എന്തായാലും കിളി പറന്നു പൊയ്ക്കോളും... ബൈപാസ് മാത്രം ആക്കണ്ട.. കിളിക്കു പറ്റുന്ന എല്ലായിടത്തും കവർ ചെയ്യുക... പിന്നീട് അതു ഒരു മിസിങ് ഫീൽ ആക്കാൻ നിൽക്കണ്ട... കഷ്ടപ്പെട്ടാലും നമുക്ക് ഇഷ്ടപ്പെടാമല്ലോ..❤❤
Keralthil national Highway യില് bike നിരോധനം സാധ്യമല്ല ... ഇവിടെ ലോങ് connectivity ക്കു മറ്റു റോഡുകൾ ഇല്ല.. ... എക്സ്പ്രസ് വേ ഉള്ളിടത്ത് പോകാൻ വേറെ nh highways 6 lanes undu
Ethu oru video document aanu. Kerala Before and after nh66 . Eni Keralathil development and investment varanenkil athu ethinte sidel anu varika.. showrooms, shopping malls, hospitals, football stadium, resorts, hotels, colleges, convention centre, movie theatre's, connection roads, petrol pumps, parks, riverside rest area, tourism projects ethokke Keralathil angottum engottum varum
വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു .എല്ലാ കാര്യങ്ങളും ആത്മാർത്ഥതയോടെ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട് .എങ്കിലും ഒരു കാര്യം പറയാതെ വയ്യ . സംസാരം കുറച്ച് കാഴ്ചകൾ കൂടുതലായി കാണിക്കുകയാണെങ്കിൽ ഒന്നു കൂടി നന്നായിരുന്നു.❤❤❤
വാടാനപ്പള്ളി ബൈപാസ്സിനെക്കാൾ ദൃശ്യഭംഗി തൃപ്രയാർ ബൈപ്പാസിൽ ഉണ്ട്,കുറെ കൂടുതൽ ജോബ് നടന്നത് കൊണ്ടാണത്,തൃപ്രയാർ എന്ന് പറഞ്ഞു പഠിക്കാൻ കുറെ ബുദ്ധിമുട്ടി ലേ😂 അതിനിടയിൽ ഒരു വിറ്റ്, തളിക്കുളം എന്നത് ഒരു തവണ പറഞ്ഞപ്പോൾ തളികളം എന്നായിപ്പോയിട്ടുണ്ട്,പോട്ടെ ഞാൻ ക്ഷമിച്ചു😂പിന്നെ ബൈപ്പാസ് മാത്രം പോരട്ടാ,ഈ റീച്ചിൽ പഴയ റോഡിലൂടെ വളരെ കുറഞ്ഞ ഭാഗത്തെ NH 66 പോകുന്നുള്ളൂ,അപ്പോൾ ആ ഭാഗം ഒഴിവാക്കുന്നത് ശരിയാകുമെന്ന് എനിക്ക് തോന്നണില്ല😂
Express highway project മുനീർ സാഹിബ് പൊതുമരാമത്ത് മന്ത്രി ആയിരുന്ന കാലത്ത് കൊണ്ട് വരാൻ നോക്കിയതല്ലേ സ്ഥലം ഏറ്റെടുക്കൽ വരെ ആയിരുന്നു അപ്പോഴല്ലേ കേരളം രണ്ടാകും അപ്പുറത്തെ പശുനെ ഇപ്പുറെ കെട്ടാൻ പറ്റൂല്ല മണ്ണൊലിപ്പ് ഉണ്ടാകും എന്ന് വരെ പറഞ്ഞു മുടക്കിയത് 23 വർഷം മുൻപ് 😌 അതൊക്കെ വന്നിരുന്നേൽ നാടിന് നാട്ടുകാർക്കും കൊള്ളാമായിരുന്നു 😑
ഒന്നും പറഞ്ഞിട്ട് കാര്യമില്ല നമ്മുടെ വിധി ഈ നടക്കുന്ന പ്രൊജക്റ്റ് തന്നെ പത്തു വർഷം മുൻപ് ഉമ്മൻ ചാണ്ടി സർക്കാർ നടത്താൻ നോക്കിയപ്പോൾ എന്തെല്ലാം ആയിരുന്നു പുകില് എന്തെങ്കിലും ആവട്ടെ ഒന്ന് വേഗം പണി തീർത്താൽ മതിയായിരുന്നു 😌
@@stanlyp.p.thomas2988 അന്ന് ആരും വേണ്ടാന്ന് പറഞ്ഞില്ല. ചുങ്കപ്പാത വേണ്ടേ വേണ്ട, മുപ്പത് മീറ്റര്‍ വീതി മതി. ഇപ്പോഴത്തെ ഹൈവേ നന്നായിട്ട് ഒന്ന് ടാര്‍ ചെയ്‌താല്‍ മതി എന്നൊക്കെ പറഞ്ഞു പണി തടസപ്പെടുത്തിയത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിലെ ഘടക കക്ഷി ആയിരുന്നു. അതും കഴിഞ്ഞു വയല്‍ കിളി സമരം നടത്തിയത് ആരായിരുന്നു?
