@@hussainhussain1348 സമ്മതിക്കുന്നു സഹോദരാ ഞാൻ അറിവിൽ പൂർണനല്ല. ഒരുചോദ്യം:- ഉലുൽ അസ്മിൽ പെട്ട ഈസ(അ) മഹാനായ പ്രവാചകനാണ്, ആണല്ലോ ? ബദ്രീങ്ങളെ സഹായിക്കണെ .....എന്ന് വിളിക്കുന്ന പോലെ ഈസ നബിയെ സഹായിക്കണെ..... ( യേശുവേ സഹായിക്കണെ ......) എന്ന് താങ്കൾ പറയുമോ, അല്ലാഹു കൊടുത്ത കഴിവിൽ നിന്ന് ചോദിച്ചാൽ മതി.
@@hussainhussain1348 നബിമാരുടെ റബ്ബേ..... മുഹയുദ്ദീൻ ശൈഖിന്റെ റബ്ബേ..... ബദ്രീങ്ങളുടെ റബ്ബേ.... ലോകങ്ങളുടെ റബ്ബേ..... കാക്കണേ.... ഇതിൽ പ്രശ്നമില്ല, അത് തന്നെയാണ് ശരിയും. മറിച്ച് . നബിമാരേ.... മുഹ്‌യുദ്ധിൻ ശൈഖേ..... ബദ്രീങ്ങളേ സഹായിക്കണേ, കാക്കണെ ഇതാണ് പ്രശ്നം. ( ശിർക്ക്) കൊടുത്ത കഴിവ്:- അല്ലാഹു കൊടുക്കാത്ത ഒരു കഴിവും, ആർക്കും ഇല്ലെന്ന് മനസിലാക്കുക. ടിപ്പു നല്ലൊരു മുസൽമാൻ രാജാവായിരുന്നു എന്ന് കേട്ടിട്ടുണ്ട്. കൊടുത്ത കഴിവിൽ നിന്ന് ടിപ്പുവേ സഹായിക്കണേ എന്ന് പ്രാർത്തിക്കുമോ ഇല്ലെങ്കിൽ സഹായ തേട്ടം നടത്തുമോ താക്കാൾ ? കൊടുത്ത കഴിവിൽ നിന്ന് മതി.
AL Gousul Akbar AL Gousul Afraad AL Gousul Agvaas AL Gousul Aazam Quthubul Aqthab Sulthanul Awliya Sayyiduna Imam Abul Hasan Ali Shaduli Al Hasani Wal Husaini قدس الله سره💚🤲
നമ്മുടെ കഴിഞ്ഞ തലമുറക്കാർ ജാതി ഭേദമന്യേ മണ്ണെണ്ണ തീർന്നുപോയാൽ അയൽവക്കത്ത് പോയി അങ്ങോട്ടും ഇങ്ങോട്ടു എല്ലാം കടമായും സഹായമായും സഹായിക്കുമായിരുന്നു അന്നും ഖുർആൻ ഉണ്ടായിരുന്നു രാത്രി 8 മണി ആയാൽ കിടന്നുറങ്ങണം വെളിച്ച ദാരിദ്രം ഇങ്ങനെ ഒരു പാട് കാര്യങ്ങൾ കഴിഞ്ഞു പോയി
ഡാ നീ ഗൾഫെന്നു കേട്ടിട്ടുണ്ടോ മലേഷ്യ മുതൽ മൊറോക്കോ വരെയുള്ള മുസ്ലിം രാജ്യങ്ങളിൽ നിന്നെപോലുള്ള ഹീന ജാതിക്കാർ പോയി അച്ചടക്കത്തോടെ പണിയെടുക്കുന്നുണ്ട് നിനക്കും പൊയ്ക്കൂടേ ഖുറാന്റെ നാട്ടിലേക്കു ഇല്ലങ്കിൽ ചാണകം മെഴുകിയ നിന്റെ കുടിലിൽ നീ സ്വഭാവികമായി നീ നിന്റെ പൂർവ്വികരെ പോലെ ചത്തൊടുങ്ങും
ഈജിപ്ത്ത് യാത്ര വിവരങ്ങൾക്ക്
9995563686
മാഷാഅല്ലാഹ്,,, നല്ല വിവരണം, നല്ല ക്യാമറ, നേരിൽ കാണുന്ന പ്രതീതി
🌹
സഹോദരാ....
വീഡിയോ നന്നായിട്ടുണ്ട്.
ഖബർ സിയാറത്തിന്റെ ലക്ഷ്യങ്ങൾ റസൂൽ നമ്മെ പഠിപ്പിച്ചത് :-
1 - മരണത്തെക്കുറിച്ചുള്ള ചിന്തയുണ്ടാവുക.
2- ഖബറാളികൾക്കുവേണ്ടി അല്ലാഹുവിനോട് പ്രാർതിക്കുക.
