സഹോദരാ സത്യം പുറത്തു കൊണ്ടുവരണം ഇല്ലെങ്കിൽ മരണം വരെയും നിങ്ങൾക്കും സ്വസ്ഥത ഉണ്ടാവത്തില്ല ഇങ്ങനെയുള്ള ഹോം നേഴ്സുമാരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം ഇനിയും ആർക്കും ഈ ഒരു അവസ്ഥ ഉണ്ടാക്കാൻ പാടില്ല പോസ്റ്റുമോർട്ടം ചെയ്താണെങ്കിലും സത്യം പുറത്ത് കൊണ്ട് വരണം അതിനു മക്കളായ നിങ്ങളെ ദൈവം സഹായിക്കട്ടെ.
ഞങ്ങളുടെ വീട്ടിൽ വാടകക്ക് നിന്ന പെണ്ണുംപിള്ള പാത്രങ്ങൾ അടിച്ചോണ്ട് പോയി ഫോൺ ചെയ്തു ചോദിച്ചപ്പോൾ ഒന്നും എടുത്തില്ലെന്നു പറഞ്ഞു അത്യാവശ്യം നല്ല പാത്രങ്ങങ്ങൾ എല്ലാം അടിച്ചു മാറ്റി 😪 ഹസ്ബൻഡ് മരിച്ചു പോയ വയസായ സ്ത്രീയാണെന്ന് പറഞ്ഞാണ് പരിചയക്കാരൻ കൊണ്ട് വന്ന് നിർത്തിയത് ഞങ്ങൾ നാട്ടിൽ ഇല്ല . കുറെ ദിവസം കഴിഞ്ഞു നാട്ടിൽ വന്നപ്പോൾ ഞാൻ ഞെട്ടിപ്പോയി കിളവിയെന്ന് പറഞ്ഞ സ്ഥാനത്തു 50 വയസു അല്ലെങ്കിൽ 52 വയസു വരും ഞങ്ങൾ ചേച്ചി എന്നു വിളിച്ചു ഞങ്ങൾ വെളിയിൽ പോയി ഫുഡ് കഴിച്ചു വരുമ്പോൾ ദോശ യൊക്കെ വാങ്ങി കൊടുത്തു പല ദിവസങ്ങളിൽ ഞങ്ങൾ തിരികെ ജോലിക്ക് സ്ഥല ത്തേക്ക് പോന്നു കുറെ ദിവസങ്ങൾ കഴിഞ്ഞു ഓരോരോ കുറ്റങ്ങൾ പറയാൻ തുടങ്ങി ഏറ്റവും രസകര മായ കാര്യം അവർ ജോലിക്ക് പോയിട്ട് വരുമ്പോൾ അവർ യൂസ് ചെയുന്ന കക്കൂസ് ഇൽ ആരോ അപ്പിയിട്ട് വൃത്തി കേടാക്കുന്നു ഇതാണ് ആദ്യ ആരോപണം ഞാൻ അവരെ വിശ്വസിച്ചു വീട്ട് സമാനങ്ങൾ ഒന്നും മാറ്റിയില്ല അത് അവർക്കു ഉപകാരം ആയി ഒന്നേ പറയാനുള്ളൂ ഒരുത്തി കളെയും വിശ്വസിക്കരുത് മാറ്റി വക്കാനുള്ളത് മാറ്റി സൂക്ഷിക്കുക തന്നെ വേണം കേസ് ഒന്നും കൊടുത്തില്ല . പോകട്ടെ കൊടുത്താൽ കൊല്ലത്തും കിട്ടും അവൾ ഇതേ പോലെ ഇനിയെവിടെയെങ്കിലും പോയി പണിയൊപ്പിക്കുമ്പോൾ സമ്മാനം കിട്ടിക്കോളും
ഞങ്ങളുടെ അടുത്ത വീട്ടിൽ പ്രസവസസ്‌റൂഷക്ക് വന്ന ലേഡി അവിടുത്തെ അലമാരയിൽ സൂക്ഷിച്ച മാല വള മോതിരം ഇതൊക്കെ എടുത്ത അവരുടെ ബാഗിൽ സൂക്ഷിച്ചു അടുത്തദിവസം വീട്ടിലുള്ളവർ കല്യാണത്തിന് പോകുമ്പോൾ ആഭരണം കാണാതായപ്പോൾ വീട്ടിലുള്ളവർ അവൾ അറിയാതെ ബാഗ് പരിശോദിച്ചു അപ്പോൾ ബാഗിൽ നിന്നും ആഭരണങ്ങൾക്കിട്ടി ഒന്നിനെയും കണ്ണടച്ച് വിശ്വസിക്കരുത് നല്ലവരെയും ഇത്തരക്കാർ പറയിപ്പിക്കും
കഴിഞ്ഞ ദിവസം ഈ വീഡിയോയുടെ താഴെ ഞാൻ ഒരു കമന്റ് ഇട്ടിരുന്നു. 3 വർഷമായി തളർന്നു കിടക്കുന്ന ഞങ്ങളുടെ അമ്മയെ സഹോദരനും ഭാര്യയും നോക്കുന്നതിനെപ്പറ്റി.ഞങ്ങളുടെ ജീവിതത്തിൽ ദൈവത്തിന്റെ വലിയൊരു ഇടപെടൽ ഉണ്ടായി.ആ സന്തോഷം ഞാൻ നിങ്ങളുമായി പങ്കിടുന്നു. വിവാഹം കഴിഞ്ഞു 14 വർഷമായി കൂട്ടികൾ ഇല്ലായിരുന്ന എന്റെ സഹോദരന് ഒരു പെൺകുഞ്ഞു പിറന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം. ദൈവത്തിനു നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏
@thahirathahira1643 Because both of them are working. Those days only the man work and his wife at home - takes care parents,inlaws plus own kids. Another matter - nowdays most of old people 's son and daughters are all working overseas. Those days morning from house to work and evening back to house.
മക്കളും മരുമക്കളും ഉള്ള അമ്മ ഒരു ഹോം നേ ഴ് സും വേണ്ടി വന്നോ അവരെ നോക്കാൻ നാലു വീടിന് അപ്പുറത്തുള്ള ഈ മകനും നോക്കാൻ പറ്റിയില്ലേ അവരെ കൊലക്കു കൊടുത്തപ്പോ സമാധാനമായി കഷ്ടം
ഈ വർക്കലയും സമീപ സ്ഥലങ്ങളിലും കണ്ടു വരുന്നത് സ്വത്തു കാണും മാതാപിതാക്കളെ സെർവ്ന്റിനെ വച്ചു നോക്കുക മാത്രമല്ല ആ വീട്ടിൽ താമസിക്കികയും ആ മക്കൾ ചെയ്യില്ല ഇതുപോലെ ഒരു ഉമ്മയെ ഒരു സെർവെൻറ് നോക്കി മക്കൾ ആരും തിരിഞ്ഞു നോക്കില്ല ഒരു ഹെല്പിന് ഹോം നഴ്സിനെ വയ്ക്കാം പക്ഷെ മക്കൾ രോഗിയെയും സെർവെൻറ്റിനെയും ഒരു വീട് തന്നെ ഏല്പിച്ചു വേറെ പോകുന്ന പ്രവണത ശെരിയല്ല എപ്പോഴും ഇവർക്കൊക്കെ സ്വത്തു പോയ വിഷമമാണ് 😃
ഉമ്മയേ നോക്കാൻ ഈ മക്കൾക്ക് സമയമില്ലായിരുന്നു. ഇപ്പോൾ ഉമ്മ പോയപ്പോൾ, ..നല്ല സയം ഉണ്ടായില്ലേ... ...ഈ സമയത്തിന്റെ ഒരംശം മതിയായിരുന്നല്ലോ ആ ഉമ്മയെ കുറിച്ച് അന്വേഷിക്കാൻ..,..അതൊന്നൊന്നും ചെയ്യാതെ. ഉമ്മയെ കൊലയ്ക്കു കൊടുത്ത നിങ്ങൾ മക്കളാണ് ഏറ്റവും വലിയ ക്രൂരർ.
പത്തു മക്ക ളാണ് ഒരു ഉമ്മക്ക് ഉണ്ടായത് എങ്കിൽ ആപത്തു മക്കളെയും ആ ഒരു ഉമ്മ നോക്കും ഒരു ഉമ്മാനെ നോക്കാൻ ഒരു മക്കൾക്കു പോലും കഴിഞ്ഞില്ല പിന്നെ ഇതിനാപ്പുറം എന്താ ണ് നടകേണ്ടത്
അയൽപക്കത്ത് ഒരു മകൻ ഉണ്ടായിട്ടും അമ്മയെ നോക്കാൻ പറ്റിയില്ല. മകൾക്ക് പണം കൂടിയാൽ മാതാപിതാക്കളുടെ അവസ്ഥ ഇങ്ങനെ യാകും.എന്റെ അമ്മ 3 വർഷമായി ഒരു വശം തളർന്നു കിടപ്പാണു.എന്റെ സഹോദരനും ഭാര്യയും അമ്മയെ പൊന്നുപോലെ നോക്കുന്നു.ഞങ്ങൾ മൂന്ന് പെൺമക്കൾ ഓരോ ദിവസവും മാറിമാറി അമ്മ യെ നോക്കുന്നു. അമ്മ ഈ അവസ്ഥയിലായിട്ടും ഒരു കുഞ്ഞിനെ നോക്കുന്നപോലെയാണ് അവർ നോക്കുന്നത്. ആ മകനും മരുമോളും അമ്മയുടെ ഭാഗ്യം. ആ സഹോദരൻ ഞങ്ങളുടെയും ഭാഗ്യം.ഞങ്ങൾ സാമ്പത്തികമായി സാധാരണക്കാരാണ്.🙏🙏
എനിക്കും ഉണ്ടായിരുന്നു ഉമ്മ,94 വയസ്സ് ഉള്ളപ്പോൾ ആണ് മരിച്ചത്, ഒരു ഹോം നേഴ്സ് ഉം ഇല്ലാതെ ഞാനും എന്റെ ഭാര്യയും മരണം വരെ കൂടെ ഉണ്ടായിരുന്നു, അറിയാതെ മൂത്രം പോവുന്ന അസുഖം തുടങ്ങിട്ട് 15 വർഷം ആയി, രണ്ട് വർഷം അനക്കം ഇല്ലാതെ കിടന്നു.. കൂടെ കൊണ്ടുപോയി നോക്കാതെ സ്വത്തും പണവും കാണാതെ ആയപ്പോൾ അല്ലെ ഉമ്മാനെ സ്നേഹിക്കുന്നത്, ഒന്നും നഷ്ടം ആയില്ലെങ്കിൽ ഉമ്മാന്റെ മരണം ആരും അറിയില്ല
ജീവനോടെയിരുന്നപ്പോൾ മക്കൾ നോക്കാതിരുന്ന ഉമ്മയെ മരിച്ചു കഴിഞ്ഞ പുരാണം പറയുന്ന ഒരു മോൻ നീയൊക്കെ ഉമ്മാനെ ഒറ്റപ്പെടുത്തിടയ വേദന മരണത്തിനു ഉണ്ടായി കാണില്ല 🙏🙏
പാവം ഉമ്മ എത്ര മക്കളെ പ്രസവിച്ചു വളർത്തി അവരെ ഒക്കെ ഓരോ ജീവിതത്തിൽ എത്തിച്ചു കൊടുക്കുവോളം ഉമ്മ ആർക്കും ഭാരമല്ല പിന്നെ ഉമ്മ ബുദ്ധിമുട്ട് ആണ് പൈസ കെട്ടിവെച്ചു ഉമ്മയെ നോക്കാൻ അല്ല കൊല്ലാൻ ആളെ വെക്കുന്നു കൊന്നു കഴിഞ്ഞാൽ പിന്നെ പ്രസങത്തിന് ആളുകൾ കരയാൻ ആളുകൾ എന്റെ റബ്ബേ ആ ഉമ്മാക് പൊറുത്തു കൊടുക്കണേ ഇങ്ങനെ കുറേ മക്കളെ പ്രസവിച്ചു വളർത്തിയതീന്ന് 😭😭😭😭😭
ഞാൻ ഒരു ഹിന്ദുവാണ്, എന്നേ വിളിച്ചെങ്കിൽ ആ ഉമ്മയെ പൊന്നു പോലെ നോക്കിയേനെ, പല vaccancy ഗ്രൂപ്പിലും ഹോം നഴ്സിനെ അവശ്യപ്പെടുമ്പോൾ. വീട്ടുകാർ മുസ്ലിം സമുദായത്തിൽ നിന്നും മതി എന്ന് parayum