ഇവിടെ ഒക്കെ സർവീസ് റോഡിന്.നല്ല വീതി ഉണ്ടല്ലോ..ചില സ്ഥലങ്ങളിൽ...കോഴിക്കോട് ഭാഗത്ത്..ഇത്ര വീതി ഇല്ല... എന്ത് കൊണ്ട്..എന്ന്..ഇനി റിയാസിനെ കാണുമ്പോൾ ചോദിക്ക്..പിന്നെ.. സർവീസ് റോഡ് dranage കഴിഞ്ഞ ബാക്കി സ്ഥലത്ത് ജനങ്ങൾക്ക് നടന്നു പോകാനുള്ള..foot പാത്ത് ഉണ്ടാകുമോ....ഇല്ലെങ്കിൽ ഉണ്ടാക്കാൻ പറയണം..ഇല്ലെങ്കിൽ നമ്മുടെ ഒക്കെ പൈസ കൊടുത്തു വാങ്ങിയ സ്ഥലം കാലക്രമേണ.. കൈയേറാൻ സാധ്യത ഉണ്ട്
express way in Kerr is 💯 % possible!! Who against this??? Our scoundrel politicians!!!! .. Here only Kerala is not high density area in the world.. There , express way built 20 years ago!! Here, politicians is main problem!!!
നി ആദ്യം പോയി എന്താണ് അടിപ്പാത എന്ന് പടിക്ക്.... അടിപ്പാതയിൽ നിന്നും നേരിട്ട് ഹൈവേയിലോട്ട് കയറാനൊന്നും പറ്റില്ല... അടിപ്പാത ആ പ്രദേശത്തേ നാട്ടുകാരുടെ സുഖമമായ സഞ്ചാരത്തിനു വേണ്ടിയുള്ളതാണ്.... ഇപ്പോൾ പണിയുന്ന NH 66 ഒരു Access Controlled National Heighway ആണ്. പഴയ ഹൈവേ പോലെ തോന്നിയ ഇടത്തു നിന്നു കയറാനും തോന്നിയ ഇടത്ത് ഇറങ്ങാനും ഒന്നും സാധിക്കില്ല.. എവിടെ നിന്നും കയറണം എവിടെ ഇറങ്ങണം എന്നൊക്കെ NHAI തിരുമാനിക്കും. കയറുന്ന ഇടത്തും ഇറങ്ങുന്ന ഇടത്തും Ai camera കൾ സ്ഥാപിച്ച് കയറുന്നതും ഇറങ്ങുന്നതുമായ ഓരോ വാഹനങ്ങളും Record ചെയ്ത്. അവ തമ്മിൽ സഞ്ചരിച്ച ദൂരം കണക്കാക്കി വാഹനത്തിൻ്റെ Fast - Tag ൽ നിന്നും സഞ്ചരിച്ച ദൂരത്തിന് ടോൾ Automatic ആയി Cut ആകും. ഇനി Fast tag ഇല്ലാതെ ആണ് ആ വാഹനം NH ൽ കയറുന്നത് എങ്കിൽ NH ടോളിൻ്റെ ഇരട്ടി തുക RC owner ടെ പേരിൽ Fine ആയി കയറും. ഉടനേ message ഉം വീട്ടിലേക്ക് നോട്ടിസും വരും. അന്നിട്ടും Fine അടച്ചില്ല എങ്കിൽ വാഹനം Blacklist ൽ പെടുത്തും. പിന്നീട് MVD പിടിച്ചാൽ വാഹനം കസ്റ്റഡിയിൽ എടുക്കും. അന്നേരം Fine അടച്ചു രക്ഷപെടാൻ സാധിക്കില്ല. പിന്നിട് കോടതിയിൽ കയറി ഇറങ്ങി അതിൻ്റെ പിന്നാലെ നടക്കാനേ സമയം കാണു. Blacklist ൽ ആയ വാഹനം insurance പുതുക്കാനോ Pollution Test നടത്താനോ സാധിക്കില്ല. അതോടെ അതിൻ്റെ Fine ഉം തിരുമാനമായി കിട്ടും. ഇനി മുതൽ MVD കൾ ചെക്കിങ്ങിനായി