പ്രവാചക ജീവചരിത്രം-Part-59/ബദര്‍ യുദ്ധം-3/Life History Of Prophet ﷺ
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- പ്രവാചക ജീവചരിത്രം-Part-59/ബദര്‍ യുദ്ധം-3/Life History Of Prophet ﷺ
ഈ പരമ്പരയുടെ മൊത്തം ഭാഗങ്ങൾ ലഭിക്കാൻ ഈ ലിങ്കിൽ പോകുക ⬇ • പ്രവാചക ജീവചരിത്രം
#പ്രവാചകജീവചരിത്രം#LifeHistoryOfProphetmalayalam#ബദർചരിത്രവുംപാഠങ്ങളും#ബദറിന്റെപാഠങ്ങള്‍#ബദര്‍ യുദ്ധം#BattleofBadrMalayalam#Alfurqan
യാ റബ്ബീ എന്തൊരു വിശദീകരണം 🔥👍
ഇന്ന് നമ്മുടെ നാട്ടിൽ അടി കൂടി കൊണ്ടിരിക്കുന്ന എല്ലാ മുസ്ലിം സംഘടനകൾക്കും കേൾക്കാൻ പറ്റിയ ചാനൽ.... ആർക്കും ഒരു എതിർപ്പുമില്ല... എല്ലാ സംഘടനകളും കെട്ടിരുന്നു പോകും.. മാഷാ അല്ലാഹ്!!!ഇങ്ങിനെ ഒരു ചാനൽ എന്റെ ജീവിതത്തിൽ ആദ്യം ആയിട്ടാണ് കാണുന്നതും കേൾക്കുന്നതും... ഉസ്താദ് ആര് ആണ് എവിടെ ആണ് ഒന്നും അറിയുന്നില്ല പേരും പ്രശസ്തിയും പണവും ആഗ്രഹിക്കാത്ത ഉസ്താദിന് ഇനിയും ഇതു പോലെ ഇസ്ലാമിനെ ശരിയായ രീതിയിൽ മറ്റുള്ളവർക്ക് മനസ്സിലാക്കി കൊടുക്കാനും അത് അനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് നൽകട്ടെ
മനോഹരം ഉസ്താദിന്റെ അവതരണം
ചരിത്രം പറയുന്ന ഉസ്താദിനെയും അത് കേൾക്കുന്ന ഞങ്ങളെയും നാളെ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടണേ...... ( ആമീൻ )
ആമീൻ
അല്ലാഹുവേ സഹബക്കൾ നബി (സ )യെ സ്നേഹിച്ചത് പോലെ ഞങ്ങൾക്കും സ്നേഹിക്കാൻ തൗഫീഖ് നൽകണേ
Q
ആമീൻ
Aameen
Aameen
Aameen
ഉസ്താദേ അങ്ങ് എന്റെ കണ്ണ് നനയിപ്പിച്ചു.. അങ്ങേയുടെ ജീവിതത്തിൽ അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.. എത്ര മനോഹരമാണീ വിവരണം. നേരിട്ട് അനുഭവിച്ചതുപോലെ. ഉസ്താദിന്റെ ദുആയിൽ എന്നെയും ഉൾപ്പെടുത്തണം.
