ഹായ്. മോളെ വിഷമിക്കണ്ട ട്ടോ എല്ലാവരും പറയും കുട്ടിയെ വളർത്തി വലുതാക്കാൻ അതു ശരി തന്നെ പക്ഷേ ഒന്നോ രണ്ടോ കൊല്ലം കഴിഞ്ഞാൽ മോള് രണ്ടാമതൊരു വിവാഹത്തെ പറ്റി ആലോചിക്കണം എന്നും ഒറ്റയ്ക്ക് ജീവിക്കുബോ ഈ പറയുന്ന പോലെ അല്ല ആളുകൾ അവർ തന്നെ ഓരോ കഥകൾ ഉണ്ടാക്കും മകന്റെ ജീവിതം പോലെ തന്നെ മോളും നല്ല ഒരു തീരുമാനത്തിൽ എത്തണം ജീവിതം ഒരു പാട് ഉണ്ട് അതു മറക്കരുത് മക്കൾക്ക് വേണ്ടി ജീവിച്ചു മക്കൾ എന്നും കൂടെ ഉണ്ടായി എന്ന് വരില്ല അന്ന് വിഷമിച്ചു കാര്യം ഇല്ല ആലോചിച്ചു നല്ല തീരുമാനം എടുക്കണം തിരക്ക് പിടിച്ചു ഒന്നും ചെയ്യണ്ട ഒറ്റയ്ക്ക്നമ്മുടെ സമൂഹത്തിൽ ജീവിക്കാൻ ബുദ്ധിമുട്ട് ആണ് നല്ലത് വരട്ടെ 🥰
അനിയത്തി മോൻ പഠിക്കാൻ പോകാറാകുപ്പോ ൾ ജോലിക്ക് ശ്രമികുക അതുവരെ ഇങ്ങനെ മുന്നോട്ട് പോകുകദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏 എന്റെ കൃഷ്ണാ ഈ അമ്മയെയും മകനെയും കാത്തുകൊള്ളണമേ 🙏🙏🙏
യുട്യൂബിലെ വിജയത്തിന് അതായത് നിങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ തീർക്കാൻ അതിലെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുക മാന്യമായി ഷോർട്സും ലൈവും വീഡിയോസും കമ്മ്യൂണിറ്റയും എല്ലാം ഉപയോഗപ്പെടുത്തൂ കാണാൻ ആളുകൾ വരും
ഒരു വിവാഹം ഒന്നിനും പരിഹാരം അല്ല മോനെ വളത്തി പഠിപ്പിച്ചു വലിയ ആളാക്കണം , നിങ്ങൾ രണ്ടു പേരും സുഖമായി ജീവിക്കണം, നിങ്ങളുടെ ഇടയിൽ ഇനിയൊരാൾ വേറെ വേണ്ട, അതായിരിക്കും നന്നാവുക
സത്യം.... എനിക്ക് ഇപ്പോൾ വയസ്, 40... എന്റെ ഹസ്ബൻഡ് മരിച്ചിട്ട് 2 വർഷം കഴിഞ്ഞു ഇപ്പോൾ..., എന്നോടും കുറെ ആളുകൾ പറഞ്ഞു വീണ്ടും ഒരു വിവാഹം കഴിക്കാൻ.... ഒന്നു കൊണ്ടു തന്നെ ഒരു അനുഭവിച്ചതാണ്.... ഇനി... 🙏🙏🙏🙏🙏 പിന്നെ മോനെ വളർത്താനും പഠിപ്പിക്കാനും ഒക്കെ വല്ലാതെ കഷ്ടപെടുന്നുണ്ട്..... എങ്കിലും ഇനി ഒരു വിവാഹം വേണ്ട.......
