anubiju2729 ปีที่แล้ว +469

    ഒടുക്കത്തെ പരസ്യം ആണ്

    • @praveenj6407
      @praveenj6407 ปีที่แล้ว +31

      Cleantube ഡൌൺലോഡ് ചെയ്ത് ഒരു പരസ്യവുമില്ലാതെ കാണു... കാലം മാറി.. ടെക്നോളജി മാറിയത് ഒന്നും അറിഞ്ഞില്ലേ

    • @rajeevr8936
      @rajeevr8936 11 หลายเดือนก่อน +9

      iPhone user ആണെങ്കിൽ video lite aap ഉപയോഗിച്ചാൽ പരസ്യം ഇല്ലാതെ കാണാം

    • @dilshanap1634
      @dilshanap1634 11 หลายเดือนก่อน +5

      Sathyam😂

    • @davidb.s4627
      @davidb.s4627 11 หลายเดือนก่อน +5

      😊 2:12:07

    • @sahadevansd3185
      @sahadevansd3185 11 หลายเดือนก่อน

      Brave browzer upayogikkooo

  • @najah_neju
    @najah_neju ปีที่แล้ว +10

    Pachappavizha varnnakudanivaru-
    maavani thiruvizha..
    Chellathamizhin anputhirayunaru-
    maayiram puthuniram
    Ente thenkashi thamizhpainkilee
    Kuri chollunna malar thenkilee
    Ente karalinte kadha kelkkumo
    Kanni kurimaanam avanekumo
    Avanillathe njanillayennente kannante
    Kaathil nee... chollumo
    Paribhavam parayumo
    Pachappavizha varnnakudanivaru-
    maavani thiruvizha..
    Chellathamizhin anputhirayunaru-
    maayiram puthuniram
    Niramezhum vaarithookam
    Swaramezhum kaathil paadam
    Chirimutham kavilil mutham
    Swapnangal swarnnam mukkam
    (aa... aaa...aaa....)
    Manipeeliyaal.. kurikkunnu njan
    Karalthamburu kanithanthriyil
    Midikkunnu raagam
    Akamalarithalile anuraagam
    Niramizhiyinayile mriduraagam
    Ithu manassu niranju pakarnnu tharumoru
    Kinaavil.. thulumbum tharangam
    Pachappavizha varnnakudanivaru-
    maavani thiruvizha..
    Chellathamizhin anputhirayunaru-
    maayiram puthuniram
    Ente thenkashi thamizhpainkilee
    Kuri chollunna malar thenkilee
    Ente karalinte kadha kekkumo
    Kanni kurimaanam avalkekumo
    Avalillathe njanillayennente ponninte
    Kaathil nee... chollumo
    Paribhavam parayumo
    Pachappavizha varnnakudanivaru-
    maavani thiruvizha..
    Chellathamizhin anputhirayunaru-
    maayiram puthuniram
    (thom tha thom tha thana..
    thom thom)
    (tha... tha thaka dhina..
    tha tha kidathakathom)
    Manassammatham thedunnu njan
    Mana kovilil malarpanthalil
    Thudikkunnu melam
    Sirakalilozhukidumoru manthram
    Kathirolichitharidumoru sneham
    Ithu manassu kulirnu thelinju tharumoru
    Kinavil.. chilambum padangal
    Pachappavizha varnnakudanivaru-
    maavani thiruvizha..
    Chellathamizhin anputhirayunaru-
    maayiram puthuniram
    Ente thenkashi thamizhpainkilee
    Kuri chollunna malar thenkilee
    Ente karalinte kadha kekkumo
    Kanni kurimaanam avanekumo
    Avanillathe njanillayennente kannante
    Kaathil nee... chollumo
    Paribhavam parayumo
    Pachappavizha varnnakudanivaru-
    maavani thiruvizha..
    Chellathamizhin anputhirayunaru-
    maayiram puthuniram
    Pachappavizha varnnakudanivaru-
    maavani thiruvizha..
    Chellathamizhin anputhirayunaru-
    maayiram puthuniram
    Pachappavizha varnnakudanivaru-
    maavani thiruvizha..
    Chellathamizhin anputhirayunaru-
    maayiram puthuniram
    Pachappavizha varnnakudanivaru-
    maavani thiruvizha..
    Chellathamizhin anputhirayunaru-
    maayiram puthuniram