അൽ ഹംദുലില്ലാഹ്
അല്ലാഹുവേ , ഈ അവതരിപ്പിക്കുന്ന വ്യക്തിക്ക് അദ്ദേഹം ചെയ്യുന്ന ഈ പ്രവർത്തികളെ , ഇരു ലോകത്തും ഉപകരിക്കുമാറ് നീ തൗഫീഖ് ഏകണേ
ദീർഘായുസും ആരോഗ്യവും നൽകണേ . കൂടുതൽ ഇൽമും .. അത് ഞങ്ങളിലേക്ക് സത്യസന്ധമായി എത്തിക്കാനുള്ള സാഹചര്യങ്ങളും നൽകണേ
പാട്ട് പാടാതെയും വലിച്ച് നീട്ടാതെയും ഉള്ള
അവതരണ ശൈലിയും ശബ്ദമാധുര്യവും
അടുക്കും ചിട്ടയുമുള്ള വിവരണങ്ങളും ... മാഷാ അല്ലാഹ്
എല്ലാവിധ ഷർറുകളിൽ നിന്നും ഇദ്ദേഹത്തെയും ഞങ്ങൾ ഏവരെയും കാക്കണേ
ആമീൻ യാ റബ്ബ്
امين يارب العالمين
ഒരു പാട് വൈകിയാണ് ഈ ചാനൽ ശ്രദ്ധയിൽ പെട്ടത്.ഖിലാഫത്തിന്റെ ചരിത്രവും ജിബ്‌രീൽ(അ)യുടെ മഹത്വവും എല്ലാം കേട്ട് പ്രവാചക ചരിത്രത്തിന്റെ 59ആമത്തെ എപ്പിസോഡിൽ എത്തി നിൽക്കുന്നു..അൽഹംദുലില്ലാഹ്, ഒരുപാട് കാര്യങ്ങൾ ഉസ്താദിലൂടെ പഠിക്കാനും മനസ്സിലാക്കാനും കഴിഞ്ഞു.ബദർ യുദ്ധം കണ്മുന്നിൽ നടക്കുന്ന പ്രതീതിയോടെ അവതരിപ്പിക്കാനുള്ള ഉസ്താദിന്റെ കഴിവിനെ അങ്ങേയറ്റം ആദരിക്കുന്നു. 67 ഭാഗങ്ങൾ വരെ എത്തി നിൽക്കുന്ന ഈ പരമ്പര ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ എന്നു ആശിച്ചു പോവുകയാണ്.എന്തായാലും 67 ഭാഗം വരെ കാതിരിപ്പില്ലാതെ കേൾക്കാമല്ലോ എന്ന ആശ്വാസമാണ് ഇപ്പോഴുള്ളത്. ഇൻ ഷാ അല്ലാഹ്.ഇത്രയും ഭംഗിയോടെ വ്യക്തതയോടെ പ്രവാചകന്റെ ജീവിതം ഞങ്ങൾക്ക് പറഞ്ഞു തരുന്ന ഉസ്താദിന് ആരോഗ്യത്തോടെയുള്ള ദീർഗായുസ്സ് അല്ലാഹു നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു..(റഷീദ്, ഒമാൻ)
Alhamdulillah സന്തോഷം....
Waiting ആയിരുന്നു
എത്ര കേട്ടാലും മതിവരാത്ത മുത്ത് നബിയുടെ ജീവചരിത്രം വളരെ മനോഹരമായി അവതരിപ്പിച്ച പ്രിയ ഉസ്താദിന് നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ...പെട്ടന്ന് തീരല്ലെ എന്ന് ആഗ്രഹിക്കുന്നവർ ഒരുപാട് പേരുണ്ട്.... Masha Allah💝💝💝💝
ആമീൻ
Ameen
Ameen
Ameen
Aameen
Jazakha Allah Qair താങ്കളുടെ ഈ മഹനിയ ശ്രമം താങ്കളെയും നമ്മളെ എല്ലാവരെയും സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുന്നതിന് കാരണമാവട്ടെ ആമീൻ:
അൽ ഹാദുലില്ലാഹ്❤
എല്ലാ ദിവസവും നോക്കുന്നത് new part upload ആയോ എന്നായിരുന്നു,അൽഹംദുലില്ലാഹ്,കാത്തിരിപ്പിനു വിരാമം 👍👍👍👍
💩💩💩💩🕋🕋🧠🧠🐖🐖🧠🧠🕋🕋💩💩ആറു വയസ്സുകാരിയുടെ സൌന്ദര്യം കണ്ട് അവളെ ഭാര്യയാക്കുക, ഒമ്പതുകാരിയായ പിഞ്ചുകുട്ടിയെ ഭോഗിക്കുക, ജോലിക്കാരി(അടിമസ്ത്രീ)യെ അവിഹിതബന്ധഭോഗത്തിനിരയാക്കി ഗർഭിണിയാക്കുക, (വളർത്തു)മകൻറെ ഭാര്യയെപ്പോലും സ്വന്തം ഭാര്യയാക്കി ഭോഗിക്കുക, യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ പാവപ്പെട്ട സ്ത്രീകളെ ഓഹരിവെച്ച് ലൈംഗികഭോഗ സുഖമാസ്വദിക്കുക ,കണ്ടമാനം പെണ്ണുകെട്ടി ആ വകയിലും ഭോഗത്തോടു ഭോഗം നടത്തുക എന്നിട്ടും പോരാഞ്ഞിട്ടു്, മരണാനന്തരവും സമപ്രായക്കാരികളായ ഡസൻകണക്കിന് സുന്ദരികളുടെ തുടുത്ത മാറും കൊഴുത്ത തുടകളും അവരോടൊത്തുള്ള ഭോഗത്തോടു ഭോഗവും 'സ്വപ്നം കാണുക'....വല്ലാത്തൊരു സദാചാരവും ധാർമ്മികതയും തന്നെ!
