@@CBBuv3yb5gn4kനിനക്ക് ഉമ്മയെ വേണ്ടേ. അപ്പൊ അള്ളയല്ലേ നിന്നെ നോക്കിവളർത്തിയത്. പറ. നബിതങ്ങളെ വേണ്ടേ. ഖുർആൻ നിനക്ക് ആകാശത്ത് നിന്ന് കൊറിയർ വന്നതാണോ മുജ്ജെ. അല്ലാഹു സ്നേഹിച്ചവരെ സ്നേഹിക്കും. അതിനു മോങ്ങിയിട്ട് കാര്യമില്ല ഇബ്‌ലീസെ 🤮
പരിസര പ്രദേശങ്ങളിലെല്ലാം തന്നെ വിശാലമായ മഖ്ബറകളുണ്ടായിരിക്കെ ഒരു മുസ്ലിമിൻ്റെ മയ്യിത്താണെങ്കിൽ റോഡരികിൽ തന്നെ മറമാടി അപമാനിക്കുമോ? അന്ധവിശ്വാസികളായ നാനാജാതി മതക്കാരെയും ഒരു പോലെ പറ്റിച്ചുതിന്നാൻ വേണ്ടി ഏതോ തിരുടന്മാർ തട്ടിക്കൂട്ടിയുണ്ടാക്കിയ ഒരു തനി തട്ടിപ്പു കേന്ദ്രം തന്നെയായിരിക്കാമിത്. പണം വേണമെങ്കിൽ തിന്നട്ടെ നാണം കെട്ടവർ എന്നാൽ മനുഷ്യൻ്റെ ഈമാൻ കൊള്ള ചെയ്ത് ശിർക്കിലേക്കു തള്ളി വിടുന്നത് കഷ്ടമാണ് പൊന്നാനി ത്താലൂക്കിൽ ഭാരതപ്പുഴയുടെ തീരത്ത് ഒരു ജാറമുണ്ട് അതിൽ അന്ത്യവിശ്രമം കൊള്ളുന്നത് ബഹുമാനപ്പെട്ട ഒരു പ്ലാവിൻ്റെ വേരാണത്രെ! (ഖ.സ.) വടക്കേ ഇന്ത്യയിലൊരു സ്ഥലത്ത് കഴുതക്ക് ജാറം പൊന്തിയിട്ടുണ്ടത്രെ പറഞ്ഞു കേട്ടതാണ്.
സൂഫിയകളുടെ ജീവിത കാലവും, മരണ ശേഷവും മറ്റുള്ളവർക് ഉപകാര പ്പെടും.... കേരളത്തിലെ ഏത് ദർഗ എടുത്താലും ഒരുപാട് പാവപ്പെട്ടവരുടെ കണ്ണീരൊപ്പാൻ പറ്റുന്നത് ആയിരിക്കും.... വിമർശിക്കുന്നവർ വിമർശിക്കും... അവർക്കു കാര്യം തിരിഞ്ഞിട്ടില്ല......
ഇങ്ങനെ ഒരേർപ്പാട് റസൂൽ (സ) കാണിച്ചു തന്നിട്ടില്ലല്ലോ സുഹൃത്തേ നിങ്ങൾക്ക് പള്ളിയിൽ പോയി നിസ്കരിച്ച് അള്ളാഹുവിനെ വിളിച്ച് പ്രാർത്ഥിച്ചാൽ പോരെ റസൂലിനും സഹാബത്തിനും ഈ പരിപാടിയിലൂടെ രക്ഷപ്പെടാം എന്ന കാര്യം മനസ്സിലായില്ല എന്നാണോ പറയുന്നത് കഷ്ടം
@@fhkxhhd1761 ഇബ്രാഹിം നബി (അ) യുടെ അടുത്ത് വന്ന മലക്കുകളെ എന്താ ഇബ്രാഹിം (അ) മനസ്സിലാവാഞ്ഞത് എന്താ നിങ്ങൾ പറയുന്ന ഔലിക്കളേക്കാൾ മഹത്വമുള്ള യാ ള ല്ലേ ഇബ്രാഹിം നബി (അ) ചിന്തിക്കൂ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് അല്ലാത്തവർക്ക് നെയ്ച്ചോറും ബീഫും
ശംസുൽ ഉലമ ek ഉസ്താദ് കാണിച്ചു തന്ന ഒരു മഹാന്റെ മഖ്‌ബറ ആണ് അത് അവിടെ റോഡിന്റെ വികസനതിന് വേണ്ടി ഒന്ന് മാന്തി നോക്കി അപ്പൊ കണ്ടത് ബ്ലഡ് ആണ് അങ്ങനെ ഒക്കെ ഒരു ചരിത്രം ഉണ്ട് വിശദമായി അറിയില്ല ഞാൻ അവിടെ പോയിട്ടുണ്ട് ഇനിയും പോവണം 🥰👍
എന്തൊരു തള്ള് ആണ് മോനെ ഇജ്ജ് തള്ളുന്നത് ഇതിന്റെ അടുത്ത് ഉള്ള ഞങ്ങൾ അറിയാത്തത് നീ എങ്ങനെ അറിഞ്ഞു. ഇന്ന് ആ കമ്മിറ്റി അനുവാദം തന്നാൽ ആ പൊക്കിയത് പൊളിച്ചു കളയാൻ ഈ നാട്ടിൽ തന്നെ നൂറു കണക്കിന് ആളുകൾ ഉണ്ട് മോനെ
E.K. ഔല്യാക്ക്, ചോര ഒലിച്ചി കിടക്കുന്ന ഔല്യായയെ ചികിത്സ കൊട്ക്കാത്തതു കൊണ്ട് കഷ്ടപ്പെട്ട് റോഡര കിൽ കിടത്തിട്ട് ലോകം നിയന്ത്രിക്കുന്ന C M ഔല്യാനെ വിവരം അറിക്കാമായിരുന്നു.
