Pazhuvil Raghu Marar l Bharatham Entertainments l unnikrishnan l dipu l vishnu l unniraj l anurag

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • പഴുവിൽ രഘുമാരാർ.
    വാദ്യകലയിൽ അത്ഭുതം സൃഷ്ടിച്ച മഹാകലാകാരൻ. 2021 ലെ വാദ്യശ്രീ പുരസ്‌കാരം, കനക കങ്കണം, വീരശൃഖല, സുവർണ്ണ മുദ്ര എന്നീ അവാർഡുകൾക്ക് പുറമേ നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്
    മേളത്തിന്റെ ആരോഹണ അവരോഹണങ്ങളിലൂടെ സഞ്ചരിച്ച് ആസുര വാദ്യത്തിന്റെ മുഴുവൻ രൗദ്ര സൗന്ദര്യവും ആവാഹിച്ച് തന്റെ മുന്നിലെ ജനസാഗരത്തെ മേളാസ്വാദനത്തിന്റെ കൊടുമുടിയിലെത്തിക്കാനും, കത്തുന്ന വെയിലിലും ആർത്തലക്കുന്ന മഴയിലും, മുന്നിൽ നിൽക്കുന്ന ഒരോരുത്തരേയും അണമുറിയാത്ത ആസ്വാദനത്തിലേക്കെത്തിക്കുന്ന മേളത്തിന്റെ കലർപ്പില്ലാത്ത മാന്ത്രികത പുതുതലമുറയിലേക്ക് പകർന്നു നൽകാനും ഒരോ മേള പ്രേമിയുടേയും മനസിലേക്ക് കൊട്ടിക്കയറാനും അങ്ങേക്ക് കഴിയട്ടെ...
    Bharatham Entertainments
    Project Producer - Bhasiraj
    Program Coordinator - Unnikrishnan
    Script - Dipu
    Camera - Vishnu
    Editing _ Unniraj B Warrier
    Teaser Cuts - Anurag
    Poster Design - Prabin

ความคิดเห็น • 10

  • @vysakhgopi6809
    @vysakhgopi6809 4 หลายเดือนก่อน

    Ilanjitharamelam 2024 ❤👌👌👌 Ugran...😊

  • @chandranpk3738
    @chandranpk3738 2 ปีที่แล้ว +1

    പ്രിയ കലാകാരന്, അഭിനന്ദനങ്ങൾ.🙏 പ്രാരംഭ ഘട്ടങ്ങളിലെ പ്രതിസന്ധികളുടെ തീച്ചൂളയിൽ നിന്ന് തളിരിട്ട വലിയ കലാകാരൻ. ഇനിയും അംഗീകാരങ്ങൾ അദ്ദേഹത്തെ തേടി വരട്ടെ - ആശംസകൾ🙏

  • @kesavanpn538
    @kesavanpn538 2 ปีที่แล้ว +1

    അഭിനന്ദനങ്ങൾ. ഇനിയും കൂടുതൽ പ്രശസ്തിയും പുരസ്കാരങ്ങളും രഘുമാരാർക്ക് കിട്ടുവാൻ പഴുവിൽ തേവർ അനുഗ്രഹിക്കട്ടെ

  • @remaprasannakumar5828
    @remaprasannakumar5828 2 ปีที่แล้ว +1

    അഭിനന്ദനങ്ങൾ 🙏🏻💐💐💐

  • @achuthanandanp7734
    @achuthanandanp7734 ปีที่แล้ว

    Super.,....hridyamayi...

  • @ajithm3141
    @ajithm3141 2 ปีที่แล้ว

    ആശംസകൾ 🌹🌹🌹🙏🙏

  • @msathul1
    @msathul1 2 ปีที่แล้ว

    ❤️❤️❤️

  • @sreekumaranvengassery3490
    @sreekumaranvengassery3490 2 ปีที่แล้ว

    🙏🙏

  • @krishnaprasadthazhath8957
    @krishnaprasadthazhath8957 2 ปีที่แล้ว

    🙏🙏🙏

  • @sarvamsundaram
    @sarvamsundaram 2 ปีที่แล้ว

    Raghutham program nu poyirinnu