Comedy Utsavam│Flowers│Ep# 452

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...
  • บันเทิง

ความคิดเห็น • 486

  • @binoykaleeckal3252
    @binoykaleeckal3252 2 ปีที่แล้ว +39

    Moinu ഇക്കയുടെ വ്ലോഗിലൂടെ മിഥുനെ പറ്റിയുള്ള ഇന്നത്തെ വീഡിയോ കണ്ടിട്ട് വന്ന് കണ്ടതാണ്..

  • @abhilashmanu1086
    @abhilashmanu1086 5 ปีที่แล้ว +374

    ആദ്യമായി കോമഡി ഉത്സവം കണ്ടു കണ്ണ്നിറഞ്ഞു😪😪😪😭😭😭😭

    • @msk2499
      @msk2499 5 ปีที่แล้ว +7

      കോമഡി ഉൽസവം കണ്ട് കരഞ്ഞത് ഇന്നാണ് എ

    • @vinojbai6692
      @vinojbai6692 5 ปีที่แล้ว +1

      Comedy ulsavathinu enteyum entertainment familiyudeyum ashamsakal

    • @vinojbai6692
      @vinojbai6692 5 ปีที่แล้ว +1

      Midhune ningaludekudumbathilekku death eduthadhinu big thanks enteyum ente familiyudeyum big thanks

    • @brucewayne1716
      @brucewayne1716 5 ปีที่แล้ว +1

      Njn second time
      Pandu Jayasuriya Ulla oru episode undayrnuu
      Cheriya kutty Mani chettante song paadumbol

  • @shijushiju3508
    @shijushiju3508 5 ปีที่แล้ว +125

    മിഥുനെ 😘😘😘ഇത് കണ്ടപ്പോ കുറെ കരഞ്ഞു .പെങ്ങൾക്കും എല്ലാം മാറാൻ വേണ്ടി പ്രാർത്ഥിക്കാം .അതല്ലാതെ ഒന്നും ചെയ്യാൻ പറ്റൂല ഈശ്വര ഇവരെ കാക്കണെ

  • @shareefkgr
    @shareefkgr 5 ปีที่แล้ว +58

    ആ അനിയത്തിയുടെ മുഖം കാണിക്കാതെ അപ്‌ലോഡ് ചെയ്ത ക്യാമറമാന്, ഡയറക്ടർക് 👄👄♥️♥️

    • @geethikav414
      @geethikav414 3 ปีที่แล้ว +1

      Ee program katt antta kannuneerachu poyee veederl munnupark aids uddayee annu veechareeychtt evan uddakanam ann ella allukallutta vevarakatt kalach nammutta kudubhatheela oru agham ayee kannuka kuttakuttuka athan vattath nammal onnmatharam orthal matheey nammutta kutubhatheenan eegana oru avastha vannathakeel nammala allukal thalleykalaubol atharamatharam sakadham uddakum ath orth manaseelakeeyte mithun ann vatheeya thalleykalayatha nammleel oralayee katt kudaneertheey avan vatta shayqm chayeethukottukukayan vattah athann attu valeya kareeyam athalatha avana mattey neertheey avan sakatta paduthukayala vattath

  • @sinnasworld8952
    @sinnasworld8952 5 ปีที่แล้ว +193

    Midhun മോനെ നല്ലത് വരട്ടെ എല്ലാം ശരിയാവും ഞങ്ങൾ പ്രാർത്ഥിക്കാം

    • @jojo-hn4cv
      @jojo-hn4cv 5 ปีที่แล้ว

      All the best

  • @santhoshmons6567
    @santhoshmons6567 5 ปีที่แล้ว +262

    പാലക്കാട് മിഥുൻ തന്നെ ചേർത്ത് നിർത്തി ഇത്രത്തോളം സ്നേകിക്കൻ മിഥുനും സഹോയും സന്തോഷും കുടുംബവും ഉള്ളപ്പോൾ ഇനി എന്തിന് ഭയം

    • @shafishafi5130
      @shafishafi5130 5 ปีที่แล้ว +1

      പാവം കരയാത്തവർ. ആരുണ്ട് ഇത് കണ്ടവർ

  • @Aj8_Trolls
    @Aj8_Trolls 5 ปีที่แล้ว +308

    ഞാൻ മാത്രം ആണോ കോമഡി ഉത്സവം കണ്ടു കണ്ണ് നിറഞ്ഞത് കരഞ്ഞു പോയി

    • @8078-k9v
      @8078-k9v 5 ปีที่แล้ว

      Exclusive Dude കൊള്ളാം

    • @TonnFazz
      @TonnFazz 5 ปีที่แล้ว +1

      ഞാനും കരഞ്ഞു 😭

    • @Aj8_Trolls
      @Aj8_Trolls 5 ปีที่แล้ว

      @@TonnFazz 😭

  • @itsmeakash3492
    @itsmeakash3492 5 ปีที่แล้ว +82

    ഈ എപ്പിസോഡ് കാണാൻ പറ്റാഞ്ഞിട്ട് തിരഞ്ഞു പിടിച്ചു വന്നതാണ്. 😖😢...
    അനിയാ തള്ളിപ്പറഞ്ഞവർ ചേർത്ത് നിർത്തുന്ന സമയം വരും...
    ശാസ്ത്രം പുരോഗമിക്കുകയാണ്
    So പ്രതീക്ഷ കൈ വിടണ്ട
    ഡിസ്ലൈക് ചെയ്ത മനോരോഗികൾ എന്ത്കൊണ്ട് അങ്ങനെ ചെയ്തു എന്ന് അറിയില്ല. എന്നാലും ഒരു നടുവിരൽ നമസ്കാരം അവർക്ക് കിടന്നോട്ടെ

