സംഭവം പൊളിയാണ് ഞാന് ചെയ്തു.വെറൈറ്റിസംഭവം thank you ചേട്ടാ ഇപ്പൊഴാണ് ഒട്ടിച്ചത് ശരിയായത് ആദ്യം m sael ഉപയോഗിച്ച് ഒട്ടിച്ചിരിന്നു അത് പിന്നേയും ലീക്ക് ആയി പിന്നീട് ഈ വീഡിയോ കണ്ടിരുന്നു ശരിയാകുമൊ എന്ന് സംശയം ആയിരുന്നു .പിന്നേ പുതിയ ടാങ്ക് വങ്ങണമല്ലോ എന്നാലോചിച്ചപ്പോൾ ഒന്നും പരീക്ഷീച്ചു നോക്കിയതാണ് .സംഭവം സക്സസ് ആയി വെറും 50 രൂപക്ക് സൈക്കിൾ ട്യൂബ് പൊട്ടിയത് എവിടന്നങ്കിലും സങ്കടിപിച്ചാൽമതി 6000രൂപ കയ്യിൽ ഇരിക്കും thanks ചേട്ടാ
സംഗതി സൂപ്പര്‍ ആണ്. m seal , super glue എല്ലാം പയറ്റി പരാജയപ്പെട്ട് ടാങ്ക് മാറ്റാനാലോചിച്ച് ഇരിക്കുമ്പോളാണ് ഈ വീഡിയോ ശ്രദ്ധയില്‍ പെട്ടത്. വല്ല്യ പ്രതീക്ഷിയുണ്ടായിരുന്നില്ലെങ്കിലും പറഞ്ഞ പോലെ തന്നെ ചെയ്തു. ഫലം കണ്ടു. Thanks a lot !
സംഭവം സൂപ്പർ, ..... സൂപ്പർഗ്ലൂ പോലുള്ള പശകൾ വെള്ളത്തിൽ അധികകാലം ഒട്ടിനിൽക്കില്ല എന്ന് കേട്ടിട്ടുണ്ട്, ... ഇദ്ധേഹം പറയുന്നതുപോലെ ടാങ്കിലെ ഉൾവശം മാത്രം ക്ലീൻ ചെയ്താൽ മാത്രം മതി,റബ്ബർ ട്യൂബിനു പകരം അതേ വലിപ്പമുള്ള പ്ലാസ്റ്റിക്ക് പീസും, പെട്ടെന്ന് സെറ്റാകുന്ന അറാൾടേറ്റ്( 5 മിനിറ്റിൽ) ചേർത്ത് ഒട്ടിച്ചാൽ ടാങ്ക് പൊട്ടിയാലും ഒട്ടിച്ച ഭാഗം പൊട്ടില്ല ഉറപ്പ്
ഇതിന് എറ്റവും നല്ലത് pvc Pipe കഷണം ചൂടാക്കി പൊട്ടിയ ഭാഗത്തെ Shape-ൽ ആക്കിയെടുത്ത് Araldite cleare ഉപയോഗിച്ച് പുറമേയും ഉള്ളിലും ഒട്ടിച്ചാൽ water proof ആയി ടാങ്ക് ഉള്ളിടത്താളം കാലം നിലനിൽക്കും. Super glue അത്ര water proof അല്ല. Stardard Araldite വാങ്ങരുത്. അത് സമയമെടുക്കും. cleare തന്നെ ഉപയോഗിക്കുക.
വീട്ടിലെ ടാങ്ക് പൊട്ടി .m സീൽ വെച് ഒട്ടിച്ചു .5 മിനിറ്റ് കുഴപ്പം ഇല്ലാതെ ഇരുന്നു.വീണ്ടും ചോരുന്നു.ഇനി എന്ത് ചെയ്യും ന്ന് വിഷമിച്ചു ഇരുന്നപ്പോഴാ ഈ വീഡിയോ കണ്ടേ.ഇത് മൊതോം പഞ്ചർ ഒട്ടിച്ചേക്കുന്നു 😅.ഇത് ഒന്ന് ട്രൈ ചെയ്യണം
ഇങ്ങനെ ഒട്ടിച്ചാൽ രണ്ടു മൂന്ന് കൊല്ലം വരെ (റബര് ട്യൂബ് വെയിൽ കൊണ്ട് ചീത്തയാകുന്നത് വരെ )ഉപയോഗിക്കാം അതുകഴിഞ്ഞാൽ റബ്ബർ പൊട്ടിപ്പോകും ,തല്ക്കാലം ഉപയോഗിക്കാം ,കൊള്ളാം എന്തായാലും ഉപകാരപ്പെടും

Bro m seal kond ottichappol പൊട്ടുള്ള ഭാഗം സാൻഡ് പേപ്പർ ഉപയോഗിച് നല്ലവണ്ണം ഉരസ്സി rough ആകിയിട്ടാണോ ഓട്ടിച്ചിരുന്നത് ?
