സ്റ്റാർ സിങ്ങർ ഗ്രാൻഡ് ഫിനാലെയുടെ മാറ്റ് കൂട്ടി സ്റ്റീഫൻ ദേവസ്സിയും ശ്രേയ ഘോഷാലും

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 445

  • @revanthraju3618
    @revanthraju3618 2 ปีที่แล้ว +186

    ഇന്ത്യയുടെ വാനമ്പാടി ചിത്ര ചേച്ചി പോലും അത്രേമേൽ ആസ്വദിക്കുന്നു... എന്തൊരു അത്ഭുമാണല്ലേ ❣️

  • @beautyguide2.0
    @beautyguide2.0 2 ปีที่แล้ว +132

    K S chithra mam's reaction is everything 😍♥️

  • @farzeenhabeeb7876
    @farzeenhabeeb7876 2 ปีที่แล้ว +69

    ഇതിലെ ഏറ്റവും intresting ആയ കാഴ്ച എന്തെന്നാൽ.... സ്റ്റേജിൽ സ്വര മാധുരിയുടെ അങ്ങേ അറ്റമായി നിന്ന് പെർഫോം ചെയ്യുന്ന ശ്രേയ യുടെ പാട്ട് ഏറ്റവും ഭംഗിയായി ആസ്വദിച്ചിരിക്കുന്ന ഇന്ത്യൻ സംഗീതത്തിൻ്റെ വാനമ്പാടി 😍😍😍

    • @MANGALASSERY7510
      @MANGALASSERY7510 2 ปีที่แล้ว +8

      ചിത്ര ചേച്ചി വളരെ മികച്ച ഒരു പാട്ടുകാരി തന്നെയാണ് 💯 but ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ഗായിക Lata Mangeshkar ആണ് 🌹

  • @anildev1460
    @anildev1460 10 หลายเดือนก่อน +4

    2.04 , look at chithrammas expression. 😊😊

  • @calgj
    @calgj 2 ปีที่แล้ว +25

    ഞാൻ എത്ര തവണ ഇത് കാണേണ്ടി വരുമോ എന്റെ ശ്രെയാജി 🙏🏻🙏🏻🙏🏻..
    Repeat അടിച്ചു കണ്ടു കൊണ്ടേ ഇരിക്കുവാ...

  • @gzljm0072
    @gzljm0072 2 ปีที่แล้ว +62

    2015 ആ movie യിൽ എങ്ങനെ പാടിയോ അത് പോലെ തന്നെ athinte level ലേശം പോലും കുറയാതെ 7 വർഷങ്ങൾക്ക് ഇപ്പുറവും അതെ സ്വരമധുര്യത്തോടെ 👍🏻😄❤️

  • @salinisalu7399
    @salinisalu7399 2 ปีที่แล้ว +41

    ഇതുപോലെ മനോഹരമായി പാടാൻ ആർക്കും കഴിയില്ല.❤️😘😘

    • @ikkrumon3258
      @ikkrumon3258 2 ปีที่แล้ว

      ഈ പാട്ട്

  • @krishnakumarsanthosh9262
    @krishnakumarsanthosh9262 2 ปีที่แล้ว +111

    ലോകത്തിന്റെ അഭിമാനം
    ഇന്ത്യയുടെ അഹങ്കാരം
    മലയാളി അല്ലെങ്കിലും മലയാളത്തിനു ലഭിച്ച പുണ്യം
    സംഗീത സരസ്വതി "ശ്രേയ ഘോഷാൽ"❤️🙏

  • @krishnakumarss2766
    @krishnakumarss2766 2 ปีที่แล้ว +88

    ഭാരതരത്നം "ശ്രയ ഘോഷാൽ" എന്നൊരു വാർത്തക്കായി കാത്തിരിക്കുന്നു,❤️🙏

  • @dineshk3951
    @dineshk3951 2 ปีที่แล้ว +82

    OMG how this girl sings malayalam sooooo clearly with perfect accent of keralians. Truely unbelievable. Iam From North Kerala where we do speak northern style malayalam but still it's hard to sing malayalam songs for us. She is really gifted singer.

