പാട്ടുതറവാട്... മാളിയേക്കൽ തറവാട്ടിലെ പാട്ടുക്കൂട്ടം | eid special

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • പാട്ടുതറവാട്... മാളിയേക്കൽ തറവാട്ടിലെ പാട്ടുക്കൂട്ടം | eid special
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 319

  • @shaju-m5k
    @shaju-m5k 10 หลายเดือนก่อน +19

    അലമാത്തുസുദ് എന്ന ഗാനം അതിന്റെ ട്യൂൺ എന്നെ വല്ലാതെ ആകർഷിച്ചു, വരികൾ അറിയില്ല എങ്കിലും കുറെ പ്രാവശ്യം കേൾക്കുകയും കൂടെ പാടുകയും ചെയ്തു, ഇനിയും ഇതുപോലെ യുള്ള ഗാനങ്ങൾ ഉണ്ടാകട്ടെ നിങ്ങളുടെ ഐക്യവും സ്നേഹവും എന്നും നിലനിൽക്കട്ടെ എന്ന് ഞാനും പ്രാർത്ഥിക്കുന്നു എല്ലാവർക്കും എന്റെ പെരുനാൾ ആശംസകൾ 🙏ഷാജു ഡാനിയേൽ .....റാസൽ ഖൈമ

  • @bapputtyyehiya6882
    @bapputtyyehiya6882 9 หลายเดือนก่อน +8

    ഇതിൽ പലരും കമെന്റ് ഇട്ടിരിക്കുന്നത് തട്ടം ഇടാത്തത് കൊണ്ട് അള്ളാഹു സ്വർഗം കൊടുക്കത്തില്ല എന്നുള്ളതാണ് അവർ ചിന്തിക്കേണ്ടത് ഈ കുടുംബത്തിന് അള്ളാഹു കൊടുത്തിരിക്കുന്ന സന്ദോഷവും സമാധാനവും ഐശ്വര്യവും എല്ലാം അല്ലാഹുവിന്റെ ബർക്കത്തു ആണ് ഏത് കുടുംബത്തു ഉണ്ട് ഇന്ന് ഇത് പോലൊരു ഐക്കം 5നേരം നിസ്ക്കാരം ഉള്ളവനും കുടുംബം വെട്ടി മുറിച്ചിട്ട് നടക്കുന്നവൻ ഇല്ലേ എത്ര നിഷ്കളങ്കത ഉള്ളവർ ആയിട്ടാണ് എല്ലാപേരും ഒരേ സ്വരത്തിൽ പാടുവാൻ കഴിയുന്നത് അല്ലാഹു ഈ കുടുംബത്തിന് ഈ എന്നും നിലെ നിർത്തി കൊടുക്കട്ടെ ആമീൻ

  • @MaimoonaP-f5f
    @MaimoonaP-f5f 10 หลายเดือนก่อน +20

    സ്നേഹം നിറഞ്ഞ ഈദ് ആശംസകൾ.... പക്ഷെ തലമറക്കാത്തത് കഷ്ടം റബ്ബ് പൊറുത്ത് തരട്ടെ...

    • @AbdulAzeez-qz7er
      @AbdulAzeez-qz7er 10 หลายเดือนก่อน +4

      നിനക്ക് റബ്ബ് പൊറുത്ത് തരുന്നുണ്ടോ എന്ന് നീ നോക്കിയാൽ മതി, അവരുടെ കാര്യം താൻ നോക്കണ്ട

    • @Muhammedshebeer-m7y
      @Muhammedshebeer-m7y 10 หลายเดือนก่อน

      ഇത് പാകിസ്ഥനോനും അല്ല

    • @naseemamuhammed4175
      @naseemamuhammed4175 10 หลายเดือนก่อน

      ആമീൻ

    • @shihabudheenk7046
      @shihabudheenk7046 7 หลายเดือนก่อน

      തലമറക്കൽ നിർബന്ധമാണ് എന്നതിന് എന്താണ് തെളിവ്

  • @SaraSwathi-y8u
    @SaraSwathi-y8u 9 หลายเดือนก่อน +1

    ഒറ്റ ഇരിപ്പിൽ മുഴുവൻ കണ്ടു, നിങ്ങളുടെ പാട്ടുകൾ അടിപൊളി, അതിലുപരി നിങ്ങളുടെ കൂട്ടായ്മ, അത് എടുത്ത് പറയണം...❤

  • @shanarasheed4442
    @shanarasheed4442 10 หลายเดือนก่อน +16

    ഇത്രയും പേര് കേട്ട മാളിയേക്കൽ കുടുംബം അവരുടെ പവിത്രത,മൊത്തം മുസ്ലീം സമുതായത്തിന്റ പവിത്രതയെ തലയിൽ തട്ടമിടാതെ നാണംകെടുത്തി

    • @AbdulAzeez-qz7er
      @AbdulAzeez-qz7er 10 หลายเดือนก่อน

      നിന്റെ കുടുംബത്തിന്റെ പവിത്രത നഷ്ടപ്പെടാതെ സൂക്ഷിക്കുക, മറ്റുള്ളവരുടെ പവിത്രത നീ നോക്കേണ്ട , അത് അവരും റബ്ബുമായിട്ട് തീർത്ത് കൊള്ളും,വേഷത്തിലല്ല ഇസ്ലാമിനെ അളക്കേണ്ടത്

    • @shihabudheenk7046
      @shihabudheenk7046 7 หลายเดือนก่อน

      തലമറക്കൽ നിർബന്ധമാണ് എന്നതിന് എന്താണ് തെളിവ്

  • @muhammedputhiyakath323
    @muhammedputhiyakath323 10 หลายเดือนก่อน +29

    പാട്ട കുടുംബം . എന്നേ പറയാൻ . പറ്റു . മുസലിം . കുടുബം . എന്ന് പറയാൻ . പറ്റുമോ . വേശം. സ്ത്രികളെ . കണ്ടിട്ട. അങ്ങിനെ. തോന്നു ല്ല. സെരി . അല്ലെ

