ചതിക്ക് കൂട്ട് നിന്നത് സൽമാന്റെ ഉമ്മയും ജേഷ്ടനും, ആകെ കലാപം🔥🔥

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • #salmankuttikode #malappuram #familyvlog #palakkad #friendship

ความคิดเห็น • 317

  • @SalmanKuttikode
    @SalmanKuttikode  5 หลายเดือนก่อน +168

    ദിവസം മാറ്റിവക്കാത്തത് വേറൊന്നുംകൊണ്ടല്ല.. പോവുന്നതിനു തൊട്ടു മുൻപാണ് അവനു അസുഖം കൂടിയത്, പിന്നെ റിസോട്ട് ബുക്ക്‌ ചെയ്ത് അഡ്വാൻസ് കൊടുത്തിരുന്നു, കൂടാതെ പല ആൾക്കാരും ജോലി ലീവാക്കി സെറ്റ് ചെയ്ത ദിവസംകൂടെ ആയിരുന്നു. അതുകൊണ്ടാണ്

    • @SumayyaYusaf-nl3oh
      @SumayyaYusaf-nl3oh 5 หลายเดือนก่อน +27

      താങ്കൾ നല്ല മനുഷ്യനാണ്. മ്മാനെ എന്ന വിളിയിൽ ഉണ്ട് നിങ്ങളുടെ സ്നേഹം 👍👍

    • @malayavamhqt
      @malayavamhqt 5 หลายเดือนก่อน +23

      ക്ഷമയോടെ അവന് സംരക്ഷിക്കുന്ന നിങ്ങൾ തന്നെയാണ് ഏറ്റവും നല്ല കൂട്ടുകാർ

    • @malappuramkjworld8393
      @malappuramkjworld8393 5 หลายเดือนก่อน

    • @salamtirur7295
      @salamtirur7295 5 หลายเดือนก่อน +7

      എന്തൊരു സ്നേഹം മുള്ള ക്കുട്ടുകാർ.

    • @vishnudev9247
      @vishnudev9247 5 หลายเดือนก่อน +2

      Love you 💕 dk

  • @habeeburahmanplr8146
    @habeeburahmanplr8146 5 หลายเดือนก่อน +130

    എന്ത് തന്നെ ആയാലും നിങ്ങളോട് ഒത്തിരി ഭഹുമാനം തോന്നുന്നു സമൂഹത്തിൻ്റെ ഒരു മൂലയിൽ ഇരിക്കേണ്ടി വന്ന സൽമാനെ ലോകത്തിന് സമ്മാനിച്ച നിങ്ങൾ ഒരുപാട് പുണ്യം ചെയ്തവരാണ്❤❤❤❤

    • @ijaspv1319
      @ijaspv1319 5 หลายเดือนก่อน +1

    • @starthere6711
      @starthere6711 4 หลายเดือนก่อน +1

      Thaaankalidu bahumaanam thonnunnu. Ningal sthiramaaayi vedio kaanunnath kondaaaanu ivar salmaaane cherthu pidikkunnath

    • @shamnadkanoor9572
      @shamnadkanoor9572 4 หลายเดือนก่อน

      സത്യം

  • @shanu_reloaded
    @shanu_reloaded 5 หลายเดือนก่อน +17

    നിങ്ങൾ ഇനി ഒന്നും പണയണ്ട.......ചെയ്തത് തെറ്റ് തന്നെ
    എത്രയും പെട്ടെന്ന് വേറെ ഒരു ടൂർ പൊയേപറ്റൂ......
    സൽമാൻ ഫാൻസ്🔥🔥🔥