  • @_sanibhaskar_
    @_sanibhaskar_ 2 ปีที่แล้ว +316

    ഏത് പാട്ട് പാടുമ്പോഴും (പ്രത്യേകിച്ച് difficult ആയ live singing ആണെങ്കിൽ പോലും) shreya ma'am ന്റ Perfection 😮 പാട്ട് ഏതുതന്നെ ആയാലും , അതിന്റെ soul , അതെപ്പോഴും പ്രേക്ഷകർക്ക് കിട്ടിയിരിക്കും , അത് sure ആണ്... Speechless singing ma'am 🙏🏻

    • @fa-izvakkayil3302
      @fa-izvakkayil3302 2 ปีที่แล้ว +10

      Correct,live il polum Ingane padan kazhiyunnathu Matty palarkum pattathathu thanne

    • @KannanS-ik2hp
      @KannanS-ik2hp 2 ปีที่แล้ว +1

      ❤️❤️🥰🥰🔥🔥

    • @nayeemshaik1305
      @nayeemshaik1305 2 ปีที่แล้ว

      @@fa-izvakkayil3302 may I know what’s the song name ?

    • @_sanibhaskar_
      @_sanibhaskar_ 2 ปีที่แล้ว

      @@nayeemshaik1305 'Kathirunnu Kathirunnu' song from the movie 'Ennu ninte moideen'

    • @Syed_MH
      @Syed_MH 2 ปีที่แล้ว

      Show name?

  • @sarath5347
    @sarath5347 2 ปีที่แล้ว +658

    ഇത്രയും ലുക്ക്‌ ഉള്ള വേറെ ഏത് സിംഗർ ഉണ്ട് ❤️🥰

  • @vidhyadileep6620
    @vidhyadileep6620 ปีที่แล้ว +3

    Ithrem beautiful and cute smile um look um ulla oru gayikka ella...shreya chechi katta fan anu njn...entoru vibe feel anu chechi athrem hridhayatil touch aakunnundu ullil oru vishamam

  • @JP-bd6tb
    @JP-bd6tb 2 ปีที่แล้ว +34

    പ്രസവം കഴിഞ്ഞപ്പോൾ ഒന്ന് കൂടി സുന്ദരിയായ്....
    പാട്ട് എന്നത്തേയും പോലെ തന്നെ
    പൊളിച്ചു.....👌
    Big fan from Calicut....

  • @pramodmuraleedharan8629
    @pramodmuraleedharan8629 2 ปีที่แล้ว +39

    Truly brilliant.. Blessed to the core. She sings each language as if it is her mother tongue. She’s a rare talent.

  • @pradappandyakumaran6700
    @pradappandyakumaran6700 2 ปีที่แล้ว +109

    This performance pierces straight into your heart 😭❤️✨ Shreya Ghoshal the legend this world is blessed to have u 💕

  • @sisitharaheeshsisitharahee6444
    @sisitharaheeshsisitharahee6444 2 ปีที่แล้ว +26

    മലയാളി അല്ലാഞ്ഞിട്ടുകൂടി എന്തൊരു perfection ആണ് എന്തൊരു ക്ലാരിറ്റി ആണ്

  • @abhilashs7261
    @abhilashs7261 2 ปีที่แล้ว +15

    ഒരു രക്ഷയും ഇല്ലാത്ത ഒരു പാട്ടും അതിനേക്കാളും cute singing ഉം.....Shreya Goshal 🥰🥰🥰🥰

  • @sahadkm2256
    @sahadkm2256 2 ปีที่แล้ว +43

    സംഗീതം ആസ്വദിക്കാൻ പഠിപ്പിച്ച സിംഗർ💞 ശ്രേയ goshla

  • @reshhh3163
    @reshhh3163 2 ปีที่แล้ว +53

    Ohhh!!🤩🤩🤩 How beautiful is Shreya Ghoshal 💞 ❤️💞❤️💞
    My fav singer 😘🥰💖

  • @miss_nameless9165
    @miss_nameless9165 2 ปีที่แล้ว +24

    ഉഫ്ഫ്....ആ ഒരു ഫീൽ...എന്റെ
    പൊന്നേ😇😍❤️💯🔥

  • @soulfulsinger7447
    @soulfulsinger7447 ปีที่แล้ว +11

    How can smone sing exactly like the recording. Shreya I have no words. We’re so lucky to be alive to hear you sing. Im so lucky to even be alive listening to u sing. Your songs and voice has saved me so many times. God sings thru u

  • @nomad4273
    @nomad4273 2 ปีที่แล้ว +69

    Wanted more of that “paattil Ee paattil “… flawless singing. No one can say she is not a malayali. Truly a gifted singer.