  • @jithusree4818
    @jithusree4818 5 ปีที่แล้ว +21

    ഇത്രയും നാള് ചിരിപ്പിച്ചട്ട് നിങ്ങള്‍ ഇന്ന് കരയിപ്പിച്ചു കളഞ്ഞല്ലോ....
    ഗോഡ് ബ്ലസ് യൂ മിധുന്‍
    ♥♥♥♥♥♥♥♥

  • @akhileshs1526
    @akhileshs1526 5 ปีที่แล้ว +41

    എനിക്ക് മാത്രം ആണോ കണ്ണ് നിറഞ്ഞതു എന്ന് അറിയില്ല. ഈ എപ്പിസോഡ് കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞു. ഈശ്വരന് ഉണ്ട് കൂടെ മിഥുനെ നിന്റെ കൂടെ,. ടിനി ചേട്ടൻ പറഞ്ഞത് correct കാര്യം ആണ്.

  • @nitheeshkumar896
    @nitheeshkumar896 5 ปีที่แล้ว +40

    മിഥുൻ.... നിന്റെ പേരിൽ അറിയപ്പെടട്ടെ ആ നാട് എന്ന് ആശംസിക്കുന്നു.......

  • @schellingerkrishnan8764
    @schellingerkrishnan8764 5 ปีที่แล้ว +23

    പാലക്കാട് മിഥുൻ ....
    കരഞ്ഞു പോയി ....
    നല്ല ഒരു മുത്തശ്ശിയല്ലെ കൂടെയുള്ളത് ...
    എല്ലാം ശരിയാകുമടോ....
    സന്തോഷെ......
    സന്തോഷിന് ഒരു സംസ്ഥാന അവാർഡ് തന്നാലും മതിയാകൂല്ല...
    അത്രയ്ക്ക് നല്ല സാമൂഹൃ സേവനമാണ്... സന്തോഷ് ചെയ്യുന്ന ത്..

  • @സാത്താൻആഗോരി
    @സാത്താൻആഗോരി 5 ปีที่แล้ว +34

    പാലാ കാടിന്റെ ഒരു അനിയത്തിക്കുട്ടിക്കും അനിയന്നും ലോകം അറിയപെടുന്നെ നല്ല ഒരു ഡാൻ സ് മാസ്റ്റർ പിന്നെ മോള് നല്ല ഒരു ജീവിതം ഉണ്ടകട്ടെ മോൾക്ക് എന്റെ എല്ലാ വിത അനുഗ്രങ്ങൾ എല്ലാം മാറി നല്ല ഒരു കുടുബം ഉണ്ടാക്കടെ

  • @unaissidheek5597
    @unaissidheek5597 5 ปีที่แล้ว +36

    കണ്ണ് നിറയാതെ കണ്ടു തീർക്കാൻ പറ്റില്ല
    Hats off Comedy Utsavam 👏

  • @jaseelak7197
    @jaseelak7197 5 ปีที่แล้ว +41

    മോനെ കരയരുത് ഒരിക്കലും ഞങ്ങൾ ഉണ്ട് കൂടെ mon ഒരു പ്രശ്നം ഇല്ലടാ ഇനി ഒരിക്കലും കരയരുത്

  • @seluhari3453
    @seluhari3453 5 ปีที่แล้ว +164

    കോമഡി ഉത്സാവത്തിനോട് ആദരവ് തോന്നുന്നു ആ കുട്ടിയുടെ മുഖം ലോകത്തിന് കാണിക്കാത്തതിന്

  • @shafihasa
    @shafihasa 5 ปีที่แล้ว +47

    ശോകമുഖരിതമാണല്ലോ ഇന്ന് കമെന്റ് ബോക്സ്.😥😥😥😥
    ബിഗ് സല്യൂട്ട്. .ആ കുട്ടിയുടെ മുഖം ഈ വൃത്തികെട്ട ലോകത്തിന് മുന്നിൽ കാണിക്കാതിരുന്നതിന്

