സിയാറത്തും, ഫീസും | റഫീഖ് മൗലവീ.. അതിനും വേണം സ്വന്തമായി ഒരു വാപ്പ

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 518

  • @salsabeel8984
    @salsabeel8984 3 ปีที่แล้ว +12

    ഉസ്താദിന്റെ ഈ മറുപടി പല വിമർശകർക്കും സത്യം മനസ്സിലാക്കാൻ കാരണമാകുന്നുണ്ട്
    അള്ളാഹു നിങ്ങൾക്ക് ശക്തി പകരട്ടേ....

  • @hamzapp1186
    @hamzapp1186 3 ปีที่แล้ว +28

    മദീനത്തെ മയ്യത്താണ് പോലും ഏതായാലും ഈ യുക്തി വാതി യുടെ കാരണത്തേ റ്റ അടിത്തന്നെ യാണ് മമ്പാട് ഉസ്താദ്‌ന്റഓരോ വാക്കും 👍👍 supper

  • @saleemppkuttiadi9966
    @saleemppkuttiadi9966 2 ปีที่แล้ว +1

    എന്താ ഉഷാറ് ഉസ്ഥാദേ...... കലക്കി - അല്ലാഹു ആഫിയ്യത്തുള്ള ദീർഘായുസ്സ് നൽകട്ടേ.......

  • @muhamedshafi3868
    @muhamedshafi3868 3 ปีที่แล้ว +8

    ഉസ്താദിന് അല്ലാഹു ആയുസ്സരോഗ്യം നൽകട്ടെ...ആമീൻ

    • @me..471
      @me..471 3 ปีที่แล้ว

      മുമ്പ്പിലിരിക്കുന്ന കുറാഫികളെ പറ്റിച്ചു ജീവിക്കാൻ.

  • @abdurahimank1645
    @abdurahimank1645 3 ปีที่แล้ว +32

    ഉസ്താദ് ആ വാപ്പ പണ്ട് ഇവരോട് ശിർക്കിന്റെ നിർവചനം ചോദിച്ചത് പതിറ്റാണ്ടുകൾ പലതു കഴിഞ്ഞിട്ടും ഇവന്മാർ ഉത്തരം കിട്ടാതെ ഇരുട്ടിൽ തപ്പുകയാണ്

  • @abubishir3124
    @abubishir3124 3 ปีที่แล้ว +9

    വളരെ നന്നായിട്ടുണ്ട് സഖാഫി ഉസ്താ ദേ

  • @k.pmajeed2087
    @k.pmajeed2087 3 ปีที่แล้ว +27

    ഉസ്താദേ
    താങ്കൾ പറയുന്ന ഓരോ കാര്യങ്ങൾക്കും അവർക്ക് മറുപടി പറയാൻ കഴിയാതെ അന്തരീക്ഷത്തിൽ അലയുകയാണ്.
    അതുകൊണ്ടാണ് ചിലരൊക്കെ
    ഉസ്താദിനെ വ്യക്തിഹത്യ നടത്താൻ ശ്രമിക്കുന്നത്.
    *ഉസ്താദ് തുടരണം മുന്നേറുക ധൈര്യസമേതം*
    അല്ലാഹു കൂടെയുണ്ട്.
    ഉസ്താദിന് അള്ളാഹു ദീർഘായുസ്സുള്ള ആഫിയത്ത് നൽകുമാറാകട്ടെ.

    • @am_thazni343
      @am_thazni343 3 ปีที่แล้ว +5

      മാഷാ അള്ളാ മറുപടി സൂപ്പർ
      അവർ ഈ വിഷയത്തിൽ ഇനി മിണ്ടില്ല
      ഇനി മറ്റൊരു വിഷയവുമായി വരും

    • @ahmedahmed-fv8yg
      @ahmedahmed-fv8yg 3 ปีที่แล้ว +1

      Mashaallah

    • @ppddmrahmathulla
      @ppddmrahmathulla 3 ปีที่แล้ว +1

      അള്ഹരി എന്നതാണോ വിഷയം..🤔

    • @k.pmajeed2087
      @k.pmajeed2087 3 ปีที่แล้ว +1

      @@ppddmrahmathulla അതുമാത്രമല്ല വിഷയം.
      വഹാബി കുട്ടികൾ
      സിറിയയിലേക്ക് വണ്ടികയറിയത് വരെ 😊