  • @muhammedrasikulameenk4946
    @muhammedrasikulameenk4946 10 หลายเดือนก่อน +76

    എത്ര വലിയ തറവാടാണയാലും തലയിൽ തട്ടമിടാതത പെണ്ണ് സ്വർഗ്ഗത്തിൽ കടക്കുകയില കാണുമ്പോൾ വല്ലാത്തൊരു വേദന

    • @naseemamuhammed4175
      @naseemamuhammed4175 10 หลายเดือนก่อน +2

      Yes😢

    • @Itz_me366
      @Itz_me366 10 หลายเดือนก่อน +10

      പാട്ടല്ലാം ഉഷാറായി സ്ത്രീകളൊക്കെ തലമറച്ചിരുന്നെങ്കിൽ അഭിമാനമായിരുന്നു

    • @abdulrazak5204
      @abdulrazak5204 10 หลายเดือนก่อน +3

      തല മറക്കുക

    • @HashimAachi-t3v
      @HashimAachi-t3v 10 หลายเดือนก่อน

      👍👍👍

    • @zarazainuz
      @zarazainuz 10 หลายเดือนก่อน +1

      Idhil hindukkalum undo aaghosham nallatha pakshe padachone orkuka islam aannekil. ..........

  • @sujeshification
    @sujeshification 10 หลายเดือนก่อน +7

    ഉമ്മുമ്മ തൊട്ട് കൊച്ചുങ്ങൾ വരെ എന്താ ഒരു എനർജി.. എന്താ ഒരുമ..❤

  • @AliMuhammad-y9p
    @AliMuhammad-y9p 10 หลายเดือนก่อน +43

    കുറെ ചേച്ചി മാരും ഉണ്ടല്ലോ തറവാടിൽ 😮😮😟😟

    • @abdullamoideen-kt3wj
      @abdullamoideen-kt3wj 10 หลายเดือนก่อน

      സുഖിച്ചില്ലേ സുഡപ്പിക്ക്

    • @shangeertk4589
      @shangeertk4589 10 หลายเดือนก่อน

      Naathoonmar

  • @kamarbanu5139
    @kamarbanu5139 10 หลายเดือนก่อน +72

    തല മറക്കാതെ മദ് ഹുകൾ പാടുന്ന പെണ്ണുങ്ങൾ അള്ളാഹു പൊറുത്തു തരട്ടെ 🤲

    • @usmank6890
      @usmank6890 10 หลายเดือนก่อน +9

      ചെങ്ങാതി അത്‌ നിന്റെ കണ്ണിന്റെ കുഴപ്പമാണ്‌ ഞങ്ങൾ ആ പാട്ടും ആ കുടുംബാന്തരീക്ഷവും അവരുടെ ഒരുമയുമൊക്കെയാണ്‌ കണ്ടതും ശ്രദ്ധിച്ചതും , നീ ഈ പെണ്ണുങ്ങളെ ബഹുമാനത്തോടെയും സ്നേഹത്തോടെയും കാണാൻ ശ്രമിക്കണം ,അപ്പോൾ കുറച്ച്‌ ചൊറിച്ചിൽ മാറി കിട്ടും 😂

    • @mallusjourney
      @mallusjourney 10 หลายเดือนก่อน +4

      പണ്ട് മരണ പെട്ടു ദുവ ചെയ്യാൻ ഉസ്താദ് വന്നപ്പോൾ ചുവരിൽ തൂകി ഇട്ട ഫോട്ടോസ് കണ്ട് ഉസ്താദ് പറഞ്ഞു മലക് (മാലാഖ മ്മാർ ) വീട്ടിൽ കയറുക ഇല്ല എന്ന്. അന്ന് മളിയക്കൽ ബാബുക പറഞ്ഞ കോമഡി ഓർമ വരുന്നു.. ഉസ്താദ് ദുവരക്കാൻ വരുവാൻ കരണം ഇസ്രഹീൽ മാലാഖ വന്ന് ജീവൻ പിടിച്ചു കൊടുപോയി.. എന്ന്.. അടിയുറച്ച സിപിഎം തറവാട് ❤

    • @ooomb6439
      @ooomb6439 10 หลายเดือนก่อน +3

      തനിക്കൊന്നും സൂര്യനുധിച്ചിലെ 😂?

    • @abdullamoideen-kt3wj
      @abdullamoideen-kt3wj 10 หลายเดือนก่อน +3

      ആദ്യം സ്വന്തം കാര്യം നോക്ക് നിൻ്റെ കബറിൽ അവർ വരില്ല ? നിനക്ക് ഉള്ള ശിക്ഷ ഒഴിവാക്കാൻ നോക്ക് വെറുതെ ആളാവാൻ നോക്കല്ലേ

    • @mammathuttymattil5499
      @mammathuttymattil5499 10 หลายเดือนก่อน

      19⁸08,​@@usmank6890

  • @bapputtyyehiya6882
    @bapputtyyehiya6882 10 หลายเดือนก่อน

    അള്ളാഹു ഈ ഒത്തൊരുമയും സമാധാനവും സന്ദോഷവും ഈ കുടുംബത്തിന് എന്നു നിലെ നിർത്തി കൊടുക്കട്ടെ

  • @kkabdulrazak2991
    @kkabdulrazak2991 10 หลายเดือนก่อน +6

    മൃദഗം അടിപൊളി. പാട്ടുകുടുംബത്തിന് ഈദ് ആശംസകൾ.

