KERALA PENTECOSTAL WEDDING HIGHLIGHTS | Dr. SHIBIN & Dr. JOHNCY | FOTOMAGIC WEDDINGS | 2017

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • Benny Fotomagic : +91 9447720913
    Office : 04862 223 263
    visit www.fotomagicwe...
    Like : / fototouchmagic
    Subscribe : / fotomagicweddings

ความคิดเห็น • 479

  • @ruviajohnson7257
    @ruviajohnson7257 4 ปีที่แล้ว +183

    No gold no ornaments. But everything looks too classy and elegant😍

    • @estherrani7462
      @estherrani7462 4 ปีที่แล้ว +29

      That's the beauty given by God

    • @samueljohnson9524
      @samueljohnson9524 4 ปีที่แล้ว +22

      That's called natural beauty.😍😍

    • @linimathewlini873
      @linimathewlini873 4 ปีที่แล้ว

      h

    • @ajaypj1171
      @ajaypj1171 4 ปีที่แล้ว +11

      @@samueljohnson9524
      Expensive dress car lifestyle natural beauty lol🤣

    • @sheba00
      @sheba00 3 ปีที่แล้ว +2

      @@ajaypj1171 in marriage their dressing is simple

  • @joyciangoodnewsmedianewyor1718
    @joyciangoodnewsmedianewyor1718 4 ปีที่แล้ว +10

    വിവാഹം ജീവിതത്തിലെ വളരെ മനോഹരമായ ഒരു അനുഭവമാണ്. മാതാപിതാക്കൾ അവരുടെ കഴിവിനനുസരിച്ചു വിവാഹം വളരെ ഭംഗി യായിട്ട് നടത്തും. ഈ അവസരത്തിൽ വധൂവരന്മാരെ അനുഗ്രഹിക്കുക, അല്ലാതെ കുറ്റവും കുറവും കണ്ടുപിടിക്കുന്നത് എന്തിനാ വെറുതെ ??? നിങ്ങളാരും കഷ്ടപ്പെട്ട് വല്ലതും അവർക്ക് കൊടുത്തിട്ടില്ലല്ലോ , പിന്നെന്തിനാ ??????

  • @kensonkaithakkalayil
    @kensonkaithakkalayil 4 ปีที่แล้ว +139

    ആർഭാടമായ കല്യാണം നടത്താം എന്നാൽ ആഭരണം അണിയുന്നത് തെറ്റ്??? ആഭരണം ഒഴിച് ബാക്കി എല്ലാ അലങ്കാരങ്ങളും ഉണ്ട് എന്നാൽ ആഭരണം ഉപയോഗിക്കുന്നത് തെറ്റ്??? ഞാൻ ഒരു പെന്തക്കോസ്ത് കാരനാണാണ്. ഈ കാര്യം ഞാൻ എന്റെ ചെറുപ്പം മുതലേ ചോദിക്കുന്ന ചോദ്യമാണ്.
    കേരളത്തിൽ പെന്തക്കോസ്തിന്റെ തുടക്കം മുതൽ ആഭരണം ഉപയോഗിക്കുന്നില്ല. കാരണം ആദ്യ നാളുകളിൽ ഇതിലേക്ക് വന്നവർ കൂടുതലും താഴെക്കിടയിൽ പെട്ടവരായിരുന്നു. സ്വന്തമായി ഭൂമിയോ ആഭരണമോ ഇല്ലാത്തവർ. പിന്നീട് പണമുള്ള പലരും ഈ മാർഗത്തിലേക്ക് വരുകയുണ്ടായി. ആ കൂട്ടർ സ്വന്തം വീടും കുടുംബവും എല്ലാം വിട്ടു ദൈവത്തിനു വേണ്ടി ഇറങ്ങിയവർ. ഈ രണ്ട് കൂട്ടർക്കിടയിൽ ഉള്ള പ്രത്യക്ഷതയിലുള്ള അന്തരം മാറ്റുവാൻ വേണ്ടിയാണു ഇവർ ആഭരണം ഉപേക്ഷിച്ചു തുടങ്ങിയത്. ഇവർ മറ്റുള്ളവരിൽ നിന്ന് വേർപെട്ടവരാണെന്നു കാണിക്കാനുള്ള ഒരു ഒരു മാർഗം കൂടിയായി ഇത്. ദൈവത്തിനു മുന്നിൽ എല്ലാവരും തുല്യരാണ് വേർപെട്ട ജീവിതം നയിക്കണം. മറ്റു മതത്തിൽ നിന്ന് വത്യസ്തരാവണം ഇതൊക്കെയായിരുന്നു ഉദ്ദേശം. പക്ഷെ രൂപം കൊണ്ടല്ല പ്രവർത്തികൾ കൊണ്ടാണ് വേർപാട് കാണിക്കേണ്ടതെന്നു ഇക്കൂട്ടർ അത്ര നിർബന്ധം പിടിച്ചില്ല. പതുക്കെ ആഭരണം ഉപേക്ഷിക്കുന്നത് ഒരു ട്രൻഡ് ആയി. പെന്തക്കോസ്റ്റിലേക്ക് വരുന്നവർ അതിൽ ഉള്ളവരെ പോലെ ആഭരണം ഉപേക്ഷിച്ചു. ഇതിനെ ന്യായികരിക്കാൻ ആഭരണം അണിയുന്നത് പാപമാണെന്നു പഠിപ്പിച്ചു തുടങ്ങി. ബൈബിളിലെ ചില വാക്യങ്ങളെ കൂട്ട് പിടിച്ചായിരുന്നു ഇത്. എന്നാൽ ആഭരണം ഉപയോഗിക്കുന്നത് തെറ്റ് ആണെന്നോ ശെരിയാണെന്നോ ബൈബിളിൽ പറഞ്ഞിട്ടില്ല. അതിന് ബൈബിൾ ഒരു പ്രാധാന്യവും നൽകുന്നില്ല.
    "വെള്ളിയും പൊന്നും ഞങ്ങൾക്കില്ല " എന്ന് പത്രോസ് പറഞ്ഞത് അന്നത്തെ കാലത്ത് ഉപയോഗിച്ചിരുന്ന പണം വെള്ളിയും പൊന്നും കൊണ്ടുള്ളതായിരുന്നു. അവർക്ക് പണം ഇല്ല എന്നാണ് സത്യത്തിൽ പറഞ്ഞത്. പിന്നെ " നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമെ ഉള്ളതല്ല "(1 പത്രോസ് 3:3) ഇതിൽ മുടി പിന്നരുതെന്നോ പൊന്ന്‌ ധരിക്കരുതെന്നോ വസ്ത്രം ധരിക്കരുത് എന്നല്ല മറിച് ഇതിലൊന്നുമല്ല കാര്യം മനസ് നന്നാവുന്നതിലാണ് കാര്യം എന്നാണ് ഈ വാക്യം പറയുന്നത്. ഇനി ഈ വാക്യം ആഭരണം ഉപയോഗിക്കുന്നതിന് എതിരാണെന്ന് വാദിക്കുകയാണെങ്കിൽ നിങ്ങൾ വസ്ത്രം ധരിക്കുന്നതിനു എതിരാണെന്ന് സമ്മതിക്കേണ്ടി വരും.
    എന്നാൽ ഇതൊന്നും ഇന്നത്തെ പെന്തക്കോസ്ത്കാർ സമ്മതിക്കില്ല.
    സത്യത്തിൽ ദൈവ വചനം ആർഭാടങ്ങൾക്കും ധൂർത്തിനും എതിരാണ് എന്ന് എല്ലാരും മറക്കുന്നു. എന്നാൽ അങ്ങനെ നടക്കുന്നവർ നല്ലവരും ആഭരണം അണിയുന്നവർ പാപികളുമാണെന്ന വെപ്പാണ് ഇന്ന്. ഇതാണ് പെന്തക്കോസ്റ്റിലെ ഏറ്റവും വലിയ ഇരട്ടത്താപ്പ്. ഈ പാരമ്പര്യം വിട്ട് പച്ചയായ സുവിശേഷത്തിനു ഊന്നൽ കൊടുക്കു.ആരെയും വിധിക്കാൻ നിൽക്കാതെ സ്വന്ത ജീവിതം നന്നാക്കാൻ നോക്കു. എല്ലാവരും അവരവരുടെ പ്രാപ്തിക്കു അനുസരിച് കല്യാണം നടത്തട്ടെ. അതിൽ അഹങ്കരിക്കാതെ ധാരാളിത്തം കാണിക്കാതെ ഇരുന്നാൽ മതി. ഈ കല്യാണത്തിൽ അവരുടെ നിലവാരം അനുസരിച് മാത്രമേ നടന്നിട്ടുള്ളൂ എന്നാണ് എന്റെ പക്ഷം.
    എന്നാൽ ആഭരണം ഉപയോഗിക്കുന്നത് ഒരു പെന്തക്കോസ്ത് ജീവിതം നയിക്കാൻ തടസമല്ല എന്ന് പറയാനാണ് ഞാൻ ഉദ്ദേശിച്ചത്.
    ഇതിൽ മറ്റൊരു കാര്യം ദൈവം നമുക്ക് വേണ്ടി ഒരുക്കുന്ന ഭവനം 12 വ്യത്യസ്ത രത്ന കല്ലുകൾ കൊണ്ട് അലങ്കരിച്ചതും തങ്കം കൊണ്ടുള്ള വഴിയും ഉള്ളതാണെന്നതാണ് ഏറ്റവും പ്രസക്തമായത്.

