M2/ ഇവിടെ ഫ്രീ ആയി കഴിക്കാം, താമസിക്കാം | shillong Ward's lake

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024

ความคิดเห็น • 307

  • @thahirsm
    @thahirsm 2 ปีที่แล้ว +61

    ഒരു ഇന്ത്യൻ പ്രത്യേകിച്ച് ഒരു മലയാളി കമ്യൂണിറ്റിയിൽ പെട്ട ഒരാൾ ആ കമ്യുണിറ്റിയുടെ യാത്രാ സങ്കൽപ്പങ്ങളെ മുഴുവൻ തച്ചുടച്ചു ഇന്ത്യയുടെ ആത്മാവ് തേടിയുള്ള യാത്ര, ഇതുവരെ നമ്മൾ പരിചയപ്പെട്ടിട്ടില്ലാത്ത സൗഹൃദങ്ങൾ. മലയാളികളുടെ പൊള്ളയായ സാംസ്കാരിക സങ്കൽപ്പങ്ങൾക്ക് അപ്പുറമുള്ള നോർത്ത് ഈസ്റ്റ്‌ ജനതയുടെ ജീവിതങ്ങൾ ഒക്കെ ഇത്ര നിർമലമായി കാട്ടുന്ന മാഹീൻ നിങ്ങൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ യാത്രകൾ ഹൃദയങ്ങളെ തുറവകളാക്കും അവയിൽ തെളിനീർ അരുവികൾ ഒഴുകികൊണ്ടേ ഇരിക്കും ആശംസകൾ ❤❤❤❤

    • @hitchhikingnomaad
      @hitchhikingnomaad  2 ปีที่แล้ว +3

      ❤❤❤❤നന്ദി

    • @edappakaaran
      @edappakaaran 2 ปีที่แล้ว +3

      ജീവിത സങ്കല്പംപങ്ങളേ തന്നെ തച്ചുടച്ചു പുത്തൻ വിഹായസുകൾ തുറന്നിട്ടു എന്നു തന്നെ പറയാം

    • @thahirsm
      @thahirsm 2 ปีที่แล้ว

      @@edappakaaran ജീവിത സങ്കൽപ്പങ്ങൾ അത് എപ്പോഴാണ് മനുഷ്യനെ ഉറപ്പിച്ചു നിർത്തിതുടങ്ങിയത്. ചലിക്കുവാൻ കാലുകളോടെ സൃഷ്ടിക്കപ്പെട്ട മനുഷ്യൻ സ്വയം സൃഷ്‌ടിച്ച സാമൂഹിക ചുറ്റുപാടിലാണ് ഉറച്ചു പോകുന്നത്. എല്ലാ ജീവജാലങ്ങളെ പോലെ മനുഷ്യനും സഞ്ചരിച്ചുകൊണ്ടേ ഇരിക്കുന്ന ജീവി തന്നെയാണ്....
      സ്നേഹം ❤❤❤❤❤

    • @alexandriya4019
      @alexandriya4019 2 ปีที่แล้ว

      Arimany enthe

    • @jukez4051
      @jukez4051 2 ปีที่แล้ว

      💜💜

  • @noushartalk5418
    @noushartalk5418 2 ปีที่แล้ว +18

    ഇന്ത്യ എന്ന നമ്മുടെ രാജ്യത്തിന്റെ ഓരോ സംസ്ഥാനത്തെയും വ്യത്യസ്ത സംസ്‍കാരം, ഭാഷ, ആളുകൾ, അവരുടെ നിത്യ ജീവിതം, എല്ലാം,... അവിടെ നീ ഉണ്ടാക്കിയെടുക്കുന്ന സൗഹൃദങ്ങൾ, (അതു മനസിന്‌ വല്ലത്തൊരു ഊർജം നൽകും) , വളരെ കുറഞ്ഞ ചിലവിൽ ഇന്ത്യ ചുറ്റാം എന്ന് നീ കാണിച്ചു തന്നു...
    അതും ഈ ചെറു പ്രായത്തിൽ..... പ്രണയം നിന്റെ വഴി തടസ്സപ്പെടുത്തും, സൗഹൃദം നിനക്ക് വഴി കാട്ടും......