  • @ShubhamKumar-hq9xd
    @ShubhamKumar-hq9xd 2 ปีที่แล้ว +228

    How beautiful the song is and so is her voice. She sounds heavenly 🥰

    • @harshd4906
      @harshd4906 2 ปีที่แล้ว +2

      Yes Shubham 😊

  • @ronilmac111
    @ronilmac111 2 ปีที่แล้ว +148

    2:06 The way Chithra ji is looking at Shreya & listening her murkiyan as if Shreya & Chithra ji is doing a musical conversation belike an enigmatic conversation between Shreya's vocals & that Man's piano notes😍

    • @Syed_MH
      @Syed_MH 2 ปีที่แล้ว +1

      What’s the name of the show?

    • @ronilmac111
      @ronilmac111 2 ปีที่แล้ว +1

      Star Singer

  • @jithupillai8672
    @jithupillai8672 2 ปีที่แล้ว +47

    The everlasting beautiful melody of shreya ji... Its just like honey flowing.. Listening to u is just a privilege.. Adequately supported by Stephen ji..

  • @ruler7952
    @ruler7952 2 ปีที่แล้ว +70

    ഏത് പാട്ട് പാടുമ്പോഴും right hand action ഞാൻ ശ്രദ്ധിക്കാറുണ്ട് and i love that 💗

    • @arjun_arju_1972
      @arjun_arju_1972 2 ปีที่แล้ว +3

      ഞാനും 😍

    • @adhi_anl06
      @adhi_anl06 6 หลายเดือนก่อน +1

      Njanum❤😅

  • @lulu_koduvally
    @lulu_koduvally 2 ปีที่แล้ว +136

    ഇന്ത്യയിൽ വെച്ച് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന പാട്ടുക്കാരി😍

    • @musikzz9843
      @musikzz9843 2 ปีที่แล้ว +20

      She deserves more and more

    • @Rekha_111
      @Rekha_111 2 ปีที่แล้ว +7

      @@musikzz9843 yes❤️❤️

  • @rinshifarhana5936
    @rinshifarhana5936 2 ปีที่แล้ว +42

    Iam A big fan girl of shreya ghoshal🥰😘

  • @anandn1630
    @anandn1630 2 ปีที่แล้ว +36

    She nailed it yesterday.. ❤❤❤❤❤
    Excellent ❤❤❤❤❤ shreya ji ❤❤❤❤

  • @muneermunee2343
    @muneermunee2343 2 ปีที่แล้ว +6

    ഇതിനെ വെല്ലാൻ ഉള്ള പാടുകരികൾ വേറെ ഇല്ല 👌🏻

  • @fuhadmunna444
    @fuhadmunna444 2 ปีที่แล้ว +36

    she looks so beautiful like her voice...and her beauty inhance after being a mom. Love you mam.. Thank you asia net for sharing this video of shreya mam...... Love from,🇧🇩

  • @muhemmadameerudheen2959
    @muhemmadameerudheen2959 2 ปีที่แล้ว +28

    Aww.... u r voice like honey ..shreyaji😍😍😘❤❤

  • @Vikashdoharevlogs
    @Vikashdoharevlogs 2 ปีที่แล้ว +60

    Shreya ....my god...how beautiful & melodious she is?😍😍😍😍❤️❤️❤️🔥🔥🔥🔥🔥🔥

  • @shreyaghoshaludhayasgian
    @shreyaghoshaludhayasgian ปีที่แล้ว +15

    Shreya Ghoshal Is God's Gift For Tamil And Malayalam Industry ✨️

  • @SanojJoyson
    @SanojJoyson ปีที่แล้ว +2

    Proud of shreyaaa❤❤❤❤❤❤

  • @ravindranvaikath2253
    @ravindranvaikath2253 2 ปีที่แล้ว +4

    ഇത്രയും മനോഹരമായി പാടുന്ന ഒരു ഗായിക വേറെ യുണ്ടോ

  • @simplytricky2407
    @simplytricky2407 2 ปีที่แล้ว +53

    പാട്ട് കേൾക്കുമ്പോൾ ഒരിക്കലും പറയാൻ കഴിയില്ല മലയാളി അല്ലെന്നു 😍

  • @maheshkumar-jl7md
    @maheshkumar-jl7md 2 ปีที่แล้ว +16

    Wow....... ❤️ Her voice, this song, that piano 🎹..that silence ❤️❤️... Amazing singer.... This song is one of my all time favourite Addiction..... From KARNATAKA 👍

