Jeevitham Sakshi: Jinu Explains His Grief | 40 വർഷത്തെ യാതന അനുഭവിച്ചെന്ന് ജിനു

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2015
  • This episode features Neyyatinkara native Jinu.
    Jeevitham Sakshi is a show aired on Kairali TV. The show, hosted by Malayalam actress Urvashi, is organised by Kerala Legal Services Authority in association with Kairali TV.
    Watch more: • Jeevitham Sakshi (Full...
    Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
    For more: www.kairalitv.in/
    TH-cam: / kairalionline
    Circle us on G+: plus.google.com/+KairaliOnline
    Facebook: / kairalitv.in
    Twitter: / thekairalitv
  • บันเทิง

ความคิดเห็น • 342

  • @MuhammadMuhammad-pz6tl
    @MuhammadMuhammad-pz6tl 7 ปีที่แล้ว +137

    ചേച്ചിഎത്രനല്ലരീതിയില്‍കാര്യങ്ങള്‍പറഞ്മനസ്സിലാക്കികൊട്ക്കുന്നു..thanksചേച്ചീ

    • @pramodp716
      @pramodp716 5 ปีที่แล้ว

      Muhammad Muhammad seethakalyanam

    • @kunjukunjammajoseph3802
      @kunjukunjammajoseph3802 5 ปีที่แล้ว +1

      Have lots of respect for urvasy and the team , continue do the good job

    • @bundhurose5042
      @bundhurose5042 5 ปีที่แล้ว +1

      Thanks urvashi chehi

  • @prameelakv2968
    @prameelakv2968 4 ปีที่แล้ว +23

    ഉർവശി ചേച്ചി യെ നമിക്കുന്നു എനിക്ക് നല്ല മാതൃക യാണ്

  • @minic.p8772
    @minic.p8772 ปีที่แล้ว +6

    ജിനു നിങ്കൽ ആ കുട്ടിയുടെ ദൈവമാണ്. നിങ്ങൾക്ക് എല്ലാവിധ
    അനുഗ്രഹങ്ങളും ദൈവം തരും.
    ഉർവശി ചേച്ചിക്ക് Big Salute.

  • @nasarpullathnasar1251
    @nasarpullathnasar1251 4 ปีที่แล้ว +16

    ഉർവശി ചേച്ചി ഇ എപ്പിസോഡ് ഇതുവരകണ്ടിട്ടില്ല ഇപ്പൊ കണടത് കണ്ണീരോടെയാണ് ചേച്ചി. Ithithe എല്ലാം ക്രഡിറ്റും ഉർവശി ചേച്ചിക്കാന്

  • @shamsushamsu8210
    @shamsushamsu8210 4 ปีที่แล้ว +51

    ഇവർ രണ്ടു പേരും ജിവിതകാലം മുഴു നും ഒരുമിച്ചു ജീവിക്കട്ടെ എന്ന് ആത് മാർ ത മാ യി പ്രാർത്തിക്കുന്നു

  • @usharaju9136
    @usharaju9136 2 ปีที่แล้ว +19

    ജിനു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ആ മോളെ കൈവിടാതെ ചേർത്ത് പിടിച്ചതിന്

  • @athiraaathu6061
    @athiraaathu6061 2 ปีที่แล้ว +41

    പുള്ളിയുടെ അടുത്ത് ഇരുന്നപ്പോൾ കുട്ടിക്ക് കിട്ടിയ സന്തോഷം 🥰🥰🥰പാവം ❤❤

  • @farooquekavuthiyotil4086
    @farooquekavuthiyotil4086 7 ปีที่แล้ว +228

    ആ പെണ്ണിന്റെ ചിരി കണ്ടപ്പോൾ അറിയാതെ കരഞ്ഞു പോയി
    പാവം ആ കുട്ടി
    സ്വീറ്റ് ഗേൾ 🤗

  • @win6725
    @win6725 5 ปีที่แล้ว +76

    എനിക്ക് ഉർവശി ചേച്ചിയെ വളരെ ഇഷ്ടമാണ് അവർ നല്ല ഒരു സ്ത്രീയാണ് അവരുടെ സാഹചര്യങ്ങൾ കൊണ്ട് പല പ്രശ്നങ്ങൾ ഉണ്ടായതാണ്.ചില ആൾക്കാർ എപ്പോഴും അവരെ ഇങ്ങനെ ചില പറയാൻ പറ്റാത്ത വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്എനിക്ക് അവരോട് സഹതാപവും സ്നേഹവും വാത്സല്യവും ഒക്കെയുണ്ട് നല്ലൊരു മനസ്സിൻറെ ഉടമയാണ്

    • @manjusnair7700
      @manjusnair7700 5 ปีที่แล้ว +1

      സത്യം..