  • @pinki2291
    @pinki2291 2 ปีที่แล้ว +7

    ഞാൻ ഇപ്പോൾ അരുണിമയുടെ വല്ലിയൊരു ആരാധികയാണ് എല്ലാ വീഡിയോസും കാണും

  • @priyankachetia2433
    @priyankachetia2433 2 ปีที่แล้ว +35

    You're amazing ❤it was very nice meeting you, see you soon✨

    • @mydreams8097
      @mydreams8097 2 ปีที่แล้ว

      Hi

    • @hamrazanwar9420
      @hamrazanwar9420 2 ปีที่แล้ว

      Heyy🙌🏻

    • @9895458534
      @9895458534 2 ปีที่แล้ว +1

      enjoyed you and your friend's presence in his vedio ❤️👌

    • @pilotsaifu
      @pilotsaifu 2 ปีที่แล้ว

      Hey

  • @MIYAANGEL-w8r
    @MIYAANGEL-w8r 2 ปีที่แล้ว +40

    Mahin തെക്കൻ ഇന്ത്യ ഗ്രാമങ്ങളിൽ കൂടി യാത്രയിൽ ഉൾപ്പടുത്തണേ.... Keep going 👌

  • @jamshaduk3446
    @jamshaduk3446 2 ปีที่แล้ว +1

    Ketto Ketto ketto🤯

  • @boomboom23023
    @boomboom23023 2 ปีที่แล้ว +4

    മഹീൻ, ഇത്പോലെ ഫ്രീയായി ഭക്ഷണവും താമസവും ലഭിക്കുന്ന ഗുരുദ്വാരകളെയും മറ്റ് സ്ഥാപനങ്ങളെയും ഇനി വരുന്ന എല്ലാ വീഡിയോകളിലും ഉൾപ്പെടുത്താൻ ശ്രമിക്കണേ.പല സ്ഥലങ്ങളിലും അത്തരത്തിൽ ഉള്ള സ്ഥാപനങ്ങൾ കാണും.അവയെ തേടി കണ്ടുപിടിച്ച് വീഡിയോയിൽ ഉൾപ്പെടുത്തുമല്ലോ അല്ലെ😊. അത് budget ട്രാവൽ ചെയ്യുന്ന എല്ലാവർക്കും ഉപകാരപ്രദമായേക്കും. നിങ്ങളെ വീഡിയോകൾ ഭാവിയിൽ യാത്ര പോകുന്നവർക്ക് കൂടി ഉപകാരപ്രദമായ ഒരു റഫറൻസ് ആയി ഉപയോഗിക്കാൻ പറ്റണം. എല്ലാവിധ ആശംസകളും

    • @keraladude2727
      @keraladude2727 2 ปีที่แล้ว

      നാട് വിടാൻ പ്ലനുണ്ടെൽ പറയണം

    • @boomboom23023
      @boomboom23023 2 ปีที่แล้ว

      @@keraladude2727 ur name ntha?

    • @keraladude2727
      @keraladude2727 2 ปีที่แล้ว

      @@boomboom23023 ente Peru Sanu enda!

    • @boomboom23023
      @boomboom23023 2 ปีที่แล้ว

      @@keraladude2727 place?

    • @keraladude2727
      @keraladude2727 2 ปีที่แล้ว

      @@boomboom23023 ur name para
      Ekm

  • @SureshBabu-oo4do
    @SureshBabu-oo4do 2 ปีที่แล้ว +3

    അരൂണിമയെ എന്തിനാണ് ഒഴിവാക്കിയത്.

    • @Mystichouse1890
      @Mystichouse1890 2 ปีที่แล้ว +1

      കിട്ടീല!! അതിന്റെ കലിപ് ആണ്

  • @amjadunnissahchemmala5368
    @amjadunnissahchemmala5368 2 ปีที่แล้ว +4

    Arimaniyum mahinum ini orummikkule,plz reply mahin😪😪

  • @navasmuhammed4174
    @navasmuhammed4174 2 ปีที่แล้ว +3

    Onnu poda ula appan how much

  • @travelwithyourgirl
    @travelwithyourgirl 2 ปีที่แล้ว +18

    Absolutely loved hosting you! All hearts for you bro, keep growing ❤

  • @jaleelchand8233
    @jaleelchand8233 ปีที่แล้ว

    സൂപ്പർ

  • @deepthymahesh4801
    @deepthymahesh4801 2 ปีที่แล้ว +2

    Ellaa yaatrakalum athimanoharam ...maaheeeenn brooo keep going.....