    • @ckaboobacker
      @ckaboobacker 10 หลายเดือนก่อน

      not mridangam, that's called dolak

  • @alivm4831
    @alivm4831 9 หลายเดือนก่อน

    മാഷാ. അൽഹംദുലില്ലാഹ്.. എത്ര. സന്തോഷത്തോടെ. ഇവരുടെ. കുടുംബം. മുന്നോട്ട്. പോവുന്നു... നാഥൻ. ഇവരുടെ. കുടുംബം. എന്നും. ഇത്. പോലെ. മുന്നോട്ട്. കൊണ്ട്. പോവട്ടെ.... കാണുന്ന. നമ്മൾക്കും.. കുടുംബ. ബന്ധം. നില. നിർത്താൻ. നാഥൻ. അനുഗ്രഹിക്കട്ടെ.... ആമീൻ... ഇതാണ്. കാരണവന്മാർ. കുരുത്തം......

  • @kt-cu2hr
    @kt-cu2hr 10 หลายเดือนก่อน

    مشاء أ لله 🤲
    സൂപ്പർ __ഉമമമാർക്
    ഹായ് __🥰🥰🥰😍😍😘👍👍

  • @RuckiyaRp
    @RuckiyaRp 9 หลายเดือนก่อน +1

    എല്ലാവിധ ആശംസകളും മാളിയേക്കൽ തറവാടിന് നേരുന്നു

  • @rafeeqph5281
    @rafeeqph5281 10 หลายเดือนก่อน +1

    കുടുംബങ്ങളായാൽ ഇങ്ങനെ വേണം എന്താ ഒരു എനർജി നിങ്ങൾക്കെല്ലാവർക്കും പാടിയ പാട്ടുകളെല്ലാം വളരെയധികം നന്നായിട്ടുണ്ട് ഇനിയും ഇതുപോലുള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു

  • @saifudeenmusaliar442
    @saifudeenmusaliar442 10 หลายเดือนก่อน +13

    മാളിയേക്കൽ പാരമ്പര്യം തുടരട്ടേ❤❤❤🎉🎉🎉🎉

  • @harimullassery4329
    @harimullassery4329 10 หลายเดือนก่อน +30

    നല്ല കുടുംബം കേൾക്കാൻ നല്ല രസം എല്ലാവരും നല്ല active ആണ്. Eid Mubarak.

  • @subayidasu6601
    @subayidasu6601 9 หลายเดือนก่อน

    Hearty Congratulations dears. 👍🌹

  • @tastethetruth7027
    @tastethetruth7027 10 หลายเดือนก่อน +4

    Ma Sha Allah..kettirikan enth rasaan💖👏👍

  • @shakunthalapankaj7760
    @shakunthalapankaj7760 10 หลายเดือนก่อน +1

    ഫുൾ മൊഞ്ചത്തികൾ ❤️Stay blessed

  • @aleeman6340
    @aleeman6340 10 หลายเดือนก่อน +24

    കുറ്റം പറയാന്ന് തോന്നരുത് ഫേമസ് ആകുമായിരുന്നു വയസ്സായ ആളു മുതൽ കൊച്ചുമക്കൾ വരെ തലയിൽ തട്ടമിടാതെ ക്യാമറയ്ക്ക് മുൻപിൽ തലയിൽ തട്ടമിട്ട എല്ലാ ഇത്ത മാർക്കും ഒരു ഹായ്😂

    • @sajinashajahan4453
      @sajinashajahan4453 10 หลายเดือนก่อน

      P

    • @shihabudheenk7046
      @shihabudheenk7046 7 หลายเดือนก่อน

      തലമറക്കൽ നിർബന്ധമാണ് എന്നതിന് എന്താണ് തെളിവ്

  • @indian7693
    @indian7693 10 หลายเดือนก่อน +26

    മത സൗഹാർതം. തട്ടമിട്ട താത്താരും കുറെ ചേച്ചിമാരും 😂അടിപൊളി

    • @AbdulAzeez-qz7er
      @AbdulAzeez-qz7er 10 หลายเดือนก่อน

      പോടാ നായീ......................

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 10 หลายเดือนก่อน +9

    അല്ലാഹു കുടുംബത്തിന് ഐക്യവും, സമാധാനവും ഐശ്വര്യവും പ്രദാനം ചെയ്യുമാറാകട്ടെ.... നന്ദി മീഡിയാ വൺ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @keralaindia5552
      @keralaindia5552 10 หลายเดือนก่อน

      jesusum krishnanum anugrahikkatte. praise the lord. Rev. Pr. Kuttan

    • @saleenasaleem5142
      @saleenasaleem5142 10 หลายเดือนก่อน +1

      മാളിയേക്കൽ കുടുംബത്തെ എല്ലാ ചേച്ചിമാർക്കും ഈദ് ആശംസകൾ

  • @sajithakaladath4299
    @sajithakaladath4299 10 หลายเดือนก่อน +1

    Alhamthulillah
    Allahu Nalkiya Anugraham
    Midea One Chanalinnum Maliyeakkal Kudumbathinnum Aashamshakal 👍👍👍❤️🤲

  • @sainulabid9261
    @sainulabid9261 10 หลายเดือนก่อน +1

    ഒരു ഒന്നൊന്നര തറവാട്🌜🌜🌜🌜

  • @worldofnajamunnaz749
    @worldofnajamunnaz749 10 หลายเดือนก่อน +1

    Alhamdulillah mashaallah mashaallah mashaallah 👍

  • @basheerpalakkal6469
    @basheerpalakkal6469 10 หลายเดือนก่อน +13

    മാളിയേക്കൽ കൂ ബംത്തിലെ എല്ലാവർക്കും . സേനഹം നിറഞ്ഞ ഈദ് ആശംശകൾ

  • @musthafathondikkal7977
    @musthafathondikkal7977 10 หลายเดือนก่อน +33

    മാളിയേക്കൽ തറവാടായത് കൊണ്ട് കാര്യമൊന്നുമില്ല. മാന്യമായി വസ്ത്രം ധരിച്ചാൽ അതാണ് നല്ലത്. യുക്തി വാദികൾ ഈ കമന്റ്ന് മറുപടി തരേണ്ടതില്ല