  • @Komban.fk6799
    @Komban.fk6799 5 ปีที่แล้ว +55

    ആദ്യമായിട്ടാ ഈ പരുപാടി കണ്ട് കരഞ്ഞത് 😢😢😢😢

  • @hassainvlogs7680
    @hassainvlogs7680 5 ปีที่แล้ว +41

    Flowers channlinu orupad nanni. Aa. Penkuttiye kanikkathirunnathinu 🤝🤝🤝

  • @shebifaaz3946
    @shebifaaz3946 5 ปีที่แล้ว +27

    പാവങ്ങളെ ജനങ്ങൾക്ക് മുന്നിൽ എത്തിക്കാൻ വേണ്ടി കോമഡി ഉത്സവം കാണിച്ച മനസ്സിന് നന്ദി. ഒറ്റപെടുകയില്ല മിഥുൻ, സഹായം ദൈവം തന്നെ മനുഷ്യനായി വന്ന് തരും. സഹായിക്കാൻ കഴിയാത്തവർ പ്രതിക്കണം, ഷേർ ചെയ്യണം. കോമഡി മാത്രം അല്ല ഇതിന്റെ ഉദ്ദേശം കലാകാരുടെ ജീവിത രീതിയും നോക്കിയാണ് ഇത് മുന്നോട്ട് പോകുന്നത്

  • @husainn192
    @husainn192 5 ปีที่แล้ว +28

    മതി മതി കാണാൻ വയ്യ പടച്ചോനെ കാക്കണേ

  • @aforth9893
    @aforth9893 5 ปีที่แล้ว +20

    പാലക്കാട്‌ മിഥുൻ കരഞ്ഞപ്പോൾ കരയരുത് മോൻ എന്ന് അമ്മമ്മ പറഞ്ഞപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു പോയി ,great എപ്പിസോഡ് എന്ന് തോന്നിയവർ

  • @usamavilayil1262
    @usamavilayil1262 5 ปีที่แล้ว +13

    എന്റെ ടിനി ചേട്ടാ, നിങ്ങൾ കൊടുക്കുന്ന ആ ധൈര്യം, നമിച്ചു ചേട്ടാ 👍👍❤️❤️

  • @prasannasajimon2959
    @prasannasajimon2959 5 ปีที่แล้ว +10

    അവളുടെ മുഖം മറച്ചു കാണിച്ചപ്പോൾ ആ കുട്ടിക്ക് എത്ര വിഷമം ഉണ്ടായി കാണും അവൾ എന്ത് പിഴച്ചു ,,മിഥുൻ ചേർത്ത് പിടിച്ചതെങ്കിലും ,,അതവൾക് അഭിമാനാത്തിന്റെ നിമിഷം ആയിരിക്കും ,പൊന്നുമക്കൾക്കു സ്നേഹ 😘😘😘

  • @sudheeshp.k7822
    @sudheeshp.k7822 5 ปีที่แล้ว +14

    ആദ്യമായി കോമഡി ഉൽത്സവo കണ്ട്‌ കണ്ണ് നിറഞ്ഞു ,god bless u മിഥുൻ

  • @aseemabdul4816
    @aseemabdul4816 5 ปีที่แล้ว +39

    മിധുൻ അനിയാ കരയരുത്‌ നീ...
    നന്ദി സന്തോഷ്‌ ചേട്ടാ അവനെ കൂടെ കൂട്ടിയതിനു..
    നന്ദി മിധുൻ ചേട്ടാ അവനെ ചേർത്ത് നിർത്തിയതിനു..
    നന്ദി ടിനി ചേട്ടാ അവനെ motivate ചെയ്യുന്ന വാക്കുകൾ നൽകിയതിനു...
    നന്ദി പ്രജോദ്‌ ചേട്ടാ.. നന്ദി ഷാജു ചേട്ടാ.. നന്ദി മണി ചേട്ടാ അവനെ ആശ്വസിപ്പിച്ചതിനു...
    നന്ദി ഫ്ലവേർസ്‌ ടിവി ആ പെങ്ങളുടെ മുഖം കാണിക്കാത്തതിനു...

  • @thomasmathew1119
    @thomasmathew1119 5 ปีที่แล้ว +18

    മനസ്സിൽ അല്പം നന്മ ഉള്ള ആർക്കും കണ്ണുനീർ വരും..മിഥുൻഭായീ ലക്ഷം ലക്ഷം പിന്നാലെ...

  • @GK-jj9xd
    @GK-jj9xd 5 ปีที่แล้ว +58

    കുറിച്ചു വെച്ചോളൂ മിഥുനെ തിരസ്ക്കരിക്കുന്ന എന്റെയും നാടായ പാലക്കാട്ടുകാരെ അവൻ മലയാളസിനിമയിൽ ഒരു സ്ഥാനം കണ്ടെത്തും.......