  • @Sonyshibu-m6x
    @Sonyshibu-m6x หลายเดือนก่อน +3

    സൽമാൻ ശരിക്കും മറ്റുള്ളവരെപ്പോലെ തന്നെ ബുദ്ധിയുള്ളയാളാണ്. 🎉🎉🎉🎉

  • @PrakashMathew-gk6mb
    @PrakashMathew-gk6mb 2 หลายเดือนก่อน +10

    ബ്രോ സൽമാനെ വേറെ ഒരുദിവസം ടൂർ കൊണ്ട് പോണേ 👍👍

  • @sijojose2092
    @sijojose2092 5 หลายเดือนก่อน +24

    ഇത് ഞങൾ സൽമാൻ ഫാൻസ്‌ സഹിക്കില്ല എത്രയും പെട്ടെന്ന് ഒരു ടൂർ സെറ്റ് ആക്കും

  • @moncyct5574
    @moncyct5574 5 หลายเดือนก่อน +8

    സൽമാന് സങ്കടം ആയി ശെരിക്കും അതാണ് എവിടെയേലും കൊണ്ട് പോ അപ്പൊ ഈ സങ്കടം മാറും 😊

  • @RKV-f7f
    @RKV-f7f 2 หลายเดือนก่อน +7

    സൽമാൻ ❤️❤️❤️❤️❤️❤️ഉണ്ടപ്പായി സൽമാനു എരിവ് കേറ്റി കൊടുക്കുവാണ് 😄😄😄😄😄😄😄

  • @naslsnaslaummer8876
    @naslsnaslaummer8876 5 หลายเดือนก่อน +9

    Dk നെ തള്ളി പുറത്താക്കുമ്പോൾ സങ്കടം തോന്നി നല്ല ക്ഷമ വേണം സൽമാനെ ഡീൽ ചെയ്യാൻ 🥰

  • @yoosufrahman9897
    @yoosufrahman9897 5 หลายเดือนก่อน +8

    സൽമാന് സുഖം ആയിട്ട് പോയാൽ മതിയായിരുന്നു
    സൽമാനെ കുറ്റം പറയാൻ പറ്റില്ല

  • @NoushadK-k1h
    @NoushadK-k1h หลายเดือนก่อน +6

    ഇതുപോലെ സുഖമില്ലാത്തവർ സ്നേഹിച്ചാൽ ചങ്ക് പറച്ച് തരും തെറ്റി കഴിഞ്ഞാൽ അവർ മനസിൽ നിന്ന് എടുത്തെറിയും ചതിയും പകയും അറിയാത്തവരാണ് സൂക്ഷിച്ച് ഇടപഴകുക അവൻ നിങ്ങളെ വീട്ടിൽ നിന്നല്ല മനസിൽ നിന്നാ എടുത്തെ റിയുന്നത് എന്നാ എനിക്ക് തോന്നുന്നത് D - K നിങ്ങളെ അവസ്ഥ കണ്ടിട്ട് എനിക്ക് സങ്കടമുണ്ട്

  • @sjsj7381
    @sjsj7381 5 หลายเดือนก่อน +5

    ഇത്രയും ചങ്ക് ആയ കൂട്ടികാര് ഇത്രയ്ക്ക് വയ്യാതായിട്ട് നിങ്ങൾക്ക് എങ്ങനെ ടൂർ പോവാൻ തോന്നി

  • @athulkrishna5802
    @athulkrishna5802 5 หลายเดือนก่อน +2

    No one can replace him in Salman’s life. He’s such a pure person who always takes good care of Salman❤their bond is always something special ❤

  • @JaseenashihabJaseena-ey7pr
    @JaseenashihabJaseena-ey7pr 5 หลายเดือนก่อน +7

    Mmaaane.... DK പാവല്ലേ.... 🥰DK നോട്‌ തെറ്റല്ലേ... 😕

  • @AdhrafVnv
    @AdhrafVnv 4 หลายเดือนก่อน +16

    D K. എന്തായാലും നിങ്ങൾ സെൽമാനെ ഉടൻ റ്റൂർ പോകണം അവന് മനസിന് സമധാനം ഉണ്ടാകട്ടെ .❤🕌

  • @shafipms5698
    @shafipms5698 5 หลายเดือนก่อน +4

    ഇമ്മാനെ കൊണ്ടുപോകാതെ ടൂർ പോയ എല്ലാവർക്കും കുവൈറ്റിൽ നിന്നും കൊട്ടേഷൻ വരുന്നുണ്ട് 🔥

  • @Nihal-ph8th
    @Nihal-ph8th 4 หลายเดือนก่อน +10

    Dk ന്റെ മുഖം കണ്ടിട്ട് പാവം തോന്നുന്നു ❤️

  • @Binesh-dl1ww
    @Binesh-dl1ww 5 หลายเดือนก่อน +14

    ആദ്യമായി കേരളം ഒന്നടങ്കം ഏറ്റെടുത്ത കൊട്ടേഷൻ " trip പോയ എല്ലാവരോടും എണ്ണി എണ്ണി ചോദിക്കും "

