current feeling your person

แชร์
ฝัง
  • เผยแพร่เมื่อ 23 มิ.ย. 2024

ความคิดเห็น • 61

  • @user-bs2sq2vr6d
    @user-bs2sq2vr6d 6 วันที่ผ่านมา +2

    Thank you universe ❤️🙏 Thank you Mam ❤️🙏

  • @user-zw5ij8vi4v
    @user-zw5ij8vi4v 6 วันที่ผ่านมา +1

    മാം നമസ്കാരം 🙏
    പറഞ്ഞ കാര്യം മുഴുവൻ ശരിയാണ്
    എന്റെ അനുഭവത്തിൽ നടന്ന കഥയാണ്

  • @groby2803
    @groby2803 6 วันที่ผ่านมา +1

    Yes this reading for me,this was happened to my life ,your reading is 💯 genuine

  • @vijunath3521
    @vijunath3521 6 วันที่ผ่านมา +1

    Thank you universe 🙏🏻🙏🏻🙏🏻

  • @bindhumalumalu8447
    @bindhumalumalu8447 6 วันที่ผ่านมา +1

    Thank you universe🙏🏻🙏🏻🙏🏻❤❤❤

  • @Sunukbaby
    @Sunukbaby 6 วันที่ผ่านมา +2

    Thanku universe and thanks god....

  • @user-yi7zw8gq1l
    @user-yi7zw8gq1l 6 วันที่ผ่านมา +1

    എല്ലാം ശെരിയാണ് മാഡം.
    ഇപ്പോൾ self love ചെയ്യുന്നു.

  • @vasudevan1737
    @vasudevan1737 6 วันที่ผ่านมา +2

    Yes100% true and correct 🙏🚩

  • @user-vy5ep9qf5x
    @user-vy5ep9qf5x 6 วันที่ผ่านมา +1

    സത്യം തന്നെ, എന്റെ husband അങ്ങനെ ആയിരുന്നു, cheated me. പൊയ്ക്കോട്ടേ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. ഇനി വന്നാലും വേണ്ട, കർമ്മ ഫലം തന്നെ അനുഭവിക്കട്ടെ. തന്ന വേദന, അവഗണന, പരിഹാസം ഇതൊന്നും ഈ ജന്മം മറക്കാൻ പറ്റില്ല 😭💔ഒരിക്കലും കാലു പിടിക്കാൻ പോകില്ല ഇനി. ദൈവം മാത്രേ എനിക്ക് തുണയുള്ളു

  • @artzone4397
    @artzone4397 6 วันที่ผ่านมา +1

    100💯 correct 🥺
    Njan avale oorkkunnudu
    Ente kaaryangalum njan nookkunundu
    Varunnar varatte ponavar pottee allathe eppam yenthu chayyanaa sneham ullavar nammade koodee kaanum🫰🏼💕

  • @anithap9531
    @anithap9531 5 วันที่ผ่านมา +1

    Good. Reading❤

  • @user-is8di9fm3r
    @user-is8di9fm3r 6 วันที่ผ่านมา +1

    Thank you univers❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @padmac3827
    @padmac3827 6 วันที่ผ่านมา +1

    Thank you univeres 🙏🙏🙏❤❤❤

  • @gccdzone1088
    @gccdzone1088 5 วันที่ผ่านมา +1

    Thank u mam🙏 reading ഒരുപാട് ഇഷ്ട്ടമായി ❤ thank u universe 🙏

  • @binimoly9060
    @binimoly9060 6 วันที่ผ่านมา +1

    Ishtayi❤

  • @bijulasasi9809
    @bijulasasi9809 6 วันที่ผ่านมา +1

    Reading very accurate❤❤❤❤

  • @binimoly9060
    @binimoly9060 6 วันที่ผ่านมา +1

    Thank you so much ❤

  • @Sepharin
    @Sepharin 2 วันที่ผ่านมา +1

    ഇതെൻ്റെ റീഡിംഗല്ല 🖤

  • @JayakumarSoman
    @JayakumarSoman 6 วันที่ผ่านมา +1

    🎉🎉🎉❤❤❤😊😊😊

  • @user-jz5ly9pj6m
    @user-jz5ly9pj6m 6 วันที่ผ่านมา +1

    താങ്ക്‌സ് ഗോഡ് 🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏🙏🙏🙏🙏

  • @anujoy5001
    @anujoy5001 6 วันที่ผ่านมา +1

    100❤

  • @SreenathkrishnanKrishnan
    @SreenathkrishnanKrishnan 6 วันที่ผ่านมา +1

    താങ്ക്യൂ മാം ❤️🙏🙏🙏

  • @bijulasasi9809
    @bijulasasi9809 6 วันที่ผ่านมา +1

    Thanks universe strongly claim all positive energy ❤❤❤❤❤.eppo zhengilum chinthikkunnnnndallo