    • @ashikkunjava9434
      @ashikkunjava9434 4 ปีที่แล้ว +3

      Correct bro✌️✌️✌️

    • @anupamachandran9625
      @anupamachandran9625 4 ปีที่แล้ว +3

      Stunning reply

    • @anusanu3675
      @anusanu3675 4 ปีที่แล้ว +4

      Correct😊and im also pentacost

    • @ayushallappey5734
      @ayushallappey5734 4 ปีที่แล้ว +2

      Valare correct Njan yojikyunu

    • @plumbingsolutionsinkottaya9123
      @plumbingsolutionsinkottaya9123 4 ปีที่แล้ว +12

      ഞാനും ഒരു പെന്തകോസ്ത്കാരൻ ആയി ജനിച്ചു വളർന്നു ..പിന്നീട് ബൈബിൾ വായിച്ചു വന്നപ്പോൾ യേശു പറഞ്ഞ ഭാഗം കണ്ടു ..പുറമെ ഉള്ള യാതൊന്നും മനുഷ്യനെ അശുദ്ധം ആകുന്നില്ല ..മനുഷ്യന്റെ ഹൃദയത്തിൽ നിന്നും വരുന്നത് അത്രേ മനുഷ്യനെ അശുദ്ധം ആകുന്നത് എന്ന് .അപ്പോൾ ആഭരണം പുറമെ ഉള്ളത് ആണല്ലോ അതു ധരിച്ചാൽ എങ്ങനെ പാപം ആകും എന്നുള്ള ചിന്തയുടെ അവസാനം സ്നാനപെട്ട എന്നാൽ ആഭരണം ഉപയോഗിക്കുന്ന ഒരു പെൺകുട്ടിയെ കെട്ടി .ഇപ്പോൾ 11 വർഷം ആയി .എന്നാൽ എന്റെ അതേ കാഴ്ചപാട് ഉള്ള ഒരു യുവാവ് വൈഫ്‌ ന്റെ അനിയത്തി യെ കല്യാണം കഴിച്ചു .പക്ഷെ അവന്റെ സഭയിൽ ഇന്ന് വരെ അവൾക്കു കർതൃമേശ കൊടുത്തിട്ടില്ല ..കാരണം ആഭരണം ഇട്ട് കർത്തൃമേശ കൊടുക്കാൻ പ്രേമാണം ഇല്ലെന്ന് .പണ്ട് പൂർവികർ നിവർത്തി ഇല്ലാത്തതു കൊണ്ട് താംബെർ വാങ്ങി കൊട്ടി ദൈവത്തെ ആരാധിച്ചു ..ഇന്ന് ക്യാഷ് ഉണ്ട് .പക്ഷെ താംബെർ വിട്ട് ഒരു കളി ഇല്ല .പറഞ്ഞിട്ട് കാര്യം ഇല്ല ..എന്റെ ചെറുപ്പകാലത്തു TV കാണുന്നത് വലിയ പാപം ആയി സഭയിൽ പഠിപ്പിച്ചിരുന്നു ..ഇപ്പോൾ അതിന് ഒക്കെ മാറ്റം വന്നിട്ടുണ്ട് .അത്യാവശ്യം യൂട്യൂബിൽ ചാനൽ ഒക്കെ തുടങ്ങുന്നതിനു തടസം ഇല്ല .ഞാൻ ഈ പറയുന്നത് പെന്തകോസ്ത് ൽ ജനിച്ചു വളർന്ന യുവാക്കൾ ളോട് ആണ് ..ഇത്ര നല്ല സുവിശേഷം ഇങ്ങനെ ഉള്ള തൊട്ടുകൂടയ്മകൾ വെച്ച് മറ്റുള്ളവരിൽ നിന്നും അകറ്റി നിറുത്തരുത് .