അവസാനം ക്യാമറക്ക് വേണ്ടി മാസ്ക് ഇട്ട ചേച്ചിക്ക് സലൂട്റ്റ് ,,, ഇങ്ങനെ പല സ്ഥലങ്ങളില്‍ ദര്ഗകളും കുറിച്ചും മണ്ഡപങ്ങളും പല സ്ഥലത്തും ഉണ്ട് ,,, വാഹനം ഓടിക്കുന്നവര്‍ അവരുടെ ഒരു സമാധാനത്തിനു അവിടെ പണം ഇടും ,, ഇതൊക്കെ ആണ് നമ്മുടെ ഇന്ത്യന്‍ സംസ്കാരം ,,
@@CBBuv3yb5gn4k നിന്നെപ്പോലുള്ള വഹാബികൾ ഇന്ത്യ അംഗീകരിക്കുന്നില്ല ല്ലോ ഇസ്‌ലാമിനെയും അംഗീകരിക്കുന്നില്ല കിത്താബുകൾ ഇമാം മാരെ അംഗീകരിക്കില്ല അവർക്ക് പറ്റാവുന്ന ഒരു മതം അതാണ് വഹാബി മതം
@@CBBuv3yb5gn4k ജാമിതടീച്ചർ മുമ്പ് കൊണ്ടുനടന്നത് ഖുർആനും സുന്നത്തുമാണ് ആനക്കയം ജബ്ബാറും പണ്ട് കൊണ്ടുനടന്നതും ഖുർആനും സുന്നത്തുമാണ് ഖുർആനും സുന്നത്തും യൂദൻമാരുടെ കയ്യിലുണ്ട് അതിൽ തോന്നുംപോലെ അർത്ഥ വ്യാഖ്യാനം വ്യാഖ്യാനങ്ങൾ അവർക്ക് അച്ചടിക്കാൻ കഴിയും അ ഇ മമ ത്തു ത്തുകൾ പഠിപ്പിച്ച കിതാബുകളുടെ അല്ലാതെ വെറും ഖുർആനിലും സുന്നത്തിലും കൂടെ മാത്രം ഇസ്ലാം വിശ്വസിച്ചാൽ അത് പൂർണ്ണമാകും ഓ ഇനി ഖുർആൻ മാത്രം വിശ്വസിച്ചു ജീവിച്ചാൽ ഒരു മുസ്ലിമിനെ പൂർണമായി ജീവിക്കാൻ കഴിയുമോ ഖുർആൻ കൊണ്ട് നന്നാവുകയും വഴി പിടിക്കുകയും ചെയ്യും എന്നാണ് അപ്പോൾ ആയി മറ്റൊരു കിത്താബിൽ രചിച്ചത് എന്തിനുവേണ്ടിയാണ് ജനങ്ങളെ വഴിതെറ്റിക്കാൻ ആണോ ലോകത്ത് മുഖ്യധാരാ മുസ്ലിമീങ്ങൾ എല്ലാമായി മകളെ പിൻപറ്റുന്നവരാണ് വഹാബി മതക്കാർ ഒഴികെ
ചരിത്രം ഒന്നുമില്ല എവിടെ നിന്നെങ്കിലും ഒരു കാക്ക വിരൽ കൊത്തി കൊണ്ടുവന്നിട്ടും അല്ലെങ്കിൽ കടപ്പുറത്ത് പുഴുത്ത ശവം കരക്കടിയും അപ്പോൾ ഉസ്താദ് കിനാവ് കാണും ഏതോ വലിയ്യിന്റെ താണെന്ന് ഉടൻ എടുത്ത് കുഴിച്ചിട്ട് കല്ല് വെച്ച് കെട്ടി പച്ച പെയിന്റടിച്ച് അൽ ഫാത്തിഹ ഓതി തുറന്ന് കൊടുക്കും അത്ര തന്നെ ഇതാണ് ഇവരുടെ ഈ സമസ്ത ഇ കെ AP പാരമ്പര്യം അല്ലാതെന്ത് അള്ളാഹുവിന്റെ ദീനിനെ വിറ്റ് തിന്നുന്ന വർ
@@fhkxhhd1761 ഇതാണ് ജാറങ്ങളിലും നടക്കുന്നത് അന്യ സ്ത്രീകളുമായി ചങ്ങാത്തം ശിർക്ക് വ്യഭിചാരം കൊലപാതകം പിടിച്ചു പറി കള്ളക്കടത്ത് ഇതിന്റെ ഒക്കെ കേന്ദ്രങ്ങളാണ് ഏർവാടി അജ്മീർ മുത്തുപേട്ട നാവുർ ശൈത്താനിന്റെ കേന്ദ്രങ്ങൾ
ഇസ്ലാംഎന്ന് പറഞ്ഞൽ അത് സുന്നികളെ ടെ പാത യാണ് കേരളത്തിൽ സമസ്ത എന്നും പറയും 🥰വഹാബി എന്ന് പറഞ്ഞാൽ knm പോലെ ഉള്ള എണ്ണിയാൽ ഒടുങ്ങത പല രാജ്യത്തും പല കോലത്തിലും ഉള്ള ഒരുപൈശാചിക സങ്കടന ആണ് പക്ഷെ ഇസ്ലാം ന്റെ പേര് ൽ ആണെന്ന് മാത്രം
റോഡ് വീതി കൂട്ടാൻ വന്നNർ പരാജയപ്പെട്ടത്രെ! പച്ച നുണ!! ആവട്ടെ, സമ്മതം തന്നാൽ ഞങ്ങൾ മുജാഹിദുകൾ വന്ന് പൊളിച്ചു കയ്യിൽ തരാം. എന്താ സമ്മതമാണോ? ജാറം പൂജാരികളോടും കമ്മറ്റിക്കാരോട്മാണ് ചോദിക്കുന്നത്!