വേണ്ട, ഇത്തരം നാറിയ ലജ്ജയില്ലാത്ത സദാചാരവും മതം വിട്ടവർക്കെന്നല്ല, അന്തസ്സും മാനവും മര്യാദയുമുള്ള ആർക്കും ഈ കാലഘട്ടത്തിലെന്നല്ല ഒരു കാലഘട്ടത്തിലും അംഗീകൃതമല്ല.
മതത്തെ വഴിയിലേക്കിറങ്ങാൻ എല്ലാവരോടും അപേക്ഷിക്കുകയാണ്.💩💩💩💩🕋🕋🕋🕋🕋🕋🕋🧠🧠🐖🐖🐖👹👹👹💩💩💩🕋
Part 64 undo
Alhamdulillah
ബാക്കിയുള്ളതും കൂടുതൽ വൈകാതെ ചെയ്യാൻ അല്ലാഹു തൗഫീക്ക് ചെയ്യട്ടെ !ആമീൻ

Alhamdulillha I loved ❤❤❤❤😢🎉😢🎉😮😮😮❤❤❤
കാത്തിരിക്കുക യായിരുന്നു അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ . അടുത്ത ഭാഗം കേൾക്കാൻ കാത്തിരിക്കുന്നു
റസൂലിൻ്റെ ചരിത്രം എത്ര നന്നായി വിശദീകരിച്ചുതരുന്നു മാഷാ അള്ളാഹ്
Masha Allah... ബദറിൻ്റെ സന്ദേഷം ജീവിതത്തിൽ ഉടനീളം പിന്തുടരാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ : ആമീൻ
ആഴ്ചയിൽ ഒരു തവണ എങ്കിലും അപ്‌ലോഡ് ചെയ്യാൻ ഉസ്താദ് ശ്രമിക്കണം എന്ന് അപേക്ഷിക്കുന്നു.
ലോക രക്ഷിതാവ് ഉസ്താദിനെ അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ അർഹമു റാഹിമീൻ.
കാത്തിരിക്കുക ആയിരുന്നു.അള്ളാഹു അനുഗ്രഹിക്കട്ടെ .ആമീൻ
AAMEEN
Aameen
അല്ലാഹു നിങ്ങൾക്ക് ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ....
പ്രഭാഷണ രീതി വല്ലാണ്ട് ഇഷ്ടപ്പെട്ടു. അള്ളാഹു നന്മ ചെയ്യുമാറാകട്ടെ.
