Dead pedal rest issue Jeep compass ഇന് ഉണ്ട്..... അത് scene ആക്കേണ്ട... നല്ല വണ്ടിയാണ് thar roxx... Back steppini tyre ന് cover കിട്ടും അത് ഇട്ടാൽ set ആകും
@@vimarsakan1 yes, i will do all of that in a detailed review which will be uploaded next month, i know this isn’t enough, thanks for your suggestion🫶🏻
@@asmi1983 sorry, ath njn parnhath mistake aayipoyatha, njn parayan udheshichath, interior nalla quiet aan, but above 80km/hr ONLY wind noise arises, so since most of us commonly (assumption) go below 80km/hr, i considered it in the advantage section, otherwise as you stated, its clearly a disadvantage and an annoyance, and also thanks for watching
Seat big big negative aanu bro. Showcase വണ്ടികളിൽ ഒക്കെ കളർ മാറി ഇപ്പോ തന്നെ. ബാജെ ഇൻ്റീരിയർ വരുന്നുണ്ട് അതു ആണു കറക്റ്റ്. ഇത് ഓസ്ട്രേലിയക്ക് export ചെയ്യാൻ ഉളള പ്ലാനിൻ്റെ ഭാഗം ആയി ടെസ്റ് ചെയ്തത്താവും അല്ലെങ്കിൽ ഇന്ത്രയും കൺസ്യൂമർ mind അറിയാവുന്ന മഹീന്ദ്ര ഇത് ചെയ്യല
@@Deepscs നിങ്ങളുടെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു, പക്ഷേ വെളുത്ത നിറത്തിലുള്ള സീറ്റുകൾ ഇൻ്റീരിയറിൻ്റെ ആഡംബരത്തെ ഉയർത്തുന്നു, Pinne ippo niravadhi complaints white interiorne kurich indayathinal, enk thonnunnu avar brown interior athikam vykaathe lower variantsinum therum ennu (brown interior 4x4 modelsin available aan)
@AeroAuto999 i disagree with you. S class il അടക്കം ബ്രൗൺ interior കൊടുക്കുന്നു. കളർ ആല്ല കാര്യം ടച്ച്,ഫീൽ,ക്വാളിറ്റി ആണു. Ventilated seats ഉള്ളത് കൊണ്ട് കവർ ഇടനും പറ്റില്ല. വണ്ടി ഇറങ്ങി കഴിഞ്ഞാൽ നോക്കിക്കോ പകുതി പേരും ബാക്ക് സീറ്റ് കവർ ഇടും.😄
@@Deepscs You are right, its all about the touch, feel and quality but i said white because i prefer white to the brown interior they are providing with the 4x4 models, that brown colour gave me a depressing feel, and thing is the seat as i said in the video is washable/cleanable, because of that, i dont see a problem🤷♂
@@AeroAuto999 hmm പക്ഷെ കൂടുതൽ പേരും white prefer ചെയ്യുന്നില്ല, even tesla models review il പോലും വൈറ്റ് നെഗറ്റീവ് ആയി ആണു പറയുന്നത്(even though its washable*), അപ്പോ tropical, കൂടുതൽ കയ് കൊണ്ട് ഓയിലി ഭക്ഷണം കഴിക്കുന്ന, തല ഓയിൽ ചെയ്യുന്ന നാട്ടിൽ ലക്ഷ്വറി പേരിൽ വൈറ്റ് interior കൊടുക്കുന്നത് മോശം ആണു, ഓപ്ഷൻ ആയി കൊടുക്കാം ഇഷ്ടം ഉള്ളവര് വങ്ങട്ടെ. ഇത് 4 4 മാത്രമെ അല്ലേ ബ്രൗൺ കൊടുക്കുന്നുള്ളൂ. I strongly think mahindhra is aiming to export this or upcoming BE electric vehicles to the international markets. അതിൻ്റെ ഭാഗം ആയി ക്വാളിറ്റി,സപ്ലൈ ചെയിൻ ഒക്കെ റെഡി ആക്കുവായിരിക്കം.