    • @Angelblessingtarot
      @Angelblessingtarot  6 วันที่ผ่านมา

      നിങ്ങള് ippozhum സ്നേഹിക്കുന്നു❤

  • @remamenon4432
    @remamenon4432 6 วันที่ผ่านมา +1

    Thank u divine

  • @remamenon4432
    @remamenon4432 6 วันที่ผ่านมา +1

    Thank u universe

  • @user-eb1uw6og1z
    @user-eb1uw6og1z 6 วันที่ผ่านมา +1

    താങ്ക്യു യൂണിവേഴ്സൽ

  • @remamenon4432
    @remamenon4432 6 วันที่ผ่านมา +1

    Thank u god

  • @user-iq5yp8tj2h
    @user-iq5yp8tj2h 6 วันที่ผ่านมา +2

    എന്നിട്ടും ഒന്ന് വിളിക്കുന്ന പോലും ഇല്ല. കാരണം എന്താണ് എന്നു പോലും അറിയാത്ത ഞാൻ 😢യെസ് or നോ പറയാൻ പറഞ്ഞാലും ആൻസർ ഇല്ല

  • @user-iv4qf7tt9n
    @user-iv4qf7tt9n 6 วันที่ผ่านมา +1

    100% seri

  • @SavithriP-go5uw
    @SavithriP-go5uw 6 วันที่ผ่านมา +1

    Thank you mam ❤❤🎉

  • @zarastalks74
    @zarastalks74 6 วันที่ผ่านมา +1

    ചിരിച്ചു ചിരിച്ചു chaakum.... 🤪🤪🤪🤪thanks 💐💐💐എല്ലാ സങ്കടങ്ങളും മാറി പോകും 👌🏻👌🏻

  • @muhammadaseem8551
    @muhammadaseem8551 6 วันที่ผ่านมา +1

    FM

  • @user-zf8bs5mk9h
    @user-zf8bs5mk9h 7 วันที่ผ่านมา +1

    Sathyam

  • @john-dg1kb
    @john-dg1kb 6 วันที่ผ่านมา +1

    ❤ താങ്ക്യൂ

  • @remanym3964
    @remanym3964 6 วันที่ผ่านมา +1

    I strongly attract all positive energies in this reading.Thank u universe🙏Thank u ma'm🙏

  • @mathewmathew4025
    @mathewmathew4025 6 วันที่ผ่านมา +1

    വരും നല്ലതു മാത്രം കണ്ടു കൊണ്ട് സ്നേഹിച്ചു പക്ഷേ മകനുവേണ്ടി എന്നെ എന്താ പറയാൻ മറക്കാൻ ശ്രമിക്കുന്നു എന്തു വരട്ടേ

  • @SooryaSaji-fs8vd
    @SooryaSaji-fs8vd 6 วันที่ผ่านมา +1

    Chechi enikku vendi please prayer cheyyanutto husband sajieesh enne vannu kuttikonde pokan ayalke enth kuravum kuttavum undagilum njan shemikanum porukanum njan thayyara 🙏🙏🙏🙏

    • @Angelblessingtarot
      @Angelblessingtarot  6 วันที่ผ่านมา

      Njan ayacha coment nokkane... അത് afarmetion ചെയ്യണേ... പ്രാർത്ഥിക്കാം.. 100%വരും സത്യം

    • @SooryaSaji-fs8vd
      @SooryaSaji-fs8vd 6 วันที่ผ่านมา

      @@Angelblessingtarot njan ath kandapade nokli video ineum athu pole cheyyan

    • @SooryaSaji-fs8vd
      @SooryaSaji-fs8vd 6 วันที่ผ่านมา

      @@Angelblessingtarot enium athi pole cheyyanam enikke enikke aa video oru pade help anne thanks chechi

  • @SooryaSaji-fs8vd
    @SooryaSaji-fs8vd 6 วันที่ผ่านมา +1

    Sathiyam ettai aganairunnu vettil konde vettitte pinne vannu konde pokam enne parajittu pinne ariyanu entte ammanode vilichu enne veadanne parajadha