അൽഹംദുലില്ലാഹ് ❤️❤️❤️
Aameen ya rabb. Wa'alaikkummussalam warahmathullahi wabarakathuhu
Jazakallah khair va barakallahfeekkum awaiting for next episodes. Insha'Allah khair
അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു കാത്തിരിക്കുകയായിരുന്നു ഇന്ന് വരും നാളെ വരും എന്ന് എന്തായാലും എത്തിയല്ലോ.. കേട്ടിരിക്കുമ്പോൾ കൂടുതൽ കൂടുതൽ കേൾക്കാൻ മനസ്സ് വിങ്ങുന്നു.. അല്ലാഹു ഉസ്താദിന് ആഫിയത്തുള്ള ആരോഗ്യം നൽകട്ടെ. നമുക്ക് എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണം എന്ന് വസിയത്തോടെ ഷാർജയിൽ നിന്നും റഫീഖ്
കാത്തിരിക്കുകയായിരുന്നു. പ്രിയ ഉസ്താദേ
Alhamdulilla❤❤❤❤
കാത്തിരിക്കുകയായിരുന്നു
Masah Allah
رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِّلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَّحِيمٌ .آمين 🤲
അൽഹംദുലില്ലാഹ്, എപ്പഴും വന്നു നോക്കും vedio വന്നൊന്ന് 🥰🥰
Al hamdulillah
കാത്തിരിക്കുകയായിരുന്ന
ഉസ്‌താദ്
7:00 ❤️
അൻസാറുകളുടെ ക്വാളിറ്റി അവരുടെ നേതാവ് സഅദ് ഇബ്നു മുആദ്(റ) വാക്കുകളിൽ പ്രതിഫലിക്കുന്നു.
റസൂലിനോടുള്ള (സ) അവരുടെ സ്നേഹം അവർണ്ണനീയം തന്നെ ❤️
അസ്സലാമു അലൈകും
നബി ചരിത്രം അവതരിപ്പിക്കുന്നതിന്റെ ഇടവേളകളിൽ
ക്രിസ്ത്യാനികളും യുക്തിവാദികളും ഉന്നയിക്കുന്ന ആരോപണങ്ങൾക്ക്
അവരുടെ പേരെടുത്തു പറയാതെ
ചെറിയ ചെറിയ ഓരോ വീഡിയോകൾ ആയി
ഇറക്കുന്നത് എന്തുകൊണ്ടും നല്ലതാവും
നമ്മുടെ ഒരുപാട് കുട്ടികൾ യുക്തിവാദികളുടെ വലയിൽ കുടുങ്ങുന് ഉണ്ട്
അവരെ രക്ഷപ്പെടുത്താൻ
ചെറിയ ഒരു ശ്രമം എന്ന നിലക്കാണ് ഞാൻ എന്റെ ഈ അഭിപ്രായം പറയുന്നത്
പേര് അറിയാത്ത ഉസ്താദെ താങ്കൾക്ക് അതിന് കഴിയുമെന്ന ഉത്തമ വിശ്വാസത്തോടെ നിർത്തുന്നു
ഉസ്താദിനും ബാക്കിയെല്ലാവർക്കും അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ
ഇസ്ലാമിൽ നിന്നും വേറിട്ടു നിൽക്കുന്നവർക്കും മറ്റുള്ളവർക്കും എല്ലാവർക്കും അല്ലാഹു ഹിദായത്ത് നൽകട്ടെ ആമീൻ
Mohammed nizam(name)
جزاك الله خيرا كثيرا
ഈ എപ്പിസോഡിനു വേണ്ടി കാത്തിരുന്നത് സഫലമായി
അൽഹംദുലില്ലാ
അല്ലാഹുവിൻറെ അനുഗ്രഹം സദാ വർഷിക്കുമാറാകട്ടെ ആമീൻ
Thanks
اللهم آمين
Alhamdulillah.. കാതിരിപ്പായിരുന്നു.. വൈകിയപ്പോൾ സങ്കടം തോന്നിയിരുന്നു..
അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ
ഉസ്താദേ വേഗം കാത്തിരിക്കുന്നു
ബാക്കി ഭാഗം മാസ ങ്ങൾ ആയാലും
ഉസ്താദിന്റെ മറ്റു പ്രഭാഷണം ങൾ
കേൾക്കും :ദുഹാ ച്ച യ്യും
ഇൻ ഷാ അള്ള
Thank very much wish you all the very best today and everyday may God bless you and your family today and everyday
അൽഹംദുലില്ലാഹ്
താങ്കളുടെ ഈ പ്രഭാഷണം എനിക്ക് ഒരു vishel efect ആണ് തന്നത് നന്ദി അള്ളാഹു താങ്കൾക് അനുഗഹം നൽകട്ടെ
പിന്നെ ഞാൻ ഇത്ര യോ മുമ്പ് കേട്ട ഒരു വിഷയം ആണ് ആ സാഹബി യുടെ വയറിനു കുത്തിയ തു ഏത് സാഹചര്യം ആണെന്ന് വിശദീകരിച്ചു തന്നെ ത്തിനു നന്ദി അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ
ماشاء الله
കാത്തിരുന്നു വന്നു...
പിന്നെയും കാത്തിരിപ്പിന്.
Masha Allah.. Jazakallahu khair.. Al hamdulillah..
അൽഹംദുലില്ലാഹ്....
ഒരു റിക്വസ്റ്റ് ഉണ്ട് സർ,
ഒരുപാട് delay ആകുമ്പോൾ നമ്മുടെ ആ ഒരു ഒഴുക്ക് നഷ്ടപെടുന്നു....
മിസ്സിംഗ് ആകുമ്പോ ഓൾഡ് തന്നെ വീണ്ടും റിപീറ്റ് ചെയ്തു കേട്ടു തൃപ്തി പെടും 🙂🙂🌼🌼🌼🌹🌹🌹
Njaanum
Athu thanneyanu nammal cheyyendathum
Alhamdu lillah വന്നല്ലോ ബദ്ർ കാത്തിരിക്കയായിരുന്നു
Alhamdu Lillah
Wa alaikumusalaam va rahmathullahi va barakathuhu
Alhamdulillah
Jazaak Allah khair
Kaathirikukayaayirunnu
Alhamdulillah
🙏 അൽഹംദുലില്ലാഹ് 🙏
alhamdulillah kittipoyi I was waiting
Sherikkum manassilakunna class attahasamilla neetti valikkalilla enthoru sugam shanthada mashaAllah
Alhadhulillaah ❤️
Masha allah
Enik ithinte avatharakane onu neritu kananum oru salam parayanum agrahamundu coid 19 kazhiyate insa allah evide anenkilum neritu varam Allhu anugrahikate Aameen
Jazakallahu khair ... 🤲
MASHA ALLAH. JAZZAKKALLA HIR
Ameen inshallah Alhamdulillah allhuakbar vaalayikuom salam
ALHAMDULILLAH, ALHAMDULILLAH, BARAKKALLAH, JAZAKKALLAH KHAIR
ഹൽഹംദുലില്ല. കാത്തിരിക്കുകയായിരുന്നു.🌹🌹🌹🌹
Allahumma Aameen ya rabbil Aalameen swallallahu alamuhammad swallallahu alaihivasallam
Jazhakallahu khair.... Was waiting for so long.... Maa Shaa Allah.... May Allah reward u Nd all of us jannahtul firdouse... Allahumma aameen.....
masha Allah
kathikaynuuuuuuu
enum nokum
അസ്സലാമു അലൈക്കും കാത്തിരുന്നു കാത്തിരുന്നു മടുത്തു. ഇൻഷാ അള്ളാ ബാക്കിയുള്ള ഭാഗങ്ങൾ എല്ലാ ആഴ്ചയിലും അപ്‌ലോഡ് ചെയ്യുവാൻ അല്ലാഹു സുബ്ഹാനവുതാല തൗഫീഖ് ചെയ്യുമാറാകട്ടെ . ആമീൻ
صلى الله على محمد صلى الله عليه وسلم
Alhamdulillah 💟🥰💞
Wa alikkumussalaam
അൽഹംദുലില്ല അള്ളാഹു അനുഗഹിക്കട്ടെ
സുബ്ഹാനല്ലാഹ്.. അൽഹംദുലില്ലാഹ്.. അല്ലാഹുഅക്ബർ...