@@harshadroshan3105 yes
Nallonam veyilu kollunna sthalath aanu tank enkil veendum leak aavan chance kooduthalale..
ടാങ്കിന്റെ അടിയിൽ ഇങ്ങനെ ചെയ്യാമോ
💐💐💐
ഇതെ പോലെത്തെ അറിവ് ജനങ്ങളിൽ എത്തികുന്ന. നിങ്ങളെ പോലെയുള്ളവർക്ക് ഹൃദയം നിറഞ്ഞ നന്ദി വീണ്ടും കയ ബുള്ള കാര്യങ്ങളും മായി വരുക
നല്ല ഉപയോഗമുള്ള വീഡിയോ. നന്ദി.
സംഗതി സൂപ്പര്‍ ആണ്. m seal , super glue എല്ലാം പയറ്റി പരാജയപ്പെട്ട് ടാങ്ക് മാറ്റാനാലോചിച്ച് ഇരിക്കുമ്പോളാണ് ഈ വീഡിയോ ശ്രദ്ധയില്‍ പെട്ടത്. വല്ല്യ പ്രതീക്ഷിയുണ്ടായിരുന്നില്ലെങ്കിലും പറഞ്ഞ പോലെ തന്നെ ചെയ്തു. ഫലം കണ്ടു. Thanks a lot !
റെഡി ആയോ?
ഒട്ടിച്ച് ഒട്ടിച്ച് ഒരു പരി വായി
ഇതും കൂടി ചെയ്യട്ടെ Super👍
ഇത് കൊള്ളാം. ഞാൻ ചെയ്തു സൂപ്പർ
സംഭവം സൂപ്പർ, ..... സൂപ്പർഗ്ലൂ പോലുള്ള പശകൾ വെള്ളത്തിൽ അധികകാലം ഒട്ടിനിൽക്കില്ല എന്ന് കേട്ടിട്ടുണ്ട്, ... ഇദ്ധേഹം പറയുന്നതുപോലെ ടാങ്കിലെ ഉൾവശം മാത്രം ക്ലീൻ ചെയ്താൽ മാത്രം മതി,റബ്ബർ ട്യൂബിനു പകരം അതേ വലിപ്പമുള്ള പ്ലാസ്റ്റിക്ക് പീസും, പെട്ടെന്ന് സെറ്റാകുന്ന അറാൾടേറ്റ്( 5 മിനിറ്റിൽ) ചേർത്ത് ഒട്ടിച്ചാൽ ടാങ്ക് പൊട്ടിയാലും ഒട്ടിച്ച ഭാഗം പൊട്ടില്ല ഉറപ്പ്
Flex quick ടാങ്കിൽ ഒട്ടില്ല ഞാൻ ഇന്ന് ഒട്ടിച്ച് പരീക്ഷിച്ചതാ.. പറി ക്കുമ്പോൾ പെട്ടന്ന് പൊളിഞ്ഞു വരുന്നുണ്ട്
Mseal ഇട്ട് സെറ്റ് ആക്കി
പരീക്ഷിച്ചു നോക്കട്ടെ
Very good idea. Keep it up.
Helpful video👍👍
ഇതിന് എറ്റവും നല്ലത് pvc Pipe കഷണം ചൂടാക്കി പൊട്ടിയ ഭാഗത്തെ Shape-ൽ ആക്കിയെടുത്ത് Araldite cleare ഉപയോഗിച്ച് പുറമേയും ഉള്ളിലും ഒട്ടിച്ചാൽ water proof ആയി ടാങ്ക് ഉള്ളിടത്താളം കാലം നിലനിൽക്കും. Super glue അത്ര water proof അല്ല. Stardard Araldite വാങ്ങരുത്. അത് സമയമെടുക്കും. cleare തന്നെ ഉപയോഗിക്കുക.
