Chechee njn try cheyyum ennu comment ittirunnu.njn undaakki tto.suuuper ,pwoli taste aanu tto.onnum parayaanillaa.adipoli.chikkus dine family groupil photo ittittund.thank you so much checheee🥰🥰🥰
ചേച്ചി പുതിയ resipie കി ടുക്കി. ഞാൻ അറിയാത്ത ഏത് പാചകം ചെയ്യുമ്പോഴും നമ്മുടെ ചാനൽ ആണ് ആദ്യം നോക്കുന്നത്. നല്ലൊരു റെസിപി നൽകിയതിന് ഒരുപാട് thanks....ചേച്ചിയുടെ resipies ന്നേക്കാൾ ചേച്ചിയുടെ വാക്കുകളാണ് എനിക്ക് ഒരുപാട് ഇഷ്ടം. ❤️❤️❤️ റിപ്ലേ നൽകു മോ
Hii aunty i am a student ❤️❤️ Njàn inn ee chikkus dine special chicken roast undakki ktto Entha parayandath athrakku taste aayirunnu ellarkum orupad isthapettu.Cake recipes maathramallatto inganathe ella recipesum chikkus dine inte super aa ,innyum inganathe recipes invlude cheyannam ktto.Ee recipe oru fool proof recipe ann aarkum dhairathodu kiode undakam.Innu ravila video kandu veetil chicken undayirunnu appo pinne enthayalum try cheyaam ennu vicharichu cheythatha adipoli result vannu❤️❤️❤️thank you so much and luv u aunty ❤️❤️❤️❤️❤️❤️😀😀
🙏🙏🙏 അടിപൊളി ടേസ്റ്റ് ഇത്രക്ക് പ്രദീഷിച്ചില്ല.... എല്ലരും ട്രൈ ചെയ്തു നോക്കു ഫെർഫെക്ട് റെസിപ്പി ആണ്.... ചേച്ചി പറയുന്നപോലെ നല്ല ടേസ്റ്റ്..... Mon വരെ ആസ്വദിച്ച കഴിക്കുന്നേ..... Eywy tnk u for the റെസിപി 😋😋😋😋😋😋😋😋 ഇനിയും കൂടുതൽ നല്ല റെസിപ്സ് പ്രദീഷിക്കുന്നു.......
Hi Reshmi ഈ റെസിപ്പി ഇന്നലെ ട്രൈ ചെയ്തു . ഇത്ര ബുദ്ധിമുട്ടില്ലാത്ത എന്നാൽ അപാര സ്വാദുള്ള ചിക്കൻ റെസിപി ഞാൻ ഇതുവരെ follow ചെയ്തിട്ടില്ല . It was exceptional👌 Hats off to you and a big thanks for sharing this as its definitely going to be the top favourite recipes of the family 👏
ഓരോ തവണ ചിക്കൻ വാങ്ങുമ്പോഴും വിചാരിയ്ക്കും റോസ്റ്റ് ചെയ്യണംന്ന്... പക്ഷേ.. സവാള വറുത്തെടുക്കലും ചിക്കൻ പൊരിച്ചെടുക്കലും മസാലക്കൂട്ട് ഒരുക്കലിൻ്റെയും കാര്യം ഓർക്കുമ്പോൾ എപ്പോഴും ആ ആഗ്രഹം മാറ്റി വയ്ക്കാറായിരുന്നു പതിവ്. പക്ഷേ... ചിക്കൂസ് ഡൈൻ ചാനലിലെ ഈ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചിക്കൻ റോസ്റ്റ് റെസിപ്പി തന്ന ആത്മവിശ്വാസത്തിൽ ഞാൻ Prepare ചെയ്ത ചിക്കൻ റോസ്റ്റ് സൂപ്പർ ഡൂപ്പർ ഹിറ്റ് ആയി... രശ്മിച്ചേച്ചി പറഞ്ഞ കറക്ട് മെഷർമെൻറ്സിൽ കാര്യങ്ങൾ നീക്കിയപ്പോൾ അതീവ രുചിയുള്ള ഒരു ചിക്കൻ റോസ്റ്റ് പത്തിരിയ്ക്കൊപ്പം ഞങ്ങൾ കഴിച്ചു... രണ്ടര വയസുള്ള എൻ്റെ കുഞ്ഞാവയ്ക്ക് കുറുകിയ ഗ്രേവി ആണ് ഇഷ്ടമായത്... ഇനി എപ്പോഴും ഞാനിതുണ്ടാക്കും.. എന്താ സ്വാദ്... എന്താ മണം... താങ്ക്സ്... ചിക്കൂസ് ഡൈൻ
Njan ella typeum chickenum pareekshichittundu.. But enikki avashyamullathum ishttavum ithu thanneyanu... ee tasty receipie paranju thannadhil... lot's of love😘❤️
Great dear. You are so gracious In Your words and presentation. Keep going. May god bless you in all areas including your health Condition. And be a blessing to soo many.
