3 ദിവസം, 27കിലോമീറ്റർ നൂൽ; മെസിക്ക് ജിയോ മച്ചാന്റെ ഇമ്മിണി ബല്യ ​ഗിഫ്റ്റ്! | Messi | M4 Tech

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • മൂന്ന് പകലും മൂന്ന് രാത്രിയും അക്ഷീണ പ്രവർത്തനം, ചുറ്റിയെടുത്തത് 27കിലോമീറ്റർ നൂൽ; മെസിക്ക് ജിയോ മച്ചാന്റെ ഇമ്മിണി ബല്യ ​ഗിഫ്റ്റ്!
    #Messi #M4Tech #lionelmessi #jiomachan
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti , unmatchable satire show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 1.3K

  • @Hizan1
    @Hizan1 ปีที่แล้ว +2932

    Jio Machans dedication level uff ,no words, big salute🤯

    • @Abc-xg9dj
      @Abc-xg9dj ปีที่แล้ว +4

      No reply 1.4k like fixed

    • @anagha7609
      @anagha7609 ปีที่แล้ว +3

      @@Abc-xg9dj njnum orth.. athentha angane?

    • @The_introvert_one
      @The_introvert_one ปีที่แล้ว +1

      2k

    • @Itsdinuhere0007
      @Itsdinuhere0007 ปีที่แล้ว +1

      ​@@anagha7609 comments dlt cheythatha

  • @ൻളഷവ
    @ൻളഷവ ปีที่แล้ว +527

    10 M family ലോഡിങ് അതും നമ്മുടെ മെസ്സിയുടെ ഒപ്പം 🔥M4 tech ലെവൽ വേറെ ലെവൽ 🔥🔥🔥

  • @mohsinkhan-es7hu
    @mohsinkhan-es7hu ปีที่แล้ว +225

    മെസ്സി കാണുക മാത്രമല്ല, മെസ്സിയെ കാണുകയും ചെയ്യും... ജിയോ മച്ചാനെ❤️🌹🥰

  • @akhilkrishnan6405
    @akhilkrishnan6405 ปีที่แล้ว +1090

    World Cup ന് ചെയ്തിരുന്നേൽ ഉറപ്പായും world wide reach കിട്ടിയേനെ 🥲🥺🔥

  • @sanuwandoor7595
    @sanuwandoor7595 ปีที่แล้ว +113

    Jio Machan pwoli ❤️❤️❤️❤️
    ഈ വർക്ക് എത്രയും പെട്ടെന്ന് മെസ്സി കാണട്ടെ എന്ന് ആശംസിക്കുന്നു❤️❤️❤️

  • @RIPPER4772
    @RIPPER4772 ปีที่แล้ว +1000

    ഇങ്ങേരെ പോലെ കഴിവ് ഉള്ള ആൾ കേരളത്തിൽ ഉണ്ടോനു സംശയമാണ് 🥰 ജിയോ മച്ചാൻ ❤️🔥

    • @sathyana2395
      @sathyana2395 ปีที่แล้ว +34

      സമാശയ്ക്കേണ്ട ഒരുപാട് പേരുണ്ട്...

    • @soldierlover3
      @soldierlover3 ปีที่แล้ว +5

      Pnne ivan ayin aara

    • @kimtae-hyung3801
      @kimtae-hyung3801 ปีที่แล้ว +6

      ​@@soldierlover3 jio Machan top ann videos onnum kndille.... talented person

    • @kimtae-hyung3801
      @kimtae-hyung3801 ปีที่แล้ว +2

      ​@@sathyana2395 idhehavum top ann adh poolee kuree perum top ann ellarum top avette 😅🔥🚶

    • @viewpoint7414
      @viewpoint7414 ปีที่แล้ว +11

      ഇദ്ദേഹത്തിൻ്റെ ചെറിയ കഴിവുകൾ നന്നായി ഉപയോഗിക്കുന്നു...
      നമ്മുടെ കഴിവുകൾ നഷ്ടപ്പെടാതിരിക്കാൻ എടുത്ത് സൂക്ഷിച്ച് വച്ചിരിക്കുന്നു......😇