  • @unconditionalloveofgod1190
    @unconditionalloveofgod1190 4 ปีที่แล้ว +12

    അവർക്ക് ഇഷ്ട്ടം ഉള്ളത് പോലെ അവരുടെ കല്യാണം നടത്തട്ടെ... നമ്മൾ എന്തൊക്കെ കാണിച്ച കൂട്ടുന്നു... പരിഹസിക്കപെടുന്നവരുടെ കൂടെ ദൈവം നില്കും.. so ആരെയും വിധിക്കാതെ ഇരിക്കുക

    • @elizabethmanoj9042
      @elizabethmanoj9042 2 ปีที่แล้ว

      Kindly watch Nadeesh Cherian you tube channel

  • @HisGrace
    @HisGrace 6 ปีที่แล้ว +116

    Christians are not Poor people we are God's children's ,Sons Of the creator,this is the most beautiful moment in everyone's life ,so what's wrong if it's Grand.
    God bless the couples

    • @DK-Life28
      @DK-Life28 6 ปีที่แล้ว +4

      Grace Channel first go read the Bible first. do God accept this kind of wedding.

    • @byjesusforjesus7176
      @byjesusforjesus7176 6 ปีที่แล้ว +1

      Absolutely right

    • @jayamuralimv1976
      @jayamuralimv1976 5 ปีที่แล้ว +3

      Only Christians are gods children appo jangaloke sathante santhathikal annu alleda nee ready ayi erunno swargathil praveshikan madha viddi

    • @goofieboy8731
      @goofieboy8731 5 ปีที่แล้ว

      Grace Channel you have no idea about the teachings ofthe bible

    • @tinutheresageorge
      @tinutheresageorge 4 ปีที่แล้ว +1

      Christ was poor !

  • @christianvoice1960
    @christianvoice1960 5 ปีที่แล้ว +8

    കിടിലൻ വെഡിങ് വീഡിയോ.. ഒരു രക്ഷയും ഇല്ല

  • @hellotherehayzel9982
    @hellotherehayzel9982 6 ปีที่แล้ว +52

    So many negative comments down there. Pentecostal is the day Christian received the holy spirit from God. This is a celebration, they can celebrate how ever they want. Everyone has different ways of dressing, it doesn't have be a white dress, that's an American tradition.and plus who cares, the important thing is that they are believers and have been saved for God's glory. Amen. I didn't see nothing bad in this video. They were all praising God. May God bless this marriage

    • @diosubin3538
      @diosubin3538 6 ปีที่แล้ว

      ❤❤

    • @dorajoy2876
      @dorajoy2876 5 ปีที่แล้ว

      But u r not an American to follow their tradition.u should reflect God in all your ways.

    • @lovedalestudios
      @lovedalestudios 5 ปีที่แล้ว +1

      Penecost is an experience!!! The day God in His divine purpose, chose to send down His Holy Spirit to empower the Disciples of Jesus Christ to be a witness!!!
      If God has blessed this family with wealth, it's because of their faith in God. People who are judging them here, absolutely have No idea about their faith life and how they honor God with their wealth! Chumma nyayam vidhikkathe poyi Randu perodu suvishesham para makkale, Randu perkku Oru nerathe aaharam vangichu kodukku, allenkil Oru kushta rogikalude aashramathil poyi Oru nerathe aaharam kodukku.....do something that would reflect Christ through you!!!
      Always remember, Today we are doing so many gimmicks to best present ourselves as Christians !!! In Acts 11:26b "the Disciples we're called Christians first at Antioch"(NIV). Christians means "Small Christs"..."mini Christs"....They (Non believer's) saw Disciples as the small versions of Christ. They saw Jesus in these ordinary men!!! jus like the small replica of Taj Mahal!!!
      Come on people....!Let's live like Christ! Reach out to the need of the world, rather than judging each other!!!
      Wake up!!!

  • @mariamathew8803
    @mariamathew8803 5 ปีที่แล้ว +58

    Bible il parayunna ellam oru thari polum thettathe cheyyunna vishvasikkal mathram ivde vannu ivre kallu eriyuka... Allathavar poi pani nokk.. Avaru ishtam ulla pole. Cheyyatte

  • @sneham9654
    @sneham9654 6 ปีที่แล้ว +122

    I wonder why there's such a rush in the comment section to point out the faults of the Pentecostals. I don't believe that being Pentecostal makes anyone a better Christian automatically but by making crude jokes about them, neither are you being any better. No matter the denomination - they're humans as well, meaning they can make choices in their life too. And because they're humans, they can mistakes too. Only God can be the judge.

    • @SamuelGeorge
      @SamuelGeorge 5 ปีที่แล้ว

      th-cam.com/video/hUo8skzPHAE/w-d-xo.html

    • @haranpradhan6099
      @haranpradhan6099 4 ปีที่แล้ว

      Case wrong is wrong

    • @sojyphilips831
      @sojyphilips831 4 ปีที่แล้ว +4

      @@SamuelGeorge they are the most strict Christians. they give their life to God. Catholics and Marthomites give it to alcohol and worldly riches

    • @unconditionalloveofgod1190
      @unconditionalloveofgod1190 4 ปีที่แล้ว +1

      Correct... dont judge anybody... parihasikkapedunnavarude kude daivam nilkkum avarude side il

    • @markcherian8557
      @markcherian8557 4 ปีที่แล้ว +2

      @@sojyphilips831 Money is a god and anyone who worships wealth will not worship God.

  • @MS-gb3ex
    @MS-gb3ex 4 ปีที่แล้ว +38

    Wishing you Happy married life... Expensive dress, car, lifestyle but only no to ornament... What's the point

    • @sarahdanial2619
      @sarahdanial2619 3 ปีที่แล้ว +9

      The point is mind your own business and stop judging those who don’t fit into your self righteous framework..

  • @blossom4642
    @blossom4642 4 ปีที่แล้ว +3

    Don't you people have anything nice to say.....Let them be.... don't judge.....Be blessed my dear couple

  • @malayalamsongs161
    @malayalamsongs161 5 ปีที่แล้ว +12

    A beautiful wedding ceremony. Congratulations to the new couple.
    I have seen a few of these videos and have always wondered why they all had English songs for background music. Is it because there are no suitable Malayalam songs? Don’t get me wrong... I loved the English song. Just curious.... that is all.
    It is also great to see that the boy and girl were not bashful for the camera. That will serve them well in life.
    I also loved all the colorful clothes. Everyone looked pretty in them.
    Sad to see a lot of negative comments here. I would encourage folks to be happy for the family and the married couple.
    May God bless all of you.

  • @anilacubert8669
    @anilacubert8669 4 ปีที่แล้ว +14

    Ornaments Ellelum enth sundari ahh

  • @johnqubert8128
    @johnqubert8128 7 ปีที่แล้ว +15

    wow super wedding and super editing, keep it up god bless

  • @savedchristian4754
    @savedchristian4754 4 ปีที่แล้ว +2

    Is there any meaning in refraining from jewellery?