ചേച്ചി അടിപൊളിയണ് എല്ലാ റെസിപ്പിയും എടുത്തു പറയേണ്ടത് ചിക്കൻ റോസ്റ്റ് പിന്നെ നാരങ്ങാ അച്ചാറും ചിക്കൻ കറിയും ഇത് മൂന്നും ഞാൻ ഉണ്ടാക്കി ❤️❤️❤️❤️❤️ സൂപ്പർ
Hi Reshmi Chechy, ഞാൻ ചേച്ചിടെ ഈ recipe undakki. Super taste aarunnu. പിന്നെ birthday party kku okke undakki ellarkum orupaadu ishtapettu. Thank you soo much
Ho chechi.. I tried this recipe.. Really tasty... Ente kaiyil kashmiri chilli undayilla... Baki elam super super... Chiken vangunna annu nangal 2 pm aanu kazhikare.. Ith pettenu avum.. Sherikum easy,,
Hi chechiiii....inn njan ith try cheithirunnu...it was so delicious 😗ente achan valare rare aayitte eathenkilum ruchi ishttappedarullu inn ith undakki koduthappol achan orupaad kazhichu valare ishttayi .Thank you chechii for this wonderful recipy..love you...😘😘😘😘
Chechi Njan ithu oru 6/7 thavana undakki. Ellarkkum bhayangara ishtta. It became our official chicken roast. Thank u so much. For this easy and yummy recipe. 👍👍👍👍👍
കുറെ നാളായി resmi ഒന്നാമത് സമയമില്ല തിരക്കാ resmi യുടെ എല്ലാം കുക്കിങ്ങും കാണാറുണ്ട് വളരേ സന്തോഷം ചിലതൊക്കെ ചെയ്തു നോക്കാറും ഉണ്ട് വേദനയൊക്കെ എങ്ങനെ യുണ്ട് ഞാൻ പ്രാർത്ഥിക്കാം കേട്ടോ ഏതായാലും സന്തോഷായിരിക്ക്യ by. Sobhana.... From QATR
Square shape cake tin il cake undakunna video cheyumo ? Oro size tin il ethra eggs, flour , oro items ethra amount use cheytha bake cheya nu Ullath parayuo? Plsss
Chechiii I made it yesterday and it was sooooooooooo yummmyyy. Innale njan veettil star aayi. Eee recipe playlistil ittu vechitt koree kaalam ayi. Innaleyaa undaakkiye. Oru rakshem illaatha taste👌🤤
Chechee njn try cheyyum ennu comment ittirunnu.njn undaakki tto.suuuper ,pwoli taste aanu tto.onnum parayaanillaa.adipoli.chikkus dine family groupil photo ittittund.thank you so much checheee🥰🥰🥰
Ente comment pin cheythathinu thanks nd tto🥰.valya oru àagraham aayirunnu comment pin cheyyaan.parayaathe thanne cheythoolo.thank you so much 🥰🥰😍
Oru rekshayum illa,innu try ,
Cheithu,Poli aanu ,cheechi
Njanum undakittoo..oru rakshayum illla.... Endor nalla smell undayirunn crry lekk..👌👌ee fmly group l engane join cheyyam🤔
ചേച്ചി പുതിയ resipie കി ടുക്കി.