ഇത് ഏത് മഹാനാ കൂട്ടരേ ഈ സഹോദരിയെ കുറ്റം പറയുന്നില്ല. പക്ഷെ അവിടെ ഈ മഹാനോട് പ്രാർത്ഥിക്കുന്ന മുസ്ലിംകൾ കലിമ ചൊല്ലുന്നത് നല്ലതാ. ഇസ്ലാം എന്തെന്ന് അറിയാത്തവർ
എത്ര കിട്ടുന്നു എന്ത് ഉണ്ടാക്കുന്നു എന്നൊക്കെ അവരുടെ തീരുമാനം പോലെ ഇരിക്കും 😂പക്ഷെ കഅബ യിൽ കോടികളുടെ വരുമാനം കൊടുക്കുമ്പോൾ അത് കൂടി സർക്കാർ ഏറ്റെടുക്കുമോഅവിടെ നടക്കുന്നത് യഥാർത്ഥ തിൽ ശിർക്കും വെഭിചാര ആണ് ആണും പെണ്ണും ഇടകലർന്നു ചെയുമ്പോൾ ഇവിടെ പാവപെട്ട വരെ സഹായിക്കുമ്പോൾ ഇത് അല്ലെ മാതൃഗ 😄
@@CBBuv3yb5gn4k നിങ്ങൾ കാണുന്നില്ലല്ലോ അത് ആണ് പ്രശ്നം അവിടെ കറുത്ത ഡ്രസ്സ് ഇടുന്നത് ആര്veളുത്തഡ്രസ്സ് ഇടുന്നത് ആര് ഇവർ തമ്മിലുള്ള ത് വെഭിചാര അല്ലതെ വേറെ എന്താ സഹോദര അതിന് പറയുക നിങ്ങൾഅതൊക്കെ കണ്ടു പറയൂ 😂
അപ്പൊ അല്ലാഹ് ആരാണ് മിസ്റ്റർ 😂ലാത്ത മാന്ത ഉസ്സ ലേഹ് ഒക്കെ കുറേഷി ദേവൻ മാർ അല്ലെ അറബികൾ ആരാധിച്ചിരുന്നത് ഇവരൊക്കെ ആണ് അതിൽ അല്ലാഹുവും ഉണ്ട് 😂😂അപ്പൊ പിന്നെ ഇത് അങ്ങനെ കരുതിയ പോരെ ഒരു ബ്രോ ഉണ്ട് അദ്ദേഹത്തിന്റെ വീഡിയോസ് പറയുന്നുണ്ട്
ഈ ദർഗയെ കുറിച് ജനങ്ങൾക്ക് പരിചയപ്പെടുത്തിയ സഹോദരിക്ക് അല്ലാഹു അനുഗ്രഹങ്ങൾ ചൊരിയട്ടെ.വിമർശിക്കുന്നവർക്ക് നല്ല ബുദ്ധി നൽകട്ടെ.ആമീൻ
നിങ്ങൾക്ക് അള്ളാഹു മാത്രം പോരെ
അലയ്സല്ലാഹു ബി കാഫിൻ അബ്ദുഹു .
Nisari'sworld കണ്ടതിനു.. സപ്പോർട്ടിനു... നന്ദി
@@CBBuv3yb5gn4kഅല്ലാഹു ഇഷ്ടം വെച്ചവരെ ഇഷ്ടം വെക്കും മുജ്ജെ. 🤮
@@CBBuv3yb5gn4kനിനക്ക് ഉമ്മയെ വേണ്ടേ. അപ്പൊ അള്ളയല്ലേ നിന്നെ നോക്കിവളർത്തിയത്. പറ. നബിതങ്ങളെ വേണ്ടേ. ഖുർആൻ നിനക്ക് ആകാശത്ത് നിന്ന് കൊറിയർ വന്നതാണോ മുജ്ജെ. അല്ലാഹു സ്നേഹിച്ചവരെ സ്നേഹിക്കും. അതിനു മോങ്ങിയിട്ട് കാര്യമില്ല ഇബ്‌ലീസെ 🤮
ഞാൻ കുറ്റിപ്പുറത്തു കാരനാണ് ഞങ്ങളുടെ അഭിമാനമാണ് മൂടാൽ ദർഗ
ഇങ്ങനെ ദർഗയിലും സൃഷ്ടികളെ ആരാധിക്കുന്നവർക്ക് വേണ്ടിയും ഒരുക്കിയിട്ടുള്ളതാണ് നരകം.
@@aboobackervvനാറിയ ചൊറിപ്പട്ടി മുജ്ജെ. അവരെ ആദരിക്കുന്നത് എങ്ങനെയാടാ ശിർക്കാവുന്നത് 🤮
അതു പറഞ്ഞു ഇരുന്നോ
മത വർഗീയത തൊട്ട് തീണ്ടാത്ത ആളുകൾ ആണ് അല്ലാഹുവിന്റെ ഔലിയാക്കൽ, പ്രവാചകന്മാർ. ❤♥️♥️♥️🥰
لا اله الا الله محمد رسول الله
ദർഗാശരീഫ് നെ കുറിച്ച് കാര്യങ്ങൾ അറിയാൻ സാധിച്ചതിൽ സന്തോഷം ചാരിറ്റി പ്രവർത്തനങ്ങൾ എന്നും തുടരാൻ കഴിയട്ടെ
th-cam.com/video/hsn4a4WQ1_o/w-d-xo.html
Thank u
ഈ ദർഗയെ പറ്റി അറിയണമെന്നത് എൻ്റെ ആഗ്രഹമായിരുന്നു മാഷാ അല്ലാഹ് ഇന്നത് സാധിച്ചു
അള്ളാഹുവിനെപ്പറ്റി അറിയാൻ ആഗ്രഹമില്ലേ
ആ യ്നി നീ സ്വർഗത്തിലായിരിക്കും
മാഷാ അള്ളാ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 😭🙏🙏🙏
th-cam.com/video/-uGRTSEGGSc/w-d-xo.html
ദർഗ്ഗക്കോ .