  • @gymdietandworkoutmuscles
    @gymdietandworkoutmuscles ปีที่แล้ว +50

    എന്തോ ആ ചിത്രത്തിന് ഒരു ജീവനുള്ളത് പോലെ...❤️

  • @abilashabi4758
    @abilashabi4758 ปีที่แล้ว +1783

    സംഭവം കൊള്ളാം പക്ഷെ ലോകകപ്പ് സമയത്ത് വരേണ്ട സംഭവം ആയിരുന്നു 🤗

    • @sreekanthazhakathu
      @sreekanthazhakathu ปีที่แล้ว +220

      മെസ്സി,നെയ്മർ,റൊണാൾഡോ എന്ന പേരുകൾ ലോകകപ്പ് സമയത്ത് മാത്രം മുഴുകി കേൾക്കേണ്ടവ അല്ല... എന്ന ഒരു സന്ദേശം കൂടി ഇതിൽ നിന്ന് നമുക്ക് മനസ്സിലാക്കാം...

    • @ൻളഷവ
      @ൻളഷവ ปีที่แล้ว +36

      10 M family മെസ്സിടെ കൂടെ... അത്രേയൊള്ളൂ ബ്രോ

    • @Rehan10176
      @Rehan10176 ปีที่แล้ว +3

      Right

    • @abilashabi4758
      @abilashabi4758 ปีที่แล้ว +4

      @@ൻളഷവ ഇത് പോലെ റീച് കൂട്ടൻ ഉള്ള വീഡിയോ ഇറക്കി ഇറക്കി ആണ് 10 M ആയത്
      ഈ വീഡിയോ ചെയ്തതും റീച് കൂടാൻ തന്നെ ആണ് ചെയ്തത്

    • @ൻളഷവ
      @ൻളഷവ ปีที่แล้ว +11

      @@abilashabi4758 അല്ലെനല്ലല്ലോ ബ്രോ ഞാൻ പറഞ്ഞത്.. M4tech ലോകകപ്പിന് സമയത്തു ചെയ്യാതത്..10 m ഫാമിലി ആകാൻ പോകുന്ന സമയത്ത് ച്യ്തത്. m4tech അവരുടെ 10 family സെലിബ്രേഷൻ മെസ്സിയുടെ വീഡിയോടുകൂടി ആവട്ടെ എന്നുകരുതിയതാണെങ്കിലോ.. മെസ്സിയെയും m4ടെക്‌നെയും ഇഷ്‌ടപ്പെടുന്നവർക്ക് ഇതൊരു അഭിമാനവും സന്തോഷവും തന്നെയാണ്... 👍 കേരളത്തിലെ രണ്ടാമത്തെ 10 M ചാനൽ with മെസ്സി ...
      ❤️❤️❤️❤️messi❤️❤️❤️❤️

  • @nightbotgaming495
    @nightbotgaming495 ปีที่แล้ว +153

    The little boy from rosario Argentina... 💗 is being every back in every mind and in everywhere