ഞാൻ അറിയാത്ത ഏത് പാചകം ചെയ്യുമ്പോഴും നമ്മുടെ ചാനൽ ആണ് ആദ്യം നോക്കുന്നത്. നല്ലൊരു റെസിപി നൽകിയതിന് ഒരുപാട് thanks....ചേച്ചിയുടെ resipies ന്നേക്കാൾ ചേച്ചിയുടെ വാക്കുകളാണ് എനിക്ക് ഒരുപാട് ഇഷ്ടം. ❤️❤️❤️ റിപ്ലേ നൽകു മോ
Hii aunty i am a student ❤️❤️
Njàn inn ee chikkus dine special chicken roast undakki ktto
Entha parayandath athrakku taste aayirunnu ellarkum orupad isthapettu.Cake recipes maathramallatto inganathe ella recipesum chikkus dine inte super aa ,innyum inganathe recipes invlude cheyannam ktto.Ee recipe oru fool proof recipe ann aarkum dhairathodu kiode undakam.Innu ravila video kandu veetil chicken undayirunnu appo pinne enthayalum try cheyaam ennu vicharichu cheythatha adipoli result vannu❤️❤️❤️thank you so much and luv u aunty ❤️❤️❤️❤️❤️❤️😀😀
Njaan first time aanu kanunnath. Video kandit enn undakki nokki. Othiri eshtay. Easy recipe. Must try item. Thank you so much.
Yentha parayaaaa..... Chechi.. Onnum parayan Illya... Orupadu ishtayi... Kothiyavunnu..porota indakiyathano Atho parcel oo.. Porota kanan Adipoli... Recipe udane varum yenna viswasam.... Like u sooooo much Chechi...
Njan eth kanditt ammayekond undakkipichu adipoli taste ente ettan nn enganathe chicken onnum angane ishtalla apo epalum chicken vangumbo Curry yum pine fry cheyyuka mathre cheyyu ennitt eth kandapo amma undakkithannu ettanum ellarkum nallom ishtayi👌 adipoli yarnu
Chechi idhupole easy tasty recipe's idane...plzzz.. adipoli...😋😋😋
🙏🙏🙏 അടിപൊളി ടേസ്റ്റ് ഇത്രക്ക് പ്രദീഷിച്ചില്ല.... എല്ലരും ട്രൈ ചെയ്തു നോക്കു ഫെർഫെക്ട് റെസിപ്പി ആണ്.... ചേച്ചി പറയുന്നപോലെ നല്ല ടേസ്റ്റ്..... Mon വരെ ആസ്വദിച്ച കഴിക്കുന്നേ..... Eywy tnk u for the റെസിപി 😋😋😋😋😋😋😋😋 ഇനിയും കൂടുതൽ നല്ല റെസിപ്സ് പ്രദീഷിക്കുന്നു.......
Hi Reshmi
ഈ റെസിപ്പി ഇന്നലെ ട്രൈ ചെയ്തു .
ഇത്ര ബുദ്ധിമുട്ടില്ലാത്ത എന്നാൽ അപാര സ്വാദുള്ള ചിക്കൻ റെസിപി ഞാൻ ഇതുവരെ follow ചെയ്തിട്ടില്ല .
It was exceptional👌 Hats off to you and a big thanks for sharing this as its definitely going to be the top favourite recipes of the family 👏
Nice...
Amazing...
Very Intresting Recipe
Good 👍👍
Always perfect.. Rekshmi chechii Fan...
Nice Camera Work..
Whole Effort Really Nice...