അതിന് റീസൺ ഉണ്ട്.. അവരുടെ ക്ലീനിംഗ് രീതിയും ഫുഡ് കൊടുകലും മതപരമാണ്.. ഭക്ഷണം വാരി കൊടുകുമ്പോൾ ഭിസ്മി ചൊല്ലണം.. ഔറതിൽ നോകരുത്... മൂത്രമൊഴിചാൽ പ്രത്യേക രീതിയിൽ ക്ലീൻ ചെയ്യണം.. ചിലർക് അലകുമ്പോൾ അവസാനം സലാതോ ബിസ്മിയോ ചൊല്ലണം... വസ്ത്രം അലകുമ്പോൾ വെള്ളമൊഴിച് വസ്ത്രം പൊതിർകണം..അല്ലാതെ വെള്ളതിലേക് പൊതിർകരുത്... അപ്പോൾ മറ്റൊരു മതത്തിലുള്ളവരെ അതിന് നിർബന്ധികാൻ പറ്റില്ല അത് കൊണ്ടാണ്... പിന്നേ ഇതൊകെ മുസ്ലിം ഹോം നഴ്സുമാരും ചെയ്തു തരാറില്ല. പലപോഴും പഠിപിച് കൊടുകാറാണ് പലരും.. പിന്നെ ഹിന്ദുവായാലും മുസ്ലിമായാലും നല്ലോണം നോകുന്നവരും ഉണ്ട്..തീരെ മോശകാരും ഉണ്ട്.... ഞങ്ങൾക് ഉപ്പാപകസുഖം വന്നുപ്പോൾ ഹോം നഴ്സുണ്ടായിരുന്നു.. പക്ഷേ ഉപ്പാപയെ ഞങ്ങൾ നോകും.. അവർ ഫുഡുണ്ടാകുകയും വീട് ക്ലീൻ ചെയ്യുകയും ചെയ്യും... അവർ ഹിന്ദു ആണ്.... നല്ല സ്ത്രീയുമാണ്
ഇവിടെ പലരും കമന്റിടുന്ന കണ്ടു..ഉമ്മയെ നോകാൻ മകൾ തയ്യാറാവാതെ ഹോം നഴ്സിനെ വച്ചതിനെ പറ്റി ... എന്നാൽ എല്ലാ മരുകക്കൾകും അങ്ങനെ നോകാൻ ഉള്ള ആരോഗ്യമോ സമയമോ കാണില്ല. അതിൽ തെറ്റുമില്ല. എന്നാൽ ഉമ്മയെ ഒറ്റക് ആ വീട്ടിൽ നിർതിയതാണ് മോശമായത്.. കൂടെ മകൾക്കു താമസികാ ഇവരുടെ കാര്യംത്തിൽ പക്ഷേ ഉമ്മാമയും അവിടുണ്ട് ... അറുപതിനാലേയുള്ളൂ പ്രായവം
ഇത്രയും മക്കൾ ഉണ്ടായിട്ടും,,,, പെറ്റു,,, വളർത്തി,, ഉണ്ടാക്കിയ,, ഉമ്മാനെ നോക്കാൻ,,, ഹോം നയിസ് നെ,,,, വെക്കുന്ന, മക്കൾക്കു,, അള്ളാഹു തരുന്ന,,, ഒന്നാണ് ഇതു,,,4വീട് അപ്പുറത്തുള്ള ഉമ്മാനെ അങ്ങോട്ടു കൊണ്ടു പോയി,,, നോക്കിക്കൂടെ,,, കഷ്ട്ടം,,,, എന്തായാലും,,, ഹോം നെ ഴ് സിനെ,,,, കൊണ്ടു നോക്കിപ്പിക്കുന്ന,,, ഏ തൊരു മാതാ പിതാക്കളും,,,, ഉള്ളിൽ നല്ല വേദനയുണ്ടാകും,,, കാരണം,,,, ഇത്രയും മക്കൾ ഉണ്ടായിട്ടും,,,, വയസു കാലത്തു നോക്കാൻ,,,, മക്കൾ,,,, ഹോം നേഴ് സിനെ യാണല്ലോ വെച്ചിരിക്കുന്നത് എന്ന സങ്കടം,,,,, ഉമ്മയുടെ കാൽച്ചുവട്ടിലാണ്,,, മക്കളുടെ സ്വർഗം മറക്കരുത്
മൃതദേഹം അടക്കും മുൻപ് ചെയ്യേണ്ടത് അടക്കം കഴിഞ്ഞ് ദിവസങ്ങൾക്കു ശേ ഷം വേണ്ടിയിരുന്നില്ല. 68വയസുള്ള ഉമ്മ, രോഗിയല്ലെങ്കിൽ പെട്ടെന്ന് മരിച്ചാൽ ആശുപത്രിയിൽ കൊണ്ടു പോകണമായിരുന്നു. അന്ന് പോസ്റ്റ്മോർട്ടം പേടിച്ചു കൊണ്ടുപോകാതിരുന്നതാവാം. പിന്നെ ആരോ സംശയിച്ചു. ഇതൊക്കെ സംഭവിച്ചു. മക്കൾ നോക്കിയില്ല എന്ന് കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല. 68വയസ് ഉള്ള ഉമ്മ അവരുടെ വീട്ടിൽ ആവുന്ന കാലം ജീവിക്കാൻ ആഗ്രഹിച്ചിട്ടുണ്ടാകും. കൂടാതെ അവരുടെ മാതാവും കൂടെയുണ്ടെന്നു പറഞ്ഞല്ലോ. രണ്ടു സ്ത്രീകൾ സെർവന്റിനെ വച്ചു കഴിയുന്നത് പുതുമയൊന്നും അല്ല. പിന്നെ ഹോം നഴ്സ് നല്ലതാവണം എന്നുമാത്രം. ഇത്രയും സാധനങ്ങൾ കുറച്ച് ദിവസം മുൻപ് വന്ന പരിചാരികക്ക് ആരും കൊടുക്കില്ല. അതിൽ തന്നെ പന്തികേടുണ്ട്. ജോലിയും കുടുംബവുമായി മക്കൾക്ക് പോകേണ്ടി വരിക സ്വാഭാവികം. ചില മാതാ പിതാക്കൾ വീട് വിട്ട് പോകാൻ മടിക്കുന്നവരാണ്. അപ്പോൾ പിന്നെ ജോലി കളഞ്ഞു മക്കൾ നാട്ടിൽ വന്നിരുന്നാൽ ഈ കുറ്റം പറയുന്നവർ ചെലവിന് കൊടുക്കുമോ?
4 വർഷം മൂത്രവും അപ്പിയും അറിയാതെ പോകുന്ന ഉമ്മയെ (ഭർത്താവിന്റെ ഉമ്മ )ഞങ്ങൾ രണ്ടു മരുമക്കൾ പൊന്നു പോലെ നോക്കി.. ഉമ്മാനെ കുളിപ്പിച്ചു ചായ കൊടുത്തതിന് ശേഷം മാത്രമേ ഞങ്ങൾ ചായ പോലും രാവിലെ കുടിക്കാറുണ്ടായിരുന്നുള്ളു..ഈ മാസത്തിൽ ക്ക് ഒരു വർഷം ആയി ഉമ്മ മരിച്ചിട്ട് 🤲🤲🤲🤲
ഇങ്ങനെ ഉള്ള കുറെ എണ്ണം കാരണം എന്നെ പോലെ ജോലിക്ക് നിൽക്കുന്നവരെ പോലും പേടി വരുന്നു വീട്ടുകാർക്ക് സംശയം ഉണ്ടാകും. നമ്മളെ വിശ്വസിച്ചു അവർ നിർത്തുമ്പോൾ ഇങ്ങനെ പന്ന പരുപാടി കാണിക്കല്ല്. മാനിയമായി ജോലിക്ക് നിക്കുന്നവർക്ക് പോലും ഒരു വീട് ഇനി കിട്ടില്ല. ഈ ജോലി ആണ് എന്റെ ചോറ് എന്റെ മക്കളെ പഠിപ്പിച്ചത് ഈ ജോലിക്ക് നിന്ന് ആണ്. ഇനി കല്യണം ഒരിക്കലും വീട്ടിൽ ജോലിക്ക് ആളെ നിർത്തുമ്പോൾ സ്വർണം പണം എ ടി എം കാർഡ്, ഒന്നും വീട്ടിൽ സൂക്ഷിച്ചു വെക്കരുത് . ഞാൻ നിൽക്കുന്ന വീട്ടിലെ സ്വാർണം ഞാൻ മക്കളെ കൊണ്ട് ലോക്കറിൽ വെപ്പിച്ചു. C c t v വെപ്പിച്ചു.
ഉമ്മാനെ നോക്കാൻ ഹോം നഴ്സിനെ ഏല്പിച്ചിട്ട് അവസാനം പരാതി കൊടുക്കുന്നു. നാളെ നിങ്ങളെ യും നിങ്ങളെ മക്കൾ ഹോംനേഴ്സിനെ ഏല്പിക്കും നോകാൻ. അന്നെ അതിന്റെ വേദന യുടെ തീവ്രത നിങ്ങൾകൊക്കെ മനസ്സിലാവൂ.... നിങ്ങളെ മക്കളും ഇത് കണ്ടിട്ടല്ലേ വളരുന്നത്.... ഇന്നിട്ട് നിന്നു ഉളിപ്പില്ലാതെ ചെലക്കുന്നു.
ജനിപ്പിച്ച് കഷ്ടപ്പാടുകൾ സഹിച്ച് വളർത്തി വലുതാക്കിയ മക്കൾ നോക്കുന്നില്ല പിന്നെയല്ലേ കാശിനുവേണ്ടി ജോലിചെയ്യുന്ന ഹോം നേഴ്സുമാർ. മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെ ശിക്ഷിക്കാനുള്ള നിയമം ഇന്ത്യയിൽ നടപ്പാക്കണം ഭാര്യയെ നോക്കാത്ത ഭർത്താവിനെതിരെ ഇന്ത്യയിൽ നിയമനടപടി ഉണ്ട് മാതാവിനെ നോക്കാത്ത മക്കൾക്കെതിരെ എന്തുകൊണ്ട് നടപടിയില്ല.
ചിലയവളുമാർ ചെയ്യുന്ന വൃത്തി കേട്... എല്ലാവരും അങ്ങനെ എന്ന് പറയുന്നത് ശരിയല്ല... എന്നാൽ പിന്നെ കുടുംബക്കാർ നോക്കിയാൽ മതിയല്ലോ... ഏത് വിഭാഗത്തിലും നല്ലത് ചീത്ത ഉണ്ട്...
എനിക്കുമുണ്ട് അനുഭവം. എന്റെ അമ്മ 84 വയസ്സ് വരെ എന്റെ സഹോദരന്റെ കൂടെയായിരുന്നു. അപ്പോൾ ഞങ്ങൾ കേരളത്തിന് വെളിയിൽ ആയിരുന്നു. റിട്ടയർ ചെയ്ത ശേഷം നാട്ടിൽ വന്നപ്പോൾ അമ്മ ഞങ്ങളുടെ കൂടെ വന്നു നിന്നു എന്റെ കയ്യിന് അല്പം സ്വാധീനക്കുറവുള്ളതാനാൽ ഒരു ഹോം നഴ്സിനെ വക്കേണ്ടി വന്നു. റെഡ് ക്രോസ് എന്ന സ്ഥാപനത്തിൽ നിന്നുള്ള ഒരു പെൺകുട്ടിയായിരുന്നു. അവൾ അമ്മയുടെ കാര്യങ്ങൾ പകൽ സമയത്ത് വളരെ നല്ല വിധം നോക്കിയിരുന്നു. രാത്രി ബാത് റൂം ആവശ്യങ്ങൾക്ക് അമ്മ വിളിച്ചാൽ പിറുപിറുക്കും.നമ്മുടെ അമ്മയുടെ സംരക്ഷണം നമ്മൾ തന്നെ ചെയ്യണം എന്നതിനാൽ ഞാൻ രാത്രിയിൽ ഒരു പായ വിരിച്ച് അമമയുടെ കട്ടിലടുത്ത് കിടക്കും. അവൾ സൈഡിൽ കട്ടിലിൽ കിടക്ക വിരിച്ച് പുതച്ചുമൂടി കിടക്കും.ഒരു ദിവസം രാത്രിയിൽ ഉറക്കത്തിനിടയിൽ അമ്മ മൂത്രമൊഴിക്കാൻ വിളിച്ചപ്പോൾ അവൾ ചടി എഴുന്നേറ്റ് പിടിച്ച് വലിച്ച് ബാത് കൊണ്ടുപോകുന്നത് കണ്ടുകൊണ്ട് ഞാൻ എഴുന്നേറ്റ് അവളെ നല്? വഴക്ക് പറഞ്ഞു ഇനിവേണ്ട എന്ന് പറഞ്ഞ് റെഡ് ക്രോസിൽ വിളിച്ചു പറഞ്ഞ് അവളെ പറഞ്ഞുവിട്ടു.പിന്നീട് മനസ്സിലായി എന്റെ കല്യാണം കഴിഞ്ഞ് പോയ മകളുടെ ഒരു പെട്ടി അടുത്തമുറിയിൽ കട്ടിലിന്നടിയിൽ വച്ചിരുന്നു. അതിൽ ഉണ്ടായിരുന്ന സാരികളും ഡ്രസ്സ് മെറ്റീരിയലുകളും എല്ലാം കട്ടുകൊണ്ട് പോയി.പോലീസിൽ പരാതിപ്പടാൻ വിചാരിച്ചെങ്കിലും പ്പയമായ ഭർത്താവും ഞാനും മാത്രമായതിനാൽ വേണ്ടെന്ന് വച്ടു. അതിനാൽ ഹോം നഴ്സിനെ വക്കുമ്പോൾ സൂക്ഷിക്കുക. സൂക്ഷിച്ചാൽ ദു:ഖിക്കണ്ട.
