അവർ നിങ്ങളെ ചതിക്കുകയാണോ?| യഥാർത്ഥ പ്രണയം എപ്പോൾ വന്നു ചേരും?Are they cheating you?|True soulmate?!!

แชร์
ฝัง

ความคิดเห็น • 202

  • @sheebavinod9064
    @sheebavinod9064 ปีที่แล้ว +3

    Pile ഫസ്റ്റ് എനിക്ക് കറക്റ്റ് ആണ് ഞാൻ ഒരുപാട് പ്രാത്ഥിച്ചിരുന്നു താങ്ക്സ്

  • @lishasaji1402
    @lishasaji1402 ปีที่แล้ว +3

    സ്വയം തിരിച്ചറിവുണ്ടാകുമ്പോൾ വരട്ടെ 😊 താങ്ക്യൂ universe 🙏🏻

  • @sreekumarkumar7539
    @sreekumarkumar7539 ปีที่แล้ว +2

    Pile2 currect ചേച്ചി എന്റെ ജീവിതമാണ് ഈ reading അവർ ചെയ്യുന്ന കാര്യങ്ങളെല്ലാം ശരി ഞാൻ എന്ത് ചെയ്താലും തെറ്റ് എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നിയ ഒരുപാട് കാലമുണ്ടായിരുന്നു അത്രക്കും അനുഭവിച്ചു എല്ലാം സഹിച്ചും ക്ഷമിച്ചും ഇത്രയും ജീവിച്ചു ഈശ്വരൻ കൂടെയുണ്ട് എന്നു വിശ്വസിച്ചു ഇപ്പോൾ എനിക്ക് എന്നോട് തന്നെയാണ് സ്നേഹവും ബഹുമാനവും എടുത്ത് ചാടി ഒന്നിനും പോയില്ല divorce നടക്കുന്നുണ്ടെങ്കിലും അതിനും ഒരു തീരുമാകുന്നില്ല ഒരുപാട് സങ്കടപെട്ടെങ്കിലും ഞാൻ move on ചെയിതു ഇപ്പോൾ നല്ല ഹാപ്പിയായി ജീവിക്കുന്നു ജീവിതം ഒന്നേയുള്ളൂ അത് ആർക്കുവേണ്ടിയും കരഞ്ഞു തീർക്കാനില്ല ഉള്ളടത്തോളം കാലം സന്തോഷമായി ജീവിക്കുക ഇപ്പോൾ തനിയെ നടക്കാനാണ് കൂടുതൽ ഇഷ്ടം അത് ഏത് കാര്യത്തിനാണെങ്കിലും ശരി ഇപ്പോൾ റസ്റ്റോറന്റിലൊക്കെ കയറി സന്തോഷത്തോടെ ഫുഡ് കഴിക്കും കുറെ വർഷങ്ങൾക്ക് ശേഷം സമാധാനം എന്താണെന്ന് അറിയുന്നത് ഇപ്പോഴാണ് ഈ relationil നിന്ന് ഒന്നു move ചെയ്യാൻ പറ്റാതെ ഞാൻ അനുഭവിച്ച വേദന എനിക്ക് മാത്രമേ അറിയുള്ളൂ ഇപ്പോൾ ഞാൻ അത് സാധിച്ചു എനിക്ക് ഇന്ന് അതിശയം ആണ് എന്നെക്കൊണ്ട് ഇതിൽ നിന്നു എങ്ങനെ ഒഴിവാകാൻ പറ്റിയെന്നു ഇപ്പോൾ നല്ല confident അതേ പോലെ നല്ല സന്തോഷം എല്ലാം ഉണ്ട് ഞാൻ self love practise ചെയ്‌തിട്ടില്ല എന്നാലും ഞാൻ ഇപ്പോൾ എന്നെ തന്നെ സ്നേഹിക്കുന്നു thanks ചേച്ചി

  • @vijiviji8915
    @vijiviji8915 ปีที่แล้ว +6

    Pile 2 എല്ലാം ശരിയാണ്.... അനുഭവിച്ചു ഇപ്പോ മതിയായി എല്ലാ നിർത്തി ഞാൻ പിന്മാറി 🙏🙏🙏