  • @ഹെർമൻഅലോഷ്യസ്
    @ഹെർമൻഅലോഷ്യസ് 5 ปีที่แล้ว +9

    കോമഡി ഉത്സവം മറ്റൊരു തലത്തിൽ എതിരിക്കുന്നു.വേലികെട്ടുകളിൽ ജീവിക്കുന്ന ഇന്നത്തെ മനുഷ്യർക്കു ഒരു പാട് ചിന്തിപ്പിക്കുന്ന പരിപാടിയായി മാറിയിരിക്കുന്നു.അഭിമാനിക്കുന്നു മലയാളത്തിൽ പിറന്ന പരിപാടിയെ ഓർത്തു.നന്ദി ഫ്ലവർസ് ടീവി

  • @സാത്താൻആഗോരി
    @സാത്താൻആഗോരി 5 ปีที่แล้ว +47

    മിഥുൻ മുത്തോ നിന്നക്ക് എല്ലാവരും ഉണ്ടട മുത്തേ നീ ഞങ്ങളുടെ മുത്ത് മണി ആണ് നിന്നെ തഴുകിവരുടെ കൈകൾ എല്ലാം മോനോ ഒരു ദിവസം അനുഗ്രിക്കും മോന്റെ കഥ കേട്ടപ്പോൾ ശരിക്കും കരത്ത് പോയി ദൈവം മോനോ അനുഗ്രിക്കട്ടെ മോന് ലോകം അറിയുന്ന ഒരു ആൾ ആവും ഞാനുo എന്റെ വിട്ടുകാരും ദൈവത്തോട് പറയാം നായി വരുക

  • @ajithaamrajitha8013
    @ajithaamrajitha8013 5 ปีที่แล้ว +36

    എനിക്ക് ഈ മക്കളെ ഒന്ന് കാണാൻ പറ്റുമോ പ്ലീസ്

  • @goodvibes9487
    @goodvibes9487 5 ปีที่แล้ว +30

    Daivam orikalum kai vidilla midhune ........
    God bless u.....
    Touching😭
    .

    • @jojo-hn4cv
      @jojo-hn4cv 5 ปีที่แล้ว

      All the best

  • @shajuchennamkulam3473
    @shajuchennamkulam3473 5 ปีที่แล้ว +30

    പാലക്കാട് മിഥുൻ ,മോനെ ഹൃദയം തകർത്തുകളഞ്ഞല്ലോ ..മോനെ ഒരിക്കലും തളരരുത് ..വല്യമ്മയുടെ അനുഗ്രഹത്തോടെ ഈ ലോകത്തിന്റെ മുൻപിൽ തലയുയർത്തി നില്ക്കാൻ ദൈവം അനുഗ്രഹിക്കട്ടെ .......തോൽക്കരുത് ഒരിക്കലും ..

  • @seenabiju425
    @seenabiju425 5 ปีที่แล้ว +18

    പാലക്കാട്‌ മിഥുൻ, ടിനി ചേട്ടൻ പറഞ്ഞപോലെ ഇനി മോൻ കരയരുത്...... ജീവിച്ചു കാണിച്ചു കൊടുക്കണം ആ നാട്ടുകാർക്ക്...... ദൈവം കൂടെ ഉണ്ടാവും....... എല്ലാവിധ നന്മകളും നേരുന്നു.....

  • @yoonuznellikunnu9266
    @yoonuznellikunnu9266 5 ปีที่แล้ว +47

    മിഥുൻ ചേട്ടൻ മസ്സാണ്😍

  • @jachiachujachiachu1264
    @jachiachujachiachu1264 5 ปีที่แล้ว +11

    ഒറ്റ പെടൽ ath അനുഭവിച്ചവര്ക്കെ അതിറ്റെ വേദന അറിയൂ 😥😥😥

  • @santhoshmons6567
    @santhoshmons6567 5 ปีที่แล้ว +104

    💖Comedy ഉത്സവം💖 എന്നത് ചിലപ്പോൾ എനിക്ക് പേര് മാറ്റണം എന്ന് എനിക്ക് 🤔തോന്നാറുണ്ട് കാരണം കോമഡി എന്നത്തിനുപരി ഇവിടെ 🙏മഹനീയമായ കാര്യങ്ങൽ നടക്കുമ്പോൾ അങ്ങനെ തൊന്നുന്നതിൽ തെറ്റില്ല എന്ന് തോന്നുന്നു 😍😍 അതിനു വേറൊരു പേര് പറയാമോ? ഇത് ശെരി എന്ന് തോന്നിയാൽ ,👍ചെയ്ക
    പേരുണ്ടെങ്കിൽ. കമന്റ് ചെയ്ക

  • @jinsonmathewmathew2576
    @jinsonmathewmathew2576 5 ปีที่แล้ว +70

    ലാലേട്ടന്റെ വോയ്‌സിൽ പാട്ട് പാടിയത് ഇതുവരെ കേട്ടതിൽ ഏറ്റവും നല്ല ഇമിറ്റേഷൻ അടിപൊളി

    • @ഷിജോഇടുക്കിഷിജോഇടുക്കി
      @ഷിജോഇടുക്കിഷിജോഇടുക്കി 5 ปีที่แล้ว +13

      ജീവിതത്തിൽ ആദ്യം ആയിട്ട .അത്രയും വലിയ വേദി ..കാണുന്നത് തന്നെ ......ഭായ് ..അതുകൊണ്ട് ഭയകര ടെൻഷൻ ആയിരുന്നു ..സത്യത്തിൽ

    • @bijimolps9313
      @bijimolps9313 5 ปีที่แล้ว +1

      അതെ..സൂപ്പർ. ആയിരുന്നു...👍👍👍🙏🙏🙏

    • @arunashok7704
      @arunashok7704 5 ปีที่แล้ว

      Jinsonmathew Mathew സത്യം ബ്രോ

    • @sunilpaikkatt2977
      @sunilpaikkatt2977 5 ปีที่แล้ว

      Adipoliyairunnu.