    • @zebasvarietyvideos4237
      @zebasvarietyvideos4237 2 ปีที่แล้ว

      ഉർവശി ചേച്ചി. ഒന്നാ നമ്പർ നടിയാണ്

  • @sunandavasudevan8174
    @sunandavasudevan8174 4 ปีที่แล้ว +24

    നല്ല മനസ്സുള്ള രണ്ടുപേർ ഈശ്വരൻ അനുഗ്രഹിക്കട്ടെ...

  • @onemanarmy8663
    @onemanarmy8663 2 ปีที่แล้ว +14

    ഞാൻ ഇന്നാണ് ഈ പ്രോഗ്രാം കണ്ടത് ആ പാവം കൊച്ചിൻ റെ നിഷ്കളങ്കമായ ആ ചിരി കണ്ടപ്പോ ശരിക്കും കണ്ണ് നിറഞ്ഞുപോയി

  • @sreelathasreedharan9716
    @sreelathasreedharan9716 4 ปีที่แล้ว +50

    കരഞ്ഞു പോയി ദൈവം അനുഗ്രഹിക്കട്ടെ

  • @thangaljaamjoom3859
    @thangaljaamjoom3859 3 ปีที่แล้ว +8

    ആ പെണ്ണിന്റെ ചിരി കാണാനും സന്തോഷം കാണാനും എത്രയോ പ്രാവശ്യം കണ്ടു ഞാൻ

  • @nasarkuthirappuram2516
    @nasarkuthirappuram2516 7 ปีที่แล้ว +66

    ഉർവ്വശി ചേച്ചി സൂപ്പർ

  • @jamsheerckl3147
    @jamsheerckl3147 7 ปีที่แล้ว +133

    നല്ല ജീവിതം ഉണ്ടാവാൻ പ്രാർത്ഥിക്കാം പാവം ആ kutti അവൾക് oru കളങ്കവും ഇല്ല

  • @jasarsayimkhan6096
    @jasarsayimkhan6096 5 ปีที่แล้ว +24

    ജിനു വിനോട് തോന്നിയ ബഹുമാനം പറയാൻ വാക്കുകളില്ല തളരില്ല നിങ്ങൾ ജീവിതത്തിലൊരിക്കലും

  • @sg2352
    @sg2352 2 ปีที่แล้ว +9

    ഉർവ്വശി നിങ്ങൾ ദൈവമാണ്

  • @ammuann9684
    @ammuann9684 4 ปีที่แล้ว +8

    Really heart touching.....May God bless you both

  • @neethujosedr8802
    @neethujosedr8802 5 ปีที่แล้ว +10

    urvashi is awesome.How wonderfully she speaks☺️👌👌👌

  • @anasthyaanas7158
    @anasthyaanas7158 5 ปีที่แล้ว +106

    ഉർവശി ചേച്ചി spr കഥയല്ലിതു ജീവിതത്തേക്കാൾ നല്ലതാണ് ഈ prg വിധു ബാലക്കു പകരം ഉർവ്വശി ചേച്ചിയെ പോലെ ഒരാളെ കഥയല്ലിതു ജീവിതത്തിൽ കൊണ്ടുവരേണ്ട time കഴിഞ്ഞു

  • @shamsushamsu8210
    @shamsushamsu8210 4 ปีที่แล้ว +43

    വളരെ നല്ല അവതരണം
    ഊർവശ്യ ചേച്ചിയെ കണ്ടു പടിക്കണം
    വിധു ബാല്ലച്ചേച്ചി

  • @unnikrishnan-xd5ol
    @unnikrishnan-xd5ol 4 ปีที่แล้ว +30

    രണ്ടുപേർക്കും ഹൃദയത്തിന്റെ ഭാഷയിൽ ആശംസകൾ നേരുന്നു.

  • @Bunny_kuttan
    @Bunny_kuttan 7 ปีที่แล้ว +138

    ഉര്വ്വശി ചേച്ചി പൊളിച്ചു .....

  • @dohaqatar4141
    @dohaqatar4141 5 ปีที่แล้ว +244

    ഉർവശി ചേച്ചിയോട് ഒരുപാട് ബഹുമാനം തോന്നിയ നിമിഷം ജിനുവിനും കുടുംബത്തിനും സന്തോഷകരമായ ഒരു ജീവിതം ആശംസിക്കുന്നു

  • @deepameladath6296
    @deepameladath6296 6 ปีที่แล้ว +138

    ഉർവശി ചേച്ചിനെ എനിക്ക് വലിയ ഇഷ്ടാ പാവാ

  • @Ammu279
    @Ammu279 6 ปีที่แล้ว +22

    കുട്ടികൾക്ക് നല്ലത് വരട്ടെ

  • @Arunkumar-fs3wx
    @Arunkumar-fs3wx 6 ปีที่แล้ว +24

    urvasi Cheechi superrrrrrr super.............