  • @achuz6541
    @achuz6541 ปีที่แล้ว +24

    സത്യം പറഞ്ഞതെല്ലാം സത്യം ആണ്.. എനിക്കെപ്പോഴും മനസിലു പേടിയായിരുന്നു അതുകൊണ്ട് തന്നെയാണ് പ്രാർത്ഥിച്ചിട്ടാണ് pile 1 സെലക്ട്‌ ചെയ്തത്... Thankyou for ur reading... Thankyou universe &angels🥰❤🙏🙏🙏🙏

  • @tesibiju9726
    @tesibiju9726 ปีที่แล้ว +2

    2nd pile corrct ആണ്... move on ചെയ്യാൻ പറ്റുന്നില്ല നു മാത്രം...അതിനു try ചെയ്യുമ്പോ yelm സഹിക്കാൻ patathe pain, dipression......2 days മിണ്ടാതെ nokum...പിന്നെ നിക്കാൻ പറ്റുന്നില്ല.... കാർമിക് ആകുമ്പോ പിന്നെ വിട്ടു പൊയ്ക്കൂടേ..... അനുഭവിക്കൻ ഉള്ള yelm അനുഭവിച്ചു.... ethilm വലുത് ഒന്നും ലൈഫിൽ വരാൻ ഇല്ല.... എന്നെ യെങ്ങനെ enkilm ഇതിനു onu രക്ഷപെടുത്തു നു മാത്രം ആണ് prayr....

  • @manjumadhav2844
    @manjumadhav2844 ปีที่แล้ว +1

    Correct😁🙏first pile🙏😘

  • @sumesh3315
    @sumesh3315 ปีที่แล้ว +1

    ഈ ചേച്ചി നെഗറ്റീവ് pile 2 എപ്പോഴും parayunathu😌😔😔

  • @rachelrajan1202
    @rachelrajan1202 7 หลายเดือนก่อน

    Reading correct ayirunnu orupadu istamai thank you unuverse 🙏thank you angals🙏 thank you sister🙏

  • @saranyasajith7153
    @saranyasajith7153 ปีที่แล้ว +3

    Pile no 2: ellam sathyamanu

  • @yoosafpang4858
    @yoosafpang4858 ปีที่แล้ว

    ഹലോ ചേച്ചി ചേച്ചി ചെയ്ത രണ്ട് കാർഡ് എനിക്കിഷ്ടമായി പറഞ്ഞതും ഫുൾ സത്യമാണ് ചേച്ചി താങ്ക്യൂ ദൈവത്തിനു നന്ദി

  • @aryaarya3985
    @aryaarya3985 ปีที่แล้ว +6

    ശരിയാണ് ചേച്ചി പറഞ്ഞത് 😊
    ഞാൻ ആലോചിക്കുവായിരുന്നു ഇനിയെന്താണ് വേണ്ടതെന്നു... ഇപ്പൊ അതിനൊരു ഉത്തരവും കിട്ടി.
    ഇനിയിപ്പോ എനിക്ക് മുന്നോട്ട് പോകാമല്ലോ. Thankyou യൂണിവേഴ്സ് ❤️🙏🏻

  • @nandhagopan914
    @nandhagopan914 ปีที่แล้ว +1

    ഞാൻ റെസ്റ്റോറന്റിൽ ഒറ്റയ്ക്ക് പോയി ഫുഡ് കഴിക്കാൻ ആഗ്രഹിക്കുന്നയാളാണ്.

  • @narayananp9282
    @narayananp9282 ปีที่แล้ว

    Hai ചേച്ചി 1pile ഞാൻ ഒരുപാട് വിഷമം അനുഭവിച്ചിരിക്കുമ്പോൾ എന്നിലേക്ക് ദൈവം എത്തിച്ചതാണ്.... ഒരുപാട് വഴക്കുകൾ ഉണ്ടാകാറുണ്ട് എങ്കിലും.... എന്നെ ഇത്രയും സ്നേഹിക്കുന്നു.... 🤎🤎🤎🤎🤎

  • @hsjjsjsjhyygsysjsj4679
    @hsjjsjsjhyygsysjsj4679 ปีที่แล้ว +1

    I choose pile no:1, but reality pile no:2. 85 percentage true...but mentoly emotionally.....i cant .i love