ഓരോ കാര്യങ്ങളും എത്ര മാത്രം important ആണ് എന്ന് നോക്കിക്കേ..ഞാൻ thar എടുക്കാൻ അന്ന് പോയതാണ്..roxx അല്ല thar...എനിക്ക് എല്ലാം ഓക്കേ ആയി ഡ്രൈവ് ചെയ്യുമ്പോൾ തൈ സപ്പോർട്ട് തീരെ ഇല്ല..സീറ്റ് പകുതിക്ക് വെച്ച് മുറഞ്ഞു പോയത് പോലെ..അത് എനിക്ക് വണ്ടി എടുക്കാതിരിക്കാൻ മാത്രം discomfort ആയിട്ട് ഫീൽ ചെയ്തു..കാല് സത്യം പറഞ്ഞാൽ വേദനിക്കും..അത് കൊണ്ട് ഞാൻ താർ എടുത്തില്ല..ചിലപ്പോൾ ഈ ഒരു കാര്യം കൊണ്ട് മാത്രം എത്ര ക്വാണ്ടിറ്റി സെയിൽസ് കുറഞ്ഞു കാണും എന്ന് നോക്കിക്കേ..
@ സഹോദരാ..ഈ ലോകത്തുള്ള എല്ലാവരും നിന്നെ പോലെ ഏതെങ്കിലും ഒന്നിന്റെ ഫാൻ ആയിട്ട് അതിന്റെ അസനവും താങ്ങി നടക്കുന്ന തലയിൽ ചാണകം ഉള്ള മനുഷ്യരല്ല എന്ന് ആദ്യം മനസ്സിലാക്കുക..ജീവിതത്തിൽ എന്തെങ്കിലും നേടാൻ ശരമിക്കൂ സുഹൃത്തേ..എന്തിനാണ് ഇങ്ങനെയൊരു മണ്ടനായി വീട്ടുകാർക്കും ഭൂമിക്കും ഒരു ഭാരമായി ജീവിക്കുന്നത്..പറയാനുള്ളത് പറഞ്ഞു..ബാക്കിയൊക്കെ നിന്റെ ഇഷ്ടം
@@zainulabideen3946 ind bro, lower variant mx1(petrol and diesel) and mx3 petrol manual, ee mukalil paranha variantsn maathram car play illathath, baki ellathinum ind bro
Advantages - 13:29
Disadvantages- 15:48
Extra accessories from company- 18:21
Price
Price ethra bro
@@MS-Empire 26.4L
ബാക്കിയുള്ളവർ youtube വരുമാനം കൊണ്ട് വണ്ടി വാങ്ങുന്നു. Bro ആദ്യം വണ്ടി വാങ്ങി channel തുടങ്ങുന്നു. 😂😂😂 all the best bro
Video ഇഷ്ടപ്പെട്ടു..❤❤❤.. keep it up
Thanks bhai🫶🏻
Congrats on launching your TH-cam channel ,excited to see your journey and all the amazing content to come!🎉🎥
Istapettilel unlike akk en parenjath kond mathram oru comment 😅😅😅😅😅😅😅😅 Good video bro
Review eniyum nannaavanam, advantages and disadvantages nallonam parnhu👍
Bottle holder is there in lower variants I think ? In higher variants Harmon Kardon speakers are mounted on that space on the door.
Dead pedal rest issue Jeep compass ഇന് ഉണ്ട്..... അത് scene ആക്കേണ്ട... നല്ല വണ്ടിയാണ് thar roxx... Back steppini tyre ന് cover കിട്ടും അത് ഇട്ടാൽ set ആകും
Bro Njan mx3 petrol automatic edukan theerumanichu budject kammi aanu
Electric Steering Firstly introduced Chevy Beat & Cruze
Bro vandi book cheyyan nokkunnund full option ee vilaykk mathram vandi undo
Bro. ഉൾവശം white എടുക്കരുത്. ജനുവരി മുതൽ interal gray വരും
bro ippo that roxx edkuvannel waiting period ethra weaks ....?
Ente vandi delivery kanikunne 2026il aanu.. bro kannur ano..? Vandi engane pettenu kittiyath..?