    • @muhammadanasek69
      @muhammadanasek69 2 ปีที่แล้ว

      ആമീൻ

  • @saleemk9675
    @saleemk9675 3 ปีที่แล้ว +56

    ഈ അലവലാതികൾക്ക് മറുപടി പറയേണ്ടത് ഇങ്ങനെത്തന്നെ
    വഹാബ് സഖാഫിക്ക്🌹🌹🌹

  • @ISMAILKP269
    @ISMAILKP269 3 ปีที่แล้ว +42

    മമ്പാട് ഉസ്താദിന്റെ കയ്യിൽ നിന്ന് രണ്ടിനും കണക്കിന് കിട്ടി 👍👍

  • @abdullatheef4473
    @abdullatheef4473 3 ปีที่แล้ว +8

    അല്ലാഹു ഉസ്താദിൻ ആഫിയതുള്ള ദീർഗായുസ് നൽകട്ടേ സുന്നത് ജമാഅത് പറയാൻ അല്ലാഹു ഞങ്ങളുടെ ഉസ്താദമ്മാരെ വന്നോളും ഉയർത്തട്ടേ ആമീൻ

    • @shangshsi7977
      @shangshsi7977 3 ปีที่แล้ว

      മറ്റൊരു വ്യക്തിയുടെ ബാപ്പക്ക് വിളിക്കുന്ന ഇവനൊക്കെ വേണ്ടി പ്രാർത്ഥിക്കണോ....... ഇവൻ ഹകിമിന്റെ കയ്യിന്നു കുറെ കാശ് മേടിച്ചുകാണും അല്ലെ.... എത്രതവണയാ റാഫിക്ക്കിന്റെ ബാപ്പാനെ വിളിക്കുന്നത്‌...... കഷ്ട്ടം

  • @abdurahimank1645
    @abdurahimank1645 3 ปีที่แล้ว +10

    പള്ളനിറച്ഛ് വേണ്ടത് വേണ്ട പ്പോൾ കൊടുക്കണേ ഉസ്താദേ

  • @farhanafarhana2569
    @farhanafarhana2569 2 ปีที่แล้ว

    മക്കയിലും മദീന യിലും എത്താൻ ഞങ്ങള്ക്ക് വേണ്ടി ഉസ്താദ് ദുആ ചെയ്യണേ. ഒരുപാട് ആഗ്രഹമുണ്ട്.

  • @sharafuddinpadikka2905
    @sharafuddinpadikka2905 3 ปีที่แล้ว +41

    ഉസ്താദ് ഇന്ന് നേരത്തെയാണല്ലോ അൽഹംദുലില്ലാഹ് അള്ളാഹു ആഫിയത്തുള്ള ദീർഗായുസ് നൽകുമാറാവട്ടെ ആമീൻ 🤲

  • @anvarsharafudeens666
    @anvarsharafudeens666 3 ปีที่แล้ว +28

    👍👍👍👍👍പൊളിച്ചു ഉസ്താദെ

  • @aboobackertk6065
    @aboobackertk6065 2 ปีที่แล้ว

    അങ്ങേക്ക് ഇനിയും നല്ല ചങ്കൂറ്റവും ശരീരത്തിന് ആരോഗ്യവും നാഥൻ കനിഞ്ഞ് നൽകട്ടേ. ആമീൻ -

  • @sharafuddinpadikka2905
    @sharafuddinpadikka2905 3 ปีที่แล้ว +38

    കലക്കി ഉസ്താദെ റഫീഖിന് കിട്ടേണ്ടത് കിട്ടി

  • @nazarnazar5174
    @nazarnazar5174 3 ปีที่แล้ว +9

    റഫീഖിനെ പറഞ്ഞത് നന്നായി. Thawwalallahu umrak

  • @mpark4057
    @mpark4057 3 ปีที่แล้ว +7

    ഉഷാറായി ഇതാണ് യഥാത്ഥ മറുപടി സലാം സഖാഫി മറുപടി പറഞ്ഞിട്ടുണ്ട് എങ്കിലും എന്നാൽ ജാമിഉം മാനി ഉമായ മറുപടി