  • @aleenaissac8384
    @aleenaissac8384 8 หลายเดือนก่อน +14

    0:00 Themma themma themmadikkatte
    4:36 Ente thenkashi
    9:42 illathe kalyanathinu

  • @suhaibpp1386
    @suhaibpp1386 26 วันที่ผ่านมา +1

    Ee pattu ellam super aanu ennal good vibes and travel adichu pokki song sequence onu set chathoode , ithu vare oru complete travel adichu pillai song kittiyittilla , ippozhum spotfy , jio sraven wink okke undenkilum complete travel adichu pokki song kittanam enkil pazhaya pole download chaithu play list ... Set aakkanam , njan ivide kidanu mezhukukayanu 😂 ....
    Ithinoru pariharam undenkil arenkilum onu paranju tharumo please .....
    Sathyathil inlthinokke arkka samayam le . Paranjittu karyam illa ,....Ellavarkkum thumnile vechu views kootttanam athre ullu ....
    Njan poyi arodu parayan aaru kelkkan...
    Vallatha kashttam thane ... Adichu polli Travel vibe ariyunna arenkilum ithinoru pariharam paranju tharum ena pratheekshayode ....
    Kathirikkunnu.......

  • @sahajans7443
    @sahajans7443 28 วันที่ผ่านมา

    പരസ്യത്തെ ഒഴിവാക്കിയാൽ 👌🏻👌🏻👌🏻

  • @vivekferoke
    @vivekferoke 10 หลายเดือนก่อน +4

    Superb ❤

  • @sobinvincent5993
    @sobinvincent5993 8 หลายเดือนก่อน +8

    പരസ്യം കൂടുതലാണ്

  • @subeeshkolanchery8546
    @subeeshkolanchery8546 11 หลายเดือนก่อน +10

    സോങ് സെലക്ഷൻ ഓക്കേ but പരസ്യം uff

  • @umeshumesh-dn2ey
    @umeshumesh-dn2ey ปีที่แล้ว +7

    First comment😂😂😂

  • @vidhyasabu-wi7wz
    @vidhyasabu-wi7wz 6 หลายเดือนก่อน +1

    Wow wow wow!!

  • @ReenaGirish
    @ReenaGirish 10 หลายเดือนก่อน +1

    Super ❤

  • @muhammadfasil3734
    @muhammadfasil3734 28 วันที่ผ่านมา +2

    പാട്ട് ❌ പരസ്യം ✅

  • @ubaidkpubidsuper7142
    @ubaidkpubidsuper7142 28 วันที่ผ่านมา

    🎉🎉🎉🎉🎉🎉🎉🎉🎉

  • @chriskurian2171
    @chriskurian2171 6 หลายเดือนก่อน +1

    ഇതിൽ ഉൾപെടുത്തിരിക്കുന്ന ഗാനങ്ങൾ ഏതൊക്കെ സിനിമയിൽ ഉള്ളത് ആണ് എന്ന് പറഞ്ഞാൽ വലിയ ഉപകാരം ആയിരുന്നു

  • @hariayani2167
    @hariayani2167 9 หลายเดือนก่อน +3

    Koppile arasyam

  • @bibithab2671
    @bibithab2671 2 หลายเดือนก่อน +4

    Song kettu exercise chaiunnor undo🫣

  • @biblestudymalayalam-2024
    @biblestudymalayalam-2024 2 หลายเดือนก่อน

    സന്തോഷം നൽകാൻ യേശു എന്ന സത്യ ദൈവത്തെ ആരാധിക്കുക. യഹൂദര് അല്ലാത്ത മനുഷ്യർ. ഉദാഹരണം ഇന്ത്യൻ പൗരന്മാർ ഉറപ്പായും പൗലോസിന്റെ സുവിശേഷം കേൾക്കൂ. കേൾക്കൂ പശ്ചാത്തപിക്കൂ, അതോടൊപ്പം യേശുവിനെ വിശ്വസിക്കൂ. എങ്കിൽ സ്വർഗത്തിൽ പോകാം. വിശ്വാസം മാത്രം മതി. 🆗