  • @mathewdiippaa5790
    @mathewdiippaa5790 7 ปีที่แล้ว +10

    May god bless you JINU and Hebsiba.
    Lord will make your life beautiful.
    My prayers are with your family

  • @moideenkuttykunnath5313
    @moideenkuttykunnath5313 6 ปีที่แล้ว +9

    Really good couple made for each other
    god bles you

  • @snehasneha1832
    @snehasneha1832 8 ปีที่แล้ว +63

    Kathayallithu jeevithathinekkal super anu e program 👍👍👍👍

  • @adolfgeorge4171
    @adolfgeorge4171 8 ปีที่แล้ว +13

    God Bless urvashi....:)

  • @sijuthodupuzha6157
    @sijuthodupuzha6157 7 ปีที่แล้ว +158

    ആ പെൺകുട്ടിയുടെ ചിരിക്ക് ദെെവം ജിനുവിനെ അനുഗ്രഹിക്കും......

    • @saranyaps2638
      @saranyaps2638 5 ปีที่แล้ว +2

      Ivar veendum pirinnu....avan oru squid aanu...myran

    • @nishu3046
      @nishu3046 5 ปีที่แล้ว

      @@saranyaps2638 sathyamano?

    • @meeram7295
      @meeram7295 4 ปีที่แล้ว

      Really???

    • @Sabr895
      @Sabr895 4 ปีที่แล้ว

      ☹️

  • @sheelachandy8696
    @sheelachandy8696 5 ปีที่แล้ว +5

    May the almighty God bless jinu &hepsy

  • @planet908
    @planet908 6 ปีที่แล้ว +17

    ഉർവശി ചേച്ചി സൂപ്പർ...

  • @vishnuviswanath1492
    @vishnuviswanath1492 7 ปีที่แล้ว +45

    urvashi chechiiiii superrrrrr .

  • @sreejithpvvellan4088
    @sreejithpvvellan4088 7 ปีที่แล้ว +6

    uravasi chechi super.. ur great

  • @jobyjohn9615
    @jobyjohn9615 5 ปีที่แล้ว +7

    Urvasichechiii....I love you..
    bcz you are a well wisher....

  • @ansuzlifestyle2081
    @ansuzlifestyle2081 5 ปีที่แล้ว +2

    Congrats..... Innannuuuu kairali TV yoodoru ishttammmm thonniyathu

  • @Muhmd_Thasleem
    @Muhmd_Thasleem 5 ปีที่แล้ว +33

    അവൻ ഒരു ഉടായിപ്പാന്നോ.
    ആ കുട്ടിയുടെ ചിരിക്കു ജീവിധം വരെ വരെ നൽകട്ടെ

  • @ajitha3931
    @ajitha3931 8 ปีที่แล้ว +30

    ellarm ivarku vendi pratthikum nallathu varum

  • @shynabiji8242
    @shynabiji8242 6 ปีที่แล้ว +12

    ഉർവശി chechi സൂപ്പർ

  • @rumanaruma1348
    @rumanaruma1348 6 ปีที่แล้ว +37

    good ഊർവശി ചെച്ചി

  • @salmanfaris3644
    @salmanfaris3644 5 ปีที่แล้ว +6

    Eee prgm kure kanditt undenklm kurchu abhimanam aaayi thonniya nimisham
    Satym Ethilu fully congrats for Urvashi chechi

  • @099dejavu
    @099dejavu 8 ปีที่แล้ว +5

    Paavam kutti Aval karayunnath kanumpo sathyam paranjaal changu pottunnu. . .
    avalod thetu cheythavar avar athinulla siksha ee bhoomiyil
    vachu thanne anubhavikkanam enna oru prardhanayeyulloo. .
    God bless uu Both. . .