    • @anasameenkp
      @anasameenkp 5 ปีที่แล้ว

      @@ഷിജോഇടുക്കിഷിജോഇടുക്കി super ayittund tto .all the best.practice cheythu കൊണ്ടിരിക്കുക.സ്പോട്ട് ഡബ് ചെയ്യാം

  • @shameerhamsashemy9341
    @shameerhamsashemy9341 5 ปีที่แล้ว +14

    ആരും സഹാച്ചില്ലെങ്കിലും ദ്രാഹിക്കരുത് മോനെ എല്ലാം ശെരി ആകും കരഞ്ഞു പോയി സന്തോഷ് ബായ് 👍

  • @mazhavillu9058
    @mazhavillu9058 5 ปีที่แล้ว +31

    ഇപ്പോഴാ മണിച്ചേട്ടന്റെ നഷ്ടം മനസലാവുന്നത്... മണിച്ചേട്ടൻ ഉണ്ടെങ്കിൽ ഇ കുട്ടി സങ്കടപെടേണ്ടി വരില്ലായിരുന്നു..

  • @kl14mediastravelsportstech78
    @kl14mediastravelsportstech78 5 ปีที่แล้ว +10

    *ഇൗ EPISODE കണ്ടിട്ട് കണ്ണ് നിറയതവർ ഉണ്ടാവില്ല*

  • @usamavilayil1262
    @usamavilayil1262 5 ปีที่แล้ว +3

    കരയിപ്പിച്ചു പറഞ്ഞല്ലോ മിഥുനെ നീ... നീ വിജയിക്കും ഈ ജീവിതത്തിൽ... നീ വിജയിക്കുക തന്നെ ചെയ്യും ❤️😘

  • @amalvasopanam3682
    @amalvasopanam3682 5 ปีที่แล้ว +26

    മിഥുൻ ചേട്ടാ.. ഇനി എന്റെ പ്രാർഥനയിൽ ചേട്ടനും ഉണ്ടാകും..

  • @akhilvijayan2349
    @akhilvijayan2349 5 ปีที่แล้ว +8

    കണ്ണ് നിറഞ്ഞ ഒരു എപ്പിസോഡ് ഒരുരക്ഷെയും ഇല്ല👍👍💞

  • @ratheeshrajvr6767
    @ratheeshrajvr6767 5 ปีที่แล้ว +7

    സന്തോഷേ നമിച്ചു മോനെ ഒന്നുപറയാന്നില്ല തകർത്തു കലാക്കാരൻ ഈ ലോകത്തിനെ എന്താണ് കാണിച്ചു. മിഥുൻ നിങ്ങൾ കരയരുത്ത് ഈ നാട് ഒരു നാൾ നിങ്ങൾ ടെ മുന്നിൽ തല താഴ്ത്തു ഉറപ്പ് All the best God bless you

    • @ratheeshrajvr6767
      @ratheeshrajvr6767 5 ปีที่แล้ว +1

      അനുജത്തി God bless you നിന്റെ മുഖത്തിനെ ദൈവത്തിന്റെ ഛായാണ്

  • @miraj3851
    @miraj3851 5 ปีที่แล้ว +18

    ഇന്നത്തെ ലൈക്ക് സത്യശീലൻ ചേട്ടന്

  • @shanuvlogs7674
    @shanuvlogs7674 5 ปีที่แล้ว +17

    കോമഡി ഉത്സവം ഇന്നത്തെ എപ്പിസോഡ് കരയിപ്പിച്ചു കളഞ്ഞലോ..... 😪😪😪😪😪😪😪

  • @kunchusshameer7664
    @kunchusshameer7664 2 ปีที่แล้ว +5

    മൊയ്‌നു ക്കന്റെ വീഡിയോ കണ്ടു വന്നവർ ഉണ്ടോ 😔

  • @vineshkumar34
    @vineshkumar34 5 ปีที่แล้ว +3

    ആദ്യമായി ഒരു ഡാൻസ് കണ്ട് ഹൃദയം തകർന്നു പോയി...മിഥുനെ മോനെ നീയും പെങ്ങൾ കുട്ടിയും വിഷമിക്കരുത്....ആത്മ ധൈര്യം കൈവിടാതെ മുൻപോട്ടു പോവുക...ഈശ്വരൻ നിന്നെ കൈവിട്ടില്ല.എന്റെ പ്രാർത്ഥനയിൽ എന്നും നിങ്ങൾ ഉണ്ടാകും മോനെ....നല്ലൊരു ഭാവി ഉണ്ടാകട്ടെ