Hi bro after booking will get a mail from mahindra which mentioning the delivery month, so you got thar before that mentioned date or on that date ?
Bro ee paranja disadvantages okke vandi vanganenu munne sradhichillarunno bro.. ee white color interior, rear window size , bottle holder ithokke
Please try to review about ride quality, suspension, body roll, handling etc
@@vimarsakan1 yes, i will do all of that in a detailed review which will be uploaded next month, i know this isn’t enough, thanks for your suggestion🫶🏻
Any dpf issues faced
@@robypanaplackalabraham9261 yes, after a week of running, dpf warning came, but i was able to do regen with the help of software, took around 15 mins
Bro accessories ete rate onnu parayoo
@@RoyJohnson-z4z sure bro
7D carpets- 9k
Rain visor (4) - 3.4k
Mud flap set - 1.8k
Piano black mirror applique - 1.3k
Infotainment screen protector- 450
Sporty pedal set- 600
Aluminium scuff plate- 1.15k
Camouflage full body cover- 2.2k
where is ur place? kuttiady???`
Bro foot rest Elle automatic vehiclein
Indallo bro 16:16, but left leg rest cheyth vekkan nalla oru space illa😩
Nice reviow
ഇപ്പോൾ ഉള്ള വണ്ടികൾ ഒക്കെ എന്താ സ്ക്രീൻ ഡാഷ് ബോർഡ് നു മുകളിൽ പൊക്കി വെച്ചിരിക്കുന്നത്?
Bro wind noise advantage anu ennu parayanulla karyam enta ? Normally wind noise is considered as disadvantage right ?
@@asmi1983 sorry, ath njn parnhath mistake aayipoyatha, njn parayan udheshichath, interior nalla quiet aan, but above 80km/hr ONLY wind noise arises, so since most of us commonly (assumption) go below 80km/hr, i considered it in the advantage section, otherwise as you stated, its clearly a disadvantage and an annoyance, and also thanks for watching
Accessories price mention.. please.. I am also booking same varient
@@shibirajan3229 sure bro
7D carpets- 9k
Rain visor (4) - 3.4k
Mud flap set - 1.8k
Piano black mirror applique - 1.3k
Infotainment screen protector- 450
Sporty pedal set- 600
Aluminium scuff plate- 1.15k
Camouflage full body cover- 2.2k
Mileage- 9-10.5 (city)
13-15(highway)
ഇഷ്ടപ്പെട്ടില്ലെങ്കിൽ unlike ആക്ക് എന്ന് പറഞ്ഞത് കൊണ്ട് ഒരു like ഇരിക്കട്ടെ 😊
MX5 AUTOMATIC DIESEL 4WD AND 2WD ethereya?
@@___-yd6nr MX5 D AT 2WD - 23L
MX5 4x4 diesel manual mathrame illu, automatic available alla, for manual 4x4, price - 23.3 L
Mx5 diesel 4x2 also available anhbro@@AeroAuto999
@@thoufeeka95214x2 available aan bro, njn parnhath 4x4 diesel automatic illa ennan
9:57 apple car play illalo?
@@invalid_user_007 ind ennaan mahindra parayunnath, njn connect cheyaan sramichitila ithvare sathyam parayanenkil, njn next videoil connect cheythitt review idam👍🏻
Waiting period ethra arnnu??
On road howmuch കൊടുത്തു
😍😍
Just onnu wash cheythittu cheythirunnel nalathayirunn
On road price parayo?