മക്കൾ അമ്മമാരെയും ചെയ്യും നമുക്ക് കണ്ട് നിക്കാൻ മാത്രം പറ്റു ഞാൻ കുറെ കണ്ടതാണ് മടുത്തു ഓരോ വിട്ടിൽ നിന്ന് പൊന്നിട്ട് ഒണ്ട് വടപ്പാതൂർ കുരിശ് അവിടെ ഒരു വിട്ടിൽ പോയപ്പോൾ കെട്ടി ഇട്ടിരിക്കുവാ കട്ടിലിൽ റൂമിൽ ഫുൾ യൂറിൻ ബാഗ് നിറഞ്ഞു ഫുള്ള് മൂത്രം വയറ്റിൽ നിന്ന് പോയ ഫുൾ കുറച്ചു ദിവസം ആയതു മുതൽ കഴിക്കാൻ കൊടുത്തു കുറെ ദിവസം ആയി എന്ന് തോന്നുന്നു ഉണങ്ങിയ ഒരു പത്രം മാത്രം ഞാൻ നോക്കുമ്പോൾ അവിടെ ഒന്നും ഇല്ല സാധനം ഞാൻ അന്ന് തന്നെ എന്റെ വിട്ടിൽ വിളിച്ചു പറഞ്ഞു എന്റെ അമ്മ ചേട്ടൻ വന്നു എന്നെ കൊണ്ട് പോയ് വിട്ടിൽ പോയിട്ട് ഓഫീസിൽവിളിച്ചു പറഞ്ഞു
ഇത്രയും മക്കൾ ഉണ്ടായിട്ട് ഉമ്മാന്നെ നോക്കാൻ ആളുകൾ ഇല്ല ഈ മക്കളെ എങ്ങനെ നോക്കിയതാവം ആ പാവം ഉമ്മ ഇനി അടുത്തത് സ്വത്തിന്റ തർക്കമായിരിക്കും യാ അല്ലഹ് യന്റ ഉമ്മ യത്ര ഭാഗ്യവതി യാണ് 6 മക്കൾ മാറിമാറി നോക്കും
എന്തുവാടെ, നിങ്ങൾ ഒരു വീട് വച്ചിട്ട് നിങ്ങളുടെ മാതാവിനെ വിളിക്കുന്നു, എന്റെ വീട് വിട്ടു ഞാൻ വരില്ല, ഞാൻ ഇവിടെ നിന്നോളം എന്ന് പറയുന്നു, കൂട്ടത്തിൽ ചിലപ്പോൾ അവരുടെ മാതാവോ അല്ലെങ്കിൽ പിതാവോ ഒക്കെ കൂടെ ഉണ്ടെങ്കിൽ അവർ അതും സ്വന്തം ആയി വീടൊക്കെ ഉണ്ടെങ്കിൽ, അപ്പോൾ ഇയാൾ പുതിയ വീട് അവിടെ അടച്ചിട്ടു മാതാവിന്റെ കൂടെ ഈ പഴയ വീട്ടിൽ കഴിയുമോ, നിങ്ങൾ ആഗ്രഹിച്ചു പണിത വീട്ടിൽ താമസിക്കാതെ അതും അമ്മക് ഒട്ടും പരാതി ഇല്ലെങ്കിൽ
Seenath homenurse evide ulledha,7 varsham munb ente delivery timeil oru seenathayirunnu ente home nurse,adhu naghale veetile sadhanaghal adichu maati Nan pidichu,idhu kandappo enikku adha orma vann,enu avarano enn
പെറ്റുമയെ നഷ്ടപ്പെട്ടത്തിലല്ല അയാൾക്ക് പൊന്നും പണവും പോയതിലാവും വേദന.. നിങ്ങളെയൊക്കെ പോറ്റി ഇത്രമേൽ എത്തിച്ചില്ലേ എന്നിട്ട് അവസാന ഘട്ടം തനിക്കൊക്കെ അത് ഒരു ഭാരം... നാളെ നിന്റെ ഗതിയും ഇത് തന്നെ യാണെന്ന് ഓർക്കണം
സ്വയം വിലയിരുത്തി ഉമ്മ മരിച്ചു എന്ന് ഇന്ന് ഡോക്ടർഡിന് പോലും അക്കാര്യത്തിൽ തെറ്റു പറ്റാറുണ്ട് അങ്ങനെ ഉള്ളപ്പോൾ ആ ഉമ്മ മരിച്ചോ എന്ന് ഡോക്ടറെ കൊണ്ട് thanne confrom ചെയ്യിപ്പിക്കാമായിരുന്നു അവരുട ബാഗ് എന്നതിന് തെളിവ് എന്താണ് അവർക്കു ഈ സാധനം കൊണ്ട് പോയതിനു ശേഷം അവർക്കു മരണ കാര്യം അറിയിക്കലോ
ഉമ്മയ്ക്ക് സാമ്പത്തികമുണ്ടായിട്ടും ഈ മക്കളെ നോക്കാൻ എന്തേ ഹോം നഴ്സിനെ വെച്ചില്ല. അപ്പോൾ ഉമ്മ വിഡ്ഢിയായിപോയല്ലോ.. അങ്ങനെ വേണ്ടിയിരുന്നില്ലേ ഈ മക്കളോട് ചെയ്യേണ്ടിയിരുന്നത്...
നമ്മൾ ചെയ്യണ്ട ഏറ്റവും വലിയ പുണ്യം അമ്പലത്തിൽ പോയി പ്രാർത്ഥികളല്ല പള്ളിയിൽ പോയി നിസ്കരിക്കലുമല്ല നമ്മുടെ അച്ഛനെ അമ്മയെ സംരക്ഷിക്കുക എന്നതാണ് അതിലും വലിയ പുണ്യം വേറെ ഇല്ല ഭൂമിയിൽ അവർ മരിച്ചപ്പോൾ അത് സ്ഥിരീകരിക്കാൻ ഡോക്ടർ ഇല്ല എന്ന് പറഞ്ഞാൽ കൊല്ലത് ആകെ ഒരു ഡോക്ടർ ആണോ ഉള്ളത് അതിൽ ഒരു ദുരൂഹത ഉള്ളത് പോലെ നമ്മൾ എന്ട് മറച്ചാൽ പടച്ചവൻ അത് തെളിയിച്ചിരിക്കും
ഞാനും ഒരു ഹോനഴ്സ് ആണ് അതിൽ എനിക്ക് അഭിമാനം മാത്രമുള്ള .മക്കൾ നോക്കുന്നതിൽ കൂടുതൽ അവരെ കെയർ chezhthe അവരെ parichaich dayum nightyum ഉറക്കമില്ലാതെ നോക്കിയാൽ പോലും മക്കളും partner പോലും തിരിഞ്ഞു നോക്കില്ല .എങ്കിലുനമ്മളോടെ അവർ ഒരു ശ ത്രു എന്നപോലെ മക്കൾ കുടെ നിൽക്കുന്നവർ പേരയുമാറു.ഫുഡ് ഇല്ലാതെ കിടക്കുന്നവരെ ഓർത്തെ നമ്മൾ നിൽക്കുന്നു. വീട്ടുകാർക്ക് അവർ thirathaa കലിപ്പ് നമ്മളോട് തിർക്കുന്നു.എത്തികേയനെ ഈ ജോബിൽ നിന്നും കിട്ടുന്നത്തെ😂😂😂😂😂😢😢😢😢
നാലു വീട് അപ്പുറം താമസിക്കുന്നയാൾക്ക് അവരെ കൂടെനിർത്താമല്ലോ വരുന്നവർ അനഽരാണ് എന്ന ബോധം വേണംസഹായത്തിന് അടുത്തുളളവരെ വച്ചാൽ പോരെ.വിലപിടിപ്പുളള സാധനങ്ങൾ മാറ്റാമായിരുന്നു.ഏജൻസി ക്ക് പണിക്കാരുടെ സ്വഭാവം അറിയാനുളള ഒരു വഴിയൂമില്ല.അവർക്ക് അത് ബിസിനസ്സ് ആണ് പണം പാതി അവർക്ക് പാതി പണിക്കാരിക്ക്.
ഹോം നഴ്സ് അങ്ങിനെ ഒരു ആൾക്കാരില്ലെങ്കിൽ നിങ്ങളൊക്കെ എന്തു ചെയ്യുമായിരുന്നു😢😢10 മക്കളെ ഒരു ഉമ്മാക്ക് നോക്കാം പക്ഷെ 10 മക്കൾക്ക് ഒരു മ്മാനെ നോക്കാൻ പറ്റുന്നില്ല😢😢😢😢
അള്ളാഹുവിൻ്റെ മുന്നിൽ ഈ മക്കൾ ആണ് കൊലയാളി' പാവം ഉമ്മ 😢 എന്തിന് വേണ്ടിയാ ഉമ്മാ ഈ പോത്തിനെ ഒക്കെ പോറ്റിയ്ത് ' കേട്ടില്ലേ.ഉമ്മതണുത്തത് കുടിക്കില്ലാ. ചൂട് ഉള്ളതാ കുടിക്കും എന്ന് ജൂസ് എവിടെയാചൂട് ഉണ്ടാവുക.. ചൂടുള്ള കഞ്ഞിയാരിക്കും
ചിലര് അങ്ങനെയാണ് അവരുടെ കടമ കഴിക്കാൻ വേണ്ടി അവർ ഇങ്ങനെ ഓരോന്ന് ചെയ്യും ഭാര്യമാർക്കും ഭർത്താക്കന്മാർക്കും സുഖം പോലെ ജീവിക്കാൻ വേണ്ടി നാട്ടുകാരുടെ ഇടയിൽ ഞങ്ങളും ഉമ്മാനെ പൈസ ചെലവാക്കി നോക്കുന്നുണ്ട് എന്ന് ബോധ്യപ്പെടുത്താൻ വേണ്ടിയുള്ള ഒരു ചവിട്ടുനാടകം ഇവിടെ ഞങ്ങളെ വീട്ടിലും ഇങ്ങനെ ഒരു അഭിനയം നടത്താൻ നോക്കി ഞാൻ പറഞ്ഞുഓടി നടന്ന ഉമ്മാനെ ഞാൻ ഒരുപാട് നോക്കിയില്ലേഇനി കിടന്ന ഉമ്മാനെ നോക്കാൻ എനിക്കൊരുപരവും ഇല്ല എന്നുപറഞ്ഞ് ഞാൻ മൂന്നുവർഷം വീണ്ടും കിടന്ന ഉമ്മാനെ നോക്കി അതുകൊണ്ടുതന്നെ ഒരു ബുദ്ധിമുട്ടും എനിക്ക് ഉണ്ടായിട്ടില്ല ഭർത്താവിന്റെ ഉമ്മയെ സ്വന്തം ഉമ്മയെ പോലെ കണ്ടാൽ മാത്രം മതി കണ്ടാൽ മാത്രം മതി അവിടെ എല്ലാ പ്രശ്നവും തീരും എനിക്ക് കൂടുതൽ കൂടുതൽ ഹൈറും ബർക്കത്തും അല്ല തന്നു 👍🏻
സ്വന്തം മകൻ നാല് വീട് അകലെ താമസിക്കുന്നു മകന്റെ കൂടെ ഉമ്മയെ നിറുത്താൻ കഴിഞ്ഞില്ല ഇത്രയും വലിയ വീട്ടിൽ ഉമ്മയും ഉമ്മയെ നോക്കാൻ ഹോം നഴ്സിനെ വെച്ചു വീട്ടിൽ സ്വർണ്ണങ്ങളും ഒരു കാര്യം ഞാൻ ചോദിക്കട്ടെ ഉമ്മയുടെ മക്കളായ നിങ്ങളെ നോക്കിയത് ആ ഉമ്മയല്ലേ നിങ്ങളെ നോക്കാൻ ഉമ്മ ഹോം നഴ്സിനെ വച്ചിട്ടാണോ നിങ്ങളെ ഇത്രയും വളർത്തിയത് ഇത് കേൾക്കുമ്പോൾ പുച്ഛം മാത്രം
പാവം ഉമ്മാ, എല്ലാ ഹോം നഴ്സിനെയും കുറ്റം പറയാതെ സ്വന്തം അമ്മയെപ്പോലെ നോക്കുന്നഎത്രയോ പേര് ഉണ്ട് ഇത് കൊണ്ട് അവരുടെയും കുടുംബം നോക്കുന്നില്ലേ, ഇവളെ ഏത് ഓഫീസിൽ നിന്നാണ് വരുത്തിയതെങ്കിൽ പോലീസിൽ പറഞ്ഞു ആ ഓഫീസ് പൂട്ടിക്കാൻ നോക്കുക അല്ലാതെ എല്ലാ ഹോം നഴ്‌സ്മാരെ ഒന്നടങ്കം ആക്ഷേപിക്കാതെ
നിങ്ങളെ വളർത്താൻ ഉമ്മ ഹോം നേഴ്സിനെ ആയിരുന്നല്ലോ വെച്ചത് കഷ്ടം 😢 നിങ്ങളാണ് ആ ഉമ്മാനെ കൊന്നത് ഒരിക്കലും ആ സ്ത്രീയും ഉമ്മാനെ ഒറ്റയ്ക്ക് ഒരു വീട്ടിൽ ആക്കാൻ പാടില്ലായിരുന്നു 😡
സ്വർണം പോയി അതല്ലേ . ഇപ്പം . പ്രശനം . അല്ല തെ. ഉമ്മ മരിച്ചതിൽ . അല്ല പ്രശനം . ഉമ്മാനെ നോക്കാൻ . നിങ്ങൾക്ക് പറ്റില്ല പിന്നെ എന്ത് .. പണം . മാണ് മുക്യം.. എനിക്ക് വിടില്ല ഒരു റുമില താമസം എന്നാലും എന്റെ ഉമ്മ എന്റെ കൂടെ ഉണ്ട് . 80 വയസായി
ഉമ്മാനെ കൊലക്ക് കൊടുത്തിട്ട് ഇപ്പോ കൊന്നത് കണ്ടുപിടിക്കാൻ നടക്കുന്നു. നല്ല മക്കൾ.ഈ കാലത്ത് എല്ലാരും ഹോം നേഴ്സിനെ ആശ്രയിക്കുന്നവരും അത് ശരിവെക്കുന്നവരുമാണ്
വീട്ടിലും ഉണ്ട് അച്ഛന് കൂട്ടിനായി ഒരാൾ.. അച്ഛന് അവശതയൊന്നുമില്ല. എന്നാലും യൂറിൻ പോകാൻ ബുദ്ധിമുട്ടിനു tube ഇട്ടിരിക്കുന്നു. പകൽ കുട്ടികൾ പഠിക്കാനും ഞങ്ങൾ ജോലിക്കും പോകുമ്പോൾ ഒറ്റക്കിരിക്കുന്ന ബോറടി മാറ്റാൻ ഒരാളെ നിർത്തി.. ബാക്കി സമയങ്ങളിൽ എല്ലാവരും കൂടെയുണ്ട്.... ഇതൊക്കെ കേൾക്കുമ്പോ പേടിയാവുന്നു
ഇത്ര മക്കൾ ഉണ്ടായിട്ട് ഹോംനേഴ്സ് വെക്കേണ്ട വല്ല കാര്യവും ഉണ്ടോ നിങ്ങൾക്ക് ഉമ്മാനെ നോക്കാൻ മടി നൊന്തു പ്രസവിച്ച ഉമ്മാനെ നോക്കാൻ നിങ്ങൾക്ക് കഴിഞ്ഞില്ല ഹോംനേഴ്സും നിങ്ങളും ചെയ്തത് ഒരേ തെറ്റു തന്നെയാണ് നൊന്ത് പ്രസവിച്ച ഉമ്മാനെ നോക്കാൻ ഹോം നേഴ്സിനെ നിർത്തുക നിങ്ങൾ മക്കൾക്ക് നോക്കാമായിരുന്നില്ലേ നിങ്ങളുടെ ഭാര്യമാർക്ക് നോക്കാമായിരുന്നില്ലേ നിങ്ങളുടെ മക്കൾക്ക് നോക്കാമായിരുന്നില്ലേ
