പാടാം വനമാലീ❤️❤️എന്ന മനോഹരഗാനവുമായി ഗോകുൽ & അനുശ്രീ LIVE CONCERT BY MILLENNIUM STARS @KEEZHATTOOR

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 48

  • @binduck8267
    @binduck8267 13 วันที่ผ่านมา +15

    അനു ആരോടൊപ്പം പാടിയാലും comfort ആണ്...100% dedication and effort ഉണ്ടാകും.. ഒപ്പം ആര് പാടുന്നു എന്നത് നോക്കിയല്ല പാടുന്നത്... പാട്ടിനോടുള്ള ആത്മാർഥത 100% ആണ്... അതുകൊണ്ട് തന്നെ അനു പാടുന്ന ഏത് പാട്ടും മനോഹരമാകുന്നു.... Super.. Keep it up അനു... ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ....❤❤❤❤❤❤

  • @prameelahariharan7190
    @prameelahariharan7190 12 วันที่ผ่านมา +7

    Gokul and Anusree Amazing performance.keepit up.

  • @binduck8267
    @binduck8267 13 วันที่ผ่านมา +10

    ഗോകുൽ ഫൈനലിൽ പാടാൻ വേണ്ടി പഠിച്ച പാട്ട് ആയിരുന്നല്ലോ... അനുവിന്റെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ... Super ആണല്ലോ... ഗോകുലും സൂപ്പർ ആക്കി.. ഇവരുടെ combo song ഇതുവരെ കേട്ടില്ലായിരുന്നു... കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം... ♥️ ♥️♥️♥️

  • @krishnatg5318
    @krishnatg5318 10 วันที่ผ่านมา +4

    Gokul.. Superb... Amazing voice

  • @Lovely-z5r
    @Lovely-z5r 11 วันที่ผ่านมา +6

    Wow really beautiful.. Gokul anu

  • @binduck8267
    @binduck8267 4 วันที่ผ่านมา +2

    അനു.. ശ്രീരാഗ് ❤

  • @Flower-oz9jz
    @Flower-oz9jz 13 วันที่ผ่านมา +11

    Anusree Gokul adipoli ❤❤❤❤❤❤❤❤❤❤❤

  • @aneesyal2438
    @aneesyal2438 13 วันที่ผ่านมา +6

    Gokul mone Super ❤❤❤❤❤

  • @miniashok3043
    @miniashok3043 11 วันที่ผ่านมา +4

    അനുകുട്ടി ❤️❤️മുത്താണ്

  • @AkashS-r2l
    @AkashS-r2l 14 วันที่ผ่านมา +12

    ഗോകുൽ. അനു 🤞🤞❤

  • @Suryaps-d8s
    @Suryaps-d8s 14 วันที่ผ่านมา +10

    Anusree Gokul superb dears❤❤❤❤❤

  • @Radhamani-ff2tt
    @Radhamani-ff2tt 14 วันที่ผ่านมา +9

    Anusree and Gokul adipoli❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @VishnuPriya-yx6nx
    @VishnuPriya-yx6nx 14 วันที่ผ่านมา +10

    Grand finalek padan pattanjath ipo padan pattiyallo❤❤

  • @sreekalathulasi8908
    @sreekalathulasi8908 14 วันที่ผ่านมา +6

    Hai Gokul Anu super ❤❤

  • @mini-u9j
    @mini-u9j 14 วันที่ผ่านมา +8

    Gokul &Anu ❤❤❤👌🏻

  • @prameelahariharan7190
    @prameelahariharan7190 14 วันที่ผ่านมา +5

    Gokul Excellent performance 👍

  • @AnithaUnni-q9p
    @AnithaUnni-q9p 12 วันที่ผ่านมา +3

    Gokul song nu wait cheyyukayayirunnu

  • @valsat1248
    @valsat1248 14 วันที่ผ่านมา +4

    Excellent performance by Gokul

  • @rakhivimal8171
    @rakhivimal8171 13 วันที่ผ่านมา +4

    ❤❤❤❤ no words only mashaallah ❤❤❤❤

  • @ardrap5283
    @ardrap5283 13 วันที่ผ่านมา +7

    Anumol aarude koode padiyalum supera.

  • @visakh.p9001
    @visakh.p9001 14 วันที่ผ่านมา +6

    Gokul and Anusree ❤❤🧡🧡🧡💚💚💜💜💜💜💜💙💙🧡🧡🧡

  • @valsat1248
    @valsat1248 14 วันที่ผ่านมา +5

    Very gud

  • @VishnuPriya-yx6nx
    @VishnuPriya-yx6nx 14 วันที่ผ่านมา +5

    Gokul anu❤❤

  • @padmajaajithkumar3076
    @padmajaajithkumar3076 14 วันที่ผ่านมา +8

    ❤❤❤❤❤❤❤❤❤

  • @valsat1248
    @valsat1248 3 วันที่ผ่านมา +2

    Why.vidu prtap never.calls Gokul 1:18

    • @aneesyal2438
      @aneesyal2438 2 วันที่ผ่านมา +1

      Vidhu prathap sir sreerag mon anu chance kodukkunnathu sreerag monte fans enthu okke paranjathanu vidhu prathap sir ne ippol fans nu onnum parayan ille