    • @shihabudheenk7046
      @shihabudheenk7046 7 หลายเดือนก่อน

      ഇവരുടെ വസ്ത്രത്തിന് എന്താ മാന്യതക്കുറവ് സഹോ

  • @mshammas
    @mshammas 10 หลายเดือนก่อน +4

    Eid Mubarak to all... let me add on... on the dholak is Ustad Abbas Maliyakkal a renowned tabla and dholak artist from the Maliyakkal family. During his Dubai days he had played on stage with multiple main stream artists like OP Nayyar and others. The genius artist in him can be found in the way he has played the dholak with no other support rhythm artists to accompany during this program. Gems of Maliyakkal!
    ഏവർക്കും ഈദ് മുബാറക്... ഞാൻ കൂട്ടിച്ചേർക്കട്ടെ... മാളിയക്കൽ കുടുംബത്തിലെ പ്രശസ്ത തബല, ധോലക് കലാകാരനായ ഉസ്താദ് അബ്ബാസ് മാളിയക്കലാണ് ധോലക്കിൽ. തന്റെ ദുബായിലെ കാലത്ത് ഓ പി നയ്യാർ തുടങ്ങിയ ഒന്നിലധികം മുഖ്യധാരാ കലാകാരന്മാർക്കൊപ്പം സ്റ്റേജിൽ വായിച്ചിരുന്നു. ഈ പരിപാടിയിൽ അനുഗമിക്കാൻ മറ്റ് താള കലാകാരന്മാരില്ലാതെ അദ്ദേഹം ധോലക് വായിച്ച രീതിയിലാണ് അദ്ദേഹത്തിലെ പ്രതിഭയെ കണ്ടെത്തുന്നത്. മാളിയക്കൽ രത്നങ്ങൾ!

  • @usmank6890
    @usmank6890 10 หลายเดือนก่อน +3

    മാഷാ അല്ലാഹ്‌ ...., അഭിനന്ദനങ്ങൾ ❤ദൈവാനുഗ്രഹം ഉണ്ടാവട്ടെ..... ❤

  • @mohammedali-kc8on
    @mohammedali-kc8on 10 หลายเดือนก่อน +1

    മാളിയേക്കൽ തറവാട്ടിൻ്റെ പെരുമ പഴമയും പുതുമയും തലമുറകൾ നിലനിറുത്തി അഭിനന്ദനം😊

  • @nazeemarahman9420
    @nazeemarahman9420 10 หลายเดือนก่อน +1

    കാണുമ്പൊ ഒരു സന്തോഷം🎉

  • @lathalathakutiyil7026
    @lathalathakutiyil7026 10 หลายเดือนก่อน +1

    Soooooo..... Per 👌🏽👌🏽👌🏽👌🏽👌🏽

  • @abdullatheef.e2194
    @abdullatheef.e2194 10 หลายเดือนก่อน +17

    നല്ല അർത്ഥമുള്ള പാട്ട് പാടിയത് കൊണ്ട് മാത്രം കാര്യമില്ല എല്ലാവരും തല മറക്കേണ്ടി ഇരുന്നു ഇല്ലാത്തത് കാരണം മാപ്പിളപ്പാട്ട് എല്ലാ കാരുണ്യം ഇല്ലാതായി ഇനിയെങ്കിലും എല്ലാവരും അത് ശ്രദ്ധിക്കുക

    • @AbdulAzeez-qz7er
      @AbdulAzeez-qz7er 10 หลายเดือนก่อน +2

      തല മറക്കുന്നതും മറക്കാത്തതും അവരുടെ ഇഷ്ടം, അതിന് താൻ ബേജാറാവേണ്ട, തൻ്റെ കാര്യം താൻ നോക്കിയാൽ മതി,

    • @jabbarch9819
      @jabbarch9819 10 หลายเดือนก่อน

      Oru mudi polumm kaanikarth

    • @jabbarch9819
      @jabbarch9819 10 หลายเดือนก่อน

      Paatt nannaya pora

  • @kavungalkavungal8822
    @kavungalkavungal8822 10 หลายเดือนก่อน +9

    ഇസ്ലാമിന്റെ പുതിയ വേർഷൻ....😂😂😂
    ഇതൊക്കെ കണ്ടിട്ട് ഇതാണ് ഒറിജിനൽ ഇസ്ലാം എന്ന് ആരും തെറ്റിദ്ധരിക്കരുത്....
    ഇസ്ലാമിന് അതിന്റേതായ ചട്ടക്കൂട് ഉണ്ട്...
    അതിന് ഇതിനേക്കാളേറെ സൗന്ദര്യവും ഉണ്ട്...
    ഇത് മാധ്യമങ്ങൾ ഉണ്ടാക്കുന്ന വൈബ് ആണ്....

  • @mansoormanu1714
    @mansoormanu1714 10 หลายเดือนก่อน +9

    മാളിയേക്കൽ തറവാടിൻ്റെ ചരിത്രവും വർത്തമാനവും അറിയാൻ കഴിഞ്ഞതിൽ സന്തോഷം എത്ര ഐക്യത്തോടെയും ആവേശത്തോടെയുമാണ് പഴയ തലമുറയും പുതിയ തലമുറയും പാടുന്നത് മാളിയേക്കൽ തറവാടിനും അവതരിപ്പിച്ച മീഡിയാ വണ്ണിനും അഭിനന്ദനങ്ങൾ

  • @SavithriNarayanan-v9j
    @SavithriNarayanan-v9j 10 หลายเดือนก่อน

    വളരെ നന്നായിരിക്കുന്നു ദൈവ ത്തിൻ്റെ അനുഗ്രഹം നന്നായിട്ടുണ്ട്

  • @നിഷ്പക്ഷൻ-ഝ8പ
    @നിഷ്പക്ഷൻ-ഝ8പ 10 หลายเดือนก่อน +15

    അള്ളാഹുവിന്റെ ശിക്ഷയെ ഭയക്കുന്നവർ നിങ്ങളുടെ കൂട്ടത്തിൽ ആരുമില്ലേ. സിപിഎം കാർക് എൻത് ദൈവം.