    • @fadibathool
      @fadibathool 5 หลายเดือนก่อน +1

      😂

  • @Zayanaazuwa
    @Zayanaazuwa 5 หลายเดือนก่อน +5

    സൽമാൻ ഇല്ലെങ്കിൽ d k പോകരുതെനും പാവം സൽമാൻ 😢😢d k എങ്ങനെ പോകാൻ തോന്നി പാവം സൽമാൻ ഇല്ലാതെ സൽമാനെ കൊണ്ട് പെട്ടന്ന് തന്നെ oru ട്രിപ്പ്‌ പോകണം സൽമാന്റെ വിഷമം മതണം 👍👍

  • @ratheesh.e.rratheesh3302
    @ratheesh.e.rratheesh3302 5 หลายเดือนก่อน +22

    ഞാനും ഒറ്റപ്പാലത്താണ് വീട് ഇപ്പൊ കുവൈത്തിലാണ് നാട്ടിൽ വന്നാൽ സൽമാനെ ഒന്ന് കാണാൻ വരുന്നുണ്ട്

  • @akshaji3052
    @akshaji3052 5 หลายเดือนก่อน +4

    Dk really you are great person ❤

  • @suneerasuneera9972
    @suneerasuneera9972 5 หลายเดือนก่อน +7

    ടി കെ പാവമാണ് സൽമാനെ

  • @silbichinnu2512
    @silbichinnu2512 5 หลายเดือนก่อน +1

    ആ ഉണ്ടപ്പയിടെ വായിൽ ഉണ്ടം പൊരി കേറ്റി വെക് 😂😂😂പാവം ഉമ്മൻ ❤️❤️❤️❤️❤️ഇനി കൊണ്ട് പോ ട്ട 👍👍പാവം 👍❤️❤️❤️❤️

  • @remadevilc5627
    @remadevilc5627 5 หลายเดือนก่อน +2

    ❤️സൽമാനെഒരുപാടിഷ്ടമാണ്. ❤️

  • @aldjajsales9093
    @aldjajsales9093 5 หลายเดือนก่อน +5

    മുത്താണ് സൽമാൻ

  • @sulaikha2225
    @sulaikha2225 2 หลายเดือนก่อน +4

    എന്നാലും dk date മാത്രമായിരുന്നു 😭😭😭സാരമില്ല വൈകാതെ എവിടെ എങ്കിലും കൊണ്ട് പോകണം ട്ടോ

  • @afsalabdul2097
    @afsalabdul2097 5 หลายเดือนก่อน +5

    ചിരിക്കണോ കരയണോ പാവം സല്‍മാന്‍

  • @shijamol.kumaran9891
    @shijamol.kumaran9891 5 หลายเดือนก่อน +10

    Dk പാവം അല്ലെ ഉമ്മാനെ... Dk നെ പുറത്ത് ആക്കുന്നത് കണ്ടപ്പോൾ ഒരു വിഷമം ഉമ്മാനെ

  • @AzeezAlangattu
    @AzeezAlangattu 14 วันที่ผ่านมา +1

    ഉണ്ടപ്പായുടെയും ഡികെയുടെയും സൽമാനോടുള്ള സ്നേഹം കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു

  • @MukkamJavid
    @MukkamJavid 5 หลายเดือนก่อน +11

    ഉണ്ടപായി എരി തീയിൽ എണ്ണ ഒഴികാ 😂😂😂😂 പാമ്പേഴ്സ്

  • @Najmasadikck
    @Najmasadikck 5 หลายเดือนก่อน +3

    മറ്റൊരു ദിവസതെക്ക് മാറ്റിയാൽ മതിയായിരുന്നു നിങ്ങളെ അത്ര യേറെ സ്നേഹിക്കുന്ന അllaa യിരുന്നല്ലോ സൽമാൻ

  • @ഫാത്തിമ-ഥ5ഷ
    @ഫാത്തിമ-ഥ5ഷ 5 หลายเดือนก่อน +4

    ദിവസം മാറ്റിയിരുന്നെങ്കിൽ ഉഷാറായി. പാവം നിങ്ങൾ ചെയ്തത് ശരിയല്ല😢

  • @ShereefNalupura-ed2iu
    @ShereefNalupura-ed2iu หลายเดือนก่อน +1

    Yaa Allah ente ponnu salmanu money arogyvum afiyathum dheergayousum nalgi anugrahikkane allah al fathiha