  • @swethamary2282
    @swethamary2282 ปีที่แล้ว +1

    രണ്ട് പൈലും കറക്റ്റ്. സെക്കന്റ്‌ pile.. എന്റെ എക്സ് നെ കുറിച്ച് പറഞ്ഞു.he is really a cheater. Bloody hell who broke my heart and trust and just killed my pure love towards him. ആദ്യ pile സത്യം ആണ് അത് ഇപ്പോഴത്തെ ആളെ കുറിച്ചാണ്. ലോയൽ ആണ്. സ്നേഹം പ്രകടിപ്പിക്കുന്നില്ല കാരണം പഴയ മുറിവുകൾ മാറീട്ടില്ല. പക്ഷേ ഇതിലെ രസം എന്റെ പേർസന്റെ എന്ന് പറഞ്ഞതെല്ലാം എന്റെ കാര്യം ആണ് 😁😁അതെന്താ അങ്ങനെ

  • @sumesh3315
    @sumesh3315 ปีที่แล้ว +1

    എപ്പോഴും നെഗറ്റീവ് പിലെ 2 ആണ് നിങ്ങൾ പറയുന്നത്. മൊത്തം നെഗറ്റീവ് വരുന്നു sist

  • @jishav3326
    @jishav3326 ปีที่แล้ว

    1pile സത്യം 😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏പറ്റുന്നില്ല 🙏🙏🙏

  • @KumarisuhamaSuhama
    @KumarisuhamaSuhama ปีที่แล้ว

    Piel ഒന്ന് വളരെ സത്യം ആണ് 🙏🙏🙏🙏🙏🙏🙏🙏🙏👍❤️👌😄

  • @zyxwe3390
    @zyxwe3390 ปีที่แล้ว

    സേരികും എനിക്കറിയാമായിരുന്നു..അത് കേൾക്കാൻ വേണ്ടിയാണ് 1 pile എടുത്തേ.. ഇത് പറഞ്ഞോണ്ട് മാത്രം റീഡിംഗ് വിശ്വസിക്കുന്നു.വേറെ ഒരു രീഡിംഗും കേൾക്കാറില്ല... പക്ഷേ. Long Blok thanku

  • @reshmareshu
    @reshmareshu ปีที่แล้ว

    Thankyou pile1🥰

  • @beenarani7241
    @beenarani7241 ปีที่แล้ว

    Pile 2 correct reading ane

  • @remyap6648
    @remyap6648 ปีที่แล้ว +3

    1pile.. സത്യം.. Thankyou mam

  • @reenariya9922
    @reenariya9922 ปีที่แล้ว +2

    Pile 2 is correct for me.. Everything is correct same thing is happening to me till now...Thank you for helping me.

  • @lillikuttybinu8885
    @lillikuttybinu8885 ปีที่แล้ว +2

    എത്ര മനോഹരമായിട്ടാണ് റിഡിങ് ചെയുന്നത്,, അത് കേൾക്കുമ്പോൾ തന്നെ മനസിന്‌ വല്ലാത്ത പോസിറ്റീവ് എന്നർജി ആണ് തരുന്നത്,, ഇന്ന് ഫസ്റ്റ് പൈൽ ആണ് ചൂസ് ചെയ്തത്,, so പറഞ്ഞതെല്ലാം 100% കറക്റ്റ് ആണ്,, so thank you very much dear മനസിന്‌ വല്ലാത്ത ആശ്വാസം തോന്നുന്നു,, മനസിന്‌ ഒരു പ്രേതിക്ഷയൊക്കെ വന്നപോലെ,, thank god 🙏🙏🙏🙏 thank you universe 🙏🙏🙏🙏🙏🙏