  • @sumayyaend
    @sumayyaend 4 ปีที่แล้ว +3

    വധു വിനെ കാണുമ്പോൾ അഭിമാനം ഒപ്പം ചെറുക്കൻ തന്റെടം..... proud..
    ഇവരുടെ parents ആണ് real heros

  • @haobamsandhya4868
    @haobamsandhya4868 5 ปีที่แล้ว +11

    Im proud to be a pentecostal when we look bible clearly

  • @holyhymns
    @holyhymns 6 ปีที่แล้ว +59

    ഒരാൾ ബൈക്കിടിച്ചു മരിച്ചാൽ നിങ്ങൾ എല്ലാ ബൈക്ക് ഉപയോക്താക്കളെയും കുറ്റം പറയുമോ.???... അതു പോലെ തന്നെ ഒരു വിശ്വാസിയുടെ കല്യാണം കണ്ടിട്ട് ഒരു സമൂഹത്തെ വിലയിരുത്താൻ നോക്കുന്നത് തികച്ചും ബുദ്ധിശൂന്യമാണ്... മാത്രവുമല്ല ഈ കാണുന്നതിനെയൊക്കെ വിധിക്കാൻ ദൈവം ആർക്കും അവകാശം തന്നിട്ടില്ല എന്നുള്ളത് ബൈബിളിൽ വ്യക്തമായി എഴുതിയിരിക്കുന്നു... അതുകൊണ്ട് ആരും ദൈവത്തിന്റെ പണി ഏറ്റെടുക്കാതെ സ്വന്തം പണി മാത്രം ചെയ്യുക...... എന്ന് സ്നേഹത്തോടെ...

    • @vyshnaviajayan7854
      @vyshnaviajayan7854 6 ปีที่แล้ว +2

      Holy hymns..thats Correct👏👏

    • @redeyetower4607
      @redeyetower4607 5 ปีที่แล้ว +2

      Super really superb ..........

    • @alphinjose4473
      @alphinjose4473 5 ปีที่แล้ว +3

      Anganel veetil Keri alkare pidikan nadakaruth.pallikakathu keri vere palli paiyaruth...

    • @jacobkallelil8187
      @jacobkallelil8187 5 ปีที่แล้ว +1

      HOLY HYMNS appo eni muthal vere oru mathastarem kaliyakkathirikua..am a Pentecost believer (not Pentecost ) ninak enthum cheyyam alle vakki ullavar cheythal papam

    • @prabinkc11
      @prabinkc11 5 ปีที่แล้ว +1

      Ee teams anu baki denomination e kuttam parayune..avarde faith sheri alla, Pentecost kare heaven poku enna bhavam anu😁..u ppl tell others go to hell enoke parayune🤣🤣🤣..

  • @ilovemusic-qf7vy
    @ilovemusic-qf7vy 3 ปีที่แล้ว +1

    Song name plz

  • @ridhukavi9295
    @ridhukavi9295 6 ปีที่แล้ว +76

    ഞാൻ ഇതിനെ ന്യായികരിക്കയോ വിമർശിക്കയോ ചെയ്യുന്നില്ല.... ഇതിൽ കമന്റ്‌ ചെയ്തവരെല്ലാം വിശ്വാസികൾ ആയിക്കൂടെന്നില്ല..... എങ്കിലും പറഞ്ഞോട്ടെ .... നമ്മളൊക്കെ ഇത്രേം പറയുന്നു...... പക്ഷെ കർത്താവ് നോക്കുമ്പോൾ ചിലപ്പോൾ deivathinu ഇതൊന്നും ഒരു തെറ്റായിട്ട് തോന്നുകയേ ഇല്ലാരിക്കും...... നമ്മൾ ഈ കണ്ണുകൾ കൊണ്ട് nokki ഇത്രയും മാത്രമേ കാണുന്നുള്ളൂ...... കർത്താവിന്റെ ന്യായവിധി എങ്ങനെ ആകും എന്ന് നമുക്ക് പറയാൻ പറ്റില്ല .. so അവനവനു ലഭിച്ച കൃപക്കൊത്ത് മുൻപോട്ടു പോകുക.....
    " പിന്നെ സാക്ഷ്യം എന്നുള്ള ഒന്നുണ്ട്. മറക്കാതിരിക്ക .. "..... God bless you.......

    • @ajeshsugathan8484
      @ajeshsugathan8484 6 ปีที่แล้ว

      ഇത് തെറ്റ് തന്നയാണ് ദൈവം തന്ന ശരീരം അതുപോലെ സൂക്ഷിക്ക എന്നതാണ് ശെരി സ്വർണം ഇടരുത് എന്ന് പറഞ്ഞിട്ടില്ല എന്നാൽ ഇതുപോലെ. മറ്റുള്ളവരെ ആകർഷിക്കും വിതം ചെയ്യുന്നത് തെറ്റ് ഇത് ലോകത്തൊട് സ്നേഹം ഉള്ളവർ ജെഡ ശരീരം അവർക്ക് വലുത് ലോക സ്നേഹം ദൈവത്തിനു ശത്രു ആയിരിക്കും

    • @gokilamm7477
      @gokilamm7477 6 ปีที่แล้ว +2

      ridhu Kavi you are right

    • @priyafreddy2013
      @priyafreddy2013 6 ปีที่แล้ว

      Ithonnum kandit thiruthan thayyaravatha upadeshikan thayaravathe athinokke ഓശാന padunna സഭ നേതൃത്വങ്ങളോട് സഹതാപം thonnipovunnu

    • @jayamuralimv1976
      @jayamuralimv1976 5 ปีที่แล้ว

      Pinne daivathinu raville ezhunettullunnathu muthal ethu check cheyunnathanu panni allayo matha vidii anju vilicho swargathil ponde.pinne sabha purohitanmar paranju koduthilla modern akkan padilla ennu athu daivathinu ethirannu polum sabha purohitanmarku nalla oru dinner with scotch pinne kure sambhavaneyum koduthal nandiyode kazhichu nakki oru adhovayuvum vittu oru chiriyode piriyum sabha nethakkal.lalitha jeevitham agrahikunna coastukal oru car polum upayogikaruthu karathavu pandu nadannu poyathu polle nadannu ponnam modern ellam upekshikanam pinne bakiyulla pentecostkarku chori enthannenu manasillakum kannan kollavunna randu per stylish ayyi kalyanam kazhichathu angu pidikunilla alle saramilla kurachu burnol theychal mathi ellam shariyakum

    • @sijoremejious5446
      @sijoremejious5446 5 ปีที่แล้ว

      😊👍

  • @jijusunny3092
    @jijusunny3092 5 ปีที่แล้ว +7

    God bless more and more. AMEN

  • @susannagohain8303
    @susannagohain8303 7 ปีที่แล้ว +12

    Suprb ccouple.....god bless you both..... Happy married life

  • @bibinthampy1599
    @bibinthampy1599 4 ปีที่แล้ว +3

    Arkum athrakku pidikunillalo.. ..pentacost ennathu kondayirikkum.. ..