  • @thahirnp756
    @thahirnp756 3 ปีที่แล้ว +2

    പ്രിയപ്പെട്ട റഫീഖ് മൗലവി എന്ന പ്രയോഗം ഒഴിവാക്കണം ബാക്കിയെല്ലാം സൂപ്പർ

  • @arahman414
    @arahman414 3 ปีที่แล้ว +13

    ഈ അറുപിശുക്കൻ വഹാബി ഡോട്ടർ ജീവിതത്തിൽ പാവപ്പെട്ടവർക്ക് വല്ലതും കൊടുത്തു പരിചയം വേണ്ടേ ഉസ്താദിന്റെ സൂപ്പർ മറുപടി.
    ഡോട്ടർ വല്ലാതെ വിഷയ ദാരിദ്ര്യം അനുഭവിക്കുന്നു.

  • @madeenamalarvani5169
    @madeenamalarvani5169 3 ปีที่แล้ว +3

    കണക്കിന് കൊടുത്തു തകർത്തു ഉസ്താദേ

  • @yoosufyoosufv707
    @yoosufyoosufv707 3 ปีที่แล้ว +21

    മാഷാ അല്ലാഹ്

  • @EllikkalRijab649
    @EllikkalRijab649 3 ปีที่แล้ว +8

    ഉസ്താദ് ❤

  • @asi-um6ce
    @asi-um6ce 3 ปีที่แล้ว +4

    long live with afiyath
    usthad saqafi امين

  • @Canada1980ify
    @Canada1980ify 3 ปีที่แล้ว +14

    മാഷാ അള്ളാ എന്താ മറുപടി അനിലിന് തേച്ചാലും മായ്ച്ചാലും മായാത്ത രീതിയിലുള്ള മറുപടി മമ്പാട് ഉസ്താദിന് അഭിവാദ്യങ്ങൾ

  • @eaamjadi7422
    @eaamjadi7422 3 ปีที่แล้ว +35

    കൃത്യമായി അനിലിനെ തുറന്ന് കാട്ടുന്നു.

    • @nasarmkd7271
      @nasarmkd7271 3 ปีที่แล้ว +2

      റഫീഖ് മൗലവിക്ക് വയർ നിറഞ്ഞ് കാണും....

  • @bathushaannus999
    @bathushaannus999 3 ปีที่แล้ว +2

    ഇപ്പോഴാണ് ഉസ്താദിന്റെ ഉള്ളിലെ ഫ്രോഡ് ശരിക്കും പുറത്ത് ചാടിയത്

  • @newpopular4563
    @newpopular4563 3 ปีที่แล้ว +4

    എജ്ജാതി മറുപടി മാഷാഅല്ലഹഹ

  • @mullasserythuvarikkal6271
    @mullasserythuvarikkal6271 3 ปีที่แล้ว +1

    Masha Allah. Good 👌👍👍👍ഉസ്താദേ supper 👌

  • @sulaiman-um1zj
    @sulaiman-um1zj 3 ปีที่แล้ว +5

    ആ രണ്ടിൻ്റേം സംസാരം കേട്ടാൽ പൊട്ടിക്കാൻ തോന്നിയവർ ഇവിടെ വാ

  • @usmansaqafikachinikkad3312
    @usmansaqafikachinikkad3312 3 ปีที่แล้ว +7

    എനിക്ക് ഇഷ്ടപ്പെട്ടു. അവരുടെ നാവsക്കുന്ന മറുപടിയാണ്

  • @ahmedrazakoormath9109
    @ahmedrazakoormath9109 3 ปีที่แล้ว +44

    S ,correct,
    വഹാബിക്ക് തിരിഞ്ഞാലും അനിലിന് തിരിയു മെന്ന് തോന്നുന്നില്ല.

  • @muhammadhai5665
    @muhammadhai5665 3 ปีที่แล้ว +12

    റഫീഖിന്റെ ഉടായിപ്പ് അനിലിന്റെ ചിരിയും ഒതിക്കികൂട്ടിയ ഉസ്താന്ന് അഭിനന്ദങ്ങൾ 👍 സൂപ്പർ

  • @shameershami8133
    @shameershami8133 3 ปีที่แล้ว +8

    പൊട്ടൻ ചിരി.... അനിൽ

  • @shamsuddinprofessor4199
    @shamsuddinprofessor4199 3 ปีที่แล้ว +4

    അൽഹംദുലില്ലാ. അർഹിക്കുന്ന മറുപടി ആയിട്ടുണ്ട്.