  • @ameenataha3521
    @ameenataha3521 2 ปีที่แล้ว +6

    കേട്ടാലും കേട്ടാലും മതിയാകുന്നില്ല❤️❤️❤️🥰🥰🥰💖💖💖💖💞💞I love sing💖

  • @krishnakumarsanthosh9262
    @krishnakumarsanthosh9262 2 ปีที่แล้ว +10

    ഇന്ന് ജൂലൈ 12 .സംഗീത ജീവിതത്തിലെ അജയ്യ്മായി 2 പതിറ്റാണ്ട് പിന്നിട്ട ഇന്ത്യയുടെ സംഗീത സസ്വതി ശ്രേയ ഘോഷാലിനു എല്ലാ വിധ ആശംസ കളും ❤️🙏

  • @musikzz9843
    @musikzz9843 2 ปีที่แล้ว +11

    India's most wanted singer... SHREYA GHOSAL ❤️

  • @archanasasindran9716
    @archanasasindran9716 2 ปีที่แล้ว +30

    Shreyaji super.. Ningde koode airportinnu edtha photo ipzhm sookshichu vechundu🥰

    • @Silparajan
      @Silparajan 2 ปีที่แล้ว +7

      Ennu ? You're so lucky 😌🥺

    • @archanasasindran9716
      @archanasasindran9716 2 ปีที่แล้ว +1

      @@Silparajan calicut airportil oriutavana showinu vannirunnu.. Bombayinnu varuarnu so luggage edkaan nerathu..

    • @veenaveena5841
      @veenaveena5841 2 ปีที่แล้ว +1

      Very very lucky 😍

    • @Silparajan
      @Silparajan 2 ปีที่แล้ว

      @@archanasasindran9716 🥰🥺

  • @ayazali-mu5kl
    @ayazali-mu5kl 2 ปีที่แล้ว +31

    OH MY GOD, HOW BEAUTIFUL SHE IS LOOKING AND SOUNDING ❤❤❤❤❤

  • @haridasankm8215
    @haridasankm8215 5 วันที่ผ่านมา

    ശബ്ദസൗകുമാര്യവും കഴിവും ഒത്തിണങ്ങിയ അത്ഭുത ഗായിക 🙏ശ്രേയ ഘോഷാൽ 🥰

  • @transocean48
    @transocean48 2 ปีที่แล้ว +37

    SPECIAL THANKS TO STAR SINGER ORCHESTRA BROTHERS. FANTASTIC, FABULOUS... 👍👍❤️❤️🇮🇳🇮🇳

  • @Ash-qp2rt
    @Ash-qp2rt 2 ปีที่แล้ว +60

    That crystal clear & soul ful voice 🥺🤗✨

  • @harikrishnanp2728
    @harikrishnanp2728 2 ปีที่แล้ว +5

    ഇത്രെയും effortlessly എങ്ങനെയാ പാടാൻ പറ്റുന്നത്..അതെ പോലെ പാടുന്ന notes clarity....❤️

  • @harshbhardwaj6924
    @harshbhardwaj6924 2 ปีที่แล้ว +10

    wow wow wow !!
    Crystal Clear Voice ❤️❤️
    Never heard a voice like her❤️‍🔥

  • @salamthuruthi2631
    @salamthuruthi2631 2 ปีที่แล้ว +17

    M ജയചന്ദ്രന്റെ സംഗീതവും ശ്രേയയുടെ ആലാപനവും 👍👍👍👍

  • @jaisejoseph3638
    @jaisejoseph3638 2 ปีที่แล้ว +4

    Shreyajiiii.Indiakkarku abhimanamulla oru Singer...Love you....Shreyajiiiii.GOD Bless You......💞💞💞💞💞💞💞💞💞💞