Nalla simple recipe. Njan urappayum try cheyyum. Chechi parayunnathu kelkkumbol thanne kazhikkan thonnum
ഇന്നലെ post കാണാതെ ഇരുന്നപ്പോ എന്താണാവോ എന്ന് വിചാരിച്ചു ... കേക്ക് ആണ് പ്രേതീക്ഷിച്ചത് .... എന്നാലും സാരമില്ല .... അടിപൊളി
Athanu
Adipoli.....oru saadhaa cream cake recipiee idaamo....whipping cream,or icing allaathathu..vanila choclate polathe
ചേച്ചിയുടെ എല്ലാ റെസിപിയും എനിക്ക് ഭയങ്കര ഇഷ്ടമാണ് ✌️✌️😊😊 ഇതിനേക്കാൾ ഇരട്ടി മധുരമാണ് ചേച്ചിയുടെ സംസാരവും ചിരിയും 💯💯💗💗
ചേച്ചി ഞാൻ ഇത് രണ്ട് തവണ ഉണ്ടാക്കി നല്ല ടാസ്റ്റാണ് എന്റെ വീട്ടിലുള്ള എല്ലാവർക്കും ഇത് വളരെയധികം ഇഷ്ടപ്പെട്ടു thankyou njan najiya 7th stndrd
നല്ല നടൻ കൂട്ടുകളാണ് ചേച്ചി ഉപയോഗിച്ചിരിക്കുന്നത്....,, 🥰🥰🥰🥰അല്ലേലും ചെചിചെയ്യുന്നതെല്ലാം ഒരു പ്രേത്യേക രീതിയാണ്
Undakiyat tu njan parayaam.... Pinne choco Brownie undaky... Kuttikalkku ishtapettu... Thank u chechi...
ഓരോ തവണ ചിക്കൻ വാങ്ങുമ്പോഴും വിചാരിയ്ക്കും റോസ്റ്റ് ചെയ്യണംന്ന്... പക്ഷേ.. സവാള വറുത്തെടുക്കലും ചിക്കൻ പൊരിച്ചെടുക്കലും മസാലക്കൂട്ട് ഒരുക്കലിൻ്റെയും കാര്യം ഓർക്കുമ്പോൾ എപ്പോഴും ആ ആഗ്രഹം മാറ്റി വയ്ക്കാറായിരുന്നു പതിവ്. പക്ഷേ... ചിക്കൂസ് ഡൈൻ ചാനലിലെ ഈ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചിക്കൻ റോസ്റ്റ് റെസിപ്പി തന്ന ആത്മവിശ്വാസത്തിൽ ഞാൻ Prepare ചെയ്ത ചിക്കൻ റോസ്റ്റ് സൂപ്പർ ഡൂപ്പർ ഹിറ്റ് ആയി... രശ്മിച്ചേച്ചി പറഞ്ഞ കറക്ട് മെഷർമെൻറ്സിൽ കാര്യങ്ങൾ നീക്കിയപ്പോൾ അതീവ രുചിയുള്ള ഒരു ചിക്കൻ റോസ്റ്റ് പത്തിരിയ്ക്കൊപ്പം ഞങ്ങൾ കഴിച്ചു... രണ്ടര വയസുള്ള എൻ്റെ കുഞ്ഞാവയ്ക്ക് കുറുകിയ ഗ്രേവി ആണ് ഇഷ്ടമായത്... ഇനി എപ്പോഴും ഞാനിതുണ്ടാക്കും.. എന്താ സ്വാദ്... എന്താ മണം... താങ്ക്സ്... ചിക്കൂസ് ഡൈൻ
Chechi baking powder illatha cake kanikko.. Baking soda matram upayogich oru super cake recipie idumo plz plz plz. Ende aniyathide birthdayanu matttannal. Athinundakana.... Plzzz chechii video idane
Chechi njaninn indakkai nokki super aayittund...vtl ellavarkkum ishttayi.. 😋🤤
Njan ella typeum chickenum pareekshichittundu.. But enikki avashyamullathum ishttavum ithu thanneyanu... ee tasty receipie paranju thannadhil... lot's of love😘❤️
ചേച്ചി.... ഞാനും ഇന്നത്തെ ഡിന്നർ special aayi try ചെയ്തു tto... oru രക്ഷയും ഇല്ലാ... അസാധ്യ taste....😍. tks... chechi.... tks.. a lot...😘😘
Great dear. You are so gracious In Your words and presentation. Keep going. May god bless you in all areas including your health Condition. And be a blessing to soo many.