  • @retheeshcaptain
    @retheeshcaptain 2 ปีที่แล้ว +2

    Arimaniye ozhivakkiyo

  • @RiyasAamiAbdulla
    @RiyasAamiAbdulla 2 ปีที่แล้ว +2

    ആദ്യം കാണിച്ച താമസ സ്ഥലത്തിന്റെ പേര് ഒന്നൂടെ മെൻഷൻ ചെയ്യാമോ... Travellers.....

  • @abdunasar2638
    @abdunasar2638 2 ปีที่แล้ว +1

    ഇഷ്ടം പുതിയ യാത്രാ അനുപവങ്ങൾ കാഴ്ച്ചകൾ

  • @shaheedk4690
    @shaheedk4690 2 ปีที่แล้ว +1

    Mahin നിന്നോടൊന്ന് സംസാരിക്കാൻ പറ്റുമോ?😍

  • @anasvlogs8575
    @anasvlogs8575 2 ปีที่แล้ว +1

    Mutheee 🥰 nammaleyum travellingn oppam kottada 😖 enik ninne poole avaan bayangara ishtaa 😔 but enik frnds aarum illa 🥺

  • @anilkumar-yu6hu
    @anilkumar-yu6hu 2 ปีที่แล้ว +3

    മാഹിയിൽ ഓരോ ദിവസത്തെ വീഡിയോ എല്ലാം നല്ല രീതിയിൽ മുന്നോട്ടു പോകുന്നു അതിമനോഹരമായ കാഴ്ചകൾ നല്ല രീതിയിൽ ബ്ലോഗ് ചെയ്യുന്നുണ്ട് ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു ഗോഡ് ബ്ലസി യു🙏🙏👍👍🌷🌷👌👌❤️❤️🥰🥰✌️💪🕺🎉🎊

  • @youtuberocky7739
    @youtuberocky7739 2 ปีที่แล้ว +1

    Brode age ethra

  • @ukuk5764
    @ukuk5764 2 ปีที่แล้ว +6

    Lunch+hunger=lunger🤣🤣🤣

  • @jerryantony4012
    @jerryantony4012 2 ปีที่แล้ว +2

    Fre ayitu kazhichooo

  • @muhammedhaneefaking9804
    @muhammedhaneefaking9804 2 ปีที่แล้ว +2

    onnu podo over smart

  • @vahid2383
    @vahid2383 2 ปีที่แล้ว +3

    കേട്ടോ കേട്ടോ കേട്ട് മടുത്തു 🙏പ്ലീസ് അതൊന്ന് കുറക്കൂ കേട്ടോ 😄

    • @hitchhikingnomaad
      @hitchhikingnomaad  2 ปีที่แล้ว +1

      തീർച്ചയായും ❤️❤️❤️സോറി 😁😁

  • @mexcomputer9309
    @mexcomputer9309 2 ปีที่แล้ว +2

    അരിമണിയേ വിട്ടോ

  • @riyasriyas5122
    @riyasriyas5122 2 ปีที่แล้ว +3

    താങ്കൾക്ക് സ്ത്രീകളല്ലാതെ പുരുഷന്മാർ ഒന്നും ഇല്ലയോ

  • @kadarkadar5325
    @kadarkadar5325 2 ปีที่แล้ว +1

    , 😘😘😍😍😍😍

  • @yunuskv2916
    @yunuskv2916 2 ปีที่แล้ว +15

    ശില്ലോങ്ങിന്റെ പരിസരങ്ങളെല്ലാം നല്ല ക്ളീൻ ആണ് 😍

  • @jebinSSS
    @jebinSSS 2 ปีที่แล้ว

    Bangiyulla penkuttikaleyan kooduthal ishtam alle kochikallaaa .