മൊത്തത്തിൽ പൊരുത്തക്കേട് ആണല്ലോ atm വേലകരിയുടേൽ ഏല്പിക്കുന്നു മരിച്ച ഉടനെ etm ചോദിക്കുന്നു ഇത്രയും പൈസ ഉള്ള ആൾകാർ maricha🙏🏻ഉമ്മാടെ atm il നിന്നും അപ്പോൾ thanne മക്കൾ പൈസ എടുക്കുന്നു തൊട്ടടുത്തു താമസിക്കുന്ന മകന് പെറ്റുമ്മയെ നോക്കാൻ വയ്യ ജോലിക്കാരിയെ vykunnu തൊട്ടു പുറകെ അവർ കൊല്ലപ്പെടുന്നു
ഉമ്മ പോയതിലാണൊ മുതല് പോയതിലാണൊ നിങ്ങൾക്ക് വിഷമം ഉമ്മ പോയതിലാണ്. നിങ്ങൾ വിഷമം ഉണ്ടെങ്കിൽ ഇത്രയും മക്കളുള്ള നിങ്ങൾ എന്തിന് ഉമ്മാനെ നോക്കാൻ ആളയാക്കിയത്. ഇത്രയും മക്കളെ ആ ഉമ്മ നോക്കിയില്ലെ' . ഒരു ഉമ്മാനെ നോക്കാൻ നിങ്ങൾക്ക് ഭാരം അല്ലെ. അത് കൊണ്ടല്ലെ.ആളെ ആക്കിയത്. ഇപ്പൊ എന്തിന് കരയുന്നു താത്ത ആ ഉമ്മാൻ്റെ മനസ്സും എത്ര കരഞ്ഞ് കാണും ഇത്രയും മക്കളുണ്ടായിട്ട് നാളെ നിങ്ങളുടെ വിധിയും എന്താകുമെന്നറിയില്ല സൂക്ഷിച്ചൊ '
ഇതിൽ കുറേ പേര് മക്കളെ കുറ്റം പറയുന്നു, അങ്ങനെ പല പല കമന്റ് കണ്ടു, പക്ഷെ എന്റെ അറിവിൽ തന്നെ കുറേ പ്രായമായവർ ഉണ്ട്, ഇതുപോലെ വേറെ ബുദ്ധിമുട്ടൊന്നും ഇല്ലാത ഉമ്മമാർ സ്വന്തം വീട്ടിലെ താമസിക്കുള്ളു, എന്റെ വീട് വിട്ടു ഞാൻ എവിടെ യും പോകില്ല, എന്നൊക്കെ പറയുന്നവർ ഉണ്ട്, ഒരു മകൻ സെപ്പറേറ്റ് ഒരു വീട് പണിതൽ അയാൾക്കു അയാൾ കെട്ടികൊണ്ട് വന്ന ഭാര്യയെയും മക്കളെയും അവിടെ ഒറ്റക്ക് ഇട്ട് ഉമ്മയുടെ കൂടെ നില്കാൻ പറ്റുമോ, ഇതിൽ ഇയാൾ പറയുന്നുണ്ട്, ഇയാളുടെ മകനാണ് ഇത്രയും നാൾ കൂടെ നിന്നത്, ചിലപ്പോൾ ആ കുട്ടി വല്ല പഠന ആവിശ്ജ്യങ്ങൾക്കോ മറ്റൊ മാറി നിൽക്കേണ്ടി വന്നിരിക്കും, ഉമ്മ ആണെങ്കിൽ ആരോഗ്യ vadhiyaanu, നടക്കും, അത്യാവശ്യ കാര്യങ്ങൾ ഒക്കെ ചെയ്യും, അപ്പോൾ അവിടെ വല്യ സീൻ ഇല്ല, അതുപോലെ തന്നെ ഉമ്മയും മരുമക്കളും ഒരിക്കലും ചേർന്നു പോകാത്ത കുടുംബങ്ങളും ഉണ്ട്, ചില ഉമ്മമാർ വില്ലന്മാർ ഉണ്ട് ചില മരുമക്കൾ, മക്കൾ അങ്ങനെ പലതും, മറ്റുള്ളവരുടെ വീട്ടിലെ കാര്യം കേൾക്കുമ്പോൾ കമന്റ് ഇടാൻ നമ്മൾ മലയാളികൾ ഭയങ്കര മിടുക്ക് ആണ്
സഹോദരാ സത്യം പുറത്തു കൊണ്ടുവരണം ഇല്ലെങ്കിൽ മരണം വരെയും നിങ്ങൾക്കും സ്വസ്ഥത ഉണ്ടാവത്തില്ല ഇങ്ങനെയുള്ള ഹോം നേഴ്സുമാരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം ഇനിയും ആർക്കും ഈ ഒരു അവസ്ഥ ഉണ്ടാക്കാൻ പാടില്ല പോസ്റ്റുമോർട്ടം ചെയ്താണെങ്കിലും സത്യം പുറത്ത് കൊണ്ട് വരണം അതിനു മക്കളായ നിങ്ങളെ ദൈവം സഹായിക്കട്ടെ.
ഞങ്ങളുടെ വീട്ടിൽ വാടകക്ക് നിന്ന പെണ്ണുംപിള്ള പാത്രങ്ങൾ അടിച്ചോണ്ട് പോയി ഫോൺ ചെയ്തു ചോദിച്ചപ്പോൾ ഒന്നും എടുത്തില്ലെന്നു പറഞ്ഞു അത്യാവശ്യം നല്ല പാത്രങ്ങങ്ങൾ എല്ലാം അടിച്ചു മാറ്റി 😪 ഹസ്ബൻഡ് മരിച്ചു പോയ വയസായ സ്ത്രീയാണെന്ന് പറഞ്ഞാണ് പരിചയക്കാരൻ കൊണ്ട് വന്ന് നിർത്തിയത് ഞങ്ങൾ നാട്ടിൽ ഇല്ല . കുറെ ദിവസം കഴിഞ്ഞു നാട്ടിൽ വന്നപ്പോൾ ഞാൻ ഞെട്ടിപ്പോയി കിളവിയെന്ന് പറഞ്ഞ സ്ഥാനത്തു 50 വയസു അല്ലെങ്കിൽ 52 വയസു വരും ഞങ്ങൾ ചേച്ചി എന്നു വിളിച്ചു ഞങ്ങൾ വെളിയിൽ പോയി ഫുഡ് കഴിച്ചു വരുമ്പോൾ ദോശ യൊക്കെ വാങ്ങി കൊടുത്തു പല ദിവസങ്ങളിൽ ഞങ്ങൾ തിരികെ ജോലിക്ക് സ്ഥല ത്തേക്ക് പോന്നു കുറെ ദിവസങ്ങൾ കഴിഞ്ഞു ഓരോരോ കുറ്റങ്ങൾ പറയാൻ തുടങ്ങി ഏറ്റവും രസകര മായ കാര്യം അവർ ജോലിക്ക് പോയിട്ട് വരുമ്പോൾ അവർ യൂസ് ചെയുന്ന കക്കൂസ് ഇൽ ആരോ അപ്പിയിട്ട് വൃത്തി കേടാക്കുന്നു ഇതാണ് ആദ്യ ആരോപണം ഞാൻ അവരെ വിശ്വസിച്ചു വീട്ട് സമാനങ്ങൾ ഒന്നും മാറ്റിയില്ല അത് അവർക്കു ഉപകാരം ആയി ഒന്നേ പറയാനുള്ളൂ ഒരുത്തി കളെയും വിശ്വസിക്കരുത് മാറ്റി വക്കാനുള്ളത് മാറ്റി സൂക്ഷിക്കുക തന്നെ വേണം കേസ് ഒന്നും കൊടുത്തില്ല . പോകട്ടെ കൊടുത്താൽ കൊല്ലത്തും കിട്ടും അവൾ ഇതേ പോലെ ഇനിയെവിടെയെങ്കിലും പോയി പണിയൊപ്പിക്കുമ്പോൾ സമ്മാനം കിട്ടിക്കോളും
ഞങ്ങളുടെ അടുത്ത വീട്ടിൽ പ്രസവസസ്‌റൂഷക്ക് വന്ന ലേഡി അവിടുത്തെ അലമാരയിൽ സൂക്ഷിച്ച മാല വള മോതിരം ഇതൊക്കെ എടുത്ത അവരുടെ ബാഗിൽ സൂക്ഷിച്ചു
അടുത്തദിവസം വീട്ടിലുള്ളവർ കല്യാണത്തിന് പോകുമ്പോൾ ആഭരണം കാണാതായപ്പോൾ വീട്ടിലുള്ളവർ അവൾ അറിയാതെ ബാഗ് പരിശോദിച്ചു അപ്പോൾ ബാഗിൽ നിന്നും ആഭരണങ്ങൾക്കിട്ടി ഒന്നിനെയും കണ്ണടച്ച് വിശ്വസിക്കരുത് നല്ലവരെയും ഇത്തരക്കാർ പറയിപ്പിക്കും
ഇവർക്കൊക്കെ മരിച്ചാൽ സ്വസ്ഥത കിട്ടുമോ. എന്നിട്ടല്ലേ മരണം വരെ 😏
കഴിഞ്ഞ ദിവസം ഈ വീഡിയോയുടെ താഴെ ഞാൻ ഒരു കമന്റ് ഇട്ടിരുന്നു. 3 വർഷമായി തളർന്നു കിടക്കുന്ന ഞങ്ങളുടെ അമ്മയെ സഹോദരനും ഭാര്യയും നോക്കുന്നതിനെപ്പറ്റി.ഞങ്ങളുടെ ജീവിതത്തിൽ ദൈവത്തിന്റെ വലിയൊരു ഇടപെടൽ ഉണ്ടായി.ആ സന്തോഷം ഞാൻ നിങ്ങളുമായി പങ്കിടുന്നു. വിവാഹം കഴിഞ്ഞു 14 വർഷമായി കൂട്ടികൾ ഇല്ലായിരുന്ന എന്റെ സഹോദരന് ഒരു പെൺകുഞ്ഞു പിറന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം. ദൈവത്തിനു നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏
Masha allah...
Happy to hear this happy news .God Bless You All.🙏
ഇതിവിടെ പറയേണ്ട കാര്യം 🤔🤔🤔
അമ്മയെ.നോക്കാൻ.തയ്യാറായപ്പോൾ.മക്കൾ.ഇല്ല. ബദ്ധനം.അഴിഞ്ഞു.മാറി...അനുഗ്രഹം.വന്നു
@@etharkkumthuninthavanet6925
@@etharkkumthuninthavanet6925 avarude happiness alle
ഇത്രയും മക്കളുമുണ്ട് ഉമ്മയെ വയസു കാലത്ത് നോക്കാൻ ആരുമില്ല കഷ്ടം😓😓
മരുമകളുടെ കൂടെ ചേരാത്ത ഉമ്മ മാരും ഉണ്ട്
Makkalk nokikude
65 വയസ്സ് തീരെ വാർദ്ധക്യം അല്ല. ഉമ്മ മരുമക്കളുമായി ഒത്തുപോകാത്ത ആള് ആയിരിക്കും. മനുഷ്യൻ ആയാൽ ജീവിതത്തിൽ കുറച്ച് adjustment ഒക്കെ വേണം
Marumakkalku makam adjastment@@SN-wi5kt
ചെറിയ പ്രായത്തിൽ ഇ ത്രയും മക്കളെ ഉമ്മ ഒറ്റയ്ക്ക് നോക്കി.. ഒരു ഉമ്മയെ നോക്കാൻ ഇത്രയും മക്കൾക്കും പറ്റിയില്ല.
അതാണ് ഇന്നത്തെ ലോകം
Ys
@thahirathahira1643 Because both of them are working. Those days only the man work and his wife at home - takes care parents,inlaws plus own kids. Another matter - nowdays most of old people 's son and daughters are all working overseas. Those days morning from house to work and evening back to house.
Carrect
നല്ല മക്കൾ 🙏🙏🙏🙏
മക്കളും മരുമക്കളും ഉള്ള അമ്മ ഒരു ഹോം നേ ഴ് സും വേണ്ടി വന്നോ അവരെ നോക്കാൻ നാലു വീടിന് അപ്പുറത്തുള്ള ഈ മകനും നോക്കാൻ പറ്റിയില്ലേ അവരെ കൊലക്കു കൊടുത്തപ്പോ സമാധാനമായി കഷ്ടം
😊
ഈ വർക്കലയും സമീപ സ്ഥലങ്ങളിലും കണ്ടു വരുന്നത് സ്വത്തു കാണും മാതാപിതാക്കളെ സെർവ്ന്റിനെ വച്ചു നോക്കുക മാത്രമല്ല ആ വീട്ടിൽ താമസിക്കികയും ആ മക്കൾ ചെയ്യില്ല ഇതുപോലെ ഒരു ഉമ്മയെ ഒരു സെർവെൻറ് നോക്കി മക്കൾ ആരും തിരിഞ്ഞു നോക്കില്ല ഒരു ഹെല്പിന് ഹോം നഴ്സിനെ വയ്ക്കാം പക്ഷെ മക്കൾ രോഗിയെയും സെർവെൻറ്റിനെയും ഒരു വീട് തന്നെ ഏല്പിച്ചു വേറെ പോകുന്ന പ്രവണത ശെരിയല്ല എപ്പോഴും ഇവർക്കൊക്കെ സ്വത്തു പോയ വിഷമമാണ് 😃
പെറ്റമ്മ യെ കൂടെ നിർത്താൻ കഴിയാത്ത നിങ്ങൾ എന്തു സംസാരിച്ചിട്ടും കാര്യം ഇല്ല
Correct....ini athyavashyakarku polum ale kittilla.....
Sathyam
@@habeebashihab6411for mi
എളുപ്പം നോക്കിയതാണ്. കഷ്ടപ്പെടണ്ടല്ലോ.
All@@lovelyapaikada2071
ഉമ്മയേ നോക്കാൻ ഈ മക്കൾക്ക് സമയമില്ലായിരുന്നു.