നിൽക്കുക N H ലെ Entry & Exit Point കളിലാകും. അവിടെ നിക്കുന്നതിൻ്റെ മെയിൻ ഉദ്ദേശം ഫാസ്റ്റ് ടാഗ് ഇല്ലാതെ NH ൽ കയാറി Blacklist ചെയ്യപ്പെട്ട വാഹനങ്ങളെ പിടിക്കുക എന്നതാകും .... ബാക്കി over Speed ഉം Seat belt ഉം ഇടാത്തതും ഒക്കെ NH ൽ പലയിടത്തായി സ്ഥാപിച്ചിരിക്കുന്ന Ai ക്യാമറകൾ നോക്കി കൊളും .
സാങ്കേതികമായി ഇത് എക്സ് പ്രസ് ഹൈവയല്ല നല്ല ഒരു ആറുവരി നാഷണൽ ഹൈവേ മാത്രം ദക്ഷിണേന്ത്യയിലെ ആദ്യത്തെ എക്സ്പ്രസ് ഹൈവേ വരാൻ പോവുന്നത് ബാംഗ്ലൂരിൽ നിന്നും ചെന്നൈയിലേക്ക് പണി തീർന്നു കൊണ്ടിരിക്കുന്നു അടുത്തു തന്നെ ഉൽഘാടനം ചെയ്യും എന്നു പറയപെടുന്നു എക്സ് പ്രസ് ഹൈവേയിൽ ആക്സസ് കൺട്രോൾ ആകുന്നു സർവ്വീസ് റോട്ണ്ടാവില്ല എക്സിറ്റിലും എൻട്രൻസിലുമാണ് ടോൾ ഗേറ്റുകൾ ഉണ്ടാവുക അല്ലാതെ റോടിൻ്റെ നടുവിൽ ഉണ്ടാവില്ല speed limit 120 KM ആകുന്നു സാധാ ആറുവരിയിൽ 90 KM ആണ്
Bike & auto 6 line il വന്നാൽ 😅കണ്ണാപ്പി bikers ന്റെ പാമ്പ് apple തിന്നുന്ന കളി road il ആയിരിക്കും... ഈ cut & turn പരിപാടി uae il ഒക്കെ ഒടുക്കത്തെ ഫൈൻ pedich അറബികൾ പോലും നന്നായി
sad part is, local lungis will still vote for oola chapris like vijayan and congress. people have to realise that the only leaders in india with vision are folks in the BJP(federel level). Road infra structure is the first step in the overal overhaul of a shattered INDIA that 65+ years of congress rule has left it in. VOTE FOR the BJP if you want your kids to live a better life than you.
താങ്കൾ തൃശ്ശൂർ ജില്ലയിൽ വന്നത് നാലുമാസം മുമ്പാണ് അന്നത്തെ വീഡിയോ നോക്കുമ്പോൾ നല്ല പുരോഗതിയുണ്ട് 👍👍👍
Adhe
Thanks for covering Trissur.
മഴക്കാലത്ത് works slow ആയിരുന്നു..ഇപ്പൊൾ സ്പീഡ് ആയിട്ടുണ്ട്.
Full cover ചെയ്താൽ നന്നായിരുന്നു..
Extraordinary fantastic mind blowing Am impressed because elavarudeyum videos kanarundu but u r ariel view is something u nailed it man kepp rocks
❤
Bro thanks for the video, watching our land from Germany..
Full cover cheyyum ennu pratheekshikunnu..