  • @jishnuk4058
    @jishnuk4058 ปีที่แล้ว +166

    HARD WORK
    +
    DEDICATION
    JIO MACHAN POLI❤❤❤❤

  • @marlbero307
    @marlbero307 ปีที่แล้ว +1028

    GOAT👑

    • @sahalmi3461
      @sahalmi3461 ปีที่แล้ว +11

      🤣🤣🤣

    • @xxxtentaction14
      @xxxtentaction14 ปีที่แล้ว +22

      🐐🔥🐐🔥🐐🔥🐐

    • @Shelby20046
      @Shelby20046 ปีที่แล้ว +70

      @@sahalmi3461 don’t cry kid 😂

    • @sahalmi3461
      @sahalmi3461 ปีที่แล้ว +6

      @@Shelby20046 coat 🤣🤣🤣

    • @shamilshamil1138
      @shamilshamil1138 ปีที่แล้ว +1

      🐃🤣💩

  • @StudioNMedia
    @StudioNMedia ปีที่แล้ว +22

    വന്നുവന്ന് എം ഫോർ ടെക് ഏതാ, മാതൃഭൂമി ഏതാ , എന്നൊന്നും തിരിച്ചറിയാൻ പറ്റാണ്ടായി 😅

  • @sandheepkrishna6256
    @sandheepkrishna6256 ปีที่แล้ว +47

    ആള് മയങ്ങി വീണു 😢😢 എന്നിട്ടും 😍😍👌👌✨️✨️✨️

  • @ramshadm9534
    @ramshadm9534 ปีที่แล้ว +16

    ജിയോ മച്ചാൻ💖 നിങ്ങൾ കേരളത്തിലെ യൂട്യൂബർസ് ന് ഇടയിലെ
    G.O. A. T💎 ആണ്

  • @statusoli-1
    @statusoli-1 ปีที่แล้ว +83

    ചെയുന്ന ജോലിയോട് 100% ആത്മാർത്ഥത പുലർത്തുന്ന ചുരുക്കം ചില youtuber മാരിൽ ഒരാൾ

  • @chillusweetchillu4046
    @chillusweetchillu4046 ปีที่แล้ว +9

    റോസ്‌റ്റിങ്ങും മറ്റുള്ളവരെ കുറ്റം പറഞ്ഞും കളിയാക്കിയും ജീവിക്കുന്ന കുറേ യൂട്യൂബ്ർസ് ഉണ്ട്.. അവരുടെയൊക്കെ മുൻപിൽ ജിയോ മച്ചാനെപ്പോലെയുള്ള യൂട്യൂബ്ഴ്സിനോട് ബഹുമാനം ആണ് 🥰🥰🥰

  • @rafiqvn6743
    @rafiqvn6743 ปีที่แล้ว +2241

    ഒരേയൊരു രാജാവ് Leo 👑

    • @swayandhk2349
      @swayandhk2349 ปีที่แล้ว +93

      റൊണാൾഡോ 💪

    • @mridulnair7109
      @mridulnair7109 ปีที่แล้ว +67

      Athe Ronaldo

    • @Abhishek-px4vj
      @Abhishek-px4vj ปีที่แล้ว +33

      @@worldchampionmessi robber fifa son.🤑🇦🇷🤫

    • @axbzz
      @axbzz ปีที่แล้ว

      ​​@@mridulnair7109h benchil irikkuna rajav

    • @axbzz
      @axbzz ปีที่แล้ว +62

      ​@@Abhishek-px4vjkaranj thirunille ithuvare ayitt 🤣

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped9356 ปีที่แล้ว +107

    Dedication+ Hardwork❤️❤️❤️

  • @viewpoint7414
    @viewpoint7414 ปีที่แล้ว +86

    ഇദ്ദേഹം തനിക്കുള്ള ചെറിയ കഴിവുകൾ നന്നായി ഉപയോഗിക്കുന്നു...
    നമ്മൾ നമ്മുടെ കഴിവുകൾ നഷ്ടപെട്ടു പോകാതെ ഇരിക്കാൻ എടുത്ത് സൂക്ഷിച്ച് വച്ചിരിക്കുന്നു.....😇

    • @zepp7030
      @zepp7030 ปีที่แล้ว

      ചാവുമ്പോൾ അതില്ട്ട് 😢

  • @jbmedia9898
    @jbmedia9898 ปีที่แล้ว +92

    ഇത് വേൾഡ് കപ്പ് നടന്നപ്പോൾ ആയിരുന്നേൽ ലോകം മുഴുവനും അറിയപ്പെട്ടേനേം. ജിയോ മച്ചാൻ dedication level👍👍👍👍👍