  • @rajeshkr1579
    @rajeshkr1579 5 หลายเดือนก่อน

    😍

  • @satheeshkuttikulam7604
    @satheeshkuttikulam7604 ปีที่แล้ว +3

  • @Rafeek.N
    @Rafeek.N 10 หลายเดือนก่อน

    ❤❤

  • @MamillaVinay
    @MamillaVinay ปีที่แล้ว +3

    BGM 🥰❤️😚🥰❤️😚

  • @vishnuvijayan5171
    @vishnuvijayan5171 4 หลายเดือนก่อน +3

    20th &21th songs are same

  • @AartiGupta-rz9nm
    @AartiGupta-rz9nm ปีที่แล้ว +1

    Lovely 😊❤

  • @Laxa.2
    @Laxa.2 2 หลายเดือนก่อน +1

    School tour ennu munnu kannunnar undo 😂❤

    • @Nandhanahh_00
      @Nandhanahh_00 หลายเดือนก่อน +1

      Ondllooo😂

  • @nithink1565
    @nithink1565 10 หลายเดือนก่อน

    Crrrxeed

  • @vipinnp5966
    @vipinnp5966 11 หลายเดือนก่อน

    All is best

  • @mrkombangaming7713
    @mrkombangaming7713 หลายเดือนก่อน

    29:00

  • @annandria6241
    @annandria6241 หลายเดือนก่อน

    39:01

  • @dorianarocha3187
    @dorianarocha3187 ปีที่แล้ว +2

    O máximo!

  • @sijinjose8288
    @sijinjose8288 ปีที่แล้ว

    🎉

  • @rajathk.s3755
    @rajathk.s3755 ปีที่แล้ว

    21.song missing

  • @annandria6241
    @annandria6241 หลายเดือนก่อน

    1:03:12

  • @KavithappKavitha
    @KavithappKavitha 7 หลายเดือนก่อน

    ❤❤❤❤❤❤😂😂😂😂😂😂😂😂😂😂

  • @statusworld8605
    @statusworld8605 10 หลายเดือนก่อน +1

    Title onnum song verethum 😂

  • @SCRIPTYKID
    @SCRIPTYKID 5 หลายเดือนก่อน +3

    "Ads "😂 the ones who use youtube in brave browser🗿

  • @midhunsebastian9239
    @midhunsebastian9239 10 หลายเดือนก่อน +2

    Oru maryadha illatha add aayipoyi🫤

  • @safeenashihab3166
    @safeenashihab3166 8 หลายเดือนก่อน +1

    Advertisement

  • @VishalV-ni1rz
    @VishalV-ni1rz 3 หลายเดือนก่อน

    Car Arouth

  • @muhammednazeem26
    @muhammednazeem26 11 หลายเดือนก่อน +7

    Play crome you tube .. no parasiyam

  • @akhilas6879
    @akhilas6879 7 หลายเดือนก่อน +1

    @

  • @dishansv5902
    @dishansv5902 11 หลายเดือนก่อน

    പരസ്യം over

  • @forpremium01
    @forpremium01 ปีที่แล้ว

    Malayalam dance songs are low class.....

    • @sreeraj232
      @sreeraj232 ปีที่แล้ว +10

      Sheri ambra....🙏🙏

    • @VasudevSK
      @VasudevSK 11 หลายเดือนก่อน +10

      Onju podo...
      Athond analo still ithoke kelkanum kaananum kalikanum aal ullath...

  • @sudheeshdivakaran4651
    @sudheeshdivakaran4651 6 หลายเดือนก่อน +15

    പരസ്യത്തിന്റെ ഇടയിൽ മലയാള സിനിമ ഗാനങ്ങൾ കയറി വരുന്നു..,

  • @jintodevasia9044
    @jintodevasia9044 หลายเดือนก่อน

    Super ❤

  • @krishnakumarr2713
    @krishnakumarr2713 10 หลายเดือนก่อน +1

  • @sathviksachu4
    @sathviksachu4 9 หลายเดือนก่อน

    ❤❤❤

  • @annandria6241
    @annandria6241 หลายเดือนก่อน

    45:04

  • @rajeshkr1579
    @rajeshkr1579 5 หลายเดือนก่อน

    ❤️