സുഹൃത്തേ താങ്കളുടെ ഡ്രോൺ പറത്തലും വീഡിയോയും സൂപ്പർ ആണ്.. 👍👍🌹🌹 അഭിനന്ദനങ്ങൾ 👍👍🌹🌹
Your running commentary is excellent bro, especially your Malappuram slang 👍 Regards from TVM🙏
❤
എല്ലാ പ്രാവശ്യവും വീഡിയോ കാണുമ്പോൾ പറയുന്നത് പോലെ തന്നെ, പറയാൻ വാക്കുകൾ മതിയാവില്ല...
ഒരായിരം നന്ദി🎉❤
എന്തായാലും കിളി പറന്നു പൊയ്ക്കോളും... ബൈപാസ് മാത്രം ആക്കണ്ട.. കിളിക്കു പറ്റുന്ന എല്ലായിടത്തും കവർ ചെയ്യുക... പിന്നീട് അതു ഒരു മിസിങ് ഫീൽ ആക്കാൻ നിൽക്കണ്ട... കഷ്ടപ്പെട്ടാലും നമുക്ക് ഇഷ്ടപ്പെടാമല്ലോ..❤❤
അടിപൊളി വീഡിയോ. Keep it up ❤❤
Keralthil national Highway യില് bike നിരോധനം സാധ്യമല്ല ... ഇവിടെ ലോങ് connectivity ക്കു മറ്റു റോഡുകൾ ഇല്ല.. ... എക്സ്പ്രസ് വേ ഉള്ളിടത്ത് പോകാൻ വേറെ nh highways 6 lanes undu
Service road one way or two way???? Pls comment.
Ethu oru video document aanu. Kerala Before and after nh66 . Eni Keralathil development and investment varanenkil athu ethinte sidel anu varika.. showrooms, shopping malls, hospitals, football stadium, resorts, hotels, colleges, convention centre, movie theatre's, connection roads, petrol pumps, parks, riverside rest area, tourism projects ethokke Keralathil angottum engottum varum
വളരെ നാന്നായി ചെയ്തു 👍ത്രിശൂർ nh 66 എല്ലാഭാഗവും കവർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😊
Thank you for covering thrissur
Sooper vedio 👍👍👍
Nannayittund.....👏👏👏👍👍
❤️
വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു .എല്ലാ കാര്യങ്ങളും ആത്മാർത്ഥതയോടെ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട് .എങ്കിലും ഒരു കാര്യം പറയാതെ വയ്യ . സംസാരം കുറച്ച് കാഴ്ചകൾ കൂടുതലായി കാണിക്കുകയാണെങ്കിൽ ഒന്നു കൂടി നന്നായിരുന്നു.❤❤❤
samsarichal entha prashnam? kelkkanada enkil mute cheyyuka.
Calicut university campasൽ indore stadium ഉണ്ട്
Nice video Bro 🎉🎉🎉
തൃശൂരിൽ മൊത്തമായിട്ട് കവർ ചെയ്തു പോവുക ഏതായാലും താങ്കൾ ഇതുവരെ എത്തി എന്റെ അഭിപ്രായത്തിൽ തൃശ്ശൂർ മൊത്തം കവർ ചെയ്യണമെന്നാണ് എന്റെ ഒരു അഭിപ്രായം
❤
Super video ❤❤
Edakokke keralathile nalla nalla tourist place oke cover chey
എടമുട്ടം സ്കൂൾ പൊളിക്കാത്തത് അവിടുത്തെ മാനേജ്മെന്റ് സുപ്രീംകോടതിയിൽ കേസ് കൊടുത്തിരിക്കുന്നത് കൊണ്ടാണ് അത് തീരുമാനമാകാതെ പൊളിക്കുകയില്ല
പൊളിക്കണം പുരോഗതി വേണം
Almost one year ayille.ipolum oru theerumanam ayilla?
What is the reason?
Waiting for next updates ….
Alappuzha varuvo ?
നല്ല വീഡിയോ 🥰... കൂടുതൽ സംസാരം, പ്രധാന കാര്യങ്ങൾ പ്രതേകിച്ചു ആ ഏരിയ യെ പറയാൻ കുറിച്ച് വിട്ട് പോകല്ലേ
Full cover cheytha nallathu
ഇനി ഓറിയന്റൽ കമ്പനിയുടെ പണി കാണാനിരിക്കുന്നേയുള്ളു 😂😂.
Knrc shivalaya oke compare cheyyumbo oriental shokam aan...