  • @rhcreations2428
    @rhcreations2428 2 ปีที่แล้ว +40

    Living Legend Shreya Ghoshal🤍💯

  • @dreamboyjas7911
    @dreamboyjas7911 2 ปีที่แล้ว +27

    Heavenly sound....Perfect look.....All 💯💯💯💯

  • @sabusachin889
    @sabusachin889 2 ปีที่แล้ว +26

    50 വയസായാലും അവരുടെ ഗ്ലാമർ അല്ല ആ വോയിസ്‌ ആണ് എനിക്കിഷ്ടം

    • @vks2600
      @vks2600 2 ปีที่แล้ว

      😊

    • @KannanS-ik2hp
      @KannanS-ik2hp 2 ปีที่แล้ว +1

      50 arkku 🤣

    • @musikzz9843
      @musikzz9843 2 ปีที่แล้ว +2

      She is just 38 or 39

    • @Azarath_Metrion_Zinthos
      @Azarath_Metrion_Zinthos ปีที่แล้ว +2

      @@musikzz9843 i think they meant even when she turns 50 they'll be in love with Shreya Ji's vocals & not just her physical appearance.

  • @ramlamoideen2808
    @ramlamoideen2808 7 หลายเดือนก่อน +2

    ഇതൊന്നു.കേള്ക്കാൻ.ഞാൻ.കാത്തിരുന്നു.കാത്തിരുന്നു.ഇപ്പൊൾ.ഞാൻ.ഹാപ്പിയായി.ഗാംഭീര്യം.perfoms

  • @ramkottarimusical8816
    @ramkottarimusical8816 2 ปีที่แล้ว +3

    എത്ര തവണ കേട്ടെന്നറിയില്ല, ഇനിയും എത്ര കേൾക്കുമെന്നും ❤what a performance ❤👌🏻സ്റ്റീഫൻ ❤👌🏻👌🏻😘😘

  • @fuhadmunna444
    @fuhadmunna444 2 ปีที่แล้ว +14

    Her beauty inhance after she being a mom..congratulations mammmmm🇧🇩

  • @shynakrishnan9149
    @shynakrishnan9149 2 ปีที่แล้ว +1

    Ente muthae
    God bless you baby🙌🏻🔮🧿🧿🧿🧿🧿🧿🧿🧿🧿🧿
    Kannu thattathe irikkattae🧿🔮🙌🏻

  • @thalaivishreyaghoshal
    @thalaivishreyaghoshal 2 ปีที่แล้ว +20

    Beautiful Shreya Ghoshal ❤️

  • @konicasoundchaser
    @konicasoundchaser 2 ปีที่แล้ว +88

    Stephen Devassy is a true genius!
    Your arrangements were too beautiful,
    The sound for that atmosphere was so
    Perfect for the song,
    I felt so good when I saw you on the judging panel,
    It's rare, that they gave a chance to a keyboardist to be a judge
    Just by seeing his talent and knowledge, You deserve it.
    And I am grateful to those who did not add
    Any clapping or shouting effects to the performance.
    Thank you so much for giving this beautiful moment 🙏🏻

    • @gemsree5226
      @gemsree5226 2 ปีที่แล้ว +4

      Yes. Knowledge in music is the thing. Not necessarily u need to be a singer to have that.

    • @fmfreemusic75
      @fmfreemusic75 2 ปีที่แล้ว +3

      Stephen is awesome. He gives a positive vibe why I don't know. He is a recognized musician world wide...

    • @showsentertinment9918
      @showsentertinment9918 2 ปีที่แล้ว

      No stephank not Noki vayikan areela

    • @gemsree5226
      @gemsree5226 2 ปีที่แล้ว

      @@showsentertinment9918 😆😆😆 that's why he is a genius

    • @nayeemshaik1305
      @nayeemshaik1305 2 ปีที่แล้ว

      May I know what song is this ?

  • @nrk2892
    @nrk2892 2 ปีที่แล้ว +8

    Excellent performance awesome amrutha varshini Sangeetha Bharathi Shreya Ghoshal ji 👌👍

  • @raficp5627
    @raficp5627 ปีที่แล้ว +1

    എന്റെ പൊന്നോ എന്താ പാട്ട് നെഞ്ചിലേക്ക് ആയിനിറങ്ങുന്നു ❤️❤️❤️❤️❤️❤️❤️☂️☂️☂️☂️☂️

  • @eiladmikyndait2
    @eiladmikyndait2 2 ปีที่แล้ว +197

    A national award winning song

    • @mky6645
      @mky6645 2 ปีที่แล้ว +3

      Which catagory

    • @eiladmikyndait2
      @eiladmikyndait2 2 ปีที่แล้ว +26

      @@mky6645 , M. Jayachandran won Best Music Composition for the first song "Kaathirunnu"