ഇപ്പോൾ ഉമ്മ പോയപ്പോൾ, ..നല്ല സയം ഉണ്ടായില്ലേ... ...ഈ സമയത്തിന്റെ ഒരംശം മതിയായിരുന്നല്ലോ ആ ഉമ്മയെ കുറിച്ച് അന്വേഷിക്കാൻ..,..അതൊന്നൊന്നും ചെയ്യാതെ. ഉമ്മയെ കൊലയ്ക്കു കൊടുത്ത നിങ്ങൾ മക്കളാണ് ഏറ്റവും വലിയ ക്രൂരർ.
പത്തു മക്ക ളാണ് ഒരു ഉമ്മക്ക് ഉണ്ടായത് എങ്കിൽ ആപത്തു മക്കളെയും ആ ഒരു ഉമ്മ നോക്കും ഒരു ഉമ്മാനെ നോക്കാൻ ഒരു മക്കൾക്കു പോലും കഴിഞ്ഞില്ല പിന്നെ ഇതിനാപ്പുറം എന്താ ണ് നടകേണ്ടത്
മറവു ചെയ്ത മയ്യത്ത് പുറത്ത് എടുത്ത് വീണ്ടും പോസ്റ്റ്മോർട്ടം കഷ്ട്ടമായിപ്പോയി 😢😢🙏🏼🙏🏼
നാലു വീട് അപ്പുറത്തുള്ള അയാൾക് ഉമ്മാനെ നോക്കാൻ ഹോം നേഴ്‌സ് കഷ്ടം തന്നെ.😞😞😞😞😞
😂😂ayalkku ഉമ്മയും venam ഒപ്പം ഭാര്യയും😂chilappol രണ്ടും thammil cherillayirikkum
ഭാര്യ
Life il adjust ellarum cheyyanam. Ath makkalayalum ammamarayalum.
Thank you well said. Kashtam irresponsible family. 🙏
Ex@@leelamathew4681
ഇത്രയും മക്കൾ ഉണ്ടായിട്ട് എന്തിനാണ് ഹോം നയ് സി നെ വച്ചത്
Athe sathyaom
പ്രായമായ ആളെ അടിപൊളിയായി നോക്കാൻ എല്ലാവർകും അറിയണമെന്നില്ല...
ശെരിയാണ്.മക്കളില്ലാത്തവരോ വർധക്യം ബാധിച്ചവരോഅല്ല.എന്നിട്ടും ഹോംനഴ്സ്...കഷ്ടം..
അമ്മയെ നോക്കാൻ ഹോം നഴ്സിനെ ഏല്പിച്ച മക്കള് തന്നെയാണ് ആ അമ്മയുടെ മരണത്തിന് ഉത്തരവാദി
മക്കൾ അവരുടെ സുഖത്തിനും വേണ്ടി അറിഞ്ഞു കൊണ്ടു കൊന്നും
അയൽപക്കത്ത് ഒരു മകൻ ഉണ്ടായിട്ടും അമ്മയെ നോക്കാൻ പറ്റിയില്ല. മകൾക്ക് പണം കൂടിയാൽ മാതാപിതാക്കളുടെ അവസ്ഥ ഇങ്ങനെ യാകും.എന്റെ അമ്മ 3 വർഷമായി ഒരു വശം തളർന്നു കിടപ്പാണു.എന്റെ സഹോദരനും ഭാര്യയും അമ്മയെ പൊന്നുപോലെ നോക്കുന്നു.ഞങ്ങൾ മൂന്ന് പെൺമക്കൾ ഓരോ ദിവസവും മാറിമാറി അമ്മ യെ നോക്കുന്നു. അമ്മ ഈ അവസ്ഥയിലായിട്ടും ഒരു കുഞ്ഞിനെ നോക്കുന്നപോലെയാണ് അവർ നോക്കുന്നത്. ആ മകനും മരുമോളും അമ്മയുടെ ഭാഗ്യം. ആ സഹോദരൻ ഞങ്ങളുടെയും ഭാഗ്യം.ഞങ്ങൾ സാമ്പത്തികമായി സാധാരണക്കാരാണ്.🙏🙏
God bless your family
Great
സുകൃതം ചെയ്ത അമ്മയും മക്കളും.
@@marygreety8696paisa undengilanu ethellam undakunnathu munpe ammayku purake makkalku kaathirikkaam.
ഇതിൽ എവിടയോ പന്തികേട് ഉള്ളതുപോലെ സത്യം തെളിയട്ടെ ഹോസ്പിറ്റലിൽ കൊണ്ടുപോകാതിരുന്നത് ഏറ്റവും വലിയ തെറ്റ്
അതും ചിന്തിക്കാനുണ്ട്
എനിക്കും ഉണ്ടായിരുന്നു ഉമ്മ,94 വയസ്സ് ഉള്ളപ്പോൾ ആണ് മരിച്ചത്, ഒരു ഹോം നേഴ്സ് ഉം ഇല്ലാതെ ഞാനും എന്റെ ഭാര്യയും മരണം വരെ കൂടെ ഉണ്ടായിരുന്നു, അറിയാതെ മൂത്രം പോവുന്ന അസുഖം തുടങ്ങിട്ട് 15 വർഷം ആയി, രണ്ട് വർഷം അനക്കം ഇല്ലാതെ കിടന്നു.. കൂടെ കൊണ്ടുപോയി നോക്കാതെ സ്വത്തും പണവും കാണാതെ ആയപ്പോൾ അല്ലെ ഉമ്മാനെ സ്നേഹിക്കുന്നത്, ഒന്നും നഷ്ടം ആയില്ലെങ്കിൽ ഉമ്മാന്റെ മരണം ആരും അറിയില്ല
ജീവനോടെയിരുന്നപ്പോൾ മക്കൾ നോക്കാതിരുന്ന ഉമ്മയെ മരിച്ചു കഴിഞ്ഞ പുരാണം പറയുന്ന ഒരു മോൻ നീയൊക്കെ ഉമ്മാനെ ഒറ്റപ്പെടുത്തിടയ വേദന മരണത്തിനു ഉണ്ടായി കാണില്ല 🙏🙏
പാവം ഉമ്മ എത്ര മക്കളെ പ്രസവിച്ചു വളർത്തി അവരെ ഒക്കെ ഓരോ ജീവിതത്തിൽ എത്തിച്ചു കൊടുക്കുവോളം ഉമ്മ ആർക്കും ഭാരമല്ല പിന്നെ ഉമ്മ ബുദ്ധിമുട്ട് ആണ് പൈസ കെട്ടിവെച്ചു ഉമ്മയെ നോക്കാൻ അല്ല കൊല്ലാൻ ആളെ വെക്കുന്നു കൊന്നു കഴിഞ്ഞാൽ പിന്നെ പ്രസങത്തിന് ആളുകൾ കരയാൻ ആളുകൾ എന്റെ റബ്ബേ ആ ഉമ്മാക് പൊറുത്തു കൊടുക്കണേ ഇങ്ങനെ കുറേ മക്കളെ പ്രസവിച്ചു വളർത്തിയതീന്ന് 😭😭😭😭😭
ഇത്രക്കും ഉഷാർ ആ ഉമ്മ മരിക്കുന്നതിന് മുൻപ് കാണിച്ചിരുന്നെങ്കിൽ ആ പാവം ഉമ്മ സന്ദോഷത്തോടെ ജീവിച്ചേനെ..
എന്താ അയാൾടെ കാര്യം പറച്ചിൽ ഇതിന്റെയൊന്നും ആവശ്യമില്ലായിരുന്നു ആ മക്കൾനന്നെങ്കിൽ
ഞാൻ ഒരു ഹിന്ദുവാണ്, എന്നേ വിളിച്ചെങ്കിൽ ആ ഉമ്മയെ പൊന്നു പോലെ നോക്കിയേനെ, പല vaccancy ഗ്രൂപ്പിലും ഹോം നഴ്സിനെ അവശ്യപ്പെടുമ്പോൾ. വീട്ടുകാർ മുസ്ലിം സമുദായത്തിൽ നിന്നും മതി എന്ന് parayum
Sathiyam
അതിന് റീസൺ ഉണ്ട്.. അവരുടെ ക്ലീനിംഗ് രീതിയും ഫുഡ് കൊടുകലും മതപരമാണ്.. ഭക്ഷണം വാരി കൊടുകുമ്പോൾ ഭിസ്മി ചൊല്ലണം.. ഔറതിൽ നോകരുത്... മൂത്രമൊഴിചാൽ പ്രത്യേക രീതിയിൽ ക്ലീൻ ചെയ്യണം.. ചിലർക് അലകുമ്പോൾ അവസാനം സലാതോ ബിസ്മിയോ ചൊല്ലണം... വസ്ത്രം അലകുമ്പോൾ വെള്ളമൊഴിച് വസ്ത്രം പൊതിർകണം..അല്ലാതെ വെള്ളതിലേക് പൊതിർകരുത്... അപ്പോൾ മറ്റൊരു മതത്തിലുള്ളവരെ അതിന് നിർബന്ധികാൻ പറ്റില്ല അത് കൊണ്ടാണ്... പിന്നേ ഇതൊകെ മുസ്ലിം ഹോം നഴ്സുമാരും ചെയ്തു തരാറില്ല. പലപോഴും പഠിപിച് കൊടുകാറാണ് പലരും.. പിന്നെ ഹിന്ദുവായാലും മുസ്ലിമായാലും നല്ലോണം നോകുന്നവരും ഉണ്ട്..തീരെ മോശകാരും ഉണ്ട്.... ഞങ്ങൾക് ഉപ്പാപകസുഖം വന്നുപ്പോൾ ഹോം നഴ്സുണ്ടായിരുന്നു.. പക്ഷേ ഉപ്പാപയെ ഞങ്ങൾ നോകും.. അവർ ഫുഡുണ്ടാകുകയും വീട് ക്ലീൻ ചെയ്യുകയും ചെയ്യും... അവർ ഹിന്ദു ആണ്.... നല്ല സ്ത്രീയുമാണ്
Salathi chilli thunikazhukunne eathu muslima
@@ApputhiHasun ചില സ്ഥലങ്ങളിൽ മുസ്ലിംകൾക് അലകി അവസാന ഒഴുകി കഴുകലിൽ സലാത് ചൊല്ലാറുണ്ട്
@@ApputhiHasun ഞങ്ങൾകതുണ്ട്
ഉമ്മയെ നോക്കാത്ത മക്കൾക്കും ഈ ഗതി തന്നെ വരും .
ഇവിടെ പലരും കമന്റിടുന്ന കണ്ടു..ഉമ്മയെ നോകാൻ മകൾ തയ്യാറാവാതെ ഹോം നഴ്സിനെ വച്ചതിനെ പറ്റി ... എന്നാൽ എല്ലാ മരുകക്കൾകും അങ്ങനെ നോകാൻ ഉള്ള ആരോഗ്യമോ സമയമോ കാണില്ല. അതിൽ തെറ്റുമില്ല. എന്നാൽ ഉമ്മയെ ഒറ്റക് ആ വീട്ടിൽ നിർതിയതാണ് മോശമായത്.. കൂടെ മകൾക്കു താമസികാ ഇവരുടെ കാര്യംത്തിൽ പക്ഷേ ഉമ്മാമയും അവിടുണ്ട് ... അറുപതിനാലേയുള്ളൂ പ്രായവം
Correct
4വീട് അപ്പുറം ഉള്ള നിനക്ക് ഉമ്മാനെ നോക്കാൻ പറ്റിയില്ല ,,നീ അടങ്ങുന്ന മക്കൾ ആണ് കാരണ
ഇത്രയും മക്കൾ ഉണ്ടായിട്ടും,,,, പെറ്റു,,, വളർത്തി,, ഉണ്ടാക്കിയ,, ഉമ്മാനെ നോക്കാൻ,,, ഹോം നയിസ് നെ,,,, വെക്കുന്ന, മക്കൾക്കു,, അള്ളാഹു തരുന്ന,,, ഒന്നാണ് ഇതു,,,4വീട് അപ്പുറത്തുള്ള ഉമ്മാനെ അങ്ങോട്ടു കൊണ്ടു പോയി,,, നോക്കിക്കൂടെ,,, കഷ്ട്ടം,,,, എന്തായാലും,,, ഹോം നെ ഴ് സിനെ,,,, കൊണ്ടു നോക്കിപ്പിക്കുന്ന,,, ഏ തൊരു മാതാ പിതാക്കളും,,,, ഉള്ളിൽ നല്ല വേദനയുണ്ടാകും,,, കാരണം,,,, ഇത്രയും മക്കൾ ഉണ്ടായിട്ടും,,,, വയസു കാലത്തു നോക്കാൻ,,,, മക്കൾ,,,, ഹോം നേഴ് സിനെ യാണല്ലോ വെച്ചിരിക്കുന്നത് എന്ന സങ്കടം,,,,, ഉമ്മയുടെ കാൽച്ചുവട്ടിലാണ്,,, മക്കളുടെ സ്വർഗം മറക്കരുത്
സത്യം തെളിയിക്കണം സഹോദരാ അവരെ വെറുത വിടരുത് ഏത് അറ്റം വരെ പോയാലും ശിക്ഷ വാങ്ങി കൊടുക്കണം
മൃതദേഹം അടക്കും മുൻപ് ചെയ്യേണ്ടത് അടക്കം കഴിഞ്ഞ് ദിവസങ്ങൾക്കു ശേ ഷം വേണ്ടിയിരുന്നില്ല. 68വയസുള്ള ഉമ്മ, രോഗിയല്ലെങ്കിൽ പെട്ടെന്ന് മരിച്ചാൽ ആശുപത്രിയിൽ കൊണ്ടു പോകണമായിരുന്നു. അന്ന് പോസ്റ്റ്മോർട്ടം പേടിച്ചു കൊണ്ടുപോകാതിരുന്നതാവാം. പിന്നെ ആരോ സംശയിച്ചു. ഇതൊക്കെ സംഭവിച്ചു. മക്കൾ നോക്കിയില്ല എന്ന് കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല. 68വയസ് ഉള്ള ഉമ്മ അവരുടെ വീട്ടിൽ ആവുന്ന കാലം ജീവിക്കാൻ ആഗ്രഹിച്ചിട്ടുണ്ടാകും. കൂടാതെ അവരുടെ മാതാവും കൂടെയുണ്ടെന്നു പറഞ്ഞല്ലോ. രണ്ടു സ്ത്രീകൾ സെർവന്റിനെ വച്ചു കഴിയുന്നത് പുതുമയൊന്നും അല്ല. പിന്നെ ഹോം നഴ്സ് നല്ലതാവണം എന്നുമാത്രം. ഇത്രയും സാധനങ്ങൾ കുറച്ച് ദിവസം മുൻപ് വന്ന പരിചാരികക്ക് ആരും കൊടുക്കില്ല. അതിൽ തന്നെ പന്തികേടുണ്ട്. ജോലിയും കുടുംബവുമായി മക്കൾക്ക് പോകേണ്ടി വരിക സ്വാഭാവികം. ചില മാതാ പിതാക്കൾ വീട് വിട്ട് പോകാൻ മടിക്കുന്നവരാണ്. അപ്പോൾ പിന്നെ ജോലി കളഞ്ഞു മക്കൾ നാട്ടിൽ വന്നിരുന്നാൽ ഈ കുറ്റം പറയുന്നവർ ചെലവിന് കൊടുക്കുമോ?