  • @gccmalayali8097
    @gccmalayali8097 3 ปีที่แล้ว +4

    👌👍👍💪മറുപടി പൊളിച്ചു💗

  • @AbdulSalam-mz6yt
    @AbdulSalam-mz6yt 3 ปีที่แล้ว +20

    അല്ലാഹ് ഉസ്താദിന് എല്ലാ നന്മകളും നൽകട്ടെ. റഫീഖ് കുരുത്തം കെട്ടവൻ. അനിലിന് ഇപ്പോൾ സമനില തെറ്റി നാറിയ വർത്തമാനം ആണ് പറയുന്നത്. ഇവൻ നന്നായില്ലെങ്കിൽ വൻ ദുരന്തം അനുഭവിക്കും.

  • @muhammedshafi4952
    @muhammedshafi4952 3 ปีที่แล้ว +9

    കലക്കി 👌👌💐

  • @kayamkulamkochunni5228
    @kayamkulamkochunni5228 3 ปีที่แล้ว +1

    ഉസ്താദേ ❤❤❤👍

  • @farooqkuppetty9936
    @farooqkuppetty9936 3 ปีที่แล้ว +3

    ما شاء الله
    Good explanation........

  • @fathimaazees3644
    @fathimaazees3644 3 ปีที่แล้ว +4

    രോമാഞ്ചം... ❤

  • @abdulnasar4340
    @abdulnasar4340 3 ปีที่แล้ว +12

    അനിലും റഫീഖും യുക്തിവാദികളുടെയും നിരീശരവാദികളുെടേയും ലീടർ

  • @murshidsaqafi7687
    @murshidsaqafi7687 3 ปีที่แล้ว +8

    അനിലിന്റെ മർമം നോക്കി ചവിട്ടാൻ ഒരാഗ്രഹമുണ്ട് തൗഫീഖിൻ ദുആ ചെയ്യണെ

    • @beeranpeedikakoya898
      @beeranpeedikakoya898 3 ปีที่แล้ว +1

      കാല് പൊന്തില്ല chette

    • @ibrahimmoidu563
      @ibrahimmoidu563 3 ปีที่แล้ว

      Shekunakum cisharkum puravastu madastar

    • @maitheenkb1787
      @maitheenkb1787 3 ปีที่แล้ว

      അള്ഹരി😂😂

    • @maitheenkb1787
      @maitheenkb1787 3 ปีที่แล้ว

      പേര്പറയാൻഅറിയിലല,,😜

    • @rafirafi7228
      @rafirafi7228 3 ปีที่แล้ว

      @@beeranpeedikakoya898 s

  • @selmapk1507
    @selmapk1507 3 ปีที่แล้ว +1

    റഫീഖ് മൗലവി യും അനിൽ mohammedum പറഞ്ഞത് ശെരി തന്നെ യാണ് എന്ന് വിശ്വസിക്കുന്നു

  • @cp.229
    @cp.229 3 ปีที่แล้ว

    പൊളിച്ചു ഉസ്താദെ. റപീക് ചലപ്പിക്കും ടാക്ടർക്കും കിട്ടി അടിപൊളി

  • @fahmidfarook5685
    @fahmidfarook5685 3 ปีที่แล้ว +6

    Alhamdulillah allahuve usthadinu aafiyathulla deergayuss nalgane

  • @Shamsu-1818
    @Shamsu-1818 3 ปีที่แล้ว +30

    അല്ലാഹു അനിലിന് തിരിച്ചറിവും ബുദ്ധിയും കൊടുക്കട്ടെ അതിന് തൗഫീഖില്ലെങ്കിൽ ഇവന്റെ ഷെറിൽ നിന്ന് മുസ്ലിം ചെറുപ്പക്കാരെ കാത്തു രക്ഷിക്കട്ടെ

  • @abbaskk2971
    @abbaskk2971 3 ปีที่แล้ว +1

    ഞാൻ ഇത് കേൾക്കാൻ തുറന്നതായിരുന്നു പെട്ടെന്ന് തന്നെ Stop ചെയ്ത കാരണം അത്രക്കും സംസ്കാരം ഉണ്ട് ഹായ് എന്തൊരു പാണ്ഡിത്യം😃