  • @MegaMidhu
    @MegaMidhu 5 ปีที่แล้ว +56

    ആദ്യമായി കോമഡി ഉത്സവം കണ്ട് കരഞ്ഞു പോയി

  • @AK-sr7qu
    @AK-sr7qu 5 ปีที่แล้ว +6

    AAA kuttiyude mugam marichathin A BiG salute 😘😘🗣

  • @ratheeshrajvr6767
    @ratheeshrajvr6767 5 ปีที่แล้ว +4

    മിമിക്രി മത്സരത്തിൽ 2 പേരും തകർത്തും സിജോ ന്റെ ലാൽട്ടേൻ ന്റെ പാട്ട് കിടു ജാനകിമ്മയയുടെ ശബ്ദം സുപ്പർ അരുൺ ന്റെ സുരാജ് ന്റെ ശബ്ദം സുപ്പർ ഒന്നു പറയാന്നില്ല All the best God bless you

  • @sanobarsanosano7026
    @sanobarsanosano7026 5 ปีที่แล้ว +14

    പറയാൻ വാക്കുകൾ ഇല്ല മിഥുൻ എന്ന ചാരുപ്പാ കാരന് ഒരു ജീവിതം കൊടുത്തു

  • @zeenathk3271
    @zeenathk3271 5 ปีที่แล้ว +14

    മറ്റു ചാനലിലെ പരിപാടികൾക്കും പബ്ലിസിറ്റി കൊടുക്കുന്ന പ്രോഗ്രാം കോമഡി ഉൽസവം

  • @bindujab5807
    @bindujab5807 5 ปีที่แล้ว +6

    ആദ്യമായി കോമഡി ഉത്‌സവം കണ്ടടു കരഞ്ഞുപോയി മിഥുൻ നിന്റെ കൂടെ എല്ലാവരും ഉണ്ട് മോനെ

  • @yoonuznellikunnu9266
    @yoonuznellikunnu9266 5 ปีที่แล้ว +52

    yutubil Waite cheiythu kathirikkunna ore oru program

  • @vinupodimon6332
    @vinupodimon6332 5 ปีที่แล้ว +6

    ഇത്രയും നാൾ കോമഡി ഉത്സവം കണ്ടു സന്തോഷമായിരുന്നു പക്ഷേ ഇന്ന് കരഞ്ഞുപോയി ഇനി ആർക്കും ഈ അവസ്ഥ വരാതിരിക്കട്ടെ

  • @itsmesreelakshmisvinod8115
    @itsmesreelakshmisvinod8115 5 ปีที่แล้ว +11

    Sahikan patunilaaaaa 😭😭😭😭😭😭😥😥😥😥daivame paaavam

  • @nandhumalu7357
    @nandhumalu7357 5 ปีที่แล้ว +5

    ദൈവമെ .മിഥുനെ ഉയരങ്ങളിലേയ്ക്ക്.ഉയരട്ടെ ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ട്.പിന്നെ ഈ വീഡിയോക്ക് ഡിസ്ക് ലൈക്ക് ചെയ്യത വർക്ക് നന്ദിയുണ്ട്. മനുഷ്യത്വം ഇല്ലത്ത മനുഷ്യാ ഒരു ദിവസം നിങ്ങൾക്കും വരും അങ്ങനെ വരാൻ ഞാൻ പ്രാർത്ഥിക്കില്ല. എനിക്ക് മനുഷ്യാത്യം. കൂടുതലാണ്. മിഥുനെ നീ തളരരുത് കരയരുത് ദൈവം നിന്നെയും നിന്റെ അനിയത്തിയെയും .നിന്നെ സഹായിക്കുന്ന എല്ലാ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ

  • @ayshafakhiya1490
    @ayshafakhiya1490 5 ปีที่แล้ว +3

    Ini karayaruth midhun 😘nine avakanichavar nine thedi oru nal ninde arikil varum sure💪💪😍😍👍👍god bless you

  • @abupalakkadan9170
    @abupalakkadan9170 5 ปีที่แล้ว +7

    മിഥുന്‍ ..ഡാ... നീ ഞങ്ങളെ കരയിച്ചല്ലോടാ.. നീ തനിച്ചല്ല.. ഞങ്ങളുണ്ടടാ കൂടെ.

  • @dhamoodhrankunnam704
    @dhamoodhrankunnam704 5 ปีที่แล้ว +8

    രണ്ട് മിഥുൻമാർക്കും എന്താണ് പറയണ്ടേ അറിയില്ല... ഈശ്വരന്റെ നിഴൽ വെട്ടം എപ്പോഴും ഉണ്ടാവും

  • @nisarmuhammad2370
    @nisarmuhammad2370 5 ปีที่แล้ว +2

    നല്ല എപ്പിസോഡ് അതിനപ്പുറം ഓഡിയൻസ്, നിഷ സ്നേഹkudu എന്ന് ചാരിറ്റി നടത്തുന്ന സഹോദരി ഉണ്ടല്ലോ, അടിപൊളി

  • @islamiccafe8449
    @islamiccafe8449 5 ปีที่แล้ว +2

    ആദ്യമായി കോമഡി ഉത്സവം കണ്ടു കണ്ണ്നിറഞ്ഞു😪😪😪😭😭😭😭

  • @sarithamanikandan4369
    @sarithamanikandan4369 2 ปีที่แล้ว +1

    വീണ്ടും വീണ്ടും കാണുമ്പോൾ കണ്ണുനിറഞ്ഞു പോകും 👌👏🏻👏🏻👏🏻👏🏻👏🏻🥰🥰🥰

  • @radhakrishna109
    @radhakrishna109 5 ปีที่แล้ว +22

    Nan karanjupoyi nigaloo

  • @ajeshsuchi2214
    @ajeshsuchi2214 5 ปีที่แล้ว +12

    God bless you midhun..great work done by santhosh master and team
    ..