  • @salimsha326
    @salimsha326 2 ปีที่แล้ว +2

    Cheap ayittu ingane orupad place kanumoo

  • @ashiqibnuazeez7604
    @ashiqibnuazeez7604 2 ปีที่แล้ว +2

    ഡാ ജലദോഷം ഉണ്ടല്ലേ

  • @എഴുത്തുകാരൻ
    @എഴുത്തുകാരൻ 2 ปีที่แล้ว +4

    Passion + dedication
    ഇനിയും യാത്ര പോകുക
    💯❤️

  • @kkshihab29
    @kkshihab29 2 ปีที่แล้ว +3

    പുതിയ ആളെ കിട്ടി അല്ലെ

  • @jebinSSS
    @jebinSSS 2 ปีที่แล้ว

    Daa ni all gulf nadukal onnu yathracheyyumo? Nannayirikum

  • @santhoshkurup4253
    @santhoshkurup4253 2 ปีที่แล้ว +2

    Next punjab pone ...💕നല്ലപോലെ ഒന്നു ട്രാവൽ ചെയ്യൂ പഞ്ചാബ്💪💪

  • @muhamedsahal5975
    @muhamedsahal5975 2 ปีที่แล้ว

    Enikum friend num Meghalayak trip ponnann und egane undavum

  • @VISWAKARMASOUHRUDHAVEDHI
    @VISWAKARMASOUHRUDHAVEDHI 2 ปีที่แล้ว

    മാഹീൻ.. സൂപ്പർ 💐..

  • @rashirazz1643
    @rashirazz1643 2 ปีที่แล้ว

    അവിടെത്തെ വണ്ടികൾ നമ്മളെ നാട്ടിൽ ഉള്ള സെയിം സാധനങ്ങൾ ആണല്ലോ.......... വണ്ടികൾ കണ്ട kerala മാണെന്നേ പറയൂ വർക്ക്‌

  • @shajahanoaolakkott7846
    @shajahanoaolakkott7846 2 ปีที่แล้ว +2

    കൊള്ളാം.. അടിപൊളി.. ❤

  • @truthseeker9522
    @truthseeker9522 2 ปีที่แล้ว

    ഹലപീനോസ് മുളക് ആണ് വഴുതന അല്ല

  • @jaleelchand8233
    @jaleelchand8233 ปีที่แล้ว

    മാഹീൻ്റെ ഇത്തരം വിടിയോകൾക്ക് പഴമ ബാധിക്കുന്നില്ല .എത്രനാൾ കഴിഞ്ഞാലും വീണ്ടും കാണാം മടുക്കില്ല.

  • @rajeshmaya1772
    @rajeshmaya1772 2 ปีที่แล้ว +1

    ത്രിപുരയും അവിടുത്തെ ഗ്രാമങ്ങളും ഒന്നു കാണിക്കുമോ പ്ലീസ് 🙏🙏🙏

  • @karatefitness835
    @karatefitness835 2 ปีที่แล้ว +1

    Ninakku oru bike use cheythudee

  • @ahsanapp82
    @ahsanapp82 2 ปีที่แล้ว +6

    Keep going maheen...😍😍🤩🤩🤩🤩🤩

  • @jominchacko9091
    @jominchacko9091 2 ปีที่แล้ว +2

    U must visit udaipur .. lake city

  • @naturelover872
    @naturelover872 2 ปีที่แล้ว +6

    അവിടെ നല്ലൊരു യൂണിവേഴ്സിറ്റി ഉണ്ട് പോലും 😊 Nehu യൂണിവേഴ്സിറ്റി അവിടെ ഒന്ന് കാണിക്കുമോ 💚നല്ല സ്ഥലം ആ ക്യാമ്പസ്‌

  • @mathewmichael4571
    @mathewmichael4571 2 ปีที่แล้ว +1

    Theppen

  • @Osiris_4K
    @Osiris_4K 2 ปีที่แล้ว +3

    8:34 കഴിഞ്ഞ ജന്മത്തിൽ മഹീൻ ചേട്ടന്റെ wife ന്റെ പേരായിരിക്കും ചിലപ്പോൾ priya 😂🤭

    • @hitchhikingnomaad
      @hitchhikingnomaad  2 ปีที่แล้ว +1

      അതാണെന്നാ എനിക്കും തോന്നുന്നേ 😅

    • @shaheedk4690
      @shaheedk4690 2 ปีที่แล้ว +1

      അല്ല എന്റെ പെണ്ണിന്റെ പേരാ😒😊

  • @richuzzworld1586
    @richuzzworld1586 2 ปีที่แล้ว +1

    Spr ആവുന്നുണ്ട്.. ഇനി അരുണിമായേ കൂട്ടില്ലേ?