  • @parvatinath7798
    @parvatinath7798 5 ปีที่แล้ว +13

    cute couple...nala bhangi undu randuperem kanaan. Stay blessed!😊

  • @pushamk1231
    @pushamk1231 6 ปีที่แล้ว +4

    Beautiful song

  • @febinajolly1298
    @febinajolly1298 4 ปีที่แล้ว +1

    Eth bibililado ornaments use cheyendannu paranjittullathu ornaments oru arbadmanengil wedding ethra grandakkan padillarnnu

    • @priscillavarghese4432
      @priscillavarghese4432 4 ปีที่แล้ว +3

      where does it say u cant wear ornaments? God never said anything against it. so why should we not wear it? because of some humans said so? 🤨

    • @lucaff5899
      @lucaff5899 3 ปีที่แล้ว

      its their wish.and there parents had worked hard for them.they deserve this.let them do what they want

    • @lucaff5899
      @lucaff5899 3 ปีที่แล้ว

      @@priscillavarghese4432 its just a sacrifice made by people.its not a rule.its their wish

  • @kornNpunk
    @kornNpunk 4 ปีที่แล้ว +1

    Beautiful marriage...bet this couple are the most busiest during this corona period...

  • @BEN-mm9ki
    @BEN-mm9ki 6 ปีที่แล้ว +131

    ഇന്ത്യയിൽ പവങ്ങളുടെ ചോര ഊറ്റി കോടികൾ പൊടിച്ചു വിവാഹം നടത്തുന്നു. പഷെ ഒരു കമെന്റും ഇല്ല. പെന്തക്കോസ്‌ത് കാരെ വിമർശിക്കാൻ പൂരത്തിനില്ലാത്ത തിരക്ക്. ദൈവത്തെ മാനിക്കുന്നവരെ ദൈവം മാനിക്കും

    • @jamespeter9656
      @jamespeter9656 6 ปีที่แล้ว +8

      ഇങ്ങനെ ന്യായീകരിക്കരുത് ... Pls .

    • @tijujohn8663
      @tijujohn8663 5 ปีที่แล้ว

      Ningal allae arbhadam illathae ennu parayunnath.

    • @PhilipAbraham-ss2wf
      @PhilipAbraham-ss2wf 5 ปีที่แล้ว +2

      Am pentcoast please understand waisting more money spend unessary make marriage you think God pleasing marriage Jesus never said spend more money make marriage that money give to poor

    • @PhilipAbraham-ss2wf
      @PhilipAbraham-ss2wf 5 ปีที่แล้ว +2

      Many poor pastor serving God north india how much suffering this money given you get blessing

    • @SamuelGeorge
      @SamuelGeorge 5 ปีที่แล้ว

      th-cam.com/video/hUo8skzPHAE/w-d-xo.html

  • @Vaigasha
    @Vaigasha 6 ปีที่แล้ว +3

    Superb. Nice couples. God bless u

  • @silentfades
    @silentfades 6 ปีที่แล้ว +2

    to G-d be the glory. Beautiful wedding. I hope they endur anf continue to grow with each other,

  • @ALLINONECREATIONS
    @ALLINONECREATIONS 4 ปีที่แล้ว

    Doctor???? I heard that they do not consult dr n take medicine. I heard wrong?

  • @martinphinehas413
    @martinphinehas413 5 ปีที่แล้ว +6

    I love Hindu Kerala girl and m Tamil Pentecost who doesn't wear jewels....my girl have converted into Pentecost, but her family don't want her to marry me without jewels....I pray to Jesus that her family to accept our love and we are waiting to release a video like this soon......

    • @sarahdanial2619
      @sarahdanial2619 3 ปีที่แล้ว +1

      Can’t wait for her to get super frustrated for agreeing to all your conditions and running for her life.. Did you guys get married?

    • @elizabethmanoj9042
      @elizabethmanoj9042 2 ปีที่แล้ว

      Kindly watch Nadeesh Cherian you tube channel

  • @luckyblack6295
    @luckyblack6295 4 ปีที่แล้ว +4

    ഈ പെണ്കുട്ടികൾക്കൊന്നും അവരുടെ ജീവിതത്തിൽ ഒരു നിമിഷം പോലും ആഭരണം ഇടാൻ തോന്നിയിട്ടില്ലെങ്കിൽ ok. മറിച്ചു തോന്നിയിട്ടുണ്ടെങ്കിൽ ഈ സമുദായം മാറി ചിന്തിക്കണം.

    • @santhoshbabybabykutty9713
      @santhoshbabybabykutty9713 4 ปีที่แล้ว +1

      പെന്തകോസ്ത് കാർക്ക് ഇല്ലാത്ത വിഷമം വേണ്ട

    • @luckyblack6295
      @luckyblack6295 4 ปีที่แล้ว +1

      അത് പറയാൻ നിങ്ങളാരാ.. ഞാൻ വിഷമിക്കണോ വേണ്ടയോ എന്ന് നിങ്ങളാണോ തീരുമാനിക്കുന്നത്

    • @alicep2424
      @alicep2424 4 ปีที่แล้ว +1

      ഒണ്ടല്ലോ... ഇട്ടിട്ടും ഉണ്ട്.... വീട്ടുകാർ ഒന്നും പറഞ്ഞിട്ടില്ല .. ഫാമിലി ഫുൾ പെന്തകോസ്ത് അല്ലാത്ത കൊണ്ടാവും

  • @jobinjohn950
    @jobinjohn950 5 ปีที่แล้ว +44

    എനിക്ക് ഒരുപാട് ഇസ്ത്തം ആയി....
    Very cute couples...
    ഞാൻ വല്യ ആർഭാടം ഒന്നും കണ്ടിലാ..
    Being a pentacost I support this....

    • @jameelacg3811
      @jameelacg3811 5 ปีที่แล้ว +2

      Suuuper

    • @jobithajoy8318
      @jobithajoy8318 5 ปีที่แล้ว +2

      👍

    • @drjoseph7585
      @drjoseph7585 5 ปีที่แล้ว +3

      @Nixson Johnson enthina thendi ennu vilikunnee??

    • @drjoseph7585
      @drjoseph7585 5 ปีที่แล้ว +1

      @Jobin John ennike pentacost avan ethaannu chayandee??

    • @sunishasat6968
      @sunishasat6968 5 ปีที่แล้ว

      @@drjoseph7585 kaliyakitha anno

  • @dibn1308
    @dibn1308 5 ปีที่แล้ว +1

    Thank you for sharing this video...

  • @Thulir1991
    @Thulir1991 6 ปีที่แล้ว +3

    Wow so beautiful

  • @jithinjacob7472
    @jithinjacob7472 7 ปีที่แล้ว +6

    awesome ...

  • @dorajoy2876
    @dorajoy2876 5 ปีที่แล้ว +43

    They won't wear ornaments.they do makeup. The dress with the opening at the back.may be they are modern penticost.