ലക്ഷ്യങ്ങൾ മാറാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ🤝
പ്രാർത്ഥനയും സഹായ അഭ്യാർത്ഥനയും ഇനിയും മനസ്സിലാക്കാത്ത സാധുക്കളോട് പറഞ്ഞിട്ട് കാര്യമില്ല.
@@hussainhussain1348 സമ്മതിക്കുന്നു സഹോദരാ ഞാൻ അറിവിൽ പൂർണനല്ല.
ഒരുചോദ്യം:-
ഉലുൽ അസ്മിൽ പെട്ട ഈസ(അ) മഹാനായ പ്രവാചകനാണ്, ആണല്ലോ ?
ബദ്രീങ്ങളെ സഹായിക്കണെ .....എന്ന് വിളിക്കുന്ന പോലെ ഈസ നബിയെ സഹായിക്കണെ..... ( യേശുവേ സഹായിക്കണെ ......) എന്ന് താങ്കൾ പറയുമോ, അല്ലാഹു കൊടുത്ത കഴിവിൽ നിന്ന് ചോദിച്ചാൽ മതി.
@@hussainhussain1348 നബിമാരുടെ റബ്ബേ.....
മുഹയുദ്ദീൻ ശൈഖിന്റെ റബ്ബേ.....
ബദ്രീങ്ങളുടെ റബ്ബേ....
ലോകങ്ങളുടെ റബ്ബേ.....
കാക്കണേ....
ഇതിൽ പ്രശ്നമില്ല, അത് തന്നെയാണ് ശരിയും.
മറിച്ച്
. നബിമാരേ....
മുഹ്‌യുദ്ധിൻ ശൈഖേ.....
ബദ്രീങ്ങളേ
സഹായിക്കണേ, കാക്കണെ
ഇതാണ് പ്രശ്നം. ( ശിർക്ക്)
കൊടുത്ത കഴിവ്:-
അല്ലാഹു കൊടുക്കാത്ത ഒരു കഴിവും, ആർക്കും ഇല്ലെന്ന് മനസിലാക്കുക.
ടിപ്പു നല്ലൊരു മുസൽമാൻ രാജാവായിരുന്നു എന്ന് കേട്ടിട്ടുണ്ട്. കൊടുത്ത കഴിവിൽ നിന്ന് ടിപ്പുവേ സഹായിക്കണേ എന്ന് പ്രാർത്തിക്കുമോ ഇല്ലെങ്കിൽ സഹായ തേട്ടം നടത്തുമോ താക്കാൾ ?
കൊടുത്ത കഴിവിൽ നിന്ന് മതി.
അല്ലാഹു കൊടുത്ത കഴിവിൽനിന്നും ചോദിക്കുന്ന വിശ്വാസം മുശിരിക്കിൻറ വിശ്വാസമാണ്
അല്ലാഹുവോട് മാത്രം പ്രത്ഥിക്കുക അതാണ് ഇസ്ലാം
നല്ല അവതാരണം 😊
🌹
Masha Allah Allahu Aafiyath tharatte
🌹
Museum poyille usthad video pradeekshikkunnu❤
yes🌹
സുന്ദര ഗ്രാമം തനി പഴമ. ❤❤
🌹
Koode aal kar undo. Ivide povanamengil toor pack undo
9995563686
ഭൂതകാലം...💚🤔
വീഡിയോ എടുക്കുന്നത് കുറച്ചുകൂടെ improve ചെയ്യാനുണ്ട്. അവതരണം അടിപൊളി 👍
Thank you for your valuable words 🌹
👍
Music ഒഴിവാക്കാമായിരുന്നു. വേണം എന്ന് നിർബന്ധം ഉണ്ടെങ്കിൽ വൊക്കൽ മ്യൂസിക് ആവമല്ലോ
🤲🤲🤲🤲👍👍
🌹
ഇതിൽ എവിടെയാണ് ധരക കാണിക്കുന്നത്
Continue ചെയ്തൂടെ ഇന്ഷാ അല്ലാഹ് നല്ല ഭാവിയുണ്ട്.. കുറച്ചൂടെ അറിവും edit ഉം വീഡിയോ രസങ്ങൾ ഉണ്ടാക്കൂ..
Sure🌹
thank you
Usthaadee evidunna verunne enn chodichaal ana hindii ennu paranjal avar parayum Mashah allah ,hindii miya miyaa ❤
🌹
🤲🤲🤲🤲🤲❤❤❤❤👍👍👍👍
شاذلي❤
❤️
AL Gousul Akbar AL Gousul Afraad AL Gousul Agvaas AL Gousul Aazam Quthubul Aqthab Sulthanul Awliya Sayyiduna Imam Abul Hasan Ali Shaduli Al Hasani Wal Husaini قدس الله سره💚🤲
🌹
❤💚
🌹
🎉
🌹
✨
🌹
വലിക്കാൻ സീസർ ഉണ്ടാവൂല സിഗരറ്റ് ഉണ്ടാവും.