    • @nicenice7835
      @nicenice7835 3 ปีที่แล้ว

      ഞാനും ഈ കാന്ത സമൂഹത്തെ അള്ളാഹു കാക്കട്ടെ കരമത്തുകാർ വന്നോളൂ കൊറോണയെ കൊണ്ട് പൊയ്ക്കോളൂ

  • @abobackerebrahim8603
    @abobackerebrahim8603 3 ปีที่แล้ว +22

    മാഷാഅല്ലാഹ്‌ 👌

  • @noushadm8709
    @noushadm8709 3 ปีที่แล้ว +3

    Masha allah allahu swikarikatte aameen

  • @mohamedmurjan2692
    @mohamedmurjan2692 2 ปีที่แล้ว

    ബാപ്പക്ക് പിറന്നവൻ ആണെങ്കിൽ ഇവൻ ഇനി ഒരിക്കലും ഇതുപോലെ വീഡിയോ ചെയ്തു വരുകയില്ല ഒരാളെയും സുന്നികളെ കുറ്റപ്പെടുത്തി അത്രയ്ക്കും വളരെ ഭംഗിയായി കൊടുത്തിട്ടുണ്ട് സഖാഫി വളരെ നന്നായി ഇതുപോലെ കൊടുക്കണം

  • @ameenmedia5640
    @ameenmedia5640 3 ปีที่แล้ว +31

    പണ്ടിതന്മാരെ വിമർശിക്കാൻ മാത്രമുള്ള ഒരു ജന്മമായിപ്പോയല്ലോ
    അനിലിന്റെത് !
    ഇദ്ധേഹം വിദ്ധ്യഭ്യാസമുള്ള ആളാണു പോലും!

  • @ameenmedia5640
    @ameenmedia5640 3 ปีที่แล้ว +24

    കണ്ടാലും, കൊണ്ടാലും അറിയാത്ത ഒരു മനുഷ്യൻ അനിൽ !

  • @MuhammadAli-ug4ki
    @MuhammadAli-ug4ki 3 ปีที่แล้ว +5

    My ustad
    Our ustad
    Masha Allah

  • @aps.471
    @aps.471 3 ปีที่แล้ว +4

    സഖാഫി 🌹🌹🌹🌹🌹

  • @askerali5624
    @askerali5624 3 ปีที่แล้ว +12

    Maasha allahah... 👍👍👍🌹🌹

    • @ahamedsayed2987
      @ahamedsayed2987 3 ปีที่แล้ว

      ഈ മൊയ്ലൃരുടെ സംസാരം കേട്ട് ഖബ്റു സിയാറത്തിനെപ്പറ്റി പഠിച്ചു. ഇദ്ദേഹത്തിന് ഈ വിഷയത്തിൽ ഒന്നും അറിയില്ല എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. യഥാർത്ഥ ഖബർ സിയാറത്ത് റഫീക്ക് സലഫി വിശദീകരിച്ചതാണ്. ഇങ്ങനെ യുള്ള വഴി തെറ്റി ക്കുന്ന പുരോഹിതൻമാരിൽ നിന്നും അല്ലാഹു നമ്മെ കാത്ത് രക്ഷിക്കട്ടെ ആമീൻ.

  • @shameeramani879
    @shameeramani879 3 ปีที่แล้ว +9

    🌹🌹🌹👌👌👌സൂപ്പർ

  • @sulaimanmp6845
    @sulaimanmp6845 3 ปีที่แล้ว

    അനിൽ എന്ന പൊട്ടന്റെ ശർറിൽ നിന്ന് അല്ലാഹു മുസ്ലിംകളെ രക്ഷിക്കട്ടെ - ആമീൻ

  • @AbdulSalam-ss3of
    @AbdulSalam-ss3of 3 ปีที่แล้ว +3

    പൊട്ടൻ അനിലിനെ വീണ്ടും പൊളിച്ചു ഉസ്താദ് ഹ ഹ ഹ...

  • @തമീമുദ്ദാരി1001
    @തമീമുദ്ദാരി1001 3 ปีที่แล้ว +8

    പൊളി chadukki 🌹🌹🌹

  • @Al-Faathiha
    @Al-Faathiha 3 ปีที่แล้ว

    മാഷാ അള്ളാ...