    • @aztor_0
      @aztor_0 ปีที่แล้ว

      💙

  • @jayeshkundukulam7420
    @jayeshkundukulam7420 ปีที่แล้ว +226

    ജാഡ ഇല്ലാതെ മുണ്ടെടുത്ത്👏👏👏👏👏 തനിമലയാളത്തിൽ 👍👍👍👍👍

    • @techyn2057
      @techyn2057 ปีที่แล้ว +16

      പിന്നെ മലയാളി ഇംഗ്ലീഷിൽ പറയണോ എന്താടോ 😂

    • @jayeshkundukulam7420
      @jayeshkundukulam7420 ปีที่แล้ว

      @@techyn2057 മംഗ്ലീഷ് പറയുന്ന മലര്മാരെ നീ കണ്ടിട്ടില്ലേ???? എവിടുന്നാണ് നീ വരുന്നത്? പത്തു മലയാളം 20 ഇംഗ്ലീഷ് വാക്ക് ഉപയോഗിക്കുന്ന ആൾക്കാരെ കണ്ടിട്ടില്ലേ????? 🤣🤣🤣

    • @369media8
      @369media8 ปีที่แล้ว +3

      അവര് മലയാളികൾ തന്നെയാണ് Bro

    • @jayeshkundukulam7420
      @jayeshkundukulam7420 ปีที่แล้ว +4

      @@369media8 നാട്ടുഭാഷയിൽ മാത്രമാണ് ജിയോ സംസാരിക്കുന്നത് അതാണ് അതിന്റെ പ്രത്യേകത.

    • @since1year731
      @since1year731 ปีที่แล้ว

      ​@@jayeshkundukulam7420pinne kattu bhashayil parayano

  • @theunknown726
    @theunknown726 ปีที่แล้ว +22

    When you are close it looks Messy...... But when you look from distance It is Messi ❤️

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 ปีที่แล้ว +31

    ജിയോ മച്ചാനെ പൊളി ♥️♥️♥️🔥

  • @bestsinger1529
    @bestsinger1529 ปีที่แล้ว +25

    മാതൃഭൂമിക്ക് ഇത്രയും viewers കിട്ടാൻ നമ്മുടെ ജിയോ മച്ചാൻ തന്നെ വേണ്ടി വന്നു.😀😀

  • @JJPRODUCTION_BY_KCG
    @JJPRODUCTION_BY_KCG ปีที่แล้ว +65

    ഇത് മെസ്സി ഉറപ്പായും കാണും ❤️❤️ഇജ്‌ജാതി വർക്ക്‌ 🔥🔥🔥🔥🔥🇦🇷

  • @beunique6367
    @beunique6367 ปีที่แล้ว +5

    ഒരു legend ന്റെ ചിത്രം മറ്റൊരു legend വരച്ചു.😮🔥🔥🔥

  • @rithuzhappyworld
    @rithuzhappyworld ปีที่แล้ว +61

    Jio machan ❤❤

  • @sajeeshpsajeeshp2789
    @sajeeshpsajeeshp2789 ปีที่แล้ว +5

    മച്ചാനെ.. നിങ്ങൾ ഒരു സംഭവമാണ് 🎉🎉❤️പറയാൻ വാക്കുകളില്ല Sooooooper.. 🎉🎉ഗംഭീരം അതിഗംഭീരം 👏👏👏👍👍👍❤️❤

  • @carpediem2911
    @carpediem2911 ปีที่แล้ว +63

    Greatest of all time 🔥 GOAT 🔥🔥🔥

    • @Sigma_grindset77
      @Sigma_grindset77 ปีที่แล้ว +2

      Andi

    • @muktharleoalbiceleste2734
      @muktharleoalbiceleste2734 ปีที่แล้ว

      ഇവന് ആരെങ്കിലും കുറച്ച് നേരത്തേക്ക് ഒരു അണ്ടി കൊടുക്ക്... എല്ലാടത്തും ചെന്ന് മോങ്ങുന്നുണ്ട്