    • @usmank6890
      @usmank6890 10 หลายเดือนก่อน

      ഒഞ്ഞ്‌ പോടോ ഊളെ .... ഇത്ര നല്ലൊരു അറ്റ്മോസ്പിയറിനെ ആസ്വാദന മനസോടെ നോക്കാൻ കഴിയാത്ത നിന്റെ മനസിനാണ്‌ കുഷ്ഠം .... നിന്റെ ദൈവം പരിശുദ്ധനായ അള്ളാഹുവല്ല പ്രവാചകന്‌ മുബുള്ള ഏതോ അറബ്‌ ഗോത്ര ദൈവമണ്‌ ബ്ലേഡി ഫൂൾ .....

    • @usmank6890
      @usmank6890 10 หลายเดือนก่อน

      ഒഞ്ഞു പോടോ ഊളെ , ഇത്ര നല്ലൊരു കുടുംബാന്തരീക്ഷത്തെ സഹൃദയത്തോടെ കാണാൻ കഴിയാത്ത നിന്റെ മനസിനാണ്‌ കുഷ്ഠം , നീ ആരാധിക്കുന്ന ദൈവം പരിശുദ്ധനായ അള്ളാഹുവല്ല അത്‌ പ്രവാചകന്‌ മുബുള്ള ഏതോ അറബ്‌ ഗോത്ര ദൈവമാണ്‌ , ബ്ലേഡീഫൂൾ ....

    • @AbdulAzeez-qz7er
      @AbdulAzeez-qz7er 10 หลายเดือนก่อน +3

      ആദ്യം നീ ഭയക്ക്, അവരുടെ കാര്യം അവർ നോക്കും, അവരുടെ ശിക്ഷ നീ ഏറ്റെടുക്കണ്ട

    • @abdullamoideen-kt3wj
      @abdullamoideen-kt3wj 10 หลายเดือนก่อน

      ലീഗ് ആയൽ സ്വർഗ്ഗം ഉറപ്പ് ? നിങളുടെ കുടുംബം വീട്ടുകാർ ഇവർ എല്ലാം നേരിട്ട് സ്വർഗത്തിൻ്റെ അവകാശി ആണോ? ആദ്യം നീ സ്വർഗത്തിൽ പോവും എന്ന് എന്ത് ഉറപ്പ് ഉണ്ട് ?

  • @muhammadalim7736
    @muhammadalim7736 10 หลายเดือนก่อน

    ഒരു രക്ഷയുമില്ല❤പൊളി 👍ഈദ് മുബാറക്....

  • @muhammedihsan4155
    @muhammedihsan4155 10 หลายเดือนก่อน +18

    വേഷങ്ങൾ ശ്രദ്ധിക്ക ണമായിരുന്നു

  • @mallusjourney
    @mallusjourney 10 หลายเดือนก่อน +1

    കുറെ കാലമായി എൻ്റെ സഹപടി ജസീം മലിയകൾ . പ്രവാസി കൂട്ടായ്മ ജാബിർക കണ്ടതിൽ വളരെ സന്തോഷം

  • @abdulraoof9642
    @abdulraoof9642 10 หลายเดือนก่อน +6

    ഈ കുടുംബത്തിൽ താത്താമരും ചേച്ചിമാരുമുണ്ട് ഗ്രാൻ്റ് ഫാദർ ഒരു മുസ്ലിയാർ ആയിരുന്നു എന്നാണ് കേട്ടത്

  • @noushadk9998
    @noushadk9998 10 หลายเดือนก่อน +1

    Masha allah super all my Malaykal teams especially my Jabirka Siraj Naserka jasim

  • @asainaranchachavidi6398
    @asainaranchachavidi6398 10 หลายเดือนก่อน +1

    അപൂർവ്വ കാഴ്ച = എല്ലാ അനുഗ്രഹങ്ങളും ഉണ്ടായിരിക്കട്ടെ

  • @ASLAH666
    @ASLAH666 9 หลายเดือนก่อน

    എല്ലാ മതക്കാരും ഉണ്ടല്ലോ സന്തോഷമാണ് ഇങ്ങനെ വേണം മതസൗഹാർദ്ദം ഉണ്ടാവണം

  • @abbas9506
    @abbas9506 10 หลายเดือนก่อน +2

    ബന്ധങ്ങൾ എന്നും നിലനിൽക്കട്ടെ

  • @vewfainderme8103
    @vewfainderme8103 8 หลายเดือนก่อน +1

    എരുമ സഗാക്കൾ ആണ് എല്ലാവരും പിന്നെ കുറെ കണക്കികൾ ഉണ്ട്. കൂട്ടത്തിൽ നേരിട്ട് സ്വർഗത്തിൽ പോകുന്നവർ

  • @Kumarmv556
    @Kumarmv556 10 หลายเดือนก่อน +15

    മരുമക്കത്തായം ഇപ്പോഴും ഉണ്ട് എന്നറിഞ്ഞു അത്ഭുതം

    • @Tly-hy7de
      @Tly-hy7de 10 หลายเดือนก่อน

      ബ്രോ, കണ്ണൂർ മുതൽ മാഹിവരെയുള്ള പാരമ്പര്യ തറവാട്ടുകാർ ഇപ്പോഴും മരുമക്കത്തായ സിസ്റ്റം തന്നെയാണ്. അത് ഇപ്പോൾ തറവാടുകളിൽ അല്ലാ ചെറിയ വീടുകളിൽ തന്നെയാണ് തുടരുന്നത്!