ചേച്ചി അടിപൊളിയണ് എല്ലാ റെസിപ്പിയും എടുത്തു പറയേണ്ടത് ചിക്കൻ റോസ്റ്റ് പിന്നെ നാരങ്ങാ അച്ചാറും ചിക്കൻ കറിയും ഇത് മൂന്നും ഞാൻ ഉണ്ടാക്കി ❤️❤️❤️❤️❤️ സൂപ്പർ
എനിക്ക് ഏറ്റവും ഇഷ്ടം ചിക്കൻ കൊണ്ട് ഉള്ള ഡിഷ് ആണ്. ഉറപ്പായും ചെയ്തു നോക്കാം. താങ്ക്സ് ചേച്ചി. മോളോട് അന്വാഷണം പറയണേ. 😋
Kaanumbathannee kazhikkan thonnunnu chicken vaangikkumbol nthayalum cheyyum👍 kaaranam naadan tasteum pinnee simple recipeyum
Hi Reshmi Chechy,
ഞാൻ ചേച്ചിടെ ഈ recipe undakki. Super taste aarunnu.
പിന്നെ birthday party kku okke undakki ellarkum orupaadu ishtapettu. Thank you soo much
Chechii palak knife um scrabber um illadhe cake icing cheyyunna ore vedio idoo chechii plzz
Hi njn try cheythu nalla taste indarnnu.chechi paranjathupole pettennu ready akkan pattum.. taste 🖒🖒🖒🖒🖒 thnku chechi ❤
Ethrayum chilly powder ettal yarive kudathelle reshmi... Super..
Chechide paneer butter masala video ille kasoori methi optional ano
Chechi, 2 kg chicken inu ulla masala yude alavu parayo , please....
Nice recipe chechi..ith undakkunne kanumbo thanne kazhkkan thonnunnu.. will try chechi..👍🏻👍🏻
Wowww really kothippichu love thus recipe, Thk u Reshmiechi
Adipoli chechi എന്ന് ഞാൻ ഉണ്ടാക്കി നോക്കി..... super super
ഇത് കാണുന്ന എല്ലാരും ഒന്ന് ട്രൈ ചെയ്ത് നോക്കണേ.... ഞാൻ ഉണ്ടാക്കി... അപാര ടേസ്റ്റ് ആണ്... thank u chikkus dine😍
Porotta & chicken 🤤സൂപ്പർ ആയിട്ടുണ്ട്. കണ്ടിട്ട് കൊതി ആവുന്നു 💖💖
Cheechi food colours ine kurichhu oru video idamoo
Athil colours inte rateum ulpeduttamo
Please
Enikku rainbow cake undakkan nalla agrahamundu
Njn 10 th il aanu padikkunnath. Njn ith ottakk ndaakki... Adipowliii😍ellaavrkkm ishttappettu ❤sooperr chechiii 😍😘
Chechi njan undakki sooper taist njan kurach gharam masalayum mallichappu cherthu sooperayirunnu
Chechee njan kurachu thirakilayirunnu. Engilum checheede recipe kanaarund. E chikan recipe try chaitu 👌
ചേച്ചി റെസിപ്പി സൂപ്പർ ആണ് ട്ടോ
അത് കഴിച്ചു കഴിഞ്ഞിട്ടുള്ള ചേച്ചീടെ മൂളൽ കേൾക്കുമ്പോൾ കഴിച്ച ഫീലിംഗ് ഉണ്ട് to🤤🤤🤤
എന്തായാലും ട്രൈ ചെയ്യും
Chechi 2kg chicken etra measuremnt arikkum
Chechiii njaaan video kandu dinner chechideeee recipe chicken rost rakshayillaa chechii👍🏻adipoli ellaaavarkkmm ishtaayiiii iniyummm ingnatheee video pradeeekshikkunnnooo👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻😋😋😋😋
Chechi ee chicken roast ethra pravishyam njan undakki enn enik thanne orma illa.. athream thavana indakitund.. innum indakki.. ellarkum nalla ishtom aanu ee recipe.. thank you chechi for this simple chicken roast
So happy for you dear ❤️
super taste njan try cheythu..............can you make strawberry cheescake plsss.....