  • @sakariyaponnani9924
    @sakariyaponnani9924 5 หลายเดือนก่อน +2

    last Dk polichu😁😁😁😁😁😁😁

  • @tvrshanu
    @tvrshanu 5 หลายเดือนก่อน +3

    അടുത്തത് സൽമാനേ കൂട്ടി ഒരു ടൂർ 🤙🤙🤙🤙

  • @nabeesakunnath1886
    @nabeesakunnath1886 5 หลายเดือนก่อน +6

    പാവ ടാ എനി അവനെയും കുട്ടി നിങ്ങൾ പോണം എന്ന ലെ അവന്റ വെഷമം മാറു

  • @nidhisanthageorge1394
    @nidhisanthageorge1394 5 หลายเดือนก่อน +2

    പാവം സൽമാൻ 😊ഇനിയും ടൂർ കൊണ്ടു പോ salmanay 😊

  • @Subnu-i4y
    @Subnu-i4y 5 หลายเดือนก่อน +5

    ഇന്റെ പൊന്നു ഡികെ ഇയ്യ് ഇന്റെ സൽമാനെ കുറ്റത്തെ പോയല്ലേ annod ഞാനും mindilla😂

  • @sameenakp2829
    @sameenakp2829 5 หลายเดือนก่อน +5

    മ്മാനെ dk പാവം ആണ് 😊

  • @rosammapa5196
    @rosammapa5196 5 หลายเดือนก่อน +7

    എന്തായാലും സൽമാനെ ഒഴിവാക്കിയത് ശരിയായില്ല മക്കളെ

  • @BusharaBushara-c2z
    @BusharaBushara-c2z 5 หลายเดือนก่อน +1

    Salmane kondupone ini tour povumbol.....dk pavam aa nallo....ponnu mon oru umma angottu kodukk chakkare

  • @ShafeekCalicut-z1z
    @ShafeekCalicut-z1z 5 หลายเดือนก่อน +3

    പൊന്നാര ന്റെ dk നീ സൽമാൻ മൊട്ടക് ഒരു ഉമ്മ കൊടുക്കണം വീഡിയോ കാണാൻ കൊതി ഉണ്ട് 🫶🫶പൊന്നു dk ഉണ്ടപ്പായി എത്ര കൊടുത്തു നീ കൊടുക്കണം dk plz അബേക്ഷ ആണ് ❤മുത്തേ dk

  • @dhiluuz1861
    @dhiluuz1861 5 หลายเดือนก่อน +3

    Dk ❤❤❤salman 💞💞💞💞

  • @thetravelingsoldier1706
    @thetravelingsoldier1706 4 หลายเดือนก่อน +3

    Dk ❤ Ithokke aan frnds

  • @Nisa-mo9wb
    @Nisa-mo9wb 5 หลายเดือนก่อน +5

    ഇഷ്ടമുണ്ട് മുണ്ടും പക്ഷെ വീട്ടി കയറണ്ട അത് കൊണ്ടുപോകാത്തതിനുള്ള ശിക്ഷയാണ്

  • @Muhammedshan-q7m
    @Muhammedshan-q7m 5 หลายเดือนก่อน +2

    wow nalleee rasam unde ivaruda vidio kanan 🥰

    • @Muhammedshan-q7m
      @Muhammedshan-q7m 5 หลายเดือนก่อน +1

      ivare istapadunavar undo undankil oru like tharum inee antha birthday aneee alavarum wish cheyumo

  • @aboobacker7587
    @aboobacker7587 5 หลายเดือนก่อน +3

    Ingane dk undapai ❤❤❤❤

  • @rockman0784
    @rockman0784 5 หลายเดือนก่อน +2

    😂😂😂video വേണം..പഷേ ഇയ്യ് പൊക്കോ dk..

  • @javadak440
    @javadak440 5 หลายเดือนก่อน +4

    സൽമാനെ കൊണ്ട് പോവാത്തത് ശെരിയായില്ല

  • @NisarMs-h6u
    @NisarMs-h6u 5 หลายเดือนก่อน +2

    ഉണ്ടപ്പായി സൽമാന്റെ മോതിരം വിറ്റ് 😂DK നെയും കൂട്ടി ടൂർ പോയി 😂😂😂😂😂

  • @OommenThomas-y8v
    @OommenThomas-y8v 5 หลายเดือนก่อน +1

    സൽമോനെ ഡി കെ പാവമല്ലേ, മോനോട് എന്തിഷ്ടമാണ്. മോന് സുഖം ഇല്ലാഞ്ഞത്കൊണ്ടല്ലേ.. എന്ത് ഇന്നസെന്റ് ആണ്, ഡികെ സമ്മതിച്ചിരിക്കുന്നു 💕♥️🙏