On road price for RWD AX7L diesel automatic - 26.4 Lakhs in kozhikode
Usthad hotel movie il dulquer salman nte samsaara slag 🫣
Seat big big negative aanu bro. Showcase വണ്ടികളിൽ ഒക്കെ കളർ മാറി ഇപ്പോ തന്നെ. ബാജെ ഇൻ്റീരിയർ വരുന്നുണ്ട് അതു ആണു കറക്റ്റ്. ഇത് ഓസ്ട്രേലിയക്ക് export ചെയ്യാൻ ഉളള പ്ലാനിൻ്റെ ഭാഗം ആയി ടെസ്റ് ചെയ്തത്താവും അല്ലെങ്കിൽ ഇന്ത്രയും കൺസ്യൂമർ mind അറിയാവുന്ന മഹീന്ദ്ര ഇത് ചെയ്യല
@@Deepscs നിങ്ങളുടെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു, പക്ഷേ വെളുത്ത നിറത്തിലുള്ള സീറ്റുകൾ ഇൻ്റീരിയറിൻ്റെ ആഡംബരത്തെ ഉയർത്തുന്നു, Pinne ippo niravadhi complaints white interiorne kurich indayathinal, enk thonnunnu avar brown interior athikam vykaathe lower variantsinum therum ennu (brown interior 4x4 modelsin available aan)
@AeroAuto999 i disagree with you. S class il അടക്കം ബ്രൗൺ interior കൊടുക്കുന്നു. കളർ ആല്ല കാര്യം ടച്ച്,ഫീൽ,ക്വാളിറ്റി ആണു. Ventilated seats ഉള്ളത് കൊണ്ട് കവർ ഇടനും പറ്റില്ല. വണ്ടി ഇറങ്ങി കഴിഞ്ഞാൽ നോക്കിക്കോ പകുതി പേരും ബാക്ക് സീറ്റ് കവർ ഇടും.😄
@@Deepscs You are right, its all about the touch, feel and quality but i said white because i prefer white to the brown interior they are providing with the 4x4 models, that brown colour gave me a depressing feel, and thing is the seat as i said in the video is washable/cleanable, because of that, i dont see a problem🤷♂
@@AeroAuto999 hmm പക്ഷെ കൂടുതൽ പേരും white prefer ചെയ്യുന്നില്ല, even tesla models review il പോലും വൈറ്റ് നെഗറ്റീവ് ആയി ആണു പറയുന്നത്(even though its washable*), അപ്പോ tropical, കൂടുതൽ കയ് കൊണ്ട് ഓയിലി ഭക്ഷണം കഴിക്കുന്ന, തല ഓയിൽ ചെയ്യുന്ന നാട്ടിൽ ലക്ഷ്വറി പേരിൽ വൈറ്റ് interior കൊടുക്കുന്നത് മോശം ആണു, ഓപ്ഷൻ ആയി കൊടുക്കാം ഇഷ്ടം ഉള്ളവര് വങ്ങട്ടെ. ഇത് 4 4 മാത്രമെ അല്ലേ ബ്രൗൺ കൊടുക്കുന്നുള്ളൂ. I strongly think mahindhra is aiming to export this or upcoming BE electric vehicles to the international markets. അതിൻ്റെ ഭാഗം ആയി ക്വാളിറ്റി,സപ്ലൈ ചെയിൻ ഒക്കെ റെഡി ആക്കുവായിരിക്കം.
@ probably yeah, i see your point👍🏻
ella nadapurath edyenoo😄
🤩🤩❤
ഓരോ കാര്യങ്ങളും എത്ര മാത്രം important ആണ് എന്ന് നോക്കിക്കേ..ഞാൻ thar എടുക്കാൻ അന്ന് പോയതാണ്..roxx അല്ല thar...എനിക്ക് എല്ലാം ഓക്കേ ആയി ഡ്രൈവ് ചെയ്യുമ്പോൾ തൈ സപ്പോർട്ട് തീരെ ഇല്ല..സീറ്റ് പകുതിക്ക് വെച്ച് മുറഞ്ഞു പോയത് പോലെ..അത് എനിക്ക് വണ്ടി എടുക്കാതിരിക്കാൻ മാത്രം discomfort ആയിട്ട് ഫീൽ ചെയ്തു..കാല് സത്യം പറഞ്ഞാൽ വേദനിക്കും..അത് കൊണ്ട് ഞാൻ താർ എടുത്തില്ല..ചിലപ്പോൾ ഈ ഒരു കാര്യം കൊണ്ട് മാത്രം എത്ര ക്വാണ്ടിറ്റി സെയിൽസ് കുറഞ്ഞു കാണും എന്ന് നോക്കിക്കേ..