Hi bro 😊😊
Good 👍🏼👍🏼
when will the entire stretch in kerala be completed
Greenfield highway updates
Vechu oru vedio eduttu koode
👍👍👍👍
24 hours shift ൽ ജോലികൾ നടത്തിയാൽ നല്ലതാണ്... മഴക്കാലത്ത് റോഡ് പണിയുടെ വേഗത കുറയും
Nice Bro
🌹🌹
👏👏👏
i am from triprayar
Good
👍❤️
Super. Bypass mathram pora motham cover akiko gadi.
👍
🎉🎉🎉🎉🎉
തൃശൂർ ഫുൾ cover ചെയ്യൂ please
Nere thiruvanthapuram vare potte
ബെസ്റ്റ് ഓഫ് the ബെസ്റ്റ് വീഡിയോ ബ്രോ
Pattum bro ellam pattum namuk predeeshikam itrem vannile . Mumbai Delhi expressway pole onnu ivdek varum
Greeen Field highway 6 variyaaano
Bro mahe bypass open 5 days oru drone vdo waiting………………….
വാടാനപ്പള്ളി ബൈപാസ്സിനെക്കാൾ ദൃശ്യഭംഗി തൃപ്രയാർ ബൈപ്പാസിൽ ഉണ്ട്,കുറെ കൂടുതൽ ജോബ് നടന്നത് കൊണ്ടാണത്,തൃപ്രയാർ എന്ന് പറഞ്ഞു പഠിക്കാൻ കുറെ ബുദ്ധിമുട്ടി ലേ😂 അതിനിടയിൽ ഒരു വിറ്റ്, തളിക്കുളം എന്നത് ഒരു തവണ പറഞ്ഞപ്പോൾ തളികളം എന്നായിപ്പോയിട്ടുണ്ട്,പോട്ടെ ഞാൻ ക്ഷമിച്ചു😂പിന്നെ ബൈപ്പാസ് മാത്രം പോരട്ടാ,ഈ റീച്ചിൽ പഴയ റോഡിലൂടെ വളരെ കുറഞ്ഞ ഭാഗത്തെ NH 66 പോകുന്നുള്ളൂ,അപ്പോൾ ആ ഭാഗം ഒഴിവാക്കുന്നത് ശരിയാകുമെന്ന് എനിക്ക് തോന്നണില്ല😂
❤
Please take videos in Time Lapse too
Hi
Adutha 20 varsham kazhiyumpol bodham varum apol exp.way panitholum...
athinu paniyan sthalam evide?
*തൃശൂർ ജില്ലയിൽ ബൈപാസ് കൂടുതൽ ഉള്ളത് കൊണ്ട് പ്രവാസികൾക്ക് നാട് കാണാൻ പറ്റുന്നില്ല അല്ലെ, എല്ലാവരും പഴയ റോഡ് കാണിക്കൂ എന്ന് കമൻ്റുന്നുണ്ടല്ലോ....*
kottayam vazhi nh 66 undo
Express highway project മുനീർ സാഹിബ് പൊതുമരാമത്ത് മന്ത്രി ആയിരുന്ന കാലത്ത് കൊണ്ട് വരാൻ നോക്കിയതല്ലേ സ്ഥലം ഏറ്റെടുക്കൽ വരെ ആയിരുന്നു അപ്പോഴല്ലേ കേരളം രണ്ടാകും അപ്പുറത്തെ പശുനെ ഇപ്പുറെ കെട്ടാൻ പറ്റൂല്ല മണ്ണൊലിപ്പ് ഉണ്ടാകും എന്ന് വരെ പറഞ്ഞു മുടക്കിയത് 23 വർഷം മുൻപ് 😌 അതൊക്കെ വന്നിരുന്നേൽ നാടിന് നാട്ടുകാർക്കും കൊള്ളാമായിരുന്നു 😑
annu ithu vannirunnengil ippolathethinte 4il onnu chilave varukayullu.keralam orupad devolop aayene.anthamkammikal aanu keralathinte shapam.
ഒന്നും പറഞ്ഞിട്ട് കാര്യമില്ല നമ്മുടെ വിധി ഈ നടക്കുന്ന പ്രൊജക്റ്റ് തന്നെ പത്തു വർഷം മുൻപ് ഉമ്മൻ ചാണ്ടി സർക്കാർ നടത്താൻ നോക്കിയപ്പോൾ എന്തെല്ലാം ആയിരുന്നു പുകില് എന്തെങ്കിലും ആവട്ടെ ഒന്ന് വേഗം പണി തീർത്താൽ മതിയായിരുന്നു 😌
ചുങ്കപ്പാത വേണ്ടേ വേണ്ട എന്ന് പറഞ്ഞു സമരിച്ചത് മുനീര്‍ സാഹിബിന്‍റെ പാര്‍ട്ടിക്കാര്‍ അല്ലായിരുന്നോ?