    • @arszz7080
      @arszz7080 2 ปีที่แล้ว +6

      Venda😬😬

  • @noufalnoufal2554
    @noufalnoufal2554 2 ปีที่แล้ว +1

    Bro poliyan Bro nppr tarumo pils😍

  • @aadilajm3820
    @aadilajm3820 2 ปีที่แล้ว +1

    Aa hare onnu vetti kandal madhiyayirunnu 🥴

  • @sureshee4664
    @sureshee4664 2 ปีที่แล้ว

    Proof,yousles

  • @Afxl.7
    @Afxl.7 2 ปีที่แล้ว +1

    Nice broo

  • @sethuunni4891
    @sethuunni4891 ปีที่แล้ว

    ഹായ് ബ്രോ 😊

  • @gafoorpp9888
    @gafoorpp9888 2 ปีที่แล้ว +1

    Super bro super

  • @aswink8031
    @aswink8031 2 ปีที่แล้ว +2

    ബ്രോ കൂടെ ഒരാൾ ഉണ്ടായിരുന്നെങ്കിൽ നന്നായേനെ❤

  • @mehboobkhan7293
    @mehboobkhan7293 2 ปีที่แล้ว +1

    Super Doha Qatar

  • @edappakaaran
    @edappakaaran 2 ปีที่แล้ว +1

    Couch surfing വഴിയാണോ ഫ്രണ്ട്സിനെ കണ്ടെത്തുന്നത്...?

    • @hitchhikingnomaad
      @hitchhikingnomaad  2 ปีที่แล้ว +1

      അങ്ങനെയും കണ്ടെത്താറുണ്ട്.... അല്ലാതെ തന്നെ നിരവധി സുഹൃത്തുക്കൾ ഉണ്ട് ഇന്ത്യയിൽ പല ഭാഗത്തും ❤

    • @edappakaaran
      @edappakaaran 2 ปีที่แล้ว

      Ok thanku

  • @edwinraju912
    @edwinraju912 2 ปีที่แล้ว +3

    Nii avale thechoo

    • @anus3525
      @anus3525 2 ปีที่แล้ว +2

      How do u know about their personal life?..pls do ur business

  • @mohammedalikarakkal7204
    @mohammedalikarakkal7204 2 ปีที่แล้ว +1

    അടിപൊളി

  • @ramachandrant2275
    @ramachandrant2275 2 ปีที่แล้ว

    👍🙋👌♥️

  • @anchu916all3
    @anchu916all3 2 ปีที่แล้ว

    Suguna very nice hosting ur very ....

