Reset Password എന്ന Page ൽ DOB enter ചെയ്യാൻ പറ്റുന്നില്ല.16.06.1977 എന്നത് enter ചെയ്യുമ്പോൾ Day വരുന്നിടത്ത് 1. Month വേണ്ടയിടത്ത് 6 എന്നിങ്ങനെ വന്ന് stuck ആയി നിൽക്കുന്നു. മാസങ്ങളായി ഞാനിത് ശ്രമിക്കുന്നു.DoB enter ചെയ്യാൻ പറ്റുന്നില്ല. ഒന്നു പറഞ്ഞു തരാമോ
Sir Njan ente mail id correct ayy arunnu koduthath but individual user login registration cheyyan nokkumbm enter the email id registered in spark ennanh kanikkunnath , ithe email id anh koduthath , ddo ye kond check cheythirunnu , unlock akkittum bakki ellam edit akunnund but email id edit cheyan pattunnillla
പുതിയ registration എടുക്കാൻ ശ്രമിക്കുമ്പോൾ name missmatch in service book എന്ന് error മെസ്സേജ് കാണിക്കുന്നു. സാലറി സ്ലിപ്പിൽ ഉള്ള വിവരങ്ങൾ തെറ്റ് കൂടാതെ ആണ് നൽകിയത് .
Office ലോഗിനിൽ നിന്നും service matters - edit name - submit request DDO ലോഗിനിൽ approve ചെയ്യുക (Separate വീഡിയോ ചെയ്യുന്നുണ്ട്.) Subscribe ചെയ്യൂ. നോട്ടിഫിക്കേഷൻ വരും
Sir please help me to resolve my problem.. I could not register or log in in spark so far.. Could not found reason.. But i guss my name was recorded wrongly in my Adhar when it was linked with spark and later which was corrected.. But that change could not make in speak.. So i can't get access to my spark log in.. How can get this resolved sir..
ലോഗിൻ ചെയ്യുന്നത് എങ്ങനെയാണ് എന്നു പോലും അറിയാത്ത ഒരുപാട് ജീവനക്കാർ നമ്മുക്ക് ഇടയിൽ ഉണ്ട്.അവർക്ക് വളരെ ഉപകാരം ആയിരിക്കും ഈ വീഡിയോ..
Thanks
വളരെ ഉപകാരപ്രദമായ വീഡിയോ എല്ലാവർക്കും സഹായകമാകും
സർ, വളരെ ഉപയോഗപ്രദമായ വീഡിയോ.
വളരെ ഉപകാരപ്പെടുന്ന വീഡിയോ സാർ... എന്നെപ്പോലെ ഒന്നും അറിയാത്തവർക്ക് very useful...Thank you, sir
Thanks for your supporting words. Please Subscribe and share 🙏
താങ്കളുടെ ക്ലാസ് നന്നായിരുന്നു
ഇനിയും ഇത്തരത്തിലുള്ള ക്ലാസ് പ്രതീക്ഷിക്കുന്നു
Sure 🙏
Good sharing.
Thanks 🌹
നല്ലൊരറിവായിരുന്നു
Tnq sir for this amazing informations🤗
Reset Password എന്ന Page ൽ DOB enter ചെയ്യാൻ പറ്റുന്നില്ല.16.06.1977 എന്നത് enter ചെയ്യുമ്പോൾ Day വരുന്നിടത്ത് 1. Month വേണ്ടയിടത്ത് 6 എന്നിങ്ങനെ വന്ന് stuck ആയി നിൽക്കുന്നു. മാസങ്ങളായി ഞാനിത് ശ്രമിക്കുന്നു.DoB enter ചെയ്യാൻ പറ്റുന്നില്ല. ഒന്നു പറഞ്ഞു തരാമോ
16061977 എന്ന് ടൈപ്പ് ചെയ്യുക. ഇടയ്ക്കുള്ള / ഓട്ടോമാറ്റിക് ആയി വന്നോളും
നല്ല വീഡിയോ 👍👍👍
Thanks 🙏
Sir Njan ente mail id correct ayy arunnu koduthath but individual user login registration cheyyan nokkumbm enter the email id registered in spark ennanh kanikkunnath , ithe email id anh koduthath , ddo ye kond check cheythirunnu , unlock akkittum bakki ellam edit akunnund but email id edit cheyan pattunnillla
Personal memorandayil കൊടുത്തിരിക്കുന്ന mail id copy ചെയ്തശേഷം ഇവിടെ കൊണ്ടുവന്നു paste ചെയ്യൂ.. ശരിയാകും. Manually enter ചെയ്യണ്ട.
@@workingclass6596 sir angane nokkittum sheri akunnilla, mail id change cheyyan nokkitum pattunnilla bakki ellam edit akunnund
സർ, ലോഗ് ഇൻ ചെയ്യാൻ നോക്കുമ്പോൾ ആധാർ നമ്പർ not updated in spark എന്ന് kanikkunnu. എന്താണ് ചെയ്യേണ്ടത്
സ്പാർക്കിൽ adhaar അപ്ഡേറ്റ് ചെയ്യണം. ഓഫീസിൽ പറഞ്ഞാൽ മതി
സർ, gpf closure എങ്ങനെ എന്ന് vedio ചെയ്യാമോ
Ok 👍
Personal login ചെയ്യുമ്പോൾ user already existഎന്ന്കാണിക്കുന്നു
സാർ, Establishment Clerk ലോഗിനിൽ individual menu എടുക്കുന്നതെങ്ങനെയാണ്?