Thanks
കാണിക്കാൻ പൊട്ടിച്ചതാണൊ - അടിപൊളി
5വർഷം മുന്നേ ഞാൻ ഇത് ചെയ്യുന്നുണ്ട്...100% വിജയം ആണ് ഇങ്ങനെ ചെയ്താൽ.. Sycle ട്യൂബ് ആണ് നല്ലത്...
Nannaitund mutho
Tank you
This is how I fixed mine!
Good idea bro
നാളെ പരീക്ഷിക്കാൻ തയ്യാർ ആയി നില്കുന്നു 😁
Sooper
As samayam kond gum katta pedikum ethilum speedil ottikan nokanam ♡♡
വളരെ ഉപകാരം
Good information
Super ...nice
ആരോൾഡേറ്റ് വച്ച ശേഷം oru നല്ല കോട്ടൺ പീസ് അതിന്റെ മീതെ വച്ചു നല്ലവണ്ണം തേച് ഉറപ്പിക്കുക ശുഭം.
Ok സൂപ്പർ...
Very good
Nice
Good
B
ടാങ്ക് clean ചെയ്യുന്ന ഒരു വീഡിയോ ഇടാമോ
Ente veetile tank nte thazhe bagathanu potyiyath. Ingane cheythal ready akumo
വീട്ടിലെ ടാങ്ക് പൊട്ടി .m സീൽ വെച് ഒട്ടിച്ചു .5 മിനിറ്റ് കുഴപ്പം ഇല്ലാതെ ഇരുന്നു.വീണ്ടും ചോരുന്നു.ഇനി എന്ത് ചെയ്യും ന്ന് വിഷമിച്ചു ഇരുന്നപ്പോഴാ ഈ വീഡിയോ കണ്ടേ.ഇത് മൊതോം പഞ്ചർ ഒട്ടിച്ചേക്കുന്നു 😅.ഇത് ഒന്ന് ട്രൈ ചെയ്യണം
Super
Nice bro
സംഭവം കൊള്ളാം കയ്യിന്മേൽ ഒരു പ്ലാസ്റ്റിക് ഉറ ഇട്ടിരുന്നെങ്കിൽ കൈ ഒട്ടൂല
പൊട്ടത്തരം പറയല്ലേ .glau ഉബയോഗിച്ചാൽ glau അതിൽ പെട്ടെന്ന് ഒട്ടിച്ചേരും
അടിപൊളി
ചേട്ടാ ടാങ്ങ്ന്റെ ഉള്ളിൽ മുകളിൽ നിന്നും താഴോട്ട് 1 അര അടിയിൽ പൊട്ടൽ ഇണ്ടായാൽ ഒട്ടിക്കാൻ വല്ല സൂത്രം indo 🤔തേർഡ് പോലെ ഉള്ള ഭാഗം 🤔pls
NCL ഇടുക ആടു വയസ്സിൽ കിട്ടും
ഞാൻ mseal ഉപയോഗിച്ച് ഒട്ടിച്ചു എന്നിട്ട് അതിനു മേൽ. ഫ്ലെക്സ് ഒഴിച്ച്... ഇപ്പോൾ....1ഇയർ.... നോ ലീക്
Best tank
നമ്മളെ ടാങ്ക് നാല് വർഷത്തോളമായി ഒട്ടിക്കുന്നു ഒട്ടിച്ച് ഒട്ടിച്ച് ആകെപ്പാടെ പ്രൈസ് പറിച്ച ബോർഡ് പോലായി
👌👌👌👌👌
Base potiyal otikan patumo?
Cheyuth nokkatte ennitu parayam thanks bro water thattyal ottichath Paranchu varumo
Ok
Ormayundo boss water tank and tube method very successful thank you so much boss very proud of you thanks
Thanks
Super all the best
Useful video
മോനേ ആ പശ ഒന്നിനും കൊള്ളില്ല. ഒട്ടിച്ചാലും ഇളകി പോകും സംശയമുണ്ടേ നോക്കിക്കോ. ഉടായിപ്പ് പശയാണ്.