  • @remamenon4432
    @remamenon4432 ปีที่แล้ว

    Good reading

  • @sumisumiyath9616
    @sumisumiyath9616 ปีที่แล้ว +1

    Thank you 🥰🥰🥰🥰🥰വിഡിയോ ഒരുപാട് ഒരുപാട് ഇഷ്ടഴി 🥰🥰🥰❤

  • @xiabao2892
    @xiabao2892 ปีที่แล้ว +3

    Well said ❤❤pavam aanu.. Enikku onnu kaanan polum sadikunnilla.. Some issues

  • @hamnabadush521
    @hamnabadush521 ปีที่แล้ว +1

    😍1കാർഡ് താങ്ക്സ് മോളെ അടിപൊളി reading 🙏

  • @vaheedavh4449
    @vaheedavh4449 ปีที่แล้ว +4

    Thank you for 1st card reading 🙏💕
    Thank you Universe 🙏❤️

  • @suja4562
    @suja4562 ปีที่แล้ว

    Thank u second pile resonate

  • @aswathypillai6488
    @aswathypillai6488 ปีที่แล้ว +2

    1st കമന്റ്‌

  • @sreeragkmanoj3373
    @sreeragkmanoj3373 ปีที่แล้ว

    Thank you mam.1 st pile.I claim this energy.Thank you universe

  • @tresiaswapuantony3353
    @tresiaswapuantony3353 ปีที่แล้ว

    1 St Pile ആണ് Rകണ്ടതുകൊണ്ട്Select ചെയ്തത് കാരണം അവൻ്റെ ആദ്യ അക്ഷരം 110. % Correct

  • @kavithaanilmkmk1073
    @kavithaanilmkmk1073 ปีที่แล้ว

    Pile 1 correct

  • @YamunatpYamuna-ei5db
    @YamunatpYamuna-ei5db ปีที่แล้ว

    സത്യാണ് പറഞതെല്ലാം..👃

  • @rameshm7436
    @rameshm7436 ปีที่แล้ว +1

    pile 2 no contact sigl yes no pile 1 yes finaacial problem no 65%

  • @nelsonpa3655
    @nelsonpa3655 ปีที่แล้ว +1

    2nd card
    വളരെ സത്യമാണ് മാഡം
    താങ്ക്യൂ മാഡം താങ്ക്യൂ യൂണിവേഴ്സ്

  • @sinifunnyshan8938
    @sinifunnyshan8938 ปีที่แล้ว +2

    അത്രയും സങ്കടം പിടിച്ച അവസ്ഥ ആയിരുന്നു. പ്രാത്ഥിച്ചാ അടുത്തത്. Mam പറഞത് ഫുൾ correct ആണ്. Thank u mam.🙏🙏🙏🙏🙏thank u universe

  • @dreams8357
    @dreams8357 ปีที่แล้ว +1

    💯💯💯💯💯💯💯 resonated

  • @preethy85pvijayan
    @preethy85pvijayan ปีที่แล้ว

    2pile paranjathellam valare currect anu 🙏🏻🙏🏻🙏🏻🙏🏻

  • @loveonly2197
    @loveonly2197 ปีที่แล้ว +1

    100 / currect

  • @jincysusan38
    @jincysusan38 ปีที่แล้ว +1

    Pile 1 I selected bcoz of the letter R saw in the box .His name start with R …I know he loves me so much. ❤❤❤NIW He is facing financial crisis

  • @amrithasunilkumar6520
    @amrithasunilkumar6520 ปีที่แล้ว +3

    1st pile. Thankyou universe ❤️

    • @meenasubash2294
      @meenasubash2294 ปีที่แล้ว

      Super Reading ❤️❤️🙏🙏🙏

  • @sreelakshmimvvineesh1477
    @sreelakshmimvvineesh1477 ปีที่แล้ว +2

    ശേരികും ഞാൻ പ്രാത്ഥിച്ചു ആണ് pile 1എടുത്തത് 🥰🥰🥰🙏🏻🙏🏻🙏🏻🙏🏻Thankyou universe

  • @vishnuvenu3543
    @vishnuvenu3543 ปีที่แล้ว

    Thank you universe 🙏🏻🙏🏻🙏🏻🙏🏻

  • @priyanambiar6504
    @priyanambiar6504 ปีที่แล้ว +1

    നന്ദി മാഡം ഗ്രൂപ്പ് 1

  • @angelangel2538
    @angelangel2538 ปีที่แล้ว

    Pile num 2 ..pakka correct reading ...ottak jeevikunnath orkumpol engne pattum enn thonnarund.but ente husband ullapozhum illatha pole ottak jevikum pole ulla experience anu ellam onn kude irikan polum ....angne polum nalla oru nimisham polum orkan illa..thank u so much ithvare ulla ella tarot njn nokiya reading l ellam same answer...thank u universe...