Ade
One of them is staying near by. Not in China boarder.
4 വർഷം മൂത്രവും അപ്പിയും അറിയാതെ പോകുന്ന ഉമ്മയെ (ഭർത്താവിന്റെ ഉമ്മ )ഞങ്ങൾ രണ്ടു മരുമക്കൾ പൊന്നു പോലെ നോക്കി.. ഉമ്മാനെ കുളിപ്പിച്ചു ചായ കൊടുത്തതിന് ശേഷം മാത്രമേ ഞങ്ങൾ ചായ പോലും രാവിലെ കുടിക്കാറുണ്ടായിരുന്നുള്ളു..ഈ മാസത്തിൽ ക്ക് ഒരു വർഷം ആയി ഉമ്മ മരിച്ചിട്ട് 🤲🤲🤲🤲
ഒരു ഉമ്മാനെ നോക്കാൻ നിങ്ങൾക് പറ്റിയില്ലെങ്കിൽ നാളെ നിങ്ങളെ മക്കൾ നിങ്ങളെ മക്കളും ഇങ്ങനെ ചെയ്യും അപ്പൊ പഠിച്ചോളും കാണുന്നവൻ പടച്ചോനാണ് 😢😢
ഇങ്ങനെ ഉള്ള കുറെ എണ്ണം കാരണം എന്നെ പോലെ ജോലിക്ക് നിൽക്കുന്നവരെ പോലും പേടി വരുന്നു വീട്ടുകാർക്ക് സംശയം ഉണ്ടാകും. നമ്മളെ വിശ്വസിച്ചു അവർ നിർത്തുമ്പോൾ ഇങ്ങനെ പന്ന പരുപാടി കാണിക്കല്ല്. മാനിയമായി ജോലിക്ക് നിക്കുന്നവർക്ക് പോലും ഒരു വീട് ഇനി കിട്ടില്ല. ഈ ജോലി ആണ് എന്റെ ചോറ് എന്റെ മക്കളെ പഠിപ്പിച്ചത് ഈ ജോലിക്ക് നിന്ന് ആണ്. ഇനി കല്യണം ഒരിക്കലും വീട്ടിൽ ജോലിക്ക് ആളെ നിർത്തുമ്പോൾ സ്വർണം പണം എ ടി എം കാർഡ്, ഒന്നും വീട്ടിൽ സൂക്ഷിച്ചു വെക്കരുത് . ഞാൻ നിൽക്കുന്ന വീട്ടിലെ സ്വാർണം ഞാൻ മക്കളെ കൊണ്ട് ലോക്കറിൽ വെപ്പിച്ചു. C c t v വെപ്പിച്ചു.
ഇവർ ഉമ്മാനെ സ്‌നേഹിച്ചിട്ടില്ല അങ്ങനെ ആയിരുന്നെങ്കിൽ ഉമ്മാക്ക് ഇ അവസ്ഥ വരില്ല
ഞാനും ഒരു ഉമ്മയെ നോക്കുന്ന ആളാണ്നാലര വർഷമായി നോക്കൽ തുടങ്ങിയിട്ട് ഒരു കുഴപ്പവുമില്ല
Umma മരിച്ച തിൽ പ്രശ്നം ഇല്ല അവരുടെ ക്യാഷും സ്വർണം പോയപ്പോ അവർക്ക് തിരക്കാൻ തോന്നിയെ
ഉമ്മ പോയതിൽ അല്ല ആ സ്വർണ്ണം എങ്ങനെങ്കിലും കണ്ടു പിടിച്ചു കൊടുക്കി 😭😭😭സങ്കടം കാണാൻ വയ്യ പാവം 😡
ഉമ്മാനെ നോക്കാൻ ഹോം നഴ്സിനെ ഏല്പിച്ചിട്ട് അവസാനം പരാതി കൊടുക്കുന്നു. നാളെ നിങ്ങളെ യും നിങ്ങളെ മക്കൾ ഹോംനേഴ്സിനെ ഏല്പിക്കും നോകാൻ. അന്നെ അതിന്റെ വേദന യുടെ തീവ്രത നിങ്ങൾകൊക്കെ മനസ്സിലാവൂ.... നിങ്ങളെ മക്കളും ഇത് കണ്ടിട്ടല്ലേ വളരുന്നത്.... ഇന്നിട്ട് നിന്നു ഉളിപ്പില്ലാതെ ചെലക്കുന്നു.
നാണമില്ലെടാ ഇപ്പം നിന്ന് പറയാൻ മക്കളുടെ കുടെ നിർത്തി നോക്കണ്ടെന്നു പകരം
അതിനെന്താ??? മരുകക്കൾക്ക് ഉമ്മയെ നോകാനുള്ള ആരോഗ്യമില്ലെങ്കിൽ ഹോം നഴ്സിനെ നിൽപികും.. അല്ലാതെ നോകാനറിയാത മരുമകൾ കൊല്ലാ കൊല ചെയ്യാനാണോ???? പക്ഷേ ഒറ്റക്കാകി പോവരുതായിരുന്നു
64 വയസുള്ള ഉമ്മക്ക് എന്ത് വാർദ്ധക്ക്യം
Nanamudo cengayee njan 4veed Appurathan Enn Aa ummaye konnu
ഇവർക്ക് പ്രശ്നം ഉമ്മയുടെ മരണം അല്ല.... കളവ് പോയ സ്വർണം ക്യാഷ് കിട്ടാൻ ഉമ്മയുടെ മരണം ഒരു കാരണം മാത്രം 😢
True..all acting..
👍
ജനിപ്പിച്ച് കഷ്ടപ്പാടുകൾ സഹിച്ച് വളർത്തി വലുതാക്കിയ മക്കൾ നോക്കുന്നില്ല പിന്നെയല്ലേ കാശിനുവേണ്ടി ജോലിചെയ്യുന്ന ഹോം നേഴ്സുമാർ. മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെ ശിക്ഷിക്കാനുള്ള നിയമം ഇന്ത്യയിൽ നടപ്പാക്കണം ഭാര്യയെ നോക്കാത്ത ഭർത്താവിനെതിരെ ഇന്ത്യയിൽ നിയമനടപടി ഉണ്ട് മാതാവിനെ നോക്കാത്ത മക്കൾക്കെതിരെ എന്തുകൊണ്ട് നടപടിയില്ല.
👍
നാല് വീട് അപ്പുറം താമസിക്കുന്ന ഇവനൊക്കെ ഉമ്മയെ കൂടെക്കൂട്ടിക്കൂടെ.
ഹോം നേഴ്സിനെ വയക്കാം, പക്ഷെ അവരെ മാത്രം ആക്കരുത്.വീട്ടിൽ കുടുംബക്കാര് ആരെങ്കിലും വേണം. അല്ലെങ്കിൽ ഇവൾ മാർ വല്ലാതെ ഉപദ്രവിക്കും. അനുഭവമുണ്ട്.
ചിലയവളുമാർ ചെയ്യുന്ന വൃത്തി കേട്... എല്ലാവരും അങ്ങനെ എന്ന് പറയുന്നത് ശരിയല്ല... എന്നാൽ പിന്നെ കുടുംബക്കാർ നോക്കിയാൽ മതിയല്ലോ... ഏത് വിഭാഗത്തിലും നല്ലത് ചീത്ത ഉണ്ട്...
എനിക്കുമുണ്ട് അനുഭവം. എന്റെ അമ്മ 84 വയസ്സ് വരെ എന്റെ സഹോദരന്റെ കൂടെയായിരുന്നു. അപ്പോൾ ഞങ്ങൾ കേരളത്തിന് വെളിയിൽ ആയിരുന്നു. റിട്ടയർ ചെയ്ത ശേഷം നാട്ടിൽ വന്നപ്പോൾ അമ്മ ഞങ്ങളുടെ കൂടെ വന്നു നിന്നു എന്റെ കയ്യിന് അല്പം സ്വാധീനക്കുറവുള്ളതാനാൽ ഒരു ഹോം നഴ്സിനെ വക്കേണ്ടി വന്നു. റെഡ് ക്രോസ് എന്ന സ്ഥാപനത്തിൽ നിന്നുള്ള ഒരു പെൺകുട്ടിയായിരുന്നു. അവൾ അമ്മയുടെ കാര്യങ്ങൾ പകൽ സമയത്ത് വളരെ നല്ല വിധം നോക്കിയിരുന്നു. രാത്രി ബാത് റൂം ആവശ്യങ്ങൾക്ക് അമ്മ വിളിച്ചാൽ പിറുപിറുക്കും.നമ്മുടെ അമ്മയുടെ സംരക്ഷണം നമ്മൾ തന്നെ ചെയ്യണം എന്നതിനാൽ ഞാൻ രാത്രിയിൽ ഒരു പായ വിരിച്ച് അമമയുടെ കട്ടിലടുത്ത് കിടക്കും. അവൾ സൈഡിൽ കട്ടിലിൽ കിടക്ക വിരിച്ച് പുതച്ചുമൂടി കിടക്കും.ഒരു ദിവസം രാത്രിയിൽ ഉറക്കത്തിനിടയിൽ അമ്മ മൂത്രമൊഴിക്കാൻ വിളിച്ചപ്പോൾ അവൾ ചടി എഴുന്നേറ്റ് പിടിച്ച് വലിച്ച് ബാത് കൊണ്ടുപോകുന്നത് കണ്ടുകൊണ്ട് ഞാൻ എഴുന്നേറ്റ് അവളെ നല്? വഴക്ക് പറഞ്ഞു ഇനിവേണ്ട എന്ന് പറഞ്ഞ് റെഡ് ക്രോസിൽ വിളിച്ചു പറഞ്ഞ് അവളെ പറഞ്ഞുവിട്ടു.പിന്നീട് മനസ്സിലായി എന്റെ കല്യാണം കഴിഞ്ഞ് പോയ മകളുടെ ഒരു പെട്ടി അടുത്തമുറിയിൽ കട്ടിലിന്നടിയിൽ വച്ചിരുന്നു. അതിൽ ഉണ്ടായിരുന്ന സാരികളും ഡ്രസ്സ് മെറ്റീരിയലുകളും എല്ലാം കട്ടുകൊണ്ട് പോയി.പോലീസിൽ പരാതിപ്പടാൻ വിചാരിച്ചെങ്കിലും പ്പയമായ ഭർത്താവും ഞാനും മാത്രമായതിനാൽ വേണ്ടെന്ന് വച്ടു. അതിനാൽ ഹോം നഴ്സിനെ വക്കുമ്പോൾ സൂക്ഷിക്കുക. സൂക്ഷിച്ചാൽ ദു:ഖിക്കണ്ട.
ക്യാമറ വെക്കണം അവർ അറിയാതെ
മക്കൾ അമ്മമാരെയും ചെയ്യും നമുക്ക് കണ്ട് നിക്കാൻ മാത്രം പറ്റു ഞാൻ കുറെ കണ്ടതാണ് മടുത്തു ഓരോ വിട്ടിൽ നിന്ന് പൊന്നിട്ട് ഒണ്ട് വടപ്പാതൂർ കുരിശ് അവിടെ ഒരു വിട്ടിൽ പോയപ്പോൾ കെട്ടി ഇട്ടിരിക്കുവാ കട്ടിലിൽ റൂമിൽ ഫുൾ യൂറിൻ ബാഗ് നിറഞ്ഞു ഫുള്ള് മൂത്രം വയറ്റിൽ നിന്ന് പോയ ഫുൾ കുറച്ചു ദിവസം ആയതു മുതൽ കഴിക്കാൻ കൊടുത്തു കുറെ ദിവസം ആയി എന്ന് തോന്നുന്നു ഉണങ്ങിയ ഒരു പത്രം മാത്രം ഞാൻ നോക്കുമ്പോൾ അവിടെ ഒന്നും ഇല്ല സാധനം ഞാൻ അന്ന് തന്നെ എന്റെ വിട്ടിൽ വിളിച്ചു പറഞ്ഞു എന്റെ അമ്മ ചേട്ടൻ വന്നു എന്നെ കൊണ്ട് പോയ് വിട്ടിൽ പോയിട്ട് ഓഫീസിൽവിളിച്ചു പറഞ്ഞു
ഞാനും ജോലിക്ക് പോകുന്നത നിങ്ങൾ എന്തുകൊണ്ട് ആശുപത്രിയിൽ കൊണ്ട് പോയില്ല നിങ്ങൾക്കുo ഇതിൽ പങ്ക് ഉണ്ട് ആവശ്യമില്ലാതെ കുറ്റ o പറയരുത്
ഇത് ആണ്
സത്യം
സ്വന്തം ഉമ്മാനെ നോക്കാൻ എന്തിനാണ് ഹോം നഴ്സ് നിങ്ങൾക്ക് നോക്കിയാൽ പോരെ കഷ്ടം
ഇത്രയും നാല് വീടിൻറെ അപ്പുറത്തുള്ള ഉമ്മാനെ നോക്കാൻ പറ്റൂല്ല പിന്നെ വലിയ ന്യായം പറയും ഒന്നും വേണ്ട
മരിച്ചപ്പോൾ എത്ര ബന്ധുക്കല്ലു ഇവർ ഇതിന് മുന്നേ ഇവിടെ
കുറെ മക്കളെ ഉമ്മ നോക്കി വളർത്തി ഒരു ഉമ്മാനെ നോക്കാൻ ഒറ്റ മക്കൾക്കും വയ്യ 🤔
😢
എന്താ ചെയ്യാ കഷ്ട്ടം 😢
ഇവരുടെ അടുത്ത് ഒരുപാട് തെറ്റുണ്ട്. ഇപ്പോൾ കിടന്നു മോങ്ങുന്നു
ഹോം nurse ne yenghana ആണ് ATM pin number അറിഞ്ഞത്.