ഷോർട് വീഡിയോ edu muthe... കുട്ട്യേ വളർത്താൻ ആരും ഒന്നും കൊണ്ട് തരില്ല.... പിന്നെ ഇതിനിടയിൽ വലിഞ്ഞു കേറി ഒരുപാട് സ്നേഹ അന്നെഷണം നടത്താൻ വരുന്നവരേം സൂക്ഷിക്കുക 🙏💐
ഈ ചെറു പ്രായത്തിലെ കുഞ്ഞിൻറ അവസ്ഥ, സങ്കടം വരുന്നു ,സാരമില്ല വീണ എല്ലാം അവസ്ഥയും ദൈവം മാറ്റും, എല്ലാവരുടേയും മുന്നിൽ ജീവിതം എന്തെന്ന് കാണിച്ചു കൊടുക്കുക ,may god bless u dear ❤, mumbai LATHA
ചേച്ചിഞാൻ first ടൈം ആണ് ചേച്ചിയുടെ വീഡിയോ കാണുന്നത് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ചേച്ചിയെയും മോനെയും ദൈവo അനുഗ്രഹിക്കട്ടെ എപ്പോഴും ഹാപ്പി ആയി ഇരിക്കു ❤️❤️
എന്റെ പൊന്നു മോളെ ഒരിക്കലും അങ്ങനെ പറയരുത്. ഈ കുഞ്ഞു പ്രായത്തിൽ ജീവിതം ഒരിക്കലും പാഴാക്കരുത്. നിനക്ക് നല്ലൊരു ഭർത്താവിനെ കിട്ടാത്തത് കൊണ്ടാണ് നീ ഇങ്ങനെ പറയുന്നത്. നല്ല മനസ്സുള്ള ഒരുപാട് ആളുകളുണ്ട്. ജീവിതം ഒന്നേയുള്ളൂ അത് സന്തോഷമായി ജീവിക്കുക.
എന്റെ കൂട്ടുകാരികളോട് എല്ലാം പറഞ്ഞിട്ടുണ്ട് മോളുടെ ചാനെൽ സബ് ചെയ്യാൻ. കുറച്ചു പേര് ചെയ്തിട്ടുണ്ട്.എന്നും സന്തോഷം ആയി ഇരിക്കുക പഴയ ഓർമ്മകൾ മറക്കാൻ ആവില്ല എന്ന് അറിയാം എങ്കിലും കൂടുതൽ അതിലേക് പോകാതെ ഇരിക്കുക. 🥰🥰🥰
സോഷ്യൽ മീഡിയയിൽ വന്നാൽ പിന്നെ ഭർത്താവ് മരിച്ചു ഒരാഴ്ച കഴിയുമ്പോൾതിനും സെക്കൻഡ് mariage കഴിക്കുന്നില്ലേ എന്ന ചോദ്യവുമായി വരും. ഇവരുടെ ഒക്കെ വീട്ടിൽ ആണെങ്കിൽ എന്തു ചൈയും. കഷ്ടം തന്നെ.
ഞാൻ ആദ്യമായി കാണുന്നു. ചേച്ചീടെ വീഡിയോ കണ്ടു കണ്ണ് നിറഞ്ഞു. വിഷമിക്കരുത് ചേച്ചീ....മാന്യമായ വീഡിയോ അവതരണം അങ്ങനെ വേണം.. പെണ്ണുങ്ങൾ... തളരാതെ മുന്നോട്ട് പോവുക
മോള് പറയുന്നത് എല്ലാം ശരിയാണ് god bless you മോളെ 🙏🏼🙏🏼❤️❤️❤️❤️
❤️
നല്ല തീരുമാനം ധൈര്യമായി മുന്നോട്ടു പോകൂ സിസ്റ്റർ. മകനെ നന്നായി വളർത്തുക. God bless you
എന്തു വിഡിയോ ഇടാലും ഞാൻ കാണും. കാരണം ആ മകനെ വളർത്താൻ കഷ്ടപ്പെടുന്ന അമ്മയെ നമ്മളെ പോലുള്ള അമ്മമാരാണ് സപ്പോർട്ട് ചെയ്യേണ്ടത്.
