കാരുണ്യവാനായ ദൈവമേ ലോക വെമ്പാടും പിശാചുക്കൾ ഇറങ്ങി നടന്ന് സഭയെ തകർക്കാൻ നോക്കുകയാണ്. അതിലൊന്നും വീഴാതെ യേശു ക്രിസ്തുവിലുള്ള വിശ്വാസം മുൻ നിർത്തി മുമ്പോട്ട് നീങ്ങിയൽ തകർക്കാനൊന്നിനും സാധിക്കുകയില്ല കർത്താവെൻ്റെ പക്ഷെ ത്തെങ്കിൽ ആർക്ക് എതിരു നിൽക്കാനാകും. ഹാലേലൂയ്യാ🙏🏻🙏🏻🔥
മകളുടെ കുടുംബത്തിൽ സമാധാനം ഉണ്ടാകാൻ ഈശോയെ അങ്ങ് പ്രശ്നങ്ങളിൽ ഇറങ്ങി വരേണമേ. കുടുംബ അംഗങ്ങൾ ഓരോരുത്തരെയും അനുഗ്രഹിക്കേണമേ. അങ്ങയിലുള്ള വിശ്വാസത്തെ ആഴപ്പെടുത്തണമേ. അവരുടെ പ്രാർത്ഥനാ ജീവിതത്തെ നയിക്കണമേ. ആവേ മരിയ
സന്തോഷ വചനങ്ങളും സഹന വചനങ്ങളും ദൈവത്തിന്റെ താണ് വചനത്തിന്റെ വള്ളിക്കോ പുള്ളിക്കോ മാറ്റമില്ലാതെ സംഭവിക്കും ' സംഭവിക്കണം ഇതും ദൈവത്തിന്റെ വചനമാണ്. ഹല്ലേലുയ. നേരിടുന്ന വിശ്വാസികൾ അച്ചൻ മാരായാലും ആല്മായരായലും പിടിച്ച് നിൽക്കണം. വിശ്വാസിക്ക് ഇത് നേരത്തെ അറിയാം കർത്തവ്പറഞ്ഞിട്ടുള്ളതാണ് . വചനം നിറവേറട്ടെ.ആമേൻ.
ക്രിസ്തു സ്ഥാപിച്ച സഭയെ തകർക്കാൻ ആർക്കും സാധിക്കുകയില്ല. എല്ലാകാലത്തും അധികാരത്തിനും ധനത്തിനും വേണ്ടി മാത്രം പ്രവർത്തിക്കുന്ന കുറച്ചു ആളുകൾ സഭയിൽ ഉണ്ടാകാറുണ്ട്. വലിയ കപ്പിത്താനും അപ്പോസ്തോലിക് സഭയും എക്കാലവും നിലനിൽക്കും. പരിശുദ്ധൽമാവ് ഞങ്ങളിൽ നിറയട്ടെ 🙏🙏🙏
ബഹുമാനപ്പെട്ട ഡാനിയേൽ അച്ചാ, ഇത് ഒരു രൂപതയിലെഅച്ഛന്മാരും ആൾക്കാരും മാത്രം ചെയ്യുന്ന പ്രവർത്തി ആണ്. ഈ അച്ചന്മാർ ചൊല്ലുന്ന കുർബാനയ്ക്ക് എന്തു ദൈവിക മൂല്യമാണുള്ളത്? ആയതിനാൽ സഭയെ അനുസരിക്കുന്ന അച്ചന്മാർ ചൊല്ലുന്ന കുർബാനയ്ക്ക് പോകുന്നു. ഈ കുർബാന കണ്ടാൽ ശ്വാസം മുട്ടുന്നു.മാർപ്പാപ്പ പറഞ്ഞു അവരെ നിങ്ങൾ അനുകരി ക്കരുത് എന്ന്.എല്ലാരും കൂടി അച്ഛന്മാരല്ലേ തെറ്റ് ചെയ്യുന്നത് ഞങ്ങൾക്ക് കുഴപ്പമൊന്നും ഇല്ല എന്ന് പറഞ്ഞ് എന്നും പള്ളിയിൽ പോയി ഈ കുർബാന കാണുന്നു. ഒരാൾ പോലും (ഈ കുർബാന കാണുന്ന )അച്ഛന്മാരോട് സഭയെ അനുസരിക്കണം എന്ന് പറയുന്നു പോലും ഇല്ല. അപ്പോൾ അച്ചന്മാർ ജയിച്ചു നിൽക്കുകയാണ്. അവർക്കു ജനങ്ങളുടെ പിന്തുണ മതി. അച്ഛൻ പറഞ്ഞതുപോലെ കർത്താവു എന്തു വിചാരിക്കും എന്ന ചിന്തയെ ഇല്ല. ഇവർ ചൊല്ലുന്ന കുർബാന കാണാതെ മറ്റ് രൂപതയിൽ പോയി കുർബാന കാണുന്നവർ ഇടവകയോട് സ്നേഹമില്ലാഞ്ഞിട്ടോ വിശ്വാസത്തിൽ നിന്ന് വ്യതിചലിച്ചിട്ടോ അല്ല. ഒരുപാട് ദുഃഖം ഉണ്ട്.പ്രാർത്ഥന മാത്രമേ ഉള്ളൂ.