  • @shafeeqshafeeq2605
    @shafeeqshafeeq2605 3 ปีที่แล้ว +2

    ഉസ്താദ് എന്റെ ഉപ്പാക്കും വെല്ലിമ്മാക്കും വേണ്ടി ഞാൻ കരഞ്ഞു റബ്ബിന് ദുആ ചെയ്താൽ കിട്ടുന്നത് വേറെ ആരു ചെയ്താൽ കിട്ടും ഉസ്താദ്. ഞാൻ ദുആ ചെയ്തിട്ട് എന്റെ ഉപ്പാടെ പേരിൽ നിയ്യത്ത് വെച്ച് ഉസ്താദിന് കൊടുത്താലും ഇതിനെക്കാളും ഒക്കെ കൂലി റബിൽ നിന്ന് കിട്ടില്ലെ.പിന്നെ എന്തിനാണ് എന്നെ പോലുള്ള പാവം ജനങ്ങളെ തെറ്റ് ദരിപ്പിക്കുന്ന്‌.ഇത് സാമ്പത്തിക വരുമാനത്തിന്റെ വിഷയമല്ല ഇത് റബ്ബിന്റെ ദീനാണെന്ന കാര്യം ഉസ്താദുമാർ മറക്കരുത് 🙏

    • @ashrafkv9232
      @ashrafkv9232 3 ปีที่แล้ว +1

      ഈ വക മര പ്പൊട്ടൻ മാരോടു ഒന്നും പറഞ്ഞിട്ട് കാര്യമില്ല സുഹൃത്തെ

    • @wecanwin7599
      @wecanwin7599 3 ปีที่แล้ว

      ഫാത്തിഹ ശെരിക്കും ഒന്ന് ഓതാൻ അറിയോ
      നല്ല മനസ്സിൽ വീഡിയോ കാണാൻ നോക്ക് എന്നിട്ട് പറയ്

  • @fasilfasil5792
    @fasilfasil5792 3 ปีที่แล้ว +4

    Ma sha allah 👍👌🌹

  • @ubaidhsaqafi4478
    @ubaidhsaqafi4478 3 ปีที่แล้ว +7

    👌

  • @therightwayunderstand3883
    @therightwayunderstand3883 3 ปีที่แล้ว +2

    ماشاءالله

  • @abdulrahimanvadakkankariyi5263
    @abdulrahimanvadakkankariyi5263 3 ปีที่แล้ว +6

    ماشاء الله 🌹🌹🌹🌹👍👍👍👍

  • @shameeramani879
    @shameeramani879 3 ปีที่แล้ว +6

    പണ്ഡിതന്മാരുടെ പച്ചമാംസം തിന്നാനായി ജനിച്ച ഒരു വർഗ്ഗമായി പോയല്ലോ റഫീക്കും അനിലും വേഷം കൊണ്ട് റഫീഖിനും താടിയും തൊപ്പിയും ഉണ്ടല്ലോ 😭

  • @abdurahmanp4345
    @abdurahmanp4345 2 ปีที่แล้ว

    വളരെ നന്നായി

  • @sharafudeenunoos6038
    @sharafudeenunoos6038 3 ปีที่แล้ว

    Vivaramillathavanod vedhamodit karyamilla vahab saqafi allahu ilmil barkath cheyyatte