@@stanlyp.p.thomas2988 അന്ന് ആരും വേണ്ടാന്ന് പറഞ്ഞില്ല. ചുങ്കപ്പാത വേണ്ടേ വേണ്ട, മുപ്പത് മീറ്റര്‍ വീതി മതി. ഇപ്പോഴത്തെ ഹൈവേ നന്നായിട്ട് ഒന്ന് ടാര്‍ ചെയ്‌താല്‍ മതി എന്നൊക്കെ പറഞ്ഞു പണി തടസപ്പെടുത്തിയത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിലെ ഘടക കക്ഷി ആയിരുന്നു. അതും കഴിഞ്ഞു വയല്‍ കിളി സമരം നടത്തിയത് ആരായിരുന്നു?
Mahe bypass open ❤❤
ഇവിടെ ഒക്കെ സർവീസ് റോഡിന്.നല്ല വീതി ഉണ്ടല്ലോ..ചില സ്ഥലങ്ങളിൽ...കോഴിക്കോട് ഭാഗത്ത്..ഇത്ര വീതി ഇല്ല... എന്ത് കൊണ്ട്..എന്ന്..ഇനി റിയാസിനെ കാണുമ്പോൾ ചോദിക്ക്..പിന്നെ.. സർവീസ് റോഡ് dranage കഴിഞ്ഞ ബാക്കി സ്ഥലത്ത് ജനങ്ങൾക്ക് നടന്നു പോകാനുള്ള..foot പാത്ത് ഉണ്ടാകുമോ....ഇല്ലെങ്കിൽ ഉണ്ടാക്കാൻ പറയണം..ഇല്ലെങ്കിൽ നമ്മുടെ ഒക്കെ പൈസ കൊടുത്തു വാങ്ങിയ സ്ഥലം കാലക്രമേണ.. കൈയേറാൻ സാധ്യത ഉണ്ട്
റിയാസ് എന്ത് പറയാൻ. ഇത് നാഷനൽ ഹൈവേ work അല്ലേ.
Udf gvt kalath..express highway edirthavaranu..ipo 6 line padak vendi..vaadikunned enn psrench nadannavarund..express highway entanu 6line nh entanu ennoke..avark onnu parench kodku hakeeme..expressway kerelathil patilla enned kond thanneyanu ann edirthad..
Mahe trail run kaanikk
സ്കൂൾ പൊളിക്കാത്തത് എന്തുകൊണ്ടാണവോ???? 🤔🤔🤔
ഇപ്പോൾ പശുവിനെ കെട്ടാൻ ഭാരതാപ്പുഴ കടക്കാൻ സൗകര്യം കിട്ടി അത് നല്ലകാര്യം?
express way in Kerr is 💯 % possible!! Who against this??? Our scoundrel politicians!!!! .. Here only Kerala is not high density area in the world.. There , express way built 20 years ago!! Here, politicians is main problem!!!
സോയിൽ നെയിലിന്റെ പണി കഴിഞ്ഞ ഭാഗത്ത് കമ്പികൾ പുറത്തേക്ക് കാണുന്നുണ്ട് ആ കമ്പികൾ മുറിച്ചു മാറ്റുമോ അതിനു മുകളിൽ വീണ്ടും സ്പ്രേ ചെയ്യുമോ എന്താണ് സംഭവം
Tovino🤔
Express highway അല്ല bro EXPRESSWAY
ബൈക്കും ഓട്ടോയും ഈ റോഡിൽ നിരോധിക്കാഞ്ഞാൽ 100 സ്പീഡിൽ പോകാൻ കഴിഞ്ഞെന്ന് വരില്ല , അതുപോലെ അപകടങ്ങൾ കൂടുകയും ചെയ്യാൻ സാധ്യതയുണ്ട്
alukal niyamam palich poyal pokam allate bike umauto illenkilum pokan pattilla
നി ആദ്യം പോയി എന്താണ് അടിപ്പാത എന്ന് പടിക്ക്.... അടിപ്പാതയിൽ നിന്നും നേരിട്ട് ഹൈവേയിലോട്ട് കയറാനൊന്നും പറ്റില്ല... അടിപ്പാത ആ പ്രദേശത്തേ നാട്ടുകാരുടെ സുഖമമായ സഞ്ചാരത്തിനു വേണ്ടിയുള്ളതാണ്....