  • @swalahthirurangadi4669
    @swalahthirurangadi4669 5 หลายเดือนก่อน

    സൽമാന്റെ സ്നേഹം ആണ് കണ്ണുനീർ 🥰

  • @naishananazly3978
    @naishananazly3978 5 หลายเดือนก่อน +3

    സൽമാന് സുഖായിട്ട് പോയാൽ മതിയായി നി- DKപാ വല്ലെ മ്മാ നേ

  • @vijayarajank.s.9114
    @vijayarajank.s.9114 5 หลายเดือนก่อน

    You r a real chunk of Salman .Keep n support him carefully.pl dont leave him alone.

  • @ddddxccc7223
    @ddddxccc7223 4 หลายเดือนก่อน +7

    Dk നിങ്ങൾക്ക് ആ ടൂർ പോകൽ മാറ്റി വെച്ചാൽ മതി യായിരുന്നു .സൽമാൻ നല്ല സങ്കടം ഉണ്ട്

    • @FusionFlicks-f21
      @FusionFlicks-f21 4 หลายเดือนก่อน

      Gulfil ninnu vannu leave kazhinnu povunnavarum undavum athan.

  • @razackMu
    @razackMu 5 หลายเดือนก่อน +5

    ഒരു ന്യായീകരണവും വേണ്ട നിങ്ങൾ ചെയ്തത് തെറ്റ് തന്നെയാണ്

  • @Anshu14-cc7jm
    @Anshu14-cc7jm 5 หลายเดือนก่อน +2

    പാവം നല്ല സങ്കടആയിക്കുണു

  • @safnavlog7073
    @safnavlog7073 4 หลายเดือนก่อน +1

    Salman pavam
    Deshyam maarunnilla ee adutha njan
    Vedio kanan thudagiyath 🥰🥰

  • @Mohammed-e5p6t
    @Mohammed-e5p6t 27 วันที่ผ่านมา +1

    ഞാൻ ചിരിച്ച് മരിച്ച് Dk

  • @shamnadkanoor9572
    @shamnadkanoor9572 4 หลายเดือนก่อน +7

    ഉണ്ടപ്പായി എരികേറ്റി കൊടുത്തു 🤣🤣🤣🤣

  • @Rasheed.9833
    @Rasheed.9833 5 หลายเดือนก่อน +11

    ആ സിറ്റ് ഔട്ട്ലെ കസേര പെയിന്റ് അടിച്ചൂടെ

    • @Ghfrguhh
      @Ghfrguhh 5 หลายเดือนก่อน +2

      Nee adich koduthoooo... Anakk ithra preshnam undel

    • @Rasheed.9833
      @Rasheed.9833 5 หลายเดือนก่อน

      @@Ghfrguhh
      Ok ഡാ അങ്ങനെ ചെയ്യാം

  • @Travelwithme6736
    @Travelwithme6736 5 หลายเดือนก่อน +2

    Daaa സൽമാന്നെ വീട്ടിൽ വരുന്ന ആരായാലും dk ആയാ ലും ഉണ്ടപ്പായി ആയാലും ഇറക്കിവിടാൻ പാടില്ല അവർ നമ്മുടെ അദിതി ആണ് .dk യോട് Salman സോറി പറയണം

  • @vinuramachandran-by7hy
    @vinuramachandran-by7hy 4 หลายเดือนก่อน +2

    DK love youuu❤❤❤❤

  • @fareedahussain8781
    @fareedahussain8781 4 หลายเดือนก่อน +7

    Tour ക്യാൻസൽ ചെയ്യണമായിരുന്നു. ഇത് ചതി ആണ്, സഹിക്കാൻ കഴിയില്ല..