  • @babu_2022
    @babu_2022 2 ปีที่แล้ว +2

    നാൻ അല്ല. ഞാൻ

  • @shamnadkanoor9572
    @shamnadkanoor9572 2 ปีที่แล้ว +2

    അടിപൊളി 👍👍👍👍കൊള്ളാം 👍❤❤

  • @fahad4067
    @fahad4067 2 ปีที่แล้ว +3

    Innathe videokk waiting aayirnn❤️🔥

  • @msumtech5926
    @msumtech5926 2 ปีที่แล้ว +1

    Video length koottamayirunnu

  • @jayasankark3695
    @jayasankark3695 2 ปีที่แล้ว +2

    😍 lake. 👌🏼 👍🏽

  • @usmankadalayi5611
    @usmankadalayi5611 2 ปีที่แล้ว

    ശില്ലോങ്ങ് ഏത് സംസ്ഥാനത്താണ്

  • @hashimhashi111
    @hashimhashi111 2 ปีที่แล้ว

    ❤️❤️❤️

  • @shambadhar7128
    @shambadhar7128 2 ปีที่แล้ว +3

    Maheen പോളി 👍👍❤❤💯💯

  • @SHILJUKL
    @SHILJUKL 2 ปีที่แล้ว +1

    ❣️❣️❣️❣️

  • @minku2008
    @minku2008 2 ปีที่แล้ว +3

    Keep going bro ❣️🙌

  • @കബനി
    @കബനി 2 ปีที่แล้ว +2

    Two cuties😍😍😍😍🥰🥰🥰

  • @sajijoseph2036
    @sajijoseph2036 2 ปีที่แล้ว +1

    പൊളിച്ചു 💞💞💞💞

  • @ichuzehashan3645
    @ichuzehashan3645 2 ปีที่แล้ว +1

    Maheen bro👍

  • @jeeshnajayakrishnan5758
    @jeeshnajayakrishnan5758 2 ปีที่แล้ว

    Keep going bro

  • @babu_2022
    @babu_2022 2 ปีที่แล้ว +1

    നുമ്പ്. അല്ല മുമ്പ്

  • @imakhkrish2976
    @imakhkrish2976 2 ปีที่แล้ว

    നാനൊ 🤔

  • @ManojKumar-jb7op
    @ManojKumar-jb7op 2 ปีที่แล้ว +4

    പെൺകുട്ടികൾ കൂട്ടുകൂടാതെ ഒറ്റയ്ക്ക് പോകുക.... കൂടെ കൂടുന്നവർ എങ്ങനാ എന്ന് അറിയാൻ മാർഗം ഇല്ലാലോ

  • @abdulrasheed596
    @abdulrasheed596 2 ปีที่แล้ว +1

    ❤❤❤❤

  • @ashikmathew2255
    @ashikmathew2255 2 ปีที่แล้ว

    😍👍

  • @nizamudeenp6295
    @nizamudeenp6295 2 ปีที่แล้ว

    Nizamudeen Sasthamcotta Kollam Good Brother

  • @ajithms5679
    @ajithms5679 2 ปีที่แล้ว

    8 k thottu kode undu
    Keepp going fire

  • @nazalmideia7142
    @nazalmideia7142 2 ปีที่แล้ว +1

    Hi muthu mani 👍

  • @Chirag_Sajimon
    @Chirag_Sajimon 2 ปีที่แล้ว +4

    യാത്രകളെല്ലാം മനോഹരം മാഹീൻ ബ്രോ ❤️

  • @musthafapottachira1940
    @musthafapottachira1940 2 ปีที่แล้ว +1

    നന്നായിട്ടുണ്ട്

  • @cooknlivehappily7398
    @cooknlivehappily7398 2 ปีที่แล้ว +2

    മാഹീൻ ♥️♥️♥️♥️

  • @leebasha1246
    @leebasha1246 2 ปีที่แล้ว +1

    👍👍👍👍

  • @baburaj4693
    @baburaj4693 2 ปีที่แล้ว

    Monee maheen edakku livil va

  • @sparrowshorts9113
    @sparrowshorts9113 2 ปีที่แล้ว +2

    👍👍🙏

  • @leybird83
    @leybird83 2 ปีที่แล้ว +1

    👌👌👍

  • @visakhanilkumarappu8070
    @visakhanilkumarappu8070 2 ปีที่แล้ว +1

    Machan karanam elladom kanam 😜😜

  • @musafir____ali_3535
    @musafir____ali_3535 2 ปีที่แล้ว

    ❤️❤️❤️

  • @ashiftirur3666
    @ashiftirur3666 2 ปีที่แล้ว +3

    നിനക്ക് എങ്ങിനെയാണ് ഇമ്മാതിരി കിളികളെ കിട്ടുന്നത്

    • @hitchhikingnomaad
      @hitchhikingnomaad  2 ปีที่แล้ว +1

      മനസ്സിലായില്ല ബ്രോ?

  • @ajmalrll4723
    @ajmalrll4723 2 ปีที่แล้ว +1

    Bro punjab povo

  • @qrflfl1092
    @qrflfl1092 2 ปีที่แล้ว

    ചാക്കപ്പന് എന്ത്. മഹ്ശറ 😄

  • @saji373
    @saji373 2 ปีที่แล้ว

    Super ❤❤🌹🌹🌹

  • @oru_sancharapriyan_
    @oru_sancharapriyan_ 2 ปีที่แล้ว

    🌹🌹...

  • @kottarakkarakkaran2492
    @kottarakkarakkaran2492 2 ปีที่แล้ว +4

    ഒന്ന് പോടെ നിർത്തി

  • @sreejith.s1614
    @sreejith.s1614 2 ปีที่แล้ว +1

    oru helmet vangi kayyil vaiku maheen 😁