    • @whoisg.o.a.t4386
      @whoisg.o.a.t4386 ปีที่แล้ว +1

      Penalty for pergantina

    • @muktharleoalbiceleste2734
      @muktharleoalbiceleste2734 ปีที่แล้ว

      @@whoisg.o.a.t4386 Ngee... ngeee 😭

    • @oxogaming5589
      @oxogaming5589 ปีที่แล้ว

      Pessi🐖🇦🇷🇦🇷

  • @aravindjr6363
    @aravindjr6363 ปีที่แล้ว +26

    Love this man 😭❤️

  • @shamilshazzz1425
    @shamilshazzz1425 ปีที่แล้ว +2

    ലക്ഷത്തിൽ ഒന്നേ കാണു ഇതുപോലൊരു item♥️❤️‍🔥❣️💥

  • @HUMAN__BEING-777
    @HUMAN__BEING-777 ปีที่แล้ว +57

    When Hard work Pays off 🔥🔥🔥💎

  • @musicwithraindrops3389
    @musicwithraindrops3389 ปีที่แล้ว +1

    🌿അതിമനോഹരമായി മച്ചാനെ👍💕💕❤️❤️ഇതു മെസ്സി കാണും നിങ്ങളെ ആദരിക്കും👍🙏🏼🎈🎈💕❤️❤️❤️❤️

  • @Nandhuk-vw7op
    @Nandhuk-vw7op ปีที่แล้ว +1

    Machaneeeee...🥰🥰🥰🥰💯💯💯

  • @mrandmrs8286
    @mrandmrs8286 ปีที่แล้ว +15

    Jo the BRAND ..... ❤

  • @aztor_0
    @aztor_0 ปีที่แล้ว +1

    Messi
    Greatest.Of.All.Time🐐🐐💙💙

  • @Lucifer-124
    @Lucifer-124 ปีที่แล้ว +12

    Hope this reaches to messi soon ❤️‍🔥

  • @robincherian9132
    @robincherian9132 ปีที่แล้ว +2

    @messi ❤

  • @OxfordAcademyKerala
    @OxfordAcademyKerala ปีที่แล้ว +3

    👻 yea.. മോനെ... പൊളി 😍

  • @karthikkallara3665
    @karthikkallara3665 ปีที่แล้ว +1

    Ore oru rajavu ❤ messi❤

  • @dudegaming3419
    @dudegaming3419 ปีที่แล้ว +17

    ജിയോ മച്ചാനും പ്രവീൺ മച്ചാനും എപ്പോഴും വേറെ ലെവൽ സംഭവങ്ങൾ ആണ് കൊണ്ടുവരുന്നത്.!!🔥❤️✌️

  • @gamingwithjoker6970
    @gamingwithjoker6970 ปีที่แล้ว +1

    Messi uyir 🐐 jio machan seen

  • @ABDULHAMEED-rr8pp
    @ABDULHAMEED-rr8pp ปีที่แล้ว +31

    ദൈവം തൂണിലും തുരുമ്പിലും മാത്രമല്ല
    നൂലിലും ഉണ്ട്.❤❤❤❤

  • @sanjayp7452
    @sanjayp7452 ปีที่แล้ว +2

    Suiiiiiiiiiiiiiiiiiiiiiiiiii ❤️

  • @sibinsibi3990
    @sibinsibi3990 ปีที่แล้ว +5

    നിങ്ങൾ കിടു ആണ് ജിയോ മച്ചാനെ 🥰🥰🥰

  • @KL46NEJIL
    @KL46NEJIL ปีที่แล้ว +1

    മെസ്സി കിംഗ് 🔥

  • @christyedit
    @christyedit ปีที่แล้ว +4

    ഒരു content കിട്ടാൻ വിഷമിക്കുന്ന youtubers ൻ്റെ ഇടയിൽ ഒരേ ഒരു രാജാവ്, content King 👑 jio മച്ചാൻ. Content മാത്രമല്ല അതിൻ്റെ maximum effort and hardwork❤️❤️.