    • @sophiasimon3305
      @sophiasimon3305 ปีที่แล้ว

      വിഷമിക്കരുത് എല്ലാം ശരിയാകും, നമ്മുടെ സന്തോഷം നമ്മൾ തന്നെ കണ്ടെത്തണം

  • @anuradhasuresh3643
    @anuradhasuresh3643 ปีที่แล้ว

    First card super thanks univereseee

  • @preethareji8192
    @preethareji8192 ปีที่แล้ว

    Correct👍🏻 thankyou, thankyou Universe🙏🙏🙏

  • @bijunaduvath9423
    @bijunaduvath9423 ปีที่แล้ว

    ചെയ്തത് തെറ്റാണു എന്നു തോന്നുമ്പോൾ വരട്ടെ

  • @selinkrishna1992
    @selinkrishna1992 ปีที่แล้ว

    First 💯😊😊

  • @sruthimohanmu7933
    @sruthimohanmu7933 ปีที่แล้ว

    Pile 1 3days varum ennu thonunnu. Vannal comment idam.

  • @anishamary1115
    @anishamary1115 ปีที่แล้ว

    Pile 2 . Onnum parayan illa . Oro scentenceum correct

  • @sruthy-sruthy4793
    @sruthy-sruthy4793 ปีที่แล้ว

    1th pail aanu mam. But no contact aanu. Paranjathellam 💯💯crt aanu. 😔😔😔😔

  • @ushakumari9175
    @ushakumari9175 ปีที่แล้ว

    Second pile resonate me

  • @indirak8897
    @indirak8897 ปีที่แล้ว

    2nd Card Sathyam

  • @jugunubless3972
    @jugunubless3972 ปีที่แล้ว

    Second pile innu resonate aanu.tmrw nokiyal vere reethiyil varum.appo engine vishwasa yogyamaakum

  • @vipinam9881
    @vipinam9881 ปีที่แล้ว

    2 nd 👌👌👌

  • @sarathbheemraj2877
    @sarathbheemraj2877 ปีที่แล้ว +1

    ❤️❤️❤️🤗🤗🤗1st pile Resonate

  • @priyaj9150
    @priyaj9150 ปีที่แล้ว

    Mam paranjath ellam sathyam aanu njan ipol anubavichu kondu irikunu😔 vayya maduthu

  • @anjanavinesh1894
    @anjanavinesh1894 ปีที่แล้ว +1

    2nd correct. Thank u universe🌌🙏

  • @praveenpravi198
    @praveenpravi198 ปีที่แล้ว

    പറഞ്ഞതിൽ പലതും resonate ചെയ്യുന്നുണ്ട്. നന്ദി പ്രപഞ്ച ശക്തിയ്ക്കും ഈ റീഡിങ് അർഹരായവരിൽ എത്തിക്കുന്നതിനും 🤝

  • @jayasreeajayan1459
    @jayasreeajayan1459 ปีที่แล้ว

    ഞാനും മക്കളും മാത്രം ഉള്ളപ്പോൾ ഞങ്ങൾ സ്വർഗം തീർക്കാറുണ്ട്, പക്ഷെ അയാൾ വിട്ടിൽ ഉള്ളപ്പോൾ സത്രം പോലെ ആണ് വിട്

  • @remamenon4432
    @remamenon4432 ปีที่แล้ว

    Thank u universe

  • @Krishnakumar-rz9yt
    @Krishnakumar-rz9yt ปีที่แล้ว

    Mam എല്ലാം ശരിയാണ് എന്റെ അനുഭവം ആണ് പറഞ്ഞു she is a വക്കീൽ naw going to divers makkale karuthi gan orupadu adjast cheythu eppol makkalea kanano samsarikkano sammathikkunnilla

  • @RamuRamu-ie5pt
    @RamuRamu-ie5pt ปีที่แล้ว +2

    🙏🏽 2 🙏🏽

  • @jasmijohny3542
    @jasmijohny3542 ปีที่แล้ว +1

    Pile 1 onnum parayanilla super reading 🙏🌹💕

  • @naseenanizar6984
    @naseenanizar6984 ปีที่แล้ว

    Sathyam

  • @joshthomas5228
    @joshthomas5228 ปีที่แล้ว +1

    Thanks

  • @anitharaj5519
    @anitharaj5519 ปีที่แล้ว

    Pile 2cheechi

  • @ansiansi2068
    @ansiansi2068 ปีที่แล้ว +1

    Pile 2 resonated

  • @bijuvp5683
    @bijuvp5683 ปีที่แล้ว

    I think u are a person who u r than the Zenith stage of universe.