തകര വണ്ടി ചിമ്നി ഫാൻ ആയിരിക്കും 😇😊
@ സഹോദരാ..ഈ ലോകത്തുള്ള എല്ലാവരും നിന്നെ പോലെ ഏതെങ്കിലും ഒന്നിന്റെ ഫാൻ ആയിട്ട് അതിന്റെ അസനവും താങ്ങി നടക്കുന്ന തലയിൽ ചാണകം ഉള്ള മനുഷ്യരല്ല എന്ന് ആദ്യം മനസ്സിലാക്കുക..ജീവിതത്തിൽ എന്തെങ്കിലും നേടാൻ ശരമിക്കൂ സുഹൃത്തേ..എന്തിനാണ് ഇങ്ങനെയൊരു മണ്ടനായി വീട്ടുകാർക്കും ഭൂമിക്കും ഒരു ഭാരമായി ജീവിക്കുന്നത്..പറയാനുള്ളത് പറഞ്ഞു..ബാക്കിയൊക്കെ നിന്റെ ഇഷ്ടം
@@manushyan123bhoomi k baaram aavaathe irikku🤣👍🏻
Thank u bro
@@shareefabdulla6025 thanks for watching bro🫶🏻
Sound quality paranjilalo bro
@@sauravkj4661 adipoli sound quality aan, cabin silent aayath kond, quality eduth kaanikum, next reviewil detail aayit parayam👍🏻
@ njn creta veno ith venon doubt aan ammak oke kayaran paad aano purakil
@@sauravkj4661 comfort nirbandham aanenkil, creta edtho, nalla driving experience, road presence,looks , gumm enniva okka aan nokunenkil roxx edtho, pinne backil keyaran velya prayasam onnumila, prayam illavar cherungane edungaravum
@@AeroAuto999 thanks bro
You must prepare a script before you speak as a beginner. It will help you to avoid unnecessary lag. Then, you may speed up a bit more. Best of luck.
@@shajishaji6375 will do, thanks for the suggestion🫶🏻
റിവ്യൂ ആദ്യം ആയിട്ടാണോ ചെയുന്നത് 🤔
yes bro, bad aan enn aryaam😅, improve aavum hopefully😁
@@AeroAuto999 👍👍👍👍
Bro ഫാമിലിയൂസ് & മൈലേജ് എങ്ങിനേ ഉണ്ട്@@AeroAuto999
@@ShihabSkp-d1xfamilykk okke comfortable aan, ladder on frame chassis aayathukond, korch kulukkam ind, velya issue onnum illa, pinne mileage - 9-10(city) and 13-15(highway)
@@AeroAuto999 ഞാൻ Mx 1 diesal Black ആണ് ബുക് ചെയ്തത്
1 year waiting കാണിക്കുന്നു
അത്രയൊന്നും വരില്ല പറയുന്നു ഷോറൂമുകാർ
Dpf issues faced
7d carpet price parayamayirunnu
Mahindra price - 9k
On road price
@@HarisRaiha-lb8zm 26.4L
Bro apple carplay illa enne parayunnade kettu athine patti onnu parayo
@@zainulabideen3946 ind bro, lower variant mx1(petrol and diesel) and mx3 petrol manual, ee mukalil paranha variantsn maathram car play illathath, baki ellathinum ind bro
വീഡിയോ ചെയുമ്പോൾ ഒന്ന് വാഷ് ചെയ്തിട്ട് ചെയ്തിരുന്നുവെങ്കിൽ,,,,,,,,,😢
@@laicknadukkandy5483 sorry bro, next video puththan puthiyath pole clean aakiyitt next month detailed review idaam😃
mileage kittendo
@@pallimalilhouse7845 ye bro, 9-10 city, 13-15 highway
Reverse edukkumbol onnu shradhikkanee wheel oori pokumo enn ammadiri chattama wheel
Nalla bore comedy
😀😀
Oru video chayyan vendiyankilum vandi onnu kazukayirunille mone
Nee poyi kazhukki kodk bro
Pro plas
Mone review idal nirthikko. Rakshapedula😂
Nee rekshapetto chelkaan?
arattu annan aano review ??? normal undu, informatino undu
Broi number tharamo