  • @abuhanna3994
    @abuhanna3994 3 ปีที่แล้ว +25

    ഡോട്ടർക്ക് എന്ത് ദീൻ

  • @musthafasullia2242
    @musthafasullia2242 3 ปีที่แล้ว +1

    ನಲ್ಲ ಅಡಿಪೂಳಿ ಮರುವಡಿ ماشاءالله

  • @muhammedsaleem1774
    @muhammedsaleem1774 3 ปีที่แล้ว +1

    👍🏿👍🏿👍🏿👍🏿😘😘😘😘😘😘😘😘😘😘😘നമ്മുടെ മുത്താണ് കാന്തപുരം ഉസ്താദ് 🌹🌹🌹🌹

  • @MohammedMohammed-np8ei
    @MohammedMohammed-np8ei 3 ปีที่แล้ว +2

    സഖാഫി പൊളിച്ചു

  • @abdulhafeeshafees1386
    @abdulhafeeshafees1386 3 ปีที่แล้ว +1

    വീണ സ്‌ഥലത്തു കിടന്ന് ഉരുളുന്നു 😂😂

  • @tksmedia5525
    @tksmedia5525 3 ปีที่แล้ว +1

    الحمد لله

  • @bhai9811
    @bhai9811 3 ปีที่แล้ว +1

    നല്ല സംസ്കാരം

  • @ameenmedia5640
    @ameenmedia5640 3 ปีที่แล้ว +18

    ലാകട്ടർക്ക് എന്ത് അറബി?
    എന്ത് ദീൻ
    എന്ത് മതം?
    എന്നാലും പുള്ളി
    മതത്തെയും
    മത പണ്ടിതന്മാരേയും വിമർശിക്കും

  • @alikuttyfaizy
    @alikuttyfaizy 3 ปีที่แล้ว +2

    Alhamdulillah🌹🌹🌺🌺🌺🌺

  • @ghyyufg7613
    @ghyyufg7613 3 ปีที่แล้ว

    മറുപടി സൂപ്പറായി

  • @hasanabdulhameed1946
    @hasanabdulhameed1946 3 ปีที่แล้ว

    സത്യം

  • @wecanwin7599
    @wecanwin7599 3 ปีที่แล้ว +1

    കിട്ടും മക്കളെ നിങ്ങൾക്ക് മതിയാവോളം...

  • @sharafuddinpadikka2905
    @sharafuddinpadikka2905 3 ปีที่แล้ว +11

    അസ്സലാമു അലൈകും

  • @ZEYANAISHAQ786
    @ZEYANAISHAQ786 3 ปีที่แล้ว +6

    👍👍👍❤

  • @gafoor-zm1qx
    @gafoor-zm1qx 3 ปีที่แล้ว +7

    ഉസ്താദ് "ടോട്ടർ" എന്ന് പറയുന്നതിൽ വലിയ ഒരു പോയിന്റ് ഉണ്ട് . ടോട്ടർ എന്നാൽ മകൾ എന്നാണല്ലോ .... അതെ വിവരക്കേടിന്റെ മൂത്ത മകൾ .....

  • @rahmanmuhamed5619
    @rahmanmuhamed5619 3 ปีที่แล้ว +12

    അഷ്റഫ് നെയും അനിലിനെയും ഒറ്റ നു ഖത്തിൽ പൂട്ടിയ വഹാബ് സകാ പി ക്ക് അഭിനന്ദനങ്ങൾ

  • @aseebairikkur3840
    @aseebairikkur3840 ปีที่แล้ว

    Alla jaqale usthdene derqisum aruqyqvm nalkanne

  • @aboobackersidheeq5974
    @aboobackersidheeq5974 3 ปีที่แล้ว +5

    റഫീഖ് സലഫിയും അനിലും. സുന്നി വിരോധികൾ

  • @hashir1978
    @hashir1978 3 ปีที่แล้ว +23

    അനിലിന് സത്യത്തിൽ എന്തെങ്കിലും മാനസികമായ പ്രഷ്നങ്ങൾ ഉണ്ടോ .

  • @തമീമുദ്ദാരി1001
    @തമീമുദ്ദാരി1001 3 ปีที่แล้ว +5

    അനിൽ, റഫീഖ്. നിക്കർ കീറി കാണും 😂😂😂

  • @ajmal6215
    @ajmal6215 3 ปีที่แล้ว +3

    👍

  • @muhammedashiq929
    @muhammedashiq929 3 ปีที่แล้ว

    Nalla marubadi ustade

  • @smmlive1510
    @smmlive1510 3 ปีที่แล้ว +6

    സൂപ്പർ മറുപടി നമ്മളെ നന്നാക്കാൻ വേണ്ടി കുറേ ആളുകൾ ഇറങ്ങിയിട്ടുണ്ട് ഉസ്താദേ ഇവരൊന്നും ഒരിക്കലും നന്നാവൂല്ല 🤣