    • @fareedahussain8781
      @fareedahussain8781 4 หลายเดือนก่อน

      ഡികെ യെ പിടിച്ചു മാറ്റിയപ്പോൾ നല്ല വിഷമം വന്നു ല്ലേ, ആ മുഖത്ത് വിഷമം കണ്ടപ്പോൾ ഞങ്ങൾക്കും വിഷമം ആയി. ഈ മക്കൾ ഇങ്ങനെയാണ്, അവർ സ്നേഹിക്കുന്നവരുടെ ചെറിയ മാറ്റവും അവർക്കു സഹിക്കാൻ കഴിയില്ല അസുഖം ബുദ്ധിമുട്ട് ഇതൊന്നും അവർക്കു മനസിലാകില്ല 🥰🥰

  • @shakeermohmedvlog7624
    @shakeermohmedvlog7624 5 หลายเดือนก่อน +5

    ഉണ്ടപ്പായി 😂😂😂പാമ്പേയ്‌സ്

  • @sudheeshbabuk
    @sudheeshbabuk 5 หลายเดือนก่อน +1

    Salmaane kootandu pooyille. Ijju mundaruth salmanr😊😊😊. Pinagi nilk
    Undappaaayinodum mindaruthto😂😂😂
    Paavam eante salman❤

  • @kappadkitchen
    @kappadkitchen 4 หลายเดือนก่อน +2

    പാവം സൽമാൻ 😂

  • @baijujoshua5540
    @baijujoshua5540 5 หลายเดือนก่อน +5

    ഞങ്ങടെ ചങ്കിനെ വിഷമിപ്പിച്ചാല്‍ ഗോവയില്‍ നിന്നും ആള് വരും❤

  • @SmithaRajesh-n5k
    @SmithaRajesh-n5k 5 หลายเดือนก่อน

    അല്ലേലും അങ്ങനെ പാടുണ്ടോ ഇമ്മാനെ കൊണ്ടോവാതെ പോവാൻ പാടുണ്ടോ അവരോടു മിണ്ടട്ടോ ഇമ്മാനെ ❤❤❤🤣😂

  • @thanks5729
    @thanks5729 5 หลายเดือนก่อน +1

    vegam oru simple trip plan cheitho . my feeling also sad😢

  • @shanavas6142
    @shanavas6142 5 หลายเดือนก่อน +7

    ചിരിച്ചു ചത്തു 🤣🤣🤣 മുണ്ടി, ചിരിച്ചു, പക്ഷേ ഇങ്ങോട്ട് കയറണ്ട 🤣🤣🤣

  • @jijijames5529
    @jijijames5529 5 หลายเดือนก่อน +3

    pavam sangadamayitunde asugam maritu kondupo evidelum

  • @AnandhuMoby
    @AnandhuMoby 4 หลายเดือนก่อน +1

    Salmanum elllarum ayittuu oru trip pokuuuu❤

  • @shanid7146
    @shanid7146 5 หลายเดือนก่อน +2

    Aa kasara onnu cleaning chayidal nallada😊

  • @SamroodMinu
    @SamroodMinu 5 หลายเดือนก่อน +2

    Dk aa pavathine kondupovamaairunnu resort book aayalum date maattan pattum Ingal Avane onn sradhich kondupovamaairunnu 😢

  • @AbdurahmanHythemi
    @AbdurahmanHythemi 5 หลายเดือนก่อน +2

    കാലം കൊതിക്കുന്ന കൂട്ടുകാരൻ

  • @NaseemaC-mp7xc
    @NaseemaC-mp7xc 5 หลายเดือนก่อน +1

    Salman pavamannu❤

  • @Gopan-p7f
    @Gopan-p7f 5 หลายเดือนก่อน +5

    ഡികെ ഉണ്ടപ്പായി സൽമാൻ ഉയിർ എന്നാലും നിങ്ങൾ സൽമാനെ പറ്റിച്ചു

  • @HamdaanMt
    @HamdaanMt 5 หลายเดือนก่อน +1

    Joli edukathatha salmana vitt jeevik unna lnee super😁😁

    • @abuthahir9732
      @abuthahir9732 5 หลายเดือนก่อน

      Okk തമ്പ്രാ

    • @HamdaanMt
      @HamdaanMt 5 หลายเดือนก่อน

      @@abuthahir9732 nee avanta adima anoo da. Pattya pole panniyedukka nayinta... 😁😁😁

    • @NafiIrish-bi7vw
      @NafiIrish-bi7vw 5 หลายเดือนก่อน +1

      അവരെ കാര്യത്തിൽ നീ വെഷമിക്കണ്ട.... സൽമാനെ കൊണ്ട് നടക്കാൻ നിന്നെക്കൊണ്ട് പറ്റോ ഇല്ലാലോ. പിന്നെ കെടന്ന് ചെലക്കരുത് അവന് ജോലി വേണേൽ ഞാൻ ഉണ്ടാക്കി കൊടുക്കും നീ ബേജാറാവണ്ട