Tnx🙏
നിങ്ങൾക്ക് എല്ലാ നന്മകളും നേരുന്നു
Nalla theerumanama mole. God bless mole❤❤❤❤❤❤
ദൈവം നല്ലത് വരുത്തട്ടെ
ഹായ്. മോളെ വിഷമിക്കണ്ട ട്ടോ എല്ലാവരും പറയും കുട്ടിയെ വളർത്തി വലുതാക്കാൻ അതു ശരി തന്നെ പക്ഷേ ഒന്നോ രണ്ടോ കൊല്ലം കഴിഞ്ഞാൽ മോള് രണ്ടാമതൊരു വിവാഹത്തെ പറ്റി ആലോചിക്കണം എന്നും ഒറ്റയ്ക്ക് ജീവിക്കുബോ ഈ പറയുന്ന പോലെ അല്ല ആളുകൾ അവർ തന്നെ ഓരോ കഥകൾ ഉണ്ടാക്കും മകന്റെ ജീവിതം പോലെ തന്നെ മോളും നല്ല ഒരു തീരുമാനത്തിൽ എത്തണം ജീവിതം ഒരു പാട് ഉണ്ട് അതു മറക്കരുത് മക്കൾക്ക് വേണ്ടി ജീവിച്ചു മക്കൾ എന്നും കൂടെ ഉണ്ടായി എന്ന് വരില്ല അന്ന് വിഷമിച്ചു കാര്യം ഇല്ല ആലോചിച്ചു നല്ല തീരുമാനം എടുക്കണം തിരക്ക് പിടിച്ചു ഒന്നും ചെയ്യണ്ട ഒറ്റയ്ക്ക്നമ്മുടെ സമൂഹത്തിൽ ജീവിക്കാൻ ബുദ്ധിമുട്ട് ആണ് നല്ലത് വരട്ടെ 🥰
എല്ലാവരും അങ്ങനെ അല്ല.... വയസുകാലത്തു ആരും കാണില്ല.,❤
👍
എല്ലാ പെൺകുട്ടികളും ഇങ്ങനെ പറയും പക്ഷെ സാഹചര്യം നമ്മളെ മാറ്റി ചിന്തിപ്പിക്കും അതാണ് ലോകം
അനിയത്തി മോൻ പഠിക്കാൻ പോകാറാകുപ്പോ ൾ ജോലിക്ക് ശ്രമികുക അതുവരെ ഇങ്ങനെ മുന്നോട്ട് പോകുകദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
എന്റെ കൃഷ്ണാ ഈ അമ്മയെയും മകനെയും കാത്തുകൊള്ളണമേ 🙏🙏🙏
മോളെ നന്നായി ആലോചിച്ചു തന്നെ എന്ത് തീരുമാനവും എടുക്കണം ഇനി ഒരു കുഴിയിൽ ചാടരുത് ദൈവം കൂടെയുണ്ടാവും മോനെ നന്നായി വളർത്തു ❤️
കാശിമോനെ നല്ല കുട്ടിയായി വളർത്തു 2nd മേരേജ് ഒന്നു വേണ്ട മോളെ ദൈവം രക്ഷിക്കും❤❤❤❤❤❤❤❤❤❤❤
യുട്യൂബിലെ വിജയത്തിന് അതായത് നിങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ തീർക്കാൻ അതിലെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുക മാന്യമായി ഷോർട്സും ലൈവും വീഡിയോസും കമ്മ്യൂണിറ്റയും എല്ലാം ഉപയോഗപ്പെടുത്തൂ കാണാൻ ആളുകൾ വരും
മോളേ നിൻ്റെ അഭിപ്രായം കൊള്ളാം . ഓരോരുത്തർ അനുഭവിച്ചത് അവർക്കെ അറിയൂ. ഇനി അങ്ങോട്ട് കുഞ്ഞിനെ നന്നായി വളർത്തി സമാധാനത്തോടെ ജീവിക്കൂ.❤❤