ഇപ്പോൾ പണിയുന്ന NH 66 ഒരു Access Controlled National Heighway ആണ്. പഴയ ഹൈവേ പോലെ തോന്നിയ ഇടത്തു നിന്നു കയറാനും തോന്നിയ ഇടത്ത് ഇറങ്ങാനും ഒന്നും സാധിക്കില്ല..
എവിടെ നിന്നും കയറണം എവിടെ ഇറങ്ങണം എന്നൊക്കെ NHAI തിരുമാനിക്കും. കയറുന്ന ഇടത്തും ഇറങ്ങുന്ന ഇടത്തും Ai camera കൾ സ്ഥാപിച്ച് കയറുന്നതും ഇറങ്ങുന്നതുമായ ഓരോ വാഹനങ്ങളും Record ചെയ്ത്. അവ തമ്മിൽ സഞ്ചരിച്ച ദൂരം കണക്കാക്കി വാഹനത്തിൻ്റെ Fast - Tag ൽ നിന്നും സഞ്ചരിച്ച ദൂരത്തിന് ടോൾ Automatic ആയി Cut ആകും. ഇനി Fast tag ഇല്ലാതെ ആണ് ആ വാഹനം NH ൽ കയറുന്നത് എങ്കിൽ NH ടോളിൻ്റെ ഇരട്ടി തുക RC owner ടെ പേരിൽ Fine ആയി കയറും. ഉടനേ message ഉം വീട്ടിലേക്ക് നോട്ടിസും വരും. അന്നിട്ടും Fine അടച്ചില്ല എങ്കിൽ വാഹനം Blacklist ൽ പെടുത്തും. പിന്നീട് MVD പിടിച്ചാൽ വാഹനം കസ്റ്റഡിയിൽ എടുക്കും. അന്നേരം Fine അടച്ചു രക്ഷപെടാൻ സാധിക്കില്ല.
പിന്നിട് കോടതിയിൽ കയറി ഇറങ്ങി അതിൻ്റെ പിന്നാലെ നടക്കാനേ സമയം കാണു.
Blacklist ൽ ആയ വാഹനം insurance പുതുക്കാനോ Pollution Test നടത്താനോ സാധിക്കില്ല. അതോടെ അതിൻ്റെ Fine ഉം തിരുമാനമായി കിട്ടും.
ഇനി മുതൽ MVD കൾ ചെക്കിങ്ങിനായി നിൽക്കുക N H ലെ Entry & Exit Point കളിലാകും. അവിടെ നിക്കുന്നതിൻ്റെ മെയിൻ ഉദ്ദേശം ഫാസ്റ്റ് ടാഗ് ഇല്ലാതെ NH ൽ കയാറി Blacklist ചെയ്യപ്പെട്ട വാഹനങ്ങളെ പിടിക്കുക എന്നതാകും ....
ബാക്കി over Speed ഉം Seat belt ഉം ഇടാത്തതും ഒക്കെ NH ൽ പലയിടത്തായി സ്ഥാപിച്ചിരിക്കുന്ന Ai ക്യാമറകൾ നോക്കി കൊളും .
വടന പ്പള്ളി അല്ല ബ്രോ.........
വാടാനപ്പള്ളി.......... എന്ന് ആണ്
oru krayam parayam ....ingane kadu kayariyal .......
എല്ലാ പുതിയ റോഡുകളും കവർ chyyanam, pattumenkil
അല്ലെങ്കിലും മലബാർ സൈഡ് ഉള്ളവർക്ക് കുറച്ച് കടുകട്ടി വാക്കുകൾ കിട്ടാൻ പ്രയാസമാണ് 😄
Nice ... Rode athe ayathe private rode Bangalore Karnataka poyi indo .... What rode
Kerala oky ithrayo backila ..
Ennite no 1 : paragu nadakuna vannagal .. mallu s
Ee paraja nice roadinn oru 5 km mariya verum pattikadaa athe pole anodo oola keralam
da theetame. Road mathram aano oru naadine no 1 aakunnat?