  • @padmajaajithkumar3076
    @padmajaajithkumar3076 14 วันที่ผ่านมา +6

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aneesyal2438
    @aneesyal2438 14 วันที่ผ่านมา +7

    Mon kutta excellent singing ❤❤❤❤❤anu molum nannayi padi

  • @valsat1248
    @valsat1248 5 วันที่ผ่านมา +2

    Why Gokulis not to be seen mostly like other star singerseason 9 why he is not calling for program s

  • @hussainkk5469
    @hussainkk5469 14 วันที่ผ่านมา +4

    Super ❤️❤️

  • @ranjananath1657
    @ranjananath1657 13 วันที่ผ่านมา +2

    Anu Sree aanu super

  • @aneesyal2438
    @aneesyal2438 14 วันที่ผ่านมา +3

    Evide ayirunnu Ee program

    • @Suryaps-d8s
      @Suryaps-d8s 14 วันที่ผ่านมา

      Kizhattur

  • @SureshBabu-fd4of
    @SureshBabu-fd4of 14 วันที่ผ่านมา +3

    ശ്രീരാഗേട്ടൻറ്റെ കൂടെ പാടി കേട്ടതുകൊണ്ട് എന്തോ ഒരു ഫീൽ കുറവ് പോലെ തോന്നുന്നു

    • @aneesyal2438
      @aneesyal2438 14 วันที่ผ่านมา +5

      Gokul mon superb ayi padi nalla feel und❤❤❤❤❤

    • @AthiraM-y6q
      @AthiraM-y6q 14 วันที่ผ่านมา +3

      Correct aanu.Sreerag paadiyath onnukoodi feel undayirunnu.

    • @lafamela-3sv
      @lafamela-3sv 13 วันที่ผ่านมา +4

      തനിക് ഇങ്ങനെ ശ്രീരാഗേട്ടൻ എന്നും പറഞ്ഞു കമന്റ്‌ ഇട്ടേ പറ്റു അല്ലെ... ഏത് വീഡിയോ എടുത്താലും സുരേഷ് ബാബു അനുശ്രീയെയും ശ്രീരാഗിനെയും ചേർത്തുള്ള കമന്റ്‌ ആണ്..... പാട്ടിനോടുള്ള ഇഷ്ടം അല്ല എന്ന് മനസിലായി.... ഇത് അസുഖം വേറെയാ..... ആ പയ്യൻ മനസമാധാനം ആയി എവിടേലും ഇരുന്നോട്ടെ.....

    • @User-r55-17
      @User-r55-17 13 วันที่ผ่านมา +2

      ​​@@lafamela-3svഅയ്യോ സത്യം ആദ്യൊക്കെ ഇയാൾ പച്ചക്കു കമന്റ്‌ ഇടുമായിരുന്നു ..... ഇവരെ കെട്ടിക്കാൻ .... അത് കാണുമ്പോൾ നമുക്ക് തന്നെ എന്തോ ആവും .... പിന്നെ അവരുടെ കാര്യം പറയണോ ..... ഇപ്പൊ ഒന്ന് ഒതുങ്ങി indirect ആയി കമന്റ്‌ ഇടാൻ തുടങ്ങി ..... ഏത് വീഡിയോ എടുത്താലും കാണാം sreeragettan എന്നും പറഞ്ഞു ....

    • @SureshBabu-fd4of
      @SureshBabu-fd4of 13 วันที่ผ่านมา +1

      ​@@lafamela-3svതൽക്കാലം നാട്ടുകാരെ നന്നാകാകേണ്ട
      നല്ലത് നല്ലതാണ് എന്ന് പറയാൻ ചങ്കൂറ്റം ഉണ്ട്
      ശ്രീരാഗ് പാടി യതും ഗോകുൽ പാടി യതും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ ന്യായീകരീക്കുക
      അവർ നല്ലത് പോലെ പാടുന്ന ത് കൊണ്ട് ആണല്ലോ കൂടുതൽ ഫാൻസ് കിട്ടി യത് അല്ലാതെ എനിക്ക് മാത്രം അല്ല
      അജണ്ട ചിലപ്പോൾ നിനക്ക് ഒക്കെ ആയിരിക്കും

  • @Cstmr-n8p
    @Cstmr-n8p 13 วันที่ผ่านมา

    പോര, അതെന്തേയ്

  • @renukabiju110
    @renukabiju110 12 วันที่ผ่านมา +2

    Super ❤

  • @aromalhari5501
    @aromalhari5501 13 วันที่ผ่านมา +2

    ❤❤❤❤

  • @jksworld5233
    @jksworld5233 13 วันที่ผ่านมา +2

  • @ranjananath1657
    @ranjananath1657 13 วันที่ผ่านมา +3

    ❤❤❤❤

  • @kamalashylaja7599
    @kamalashylaja7599 13 วันที่ผ่านมา +3

    ❤❤❤

  • @binithabiju9082
    @binithabiju9082 13 วันที่ผ่านมา +3

    ❤❤❤