നമ്മുടെ. നാട്ടിൽ.. ഈ. പ്രായത്തിൽ. Iphon. ആവും. കയ്യിൽ. ഫാദറിന്റ. കപസിറ്റി. അനുസരിച്.. കുട്ടികളുടെ. കയ്യിൽ. ഉണ്ടാവും...
❤️
ദർഗ..... അവിടെ പൂജ ഉണ്ടോ
Usthaade egyptil mathramalla gcc yil ellarum prayabedhamanyee cigrette upayogam kooduthalaa😢
yes😇
അൽഹംദുലില്ലാഹ്
🌹
ആകെ അറിയുന്ന ആ വാക്ക് കേട്ടു കൈഫ ഹാൾ ബാക്കി ഒന്നും കേട്ടില്ല പറയുന്നത്😂😂😂😂 ആ ഒരു വാക്ക് എവിടെപ്പോയാലും അറിയുകയുള്ളൂ ബാക്കി ഒന്നും അറിയില്ല 😂😂😂😂
കേരളത്തിലെ എല്ലാ ജില്ലകളിളെയും മലയാളം സംസാരം തന്നെ മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ടാണ്.
പിന്നെ അല്ലെ അറബി. .!!!
നാട്ടുഭാഷ മനസ്സിലാക്കാൻ വലിയ പ്രയാസമാണ്
അപ്പൊ sugar ഇല്ലാത്ത ചായ കുടിക്കും അല്ലെ 😅😅
ഇപ്പോൾ ചായ തന്നെ കുടിക്കാറില്ല.
ഒരു വർഷത്തോളമായി 😊
ഞാനും മതിരം ഇല്ലാത്ത ചായ കുടിക്കൽ... മതിരം ഉള്ള ഈത്തപ്പഴം കഴിക്കാറുണ്ട് അതല്ലേ അല്ലാഹു സുബ്ഹാനവു ത്താല ഭൂമിയിൽ ഇറക്കിയ മതിരം
നീ ശീഇ യാണൊ
നീ ഏതാ?
കേരളത്തിൽ ശിയാക്കൾ ഖബർ വ്യവസായവുമായി മുന്നേറുകയാണ്
അങ്ങയുടെ അവതരണം വളരെ മനോഹരം!
മറ്റു ചില youtube ചാനലുകളിൽ.
വള വള... പറഞ്ഞുകൊണ്ട് വളരെ ബോറടിപ്പിക്കും
Thank you🌹
ശവകുടീരത്തോട് താൽപര്യം സമസ്തക്കാർക്കും ശിയാക്കൾക്കുമാണ്
നീ എവിടെ ആണ് കിടക്കുക അതൊ അനിസ്ലാമികമായാണോ നിന്റെ
അതെ
ചുരുക്കി പറഞ്ഞാൽ ഫുൾ ഖുർആൻ മനുഷ്യർക്ക് ജീവന മാർഗം തിന്നു ആവശ്യമായ ബൌധിക വിദ്യാഭ്യാസമോ വ്യാപര വ്യവസായ പുരോഗത്തിയോ വികസനമോ ഇല്ല
മനസ്സിലായില്ല 🤔
ഇവൻ എന്താണ് പറയുന്നത് എനിക്കും മനസ്സിലായില്ല
നമ്മുടെ കഴിഞ്ഞ തലമുറക്കാർ ജാതി ഭേദമന്യേ മണ്ണെണ്ണ തീർന്നുപോയാൽ അയൽവക്കത്ത് പോയി അങ്ങോട്ടും ഇങ്ങോട്ടു എല്ലാം കടമായും സഹായമായും സഹായിക്കുമായിരുന്നു അന്നും ഖുർആൻ ഉണ്ടായിരുന്നു രാത്രി 8 മണി ആയാൽ കിടന്നുറങ്ങണം വെളിച്ച ദാരിദ്രം ഇങ്ങനെ ഒരു പാട് കാര്യങ്ങൾ കഴിഞ്ഞു പോയി
ഡാ നീ ഗൾഫെന്നു കേട്ടിട്ടുണ്ടോ
മലേഷ്യ മുതൽ മൊറോക്കോ വരെയുള്ള മുസ്ലിം രാജ്യങ്ങളിൽ
നിന്നെപോലുള്ള ഹീന ജാതിക്കാർ പോയി അച്ചടക്കത്തോടെ പണിയെടുക്കുന്നുണ്ട്
നിനക്കും പൊയ്ക്കൂടേ ഖുറാന്റെ നാട്ടിലേക്കു ഇല്ലങ്കിൽ ചാണകം മെഴുകിയ നിന്റെ കുടിലിൽ നീ സ്വഭാവികമായി നീ നിന്റെ പൂർവ്വികരെ പോലെ ചത്തൊടുങ്ങും
കബർ പൂജാരി
എടോ ചങ്ങായി അടുത്ത് ശ്വാസം വലിക്കാൻ അധികാരം ഇല്ലാത്ത പുഴുവിനെ നീയൊക്കെ ഈ മഹാൻമാരുടെ പേര് കേൾക്കാൻ പോലും അർഹനല്ല
❤❤❤
🌹