ആദ്യമായിട്ടാണ് മോളെ വീഡിയോ കാണുന്നത് 🌹🌹🌹🥰🥰🥰
ഒരു വിവാഹം ഒന്നിനും പരിഹാരം അല്ല മോനെ വളത്തി പഠിപ്പിച്ചു വലിയ ആളാക്കണം , നിങ്ങൾ രണ്ടു പേരും സുഖമായി ജീവിക്കണം, നിങ്ങളുടെ ഇടയിൽ ഇനിയൊരാൾ വേറെ വേണ്ട, അതായിരിക്കും നന്നാവുക
സത്യം.... എനിക്ക് ഇപ്പോൾ വയസ്, 40... എന്റെ ഹസ്ബൻഡ് മരിച്ചിട്ട് 2 വർഷം കഴിഞ്ഞു ഇപ്പോൾ..., എന്നോടും കുറെ ആളുകൾ പറഞ്ഞു വീണ്ടും ഒരു വിവാഹം കഴിക്കാൻ.... ഒന്നു കൊണ്ടു തന്നെ ഒരു അനുഭവിച്ചതാണ്.... ഇനി... 🙏🙏🙏🙏🙏 പിന്നെ മോനെ വളർത്താനും പഠിപ്പിക്കാനും ഒക്കെ വല്ലാതെ കഷ്ടപെടുന്നുണ്ട്..... എങ്കിലും ഇനി ഒരു വിവാഹം വേണ്ട.......
മാരിയേജ് cheyyanem. കുറച്ചു കഴിഞ്ഞിട്ട് 👍🏼
ഷോർട് വീഡിയോ edu muthe... കുട്ട്യേ വളർത്താൻ ആരും ഒന്നും കൊണ്ട് തരില്ല.... പിന്നെ ഇതിനിടയിൽ വലിഞ്ഞു കേറി ഒരുപാട് സ്നേഹ അന്നെഷണം നടത്താൻ വരുന്നവരേം സൂക്ഷിക്കുക 🙏💐
❤❤❤ ഈ തീരുമാനം കൊള്ളാംകുറച്ച് നാള് സ്നേഹം അത് കഴിയുമ്പോൾ കണ്ണനീര്
അതുവേണോ???
God bless you sister mone nannay valarthan ദൈവം, sahaikatte 🙏💗
God bless you sister🙏🙏❤️
ഈ ചെറു പ്രായത്തിലെ കുഞ്ഞിൻറ അവസ്ഥ, സങ്കടം വരുന്നു ,സാരമില്ല വീണ എല്ലാം അവസ്ഥയും ദൈവം മാറ്റും, എല്ലാവരുടേയും മുന്നിൽ ജീവിതം എന്തെന്ന് കാണിച്ചു കൊടുക്കുക ,may god bless u dear ❤, mumbai LATHA
തീർച്ചയായും ചേച്ചി
Theerchayum molenallatheerummanam mane edukunnad 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ചക്കര കുട്ടാ ❤
ധൈര്യമായിട്ട് മുന്നോട്ടു പോടോ🥰ellavarum koodeyunde🥰❤️😊
കാശി മോനേ നല്ലത് പോലെ നോക്കണം വിഡിയോ ചെയ്യപ്പോൾ അവന്റ്റ് മേലെ ഒരു കണ്ണ്. വേണം ശൂക്ഷി ക്കണം.മോനേ എപ്പോളും 🙏🙏❤️❤️
🙏🙏രണ്ടുപേർക്കും ❤️❤️🥰🥰
മോനെ നന്നായി നോക്കി മുന്നോട്ടു പോക്കുക. എന്നും സപ്പോർട്ട് ഉണ്ടാകും
🥰🥰എന്റെ പേരകുട്ടിയെ പോലെ ഉണ്ട് 🥰🥰🥰
എല്ലാം വിജയിക്കും മോളെ എല്ലാരെ പ്രാർത്ഥനയും മോൾക്കുണ്ടാകും ❤️❤️❤️