  • @fayisfaheem3550
    @fayisfaheem3550 ปีที่แล้ว +1

    Messii💙

  • @rineeshramakrishnan8831
    @rineeshramakrishnan8831 ปีที่แล้ว +9

    Machaanaaa polichu ❤❤❤❤👍👍👍👍

  • @Craftbyajmal2977
    @Craftbyajmal2977 ปีที่แล้ว +1

    Messi and geo machan ❤️❤️❤️❤️

  • @sureshvp177
    @sureshvp177 ปีที่แล้ว +5

    ഇത് ലോകകപ്പ് സമയത്തായിരുന്നെങ്കിൽ ഒന്നുകൂടെ നന്നായിരുന്നു സൂപ്പർ വർക്ക്

  • @antomichael5343
    @antomichael5343 ปีที่แล้ว

    Pwali machane...football king messi kandittu ithinu special review tharan bahgyam undakatte...all the best bro...

  • @neeraj282
    @neeraj282 ปีที่แล้ว +7

    ഇപ്പം മച്ചാന്റെ വീഡിയോ കണ്ടത്തെ ഒള്ളു 😁 💝

  • @girishmohan6256
    @girishmohan6256 ปีที่แล้ว +2

    Sambhavam kidukki bro😍❤️katta messi fanhh❤️pakshe bro ith mazha samayth purath irunnal enthelum seen ondo. Ondengil athinu enthengilum cheyhanam. Karanam ithra valiya effort orikkalum illandayikkudaa❤️

  • @kadukvlogs8521
    @kadukvlogs8521 ปีที่แล้ว +2

    മച്ചാൻ വേറെ ലെവൽ അല്ലെ, ഇതൊക്കെ എന്ത് ഇനി വരാൻപോകുന്നതിന്റെ മുമ്പിൽ 💕👍💪

  • @nithin4884
    @nithin4884 ปีที่แล้ว +1

    Messi❤

  • @itsmejk912
    @itsmejk912 ปีที่แล้ว +12

    ഞാൻ പ്രദീക്ഷിച്ചു 💯

  • @sachinsachu6881
    @sachinsachu6881 ปีที่แล้ว +2

    Leo Messi🔥🔥🔥🥰

  • @ANUVIND_VLOGS_
    @ANUVIND_VLOGS_ ปีที่แล้ว +4

    ശെരിക്കും ആരാ റിപ്പോർട്ടർ 😂Jio Machan aano😅

  • @roshithleo214
    @roshithleo214 ปีที่แล้ว +1

    Messi🔥🥵

  • @ArifRahman_19
    @ArifRahman_19 ปีที่แล้ว +8

    ലോകം ഇത്ര അംഗീകരിച്ച ഒരു കളിക്കാരൻ വേറെ കാണില്ല ❤ leoo 🔥❤

  • @ahmedshihabc
    @ahmedshihabc ปีที่แล้ว +23

    Jio machaan fans like ❤…malayalikalude abhimanam

  • @shamnasaleem8916
    @shamnasaleem8916 ปีที่แล้ว

    Nte mon eshta pedunna 2 vekthikalanu jio machanum messiyum❤

  • @j4touch654
    @j4touch654 ปีที่แล้ว +4

    Super പൊളിച്ചു അടുക്കി Bro 💕❤🥰👌🙏

  • @salmanswalihv3437
    @salmanswalihv3437 ปีที่แล้ว +1

    ഇതൊന്ന് മെസ്സിയുടെ കണ്ണിൽ പെടാൻ ആഗ്രഹിക്കുന്നവരുണ്ടോ...എന്നെ പോലെ☺️☺️☺️☺️☺️☺️

  • @jomediaeditz4520
    @jomediaeditz4520 ปีที่แล้ว +4

    ജിയോ മച്ചാൻ വേറെ ലെവൽ ആണ്😮❤🔥
    മെസ്സി ഫാൻസ്‌ LIKE അടിക്ക്😂⚡️🙌🏻💙🤍

  • @muhammedshafi2922
    @muhammedshafi2922 ปีที่แล้ว +13

    3 ദിവസം കൊണ്ട് 1.2M views... ഇത് മാതൃഭൂമിക്ക് ഒരു പൊൻതൂവൽ 🎉🔥

  • @damnwhosethat
    @damnwhosethat ปีที่แล้ว +2

    I love this man. He always wears our traditional mundu.