    • @simisur9404
      @simisur9404 5 ปีที่แล้ว +16

      Dey dont wear ornaments but live a luxury life.. itsnot the outward appearance God told to change but the inward person.. the marriage is beautiful ... God bless the couple

    • @sunilkunjummen2192
      @sunilkunjummen2192 5 ปีที่แล้ว +3

      Only they dont wear ornaments but look at the dress and the bride's hairstyle. Such hypocrisy

    • @jameelacg3811
      @jameelacg3811 5 ปีที่แล้ว +2

      Just only on their wedding as they should be special on that day

    • @alwinphilip3858
      @alwinphilip3858 5 ปีที่แล้ว +5

      Pentecostal people judge others but they can do anything. What a hypocrisy

    • @jameelacg3811
      @jameelacg3811 5 ปีที่แล้ว

      All of them won't judge others .but some people always try to judge others. Not only pentecostal people but other Christian too judge others. So don't always blame pentecost people.

  • @lenggangte3288
    @lenggangte3288 5 ปีที่แล้ว +3

    GOD bless the couple...

  • @Noahboating
    @Noahboating 4 ปีที่แล้ว +4

    ഞാനും പെന്ധക്കാസ്താ.. പെണ്ണ് കിട്ടുന്നില്ല.. എല്ലാവർക്കും ഗവൺമെന്റ് ജോലി വേണമെന്ന്..

    • @anusanu3675
      @anusanu3675 4 ปีที่แล้ว +1

      Best😕

    • @CR-ws5xk
      @CR-ws5xk 3 ปีที่แล้ว

      നീ പെട്ടു 😂😂😂😂😂

  • @vaishnavikumarirollno-55lk32
    @vaishnavikumarirollno-55lk32 6 ปีที่แล้ว +3

    Nice couples

  • @rufasaniyan5100
    @rufasaniyan5100 6 ปีที่แล้ว +4

    Super wedding god bless U

  • @AnuAnu-gq1lr
    @AnuAnu-gq1lr 5 ปีที่แล้ว +3

    It's Pentecostal wedding just awesome everything is awesome

  • @shinyn5002
    @shinyn5002 7 ปีที่แล้ว +15

    Guys come on...grow up..y do uh want to see God's children t b poor..Just see that Lord had blessed them..nd give d glory t Jesus..

    • @alwinphilip3858
      @alwinphilip3858 5 ปีที่แล้ว +1

      Ohh really...God blesses only u people...ur pastors judge others and when it is your turn...well well ...

  • @georgevc7736
    @georgevc7736 4 ปีที่แล้ว +1

    God bless both of you more and more 🙌🙌🙌

  • @MalarvizhiK-n5l
    @MalarvizhiK-n5l ปีที่แล้ว

    Enakkum epdi pannanumnu asai

  • @BEN-mm9ki
    @BEN-mm9ki 6 ปีที่แล้ว +30

    വെരി ബ്യൂട്ടിഫുൾ വെഡ്‌ഡിങ് ഗോഡ് ബ്ലെസ്സ് യൂ. മോർ ആൻഡ് more

  • @indhus7594
    @indhus7594 5 ปีที่แล้ว +1

    Religion that is pure and undefiled before God, the Father, is this: to visit orphans and widows in their affliction, and to keep oneself unstained from the world. James 1: 27.

  • @jeejee77734
    @jeejee77734 7 ปีที่แล้ว +10

    What’s the song? Amazing video!

    • @cuttiepie6677
      @cuttiepie6677 7 ปีที่แล้ว +3

      Jojo Mattie “I will “ by citizenway

  • @dontcommitsuicide7123
    @dontcommitsuicide7123 5 ปีที่แล้ว +4

    u r blessed couple.. God made each other.. God bless you.. I am also TPM

  • @kapildev-oo1bo
    @kapildev-oo1bo 5 ปีที่แล้ว +5

    i like groom's sister..she has beautiful eyes and lovely smile. i was looking for her the whole time.

  • @AlanaPeter
    @AlanaPeter 4 ปีที่แล้ว +7

    I wonder why she doesn't have a veil!! Haven't seen a bride without veil in pentecostal marriages.

  • @sandhyaputtala4948
    @sandhyaputtala4948 4 ปีที่แล้ว

    God bless you Ghanamaina devudu chesina vivaaham

  • @sonika480
    @sonika480 7 ปีที่แล้ว +7

    Hi ptl sister. Where did u get ur wedding saree from.

  • @mallavarapumoonlight2253
    @mallavarapumoonlight2253 4 ปีที่แล้ว

    Exxxxlent very well .biblicall marriage

  • @annavarghese6508
    @annavarghese6508 6 ปีที่แล้ว +2

    Lovely couple

  • @Human-dj5wo
    @Human-dj5wo 5 ปีที่แล้ว +4

    Worldly heaven for Christians!!!! Are we imitating apostle Paul as a 'Christian'….

  • @taizjoshykurishingal2246
    @taizjoshykurishingal2246 6 ปีที่แล้ว +4

    Super wedding 😍😘

  • @gopikaunnikrishnan6782
    @gopikaunnikrishnan6782 5 ปีที่แล้ว +3

    Nalla couple💑❤️❤️❤️❤️

  • @saranyapradeep96
    @saranyapradeep96 5 ปีที่แล้ว +15

    I had a penthacosth frnd.. she told me that their uniqueness is the avoidence of all worldy luxuries... They make their apperace as it is without any makeup and marriage as simple with long prayer... but here extrem luxury... whats their base then?????? Feel something awkward

    • @alwinphilip3858
      @alwinphilip3858 5 ปีที่แล้ว +2

      Please don't listen to them...they are the biggest hypocrites

    • @SuperAbebaby
      @SuperAbebaby 3 ปีที่แล้ว

      @@alwinphilip3858 No.There are the best teachers and prayer warriors.Some hypocrites.Pray for them

    • @fab9037
      @fab9037 3 ปีที่แล้ว

      @@SuperAbebaby teachers ?

  • @faiyazkhetani5213
    @faiyazkhetani5213 4 ปีที่แล้ว +1

    No gold but stil gorgeous beauty founds here more

  • @ravialexander5639
    @ravialexander5639 6 หลายเดือนก่อน

    Shibin the male or Johncy the female? Only god Knows.

  • @4youreyes
    @4youreyes 5 ปีที่แล้ว +57

    യേശുവിലാണെൻ വിശ്വാസം കീശയിലാണെൻ ആശ്വാസം.(കവി. കുഞ്ഞുണ്ണി മാഷ് )

  • @priyanair205
    @priyanair205 5 ปีที่แล้ว +3

    Beautiful couple...❤️❤️❤️girl is too beautiful...all the best

  • @melvinabraham3936
    @melvinabraham3936 7 ปีที่แล้ว +4

    I like the sari

  • @deepaastherlakra5233
    @deepaastherlakra5233 4 ปีที่แล้ว +1

    It's really amazing 😍😍

  • @sardarai2874
    @sardarai2874 4 ปีที่แล้ว

    God bless both of us

  • @renjithrenjithrenjith9597
    @renjithrenjithrenjith9597 3 ปีที่แล้ว

    Nice

  • @vishalbajantri8401
    @vishalbajantri8401 5 ปีที่แล้ว

    Is it Christian and Muslim wedding ??