Tankinte adibhakathu engane pattumo
Kalaki bro
ഇങ്ങനെ ഒട്ടിച്ചാൽ രണ്ടു മൂന്ന് കൊല്ലം വരെ (റബര് ട്യൂബ് വെയിൽ കൊണ്ട് ചീത്തയാകുന്നത് വരെ )ഉപയോഗിക്കാം അതുകഴിഞ്ഞാൽ റബ്ബർ പൊട്ടിപ്പോകും ,തല്ക്കാലം ഉപയോഗിക്കാം ,കൊള്ളാം എന്തായാലും ഉപകാരപ്പെടും
👌👌
Thazhe potiyal ingane cheydhal madhiyo
Yes
പുറമെ മാത്രം ഒട്ടിച്ചാൽ സെറ്റാവോ
Eepasha thechal pettennu unangum pinnangana ottunnath😂😂
ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടുപിടുത്തം.
😡
@@nehajohn8839 o
@@nehajohn8839😊
Vellam ullappol success akumo
ഇല്ല
Flexkwick nte chemicals vellathil kalaran chance lle.....???
Appo endhenghilum problem ndakuo?
Basically idea poli
ഒട്ടിച്ചശേഷം ടാങ്ക് കഴുകണം bro
ടാങ്കിൻ്റെ ഒട്ടിച്ചു കാണിക്കട്ടെ എന്നിട്ട് പറയാം താഴെ ഭാഗം
വെള്ളത്തിൽ ഫ്ലെക്സ് gum ആവില്ലേ
Cimant thecha ready aavo
ഇല്ല
ഇനി അതിൽ പഞ്ചറൊ ട്ടിക്കാൻ സ്ഥലമില്ലല്ലോ 😂
M seal
Gum തേച്ചാൽ അതികം സമയം കളയരുത്
ഒരു ഒരു ടാ ങ്കിന്റെ പൈസ വന്നിട്ടുണ്ടാവും അല്ലോ ഒട്ടിക്കാൻ
ടാങ്ക് ആദ്യം വ്യർത്തി ആക്കിയതിന് ശേഷം ചെയ്യാമായിരുന്നു.
അത് ഉപയോഗിക്കാത്ത ടാങ്ക് ആണ്
Soopar
ങ്ങ്ളൊവ് ടെസ്‌ഥലം
Toovinu ചൂട് thatiyal എന്താകും നീ uyichu nok
ആ ടാങ്ക് ഒട്ടിക്കുന്നതിനേക്കാൾ ഭേദം പുതിയതൊന്നു വാങ്ങുകയായിരുന്നു അത്രക്കുണ്ട് ടാങ്കിനുള്ളിലെ വൃത്തി.
🥰
I'm
Second pleas pin
ഈ പശക്കു പേരില്ലേ.. അതോ ആ പശയുടെ പേരു വായിക്കാൻ തനിക്ക് അറിയില്ലേ..
ഫ്ലക്സ് ക്വിക്
എന്താ ബ്രോ 😄😄😄
പേര് കാണുന്നില്ലേ പൊട്ടാ
എന്താ ഇഷ്ടാ...
ആ പശയുടെ കവറിൽ എഴുതിയിരിക്കുന്നത് വായിക്കാൻ ഇഷ്ടന് അറിയില്ലേ.. അതോ കണ്ണിന് കാഴ്ച ശക്തി ഇല്ലയോ...
Edaa moyenthe enth dhurenthemaado nee
എന്താണ് ടാങ്ക്. വിർത്തിആക്കാത്തത്
Bro ottichu but nikkinnilla
കുറച്ച് നേരം പ്രസ്സ് ചെയ്ത് പിടിക്കണം
നിങ്ങൾക്ക് വേറൊരു ടാങ്ക് വാങ്ങി തന്നാൽ മതിയോഎന്നാലെങ്കിലും അതൊന്ന് എടുത്തുകളയൂ
അടി ഭാഗം പൊട്ടിയാലും ഇതു വർക്ക് ഔട്ട് ആകുമോ ..
Good information
Nice👍👍👌
super
അടിപൊളി
❤