  • @yathravlogs
    @yathravlogs ปีที่แล้ว +2

    ഈ മച്ചാനെ കൊണ്ട് ഒര് രക്ഷയും ഇല്ലലോ 🥰🥰🥰

  • @costumevlog8375
    @costumevlog8375 ปีที่แล้ว +1

    Cr7❤

  • @MONSTER-ph9jn
    @MONSTER-ph9jn ปีที่แล้ว +16

    dedication level 🥵🔥 hate’s off you brother 🖤

  • @murshidmurshid2975
    @murshidmurshid2975 ปีที่แล้ว +2

    കഠിനാധ്വാനത്തിന്റെ പര്യാടനം നമ്മുടെ jio മച്ചാൻ 😍😍😘😘🔥🔥💪💪💪💪💪

  • @AshifAshi-rd1ni
    @AshifAshi-rd1ni ปีที่แล้ว +3

    Messi machaan 😂🤍

    • @PRANAVJITH-up1
      @PRANAVJITH-up1 ปีที่แล้ว

      Messi machaan translate cheythu nokku😅

  • @HLM689
    @HLM689 ปีที่แล้ว +1

    Chettan poliya❤MESSI

  • @AkCreations201
    @AkCreations201 ปีที่แล้ว +12

    Malayaale kalde swakaarya ahamkaaram...Jio Machan

  • @mr_perfet3284
    @mr_perfet3284 ปีที่แล้ว +62

    അയ്യാള്‍ രാജാവാണ്.....❤
    അയ്യാള്‍ പ്രതിഭയാണ്....❤
    അയ്യാള്‍ ഒരു രാജ്യമാണ്...♥
    അയ്യാള്‍ മെസ്സിയാണ്....❤

    • @Ridwan-pp4ui
      @Ridwan-pp4ui ปีที่แล้ว +2

      😂

    • @shaimashaaz4034
      @shaimashaaz4034 ปีที่แล้ว +1

      Aariiii

    • @abhishekyt6260
      @abhishekyt6260 ปีที่แล้ว +2

      ഏത് രാജ്യത്തെ രാജാവാണ്

    • @daliyakk5982
      @daliyakk5982 ปีที่แล้ว +3

      Messi uyir da cr7 😘⚽️neymar 😍

    • @mr_perfet3284
      @mr_perfet3284 ปีที่แล้ว

      @@abhishekyt6260 ഫുട്ബോള്‍ രാജ്യത്തെ രാജാവാണ്..... ഇന്നലെ ജനിച്ച ചെറിയ പിള്ളാര്‍ക്ക് അറിവ്‌ കുറവായിരിക്കും.....

  • @_aryaxzzac_
    @_aryaxzzac_ ปีที่แล้ว

    Jio machaan is really dedicated person. ....respect and love for himmm🥰

  • @muhammedanas2380
    @muhammedanas2380 ปีที่แล้ว +2

    Messi 🔥🔥

  • @pattishow-cz2ub
    @pattishow-cz2ub ปีที่แล้ว +1

    Jio machan seen 😂🙌😌
    ഒരേ ഒരു രാജാവ് leomessi 🥵😼

  • @yakobjose4157
    @yakobjose4157 ปีที่แล้ว +4

    Congratulations 🎊 👏 great 👍 ♥️♥️♥️

  • @swalimuhammed4767
    @swalimuhammed4767 ปีที่แล้ว

    In sha allah എത്തട്ടെ

  • @VISHNU.SKZ666
    @VISHNU.SKZ666 ปีที่แล้ว +3

    *LOVE FROM BRAZIL FANS 😁😁🇧🇷🇧🇷🇧🇷😘😘 MESSI NEYMER CR7 A AND MBAPPE UYIR 🎈🎈🎈😍*

  • @lekhasandeep8380
    @lekhasandeep8380 ปีที่แล้ว +1

    Goat🐐 messi🐐🥰🥰🥰

  • @aslamthami9749
    @aslamthami9749 ปีที่แล้ว +12

    മച്ചാൻ പുതിയ ചാനൽ തുടങ്ങിയോ 😜😜

  • @tjyothish5512
    @tjyothish5512 ปีที่แล้ว +1

    ജിയോ മച്ചാൻ മോനേ.