    • @ammedkoya6989
      @ammedkoya6989 3 ปีที่แล้ว

      നല്ല സൂപ്പർ തെറി പറഞ്ഞണോ അനിലിനെ നന്നാക്കുന്നത്

  • @pasaleem5570
    @pasaleem5570 3 ปีที่แล้ว

    ഇപ്പോ ഴാണ് ഡോറ്റർ അടി തെറ്റിയത് 👍👍👍👍👍🙏 sooper

    • @muhammadanasek69
      @muhammadanasek69 2 ปีที่แล้ว

      ആര് പറഞ്ഞു. ഇപ്പോഴും തെറ്റി ക്കൊണ്ടിരിക്കുന്നു എന്ന് മാത്രം

  • @majeedommer2106
    @majeedommer2106 3 ปีที่แล้ว +2

    Maashaa allaah. 👍👍👍

  • @siyadkulathumkara4856
    @siyadkulathumkara4856 2 ปีที่แล้ว

    അനിലിന്റെ സംസാരം കേട്ടപ്പോൾ ഒരു കഥയാണ് ഓർമ്മ വന്നത് ഒരാൾ കടയിൽ പോയി പറഞ്ഞു ഒരു കിലോ വാഴ പഴം വേണം എന്ന് കടക്കാരൻ : ഹോ നീ വല്ലാണ്ട് അക്ഷര ശുദ്ധിയിൽ ആണല്ലോ സംസാരിക്കുന്നത് ആട്ടെ എന്തിനാണ് പഴം
    പഴം വാങ്ങാൻ വന്ന ആൾ (അനിൽ ): പുയ്ങ്ങാനാ എന്ന് പറഞ്ഞപോലെയുണ്ട് അള്ഹരി 😄😄😄😄

  • @basheeram1408
    @basheeram1408 3 ปีที่แล้ว +9

    അനിൽ capsool കഴിച്ചു കുറവില്ലെന്നു തോനുന്നു, ചങ്ലക്ക് ഇടേണ്ടി വരും, പിന്നെ റഫീഖിന് വീട്ടിൽ ഇരിക്കുന്നതായിരിക്കും നല്ലത്?

  • @Traditionaltutorialskerala
    @Traditionaltutorialskerala 2 ปีที่แล้ว

    ജുംഅ, ജമാഅത്, ഒക്കെ കഴിഞ്ഞ് പള്ളിയിൽ നിന്ന് വരുമ്പോ അവിടെ ഫകീറോ, മിസ്കീനോ, യാത്രക്കാരോ, ഉണ്ടെങ്കിൽ അവരെയും കൂട്ടി വാപ്പ ചിലപ്പോളൊക്കെ വീട്ടിൽ വരാറുണ്ടായിരുന്നു, ഭക്ഷണം കൊടുക്കുമായിരുന്നു, ഇന്ന് വാപ്പയുടെ ഖബർ സിയാറത് ചെയ്യാൻ പോകുമ്പോൾ നമുക്കും മുഅല്ലിമീങ്ങളെയോ മറ്റോ കൂട്ടി പോവാം അവരെ സന്തോഷിപ്പിക്കാം

  • @riyasibrahim221
    @riyasibrahim221 3 ปีที่แล้ว +1

    ആര് എന്ത് പറഞ്ഞാലും ഞങ്ങൾ വാടകയ്ക്ക് ആളെ എടുത്തു പ്രാർത്ഥിക്കുക യുള്ളൂ നിങ്ങൾ പേടിക്കരുത് ധൈര്യമായി മുന്നോട്ടു പോകുക എന്റെ വാപ്പാക്ക് വേണ്ടി മറ്റുള്ളവർ ആണല്ലോ പ്രാർത്ഥിക്കേണ്ടത് ഞാൻ നേരെ പ്രാർത്ഥിച്ചാൽ അല്ലാഹു അതു കേൾക്കുകയില്ല എന്ന് എനിക്കറിയാം ആ മണ്ടൻ മാർക്ക് അറിയില്ല 10000 കൊടുത്താൽ പെട്ടെന്ന് കേൾക്കും അല്ലേ 😁😁😁😁

  • @hassanusthad7887
    @hassanusthad7887 3 ปีที่แล้ว +1

    ولا تكن كذباب بالجروح وقع
    دون الصحاء من الأعضاء مستلما
    ഇതാണ് ഉസ്താദ് അനിലിനോട് പറയാനുള്ളത്

  • @bathushaannus999
    @bathushaannus999 3 ปีที่แล้ว

    ആ പൊട്ടൻ ചിരിയാണ് ഉസ്താദിന്റെ കുരു പൊട്ടിക്കുന്നദ്