ആമീൻ യാ റബ്ബൽ ആലമീൻ
Alhamdulillah. Ee partinayi kathirikkukayayirunnu.next partkalum pettenn upload cheyyan Allahu thoufeeq cheyyatte
പെട്ടെന്നു പെട്ടെന്നു ആയാൽ വളരെ നന്നായിരുന്നു.... അൽഹ൦ദുലില്ലാഹ്... അല്ലാഹു സ്വീകരിക്കട്ടെ ആമീൻ....
Inshaaaa allaaaah aaameeen wa alaikum salaaam kaathirikkenu
ഓരൊ ഭാഗം കോട്ട് കഴിയുമ്പോഴും ഇത്രയും പെട്ടെന്ന് തീർന്ന് പോയൊ എന്ന തോന്നൽ ! അടുത്ത ഭാഗം വരാൻ രണ്ടാഴ്ച്ച എടുക്കുമെന്നറിഞ്ഞിട്ടും ഇടക്കിടക്ക് തുറന്ന് നോക്കും , അല്ലാഹു സുബ്ഹാനഹു തആല അവതാരകന് അർഹമായ പ്രതിഫലം നൽകുമാറാകട്ടെ , നാളെ അദ്ധേഹത്തെയും നമ്മളെ ഏവരെയും അല്ലാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ , ഞാനുൾപെടെയുള്ള അറബി ഭാഷയിൽ നിരവധി പരിമിതികളുള്ള ആളുകൾക്ക് ചരിത്രം അറിയാനും മനസിലാക്കാനും അവസരം നൽകുന്ന ഈ പ്രവർത്തനങ്ങൾക്ക് അല്ലാഹു അർഹമായ പ്രതിഫലം നൽകുമാറാകട്ടെ ,ആമീൻ
Aameen
ആമീൻ
ആമീൻ
Aameen
وَعَلَيْكُمْ السَّلاَمُ وَرَحْمَةُ اللهِ وَبَرَكَاتُهُ
مَا شَاءَ ٱللَّه
الحَمْد لله
جزاك اللهُ خيرًا 😍
വ അലൈകുമുസ്സലാം വ റഹ്മത്തുള്ള
Have been waiting ....
Waiting..ur words.... Alhamdulillah.. getting... useful information...
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
Maashaa Alllah.....❤️❤️❤️❤️❤️❤️
Mashaallah
*ഞാൻ ബിജു k Nair ഞാൻ ഉസ്താദിന്റെ എല്ലാ വീഡിയോസും കാണാറുണ്ട്.* *Firoun നേ കുറിച്ച് ഒരു വീഡിയോ ചെയ്യവോ.ഫിർഔന്റെ ബോഡി കിട്ടിയതും ഖുർആൻ* പറഞ്ഞിട്ടുള്ളതും. *അതിന്റെ ശാസ്ത്രീയ* വശങ്ങളും. *അതുമായി ബന്ധപ്പെട്ട് ഫ്രാൻസിലെ ഡോക്ട്ടർ* *Maurice bacculine muslimayathum.*
*ഇതു മായി ഞാൻ കുറേ കൺട്രവസിസ് കേട്ടിട്ടുണ്ട്* . *ഇതിന്റെ സത്യാവസ്ഥ വിവരിക്കുന്ന ഒരു വിഡിയോ പ്രതീക്ഷിക്കുന്നു..*
th-cam.com/video/zirKq4fIHice/w-d-xo.html ഇത് കാണു ...
th-cam.com/video/1fhg3suTohg/w-d-xo.html ഉപ്പിലിട്ട ഫറോവ ....