P
@@mahelectronicsp
Anugraham ethayalum undagilla. Allahuvinde shaapam undagugayullu
സഹോദരി പരിജയപ്പെടുത്തിയതിൽ സന്തോഷം 🎉🎉🎉🎉
എന്റെ മുമ്മയുടെ നാട്ടിൽ.. അനുഗ്രഹമാണ് ധർഗ്ഗ ശരീഫ് 🤝
ഈ ദർഗയെ ധിക്കരിക്കുന്നവർ ധൈര്യം ഉണ്ടെങ്കിൽ അവിടെ പോയി വിമർശിക്ക്. അപ്പോൾ കാണാം. മണ്മറഞ്ഞ
പണ്ഡിതന്മാർ അടക്കം അവിടെ പോയിട്ട് ദുആ ചെയ്തിട്ടുണ്ട്
ഈ ഒരു കമന്റ് എന്നെ വളരെ സന്തുഷ്ടനാക്കി.. ഔലിയക്കളുടെ മഹത്വം അങ്ങനെയാണ്. മാഷാ അള്ളാഹ്...
പരിസര പ്രദേശങ്ങളിലെല്ലാം തന്നെ വിശാലമായ മഖ്ബറകളുണ്ടായിരിക്കെ ഒരു മുസ്ലിമിൻ്റെ മയ്യിത്താണെങ്കിൽ റോഡരികിൽ തന്നെ മറമാടി അപമാനിക്കുമോ?
അന്ധവിശ്വാസികളായ നാനാജാതി മതക്കാരെയും ഒരു പോലെ പറ്റിച്ചുതിന്നാൻ വേണ്ടി ഏതോ തിരുടന്മാർ തട്ടിക്കൂട്ടിയുണ്ടാക്കിയ ഒരു തനി തട്ടിപ്പു കേന്ദ്രം തന്നെയായിരിക്കാമിത്. പണം വേണമെങ്കിൽ തിന്നട്ടെ നാണം കെട്ടവർ എന്നാൽ മനുഷ്യൻ്റെ ഈമാൻ കൊള്ള ചെയ്ത് ശിർക്കിലേക്കു തള്ളി വിടുന്നത് കഷ്ടമാണ്
പൊന്നാനി ത്താലൂക്കിൽ ഭാരതപ്പുഴയുടെ തീരത്ത് ഒരു ജാറമുണ്ട് അതിൽ അന്ത്യവിശ്രമം കൊള്ളുന്നത് ബഹുമാനപ്പെട്ട ഒരു പ്ലാവിൻ്റെ വേരാണത്രെ! (ഖ.സ.) വടക്കേ ഇന്ത്യയിലൊരു സ്ഥലത്ത് കഴുതക്ക് ജാറം പൊന്തിയിട്ടുണ്ടത്രെ പറഞ്ഞു കേട്ടതാണ്.
👍🏻👍🏻👍🏻🌹🌹🌹
@@ubaidkokuthubaidkokuth1461 ബാബ ബുക്കിംഗ്
എനിക്ക് വല്ല ബുദ്ധിമുട്ടും വന്നാൽ ഇ ദർഗ യിലേക്ക് ഞാൻ പൈസ ഇടാറുണ്ട് അപ്പൊ എന്ത് ബുദ്ധിമുട്ട് മാറാറുണ്ട്
👍🏻👍🏻👍🏻🌹🌹🌹
Nisari'sworld സന്ദർശിച്ചതിന് നന്ദി
Kashttam
❤❤❤
തൂഫ്
All the best congratulations
Very good nisari good anouns ment
Maasa allha
മാഷാഅല്ലാഹ് ബറക്കല്ലാഹ്
മാഷാ അള്ളാഹ് കമ്മിറ്റിയുടെ പ്രവ൪ത്തനം ഇനിയും ഉയരങ്ങളില് നാദ൯ എത്തിക്കട്ടെ കൂടാതെ ഈ വീഡിയോ ചെയ്ത സഹോദരിക്ക് അഭിനന്ദനങ്ങള്
Nisari'sworld കണ്ടതിനു നന്ദി
മാഷാഅല്ലാഹ് ഞാൻ പോയിട്ടുണ്ട് എന്റെ 3മക്കളെയും ആത്യം അവിടെ കൊണ്ട് പോകും എന്നിട്ട് പുറത്തേക്ക് പൊക്കൊള്ളു
സൂഫിയകളുടെ ജീവിത കാലവും, മരണ ശേഷവും മറ്റുള്ളവർക് ഉപകാര പ്പെടും.... കേരളത്തിലെ ഏത് ദർഗ എടുത്താലും ഒരുപാട് പാവപ്പെട്ടവരുടെ കണ്ണീരൊപ്പാൻ പറ്റുന്നത് ആയിരിക്കും.... വിമർശിക്കുന്നവർ വിമർശിക്കും... അവർക്കു കാര്യം തിരിഞ്ഞിട്ടില്ല......
ഇങ്ങനെ ഒരേർപ്പാട് റസൂൽ (സ) കാണിച്ചു തന്നിട്ടില്ലല്ലോ സുഹൃത്തേ നിങ്ങൾക്ക് പള്ളിയിൽ പോയി നിസ്കരിച്ച് അള്ളാഹുവിനെ വിളിച്ച് പ്രാർത്ഥിച്ചാൽ പോരെ റസൂലിനും സഹാബത്തിനും ഈ പരിപാടിയിലൂടെ രക്ഷപ്പെടാം എന്ന കാര്യം മനസ്സിലായില്ല എന്നാണോ പറയുന്നത് കഷ്ടം
പാവപ്പെട്ടവർക്കു സഹായമേകാൻ ഇസ്ലാം നിർബന്ധമാക്കി നിയമം വ്യക്തമാക്കിയിട്ടുണ്ട്... അതിന് അറിവില്ലായ്മയും ചൂഷണവും ശിർക്കിലേക്ക് നയിക്കുന്നത് ശരിയാണോ?