ഇത്രയും മക്കൾ ഉണ്ടായിട്ട് ഉമ്മാന്നെ നോക്കാൻ ആളുകൾ ഇല്ല ഈ മക്കളെ എങ്ങനെ നോക്കിയതാവം ആ പാവം ഉമ്മ ഇനി അടുത്തത് സ്വത്തിന്റ തർക്കമായിരിക്കും യാ അല്ലഹ് യന്റ ഉമ്മ യത്ര ഭാഗ്യവതി യാണ് 6 മക്കൾ മാറിമാറി നോക്കും
68 വയസായ ഉമ്മാനെ നോക്കാതെ എന്ത് മക്കൾ എങ്ങെനെ സ്വർഗത്തിൽ കടക്കും 10 മാസം ഗർ ബം ദരിച്ച ഉമ്മ നെ മക്കൾ തന്നെയാണ് നോക്കണ്ടത്
സ്വന്തം ഉമ്മയെ നോക്കാൻ പറ്റാത്ത മക്കൾ ഇപ്പോൾ സ്വർണ്ണം പോയി പണം പോയി എന്നും പറഞ്ഞ് വന്നിട്ട് എന്ത് പ്രയോജനം ആ ഉമ്മയുടെ ജീവൻ പോയില്ലേ
ഹോം nurse ആണോ വീട്ടുകാർ ആണോ കൊന്നത് എന്നത് അവസാനം അറിയാം. മക്കൾ നല്ലത് ആണേൽ ഹോം nurse ne വാക്കേണ്ടി വരില്ലാരുന്നു
എന്തുവാടെ, നിങ്ങൾ ഒരു വീട് വച്ചിട്ട് നിങ്ങളുടെ മാതാവിനെ വിളിക്കുന്നു, എന്റെ വീട് വിട്ടു ഞാൻ വരില്ല, ഞാൻ ഇവിടെ നിന്നോളം എന്ന് പറയുന്നു, കൂട്ടത്തിൽ ചിലപ്പോൾ അവരുടെ മാതാവോ അല്ലെങ്കിൽ പിതാവോ ഒക്കെ കൂടെ ഉണ്ടെങ്കിൽ അവർ അതും സ്വന്തം ആയി വീടൊക്കെ ഉണ്ടെങ്കിൽ, അപ്പോൾ ഇയാൾ പുതിയ വീട് അവിടെ അടച്ചിട്ടു മാതാവിന്റെ കൂടെ ഈ പഴയ വീട്ടിൽ കഴിയുമോ, നിങ്ങൾ ആഗ്രഹിച്ചു പണിത വീട്ടിൽ താമസിക്കാതെ അതും അമ്മക് ഒട്ടും പരാതി ഇല്ലെങ്കിൽ
നിങ്ങൾ ഒരു വീട് പണിതിട്ട് നിങ്ങളുടെ മാതാവ് വരാൻ കൂട്ടാകിയുല്ലെങ്കിൽ നിങ്ങൾ വീട് അടച്ചിട്ടു ഈ പഴയ വീട്ടിൽ താമസിക്കും അല്ലേ
മീഡിയയക്ക് മുന്നിൽ വരാൻ നാണമില്ലേ മനുഷ്യാ നാല് മക്കൾക് ജന്മം തന്ന ഉമ്മാനെ നോക്കാൻ ഹോം നേഴ്സ് പണം കഷ്ട്ടം പണം പോയതിൻ്റെ വിഷമം.
ഇത് വലിയ സംഭവം ഒന്നും അല്ല, മിക്ക വീടുകളിലും ഇങ്ങനെ നടക്കുന്നുണ്ട്, അവരുടെ ഉമ്മ ആരോഗ്യം ഉള്ള സ്ത്രീ ആണ്, കിടപ്പ് രോഗിയൊന്നും അല്ല,
Seenath homenurse evide ulledha,7 varsham munb ente delivery timeil oru seenathayirunnu ente home nurse,adhu naghale veetile sadhanaghal adichu maati Nan pidichu,idhu kandappo enikku adha orma vann,enu avarano enn
പെറ്റുമയെ നഷ്ടപ്പെട്ടത്തിലല്ല അയാൾക്ക് പൊന്നും പണവും പോയതിലാവും വേദന.. നിങ്ങളെയൊക്കെ പോറ്റി ഇത്രമേൽ എത്തിച്ചില്ലേ എന്നിട്ട് അവസാന ഘട്ടം തനിക്കൊക്കെ അത് ഒരു ഭാരം... നാളെ നിന്റെ ഗതിയും ഇത് തന്നെ യാണെന്ന് ഓർക്കണം
പെററമ്മയ നോക്കാൻ കഴിയാത്ത മക്കൾ ഒരു നല്ല ദിവസം നോക്കി ചാവുന്നതാ നല്ലത് നിങ്ങളാ ഒക്ക മക്കളാ
സ്വയം വിലയിരുത്തി ഉമ്മ മരിച്ചു എന്ന് ഇന്ന് ഡോക്ടർഡിന് പോലും അക്കാര്യത്തിൽ തെറ്റു പറ്റാറുണ്ട് അങ്ങനെ ഉള്ളപ്പോൾ ആ ഉമ്മ മരിച്ചോ എന്ന് ഡോക്ടറെ കൊണ്ട് thanne confrom ചെയ്യിപ്പിക്കാമായിരുന്നു അവരുട ബാഗ് എന്നതിന് തെളിവ് എന്താണ് അവർക്കു ഈ സാധനം കൊണ്ട് പോയതിനു ശേഷം അവർക്കു മരണ കാര്യം അറിയിക്കലോ
ഉമ്മയ്ക്ക് സാമ്പത്തികമുണ്ടായിട്ടും ഈ മക്കളെ നോക്കാൻ എന്തേ ഹോം നഴ്സിനെ വെച്ചില്ല. അപ്പോൾ ഉമ്മ വിഡ്ഢിയായിപോയല്ലോ.. അങ്ങനെ വേണ്ടിയിരുന്നില്ലേ ഈ മക്കളോട് ചെയ്യേണ്ടിയിരുന്നത്...
നമ്മൾ ചെയ്യണ്ട ഏറ്റവും വലിയ പുണ്യം അമ്പലത്തിൽ പോയി പ്രാർത്ഥികളല്ല പള്ളിയിൽ പോയി നിസ്കരിക്കലുമല്ല നമ്മുടെ അച്ഛനെ അമ്മയെ സംരക്ഷിക്കുക എന്നതാണ് അതിലും വലിയ പുണ്യം വേറെ ഇല്ല ഭൂമിയിൽ അവർ മരിച്ചപ്പോൾ അത് സ്ഥിരീകരിക്കാൻ ഡോക്ടർ ഇല്ല എന്ന് പറഞ്ഞാൽ കൊല്ലത് ആകെ ഒരു ഡോക്ടർ ആണോ ഉള്ളത് അതിൽ ഒരു ദുരൂഹത ഉള്ളത് പോലെ നമ്മൾ എന്ട് മറച്ചാൽ പടച്ചവൻ അത് തെളിയിച്ചിരിക്കും
ഞാനും ഒരു ഹോനഴ്സ് ആണ് അതിൽ എനിക്ക് അഭിമാനം മാത്രമുള്ള .മക്കൾ നോക്കുന്നതിൽ കൂടുതൽ അവരെ കെയർ chezhthe അവരെ parichaich dayum nightyum ഉറക്കമില്ലാതെ നോക്കിയാൽ പോലും മക്കളും partner പോലും തിരിഞ്ഞു നോക്കില്ല .എങ്കിലുനമ്മളോടെ അവർ ഒരു ശ ത്രു എന്നപോലെ മക്കൾ കുടെ നിൽക്കുന്നവർ പേരയുമാറു.ഫുഡ് ഇല്ലാതെ കിടക്കുന്നവരെ ഓർത്തെ നമ്മൾ നിൽക്കുന്നു. വീട്ടുകാർക്ക് അവർ thirathaa കലിപ്പ് നമ്മളോട് തിർക്കുന്നു.എത്തികേയനെ ഈ ജോബിൽ നിന്നും കിട്ടുന്നത്തെ😂😂😂😂😂😢😢😢😢
ഉമ്മാനെ നോക്കാൻ സമയമില്ല എല്ലാവരും ബിസി യാണ് തിരക്കു കഴിയുമ്പോൾ ഉമ്മ യേ ഓർമ്മ വന്നു ഉളുപ്പ് വേണം
നിങ്ങൾക്ക് അള്ളാഹു തന്ന ശിക്ഷ യാണ്
ഇവരുടെ ഇടയിൽ നിന്നും പാവം ഉമ്മ രക്ഷപെട്ടു കളവുപോയത് ഇവർകുവേണം എന്തൊരു ലോകം
നാലു വീട് അപ്പുറമാണ് സ്വന്തം വീട് എങ്കിൽ ആ സ്വന്തം വീട്ടിൽ കൊണ്ടുപോയി നോക്കിക്കൂടെ? എന്നിട്ട് ഉമ്മയെ നല്ലതുപോലെയാണ് നോക്കുന്നത് എന്ന്
ഉമ്മയെകൂടെതാമസിപ്പിക്കാതെ, അല്ലേൽ ഉമ്മയുടെ കൂടെ വന്നു താമസിക്കാതെ നിന്ന് പ്രസംഗംകാച്ചുന്നു 😢😢
All home nurse should be checked while going home.God bless this family.
നാലു വീട് അപ്പുറം താമസിക്കുന്നയാൾക്ക്
അവരെ കൂടെനിർത്താമല്ലോ
വരുന്നവർ അനഽരാണ്
എന്ന ബോധം വേണംസഹായത്തിന് അടുത്തുളളവരെ വച്ചാൽ പോരെ.വിലപിടിപ്പുളള സാധനങ്ങൾ മാറ്റാമായിരുന്നു.ഏജൻസി ക്ക് പണിക്കാരുടെ സ്വഭാവം
അറിയാനുളള ഒരു വഴിയൂമില്ല.അവർക്ക്
അത് ബിസിനസ്സ് ആണ് പണം പാതി അവർക്ക്
പാതി പണിക്കാരിക്ക്.
സ്വന്തം ഉമ്മാനെ നോക്കാൻ എല്ലാം ഹോം നേഴ്സ്നെ ഏല്പിച്ച നിങ്ങൾക് ഒരു ഉത്തരവാദിത്തം ഇല്ലേ.....ഉമ്മാനെ വീട്ടിലേക് 13:30 കൊണ്ട് പോകാമായിരുന്നു.
സഹോദരാ അള്ളാ ഹു
എന്ന ഒന്നുണ്ട് അവൻ ഉമ്മാനെ നിങ്ങളെക്കാളും ഇഷ്ട െപ്പടുന്നു
കള്ളക്കരച്ചിൽ തള്ളെ നോക്കാത്ത മക്കൾ പുല്ല് കള്😮
ഇയാൾക്ക് നോക്കി കൂടെ ആ ഉമ്മയെ 🙏🙏
മക്കൾക്ക് ആവശ്യത്തിൽ കൂടുതൽ പണം ഉണ്ടായാൽ ഇതായിരിക്കും അവസ്ഥ (എല്ലാർക്കും അല്ല )
ഈ വിശദീകരിക്കുന്ന നേരത്ത് അവരെ നോക്കിയെങ്കിൽ... 😞
ഹോം നഴ്സ് അങ്ങിനെ ഒരു ആൾക്കാരില്ലെങ്കിൽ നിങ്ങളൊക്കെ എന്തു ചെയ്യുമായിരുന്നു😢😢10 മക്കളെ ഒരു ഉമ്മാക്ക് നോക്കാം പക്ഷെ 10 മക്കൾക്ക് ഒരു മ്മാനെ നോക്കാൻ പറ്റുന്നില്ല😢😢😢😢
ഉമ്മ മരണം മുന്നിൽ കണ്ട സമയം മക്കളെ എല്ലാരേയും സാബിച്ചിട്ടുണ്ടാവും അള്ളാഹു വിന്റെ പരീക്ഷണം മക്കൾ എല്ലാരും കട്ടിരുന്നോളൂ
ഉമ്മാനെ ആവശ്യം ഇല്ല ഇനിയും ഉമ്മാൻറെ മുതലിന് ആവശ്യം
Bring justice that women
ഇത്രക്കും സ്നേഹം ആ ഉമ്മ മരിക്കുന്നതിന് മുൻപ് കാണിച്ചിരുന്നെങ്കിൽ ആ പാവം ഉമ്മ സന്ദോഷത്തോടെ ജീവിച്ചേനെ..
അവർക്ക് ആ അമ്മയെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് അറിയില്ല അറിഞ്ഞാലും ഇല്ലെങ്കിലും അവർക്ക് സ്വർണവും പൈസയും നഷ്ടപ്പെട്ടതാണ് ബേജാർ😢😢😢😢😢
ചെറുപ്പത്തിൽ നിന്നേയൊക്കെ നോക്കിയത്... ഹോം നെഴ്സിനെ വെച്ചിട്ടായിരുന്നോ....