അതിന്റെ ആവശ്യമില്ലല്ലോ sir
@workingclass6596 sir, salary slip edukkan vendiyaanu. Establishment user ൽ bill wise അല്ലെ കിട്ടൂ?
Useful information
All ready exist കാണിക്കുന്നു. എന്ത് ചെയ്യും
Forgot password കൊടുത്ത് password reset ചെയ്താൽ മതി
New acount creat cheyumbo adhar not update in spark ennu kanikkunnu? Athenthu kondanu sir
Sparkil aadhar update ചെയ്യാൻ ഓഫീസിൽ പറയൂ.
Ee aadhar sparkil cheyumbol cheyille
Athu vere cheyanno
Sir വെരിഫൈ press ചെയ്യുമ്പോൾ already exisits എന്നാണ് കാണിക്കുന്നത്, അത് എന്തുകൊണ്ടാണ് എന്ന് പറയാമോ
Forgot password ചെയ്യൂ
വളരെ നന്നായിട്ടുണ്ട് സർ 👍
Thanks sir
This user already exist ennu vannal enthu cheyyum pls reply
പുതിയ registration എടുക്കാൻ ശ്രമിക്കുമ്പോൾ name missmatch in service book
എന്ന് error മെസ്സേജ് കാണിക്കുന്നു. സാലറി സ്ലിപ്പിൽ ഉള്ള വിവരങ്ങൾ തെറ്റ് കൂടാതെ ആണ് നൽകിയത് .
ഓഫീസിൽ പറഞ്ഞു പേരിൽ എന്തെങ്കിലും space/caps ഉണ്ടോ എന്ന് പരിശോധിക്കണം
Sir, This user already exists എന്നിണ് കാണിക്കുന്നത്
ഇനി ലോഗിൻ ചെയ്താൽ മതിയല്ലോ. പാസ്സ്‌വേർഡ് അറിയില്ലെങ്കിൽ forgot password click ചെയ്തു പാസ്സ്‌വേർഡ് reset ചെയ്യൂ
DDO login ൽ കയറുമ്പോൾ personal login ൽ ചെയ്യുന്നഎല്ലാകാര്യങ്ങളും പററുമോ
Yes
Sir email I'd change cheyan nthannu cheyyandathu
ഓഫീസിൽ പറഞ്ഞാൽ മതി
Sir, individual login cheyyumbol Your account has been terminated ennu varunnu. Enthanu reason?.
ഒന്നുകൂടി രജിസ്റ്റർ ചെയ്യൂ
@@workingclass6596 Ok. Tq sir
Sir, സ്പാർക്കിൽ തെറ്റായി രേഖപ്പെടുത്തിയ പേര് എഡിറ്റ് ചെയ്യാനുള്ള സ്റ്റെപ്പ് പറയുമോ
Office ലോഗിനിൽ നിന്നും service matters - edit name - submit request
DDO ലോഗിനിൽ approve ചെയ്യുക
(Separate വീഡിയോ ചെയ്യുന്നുണ്ട്.)
Subscribe ചെയ്യൂ. നോട്ടിഫിക്കേഷൻ വരും
Personal details phone number എങ്ങനെ മാറ്റാം
Sir spark on mobile und athinte same ano desktop ilum username um password um ??
Yes
പാസ്സ്‌വേർഡും മെയിൽ ഐഡി യും മറന്നുപോയാൽ എങ്ങനെ ചെയ്യും
അതാണല്ലോ ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നത്
Sir please help me to resolve my problem.. I could not register or log in in spark so far.. Could not found reason.. But i guss my name was recorded wrongly in my Adhar when it was linked with spark and later which was corrected.. But that change could not make in speak.. So i can't get access to my spark log in.. How can get this resolved sir..
Sir,
Inform the matter to info@spark.gov.in They will help you.
Thanks sir
👍🏻👍🏻👍🏻👍🏻👍🏻
Sir സ്പാർക്കിൽ കൊടുത്തിരിക്കുന്ന email കിട്ടുന്നില്ല.അതറിയാൻ എന്ത് ചെയ്യണം
ഓഫീസിൽ ആവശ്യപ്പെട്ടാൽ അറിയാൻ കഴിയും
Thank you ❤️
Email id മറന്നുപോയി... Njn കൊടുത്തത് invaild എന്ന് kanikunnu.. Ippo ഉപയോഗിക്കുന്ന mail an അടിച്ചത്.. But invalid enn
സ്പാർക്കിൽ mail id അപ്ഡേറ്റ് ചെയ്യൂ. ആ mail id തന്നെ use ചെയ്യണം
Leave account update of new employee please do video
Pen number എന്താണ്
sir how to update my mobile number?
Tell your office to update mobile number in personal memoranda