@@eyetech5236 പാവപ്പെട്ടവരെ സഹായിക്കണം അതിൽ തർക്കമില്ല ശിർക്കിൽ നിന്ന് വിലക്കുക യും വേണം അപ്പോൾ അള്ളാഹു സഹായിക്കും
@@CBBuv3yb5gn4k താങ്കൾ പഠിച്ച ശിർക് എന്താണ്
@@eyetech5236 ശിർക് എന്താണ് പറയാമോ
ഇങ്ങനത്തെ വീഡിയോകൾ ഇനിയും വിടണം
ഇത് പോലെ ന്നമുടെ ചെല്ലൂർ ഷേത്റ അയ്ദികങ്ങളുടെ ഒരു വീഡിയോ ചെയ്യൂ എല്ലാ വിത ഭാവുകങ്ങളും ❤❤❤❤❤❤❤❤❤❤❤🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
ചെയ്യാം
കുറെ കാലമായി ഞാനും ഈ ദർഗയെ കുറിച്ച് അറിയണം എന്ന് ആഗ്രഹിച്ചിരുന്നു....
നരകത്തിലല്ലയോ ഇവരുടെ വാസസ്ഥലം
@@CBBuv3yb5gn4k ninte..veedu..narakathilanallo..ok..
Hai..bindu..enthokkeyund..visheshangal..😄😄😄
@@fhkxhhd1761 ഇബ്രാഹിം നബി (അ) യുടെ അടുത്ത് വന്ന മലക്കുകളെ എന്താ ഇബ്രാഹിം (അ) മനസ്സിലാവാഞ്ഞത് എന്താ നിങ്ങൾ പറയുന്ന ഔലിക്കളേക്കാൾ മഹത്വമുള്ള യാ ള ല്ലേ ഇബ്രാഹിം നബി (അ) ചിന്തിക്കൂ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് അല്ലാത്തവർക്ക് നെയ്ച്ചോറും ബീഫും
@@fhkxhhd1761 അന്യ സ്ത്രീകളുമായി ചങ്ങാത്തം ജാറ വ്യവസായത്തിന് മോടി കൂട്ടാൻ ഇതൊക്കെ എന്ത് മുസ്ലീമാണ് ഇതാണ് റസൂൽ (സ) പഠിപ്പിച്ചത്
കോഴിക്കോട് തൃശ്ശൂർ എറണാകുളം ദേശിയ പാതയിൽ വളാഞ്ചേരി കുറ്റിപ്പുറം റൂട്ട് മൂടാൽ ദർഗ്ഗാ ശരീഫ് മലപ്പുറം ജില്ല കേരള ♥️
Alhamdulillah jazakallah khair yaa allah sallallahu ala Muhammad swallallahu alai he wasallam
നല്ല റിപ്പോര്ട്ട്
ഇഷ്ടം ചേച്ചി 😄😄😄😄
ഒരുപാട് ചരിത്രങ്ങൾ ഉണ്ട് ഈ മഖാമിനെ കുറിച്ച്
ഒരു മൈക്ക് വാങ്ങിയാൽ ഉഷാർ ആകും 🌹🌹🌹🙏
ആളുകൾക്ക് പൈസയുടെ കണക്ക് അല്ല ആളുകൾക്ക് അറിയേണ്ടത് അതിനോടൊപ്പം ആ മഹാനെ കുറിച്ചും പറയാണം
Aameen 🤲
കിട്ടുന്ന പൈസ പുട്ട് അടിക്കാതെ നിങ്ങൾ പറഞ്ഞ പോലെ നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ ദൈവം നിങ്ങളെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ
മാഷാ അള്ളാ
ഞാനും പോവാറുണ്ട് അതിലൂടെ പോകുമ്പോൾ
ശംസുൽ ഉലമ ek ഉസ്താദ് കാണിച്ചു തന്ന ഒരു മഹാന്റെ മഖ്‌ബറ ആണ് അത് അവിടെ റോഡിന്റെ വികസനതിന് വേണ്ടി ഒന്ന് മാന്തി നോക്കി അപ്പൊ കണ്ടത് ബ്ലഡ് ആണ് അങ്ങനെ ഒക്കെ ഒരു ചരിത്രം ഉണ്ട് വിശദമായി അറിയില്ല ഞാൻ അവിടെ പോയിട്ടുണ്ട് ഇനിയും പോവണം 🥰👍
ചോര ചാലുകൾ നീന്തിയ ചരിത്രം ഹൊ വല്ലാത്ത ജന്മം നിങ്ങൾക്കൊരള്ളാഹു പോരേ എന്തിനാണീ മൺകൂനകൾ
എന്തൊരു തള്ള് ആണ് മോനെ ഇജ്ജ് തള്ളുന്നത്
ഇതിന്റെ അടുത്ത് ഉള്ള ഞങ്ങൾ അറിയാത്തത് നീ എങ്ങനെ അറിഞ്ഞു.