@@shahulhameed.m3563 യുക്തി ഇല്ലാതെ യുക്തിവാദി എന്ന് സ്വയം വിശേഷിപ്പിക്കുന്നവൻ spotted
@@shahulhameed.m3563 ഇതുകൂടി കാണണം, തുടർ ഭാഗവും കാണാനുള്ള മനസുംകൂടി ഉണ്ടാവണം, th-cam.com/video/VNnEgWHFEdg/w-d-xo.html
@@nihal3469 What???
Eee prabashanam kelkunna namellavareyum nale jannathul firdhousil allahu orumich kootumaravate(usthadineyum)
💩💩💩💩🕋🕋🧠🧠🐖🐖🧠🧠🕋🕋💩💩ആറു വയസ്സുകാരിയുടെ സൌന്ദര്യം കണ്ട് അവളെ ഭാര്യയാക്കുക, ഒമ്പതുകാരിയായ പിഞ്ചുകുട്ടിയെ ഭോഗിക്കുക, ജോലിക്കാരി(അടിമസ്ത്രീ)യെ അവിഹിതബന്ധഭോഗത്തിനിരയാക്കി ഗർഭിണിയാക്കുക, (വളർത്തു)മകൻറെ ഭാര്യയെപ്പോലും സ്വന്തം ഭാര്യയാക്കി ഭോഗിക്കുക, യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ പാവപ്പെട്ട സ്ത്രീകളെ ഓഹരിവെച്ച് ലൈംഗികഭോഗ സുഖമാസ്വദിക്കുക ,കണ്ടമാനം പെണ്ണുകെട്ടി ആ വകയിലും ഭോഗത്തോടു ഭോഗം നടത്തുക എന്നിട്ടും പോരാഞ്ഞിട്ടു്, മരണാനന്തരവും സമപ്രായക്കാരികളായ ഡസൻകണക്കിന് സുന്ദരികളുടെ തുടുത്ത മാറും കൊഴുത്ത തുടകളും അവരോടൊത്തുള്ള ഭോഗത്തോടു ഭോഗവും 'സ്വപ്നം കാണുക'....വല്ലാത്തൊരു സദാചാരവും ധാർമ്മികതയും തന്നെ!
വേണ്ട, ഇത്തരം നാറിയ ലജ്ജയില്ലാത്ത സദാചാരവും മതം വിട്ടവർക്കെന്നല്ല, അന്തസ്സും മാനവും മര്യാദയുമുള്ള ആർക്കും ഈ കാലഘട്ടത്തിലെന്നല്ല ഒരു കാലഘട്ടത്തിലും അംഗീകൃതമല്ല.
മതത്തെ വഴിയിലേക്കിറങ്ങാൻ എല്ലാവരോടും അപേക്ഷിക്കുകയാണ്.💩💩💩💩🕋🕋🕋🕋🕋🕋🕋🧠🧠🐖🐖🐖👹👹👹💩💩💩🕋
Kayiyunnathum vegathil akkan usthad parishremikuka nadan anugrahikkatte nammale ellavareyum ameen
Waiting for next part.
ലാ ഇലാഹ ഇല്ലളആ മുഹമ്മതുറ സൂലുള്ള ❤❤
Mashaallah waite cheyydirikkayirunnu
MASHA ALLAH. JAZZAKKALLA HAIR
Alhamdulillah.. 🤩🤩🤩😍😘
അൽ ഹംദുലില്ലാഹ്
Jazakallah khair
Mashaa Allaaah Mabrook Mabrook❤️
മാഷാ അല്ലാഹ്
Jazak Allahu Khayran❤
,ആമീൻ ആമീൻ
Alhamdulillah Alhamdulillah 🎉
Alhamdulillah.santhoshamayi.
Walikimussalam
Alhamdulillah
MashaAllah. Powerful speech
ഉസ്താദെ അടുത്ത ഭാഗം വൈകാതെ തന്നെ അപ്ലോഡ് ചെയ്യാൻ അഭ്യാത്ഥിക്കുന്നു
islamic history ithratholam ayathil adyamayan kelkkunnath .......badar yudham orupad kettittund ennal ithratholam vishdeekaranam adyamayan ....allahu anugrahikkatte