  • @shemishajahan6548
    @shemishajahan6548 10 หลายเดือนก่อน +1

    May Allah bless them to keep their unity always....

  • @johnvarughese117
    @johnvarughese117 10 หลายเดือนก่อน +4

    Super❤❤❤❤

  • @abdulgafoorpockootty9055
    @abdulgafoorpockootty9055 10 หลายเดือนก่อน +1

    Eid Mubarak....

  • @nidhasworld307
    @nidhasworld307 10 หลายเดือนก่อน +1

    Maashallaah ❤

  • @mashoodk118
    @mashoodk118 5 หลายเดือนก่อน

    Happy family ❤

  • @ShamaZain-z2x
    @ShamaZain-z2x 10 หลายเดือนก่อน

    Nice🎉🎉🎉🎉🎉🎉

  • @NasarN-tb4sy
    @NasarN-tb4sy 10 หลายเดือนก่อน +24

    സഖാകൾ സഖാത്തികൾ ക്ക് ആശംസകൾ തല മറിച്ച് കൂടെ മരിക്കേണ്ടേ

    • @jmmj2318
      @jmmj2318 10 หลายเดือนก่อน

      നീ മരിച്ച് സ്വർഗ്ഗത്തിൽ പോ അവർക്ക് സ്വർഗ്ഗം വേണ്ട . ഒരോരോ മലർ വാണങ്ങൾ

    • @abdullamoideen-kt3wj
      @abdullamoideen-kt3wj 10 หลายเดือนก่อน +4

      ആദ്യം നിൻ്റെ കുടുബം നന്നാക്കാൻ നോക്ക് മൂരി

    • @AbdulAzeez-qz7er
      @AbdulAzeez-qz7er 10 หลายเดือนก่อน +2

      മരിക്കാൻ തല മറക്കണോ,നീ നിന്റെ കാര്യം നോക്ക്,നിന്നെ റബ്ബിന് ഇഷ്ടം ആണോ എന്ന് ആദ്യം നീ നോക്ക്, എന്നിട്ട് മറ്റുള്ളവരുടെ കാര്യം നോക്ക് മൊയ്ന്തേ

    • @MoosAak-v3b
      @MoosAak-v3b 10 หลายเดือนก่อน +1

      സ്വർഗ്ഗം
      കൊടുക്കുന്ന വരെ
      കണ്ടു സ്വന്തമായി
      കിട്ടുമോ എന്ന്നോ ക്ക്

  • @aleeman6340
    @aleeman6340 10 หลายเดือนก่อน +2

    അല്ലാഹുവേ കൊമ്പനാന വന്നു കയറിയാല് കുതിര വന്ന് കയറിയാലും അസ് റായിൽ വന്ന് കയറേണ്ട താ എന്ന് ഓർമ്മവേണം

  • @LifenPassionwithSiraj
    @LifenPassionwithSiraj 10 หลายเดือนก่อน +1

    Masha Allah! Eid Mubarak

  • @HAMZA-fd6yw
    @HAMZA-fd6yw 10 หลายเดือนก่อน +1

    തറവാട്എന്പറഞിരീകാതലമറക്

  • @Nishunasheeth
    @Nishunasheeth 10 หลายเดือนก่อน +22

    തറവാട്ടിൽ മിശ്ര വിവാഹം നടക്കാറുണ്ടോ. കൊറേ ഇത്ത മാരും ചേച്ചി മാരും 👍

    • @naseemamuhammed4175
      @naseemamuhammed4175 10 หลายเดือนก่อน

      പൊട്ടും കൂടി തൊടണമായിരുന്നു.🤣🤣🤣🤣

    • @FirozP-kj1ix
      @FirozP-kj1ix 10 หลายเดือนก่อน

      അതു . ശരിയാണു ഒരു ചാ നൽ . ഷൂട്ട് നടക്കുബോൾ . തല . മുതിർന്നവർ . സ്ത്രീക ളോടു തലമറക്കാൻ പറയാമായിരുന്നു . 🙏🙏🙏🙏🙏 . ഈ. എളിയവനും കുടംഭവും എല്ലാം ജീവിതത്തിൽ . പൂർണനല്ല . അള്ളാഹു അള്ളാഹു വിൻ ദീൻ നിഡേ മാർഗത്തിൽ നമ്മളെഉറപ്പിച്ചു നിർത്തട്ടെ 🌹🌹🌹🌹🌹🌹🌹

  • @sabeenaarts2690
    @sabeenaarts2690 10 หลายเดือนก่อน +9

    ഈ തറവാട് സന്ദർശിക്കാൻ കൊതിയാകുന്നു. ഓരോതറവാടും ഇതുപോലെ ആയിരുന്നെങ്കിൽ.
    .