ഇന്ന് ആ കമ്മിറ്റി അനുവാദം തന്നാൽ ആ പൊക്കിയത് പൊളിച്ചു കളയാൻ ഈ നാട്ടിൽ തന്നെ നൂറു കണക്കിന് ആളുകൾ ഉണ്ട് മോനെ
E.K. ഔല്യാക്ക്, ചോര ഒലിച്ചി കിടക്കുന്ന ഔല്യായയെ ചികിത്സ കൊട്ക്കാത്തതു കൊണ്ട് കഷ്ടപ്പെട്ട് റോഡര കിൽ കിടത്തിട്ട് ലോകം നിയന്ത്രിക്കുന്ന C M ഔല്യാനെ വിവരം അറിക്കാമായിരുന്നു.
th-cam.com/video/hsn4a4WQ1_o/w-d-xo.html
അവസാനം ക്യാമറക്ക് വേണ്ടി മാസ്ക് ഇട്ട ചേച്ചിക്ക് സലൂട്റ്റ് ,,, ഇങ്ങനെ പല സ്ഥലങ്ങളില്‍ ദര്ഗകളും കുറിച്ചും മണ്ഡപങ്ങളും പല സ്ഥലത്തും ഉണ്ട് ,,, വാഹനം ഓടിക്കുന്നവര്‍ അവരുടെ ഒരു സമാധാനത്തിനു അവിടെ പണം ഇടും ,, ഇതൊക്കെ ആണ് നമ്മുടെ ഇന്ത്യന്‍ സംസ്കാരം ,,
ഇന്ത്യൻ അല്ല ശെയ്ത്താൻ സംസ്കാരം
@@CBBuv3yb5gn4k 😂😂😂വാഹബി സംസ്‍കാരം ആണ് ലോകത്തു മുസ്ലിം ങ്ങൾ ക് തിരിച്ചടി ആവുന്നേ 🥰
@@CBBuv3yb5gn4k നിന്നെപ്പോലുള്ള വഹാബികൾ ഇന്ത്യ അംഗീകരിക്കുന്നില്ല ല്ലോ ഇസ്‌ലാമിനെയും അംഗീകരിക്കുന്നില്ല കിത്താബുകൾ ഇമാം മാരെ അംഗീകരിക്കില്ല അവർക്ക് പറ്റാവുന്ന ഒരു മതം അതാണ് വഹാബി മതം
@@alluduke5085 ഖുർആനും സുന്നത്തും മാത്രം പരലോകത്ത് സ്വീകരിക്കുകയുള്ളൂ പാളക്കിത്താബുകളായ 333 വക ഏടുകൾ തോട്ടിലെറിയൂ യഥാർത്ഥ മുസ്ലിമാകൂ
@@CBBuv3yb5gn4k ജാമിതടീച്ചർ മുമ്പ് കൊണ്ടുനടന്നത് ഖുർആനും സുന്നത്തുമാണ് ആനക്കയം ജബ്ബാറും പണ്ട് കൊണ്ടുനടന്നതും ഖുർആനും സുന്നത്തുമാണ് ഖുർആനും സുന്നത്തും യൂദൻമാരുടെ കയ്യിലുണ്ട് അതിൽ തോന്നുംപോലെ അർത്ഥ വ്യാഖ്യാനം വ്യാഖ്യാനങ്ങൾ അവർക്ക് അച്ചടിക്കാൻ കഴിയും അ ഇ മമ ത്തു ത്തുകൾ പഠിപ്പിച്ച കിതാബുകളുടെ അല്ലാതെ വെറും ഖുർആനിലും സുന്നത്തിലും കൂടെ മാത്രം ഇസ്ലാം വിശ്വസിച്ചാൽ അത് പൂർണ്ണമാകും ഓ ഇനി ഖുർആൻ മാത്രം വിശ്വസിച്ചു ജീവിച്ചാൽ ഒരു മുസ്ലിമിനെ പൂർണമായി ജീവിക്കാൻ കഴിയുമോ ഖുർആൻ കൊണ്ട് നന്നാവുകയും വഴി പിടിക്കുകയും ചെയ്യും എന്നാണ് അപ്പോൾ ആയി മറ്റൊരു കിത്താബിൽ രചിച്ചത് എന്തിനുവേണ്ടിയാണ് ജനങ്ങളെ വഴിതെറ്റിക്കാൻ ആണോ ലോകത്ത് മുഖ്യധാരാ മുസ്ലിമീങ്ങൾ എല്ലാമായി മകളെ പിൻപറ്റുന്നവരാണ് വഹാബി മതക്കാർ ഒഴികെ
Lailaha illallah
ആരാണ് ദർഗയിൽ കിടക്കുന്നത് എന്ന് ആദ്യപറ ബാക്കി പിന്നീട് പറ
വീഡിയോ ഫുൾ കേട്ടില്ലാലെ അതിൽ പറയുന്നു ആരെന്ന്
സൂപ്പർ സൂപ്പർ
സൂപ്പർ നരകം
നന്ദി സഹോദരി......
നല്ല അവതരണം
👌👌👌👍👍👍
Very good massage
സൂപ്പർ
മാസ അള്ളാ 👏
MashaAllah 🤲🏻
Allah ee mahante barakath kond ente rogam Matti tharane Allah Allah Allah
എല്ലാ മതങ്ങളും വരും മുസ്ലിംകൾ വരാറുണ്ടോ ഈ സഹോദരിക്ക് ഇതിനെപ്പറ്റി എന്തറിയാം
Madham maanavikathayaanu athariyaathavar theruvil thallunnu kollunnu manushyare pariganikkaathavark dhaivathe kandethaanaavilla, MaanavaSeva MaadhavaSeva 🌹
പരസ്യം ഓഫർ അല്ലാഹു നമ്മൾ ക്‌പോരെ
haraam haraam shirku shirku
👌♥👍👍
ഉപ്പാപാ കോടീശോരൻ
Suupar ❤👌👌
എ
Uhadh yudhathil madeenayil maricha athum kashnangalaki jihadaya hazrath Hamza raliyallahuvnte Khaber njan madeenayil nerit kandathanu .ee ramzan Masathinte punym kond ith paranjundakiya aaranelum allahuve nee thakathaya shiksha kodkne ameen ameen🤲🤲
എന്റെ ഉമ്മാന്റെ വീട് അവിടെയാണ്
രക്ഷപ്പെട്ടു എന്ന് തോന്നുന്നുണ്ടോ മഹാന്റെ ചാരത്തിരുന്നാൽ ഖുർആനും ഹദീസും വിശ്വാസമില്ല അല്ലേ റസൂൽ (സ) ഇതൊക്കെ ചെയ്തിട്ടുണ്ടോ
അയിന്?