  • @rahulbr9339
    @rahulbr9339 2 ปีที่แล้ว +2

    03:38 യാ മോനെ രോമാഞ്ചിഫിക്കേഷൻ 🤍🥰🔥

  • @ameenataha3521
    @ameenataha3521 2 ปีที่แล้ว +8

    കേട്ടാലും കേട്ടാലുംമതിയാകുന്നില്ല 💖💖💖💖💖

    • @Diablo6333-u1d
      @Diablo6333-u1d 2 ปีที่แล้ว +1

      Enikum😘😘😘oru rekshayum ellale

  • @ayshaayshu8908
    @ayshaayshu8908 2 ปีที่แล้ว +11

    Mesmerizing beauty and amazing voice.. Shreya ghoshal😍❤

  • @amalpg8426
    @amalpg8426 ปีที่แล้ว +3

    No words can define her singing speechless

  • @sandeshmathewkutty508
    @sandeshmathewkutty508 2 ปีที่แล้ว +66

    2:06 ചിത്ര ചേച്ചി ഇങ്ങനെ ആസ്വദിക്കണം എങ്കിൽ ആ പാട്ടുകാരിയുടെ റേഞ്ച് എന്തായിരിക്കും എന്ന് ഊഹിക്കാം

    • @freedomthinker1684
      @freedomthinker1684 4 หลายเดือนก่อน +2

      Here no comments about her range. She is on the way to be a lengend.

    • @Diablo6333-u1d
      @Diablo6333-u1d หลายเดือนก่อน

      ​@@freedomthinker1684💯

  • @varalakshmi.r7065
    @varalakshmi.r7065 2 ปีที่แล้ว +27

    Incarceration of Goddess Saraswathi 🙏.. Dear Shreya Ghoshal ma’am, your voice does many things to ❤️ - peace ☮️ to mind 😇.. Love you dear Shreya Ghoshal ma’am ❤️, Long live dear ma’am 💐..

  • @fly4world114
    @fly4world114 2 ปีที่แล้ว +4

    അത്ഭുതം e ഗായിക 💯

  • @lathikavivekananthan788
    @lathikavivekananthan788 2 ปีที่แล้ว +6

    Excellent Sreya Goshal

  • @neethuroy8049
    @neethuroy8049 2 ปีที่แล้ว +24

    Her magic voice 🔥🔥

  • @KannanS-ik2hp
    @KannanS-ik2hp 2 ปีที่แล้ว +6

    God nta muthanu sreya Chechi 🥰🥰🔥🔥🔥🔥🥰🤩😘❤️❤️❤️😘♥️🤩🥰🥰🔥🔥🔥🔥. Enna voice 😘

  • @aryalekshmi1265
    @aryalekshmi1265 2 ปีที่แล้ว +6

    Shreyaji..❤️❤️😍😍😘😘

  • @visakhvishnu440
    @visakhvishnu440 9 หลายเดือนก่อน +1

    Always being a big fan of shreya ghoshal. She is a beautiful gift from god or is god singing through her. Amazing voice, great pronouncing, great expression, one and only melody queen. Love you ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sej.fx.lo-fi158
    @sej.fx.lo-fi158 2 ปีที่แล้ว +5

    Devassy anna kidu 💙shreya🥰🥰🥰❤❤❤❤

  • @shamzzy7240
    @shamzzy7240 2 ปีที่แล้ว +65

    this compo always give us tremendous feel ❤️.... after hearing this song going to watch moidheeen again 😁

  • @jumanahasin5213
    @jumanahasin5213 2 ปีที่แล้ว +6

    Sreya ghoshal❤️❤️❤️❤️❤️🔥🔥🔥🔥

  • @Eduplus_learning
    @Eduplus_learning 2 ปีที่แล้ว +14

    Her voice can relieve any emotion💯

  • @kutvlogs7865
    @kutvlogs7865 2 ปีที่แล้ว +6

    കോഴിക്കോട് കാരുപോലും "ഴ "എന്നാ അക്ഷരം പറയാൻ ബുദ്ധിമുട്ടുമ്പോൾ മലയാളി അല്ലാത്ത ശ്രേയ "ഴ "എന്നാ വാക്ക് ഉച്ചരിക്കുന്നത് കേൾക്കുമ്പോൾ അവരോടുള്ള സ്നേഹവും ബഹുമാനവും ആകാശം മുട്ടെ ഉയരുന്നു. 🙏

  • @vvijayalakshmi9311
    @vvijayalakshmi9311 ปีที่แล้ว +18

    only Shreya can pull of live singing better than the recording! she is just so awesome - Malayalam is such a difficult language to get the diction right - bang on! Hardwork and professionalism - hats off!