  • @mannaa1746
    @mannaa1746 5 ปีที่แล้ว +3

    പെങ്ങള്ക്കുട്ടിയെ ഞങ്ങൾക്ക് കാണാൻ പറ്റിയില്ലല്ലോ. നേരിട്ട് അടുത്തു വരാനും കാണാനും പറ്റിയില്ലെങ്കിലും എന്നും ഞങ്ങളുടെയൊക്കെ പ്രാർത്ഥന കൂടെയുണ്ട് പിന്നെന്തിനാ സങ്കടപ്പെടുന്നെ

  • @sajiyababish7424
    @sajiyababish7424 5 ปีที่แล้ว +7

    Midunine kandapol thott karanju thudangi. A pengalukuttiye kandapol potti karanju poyi. Oru cheriya kuttiyale. Padachavan elaam overcome cheyanula shakthi a kuttikalkk nalkatte

  • @ayyoobkhan8122
    @ayyoobkhan8122 5 ปีที่แล้ว +8

    Sandosh master😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘💐💐💐💐

  • @brkdarksolo7301
    @brkdarksolo7301 5 ปีที่แล้ว +2

    Ammuma: ninnod paranjittille karayaruthu ennu.👏👏😍😘

  • @mummumuhsi5708
    @mummumuhsi5708 5 ปีที่แล้ว +3

    ബിഗ് സല്യൂട്ട് കോമഡി ഉത്സവത്തിനു.... ഞങ്ങളുടെ അനിയത്തി കുട്ടിയെ കാണിക്കാതെ irunathinu...

  • @danijohn1420
    @danijohn1420 5 ปีที่แล้ว +7

    ഷിജോ... ലാലേട്ടൻ പൊളിച്ചു സൂപ്പർ 3ഉം അടിപൊളിയരുന്നു

  • @mujeebc7200
    @mujeebc7200 5 ปีที่แล้ว +10

    എല്ലാ നന്മകളും നേരുന്നു

  • @mohamedmk8327
    @mohamedmk8327 5 ปีที่แล้ว +3

    ഒരു ലക്ഷം രൂപയല്ല ഒരു കോടി ദൈവത്തിന്റെ അനുഗ്രഹം നിനക്കുണ്ട് മോനെ ദൈവം അനുഗ്രഹിക്കട്ടെ

  • @Komban.fk6799
    @Komban.fk6799 5 ปีที่แล้ว +8

    മിഥുനെ😘😘😘😘😘😘😘😘😘

  • @renjitharaju6954
    @renjitharaju6954 5 ปีที่แล้ว +7

    God bless u midhun....

  • @nazarvanjiyoor5862
    @nazarvanjiyoor5862 5 ปีที่แล้ว +9

    ഇത്രയും വിദ്യാഭ്യാസമുള്ള ജനങ്ങൾ വിവരക്കേട് കാണിക്കല്ലേ

  • @hassainvlogs7680
    @hassainvlogs7680 5 ปีที่แล้ว +12

    Mone ninne thedi. Orupad aalkkar verum onnineyum pedikkaruth dayvam koodeyunde. 😂😂😂😂😂😂😂😂😂😂😂😂

    • @jojo-hn4cv
      @jojo-hn4cv 5 ปีที่แล้ว

      All the best

  • @rstheeshkumar7486
    @rstheeshkumar7486 5 ปีที่แล้ว +2

    മറ്റു ചാനലുകളുടെ പരിപാടിയെ കുറിച്ചും അതിലെ അഭിനേതാക്കളെയും ഇത്രയും നന്നായി അവതരിപ്പിക്കുന്നത് Flowers മാത്രമായിരിക്കും

  • @akashvysakh4309
    @akashvysakh4309 5 ปีที่แล้ว +1

    ഏറ്റവും മികച്ച എപ്പിസോഡ് ,മിഥുൻ ഞങ്ങൾ എല്ലാവരും ഉണ്ട് നീ ഏറ്റവും മികച്ച ഡാൻസർ ആകും അതിൽ ഒരു സംശയവും ഇല്ല ,നിന്റെ ഏറ്റവും വലിയ ശക്തിയാണ് ആ വലതു നിൽക്കുന്നത്.... ആ അമ്മുമ്മ ,മിഥുൻ ചേട്ടൻറെ ഒരു support പറയാൻ വാക്കുകളില്ല ,സന്തോഷിന്റെ ഇത്രയും നാളത്തെ പ്രോഗ്രാം ഇത്തിരി വെരുപ്പീരു ആയിരുന്നു but ഇത് വേറെ ലെവൽ ആയിരുന്നു ,audience ന്റെ face കണ്ടാൽ അറിയാം എന്റെ കണ്ണും നിറഞ്ഞു പോയി ...Comedy utsavam ഇത് ഒരൊന്നന്നര ഉത്സവമാണ് ഭായ്