    • @Angelblessingtarot
      @Angelblessingtarot  6 วันที่ผ่านมา +1

      😢

    • @SooryaSaji-fs8vd
      @SooryaSaji-fs8vd 6 วันที่ผ่านมา +1

      @@Angelblessingtarot chechi njan video kandathinu shesham valiya oru sathoshama manasine 2yearsne appuramai njan karayan thudagidha inne njan karagila chechitte video enikke oru positive energy tharuva thanks chechi

  • @ArjunChandraleka
    @ArjunChandraleka 6 วันที่ผ่านมา +1

    Hy ma'am ate Riding nokamo

    • @Angelblessingtarot
      @Angelblessingtarot  6 วันที่ผ่านมา

      Pesanal റീഡിംഗ് start ആയില്ല

  • @user-iv4qf7tt9n
    @user-iv4qf7tt9n 6 วันที่ผ่านมา +1

    13 varsham pattichu pattichu enik attack vare vannu

    • @Angelblessingtarot
      @Angelblessingtarot  6 วันที่ผ่านมา

      😢 നമ്മള് അനുവദിക്കാതെ ആർക്കും നമ്മളെ പറ്റിക്കാൻ ആകില്ല നമ്മള് അവരെ നമ്മളെക്കാൾ വിശ്വസിച്ചു... Iny മാറി ചിന്തിക്കൂ ❤❤❤❤❤

  • @user-bu1wu4gh3b
    @user-bu1wu4gh3b 5 วันที่ผ่านมา +1

    മോളെ ഇതിന്റെ ഷെഡിങ് ഇടുമ്പോൾ മലയാളത്തിൽ ഇടണം ഒത്തിരി പേർ ഇംഗ്ലീഷ് അറിയാൻ വയ്യാത്തവർ ഉണ്ട് എല്ലാം കറക്റ്റ് ആണ് പറയുന്നത് പക്ഷേങ്കിൽ അതിന്റെ ഹെഡിങ് വായിക്കാൻ അറിയാത്തവർ അത് നോക്കാതെ പോകും. അതുകൊണ്ട് മോള് അതിന്റെ തലക്കെട്ട് മലയാളത്തിൽ ഇടണം ദൈവം അനുഗ്രഹിക്കട്ടെ

    • @Angelblessingtarot
      @Angelblessingtarot  5 วันที่ผ่านมา

      Ok thank you ❤️❤️❤️❤️❤️❤️❤️❤️❤️♥️♥️♥️💐💐💐💐💐💐💐🌹🌹💐😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @AJAYANVELAYUDHAN
    @AJAYANVELAYUDHAN 6 วันที่ผ่านมา +1

    Thsnksuniverse❤❤❤iclaimallposetiveenergirsattractinmylige❤❤❤❤

  • @user-hs6nv1dw6o
    @user-hs6nv1dw6o 6 วันที่ผ่านมา +2

    പ്ലീസ് എന്റെ പേർസൺ തിരിച്ചു വരാൻ വേണ്ടി എന്താ ൺ ചെയേണ്ടത് സെൽഫ് ലവ് ഒക്കെ ചെയുന്നുണ്ട് അവൻ ചെന്നിരിക്കുന്ന സിറ്റുവേഷൻ ഭയങ്കര പ്രശ്നം ആണ് അത് മനസിലാക്കി ഒന്ന് മാറാൻ പ്രാർത്ഥിക്കണേ എന്നെ ഇഷ്ടം ഇല്ലെങ്കിൽ വേണ്ട വേറെ ആരെയെങ്കിലും കല്യാണം കഴിച്ചോട്ടെ ഞാൻ അത് സഹിച്ചോളാം ബട്ട് ഇപ്പൊ ഉള്ള തേർഡ് പാർട്ടി അവന്റെ ലൈഫ് നശിപ്പിക്കും പ്ലീസ് യൂണിവേഴ്‌സ് 🙏🏻അവനെ രക്ഷിക്കണേ താങ്ക്യൂ യൂണിവേഴ്സ് ❤️❤️🙏🏻🙏🏻