Ok ചേച്ചി 🙏
ദൈവം സഹായിക്കും
പാപം മോന്🙏🙏🙏
Be sincere mole God bless you 🙏❤️ kochu kutty alle molkku nalloru life monum aayittu jeevikku kaashikkutta Umma 🫂🫂
K ചേച്ചി 🙏
എനിക്കു Hus ഇല്ല മക്കൾ 3.നമുക്കും നല്ലത് വരും മകനെ സന്തോഷമായി വളർത്തു നല്ലത് വരും ഈശ്വരൻ കുട്ട് ഉണ്ട് ❤️❤️❤️
ആണോ ചേച്ചി. Mmmm
ഹായ്
നല്ലത് വരും
ചേച്ചിഞാൻ first ടൈം ആണ് ചേച്ചിയുടെ വീഡിയോ കാണുന്നത് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ചേച്ചിയെയും മോനെയും ദൈവo അനുഗ്രഹിക്കട്ടെ എപ്പോഴും ഹാപ്പി ആയി ഇരിക്കു ❤️❤️
എന്റെ പൊന്നു മോളെ ഒരിക്കലും അങ്ങനെ പറയരുത്. ഈ കുഞ്ഞു പ്രായത്തിൽ ജീവിതം ഒരിക്കലും പാഴാക്കരുത്. നിനക്ക് നല്ലൊരു ഭർത്താവിനെ കിട്ടാത്തത് കൊണ്ടാണ് നീ ഇങ്ങനെ പറയുന്നത്. നല്ല മനസ്സുള്ള ഒരുപാട് ആളുകളുണ്ട്. ജീവിതം ഒന്നേയുള്ളൂ അത് സന്തോഷമായി ജീവിക്കുക.
നല്ല പോലെ ആലോജിക്കൂ കുറച്ച് സമയം എടുത്തോ കുറച്ച് സമസം കഴിമ്പോൾ തോന്നു ഒരു കൂട്ട് വേണംന്ന്
ഞാൻ കോട്ടയം സീനത്ത് ഞാൻ ആദ്യമായിട്ടാണ് കാണുന്നത് വളരെയധികം വിഷമം തോന് ഞങ്ങളെല്ലാവരും കൂടെയുണ്ട്
🙏
Pavam mon❤❤
Mole alla nanmakalum undakatte monuttaaaa🥰🥰🥰😍😍😍😍😘😘😘😘♥️♥️♥️♥️
Tnx ചേച്ചി
മോളെ നിന്നെ ദൈവം അനുഗ്രഹിക്കും മുന്നോട്ടു തന്നെ പോകണം 👍
ചേച്ചി ഷോട്ട് വിഡിയോ വേണം ഞങ്ങൾ കൂടെ ഉണ്ട് Live വീഡിയോ രാത്രി 8 മണിക്ക് ശേഷം ആയാൽ നല്ലത്
8 മണിക് ശേഷം പറ്റുമോ എന്ന് അറിയില്ല. നോക്കട്ടെ
Hai കാശി, videos super 👌❤️👍
Ippo manassine calm aakki nannayi prarthichu munnottu pokuka, kunjine nannayi valarthuka, athinu nalla oru future kodukkuka, bhagavante anugraham ennum undavatte 🙏🙏prarthanayil undavum to
.prarthikam mole monu vendy jeeviku
ഹായ് ഡിയർ ഹാപ്പി ആയി ഇരിക്കൂ 🥰🥰🥰🥰🥰🥰
🙏❤️
ചേച്ചിയെയും മോനെയും ദൈവം അനുഗ്രഹിക്കട്ടെ
Molu aa ponnumone nok🙏❤️👍