@@dhashaavathaardhashaavatha2293 ഖുർആനും സുന്നത്തും അനുസരിച്ച് ജീവിച്ചില്ലെങ്കിൽ പരലോകം നഷ്ടമാകും താങ്കൾക്ക്
🥰🥰👍🌹
ഞാൻ കണ്ടിട്ടുണ്ട്
Masha alla 🤲🤲🤲🤲🤲
ചേച്ചിക്ക് എത്ര കിട്ടി
Mashaallah ❤
💕💕💕💕💕💕💕💕💕
🌹👍👍👍👍🌹
ദർഗ്ഗയുടെ ചരിത്രം അറിയാൻ കഴിഞ്ഞില്ല.... അതുകൂടി ശ്രദ്ധിക്കാമായിരുന്നു..
Hai..smithakutti
ചരിത്രം ഒന്നുമില്ല എവിടെ നിന്നെങ്കിലും ഒരു കാക്ക വിരൽ കൊത്തി കൊണ്ടുവന്നിട്ടും അല്ലെങ്കിൽ കടപ്പുറത്ത് പുഴുത്ത ശവം കരക്കടിയും അപ്പോൾ ഉസ്താദ് കിനാവ് കാണും ഏതോ വലിയ്യിന്റെ താണെന്ന് ഉടൻ എടുത്ത് കുഴിച്ചിട്ട് കല്ല് വെച്ച് കെട്ടി പച്ച പെയിന്റടിച്ച് അൽ ഫാത്തിഹ ഓതി തുറന്ന് കൊടുക്കും അത്ര തന്നെ ഇതാണ് ഇവരുടെ ഈ സമസ്ത ഇ കെ AP പാരമ്പര്യം അല്ലാതെന്ത് അള്ളാഹുവിന്റെ ദീനിനെ വിറ്റ് തിന്നുന്ന വർ
@@fhkxhhd1761 ഇതാണ് ജാറങ്ങളിലും നടക്കുന്നത് അന്യ സ്ത്രീകളുമായി ചങ്ങാത്തം ശിർക്ക് വ്യഭിചാരം കൊലപാതകം പിടിച്ചു പറി കള്ളക്കടത്ത് ഇതിന്റെ ഒക്കെ കേന്ദ്രങ്ങളാണ് ഏർവാടി അജ്മീർ മുത്തുപേട്ട നാവുർ ശൈത്താനിന്റെ കേന്ദ്രങ്ങൾ
Allahu anugrahikilla ,orikkalum
ഈ മൂടാല് വളവിനെ കുറിച്ച് ഒരു ചരിത്രമുണ്ട് ആരെങ്കിലുമുണ്ടോ
എല്ലാവരും അറിയട്ടെ
ഞ്ഞാൻ എത്ര കണ്ടതാ അവിടെ അഭ കടം
സ്ഥലം എവിടെ യാ pls
Hlo
KuttipuramMalappuram
വളാഞ്ചേരി -കുറ്റിപ്പുറം റോഡിൽ markaz മൂടാൽ കഴിഞ്ഞിട്ട് ചേട്ടൻ മൂടാൽ.
Good 👍👍
Eandey veed kuttippuramannu .....
AanoEntheVeedeMLAPPURAM.Ekm
Aliysalhau be kafin abathahu
Husbunallha wa nihumal vakeel
കച്ചവടം
മാഷ അല്ലാ
ദർഗ നടത്തിക്കോളൂ പണം പിരിച്ചോളൂ. പക്ഷെ ഇസ്ലാമിന്റെ പേരുമാത്രം പറയരുത്. ഇസ്ലാമിൽ ദർഘായുമില്ല ദുർഘയുമില്ല...
ആരാ സഹോദരാ നിങ്ങളോട് പറഞ്ഞത് ഇസ്ലാമിൽ മഹാന്മാരുടെ മഖ്ബറ ഇല്ല എന്ന്
ഗർഗ്ഗ ഇല്ലഎന്ന് നിങ്ങൾ പറഞ്ഞിട്ട് കാര്യമില്ലല്ലോ
ഇസ്ലാംഎന്ന് പറഞ്ഞൽ അത് സുന്നികളെ ടെ പാത യാണ് കേരളത്തിൽ സമസ്ത എന്നും പറയും 🥰വഹാബി എന്ന് പറഞ്ഞാൽ knm പോലെ ഉള്ള എണ്ണിയാൽ ഒടുങ്ങത പല രാജ്യത്തും പല കോലത്തിലും ഉള്ള ഒരുപൈശാചിക സങ്കടന ആണ് പക്ഷെ ഇസ്ലാം ന്റെ പേര് ൽ ആണെന്ന് മാത്രം
Aww puthan aashayam 🙄
ഇസ്ലാം നിന്റെ അപ്പൻ ഉണ്ടാക്കിയതല്ല ഒന്ന് പോടെ തീവ്രവാദി സുഡാപ്പി
👍🏻👍🏻👍🏻👍🏻👍🏻♥️
👌👌
ഹംസ (റ ) ആണോ ?
Masha Allah
കണക്ക് ഉണ്ടാകുമോ ?
വരവിനും ചിലവിനും
🤲🤲🙏🙏🙏
👌👌👌👌👌👌👌
🙏🙏🙏🌹
💝💝
🙏🙏🙏
😊😊
Koppanu...