  • @sajisaji6702
    @sajisaji6702 5 ปีที่แล้ว +13

    ഉർവശി ചേചി എനിക് എൻെറ പ്രിയപെട ചേചി

  • @cheenusamdream3714
    @cheenusamdream3714 5 ปีที่แล้ว +5

    Ayyda..yentu rasama avar errikkunnathu kaanan😍😍

  • @rejirinto7772
    @rejirinto7772 8 ปีที่แล้ว +36

    urvashi....ur great

    • @veenamg6012
      @veenamg6012 4 ปีที่แล้ว

      I love you Chechi ummmaaaa

  • @sajithayusaf2563
    @sajithayusaf2563 4 ปีที่แล้ว +11

    UrvSi ചേച്ചിയുടെ പ്രയത്നം എത്ര ഗ്രേറ്റ്‌ suuuuper suuuper

  • @snehasneha1832
    @snehasneha1832 8 ปีที่แล้ว +6

    Daivam anugrahikatte ☺️

  • @remyakallukuwait6288
    @remyakallukuwait6288 8 ปีที่แล้ว +3

    very good..

  • @Akshayaammus
    @Akshayaammus 4 ปีที่แล้ว +3

    Soooo niceee Urvasy chechi

  • @sreelekshmimssreelu6454
    @sreelekshmimssreelu6454 5 ปีที่แล้ว +2

    Love uuu😘😘😘😘 super chechiii

  • @lessypushpan8108
    @lessypushpan8108 ปีที่แล้ว

    ജിനൂ , you are greate
    വിട്ടു കൊടുക്കാൻ മനസ്സുള്ള ഒരു നല്ല വ്യക്തി.
    ദൈവം അനുഗഹിക്കും തീർച്ച.

  • @rafikareem7086
    @rafikareem7086 6 ปีที่แล้ว +4

    Randu perum valare nishkalangaraa nalla jeevidam undavatteeee....

  • @fxxxvsfxvss2912
    @fxxxvsfxvss2912 2 ปีที่แล้ว +7

    പൊന്ന് മോൾ ♥️♥️♥️♥️💪

  • @nishanisha9271
    @nishanisha9271 4 ปีที่แล้ว +5

    Wow spr couples......😘😍🤩

  • @samusamu8253
    @samusamu8253 7 ปีที่แล้ว +32

    urvashi grate.....oru jeevitham orumichu kootty....super

  • @ihsan.muhammed8490
    @ihsan.muhammed8490 5 ปีที่แล้ว +2

    nallamanasin.nanni

  • @dreamfirst9391
    @dreamfirst9391 8 ปีที่แล้ว +3

    god bless you urvashi

  • @anusree6364
    @anusree6364 4 ปีที่แล้ว +3

    Love u urvashi chechiiiii

  • @safiya5628
    @safiya5628 8 หลายเดือนก่อน

    ഉർവശി മാഡത്തിന് വലിയ നമസ്കാരം 🙏
    അതേപോലെ ആ പയ്യന്റെ നല്ല മനസ്സുണ്ട് ദൈവം അവനു എല്ലാം നല്ലത് മാത്രം ഉണ്ടാവനെ എന്ന് പ്രാർത്ഥിക്കുന്നുമോനെ 🙏

  • @sarfeenavvk4193
    @sarfeenavvk4193 2 ปีที่แล้ว +2

    Masha allah😍🥰

  • @anwarpoovi4520
    @anwarpoovi4520 6 ปีที่แล้ว +1

    Chechi pwolichutttooo😍😍😍👌🏻

  • @ahmadriyasmoosa867
    @ahmadriyasmoosa867 2 ปีที่แล้ว +1

    Super episode 👍👍👍

  • @supersuper9843
    @supersuper9843 5 ปีที่แล้ว +2

    super I am very happy

  • @silpasanal5629
    @silpasanal5629 6 ปีที่แล้ว +2

    god bless you

  • @josmyjohn1220
    @josmyjohn1220 8 ปีที่แล้ว +3

    urvassi chechiiiii great

  • @aaryarenjith1497
    @aaryarenjith1497 7 ปีที่แล้ว +9

    Gud judges.specially urvashi chechi.anyway god bless this family.

  • @nihmaminu1553
    @nihmaminu1553 4 ปีที่แล้ว +1

    Adipoli urvashichechi ithanu nalloru theerumanam

  • @reenarajan4868
    @reenarajan4868 4 ปีที่แล้ว +2

    Great Uravasi chechi.. Sorry for this belated comment. Ningal life il orupad vishamikkendi vannath ouru pakshe epol ningal upadeshichapole arum ningale upadeshikkan ellatha poyittakum. U r a good counselor too. U could convince them more than that panel board.