ധൈര്യപൂർവ്വം മുന്നോട്ടുപോവുക സമയം പോലെ സപോർട്ട് ചെയ്യും 😊
🙏
ആരാ എത്രയും വേഗത്തിൽ സെക്കൻ മാരേജിനെക്കുറിച്ചു ചോദിക്കുന്നത് കഷ്ട്ടം. നല്ല വിഡിയോ ചെയ്യു ഫുൾ സപ്പോർട്ഉണ്ട് ❤
കമന്റിൽ ഉണ്ട് ചേച്ചി. ആരെന്നു അറിയില്ല
Hi veena മോനോടൊപ്പം സന്തോഷമായിരിക്കു... ❤️🥰
Kaashikkuttan valuthayi molde visham okke maarum❤❤
🙏
Ithupole happy ayit irikku. Ethoru jeevitham eduthalum kure Sankadangal undavum. Arum complete alla. Angane daivam tharilla. Eppol nammal athijeevikkan sremikkunno appo thottu life change avum. Daivam anugrahikkatte.. Prardhanakal ❤❤❤❤
വീണകുട്ടി, കാശിക്കുട്ടൻ ❤❤❤
❤️
Firstley ജോലി. കുഞ്ഞിനെ വളർത്തി മുന്നോട്ട് പോവുക. എന്തിനെ പിന്നെയും കുരുതി കൊടുക്കണം നമ്മുടെ ലൈഫ്.
Chakkara vava❤
അവൻ ഒരു ആൺകുജു ആണ് പേടി വേണ്ട എല്ലാം ശരിയാകുൻ
എന്ത് കാര്യം ആയാലും നല്ല പോലെ ആലോചിച്ചു ചെയ്യുക കാശി കുട്ടൻ ❤😘
K ചേട്ടാ
❤❤കാശിക്കുട്ടന് ഉമ്മ
തീർച്ചയായും വീഡിയോ നിർത്താതെ മുന്നോട്ടുപോകു
ചിരിച്ചു സംസാരിക്കുമ്പോൾ 💕ക്യൂട്ട് ആയിട്ടുണ്ട് 🫂🥰
🥰
ഗോഡ്ബ്ലസിയൂ
Pavam kunju pinne life nallathupole thiñk cheythu oru decision edukku mole❤❤
K ചേച്ചി
കാശിക്കുട്ടാ ❤️😘😘
Ellam sariyaakum mole
❤️❤️❤️❤️കാശി 🥰🥰🥰
എന്റെ കൂട്ടുകാരികളോട് എല്ലാം പറഞ്ഞിട്ടുണ്ട് മോളുടെ ചാനെൽ സബ് ചെയ്യാൻ. കുറച്ചു പേര് ചെയ്തിട്ടുണ്ട്.എന്നും സന്തോഷം ആയി ഇരിക്കുക പഴയ ഓർമ്മകൾ മറക്കാൻ ആവില്ല എന്ന് അറിയാം എങ്കിലും കൂടുതൽ അതിലേക് പോകാതെ ഇരിക്കുക. 🥰🥰🥰
Tnx ചേച്ചി. ഒരിക്കലും മറക്കാൻ പറ്റില്ല ചേച്ചി ഒരു മിനിറ്റ് പോലും വെറുതെ ഇരുന്നാൽ ചേട്ടനെ കുറച്ചു മാത്രം ഓർമ ആണ്. മറക്കാൻ ശ്രമിക്കുന്നു
കുഞ്ഞിനെ കാണുബോ എന്റെ മോളുടെ മുഖം നോക്കുന്ന പോലെ 🥰😍😍
നല്ലത് വരട്ടെ
Shorts ഡയലോഗ് വീഡിയോ ഒക്കെ ഇടണം. അങ്ങനെ സന്തോഷമായി പോകട്ടെ.... ദൈവം നല്ലൊരു വഴി തുറന്നു തരും.