    • @Angelblessingtarot
      @Angelblessingtarot  6 วันที่ผ่านมา

      Afarmetion

    • @Angelblessingtarot
      @Angelblessingtarot  6 วันที่ผ่านมา +1

      th-cam.com/video/n12droO6R5M/w-d-xo.htmlsi=G96kEdCi-YZFSE_l.... ഇത് ഒരു 20ദിവസം, പൂർണ്ണ വിശ്വാസം കൊണ്ട് ചെയ്ത് നോക്കൂ... വിശ്വാസിക്ക് പുള്ളിയെ വെറുക്കാതെ snehikku... തിരിച്ച് വേണം എന്ന് ഉണ്ടെങ്കിൽ നല്ല സ്നേഹത്തിൻ്റെ energy ayakku... നിങ്ങളുടെ husbend ദൂരെ ജോലിക്ക് പോയതായി സങ്കൽപ്പിക്ക്.... നിങ്ങളുടെ പ്രണയം ഫോട്ടോയിൽ സംസരിക്ക്... ഉറങ്ങുമ്പോൾ കൂടെ കിടക്കുന്നതായി വിശ്വാസിക്ക് shirt പോലുള്ള വല്ലതും ചേർത്ത് പിടിച്ചു afarmetion ചെയ്യൂ കൂടെ ഉള്ളപ്പോലെ ജീവിക്ക് മാറ്റം ഉണ്ടാകും... ഇത് ഒരു വൃതം പൊലെ ചെയ്യണം പ്രതേകം ഓർക്കേണ്ട കാരിയം പുള്ളി ഉപേക്ഷിച്ച് എന്ന് 20ദിവസവും ഓർക്കാൻ പാടില്ല ആര് വന്നു husbend ne കുറിച്ച് ചോദിച്ചാലും വിളിക്കാറുണ്ട്... ഇപ്പൊ സ്നേഹം ആണ് ... നല്ല പോസിറ്റീവ് സംസാരിക്കാൻ ശ്രമിക്കണം അങ്ങനെ അല്ല എങ്കിൽ പോലും... ഇല്ലാത്ത കാലിയം ഉള്ളതുപോലെ വിളിച്ച് varuthu 100% നിങ്ങളുടെ husbend ne ketti ഇട്ടാലും പൊട്ടിച്ചു വരും.... ഓർക്കുക ഒരിക്കൽ എങ്കിലും നെഗറ്റീവ് വന്നാൽ വൃതം മുടങ്ങി... പറ്റുമോ... ❤

    • @user-hs6nv1dw6o
      @user-hs6nv1dw6o 6 วันที่ผ่านมา +1

      @@Angelblessingtarot താങ്ക്യു മാം ഞാൻ ചെയ്തോളാം നെഗറ്റീവ് വരാത്ത രീതിയിൽ എല്ലാം ചെയ്തോളാം ♥️🙏🏻♥️

    • @user-hs6nv1dw6o
      @user-hs6nv1dw6o 6 วันที่ผ่านมา +1

      @@Angelblessingtarot ഈ affirmation ഞാൻ ഇന്നലെ മുതൽ കേൾക്കാൻ തുടങ്ങി ♥️

    • @Angelblessingtarot
      @Angelblessingtarot  6 วันที่ผ่านมา +1

      Reunion ഉണ്ട് ഞാൻ നോക്കി.. ഇപ്പോള് കടുത്ത വേദനയിൽ ആണ് ഉറക്കം ഇല്ല രാത്രികാലങ്ങളിൽ ഉണരുന്നു കരുന്നു... ഈ അവസ്ഥ മാറുന്നു അടുത്തു തന്നെ newbigining വിവാഹം പോലുള്ള സന്തോഷം ഒരുപാടു് സ്നേഹത്തോടെ വരും ... ആക്ഷൻ എടുത്തിട്ടില്ല... നിങ്ങള് പോസിറ്റീവ് അയൽ മാത്രം ആക്ഷൻ ഉണ്ടാകും കരഞ്ഞു ഇരുന്നാൽ വരില്ല

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh 7 วันที่ผ่านมา +1

    കാത്തിരികയായിരുന്നു റെഡിങ്ങിനുവേണ്ടി അവനെ കണ്ടപ്പോൾ തന്നെ എവിടെയോ വച്ചു കണ്ടതുപോലെ ആയിരുന്നു അതെ പെട്ടന്ന് ഒന്നും പറയാതെ പോയത് എന്നിട്ടും വരും താമസിക്കുകയും ചെയ്യും പിന്നെ വിളിച്ചാൽ ഫോൺ എടുക്കുകയില്ല ദേഷ്യം appozhum കാശൊന്നും അങ്ങോട്ടും ഇങ്ങോ ട്ടും വാങ്ങില്ല എല്ലാം ഷെയറിഗ് ആണ് ഫിനാൻസി പ്രശ്നമാണ്