  • @Classic-o1k
    @Classic-o1k 4 ปีที่แล้ว

    May the god bless both of u...

  • @shibubabu05
    @shibubabu05 4 ปีที่แล้ว

    Wonderful video my bro.

  • @jomonlove5796
    @jomonlove5796 5 ปีที่แล้ว +1

    God bless you...stay blessed....💐💐💐💐💐💐

  • @Sibyv
    @Sibyv 7 ปีที่แล้ว +5

    Bride is sooo beautiful

  • @p.m.shekhar6063
    @p.m.shekhar6063 6 ปีที่แล้ว +1

    Spuper couples happy married life

  • @merlinabraham4913
    @merlinabraham4913 7 ปีที่แล้ว +7

    spr

  • @jeenajijimon4810
    @jeenajijimon4810 6 ปีที่แล้ว +3

    happy married life

  • @jobithababu8178
    @jobithababu8178 5 ปีที่แล้ว +29

    Blessed couples..... Aarum ethine kuttam onnum parayanda kalyanam orikale nadakku..... Soo make it beautiful as much as possible

    • @mvmv2413
      @mvmv2413 5 ปีที่แล้ว +1

      All r blessed. No one cursed by god. Arum kuttathinu atheetharalla. Pentecostals most nigalikal and selfpraising. കാക്കയ്കും തൻ കൂട്ടർ പൊൻകൂട്ടർ ! That is cheap christianity and partiality. Samudayakarude schoolil vitu മക്കളെ പഠിപ്പിച്ചിട്ടു അവരെപോലെ dowry വാങ്ങി ബിരിയാണി thinnu ഒച്ച vachu അവരെ നാമഥേയർ എന്നു പറയുന്നത് സുവിശേഷമആണോ തെണ്ടിത്തരം അല്ലെ? അത് പറഞ്ഞാൽ കുറ്റമോ?

    • @sunishasat6968
      @sunishasat6968 5 ปีที่แล้ว +1

      @@mvmv2413 what is your problem

    • @keziagigy
      @keziagigy 2 ปีที่แล้ว

      Exactly

  • @merlinsamuelkutty9114
    @merlinsamuelkutty9114 6 ปีที่แล้ว +3

    elegant👌

  • @Ramboottaan
    @Ramboottaan 6 ปีที่แล้ว +2

    Not even a single piece of gold...... so safe to heaven...aaseasamaay

  • @co6595
    @co6595 ปีที่แล้ว

    Okay people, where in the Bible does it say you cannot wear gold? Or spend money on a nice house, car, on your family, etc? God wants us to tithe and to give to the poor/widows/orphans and there is Scripture to support that. If we give to charity and tithe, then what's wrong with having a nice wedding with ornaments and silk saris? God doesn't like selfishness, hypocrisy, or when you add to His perfect Word. Where does he say wearing gold and having a nice house and clothes are sinful? Show me the verse.

  • @ninadsamant6275
    @ninadsamant6275 6 ปีที่แล้ว +2

    Wow

  • @ros5243
    @ros5243 4 ปีที่แล้ว

    Nice Couples🖒🖒🖒

  • @geethumohan5394
    @geethumohan5394 6 ปีที่แล้ว +1

    Enth kond anu nigal abharanagal upayogikatat????

    • @ridhukavi9295
      @ridhukavi9295 6 ปีที่แล้ว

      Geethu Mohan.... ആഭരണം ധരിക്കാത്തതിന്റെ കാരണം.... ദൈവ വചനം പഠിപ്പിക്കുന്നത് ഫൗധികമായ ലോകപരമായ സകല ആർഭാടങ്ങളും വിട്ടൊഴിഞ്ഞു ദൈവ ഇഷ്ട്ട പ്രകാരം ജീവിക്കാൻ വിശുദ്ധ ബൈബിൾ അനുശാസിക്കുന്നുണ്ട്..... എന്നാൽ എന്തിനാണ് ഇവയൊക്കെ ഒഴിഞ്ഞു ജീവിക്കാൻ തമ്പുരാൻ പറഞ്ഞതെന്ന് വെച്ചാൽ.......
      ഒരു മനുഷ്യന്റെ ശരീരത്തിന് 3 തലങ്ങൾ ആണ് ഉള്ളത്.... ദേഹം.. ദേഹി.... ആത്മാവ്..... എന്നാൽ ലൗകികപരമായതിനോട് എന്നും നമ്മുടെ ഈ ശരീരത്തിന് ഒടുങ്ങാത്ത ആഗ്രഹമാണ്..... കണ്ണിനു കാണുമ്പോൾ ഭംഗിയുള്ളതെന്നു തോന്നുന്നതിനോടൊക്കെ ഒരു തരം ആഗ്രഹം..... അവയൊക്കെ ജീവിതത്തിൽ പ്രാപിച്ചുകൊണ്ട് നമ്മടെ മനോഭാവത്തിൽ അഹങ്കാരം വരുത്തുകയും.... മറ്റുള്ളവർ എന്നെ നോക്കണം എന്നുള്ളതായ അഹങ്കാരത്തോടെ നടന്നാൽ അത് കർത്താവ് നമ്മളിൽ നിന്ന് ആഗ്രഹിക്കുന്നില്ല....... കർത്താവ് നമ്മളെ സൃഷ്ടിച്ചിരിക്കുന്നത് ഒരു ഉദ്ദേശത്തോടെ ആണ്.. അത് നിവർത്തികരിക്കണമെങ്കിൽ ദൈവ കല്പ്പന അനുസരിച്ചേ മതിയാകു....... Thts y...... Ornaments use ചെയ്യാത്തത്...........

    • @geethumohan5394
      @geethumohan5394 6 ปีที่แล้ว

      ridhu Kavi appo mattu reetiyil ullavayo vila kudiya dress watch car agane.. Atoke use cheunavare kanditundalo.. Atum arbhadamalle appo ornaments matram

    • @ridhukavi9295
      @ridhukavi9295 6 ปีที่แล้ว

      അതെല്ലാം ആർഭാടം ആണ്........ പക്ഷെ ഇന്നത്തെ പെന്തക്കോസ്ത് generationil petta ആൾക്കാർ അത് മനസിലാക്കുന്നില്ല..... ബൈബിൾ parents നിർബന്ധിക്കുന്നത് കൊണ്ട് മാത്രം വായിക്കുന്നവർ ഒരുപാടുപേർ ഉണ്ട്.... വിശുദ്ധ ബൈബിൾ പറയുന്നത്......... പാപം ചെയ്യാതെ...ദൈവ കല്പ്പന അനുസരിച്ചാൽ സ്വർഗത്തിൽ പോകാം എന്ന് ആണ്......"മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കും " ബൈബിൾ വചനം ആണ്..... Aarbhadathodulla മോഹം ഒടുവിൽ പാപത്തെ വിളിച്ചു വരുത്തി..... സ്വർഗം എന്ന ആ സത്യത്തിൽ നിന്നും മനുഷ്യൻ അകന്നു പോകുന്നു....