K ചേച്ചി
All the best
Short videosum cheythunoku
സന്തോഷമായി മുന്നോട്ടു പോകണം ആ ചക്കര മോനെ നന്നായി വളർത്തു ഷോർട്ട് വീഡിയോ ഞാൻ കണ്ടു നന്നായിട്ടുണ്ട് ഇനിയും ഇടണം സ്നേഹത്തോടെ ഗീത ചേച്ചി ❤
കാശിനാഥൻ മഹാദേവൻ ❤️
ഈ പ്രായത്തിൽ ഒരു മോൻ ഞങ്ങളുടെ വീട്ടിലും ഉണ്ട് കുഞ്ഞിനെ കണ്ടപ്പോൾ മനസ്സിൽ ഒരു വെഷമം തോന്നി അതുകൊണ്ട് കമന്റ് ഇട്ടതാണ് മോൻ മിടുക്കആണ്
God bless
ente mole kunju kurachu valuthavatte enniettu marriage chenthekkam nallathu mathram orthu munnottu poku palarum palathum parayum❤❤❤❤😊
മാര്യേജ് ഒന്നും വേണ്ട
നല്ലത് പോലെ ആലോചിച്ച് തീരുമാനം എടുക്കുക.❤
God bless you always
❤
Short video edanam ❤
Kkk
God bless you 🎉🎉
Tnx 🙏
Hi..god bless you drr❤
ഹായ് കാശി കുട്ടാ ❤❤❤❤
Hi
Please start short video.Congratulations @UAE
Ok 🙏
Live varu.. Full support❤
Monu vadye jeeviku nallathu varum god bless mola kazey himonu
Hi
❤️❤️❤️❤️❤️❤️❤️❤️❤️
രത്രി 8 ന് ശേഷമാണെങ്കിൽ സന്ധ്യാ പ്രാർഥനയ്ക്ക് ശേഷം കാണാൻ കഴിയും ...
അയോ നൈറ്റ് പറ്റില്ല
@ThrilokKashinadhan. പിന്നീട് സമയം കിട്ടുമ്പോൾ കണ്ടോളാം....
സോഷ്യൽ മീഡിയയിൽ വന്നാൽ പിന്നെ ഭർത്താവ് മരിച്ചു ഒരാഴ്ച കഴിയുമ്പോൾതിനും സെക്കൻഡ് mariage കഴിക്കുന്നില്ലേ എന്ന ചോദ്യവുമായി വരും. ഇവരുടെ ഒക്കെ വീട്ടിൽ ആണെങ്കിൽ എന്തു ചൈയും. കഷ്ടം തന്നെ.
Kashi nalla sundarakuttappan .kannu vekkalle aarum
❤️
Chechi shot videos edanam but earnings korche kittu long videosinanu koodthal kittollu 😊❤❤❤
S da
I support you sister ❤
May God bless u
🙏🙏
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍
👍👍👍🙏🙏
ഞാൻ ആദ്യമായി കാണുന്നു. ചേച്ചീടെ വീഡിയോ കണ്ടു കണ്ണ് നിറഞ്ഞു. വിഷമിക്കരുത് ചേച്ചീ....മാന്യമായ വീഡിയോ അവതരണം അങ്ങനെ വേണം.. പെണ്ണുങ്ങൾ... തളരാതെ മുന്നോട്ട് പോവുക
മോന് നോക്കി. വളതത്. അവന്. പോകും, മോളേ😅😅😅
Kashiiii❤️❤️😍
❤️
സാരമില്ല എല്ലാം ശരി ആകും
God bless you
Thankyou
Hi chechi
Allavarum orrepollea allaa kunjine expte cheyonnavarum kadagal theerthu undavom plz tharunavarum plz try kaallam annum oru pollea avilla avasanam ottapedum🎉
M
കാശിനെ കാണുമ്പോ സങ്കടം വരുന്നു😢😢
M❤️
പറ്റുമെങ്കിൽ ഒരു ജോലിക് ശ്രമിക്കു