ഈ പ്രശ്നത്തിൽ വിഷമിക്കുന്ന ഒരാളാണ് ഞാൻ, വേറെ കുർബാന യിൽ പങ്കുകൊള്ളാൻ മാർഗമില്ല. അച്ഛന് നന്ദി, 🙏
Have mercy on us Lord
പിതാവേ സഭയിലെ വൈദികരുടെ മത്സരം അവസാനിക്കാൻ അവർക്ക് മാനസാന്തരം ഉണ്ടാകാൻ
പ്രാർത്ഥിക്കുന്നു 🙏🙏🙏
Belive in him is the only way❤
I believe in jesus ammen❤❤❤
കർത്താവെ, രക്ഷിക്കണമേ... സഭയെ കാത്തുകൊള്ളണമേ 🙏❤️🙏
Halleluya halleluya ammen❤❤❤
Amen 🙏 🙏 🙏
ക൪ത്താവേ സഭയിൽ സമാധാനവും സ്നേഹവും എെക്യവു൦ പുനസ്ഥാപിക്കണമേ
Thankyou dear Rev. Fr. Daniel for giving us your strong support and prayers in these difficult times, 🙏
What perfect advice.Reflect very well to the word of God,Mathew 5:48..
❤❤️❤️❤️❤️
കര്‍ത്താവേ, ശ്രവിക്കണമേ! കര്‍ത്താവേ, ക്ഷമിക്കണമേ! കര്‍ത്താവേ,ചെവിക്കൊള്ളുകയും പ്രവര്‍ത്തിക്കുകയും ചെയ്യണമേ! എന്റെ ദൈവമേ, അങ്ങയുടെ നാമത്തെപ്രതി വൈകരുതേ; എന്തെന്നാല്‍, അങ്ങയുടെ നഗരവും ജനവും അങ്ങയുടെ നാമമാണല്ലോ വഹിക്കുന്നത്.
ദാനിയേല്‍ 9 : 19
❤❤❤❤
Acha nammude sabayile presanaggalmaarikkittaan karanju pratthikkunnumdu sabakku vaeendiyum. Vyidekarkku vaeendiyum aent aavasiyaggal maattvachu praatthukkukayaanusabakkuvaeendi eesooye karunayaagaeename❤❤❤
Hallelujah amen 🙏
Hallelujah 🕊🙏🏻
സന്തോഷ വചനങ്ങളും സഹന വചനങ്ങളും ദൈവത്തിന്റെ താണ് വചനത്തിന്റെ വള്ളിക്കോ പുള്ളിക്കോ മാറ്റമില്ലാതെ സംഭവിക്കും ' സംഭവിക്കണം ഇതും ദൈവത്തിന്റെ വചനമാണ്. ഹല്ലേലുയ. നേരിടുന്ന വിശ്വാസികൾ അച്ചൻ മാരായാലും ആല്മായരായലും പിടിച്ച് നിൽക്കണം. വിശ്വാസിക്ക് ഇത് നേരത്തെ അറിയാം കർത്തവ്പറഞ്ഞിട്ടുള്ളതാണ് . വചനം നിറവേറട്ടെ.ആമേൻ.
Yesuve sabhaye rakshikkaname
Eente Krthavum Eente Diyevavuma Aradanaku Yoganaya Eente Appppppa Durathum Charathum Aerikunna Ella Maklaum Kunjumakalaum Thalamurakalaum Thiruhirdathil Sushikanama Visasthil Aashappadanull Krip Nlkanama Visutharakanama Visuthiel Valrthanama Amen Amen Amen Amen Amen Amen Amen 👏👏👏👏👏👏👏
eshoya eshoya eeshoya eeshoya
Ammen
കർത്താവെ എന്റെ വിശ്വാസം വർത്തിപ്പിക്കണേ... 🙏🙏
Amen
❤🎉❤Amen.