@@odin3221 uneducated fool
@@odin3221 uneducated fool
@@aravinddev6979 ni ... Keralaam mariyathake kanachita ... Vanname
Ini angottu full venam
Thriprayar Thripadime 10 pacha panam thatha chathu othirunu😄
Correct bro 😂 thripra....
താങ്കൾ ദയവു ചെയ്തു ഇടക്കിടെ മലപ്പുറത്തെ പറ്റി പറയരുത്. അതാത് നാട്ടിലെ പേരുകൾ പഠിച്ചു വെച്ചു പറയുക
സാങ്കേതികമായി ഇത് എക്സ് പ്രസ് ഹൈവയല്ല നല്ല ഒരു ആറുവരി നാഷണൽ ഹൈവേ മാത്രം
ദക്ഷിണേന്ത്യയിലെ ആദ്യത്തെ എക്സ്പ്രസ് ഹൈവേ വരാൻ പോവുന്നത് ബാംഗ്ലൂരിൽ നിന്നും ചെന്നൈയിലേക്ക് പണി തീർന്നു കൊണ്ടിരിക്കുന്നു അടുത്തു തന്നെ ഉൽഘാടനം ചെയ്യും എന്നു പറയപെടുന്നു
എക്സ് പ്രസ് ഹൈവേയിൽ ആക്സസ് കൺട്രോൾ ആകുന്നു സർവ്വീസ് റോട്ണ്ടാവില്ല എക്സിറ്റിലും എൻട്രൻസിലുമാണ് ടോൾ ഗേറ്റുകൾ ഉണ്ടാവുക അല്ലാതെ റോടിൻ്റെ നടുവിൽ ഉണ്ടാവില്ല speed limit 120 KM ആകുന്നു
സാധാ ആറുവരിയിൽ 90 KM ആണ്
Edinte Peru tenne Mumbai Panavel Expressway annanu paryuga ad 650... klm keralattiloode ayed Kundann 45 meetaril road chorikkiyed
ബൈപാസ് മാത്രം പോര. മുഴുവൻ സ്ഥലങ്ങളും കാണിക്കണം
മലപ്പുറം കോഴിക്കോട് റിച്ചിന് ശേഷം ഏദേശം ഒരു വർഷത്തിനു ശേഷമാണ് തൃശ്ശൂർറിച്ചിൽ പണി തുടങ്ങിയത്
malppuratt road pani start ayat correct 2022 jan an building pwoli start ayat 2021 october nov ilan
Bike & auto 6 line il വന്നാൽ 😅കണ്ണാപ്പി bikers ന്റെ പാമ്പ് apple തിന്നുന്ന കളി road il ആയിരിക്കും... ഈ cut & turn പരിപാടി uae il ഒക്കെ ഒടുക്കത്തെ ഫൈൻ pedich അറബികൾ പോലും നന്നായി
നാവു വടിക്കാത്തത് കൊണ്ടാണ് തൃപ്രയാർ എന്ന് പറയാൻ ബുദ്ധിമുട്ട്
Ok sir
സർവീസ് റോഡിന് ഈ വീതി മതിയോ....?
തൃപ്രയാർ എന്ന് പറയാൻ ബുദ്ധിമുട്ടുള്ള..നീ..ഇപ്പണിക്ക് നിൽക്കരുത് ...😮
Ok.. innathode nirthi
sad part is, local lungis will still vote for oola chapris like vijayan and congress. people have to realise that the only leaders in india with vision are folks in the BJP(federel level). Road infra structure is the first step in the overal overhaul of a shattered INDIA that 65+ years of congress rule has left it in. VOTE FOR the BJP if you want your kids to live a better life than you.
ജനുവരി മാസം നരാധമൻ വന്ന് നിരങ്ങിയ അമ്പലമാണ് തൃപ്രയാർ ട്ടാ! 😜
തൃപ്രയാർ എന്ന് പറയാൻ യഥാർത്ഥത്തിൽ തൃപ്രയാർ എന്നല്ല അവിടെ പേര് തൃപ്പരിയാർ എന്നാണ് ആ സ്ഥലത്തിന്റെ യഥാർത്ഥ നാമം
😊
NH 66 ൻ്റെ വീഡിയോകളിൽ ഏറ്റവും നന്നായി അവതരിപ്പിക്കുന്നത് താങ്കളാണ്