    • @jojovlogs2.0
      @jojovlogs2.0 5 ปีที่แล้ว

      Geethu Mohan swarnathekalum Vila daivathinu kodukunu

    • @alwinphilip3858
      @alwinphilip3858 5 ปีที่แล้ว

      Pentecostal people are the biggest hypocrites.. don't don't judge anyone else who will wear ornaments next time

  • @shoneshone1631
    @shoneshone1631 6 ปีที่แล้ว +9

    Pentecost people must cover the head not like others

    • @serineserinity5665
      @serineserinity5665 4 ปีที่แล้ว

      I was abt to ask that ..my friend who was a tpm pentacst (kottarakara) on her marriage she was strictly prohibited any other colour other than white saree only and aftr marriage when she untied her hair fr reception they almost crucified her.. and look at this I m not against anyone but this girl has everything on (including make up lipstick )against tpm except ornaments ..
      N I know my friend ws dying to wear ornaments ..but..

  • @kevi4287
    @kevi4287 4 ปีที่แล้ว

    Blessed couples .
    Regards From kevin, Uae

  • @taizjoshykurishingal2246
    @taizjoshykurishingal2246 4 ปีที่แล้ว +1

    Poli vdeoo❤️❤️❤️❤️💕

  • @Hebytkp
    @Hebytkp 6 ปีที่แล้ว +3

    👌👌👍👍

  • @mariamintuz5527
    @mariamintuz5527 5 ปีที่แล้ว +13

    Oru girl enn paranja avrkk ornaments idam athu Oru Biblem idandann paranjattilla ithrom adambaramayi marriage nadathavenkil anoo pinne ath ....

    • @mariamintuz5527
      @mariamintuz5527 4 ปีที่แล้ว +1

      @@ajojose8885 agne Oru forceing indayitale agne Oru samugham ith idathe nadakunnath (identification mark)

    • @godwin706
      @godwin706 4 ปีที่แล้ว

      ajo jose pls explain me .. where in bible.. says that we should not wear ornaments 🤔.. and maximum of the foreigners are also wearing that 🤔.. they are also using the same bible 🤔

    • @lucaff5899
      @lucaff5899 3 ปีที่แล้ว +1

      biblelil paranjittullathaano roman catholics cheinathu.its a sacrifice to god.thats it

  • @akpsimpletech9252
    @akpsimpletech9252 4 ปีที่แล้ว

    Arbhadam arbhadam

  • @saji9682
    @saji9682 5 ปีที่แล้ว

    Dr??? Are they allowed to take treatment from doctors?

    • @Havilahp
      @Havilahp 5 ปีที่แล้ว

      There is pretty much nothing like they should or they shouldn't. It depends on individuals.

    • @alwinphilip3858
      @alwinphilip3858 5 ปีที่แล้ว

      They contradict their own statements...lol... hypocrites

    • @Aalllffyy
      @Aalllffyy 5 ปีที่แล้ว

      Saji pinne doctors enthina?

  • @marysfaith-topics522
    @marysfaith-topics522 4 ปีที่แล้ว

    Andu pettacoast??? Divory undu ornaments nu pakram ornamentl dress...everything is show only

  • @ZionistCrusader
    @ZionistCrusader 7 ปีที่แล้ว +16

    Where are their heads covered??? Are they really pentecostal i wonder

    • @cuttiepie6677
      @cuttiepie6677 7 ปีที่แล้ว +4

      vishal damai don’t u have eyes??

    • @ZionistCrusader
      @ZionistCrusader 7 ปีที่แล้ว +3

      cuttie pie do you know the meaning of pentecostal??

    • @rekhageorge4925
      @rekhageorge4925 7 ปีที่แล้ว +4

      vishal damai : This is another kind of pentecostal. Like the Bible say another christ . The world has got into the church. They are gonna go with anti christ . Unbiblical and worse than what the world does. Can do all nonsense but not wear jewelry

    • @ZionistCrusader
      @ZionistCrusader 7 ปีที่แล้ว

      Rekha George- yes sister thats right 👍💐

    • @virajotawanekar4009
      @virajotawanekar4009 7 ปีที่แล้ว +1

      Don't just judge people if they wear head coverings or not

  • @jayj3782
    @jayj3782 7 ปีที่แล้ว +2

    God Bless

  • @haranpradhan6099
    @haranpradhan6099 4 ปีที่แล้ว +4

    Was that beer? Seriously? From when pentecosts have started to consume that?

    • @haranpradhan6099
      @haranpradhan6099 4 ปีที่แล้ว

      @jesus is mine read new testament what Paul has said

    • @lucaff5899
      @lucaff5899 3 ปีที่แล้ว

      its vine.really open your eyes

  • @vetriselvi3052
    @vetriselvi3052 7 ปีที่แล้ว +6

    I am wondering. Whatis the difference between this Pentecostal another people .better changethe title.

    • @jojovlogs2.0
      @jojovlogs2.0 5 ปีที่แล้ว

      vetri selvi nothing but njagal kurishu varakarilla thalikettarilla

    • @blehxe
      @blehxe 4 ปีที่แล้ว

      @@sandeepks777 enth durantado thanokke..

    • @blehxe
      @blehxe 4 ปีที่แล้ว +1

      @@sandeepks777 ningale pole ullavark manasilavunnundallo.. Ath mathi sir 🙏

  • @jessymartin6286
    @jessymartin6286 7 ปีที่แล้ว +3

    Sooooper...God bless...

  • @sweetomathews9992
    @sweetomathews9992 5 ปีที่แล้ว +4

    Ellam okey but kazhuthilum kaadhilum onnilathe kaanubol entho pole

  • @vighneshlal1003
    @vighneshlal1003 4 ปีที่แล้ว

    God bless you

  • @salybabuthengadayil5306
    @salybabuthengadayil5306 4 ปีที่แล้ว +2

    Mary mathavinne thally parayunna evaree enthu cheyyannam?

    • @aksas1417
      @aksas1417 ปีที่แล้ว +1

      പ്രസവിച്ച സ്ത്രീകൾ കന്യകമാർ അല്ല സഹോദരി, മരിയ ജോസഫ് എന്നിവർക്ക് യേശു അല്ലാതെ മക്കൾ ഉണ്ട്. അപ്പൊ മരിയ എങ്ങനെ കന്യക ആവും കന്യക മറിയമേ... എന്ന് വിളിക്കാനും ആരാധികനും ദൈവം അല്ലാലോ. ഏകദൈവം എന്നല്ലേ നിങ്ങളും പറയുന്ന പിനെ ന്തിനാ മരിയയെ ആരാധിക്കുന്ന

  • @AnushaAnu-ii9bq
    @AnushaAnu-ii9bq 5 ปีที่แล้ว +1

    such a beautiful wedding...