  • @shadukkavlsry
    @shadukkavlsry 10 หลายเดือนก่อน +4

    ഒറ്റയടിക്ക് കേട്ടു.... ഏറെ ഹൃദ്യം..ആസ്വാദ്യകരം...❤
    അവർ ഒന്നാകെ പാടുമ്പോൾ ലഭിക്കുന്ന എനർജി വല്ലാത്തതാണ്...
    ശബ്ദസംവിധാനം ഒന്നുകൂടെ നന്നായിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു.. അതുപോലെ ഒരു ഹാർമോണിയ പെട്ടിയുടെ അഭാവവും...
    മീഡിയാവൺ ഈ കുടുംബത്തെ ഇൻറർവ്യൂ ചെയ്തത് കേരളത്തിലെ ഇസ്ലാമിക ചരിത്രത്തിന് അവർ നൽകിയ സംഭാവനകളെ കുറിച്ചല്ലാത്തതിനാൽ ഇസ്ലാമിക ഗവേഷകരെ ... ചാനലിനെ വെറുതെ വിടുക... ആ സംഗീതവും ആ കുടുംബത്തിൻറെ ഒത്തൊരുമയും ആസ്വദിക്കുക..പ്ലീസ്

  • @mohdsharafudheen2287
    @mohdsharafudheen2287 10 หลายเดือนก่อน +16

    പാടാൻ ആള് കൂടിയപ്പോൾ ഇസ്ലാമിയത് ഇല്ലാതായോ ? ഈ തറവാടിനെ എന്ത് പുകഴ്ത്താൻ ?

    • @AbdulAzeez-qz7er
      @AbdulAzeez-qz7er 10 หลายเดือนก่อน +2

      തൽക്കാലം നീ പുകഴ്ത്തേണ്ട, പുകഴ്ത്തേണ്ടവർ പുകഴ്ത്തും

    • @mohdsharafudheen2287
      @mohdsharafudheen2287 10 หลายเดือนก่อน

      @@AbdulAzeez-qz7er സോറി, നിൻ്റെ വാപ്പ ഇവിടുത്തെ വീട്ടുപണിക്കാരൻ ആണെന്ന് പിന്നീടാണ് ഞാനറിഞ്ഞത്..

  • @ooomb6439
    @ooomb6439 10 หลายเดือนก่อน +1

    So wholesome to watch!❤❤❤

  • @suhara8424
    @suhara8424 10 หลายเดือนก่อน +5

    എന്നുമെന്നും അവർക്ക് പൊട്ടാതെ ചേർത്ത് നിൽക്കൻ കഴിയുന്ന ആ കുടുംബ ബന്ധവു o സ്നേഹ ബന്ധവും ഇക്കാലത്ത് വളരെയധികം അഭിനന്ദനർഹിക്കുന്നത് തന്നെ. പറയാതിരിക്കാൻ വയ്യ.

  • @miyamiya5728
    @miyamiya5728 10 หลายเดือนก่อน +4

    ഇതുപോലെ യുള്ള കറകളഞ്ഞ മുസ്ലിം കുടുംബങ്ങൾ ഉള്ളത് കൊണ്ട് ആണ് അല്ലാഹുവിന്റെ സഹായം മുസ്ലിംങ്ങൾക്ക് കിട്ടുന്നത്.... 🤔🤔🤔

  • @HamzasCorner
    @HamzasCorner 10 หลายเดือนก่อน +1

    കല്യാണ പാട്ടുകൾ പോലും ഇവർ ഉണ്ടാകുന്നു കേൾക്കാനും ഒരിക്കലും മടുപ്പു വരില്ല കേട്ടുകൊണ്ടേയിരിക്കും

  • @zuraiq
    @zuraiq 10 หลายเดือนก่อน +2

    Sooper ❤

  • @mariyambeevi456
    @mariyambeevi456 10 หลายเดือนก่อน +1

    പാട്ട് നല്ല റസ മുണ്ട്

  • @saudhasm7454
    @saudhasm7454 10 หลายเดือนก่อน +1

    Mashaallah 👍

  • @alic5577
    @alic5577 10 หลายเดือนก่อน +1

    Mashaallam. Allahuakbar.

  • @kadijabimm
    @kadijabimm 10 หลายเดือนก่อน +12

    നോമ്പ് രസകരമോ? ഉമ്മുമ്മായ്ക്ക് അള്ളാഹു പൊറുത്തു കൊടുക്കട്ടെ. ഔ റത്തു മറക്കാത്ത കുറെ സ്ത്രീകൾ. മീഡിയ one ഇത്ര ത രം താഴരുത്.

  • @itzmekt..1466
    @itzmekt..1466 10 หลายเดือนก่อน +2

    Adipowli...... ❤❤❤❤❤

  • @TA.TALKS.
    @TA.TALKS. 8 หลายเดือนก่อน

    ആ തലയും ശരീരവും മറച്ചൂടെ പെങ്ങളെ 😢

  • @shab9697
    @shab9697 10 หลายเดือนก่อน +3

    ഇത് പോലെയാവണം .
    തറവാട്.

  • @adilsuroor2821
    @adilsuroor2821 10 หลายเดือนก่อน +1

    ഔറത്ത് നന്നായി മറക്കുക ഇല്ലെങ്കിൽ ഇസ്‌ലാം ആകുകയില്ല

  • @MuneeraSaiju
    @MuneeraSaiju 10 หลายเดือนก่อน +9

    മീഡിയ വണ്ണിനും മാളിയേക്കൽ കുടുംബത്തിനും സ്നേഹം നിറഞ്ഞ ഈദ് ആശംസകൾ 💗

  • @abdulgafur-du4ip
    @abdulgafur-du4ip 10 หลายเดือนก่อน +1

    എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ ❤

  • @SaraSwathi-y8u
    @SaraSwathi-y8u 9 หลายเดือนก่อน

    ആ ഉമ്മുമ്മയെ പെരുത്ത് ഇഷ്ട്ടായി

  • @aminathekkethodi5688
    @aminathekkethodi5688 10 หลายเดือนก่อน +1

    ما شاء الله تبارك الله

  • @ehanqasim2208
    @ehanqasim2208 10 หลายเดือนก่อน +16

    തലയിൽ തട്ടം ഇടാത്ത ഈ ടീം വലിയ കാര്യം ഒന്നും അല്ല

  • @HAMZA-fd6yw
    @HAMZA-fd6yw 10 หลายเดือนก่อน

    🎉🎉

  • @riyaspaikkadi-od2ig
    @riyaspaikkadi-od2ig 10 หลายเดือนก่อน +2

    Mashaallaha.super

  • @TheRajansai
    @TheRajansai 10 หลายเดือนก่อน +1

    WISH EVERY ONE A VERY HAPPY EID.
    THE NAME "MALIYAKEL" IS VERY MUCH CONNECTED TO OUR CHILD HOOD DAYS. I AM FROM PALAKKAD OTTAPALM TALUK THERE USED TO BE A BUS NAMED MALIYAKEL, I THINK IT WAS CALICUT - PALAKKAD.
    OF COURSE ONE OF THE OLDEST 'THARAVADU" OF KERALA WISH EVERY ONE OF THE FAMILY A VERY HAPPY EID.