  • @rashalvlogs2.0
    @rashalvlogs2.0 2 ปีที่แล้ว +3

    Wowwww super hats off u... Shreyaaji love u.... So...,..much

  • @srz1332
    @srz1332 2 ปีที่แล้ว +25

    മലയാളി അല്ലാത്ത ഒരാൾക്ക് 'ഴ' എന്ന അക്ഷരം ഉച്ഛരിക്കാൻ ബുദ്ധിമുട്ടായിരിക്കും.. But ശ്രേയ ജി... 🔥🔥👍🏻👍🏻

    • @mausambhagabati356
      @mausambhagabati356 2 ปีที่แล้ว

      I can pronounce Zha and Njaan. But I am Assamese,i like Malayalam songs

  • @mohammeduvaise3714
    @mohammeduvaise3714 2 ปีที่แล้ว +13

    How perfectly she sung in live my God it's a miracle 🙏

  • @anjanam4727
    @anjanam4727 2 ปีที่แล้ว +5

    One and only Shreya Mam ❤️😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @ต๋อยต๋อย-ฎ6ณ
    @ต๋อยต๋อย-ฎ6ณ 2 ปีที่แล้ว +4

    Shreya Ghoshal nice voice and beautiful I love you 🌹💞🇹🇭🇮🇳

  • @hussainahmed531
    @hussainahmed531 2 ปีที่แล้ว +8

    Shreya Ji is Evolving better day by day.... More matured more melodies..

  • @kuntalghosh1970
    @kuntalghosh1970 2 ปีที่แล้ว +6

    Just listening to this song i felt a lot of Tagore's influence....am sure completely unintentional but the opening bars for sure.... How strange and how wonderful.

  • @visakhvishnu440
    @visakhvishnu440 9 หลายเดือนก่อน +1

    Pattil ee pattil vere level karayichu kalanju❤❤❤❤❤

  • @divyadeepa3617
    @divyadeepa3617 2 ปีที่แล้ว +3

    എത്ര കേട്ടാലും മതിവരില്ല sreyajis sound and song

  • @hariumar31
    @hariumar31 2 ปีที่แล้ว +3

    Polichu Shreyagowshal 👌👌👌👌😒❤

  • @TN72TN76
    @TN72TN76 9 หลายเดือนก่อน +1

    My 1st and lovely best love movie and I like this song ever second this song was my heart touching ❤❤❤❤❤

  • @Silparajan
    @Silparajan 2 ปีที่แล้ว +9

    Kaathirunnu kaathirunnu 😭🥺

  • @Storyking_7460
    @Storyking_7460 2 ปีที่แล้ว +2

    Kerala adopt shreya daughter 🔥🔥🥰🥰🥰🇮🇳🇮🇳🙏🙏

  • @Maureen88-i9m
    @Maureen88-i9m 2 ปีที่แล้ว +6

    How can she not be a Malayali? Omg🥺

  • @hariumar31
    @hariumar31 ปีที่แล้ว +1

    Amazing voice ❤❤❤ 🇱🇰🇮🇳 Shreya goshal west Bengal state but she's know Malayalam Tamil Telugu ❤❤❤

  • @sanamirsha8348
    @sanamirsha8348 2 ปีที่แล้ว +10

    Sweet voice relay love you madem 🥺😍

  • @athira7411
    @athira7411 2 ปีที่แล้ว +7

    Shreyaji🥰🥰👸

  • @jithinkjohny6874
    @jithinkjohny6874 2 ปีที่แล้ว +1

    ചിത്ര ചേച്ചി ❤️ sreya ji ❤️ Stephen ❤️

  • @rajeevm.p6568
    @rajeevm.p6568 2 ปีที่แล้ว +5

    Shreya is a gem more polishing are yet to come . The malayalam rendering so native for her great