Chechi njan ith try cheythu super aayit vannu .tnkss chechi for ur super recipe 🥰🥰🥰🥰🥰🥰🥰🥰😍💖👍👍👍
Chechi... Njanu try cheythu. Super super taste. Veettil ellavarkkum ishtapettu. 🥰🥰🥰🥰
Hi chechi
Chechiyude recipes എല്ലാം ഉണ്ടാക്കി നോക്കാറുണ്ട്
Thank you Resmi chechi. easy reciepesഇടണമെന്ന് പറഞ്ഞപ്പോൾ തന്നെ നല്ല കിടിലൻ ഐറ്റം തന്നെ ഇട്ടതിന്.
Chechi munne upload cheytha chickn varatt epozum undakkar. Ath ellarkum ishtan. Kazichavarokke recipe chodichirunnu. Ini ithonn try cheyyam. 😍
Chechi ovenum beaterum illathe vanilla butter cake kaanikkumo chechi pls pls pls
Reshmi chechi,,, ipo indakan povanu.... Chechi use cheyyunna pathrangalude oru video idamo
Super chechi 😋😋 ഇനി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കണം
chechi cake ill oil taste varund nan sunflower oil ann use cheynath athentha athu mattan oru vazhii
Njan try cheithu chechi adipoli taste ellavarkum orupad ishtayi
Super taste aayirunnu😋😋...... Adipoli.... Ivide ellaarkkum nalla ishtaayiiii.... Thankss auntyyy.....
Hi chechi njan Geetha lakshmi.njan baking start cheythu.chechi anu ente inspiration
Ho chechi.. I tried this recipe.. Really tasty... Ente kaiyil kashmiri chilli undayilla... Baki elam super super... Chiken vangunna annu nangal 2 pm aanu kazhikare.. Ith pettenu avum.. Sherikum easy,,
Hi chechiiii....inn njan ith try cheithirunnu...it was so delicious 😗ente achan valare rare aayitte eathenkilum ruchi ishttappedarullu inn ith undakki koduthappol achan orupaad kazhichu valare ishttayi .Thank you chechii for this wonderful recipy..love you...😘😘😘😘
ഉണ്ടാക്കില്ല പക്ഷെ ആരേലും ഉണ്ടാക്കി തന്നാൽ കഴിക്കാൻ ഞാൻ റെഡി 😂 കൊതിയാവുന്നു 🥺🤤
😂😂😂😂
😂😅
😂😂😂
Hooo like mee!!!!!!😂😂😂😂
Oru praavasyam undaakki kazhichaal pinne thanne undaakkikkolum, super taste aanennu ente mol paranju😀
Normal chilli power use chythoode chechy
Hi chechi
Bakery lu kittuna almond honey cake recipe onnu try cheyumo... Pudding cake type
njan chikkus chickentte oru valiya fana .Thank you...
Ippozha time kittye...caka prateekshiche.chechide recipe entayalum no problem.....adipoli arikkullo😍
Hai dear🙂🙂...innale jnaan ee recipe undaakkiyathe ullu😍😍🤩🤩...superr aayirunnu😊😊...thank you so much 😘😘
Strawberry cake undakunna recipe idamo pleas..........................
.🙏
Super reshmi chechi I am your big fan
Thanks for the receipy. Iniyum ithupolulla nalla receipikal pratheekshikkunnu
Ee recipe try cheythu.... nannayi vannu. Thank you Reshmichechi ❤️
Njan try cheyyum chechiyude iniyum puthiya receipikku wait cheyyunnu
Hello!Reshmi, Reshmiyude recipiesil kooduthal Viswathikkunnu ❤👍
🥰🥰🙏🙏
Cake ne vittupidichadil thanks.. edupole ulla receipis expect cheyyunnu..