  • @alikakkurali7575
    @alikakkurali7575 5 ปีที่แล้ว +39

    ഏഴാമത്തെ കമന്റ്‌ നമ്മളെ വക. കോഴിക്കോട്ടുകാർ ✌️✌️

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว

    ജീവിതം മുഴുവൻ വേദന അനുഭവിച്ച് . മററുള്ള രു ടെ വേദന സ്വന്തം വേദനയാക്കിയ എനിക്ക് നെഞ്ച് തളർന്ന് പോകുന്നു. ഇത് കണ്ടിട്ട് കണ്ണു തുറക്കട്ടെ ഇനി കരയാതിരിക്കട്ടെ.

  • @dhamoodhrankunnam704
    @dhamoodhrankunnam704 5 ปีที่แล้ว +3

    പിന്നെ സന്തോഷ്‌... താങ്കളോട് അതിൽ കവിഞ്ഞ ഒരു ബഹുമാനം അതൊരു സ്നേഹം..

  • @safusajeer7338
    @safusajeer7338 2 ปีที่แล้ว +2

    മൊയ്‌നുസ് വ്ലോഗ് കണ്ടപ്പൊഴാ ഈ പയ്യനെ അറിയുന്നേ, ഗോഡ് ബ്ലെസ് 👍🏻👍🏻👍🏻

  • @kavithanebu4788
    @kavithanebu4788 2 ปีที่แล้ว +2

    മിഥുൻ ❤️😭😭😭ആരും വെറുക്കരുത് please 😭😭♥️❤️♥️

  • @santhoshmons6567
    @santhoshmons6567 5 ปีที่แล้ว +10

    Eeee program comedy ഉത്സവം എന്നതിനുപരി ഒരു മഹനീയ വേതിയയ് മാറി സോ ബിഗ് സല്യൂട്ട് ഇതിന്റെ എല്ലാ പ്രവർത്തകർക്കും

  • @rafeeqrafeeq1120
    @rafeeqrafeeq1120 5 ปีที่แล้ว +2

    കണ്ണ് നിറഞ്ഞ് പോയി ഇന്നത്തെ എപ്പിസോഡ് കണ്ടിട്ട്

  • @roshiniskitchen9295
    @roshiniskitchen9295 5 ปีที่แล้ว +3

    ivide midhunu vedi prarthikkunna orupadu alkkare kandu appol onnu manasilayi.innum bhoomiyil nanmakal niranja manushyatham nashtapedatha orupadu nalla manushyar und . athu kondanu lokam innum nilanilkunathu….

  • @husainn192
    @husainn192 5 ปีที่แล้ว +7

    മിഥുൻ ഡാൻസ് അടിപൊളി

  • @entertaimentfarhan
    @entertaimentfarhan 5 ปีที่แล้ว +11

    ഹായ് കോമഡിഉത്സവം

  • @titotitus9036
    @titotitus9036 5 ปีที่แล้ว +2

    All our prayers are with you... There's a great blessing coming for you... God bless you Midhun.

  • @noushadzaidzaid6206
    @noushadzaidzaid6206 5 ปีที่แล้ว +7

    midhnun(anchor) u r awesome

  • @mstkumar1313
    @mstkumar1313 5 ปีที่แล้ว +3

    ജിവിതത്തിൽ ആദ്യമായി കോമഡി ഉൽസവം കണ്ടിട്ട് കരഞ്ഞു നമിച്ചു ഇപ്രോഗ്രാം നടത്തുന്ന എല്ലാവർക്കം നമസ്തേ

  • @shaanmobile1618
    @shaanmobile1618 5 ปีที่แล้ว +1

    ആരോരുമറിയാതെ ഇങ്ങനെ വേദന തിന്നുന്ന എത്ര ജന്മങ്ങൾ ദൈവമേ കനിയേണമേ.. അണമുറിയാത്ത കണ്ണീരോടെ...

  • @sandeepnair4725
    @sandeepnair4725 5 ปีที่แล้ว +4

    Arun das !! Imitation on actors were extraordinary performance!!!!

  • @shahinashahi2631
    @shahinashahi2631 5 ปีที่แล้ว +1

    സന്തോഷേട്ടാ... നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ...... 🤲

  • @santhoshmons6567
    @santhoshmons6567 5 ปีที่แล้ว +45

    ജോലി ഇല്ലാത്ത നമുക്ക് ആശ്വാസം ഈ കോമഡി ഉത്സവം തന്നെ അല്ലേ സഹോ

  • @jincyjoy6374
    @jincyjoy6374 5 ปีที่แล้ว +3

    2 mimicry artist nte munpilum njan kai kooppi. Onnum parayan illa. Pnne onnu njangade kollathinte abhimanatharam congrats

  • @abbastm3060
    @abbastm3060 5 ปีที่แล้ว +25

    യുഎഇ മിഥുൻ ഫാൻസ്