  • @Akshayaammus
    @Akshayaammus 4 ปีที่แล้ว +3

    Soooo niceee

  • @dency.laison7862
    @dency.laison7862 4 ปีที่แล้ว +2

    God bless tou

  • @abdulnazar4747
    @abdulnazar4747 ปีที่แล้ว +4

    ഉർവശി ചെച്ചി നിങ്ങളെ എന്നും ഇഷ്ട്ടം വളരെ യധികം സന്തോഷികുന്ന വാക്കുകൾ😘😘😘😘😘😘🌹🌹🌹🌹🌹

  • @salamnihal2071
    @salamnihal2071 8 ปีที่แล้ว +1

    God bless you

  • @damysuraj1
    @damysuraj1 8 ปีที่แล้ว +11

    A Beautiful Couple...

  • @varsharangish1272
    @varsharangish1272 5 ปีที่แล้ว +1

    Supper. Good

  • @ismailisma9532
    @ismailisma9532 6 ปีที่แล้ว +2

    Really I love you ur judgement

  • @meghaminnu2322
    @meghaminnu2322 4 ปีที่แล้ว +2

    Super👍👍👍👍

  • @pachashaji7141
    @pachashaji7141 6 ปีที่แล้ว +3

    Aa chettanum chechikkum nallathe daivam varuthuu.... paavamanu chettanum checheem

  • @nishabiju7154
    @nishabiju7154 3 ปีที่แล้ว +3

    ഉർവശി ചേച്ചി u r great

  • @baeiz5061
    @baeiz5061 2 ปีที่แล้ว +14

    ചിരി കണ്ടപ്പോൾ ഞാനും കരഞ്ഞു പോയി

  • @deepapsychodeepa3901
    @deepapsychodeepa3901 2 ปีที่แล้ว +4

    Uravsi Chachi great 👍👍👍💖💖💖🌹🌹🌹🌹🌹

  • @sruthyanoop9225
    @sruthyanoop9225 5 ปีที่แล้ว +8

    Pavam kutty. Aa chiri... Pavam thonnunnu

  • @snehasneha1832
    @snehasneha1832 8 ปีที่แล้ว +9

    Sheelammayekal super urvashi chechi👍👍👍👍

  • @peaceandtruth371
    @peaceandtruth371 5 ปีที่แล้ว +24

    പാവം ഒരു പെണ്ണ്..

  • @hareeshmattur3894
    @hareeshmattur3894 8 ปีที่แล้ว +1

    ee santosham eppozhum dhayvam ivarkku kodukkatte,urvashichechi veendum nandi

  • @sajeeshkp6350
    @sajeeshkp6350 5 ปีที่แล้ว +1

    Chechii super

  • @veenavivan7028
    @veenavivan7028 5 ปีที่แล้ว

    Super polichu

  • @badrumuneer4467
    @badrumuneer4467 5 ปีที่แล้ว +1

    Paavam kutty allahu nalla dambathiya jeevidam kodukumaragate ameen

  • @samj7339
    @samj7339 5 ปีที่แล้ว +1

    thanks chache

  • @Loo6978
    @Loo6978 ปีที่แล้ว +1

    Stay blessed

  • @SnehaSneha-hy6vc
    @SnehaSneha-hy6vc 8 ปีที่แล้ว +7

    daivam anugrahikkte😃😃

  • @abdullahck5028
    @abdullahck5028 6 ปีที่แล้ว +5

    urveshi,CHECHI,good

  • @vijeshv6316
    @vijeshv6316 7 ปีที่แล้ว +1

    Good.episod

  • @sajithayusaf2563
    @sajithayusaf2563 4 ปีที่แล้ว +18

    ചേച്ചിയുടെ jeevitha പടങ്ങൾ ആണ് ഇത്രേം ഗ്രേറ്റ്‌ ആക്കിയത് ssuuuper ഉർവശി ചേച്ചി l

    • @nisashiras6309
      @nisashiras6309 10 หลายเดือนก่อน

      u mean ജീവിത പാഠം ?

  • @gamingx8908
    @gamingx8908 ปีที่แล้ว +1

    Jeenu you are a great person 👍👍👍👍👍👍👍👍👍👍

  • @sitharangan6451
    @sitharangan6451 8 ปีที่แล้ว +14

    The couple need councelling and treatment. The husband needs more assurence and reassurence for his beleives and fear.

  • @user-tu3uc9zt5s
    @user-tu3uc9zt5s 6 ปีที่แล้ว

    God bless

  • @ratheeshks5999
    @ratheeshks5999 5 ปีที่แล้ว +2

    She is very cute

  • @AbdulgafoorAbdulgafoor-cp3tp
    @AbdulgafoorAbdulgafoor-cp3tp 3 ปีที่แล้ว +4

    അവരുടെ രണ്ടു പേരുടെ മനസ് നല്ലദ് 🙏🙏🙏