May more priests and preachers speak up like this and encourage the laity in these tough times 🙏
Continue our prayer with fasting
ശരി യാണ് അച്ഛാ. അന്തി മ തീരു മാനം ക്രിസ്തു എടുക്കട്ടെ. 🙏🙏🙏
God bless you father 🙌🏻
അച്ഛാ ഇതോ ന്നും കാണാൻ വയ്യ. ഈ വൈ ദി കർ എന്തു കുറ്റം ചെ യ്യ് തി ട്ടാണ് ഇങ്ങനെ വലിച്ചെറിയാപ്പെടു ന്നത്. ദയവായി ഒന്ന്മനസ്സിലാക്ക്. ഈശോ അനുഗ്രഹിക്കട്ടെ 🙏🙏
യേശുവേ രക്ഷക കൃപയാകണമേ 🙏🔥
Definitely we are with church but not with bishops or priests. Almighty God bless us.
Amen Amen🥰🥰🥰🙏🙏🙏🙏🙏
Lord have mercy on us🙏🏻😢
Acha u r correct
🙏🙏🙏🙏🙏❤
Lord Have Mercy On Us
ക്രിസ്തു സ്ഥാപിച്ച സഭയെ തകർക്കാൻ ആർക്കും സാധിക്കുകയില്ല. എല്ലാകാലത്തും അധികാരത്തിനും ധനത്തിനും വേണ്ടി മാത്രം പ്രവർത്തിക്കുന്ന കുറച്ചു ആളുകൾ സഭയിൽ ഉണ്ടാകാറുണ്ട്. വലിയ കപ്പിത്താനും അപ്പോസ്തോലിക് സഭയും എക്കാലവും നിലനിൽക്കും. പരിശുദ്ധൽമാവ് ഞങ്ങളിൽ നിറയട്ടെ 🙏🙏🙏
Pray for jeffin and joffin to get a suitable job
Mathew 24:8
🙏🙏🙏
കർത്താവേ നിൻ ദിവ്യ നിണത്താൽ നേടിയ സഭയെ കൈ വെടിയല്ലേ.....
Amen ❤
കർത്താവേ നിൻ ദിവ്യനിണത്താൽ നേടിയ സഭയെ കൈവെടിയല്ലേ
എനിക്കു തോന്നുന്ന ഒരു കാര്യം നാം പരിഹാരം ചെയ്യുക.
ബഹുമാനപ്പെട്ട ഡാനിയേൽ അച്ചാ, ഇത് ഒരു രൂപതയിലെഅച്ഛന്മാരും ആൾക്കാരും മാത്രം ചെയ്യുന്ന പ്രവർത്തി ആണ്. ഈ അച്ചന്മാർ ചൊല്ലുന്ന കുർബാനയ്ക്ക് എന്തു ദൈവിക മൂല്യമാണുള്ളത്? ആയതിനാൽ സഭയെ അനുസരിക്കുന്ന അച്ചന്മാർ ചൊല്ലുന്ന കുർബാനയ്ക്ക് പോകുന്നു. ഈ കുർബാന കണ്ടാൽ ശ്വാസം മുട്ടുന്നു.മാർപ്പാപ്പ പറഞ്ഞു അവരെ നിങ്ങൾ അനുകരി ക്കരുത് എന്ന്.എല്ലാരും കൂടി അച്ഛന്മാരല്ലേ തെറ്റ് ചെയ്യുന്നത് ഞങ്ങൾക്ക് കുഴപ്പമൊന്നും ഇല്ല എന്ന് പറഞ്ഞ് എന്നും പള്ളിയിൽ പോയി ഈ കുർബാന കാണുന്നു. ഒരാൾ പോലും (ഈ കുർബാന കാണുന്ന )അച്ഛന്മാരോട് സഭയെ അനുസരിക്കണം എന്ന് പറയുന്നു പോലും ഇല്ല. അപ്പോൾ അച്ചന്മാർ ജയിച്ചു നിൽക്കുകയാണ്. അവർക്കു ജനങ്ങളുടെ പിന്തുണ മതി. അച്ഛൻ പറഞ്ഞതുപോലെ കർത്താവു എന്തു വിചാരിക്കും എന്ന ചിന്തയെ ഇല്ല. ഇവർ ചൊല്ലുന്ന കുർബാന കാണാതെ മറ്റ് രൂപതയിൽ പോയി കുർബാന കാണുന്നവർ ഇടവകയോട് സ്നേഹമില്ലാഞ്ഞിട്ടോ വിശ്വാസത്തിൽ നിന്ന് വ്യതിചലിച്ചിട്ടോ അല്ല. ഒരുപാട് ദുഃഖം ഉണ്ട്.പ്രാർത്ഥന മാത്രമേ ഉള്ളൂ.
Husbandite manjapitham maran prathikaname
🙏🙏🙏❤️
Have mercy on us Lord
🙏🙏🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