Chechi origano nthilokke use cheyunenn paranj tharuvo plzzz
This is the most easy and effective receipe of chicken roast i found. Had tried this last week and it was very tasty! Thank you 🙏
ഞാനിതുണ്ടാക്കി. Last കുറച്ചു കുറുകിയ തേങ്ങാപ്പാൽ കൂടി ഒഴിച്ചു. അസാധ്യ taste ആയിരുന്നു
പൊളിച്ചു ചേച്ചി ഇത്രയ്കും സിംപിൾ ആയി ചിക്കൻ ഉണ്ടാക്കാം എന്നറിയില്ല ആയിരുന്നു തീർച്ചയായും ട്രൈ ചെയ്യും 👍👍👍👍👍👍
Chechi
Njan ithu oru 6/7 thavana undakki. Ellarkkum bhayangara ishtta. It became our official chicken roast. Thank u so much. For this easy and yummy recipe. 👍👍👍👍👍
Super ❤njanum try cheythu chechi super taste annu nalla oru smellum indeee💕
Chechi me tried....Success...thanks...ellavarku m...ഇഷ്ടപ്പെട്ടു...
Super ..Njan auntyude ella videosum kanarundu try ceyyarum ondu 👌👌
ചേച്ചിടെ ചിക്കൻ റോസ്റ്റ് കഴിക്കാൻ ആഗ്രഹം ഉള്ളവർ ആരൊക്കെ ഉണ്ട്? 🥺🥺🤤🤤🤧
👌
Aaghrahichatt yenthina ... nandakkola...😔
veettil indaakki kazhichu noka..😋😋
Ealla recipe adipoli aane 👌👌👌👍👍 eanne onne support cheyyumo frnds 😊
Njan😆
👌👍
കുറെ നാളായി resmi ഒന്നാമത് സമയമില്ല തിരക്കാ resmi യുടെ എല്ലാം കുക്കിങ്ങും കാണാറുണ്ട് വളരേ സന്തോഷം ചിലതൊക്കെ ചെയ്തു നോക്കാറും ഉണ്ട് വേദനയൊക്കെ എങ്ങനെ യുണ്ട് ഞാൻ പ്രാർത്ഥിക്കാം കേട്ടോ ഏതായാലും സന്തോഷായിരിക്ക്യ by. Sobhana.... From QATR
Njanum ndakii uff parayn vaakukal illa pwliyeee
Square shape cake tin il cake undakunna video cheyumo ? Oro size tin il ethra eggs, flour , oro items ethra amount use cheytha bake cheya nu Ullath parayuo? Plsss
Chechi onion idunen munne adach vech vevikathe endha... Vellam irangunadh vatti povile
Chikkus dine cake thanneyann ente favorite 🤗🤗🤗🤗🤗🤗🤗🤗🤗🤗😘😘😘
Chechi aduthath passion fruit cake recipe ido veetil athinte pulp und plz aduthathavana vedio aploud cheyy plz🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹോ എന്താ ചേച്ചി ഇത് കണ്ടിട്ട് കൊതിയാവുന്നു. സൂപ്പർ. അടിപൊളി ആയിട്ടുണ്ട് കേട്ടോ.
Shoo ente chechi ore reksheyillathe chicken roast super ayirunnu ellavarkum ishttamayi thaakali architti edinathine kuzhappamundo ..🤔
Kanumpo thanne kothiyakunnu😍😍😍😍adipoli chechiii
Nthyalum try cheyyumm
Adyamayita chiken recipiy kanunad super 👍👍👍👍👍
hai chechi....njangal indakki nokki...adipoli aayind tto...🙌
I have tried several times to get this chicken dish right using other presenter’s’ recipes. Definitely yours was the best! Thank you for posting!
This is an awesome must try recipe....I am addicted to this 👌👌👌👌👌👌👌👌👌
കണ്ടപ്പോൾ തന്നെ വായിൽ വെള്ളം വരുന്നു ഉറപ്പായും try ചെയ്യും thanks reshmi mam
Chechii adipoli 👍👍😍
Super ayitonduu🥰🥰
സൂപ്പർ ചിക്കൻ റോസ്റ്റ് ഒരു വെറൈറ്റി കുക്കിംഗ്😍
Njanum undakki Chechi. Adipoli taste aan. Thanks chechi
Chechiii I made it yesterday and it was sooooooooooo yummmyyy. Innale njan veettil star aayi. Eee recipe playlistil ittu vechitt koree kaalam ayi. Innaleyaa undaakkiye. Oru rakshem illaatha taste👌🤤
🥰🥰🥰👍