വിദ്യാഭ്യാസമില്ലെന്നു പറഞ്ഞു കളിയാക്കിയവരോട് ദിവ്യശ്രീധറിൻ്റെ മറുപടി | Divya Sreedhar Interview

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 10

  • @rajilaanvar7923
    @rajilaanvar7923 17 ชั่วโมงที่ผ่านมา +3

    പറയുന്നവർ പറയട്ടെ കാര്യമാക്കരുത് എടുത്തു പറയരുത്. ഒരുപാട് പേരുടെ പ്രാർത്ഥനയും സ്നേഹവും ഉണ്ട് ഒരുപാട് കാലം സന്തോഷത്തോടെ ഐശ്വര്യത്തോടെ ജീവിക്കുക 💗👍🏻

  • @PadminiRaghavan-f7o
    @PadminiRaghavan-f7o 7 ชั่วโมงที่ผ่านมา

    ഹലോ ഹലോ ദിവ്യ ഞാനും കണ്ണൂർ കാരിയാണ് ദിവ്യയുടെ അഭിനയം ഭയങ്കര ഇഷ്ടം കാണാൻ സുന്ദരിയാണ് ദിവ്യ ആൾക്കാർ പലതും പറയും ആ ഭാഗം ശ്രദ്ധിക്കാതെ മുന്നോട്ട് പോവുക സുഖമായി ജീവിക്കുക പിന്നെ ഫംഗ്ഷന് പോയി സമയത്ത് ഏറ്റവും കൂടുതൽ ദിവ്യക്ക് സാരിയാണ് കൂടുതൽ ഭംഗി ഭംഗി ഗോഡ് ബ്ലെസ് യു ദിവ്യ

  • @LILLYDAS-r7v
    @LILLYDAS-r7v 13 ชั่วโมงที่ผ่านมา +5

    നിങ്ങൾ മീഡിയായിൽ വന്ന് അതുമിതും കാട്ടി കൂട്ടുന്നത് കൊണ്ടാണല്ലോ ആൾക്കാർ കമൻറ് പറയുന്നത്.

  • @kunjumolaami9648
    @kunjumolaami9648 13 ชั่วโมงที่ผ่านมา +3

    Kooduthal kidannu Ahankarickaathe poyi adangiyothungi jeevickaan nokku, mole kettickaaraayi enthu hanimoon eni, makal poyi hanimoon akhoshickatte

  • @rekhasukumar9877
    @rekhasukumar9877 16 ชั่วโมงที่ผ่านมา

    Divya ethra vare padichu ..? College-lu poyittundoo ? Just to know only .., I like your face you have got a sweet face & Definitely I am a fan of Kris Sir., so I just wish to know about Divya’s education

  • @AnnuKoshy-s9v
    @AnnuKoshy-s9v 12 ชั่วโมงที่ผ่านมา +1

    അവസാനം പറഞ്ഞ 2 വാക്കുകള്‍ ഇവളുടെ സംസ്കാരം വിളിച്ചു പറയുന്നു . കഷ്ടം ക്രിസ് 😢 നിങ്ങള്‍ എത്ര ജ്ഞാനി

  • @ST0KERFFx-k4y
    @ST0KERFFx-k4y 5 ชั่วโมงที่ผ่านมา

    ജനങൾക്ക് ഉള്ള ഇഷ്ടം കളയാതെ നോക്ക് മോളെ, കുറച്ചു ഓവർ ആക്ടിങ് കൂടുതലാ

  • @SophiyaJose-y1h
    @SophiyaJose-y1h 17 ชั่วโมงที่ผ่านมา +1

    നിങ്ങൾ അടിച്ചുപൊളിക്ക് ജനങ്ങൾ athelum പറയട്ടെ അവർക്കേ കുശുമ്പ് അന്നേ അറിവ് ഇല്ലാ അവർക്ക്