സത്യം പറഞ്ഞാൽ ഈ പാവം ഉമ്മയെ കൊല്ലാൻ അവസരം ഉണ്ടാക്കിയിട്ട് ഇപ്പോൾ വലിയ കാര്യം പറയുന്നു കഷ്ട്ടം
Correct
Makkalle baagathu 100 % thettund
അള്ളാഹുവിൻ്റെ മുന്നിൽ ഈ മക്കൾ ആണ് കൊലയാളി' പാവം ഉമ്മ 😢 എന്തിന് വേണ്ടിയാ ഉമ്മാ ഈ പോത്തിനെ ഒക്കെ പോറ്റിയ്ത് ' കേട്ടില്ലേ.ഉമ്മതണുത്തത് കുടിക്കില്ലാ. ചൂട് ഉള്ളതാ കുടിക്കും എന്ന് ജൂസ് എവിടെയാചൂട് ഉണ്ടാവുക.. ചൂടുള്ള കഞ്ഞിയാരിക്കും
മോൻ തൊട്ട് അടുത്ത് ഇണ്ടായിട്ടും വളരെ കഷ്ടം
ചിലര് അങ്ങനെയാണ് അവരുടെ കടമ കഴിക്കാൻ വേണ്ടി അവർ ഇങ്ങനെ ഓരോന്ന് ചെയ്യും ഭാര്യമാർക്കും ഭർത്താക്കന്മാർക്കും സുഖം പോലെ ജീവിക്കാൻ വേണ്ടി നാട്ടുകാരുടെ ഇടയിൽ ഞങ്ങളും ഉമ്മാനെ പൈസ ചെലവാക്കി നോക്കുന്നുണ്ട് എന്ന് ബോധ്യപ്പെടുത്താൻ വേണ്ടിയുള്ള ഒരു ചവിട്ടുനാടകം ഇവിടെ ഞങ്ങളെ വീട്ടിലും ഇങ്ങനെ ഒരു അഭിനയം നടത്താൻ നോക്കി ഞാൻ പറഞ്ഞുഓടി നടന്ന ഉമ്മാനെ ഞാൻ ഒരുപാട് നോക്കിയില്ലേഇനി കിടന്ന ഉമ്മാനെ നോക്കാൻ എനിക്കൊരുപരവും ഇല്ല എന്നുപറഞ്ഞ് ഞാൻ മൂന്നുവർഷം വീണ്ടും കിടന്ന ഉമ്മാനെ നോക്കി അതുകൊണ്ടുതന്നെ ഒരു ബുദ്ധിമുട്ടും എനിക്ക് ഉണ്ടായിട്ടില്ല ഭർത്താവിന്റെ ഉമ്മയെ സ്വന്തം ഉമ്മയെ പോലെ കണ്ടാൽ മാത്രം മതി കണ്ടാൽ മാത്രം മതി അവിടെ എല്ലാ പ്രശ്നവും തീരും എനിക്ക് കൂടുതൽ കൂടുതൽ ഹൈറും ബർക്കത്തും അല്ല തന്നു 👍🏻
സ്വന്തം മകൻ നാല് വീട് അകലെ താമസിക്കുന്നു മകന്റെ കൂടെ ഉമ്മയെ നിറുത്താൻ കഴിഞ്ഞില്ല ഇത്രയും വലിയ വീട്ടിൽ ഉമ്മയും ഉമ്മയെ നോക്കാൻ ഹോം നഴ്സിനെ വെച്ചു വീട്ടിൽ സ്വർണ്ണങ്ങളും ഒരു കാര്യം ഞാൻ ചോദിക്കട്ടെ ഉമ്മയുടെ മക്കളായ നിങ്ങളെ നോക്കിയത് ആ ഉമ്മയല്ലേ നിങ്ങളെ നോക്കാൻ ഉമ്മ ഹോം നഴ്സിനെ വച്ചിട്ടാണോ നിങ്ങളെ ഇത്രയും വളർത്തിയത് ഇത് കേൾക്കുമ്പോൾ പുച്ഛം മാത്രം
പാവം ഉമ്മാ, എല്ലാ ഹോം നഴ്സിനെയും കുറ്റം പറയാതെ സ്വന്തം അമ്മയെപ്പോലെ നോക്കുന്നഎത്രയോ പേര് ഉണ്ട് ഇത് കൊണ്ട് അവരുടെയും കുടുംബം നോക്കുന്നില്ലേ, ഇവളെ ഏത് ഓഫീസിൽ നിന്നാണ് വരുത്തിയതെങ്കിൽ പോലീസിൽ പറഞ്ഞു ആ ഓഫീസ് പൂട്ടിക്കാൻ നോക്കുക അല്ലാതെ എല്ലാ ഹോം നഴ്‌സ്മാരെ ഒന്നടങ്കം ആക്ഷേപിക്കാതെ
സത്യം
നിങ്ങളെ വളർത്താൻ ഉമ്മ ഹോം നേഴ്സിനെ ആയിരുന്നല്ലോ വെച്ചത് കഷ്ടം 😢 നിങ്ങളാണ് ആ ഉമ്മാനെ കൊന്നത് ഒരിക്കലും ആ സ്ത്രീയും ഉമ്മാനെ ഒറ്റയ്ക്ക് ഒരു വീട്ടിൽ ആക്കാൻ പാടില്ലായിരുന്നു 😡
Ippo evida ninnu vannu ellarum
സ്വർണം പോയി അതല്ലേ . ഇപ്പം . പ്രശനം . അല്ല തെ. ഉമ്മ മരിച്ചതിൽ . അല്ല പ്രശനം . ഉമ്മാനെ നോക്കാൻ . നിങ്ങൾക്ക് പറ്റില്ല പിന്നെ എന്ത് .. പണം . മാണ് മുക്യം.. എനിക്ക് വിടില്ല ഒരു റുമില താമസം എന്നാലും എന്റെ ഉമ്മ എന്റെ കൂടെ ഉണ്ട് . 80 വയസായി
ഉമ്മാനെ കൊലക്ക് കൊടുത്തിട്ട് ഇപ്പോ കൊന്നത് കണ്ടുപിടിക്കാൻ നടക്കുന്നു. നല്ല മക്കൾ.ഈ കാലത്ത് എല്ലാരും ഹോം നേഴ്സിനെ ആശ്രയിക്കുന്നവരും അത് ശരിവെക്കുന്നവരുമാണ്
ഉമ്മാൻ്റെ കാലിൻ്റെ അഡിയിലാണ് സ്വർഗ്ഗം എന്നു വീമ്പിളക്കുന്ന കേൾക്കാമല്ലോ club ഹൗസിൽ
വീട്ടിലും ഉണ്ട് അച്ഛന് കൂട്ടിനായി ഒരാൾ.. അച്ഛന് അവശതയൊന്നുമില്ല. എന്നാലും യൂറിൻ പോകാൻ ബുദ്ധിമുട്ടിനു tube ഇട്ടിരിക്കുന്നു. പകൽ കുട്ടികൾ പഠിക്കാനും ഞങ്ങൾ ജോലിക്കും പോകുമ്പോൾ ഒറ്റക്കിരിക്കുന്ന ബോറടി മാറ്റാൻ ഒരാളെ നിർത്തി.. ബാക്കി സമയങ്ങളിൽ എല്ലാവരും കൂടെയുണ്ട്.... ഇതൊക്കെ കേൾക്കുമ്പോ പേടിയാവുന്നു
എല്ലാവരും
മോശക്കാർ ആണെന്ന് വിചാരിക്കരുത് നല്ലവരും ഉണ്ട്
പടച്ചറബ്ബെ ഈ മക്കൾക്കും ഈ ഗതി വരുത്തണെ. എന്നാലെ ഇവർക്കും മനസ്സിലാവൂ
എത്രയും പെട്ടന്ന് അവരെ പിടിക്കണം വെറുതെ വിടരുത്
Kallathi evidy pidikkanam
Ummade numbriln seenath cal chydhirikum kalliyaa aval
ഇത്ര മക്കൾ ഉണ്ടായിട്ട് ഹോംനേഴ്സ് വെക്കേണ്ട വല്ല കാര്യവും ഉണ്ടോ നിങ്ങൾക്ക് ഉമ്മാനെ നോക്കാൻ മടി നൊന്തു പ്രസവിച്ച ഉമ്മാനെ നോക്കാൻ നിങ്ങൾക്ക് കഴിഞ്ഞില്ല ഹോംനേഴ്സും നിങ്ങളും ചെയ്തത് ഒരേ തെറ്റു തന്നെയാണ്
നൊന്ത് പ്രസവിച്ച ഉമ്മാനെ നോക്കാൻ ഹോം നേഴ്സിനെ നിർത്തുക നിങ്ങൾ മക്കൾക്ക് നോക്കാമായിരുന്നില്ലേ നിങ്ങളുടെ ഭാര്യമാർക്ക് നോക്കാമായിരുന്നില്ലേ നിങ്ങളുടെ മക്കൾക്ക് നോക്കാമായിരുന്നില്ലേ
നിങ്ങളുടെ വീട്ടിൽ ഉമ്മയെ നിർതിയിട്ട് ഒരു ഹോം നഴ്സിനെ വെച്ചുകൂടായിരുന്നോ
Athu ഭാര്യ സമ്മതിക്കില്ല
Chila amma mar pokilla
ശെരിയാണ്
മൊത്തത്തിൽ പൊരുത്തക്കേട് ആണല്ലോ atm വേലകരിയുടേൽ ഏല്പിക്കുന്നു മരിച്ച ഉടനെ etm ചോദിക്കുന്നു ഇത്രയും പൈസ ഉള്ള ആൾകാർ maricha🙏🏻ഉമ്മാടെ atm il നിന്നും അപ്പോൾ thanne മക്കൾ പൈസ എടുക്കുന്നു തൊട്ടടുത്തു താമസിക്കുന്ന മകന് പെറ്റുമ്മയെ നോക്കാൻ വയ്യ ജോലിക്കാരിയെ vykunnu തൊട്ടു പുറകെ അവർ കൊല്ലപ്പെടുന്നു
എന്തു ഡീസന്റ്. സ്വന്തം ഉമ്മയെ നോക്കാൻ കഴിയാത്ത നിങ്ങൾ ഉമ്മയെ പറ്റി ഒരക്ഷരം മിണ്ടരുത്..
മക്കൾ നോക്കാത്തതു
കൊണ്ട് അവൾക്ക്
കൊടുത്തു കാണും
ആ ഉമ്മാ
അതും ചിന്തിക്കാം
Nerayirikum
Umma mariche udan account noki, swarnum noki but umme nokaan vayya...ella makkalkum wife um und...
സത്യം ആണ്
ഉമ്മ പോയതിലാണൊ മുതല് പോയതിലാണൊ നിങ്ങൾക്ക് വിഷമം
ഉമ്മ പോയതിലാണ്. നിങ്ങൾ വിഷമം ഉണ്ടെങ്കിൽ ഇത്രയും മക്കളുള്ള നിങ്ങൾ എന്തിന് ഉമ്മാനെ നോക്കാൻ ആളയാക്കിയത്.
ഇത്രയും മക്കളെ ആ ഉമ്മ നോക്കിയില്ലെ' . ഒരു ഉമ്മാനെ നോക്കാൻ നിങ്ങൾക്ക് ഭാരം അല്ലെ. അത് കൊണ്ടല്ലെ.ആളെ ആക്കിയത്.
ഇപ്പൊ എന്തിന് കരയുന്നു താത്ത
ആ ഉമ്മാൻ്റെ മനസ്സും എത്ര കരഞ്ഞ് കാണും ഇത്രയും മക്കളുണ്ടായിട്ട്
നാളെ നിങ്ങളുടെ വിധിയും എന്താകുമെന്നറിയില്ല സൂക്ഷിച്ചൊ '
Best family 4 veedu aprathu entea veedu..umma active anu...
ഇതിൽ കുറേ പേര് മക്കളെ കുറ്റം പറയുന്നു, അങ്ങനെ പല പല കമന്റ് കണ്ടു, പക്ഷെ എന്റെ അറിവിൽ തന്നെ കുറേ പ്രായമായവർ ഉണ്ട്, ഇതുപോലെ വേറെ ബുദ്ധിമുട്ടൊന്നും ഇല്ലാത ഉമ്മമാർ സ്വന്തം വീട്ടിലെ താമസിക്കുള്ളു, എന്റെ വീട് വിട്ടു ഞാൻ എവിടെ യും പോകില്ല, എന്നൊക്കെ പറയുന്നവർ ഉണ്ട്, ഒരു മകൻ സെപ്പറേറ്റ് ഒരു വീട് പണിതൽ അയാൾക്കു അയാൾ കെട്ടികൊണ്ട് വന്ന ഭാര്യയെയും മക്കളെയും അവിടെ ഒറ്റക്ക് ഇട്ട് ഉമ്മയുടെ കൂടെ നില്കാൻ പറ്റുമോ, ഇതിൽ ഇയാൾ പറയുന്നുണ്ട്, ഇയാളുടെ മകനാണ് ഇത്രയും നാൾ കൂടെ നിന്നത്, ചിലപ്പോൾ ആ കുട്ടി വല്ല പഠന ആവിശ്ജ്യങ്ങൾക്കോ മറ്റൊ മാറി നിൽക്കേണ്ടി വന്നിരിക്കും, ഉമ്മ ആണെങ്കിൽ ആരോഗ്യ vadhiyaanu, നടക്കും, അത്യാവശ്യ കാര്യങ്ങൾ ഒക്കെ ചെയ്യും, അപ്പോൾ അവിടെ വല്യ സീൻ ഇല്ല, അതുപോലെ തന്നെ ഉമ്മയും മരുമക്കളും ഒരിക്കലും ചേർന്നു പോകാത്ത കുടുംബങ്ങളും ഉണ്ട്, ചില ഉമ്മമാർ വില്ലന്മാർ ഉണ്ട് ചില മരുമക്കൾ, മക്കൾ അങ്ങനെ പലതും, മറ്റുള്ളവരുടെ വീട്ടിലെ കാര്യം കേൾക്കുമ്പോൾ കമന്റ് ഇടാൻ നമ്മൾ മലയാളികൾ ഭയങ്കര മിടുക്ക് ആണ്
ഉമ്മയെ കൂടെ താമസിപ്പിക്കാൻ വയ്യാത്ത മക്കൾ. പാവം മക്കളെ വളർത്തി വലുതാക്കി യതി നുള്ള ശിക്ഷ അവസാനം ഇങ്ങിനെ
എല്ലാവർക്കും ഒരുപാടം
പക്ഷെ പടി കില്ല
പിന്നെ അടുത്തവീട്ടിൽ താമസിക്കുമ്പോൾ
അമ്മയെ കൂടെ കൂട്ടാമായിരുന്നില്ലേ
അമ്മ അവരുടെ വീട് വിട്ട് പോകാൻ തയ്യാറില്ല എങ്കിലോ, അങ്ങനെയും കുറേ പേര് ഉണ്ട്