    • @HamdaanMt
      @HamdaanMt 5 หลายเดือนก่อน

      @@NafiIrish-bi7vw ayin nee ethada vana.... 🤔🤔

    • @ShamnaAbbas-n9y
      @ShamnaAbbas-n9y 3 หลายเดือนก่อน

      K​@@NafiIrish-bi7vw

  • @vvlive7611
    @vvlive7611 5 หลายเดือนก่อน +4

    സൽമാന് അസുഖം മാറീട്ടു പോയമതിയായിരുന്നു

  • @julibiju1357
    @julibiju1357 5 หลายเดือนก่อน +1

    Dk paavam 👍👍👍

  • @sanjeevsukumaran5458
    @sanjeevsukumaran5458 หลายเดือนก่อน +2

    Paavam salnan

  • @risnaruzin
    @risnaruzin หลายเดือนก่อน +3

    Dk അന്നേ സമ്മതിച്ചു ഞാൻ

  • @sakariyaponnani9924
    @sakariyaponnani9924 5 หลายเดือนก่อน +5

    നാലോണം വിഷമം ഉണ്ട് vere എങ്ങോട് എങ്കിലും കൊണ്ട് പൊയ്ക്കോ അവന്റെ വിഷമം മാറും 😒😒

  • @THALHATHPKTHALHA
    @THALHATHPKTHALHA 5 หลายเดือนก่อน +2

    സൽമാൻ ഇല്ലങ്കിൽ dk പോകണ്ടായിരുന്നു 😂😂😂😂

  • @maaluworld2550
    @maaluworld2550 5 หลายเดือนก่อน +3

    Dk പാവല്ലേ സൽമാനെ

  • @najeebps106
    @najeebps106 5 หลายเดือนก่อน +2

    ഹായ് സൽമാൻ ഉണ്ടപ്പായി dk

  • @anoops2041
    @anoops2041 5 หลายเดือนก่อน +1

    ❤❤❤❤❤
    Bro കട്ടപ്പനയ്ക്ക് എപ്പഴാ വരുന്നത്

  • @MrithulMon-kv1oc
    @MrithulMon-kv1oc 5 หลายเดือนก่อน +1

    ഉണ്ടപ്പായി... ❤

  • @SanthoshSanthosh-cx6qu
    @SanthoshSanthosh-cx6qu 5 หลายเดือนก่อน +3

    😎🙏🏻സൽമാൻ കലിപിലാണ് 🥰🥰🥰❤️❤️❤️👏🏻👏🏻👏🏻

  • @muhammadalikp7597
    @muhammadalikp7597 4 หลายเดือนก่อน +4

    വിട്ടോ 😂😂വിട്ടോ 😅ഇനി ഉണ്ടപ്പായി മതി.,

  • @Shoubanathsaji4321
    @Shoubanathsaji4321 5 หลายเดือนก่อน +1

    Hai tk pavam salman

  • @SamroodMinu
    @SamroodMinu 5 หลายเดือนก่อน

    Dk saabi Chekkane onnu wdrla kondupo rasaavum❤

  • @yasuvasi1774
    @yasuvasi1774 5 หลายเดือนก่อน +1

    Salmante koode oru trip pooka bai

  • @Sithumon1123Musthumon
    @Sithumon1123Musthumon 5 หลายเดือนก่อน

    Pavam salman avanu nalla vishamam und🙂

  • @kochappaabuhalifa2119
    @kochappaabuhalifa2119 5 หลายเดือนก่อน +5

    സൽമാൻ ഡികെ പാവല്ലേ

  • @zainvedios2458
    @zainvedios2458 5 หลายเดือนก่อน +3

    Dk ഇനി വരൂല പറഞ്ഞിട്ട് സൽമാൻ oru prank kodukk prank vidio idanam😅

  • @SajeeraThalib123
    @SajeeraThalib123 4 หลายเดือนก่อน

    Salman
    Frens❤❤❤❤❤❤❤❤❤❤

  • @KareemA-t6b
    @KareemA-t6b 5 หลายเดือนก่อน +3

    🤣🤣🤣🤣നല്ല സൽമാൻ റസൂണ്ട് 🤣

  • @Febbena
    @Febbena 5 หลายเดือนก่อน +3

    Chair onn mattarnile