  • @sathibalakrishnan5147
    @sathibalakrishnan5147 ปีที่แล้ว +3

    Thanks you universe angles gods💚❤️🙏🙏 thank you mam 💗 pile no.1💖

  • @snehashamsnehasham3620
    @snehashamsnehasham3620 ปีที่แล้ว

    Very nice pile 2

  • @parerly940
    @parerly940 ปีที่แล้ว +3

    Thank you Ma'am... 🦋❣️

  • @sreelakshmibiju6910
    @sreelakshmibiju6910 ปีที่แล้ว +1

    100% sathyamaya karyam. 2 pile. Stucked aanu. Enik onnu rekshapettal mathi ayalde aduthunnu. Ente gold okke ayalde kayyil aanu. Thirichu kittan vendi chodhichirikkunnu.

  • @moonshine4121
    @moonshine4121 ปีที่แล้ว +1

    Daivame njn nokkumbo comments 111aa.. I chose first pile 🫂❤️. Thankyou Universe 🥰 .

  • @sajas965
    @sajas965 ปีที่แล้ว

    സെക്കൻഡ് 1000000%shariyan 😔😔😔

  • @mishani24
    @mishani24 ปีที่แล้ว

    Thanks Universe

  • @rajanikp4092
    @rajanikp4092 ปีที่แล้ว

    wow, Super!.
    Correct reading !

  • @shamnashajahan3121
    @shamnashajahan3121 ปีที่แล้ว

    Pile 1.💯❤❤❤❤

  • @saluhadi9038
    @saluhadi9038 ปีที่แล้ว

    Thanku you mam... Timing reading njan ortheyullu🥺thanku u universe ❣️✌🏻firt pile resonted

  • @rscreations7807
    @rscreations7807 ปีที่แล้ว +1

    Pile1❤separated no contact anu.. Health weak anu.correct reading

  • @dilshadinesh6583
    @dilshadinesh6583 ปีที่แล้ว +1

    Thank u universe ❤️ thank u chechi.!

  • @anjanashaji6486
    @anjanashaji6486 ปีที่แล้ว

    1pile❤️

  • @shijim4978
    @shijim4978 ปีที่แล้ว +1

    Pile.1 reading 💯correct aane mam .no contact aane.one month aayi enne block cheythit.ippol block maatti.but chating onnum illa.athrayum pettannu oru reunion undakumennunjan 💯 viswasikunnu.thank you thank you thank you universe 🙏🙏 thank you divine🙏🙏thank you angels🙏🙏 thank you mam🙏🙏 orupaadishttane maminte reading ❤️❤️❤️

  • @ranjithkrishna1620
    @ranjithkrishna1620 ปีที่แล้ว

    Pile1.super

  • @anasjamsheedanasjamsheed6059
    @anasjamsheedanasjamsheed6059 ปีที่แล้ว

    Second card currect.

  • @bijuthomas3176
    @bijuthomas3176 ปีที่แล้ว

    100%👌

  • @jeenajoy8044
    @jeenajoy8044 ปีที่แล้ว +1

    Pile 1 ❤️🥺

  • @prajiththomas9213
    @prajiththomas9213 ปีที่แล้ว

    P 1 👋

  • @anjuviswamparan7167
    @anjuviswamparan7167 ปีที่แล้ว +1

    2sathiyam

  • @AgnaySavanthgoutham
    @AgnaySavanthgoutham ปีที่แล้ว

    Pile2 👍👍❤️❤️❤️

  • @vahidaabdulkareem3215
    @vahidaabdulkareem3215 ปีที่แล้ว

    2valarea karakt 👍

  • @sree_91
    @sree_91 ปีที่แล้ว

    Thank you ❤️. Pile 2🙏🙏🙏

  • @vahidaabdulkareem3215
    @vahidaabdulkareem3215 ปีที่แล้ว

    1 👍

  • @ashaashu2846
    @ashaashu2846 ปีที่แล้ว +1

    Helo...... Mam👌

  • @remya4807
    @remya4807 ปีที่แล้ว +1

    Pile 1 👍

  • @rahulkannan24
    @rahulkannan24 ปีที่แล้ว

    🔥🔥🔥