  • @chembattuaju3139
    @chembattuaju3139 10 หลายเดือนก่อน +20

    സ്ത്രീകൾ എല്ലാവരും ഇസ്ലാമിക വേഷവിധാനത്തിൽ ആയിരുന്നെങ്കിൽ അഭിനന്ദിക്കാമായിരുന്നു. പക്ഷേ ......

    • @AbdulAzeez-qz7er
      @AbdulAzeez-qz7er 10 หลายเดือนก่อน

      നിന്റെ അഭിനന്ദനം ആർക്ക് വേണം,പോടാ,................

  • @absa3884
    @absa3884 10 หลายเดือนก่อน

    Good good big ✋✋✋✋✋✋✋✋✋✋✋✋✋✋

  • @muhammedkv2411
    @muhammedkv2411 10 หลายเดือนก่อน

    ഹായ്.. ബെസ്റ്റ്.. ഫ്രെണ്ട്സ്.. ഓഫ്... സോങ്‌സ്.... ഫാമിലി....

  • @riyadabdulsalim932
    @riyadabdulsalim932 10 หลายเดือนก่อน +3

    അനുഗ്രഹീതമായ കുടുംബം ❤❤

  • @MohammedSahaduLla
    @MohammedSahaduLla 10 หลายเดือนก่อน

    😊

  • @abdulgafur-du4ip
    @abdulgafur-du4ip 10 หลายเดือนก่อน

    അടിപൊളി ടീം മാളിക വീട്ടിലെ

  • @aslamaslu1582
    @aslamaslu1582 10 หลายเดือนก่อน +1

    പാട്ടൊക്കെ ഉഷാർ, പക്ഷെ അല്ലാഹുവിന്റെ നാമം ഉച്ചരിച്ച കുറെ താത്ത marude🤲🏻 കൂട്ടത്തിൽ കുറെ ചേച്ചി മാരെ കൂട്ടിയാദ് ശെരിയായില്ല

  • @alialikp8471
    @alialikp8471 10 หลายเดือนก่อน +14

    ഒരാൾ മാത്രമേ അതിൽ മുസ്ലിം സ്ത്രീ കാണുന്നുള്ളൂ

    • @mariyammaliyakkal9719
      @mariyammaliyakkal9719 10 หลายเดือนก่อน +5

      അര മുസ്‌ലിംമും മുക്കാൽ മുസ്‌ലിംമും ഒക്കെയുണ്ട്....

    • @AbdulAzeez-qz7er
      @AbdulAzeez-qz7er 10 หลายเดือนก่อน

      അത് നിന്റെ കണ്ണിൽ കൂടി കണ്ടിട്ടാണ് ട്ടോ............

    • @Tly-hy7de
      @Tly-hy7de 10 หลายเดือนก่อน

      നിന്റെ ഉമ്മമാർ ബ്ലൗസ് ഇടാൻ പറ്റാത്ത കാലത്ത് ഇവരുടെ മുൻ തലമുറക്കാരായിരിക്കും മുസ്ലിമായി ജീവിച്ചിട്ടുണ്ടാവുക! 😂

    • @darkroomentertainment5882
      @darkroomentertainment5882 10 หลายเดือนก่อน

      പുരുഷന്മാരിൽ ആരൊക്കെ മുസ്ലിങ്ങളാണ് എന്നൊന്ന് പറഞ്ഞെ കേൾക്കട്ടെ

    • @abdullamoideen-kt3wj
      @abdullamoideen-kt3wj 10 หลายเดือนก่อน

      മുസ്ലിം ആര് എന്ന് നീ ആണോ തീരുമാനം എടുക്കുന്നത് ?

  • @jasheenajesheenarahoof1897
    @jasheenajesheenarahoof1897 10 หลายเดือนก่อน +3

    ❤❤❤❤❤

  • @darkroomentertainment5882
    @darkroomentertainment5882 10 หลายเดือนก่อน +3

    ❤️👍🏽

  • @mymoonapadikkal2313
    @mymoonapadikkal2313 10 หลายเดือนก่อน +1

    Maliyekkal tharavattil hidoosum undo

  • @abdulrasheedrasheed2644
    @abdulrasheedrasheed2644 10 หลายเดือนก่อน +2

    👍👍❤️

  • @prasadd8735
    @prasadd8735 10 หลายเดือนก่อน +3

    Eid mubarak❤❤

  • @sameerkarodi7945
    @sameerkarodi7945 10 หลายเดือนก่อน +1

    തട്ടമിടാത്ത ചേച്ചിമാർ ഈ കുടുംബത്തിലേത് തന്നെയാണോ

  • @shanavasvenchempu4325
    @shanavasvenchempu4325 10 หลายเดือนก่อน +1

    ماشاء الله ❤

  • @Zenhaaah
    @Zenhaaah 10 หลายเดือนก่อน +9

    എല്ലാവരും ത്തലയിൽ ത്തട്ടമിട്ടാൽ ഒന്നും കൂടി നന്നായിരുന്നു