Masha allaah👍🏻👍🏻
Polikkan odar warrum
ഇന്ന് വരെ വന്നിട്ടില്ല
..റോഡ് വികസനം അടിപൊളിയായി നടക്കുന്നുണ്ട്
റോഡ് വീതി കൂട്ടാൻ വേണ്ടി ദർഗ പൊളിക്കാൻ വന്നവർ പരാജയപെട്ടു
എന്നു കേൾക്കുന്നു
അതെല്ലാം ഇവരോട് ചോദിക്കണമായിരുന്നു
അന്ധവിശ്വാസത്തിന് വളക്കൂറുള്ള മണ്ണ്
അത് ശരിയാണ് ദർഗയുടെ ചരിത്രം ചോദിക്കാമായിരുന്നു
ശബ്ദം ഇത്ര വേണ്ട
ചേവിദ് പോട്ടൻമറല്ല നമ്മൾ
✌️✌️❤️❤️❤️💚🙏
Mhshallah mhshallah
🤲🏾🤲🏾
Mahana kurich parayamo
റോഡ് വീതി കൂട്ടാൻ വന്നNർ പരാജയപ്പെട്ടത്രെ! പച്ച നുണ!!
ആവട്ടെ, സമ്മതം തന്നാൽ ഞങ്ങൾ മുജാഹിദുകൾ വന്ന് പൊളിച്ചു കയ്യിൽ തരാം. എന്താ സമ്മതമാണോ? ജാറം പൂജാരികളോടും കമ്മറ്റിക്കാരോട്മാണ് ചോദിക്കുന്നത്!
7:09 ❤
എത്ര വർഷം പഴക്കമുണ്ട്
🤲🤲🤲
ഇവിടെ പൂജാരിയില്ലേ
സൗദിയിൽ ഉണ്ട് 😂😂പൂജാരി
പൂജാരി തന്നെ ആ കഷണ്ടി താടി
ഉണ്ട് നിന്റെ തന്ത 😂
ഇത് ഏത് മഹാനാ കൂട്ടരേ ഈ സഹോദരിയെ കുറ്റം പറയുന്നില്ല. പക്ഷെ അവിടെ ഈ മഹാനോട് പ്രാർത്ഥിക്കുന്ന മുസ്ലിംകൾ കലിമ ചൊല്ലുന്നത് നല്ലതാ. ഇസ്ലാം എന്തെന്ന് അറിയാത്തവർ
നിങ്ങൾ ആദ്യമം ശരിക് പടിക്ക് അഹങ്കാരം മുത്താൽ നിങ്ങൾ ഇതും പറയും അതിനു മേലെ പറയും
Ente natil
ശിർക്
അണ്ടി 🤮ഓട്രാ മുജ്ജെ കണ്ടം വഴി
എത്ര കിട്ടുന്നു എത്ര ചിലവഴിക്കുന്നു എന്ന കൃത്യമായ കണക്കില്ലെങ്കിൽ സർക്കാരിന് ഏൽപ്പിച്ചു കൊടുത്തുകൂടെ?
സർക്കാർ ഇതൊക്കെ പ്രോത്സാഹിപ്പിക്കുന്നത് ഇവരെ ഈ വക ശിർക്കൻ കേന്ദ്രങ്ങളിൽ തളച്ചിട്ടാൽ ശല്യം ഉണ്ടാവില്ല അത് കൊണ്ടാണ്
എത്ര കിട്ടുന്നു എന്ത് ഉണ്ടാക്കുന്നു എന്നൊക്കെ അവരുടെ തീരുമാനം പോലെ ഇരിക്കും 😂പക്ഷെ കഅബ യിൽ കോടികളുടെ വരുമാനം കൊടുക്കുമ്പോൾ അത് കൂടി സർക്കാർ ഏറ്റെടുക്കുമോഅവിടെ നടക്കുന്നത് യഥാർത്ഥ തിൽ ശിർക്കും വെഭിചാര ആണ് ആണും പെണ്ണും ഇടകലർന്നു ചെയുമ്പോൾ ഇവിടെ പാവപെട്ട വരെ സഹായിക്കുമ്പോൾ ഇത് അല്ലെ മാതൃഗ 😄
@@husainn192 ശിർക്കും വ്യഭിചാരവുമോ നവൂദുബില്ലാ അബ്ദുള്ളക്കുട്ടിയുടെ കൂടെയാണൊ വാസം
@@CBBuv3yb5gn4k നിങ്ങൾ കാണുന്നില്ലല്ലോ അത് ആണ് പ്രശ്നം അവിടെ കറുത്ത ഡ്രസ്സ് ഇടുന്നത് ആര്veളുത്തഡ്രസ്സ് ഇടുന്നത് ആര് ഇവർ തമ്മിലുള്ള ത് വെഭിചാര അല്ലതെ വേറെ എന്താ സഹോദര അതിന് പറയുക നിങ്ങൾഅതൊക്കെ കണ്ടു പറയൂ 😂
അല്ലാഹുവിൽ വിശ്വാസമില്ലാത്തവർ മാത്രമേ അവിടെ വരൂ.പ്രാർത്ഥിക്കൂ.
അപ്പൊ അല്ലാഹ് ആരാണ് മിസ്റ്റർ 😂ലാത്ത മാന്ത ഉസ്സ ലേഹ് ഒക്കെ കുറേഷി ദേവൻ മാർ അല്ലെ അറബികൾ ആരാധിച്ചിരുന്നത് ഇവരൊക്കെ ആണ് അതിൽ അല്ലാഹുവും ഉണ്ട് 😂😂അപ്പൊ പിന്നെ ഇത് അങ്ങനെ കരുതിയ പോരെ ഒരു ബ്രോ ഉണ്ട് അദ്ദേഹത്തിന്റെ വീഡിയോസ് പറയുന്നുണ്ട്
Puthan aashayam 😂
ആരാ ചെങ്ങായിമാരെ പള്ളിയിൽ പെണ്ണുങ്ങളെ കയറ്റാൻ പറഞ്ഞത്
എന്ന് തീട്ട മുജ്ജ് ഒപ്പ്
Very very profitable business.
റോഡ് വികസനം വരാൻ സാധ്യത ഉണ്ടോ?
റോഡ് അലയിന്മെറ്റിൽ ദർഗ ഉൾപ്പെട്ടിട്ടില്ല