  • @vidhuvijay5322
    @vidhuvijay5322 ปีที่แล้ว +3

    Jio Machan❤️

  • @soccertikka400
    @soccertikka400 ปีที่แล้ว +1

    💙💙. Leo

  • @t.kmax__7417
    @t.kmax__7417 ปีที่แล้ว +4

    Njr🔥💛🔥🔥🔥🔥🔥💛🔥💛💛💛💛🔥💛🔥🔥

  • @Sherinbolgatey
    @Sherinbolgatey ปีที่แล้ว +2

    Ishttathode cheytha kondakum ithra superb ayathe

  • @VillainGAMING_Yt
    @VillainGAMING_Yt ปีที่แล้ว +317

    Haters 0
    Lovers 10M ❤️

    • @mallumemes3179
      @mallumemes3179 ปีที่แล้ว +27

      ​@Gayonel Pessi penadog fans crying at the desert for some water😂

    • @assassingaming207
      @assassingaming207 ปีที่แล้ว +16

      @Gayonel Pessi of course kundanaldo poornaldo penaldo crying in the bench 🤣😂😂😂

    • @assassingaming207
      @assassingaming207 ปีที่แล้ว +11

      @Gayonel Pessi 🐫🐫chuiiiiiiiiiiiiiiiii🤣🤣 kundanaldo poornaldo penaldo 🤣😂😂

    • @XTEN30
      @XTEN30 ปีที่แล้ว +8

      ​@Gayonel Pessi 😂😂annan pans te karachil🤤🤤

    • @Itsdinuhere0007
      @Itsdinuhere0007 ปีที่แล้ว +1

      Haters ullu pepsi pepsi

  • @Ayisha_698
    @Ayisha_698 ปีที่แล้ว

    Ith jio machanum M4 tech teaminum mathre kazhiyollu🎉🎉❤🥳🥳🥳

  • @user-dm6xo1tk2l
    @user-dm6xo1tk2l ปีที่แล้ว +5

    M4Tech❤️❤️🔥🔥

  • @safamarvan5454
    @safamarvan5454 ปีที่แล้ว

    അയച്ചു കൊടുക്കണം പിള്ളേച്ചാ...🇦🇷

  • @s_a_n_i_l
    @s_a_n_i_l ปีที่แล้ว +3

    Goat messi❤❤ jio machan also great❤❤

  • @Marcos12385
    @Marcos12385 ปีที่แล้ว +2

    ജിയോ മച്ചാനെ 😍❤❤❤🔥🔥🔥👍👍👍

  • @neeraj282
    @neeraj282 ปีที่แล้ว +5

    ഇതിപ്പോ m4 ടെക് ചാനൽ ആണോ മാതൃഭൂമി ചാനലോ 😂😂😂....

  • @faslama7192
    @faslama7192 ปีที่แล้ว

    സാധാരണ news reporters nte കയ്യിൽ ആണ് mike കാണാറുള്ളത്. ഇതിലും ആരെയും ബുദ്ധിമുട്ടിക്കാതെ സ്വന്തം കൈകളിൽ റിപ്പോർട്ട് ചെയ്യുന്നു. Hats off mahn

  • @rajeevwego3906
    @rajeevwego3906 ปีที่แล้ว +27

    Great work ❤

  • @Christopher-roy
    @Christopher-roy ปีที่แล้ว +1

    Me🐐🐐i❤

  • @leo-jc3hm
    @leo-jc3hm ปีที่แล้ว +27

    Messi 🐐🔥🔥